BEEF Intestine Boti Recipe | Cleaning & Cooking Skill | Yummy Beef Boti Fry

Поділитися
Вставка
  • Опубліковано 29 сер 2024
  • Cooking 24 Beef intestine Fry in a village style. Beef intestine recipe is a very tasty and also good for health..

КОМЕНТАРІ • 1,9 тис.

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +529

    🔥🔥 രതീഷ് അണ്ണന്റെ ഫാൻസിനെ കാണിച്ചു കൊടുക്ക് പുള്ളി ഞെട്ടട്ടെ 🔥🔥🔥🔥🔥🔥🔥

  • @lukumanluku1608
    @lukumanluku1608 Рік тому +733

    എന്ത് ഉണ്ടാകുക യാണെകിലും വൃത്തിയാണ് ഫിറോസ്കാൻറ്റെ മെയിൻ 👍

    • @rahuljohnson8845
      @rahuljohnson8845 Рік тому +2

      Pandu njangalude jadikkaru mathre thinnunnu paranju kaliyakkumarunnu ippo sambavam kittan polumilla

    • @s___j495
      @s___j495 Рік тому +2

      @@rahuljohnson8845 അത് സത്യം പണ്ടൊക്കെ സ്കൂൾ പഠിക്കുമ്പോൾ ബോട്ടി കഴിച്ചു എന്നൊക്കെ പറയുമ്പോൾ അയ്യേ എന്ന് പറഞ്ഞു പുച്ഛിക്കുന്ന ഒരുclasmate എനിക്ക് ഉണ്ടായിരുന്നു 😂

    • @goat-ly7vt
      @goat-ly7vt Рік тому

      കൈയിൽ നിന്നു smell എങ്ങനെ കളയും

  • @varunbalakrishnan4733
    @varunbalakrishnan4733 Рік тому +43

    Cooking എന്താണെലും,, വൃത്തി ആണ് സാർ ഇങ്ങേരുടെ main highlight 🔥❤️😍😍😍😍😍😍

  • @Abinshan29
    @Abinshan29 Рік тому +1721

    *സ്ഥിരം പ്രേഷകർ VFC* 👍🏻❤️
    *Edited : എന്താണ് 1k+ ലൈക്* *ആയെന്ന് കേട്ടു*

    • @comment-rajavu
      @comment-rajavu Рік тому +19

      Ipo vann vann VFC KFC polayi
      Ha ha nalla comedy
      Onn chirich thayoo😀😀

    • @user-vk5rz5yu7p
      @user-vk5rz5yu7p Рік тому

      😂😂

    • @comment-rajavu
      @comment-rajavu Рік тому +1

      @@jestin_x_008 kandu bro super
      Like chyth

    • @jradude2143
      @jradude2143 Рік тому

      Ethu pollulla comments alla videokkum kannum...!!

    • @Desvelado.549
      @Desvelado.549 Рік тому +4

      Puthiya company VFC
      KFC ye pottichhe

  • @jancyphilip8371
    @jancyphilip8371 Рік тому +40

    ഞങ്ങൾ കോട്ടയം ക്കാർ നല്ല പച്ച കപ്പയും കുരുമുളക് ഇട്ടു വെച്ച പോട്ടി ഫ്രൈ യും കൂട്ടി ഒരു ഒന്നന്നൊരാ പിടിത്തമുണ്ട് ....പ്രേതേയികിച്ചു xmas നും easter num....എന്റമ്മോ ...വല്ലാത്ത ടേസ്റ്റ് തന്നെ 🔥

    • @dhaneshdhanu1063
      @dhaneshdhanu1063 11 місяців тому +2

      കപ്പയും പോട്ടിയും കഴിചോണ്ട് cmt വായിക്കുന്ന njan😅

    • @Rossadio
      @Rossadio 11 днів тому

      So true.. 😅😅😅

  • @sk-kp5wf
    @sk-kp5wf Рік тому +1552

    "ഒരു കള്ളിമുണ്ടും ടീ ഷർട്ടും വി വാർ ചെരിപ്പും ഇട്ട് ജന മനസുകളിൽ സ്ഥാനം പിടിച്ച ഫിറോസ് ചുട്ടിപാറ....". 🔥🔥🔥

    • @user-pq2kx2oy6g
      @user-pq2kx2oy6g Рік тому +9

      ആ ജന മനസുകളിൽ ഞാനില്ല.... 🤧🤧🤧🤧🤧🤧

    • @muhammedrafi6552
      @muhammedrafi6552 Рік тому +4

      പേരുംജീരകം വേണ്ടേ ഇക്ക

    • @sk-kp5wf
      @sk-kp5wf Рік тому

      @@user-pq2kx2oy6g നീ വേണ്ട... അയിന് ആർക്കു വേണം നിന്നെയൊക്കെ

    • @shibu3754
      @shibu3754 Рік тому +4

      ആ ജനമനസുകളിൽ ഞാനും ഇല്ല 🙏

    • @sk-kp5wf
      @sk-kp5wf Рік тому +40

      @@shibu3754 നീയും വേണ്ട... നിന്നെയൊന്നും ഈ ലോകത്തിനു തന്നെ വേണ്ട

  • @DANY.2k
    @DANY.2k Рік тому +1177

    പെട്ടെന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് വല്ല വവ്വാലിനെയും പിടിച്ചു ചുടാൻ പോകുന്നു എന്നാ😆😆

    • @nezr50
      @nezr50 Рік тому +9

      ✌️✌️

    • @teenaharshan9554
      @teenaharshan9554 Рік тому +9

      ഞാനും 😁

    • @priyaksivaraman
      @priyaksivaraman Рік тому +4

      Njanum

    • @hadhirichu8372
      @hadhirichu8372 Рік тому +3

      Njanu vavval aan karuthi🤣🤣

    • @junaidbahr
      @junaidbahr Рік тому +23

      മിണ്ടാതിരുന്നുടെ.....എന്നിട്ട് വേണം അങ്ങേർ അതിനേം ചുടാൻ.....

  • @rahooflesnar7036
    @rahooflesnar7036 Рік тому +85

    ഇതിൻ്റെ അത്രേം ട്ടേഷ്റ്റുള്ള ഇറച്ചി വേറെ ഇല്ല... അൽ ബോട്ടി😋😋

    • @rahooflesnar7036
      @rahooflesnar7036 Рік тому +1

      @Aidan Aman 😆😄

    • @samadshehzad2087
      @samadshehzad2087 Рік тому

      ബോട്ടിയിൽ ചേർക്കുന്ന മസാലയുടെ രുചിയാണ്.

    • @asssssi
      @asssssi Рік тому

      cleaning ingane alla…..usually 4,5 thavana maty maty chood vellathil itt nallapole kazhukarund

    • @abhijithsreedharan5290
      @abhijithsreedharan5290 Рік тому +1

      Clean akki uppum mulakum thech kanalil chuttu nokkitundo

  • @user-uq5dx9td8t
    @user-uq5dx9td8t Рік тому +249

    അറിയാത്ത ഒരു കാര്യം പറഞ്ഞുതന്നതിന് ഒത്തിരി സ്നേഹത്തോടെ താങ്ക്സ് ഫിറോസിക്ക.... 🔥😋😍

    • @jestin_x_008
      @jestin_x_008 Рік тому +1

      Njan cheytha no pant on public kanamo 🙂

    • @mijjuzfishing
      @mijjuzfishing Рік тому

      Hi

    • @albinbaby6282
      @albinbaby6282 Рік тому

      @@jestin_x_008 Nokkatte

    • @sathyana2395
      @sathyana2395 Рік тому +4

      എന്തു കാര്യമാണ്

    • @ansarkunjali1744
      @ansarkunjali1744 Рік тому +1

      ഇത് കൊള്ളത്തില്ല പൊടികൾ കൂടുതൽ ആണ് പോടെ

  • @Paradise919
    @Paradise919 Рік тому +14

    ബോട്ടി കറി വയ്ക്കുന്നത് കാണിച്ചതിൽ സന്തോഷം..നല്ല വൃത്തിയിൽ ചെയ്യുന്നുണ്ട്..ഒരിക്കൽ എനിക്കും കഴിക്കണം..സൂപ്പർ വിഡിയോ 💘💘💘

    • @iamtoxic4422
      @iamtoxic4422 Рік тому

      @Arthur Morgan 🤦nalla sourcinan kitnichaal kozhappam ila

    • @MomentsGaming
      @MomentsGaming Рік тому

      @Arthur Morgan അത് നീ ഏതോ മൂഞ്ചിയ ഹോട്ടലിൽ കഴിച്ചിട്ട് ആണ്

    • @thedislikebutton4498
      @thedislikebutton4498 Рік тому

      @Arthur Morgan athu ooroorutharude sheeshi anusarichirikkum

  • @semisemi5593
    @semisemi5593 Рік тому +9

    ഫിറോസേ ഈ ബോട്ടി നന്നാക്കുന്ന രീതി എനിക്ക് അറിയാൻ പാടില്ലായിരുന്നു ഇങ്ങിനെ എളുപ്പവഴി കാണിച്ചു തന്നതിന് ഒരുപാട് നന്ദി എങ്ങിനെ ഉണ്ടാക്കിത്തന്നു മനുഷ്യരെ കൊതിപ്പിക്കല്ലേ ഫിറോസ്

  • @arunkm3593
    @arunkm3593 Рік тому +24

    ഒരേ ഇൻട്രോ.. ചുമന്ന ബനിയൻ... നീല ലുങ്കി... വള്ളി ചെരുപ്പ്.. ഉയരങ്ങളിൽ എത്തിയിട്ടും ഇന്നും സാധാരണക്കാരനായിരിക്കുന്ന #ഫിറോസ് ഇക്ക ❤️

  • @sujageorge53
    @sujageorge53 Рік тому +25

    പൊളിച്ചു അറിയാത്തെ ഒത്തിരി കാര്യങ്ങൾ പറഞ്ഞുതരുന്നതിന് ഒത്തിരി താങ്ക്സ് ഫിറോസ് ഇക്ക. കണ്ടിട്ട് കൊതി വരുന്നു😋

  • @vijithnair14
    @vijithnair14 Рік тому +8

    Njan beef kazhikaarilla, but ingale video kandaal kazhichu pokum …. That’s how well Your presentation is 🫶🏾

  • @rinshad6342
    @rinshad6342 Рік тому +64

    World cupinte ആവേശത്തിൽ ആണെങ്കിലും ഫിറോസ് ഇക്കയുടെ vedio miss ആക്കാറില്ല.😎😊

  • @user-zh8ep4wg8c
    @user-zh8ep4wg8c Рік тому +102

    Chicken, Beef/Mutton/fish എല്ലാത്തിനേക്കാൾ എനിക്ക് ഏറ്റവും ഇഷ്ടം ഈ Boti ആണ്... Uff vere level ആണ് മക്കളേ 🤤🤤 കൊതിവന്നിട്ട് പാടില്ല 🤤🤤🤤🤤🤤🤤🤤🥲

    • @AB-ts4lr
      @AB-ts4lr Рік тому +15

      ഞാൻ ചിക്കനും ബീഫും ഒക്കെ കഴിക്കും but ഈ സാധനം കാണുമ്പോ തന്നെ ശർദിക്കാൻ വരും 😤

    • @rahmathullakp1741
      @rahmathullakp1741 Рік тому

      Enikkum

    • @thammu8910
      @thammu8910 Рік тому

      E th evida kittuka shapile tharaam aanoo

    • @user-zh8ep4wg8c
      @user-zh8ep4wg8c Рік тому +1

      @@thammu8910 Mikka irachi kadayilum kittum...Nammude naattilokke ithin bayankara demand aan.... Ravile 8 manikk mumb poyillenkil chilappo kittoola

    • @thammu8910
      @thammu8910 Рік тому

      @@user-zh8ep4wg8c mm

  • @lukumanluku1608
    @lukumanluku1608 Рік тому +79

    കാണുമ്പോൾ അറപ്പും വെറുപ്പും തോന്നിയാലും ത്തിനുമ്പോൾ ഒരു അറപ്പും വെറുപ്പും തോന്നാത്ത ആർത്തിയോടെ കഴിക്കുന്ന ഒരേ ഒരു സാധനം ബോട്ടി 😋

  • @sumeshmoothedath9170
    @sumeshmoothedath9170 Рік тому +19

    രതീഷ് ഇങ്ങനെ ചിരിക്കുന്നത് ആദ്യമായിട്ടാ കാണുന്നത്👌💐🥰🥰💞

  • @user-ow7ek9gy4d
    @user-ow7ek9gy4d Рік тому +43

    Rice 🌾 annanade video kand vanar indo enne pole. ? 😄🔥

  • @akarunkumar9661
    @akarunkumar9661 Рік тому +53

    ഞാൻ ഇതുവരെ കഴിച്ചിട്ടില്ലാത്ത സാദനം ഇത് കണ്ടപ്പോൾ കഴിക്കാൻ തോനുന്നു 😍😍

    • @hasheebmecheri7038
      @hasheebmecheri7038 Рік тому +1

      Very tasty bro With poroto

    • @rehnasamad1407
      @rehnasamad1407 Рік тому +1

      പൊളി ടേസ്റ്റാണ് കയിച് നോക്ക് 😍

  • @rishanariza4938
    @rishanariza4938 Рік тому +58

    അത് നന്നാക്കുന്നത് കണ്ടപ്പോൾ അറപ്പാണ് തോന്നിയത് but ഉണ്ടാക്കി കഴിഞ്ഞപ്പോൾ കൊതിയായി 🤤🤤

  • @MR.MArCO_
    @MR.MArCO_ Рік тому +134

    ബോറടിച്ചു ഇരുന്നപ്പോൾ ഒരു നോട്ടിഫിക്കേഷൻ 🥳🔥
    അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി 😂⚡️

    • @axbixmafiaeditz
      @axbixmafiaeditz Рік тому +1

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @thalapathy07272
      @thalapathy07272 Рік тому +1

      😹

    • @Mr.ponjikkara0
      @Mr.ponjikkara0 Рік тому

      @@axbixmafiaeditz onn poyeda

    • @thaihan7
      @thaihan7 Рік тому

      @@axbixmafiaeditz aarm sahaaykand nganneda ninak 2k kittiye😂

  • @shamnadkanoor9572
    @shamnadkanoor9572 Рік тому +44

    ഇതിന്റെ teast ഒന്ന് വേറെ തന്നെ ❤❤❤❤അടിപൊളി 👍👍👍👍👍

  • @sarathsarath3022
    @sarathsarath3022 Рік тому +225

    ബോട്ടി ഫ്രൈ 🤤🤤🤤ക്ലീൻ സൂപ്പർ..👍👍

    • @arunrajpk9437
      @arunrajpk9437 Рік тому +2

      ഇതെന്താ സാധനം

    • @sarathsarath3022
      @sarathsarath3022 Рік тому +4

      @@arunrajpk9437 പോത്തിന്റെ കുടൽ

    • @bike_ns
      @bike_ns Рік тому +21

      @HelloMusic പോയി പണിയെടുത്തു ജീവിക്കടാ
      നിനക്ക് subscribers വേണമെങ്കിൽ നല്ല quality contents ചെയ്യ്
      അല്ലാതെ ഇങ്ങനെ വെല്ല്യ youtubers ന്റെ comment boxil വന്നു comment ചെയ്യാതെ
      ഇവരൊന്നും നേരത്തെ ഇങ്ങനെ ചെയ്തിട്ട് subscribers കിട്ടിയവരല്ല
      നല്ല കഷ്ട്ടപെട്ടിട്ടാ ഇത്രേം എത്തിയത്

    • @vishnuvichu7125
      @vishnuvichu7125 Рік тому +5

      @@bike_ns correct bro kazhttapadantta arkum onnum kettila bro Paranathe correct

  • @shamshad_k.s2487
    @shamshad_k.s2487 Рік тому +12

    പറയാൻ വാക്കുകളില്ല..❤️....... അത്രക്കും ഗെപീരമാണ് ഓരോ വിഡിയോസും ❤️❤️❤️❤️

  • @algaming2510
    @algaming2510 Рік тому +31

    ബോട്ടിയും കപ്പയും ആരേ വാ ❤️ കഴിച്ചവർക്ക് അറിയും അതിന്റെ ടേസ്റ്റ് ❤️❤️❤️

  • @aneesh___ks
    @aneesh___ks Рік тому +51

    രതീഷ് ഹെയർ സ്റ്റൈൽ🔥🔥

  • @chimminikomban
    @chimminikomban Рік тому +22

    👌👌ആ ഉം കേൾക്കുമ്പോൾ മനസ്സിലാവും ബോട്ടിയുടെ രുചി 👏👏♥️

  • @asokansreedharan4894
    @asokansreedharan4894 Рік тому +2

    താങ്കളുടെ cooking ഗംഭീരം.അതിനേക്കാളും രസം. വളഞ്ഞിരുന്നുള്ള ഭക്ഷണം കഴിക്കൽ.

  • @shuhaib2332
    @shuhaib2332 Рік тому +41

    ഇതും പുട്ടും
    Pwoli combo😁🤤

  • @the_beast849
    @the_beast849 Рік тому +37

    5:19 an applause to the camera menon😇🥰

  • @rajeshek6466
    @rajeshek6466 Рік тому +3

    നിങ്ങൾ നല്ല മനസ്സിന്റെ ഉടമയാണ് കൂടുതൽകൂടുതൽ വിഡിയോകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @absonabson8493
    @absonabson8493 Рік тому +7

    എന്റെ അച്ഛന്റ്റെ പ്രിയ ഭക്ഷണം ആണ് ഇതു ❤️❤️

  • @xkshxi
    @xkshxi Рік тому +39

    അപ്പൊ നമ്മടെ ഇന്നത്തെ പരിപാടി അത് കേൾക്കാൻ തന്നെ വല്ലാത്തൊരു feel ആണ്❤Firoz Ikka Uyir❤🔥

    • @MDTSPYOP
      @MDTSPYOP Рік тому +1

      ua-cam.com/users/shortshx9womugYgI?feature=share

    • @jestin_x_008
      @jestin_x_008 Рік тому

      Njan cheytha no pant on public kanamo 🙂

    • @mageswaris3929
      @mageswaris3929 Рік тому

      supper dest anna

  • @nooru8333
    @nooru8333 Рік тому +48

    എന്ത് പറഞ്ഞാലും ഒരു expresion ഇല്ലതൊരു ചങായി നമ്മടെ രതീഷ് bhai😂

  • @shadowh4x246
    @shadowh4x246 Рік тому +68

    വൃത്തി ആണ് സാറേ ഫിറോസ് ഇക്കാടെ മെയിൻ🤤🔥

  • @sree2679
    @sree2679 Рік тому +8

    ഇന്നത്തെ ലൈക്ക് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച ബ്രോയ്ക്ക് ആണ് 5:18 👌👌👌

  • @FOOTBALL-yc7ir
    @FOOTBALL-yc7ir Рік тому +4

    നിങ്ങൾ ഉണ്ടാക്കിയ ഒരു ഫുഡ്‌ കണ്ടിട്ടും ഇതുപോലെ വായിൽ വെള്ളം ഊറിയിട്ടില്ല... 👌👌സൂപ്പർ

  • @amarjayapalan3810
    @amarjayapalan3810 Рік тому +11

    കിടിലൻ... വൃത്തി ആണ് ഫിറോസ് ഇക്കയുടെ മെയിൻ ഐറ്റം ❤️❤️❤️😍😍😍🥰👍👍

  • @abdulazeezwayanad6488
    @abdulazeezwayanad6488 Рік тому +8

    കപ്പ ബോട്ടി, കട്ടൻ ചായ..... 👍☺️😋real compination

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal Рік тому +150

    ബോട്ടി ഫ്രൈ പൊളിച്ചു 👌👌👌😋

    • @since1year731
      @since1year731 Рік тому +6

      @hellomusic2006 1M aavan shayicha mathiyo 🤣😂🤣

  • @vahabvahu2078
    @vahabvahu2078 Рік тому +5

    രതീഷ് ഏട്ടന് നല്ലൊരു പാർട്ണർ ആണ് കിട്ടിയത് ഫിറോസ് ഇക്ക രണ്ടുപേരും ഒരേ മൈൻഡ് സെറ്റ് ഉള്ളവരാണ് 😍

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr Рік тому +71

    ബോട്ടി ക്ലീനിങ് പൊളിച്ചു 😍😍😍

  • @MercifulJesusPrayers
    @MercifulJesusPrayers Рік тому +1

    രണ്ടാളേയും ഒരുമിച്ച് കാണുന്നത് തന്നെ മനസിന് സന്തോഷം പകരുന്ന കാഴ്ച്ചയാ👌

  • @roadchoyfishingadventures4051
    @roadchoyfishingadventures4051 Рік тому +220

    So amazing super yummy 😋♥️♥️♥️

    • @joyeljohn2429
      @joyeljohn2429 Рік тому +7

      Than ayinu kazhicho

    • @prasobh55
      @prasobh55 Рік тому

      Boti recepie

    • @joyeljohn2429
      @joyeljohn2429 Рік тому +1

      @HelloMusic നോക്കിനിന്നോ ഇപ്പം കിട്ടും

  • @unlimitedmotivation6940
    @unlimitedmotivation6940 Рік тому +1019

    Secret agent ന്റെ വീഡിയോ കണ്ട് വന്നവർ ഇണ്ടോ?

  • @akshay2005k
    @akshay2005k Рік тому +8

    This is one of the best cooking Chanel. Please don't skip

    • @MDTSPYOP
      @MDTSPYOP Рік тому +1

      ua-cam.com/users/shortshx9womugYgI?feature=share

  • @fearless1531
    @fearless1531 Рік тому +12

    5:19 ലെ ഫിറോസ് ഇക്ക അപ്പോ നമ്മടെ നാളത്തെ പരിപാടി..... 😅
    ലെ. തുമ്പി പടച്ചോനെ..... 🙂

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Рік тому +5

    എപ്പോളും വെവേറെ വിഭവങ്ങളുമായി വരുന്ന ഫിറോസ് ഇക്കയാണ് താരം.

  • @ashnafebin8213
    @ashnafebin8213 Рік тому +21

    ബോട്ടി ഞൻ കഴിക്കാറില്ല... But ഇജ്ജാതി കുക്കിംഗ്‌... ❤️❣️

  • @rijinraj2603
    @rijinraj2603 Рік тому +15

    രതീഷ് annantte hair style polichu💖

    • @axbixmafiaeditz
      @axbixmafiaeditz Рік тому +2

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @saikitchen9302
      @saikitchen9302 Рік тому +1

      @@axbixmafiaeditz ആരും സപ്പോർട്ട് ചെയ്യാതെ ആണോ 3k ആയത് വന്ന വഴി മറക്കരുത് കുട്ടി 😅

  • @ashikachu5222
    @ashikachu5222 Рік тому +9

    വൃത്തി ആണ് സാറേ ഇവരുടെ മെയിൻ 😘

  • @sojingeorge1418
    @sojingeorge1418 Рік тому +38

    ❤️നമ്മുടെ ഇന്നത്തെ പരിപാടി
    പൊളിച്ചു..

  • @ArainKitchen
    @ArainKitchen Рік тому +2

    اسلام علیکم ورحمتہ وبرکاتہ صبح بخیر پیارے دوستو۔ اللّہ پاک ہم سب کو اپنی رحمت کے سائے میں رکھے۔ دعا گو آرائیں کچن۔۔۔

  • @akhilachu5263
    @akhilachu5263 Рік тому +21

    ചേട്ടന്റെ സംസാരം ഒരു വട്ടം കേട്ടപ്പോൾ തന്നെ അസ്ഥിക്ക് പിടിച്ചു😇🤩. പുതിയ ആൾ ആണ് ഞാൻ

    • @axbixmafiaeditz
      @axbixmafiaeditz Рік тому +1

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @rinshadcherayi1039
      @rinshadcherayi1039 Рік тому

      @@axbixmafiaeditz pinne ninakkengana 3k aaye 🤣

    • @trendingone1886
      @trendingone1886 Рік тому +1

      @@rinshadcherayi1039 kore ennam ond bro, kay nanayathe meen pidikkan vannekkunna kore ennam, adyam ivan okke kashttapet ondakkan nokkatte...

    • @techfacts424
      @techfacts424 Рік тому

      @@axbixmafiaeditz subscribers kooti gunam illa bro viewers channels ishtappett kand subscribe cheyyanam ennala veeychayillatha growth undagullu
      Experience 💔

    • @rinshadcherayi1039
      @rinshadcherayi1039 Рік тому

      @@trendingone1886 nalla videos aanel ingane yajikkenda karyallaallo ivark ennii 2kaayitt parayum support aakaan aalillaann appo aa 2k aakiyavar nthaayi🤣ingane kore🍼

  • @nikhilpalely8384
    @nikhilpalely8384 Рік тому +31

    കുറച്ച് മല്ലിയിലയും പച്ച മുളകും കുരുകുരെ അരിഞ്ഞത് കൂടി വേണമായിരുന്നു...🤤🤤🤤🤤🤤

    • @prasanthjayaprakas9444
      @prasanthjayaprakas9444 Рік тому

      നിൻ്റെ വാ തുറന്ന് പറ എന്തൊക്കെ ചേർക്കുന്നു എന്ന് വേറെ ആരും കേൾക്കണ്ടെമൈക്ക് വച്ച് സംസാരിക്ക്

  • @vishnuns611
    @vishnuns611 Рік тому +8

    പരിപാടി ഗംഭീരം ഒന്ന് ചൂടുവെള്ളത്തിൽ മുക്കുക പിന്നെ കഴിക്കണം 😋😋👌

  • @milanyesudas4345
    @milanyesudas4345 Рік тому +5

    ഒത്ത് ഒരുമയാണ് അടിപോളി🔥🤩

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Рік тому +4

    Around ചെയ്ത് ഇരുന്നു കഴിക്കുന്ന കാണുമ്പോൾ കൊതിയാവുന്നു എന്തു cook ചെയ്താലും എല്ലാവർക്കും കൊടുക്കാനുള്ള മനസ് ഉണ്ടല്ലോ അതാണ് നിങ്ങളുടെ വിജയം 😋😋🥰🥰

  • @Hsainaranas
    @Hsainaranas Рік тому

    എനിക്കെപ്പോഴും രുചി തോന്നിയിട്ടുള്ളത് നിങ്ങളുടെ ഭക്ഷണത്തെക്കാൾ ഫിറോസ് രതീഷ് സൗഹൃദം തന്നേ

  • @ABHINAND.
    @ABHINAND. Рік тому +27

    പുതിയ ഒരു പുതപ്പുമായി നമ്മുടെ ഇന്നത്തെ പരുപാടി തുടങ്ങി കഴിഞ്ഞു മക്കളെ 😋🔥

  • @somjithk5054
    @somjithk5054 Рік тому

    Firosika..
    ningadeyum ratheeshinteyum effort inu oru big salute..

  • @abhx2279
    @abhx2279 Рік тому +27

    ഇന്നത്തെ പരുപാടി ❤️

  • @noushadnoushumon9191
    @noushadnoushumon9191 Рік тому +3

    ക്യാമറ മാനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു ഇക്ക 🥰

  • @hariprassad4472
    @hariprassad4472 Рік тому +7

    ഫിറോസ് ക നിങ്ങൾ ഒരു സംഭവം തന്നെ🥰🥰

  • @muzthoo
    @muzthoo Рік тому +11

    Secret agent paranja commentolikale kaannan vanna le njn 😃

    • @harikrishnan_g
      @harikrishnan_g Рік тому +2

      njanum, pakshe onnine polum kaanunillalo🤣 comment okke thookki oodi ennu thonnunnu

    • @jithinkadirur
      @jithinkadirur Рік тому +2

      കമെന്റുകൾ തപ്പി കൊണ്ടിരിക്കുമ്പോൾ ഈ കമന്റ്‌ കണ്ട ഞാൻ 😜😜😁😁

    • @doge2629
      @doge2629 Рік тому +1

      Comments onnum kanunnilla

  • @veriytiesbeno2395
    @veriytiesbeno2395 Рік тому +5

    Ellavarum orumich parayu adipoli 😍😀

  • @pammpm2474
    @pammpm2474 Рік тому +11

    ഫിറോസ് ക്കാ നിങ്ങൾ സ്ഥിരമായി ഭക്ഷണം പാചകം ചെയ്യുന്ന തെങ്ങിൻ തോട്ടത്തിനടുത്തു ഒരു പത്തു സെൻഡ് സ്ഥലം കിട്ടാനുണ്ടോ 😍😍😍

  • @megodx6212
    @megodx6212 Рік тому +24

    ജയ് ശ്രീറാം teams വന്നോ ഗയ്സ് 😂

  • @ORGINOX
    @ORGINOX Рік тому +2

    ഇനി ഞാൻ പോട്ടി ഫ്രൈ കഴിക്കില്ല ഇങ്ങനെയൊന്നും ഒരു ഹോട്ടൽ കാരും ക്ലീൻ ചെയ്യില്ല thank you firoskka

  • @anooscheriyon
    @anooscheriyon Рік тому +3

    ബോട്ടി ഉണ്ടാക്കുമ്പോൾ main ആയിട്ടു ചെയ്യേണ്ടത് അവസാനം അടുപ്പിൽ നിന്നും ഇറക്കി വെച്ചിട്ട് കുറച്ചു മല്ലിച്ചെപ്പ് ഇട്ടു ഒരു 10 മിനിറ്റ് മൂടി വെക്കണം .എന്നാലാണ് ടേസ്റ്റ് കൂടുതൽ കിട്ടുക

  • @SIBINSEBASTIAN26-09-1986
    @SIBINSEBASTIAN26-09-1986 Рік тому

    ജീവകാരുണ്യ പ്രവർത്തികൾക്ക് വലിയ നന്ദി..
    പാചക, ഭക്ഷണ പ്രേമി ഇംബാ നിലയിൽ ചേരുവകയുടെ അളവ് വളരെ പ്രധാനമല്ലേ... തുടർന്നുള്ള വീഡിയോസ് ഇൽ പ്രതീക്ഷിക്കുന്നു

  • @arjunnb8
    @arjunnb8 Рік тому +5

    ആ ചെക്കൻ മാരുടെ ഭാഗ്യം 🙂💗

  • @JohnAbraham-vh1oh
    @JohnAbraham-vh1oh 10 місяців тому +2

    Very neat and clean preparation.

  • @thoyyibpang5692
    @thoyyibpang5692 Рік тому +13

    ഇക്കയുടെ food taste ചെയ്യാൻ ആഗ്രഹം ഉള്ളവരുണ്ടോ..........?

  • @idly8449
    @idly8449 Рік тому +1

    Bro...I'm from tamilnadu I like ur all videos broo 💥💥🕺🕺

  • @youtubehugo9919
    @youtubehugo9919 Рік тому +4

    Video ititt 4 minute aaayadhe ollu appothin 6k+ views ningale sammadhichirikkunnu 😍😍😍

  • @muhammedsahilsahil3306
    @muhammedsahilsahil3306 Рік тому +1

    മലപ്പുറം പെരിന്തൽമണ്ണയിൽ നിന്നു സാഹിൽ മുഹമ്മദ്.സ്ഥിരം പ്രേക്ഷകൻ🙌

  • @ashilkshibu1132
    @ashilkshibu1132 Рік тому +6

    Cleaning കാര്യത്തിൽ ഫിറോസ് ഇക്ക 👌🏻🙌🏻

  • @shihabck7565
    @shihabck7565 Рік тому +1

    *ഇ വീഡിയോ കണ്ടിട്ട് നാവിൽ വെള്ളം വരാത്തവർ ആരും ഉണ്ടാവില്ല* 😋😛🥰😍🤩😘😘

  • @user-nk7gu4wx9v
    @user-nk7gu4wx9v Рік тому +9

    🌹 ഇക്കാ കറി ഒക്കെ സൂപ്പർ പക്ഷേ ഞങ്ങൾ കോട്ടയംകാർ ഇതിൽ തേങ്ങാ കൊത്തി ഇടാറുണ്ട് 😅😍

  • @user-cx7pj8xv5y
    @user-cx7pj8xv5y 10 місяців тому +2

    Ikka super video❤🥰😍🌹💯

  • @kabali3525
    @kabali3525 Рік тому +4

    Kappa with boti 🤤 annu poli combination

  • @JensFoodWorld
    @JensFoodWorld Рік тому

    ഫിറോസക്കയുടെ വിഡിയോസ് കണ്ടു കൊണ്ടിരിക്കാൻ നല്ലതാണ്👌💯

  • @aneeshup5004
    @aneeshup5004 Рік тому +10

    രതീഷ് ഇഷ്ടം 🌹🌹👍👍

  • @shamsudheen258
    @shamsudheen258 Рік тому +1

    ആക്കൂട്ടത്തോടെ യുള്ള തീറ്റ 👌🏻 എനിക്കിഷ്ട്ടാണ് 👍🏻

  • @harimohan9755
    @harimohan9755 Рік тому +8

    കുറച്ചു തേങ്ങ കൊതുകൂടെ ഇട്ടിരുന്നേൽ മിന്നിച്ചനെ 💥💥

  • @abdulsaleem3572
    @abdulsaleem3572 Рік тому +2

    വൃത്തിയാണ് സാറെ ഇവന്മാരുടെ മെയിൻ 👍

  • @ms4cutzz
    @ms4cutzz Рік тому +6

    ബോട്ടിയും കപ്പയും 🤤
    Ishdam

  • @muhammedjabir9116
    @muhammedjabir9116 Рік тому +2

    ഫിറോസിക്ക എന്നും ഇടുന്ന ആ ബ്രാൻഡ് t ഷർട്ട്‌ levis 🔥

  • @kerala22
    @kerala22 Рік тому +7

    5:19 ❤️ nice macro shoot 🍭

  • @Thecryptoking-v1d
    @Thecryptoking-v1d Рік тому +1

    *_ikkaude video notification vannal tanne cheyunnathu.....1- Brightness mudiyum to high setting 2-play quality 480ph akkum 3-full screen enittu video kanubol entha aasa oru feell ath paranju arikkan pattilla😊_*

  • @ashikm8887
    @ashikm8887 Рік тому +3

    Njn ithrayum valiya vavvalo enn karudii😁

  • @jaseemtirurangadi6759
    @jaseemtirurangadi6759 Рік тому +1

    വ്യത്യസ്‌മായ വിഭവങ്ങൾ കൊണ്ട് വരുന്ന ഫിറോസിക്ക 🔥🤩⚡️

  • @Quilon697
    @Quilon697 Рік тому +4

    ഒരു വിധം പോത്തിന്റെ എല്ലാ അവയവംങ്ങളും കവർ ചെയ്തു 💪💪

  • @prajithc.p875
    @prajithc.p875 Рік тому +2

    ഇക്ക.,..... എന്നാണ് നിങ്ങൾ ഞങ്ങൾ അങ്കമാലികാരുടെ പോർക്ക്‌ recipie ആയി വരുന്നത് കട്ട waiting💪🏻💪🏻

    • @dilluchiyaan6707
      @dilluchiyaan6707 Рік тому +1

      ആക്കിയത് ആണോ

    • @thedislikebutton4498
      @thedislikebutton4498 Рік тому

      Njaan angoottu beefumaayi varaam. Nee porkondaakki vecho. Beefum porotteem. Ijjaathi oru item

    • @ajmalaju5628
      @ajmalaju5628 Рік тому

      Anganee varula athe harramanne

    • @yasir737
      @yasir737 Рік тому +1

      നിന്റെ അമ്മേനെ കൂട്ടി കൊടുക്കണ അന്ന്
      ഇക്കാനെ വിളിച്ചു സെറ്റ് ചെയ്യാം 🤣🤣🖕🏼🖕🏼

    • @thedislikebutton4498
      @thedislikebutton4498 Рік тому

      @@yasir737 pullikkee boodhamilla. Verthe pulliku veendi asabhyam paranju manassu ashudhamaakaano

  • @abhiashr2255
    @abhiashr2255 Рік тому +16

    പൊളി 😋😋

  • @Afxalll._
    @Afxalll._ Рік тому +1

    Njn kazhichittund poli taste anh

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Рік тому +4

    അടിപൊളി ഇക്കാ❤️❤️❤️...

  • @prakashs6188
    @prakashs6188 Місяць тому

    Ithupole variety items undakkumpol eanne koode vilikkumo teste cheyyan😋😋😋