നല്ല ടെസ്റ്റ് ഉണ്ട് എത്ര ട്രോളിയിട്ടും അവൻ തളരാതെ വീണ്ടും വീഡിയോയിൽ വന്ന് നല്ല ടെസ്റ്റ് ഉണ്ട് എന്ന് പറയുന്ന ആ കോൺഫിഡൻസിന്റെ പിന്നിൽ ഫിറോസ്ക്ക ആണ് ബിഗ് സല്യൂട്ട് 💓💓💓💓💓💓💓കൂടെ ഉണ്ട് കട്ട സപ്പോട്ടായി
നാളെ മരണപ്പെടുന്ന സമയത്ത് നാം സമ്പതിച്ച സമ്പത്ത് ഒന്നും തന്നെ ആരും കൊണ്ടു പോവുകയില്ല.. ആകെ മിച്ചം വരുന്നത് നമ്മൾ ചെയിത സൽകർമങ്ങൾ മാത്രം...മറ്റുള്ളവരുടെ മനസ്സ് നിറക്കുന്ന കർമ്മങ്ങൾ ചെയ്യുക അത് തന്നെ ആണ് നമ്മൾക്കുക യഥാർത്ഥ സമ്പാദ്യം ❤️..
നിങ്ങളുടെ ഈ കൂട്ടായ്മ കുറേ ജനങ്ങൾ അറിയണം ,, നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ കൊടുക്കുന്നത് , നല്ലതാണ് ഇത് പോലെ വേണം മുന്നോട്ട് മുന്നോട്ട് പോവുക ,,all the best , God bless you ഫിറോസ് & രതീഷ് 👍👍👍👍👍🙏🙏🙏🙏
എടാ ഉണ്ണാക്കാ നിന്റെ വീട്ടിൽ കല്യാണം ഉണ്ടെങ്കിൽ ഒരു മുസ്ലിം വെപ്പുകാരനെ കൊണ്ട് നീ ആഹാരം പാകം ചെയ്യില്ല കണ്ടുകഴിഞ്ഞാൽ മിണ്ടാതിരിക്കണം പൊട്ടാ നീ അണ്ടർവെയർ ഇട്ടിട്ടില്ലെങ്കിൽ കുറച്ചു മുളകുപൊടി തേച്ചു നോക്കൂ നല്ല സുഖം ഉണ്ടാവും
പൊറാട്ടയും ബീഫും പോലെയാണ്. ഫിറോസിക്കയും. രതീഷ് ചേട്ടനും 😍❤
അപ്പോൾ പിന്നെ പുട്ട് & കടല.?
😂😂😂😂😂😂
😂
Pnnallah Nalla combo alle❤️
Ayin😎
നോമ്പ് എടുത്തിട്ട് ഇതെല്ലാം ഉണ്ടാക്കി കൊടുത്ത ഫിറോസ് ക്ക ❤
@@Mallu.Moneygod ath seriya carry on
@@Mallu.Moneygod ellaa.. Mattualvarde video cut cheithe edunnadhine enthine sprt... Swanthamayi content undakki ededaa
@@Mallu.Moneygod 💦
@@Mallu.Moneygod Take my support😊
Sub cheyyoo
The cameraman deserves an award 🔥All shots superb
Sherikkum
Thanks
Enna oru award koduk 🗿🌬️
@@nibin24764 chali
@@nibin24764 ennal pinne ninte achane kodukkam 🗿
നല്ല ടെസ്റ്റ് ഉണ്ട് എത്ര ട്രോളിയിട്ടും അവൻ തളരാതെ വീണ്ടും വീഡിയോയിൽ വന്ന് നല്ല ടെസ്റ്റ് ഉണ്ട് എന്ന് പറയുന്ന ആ കോൺഫിഡൻസിന്റെ പിന്നിൽ ഫിറോസ്ക്ക ആണ് ബിഗ് സല്യൂട്ട് 💓💓💓💓💓💓💓കൂടെ ഉണ്ട് കട്ട സപ്പോട്ടായി
ഇനി ഹോട്ടലുകളിലെ അടുത്ത ട്രെൻഡിങ് ഐറ്റം ആകും..ചിക്കൻ ഓലപടക്കം🔥💥💥💥💥💥
അല്ല ഇത് ഞാൻ ഒരു റെസ്റ്റോറന്റിൽ പോയപ്പോൾ കഴിച്ചിട്ടുണ്ട്. സൂപ്പർ ആണ് 💯💯😻😻😻
നല്ല റ്റെയ്സ്റ്റുണ്ട് 😂😂
👍🏻👍🏻👍🏻👍🏻
😅😅😅😅🙏🏾🙏🏾🙏🏾🙏🏾
Super
നല്ല ടേസ്റ്റുണ്ട് എന്നു കേൾക്കാൻ വന്നവർ ഉണ്ടോ 😂
Illa 😒
Yes njan
രതീഷ് കീ jai 😇
പിന്നല്ല💥💥
Ysh😂
നോമ്പും എടുത്തു മറ്റുള്ളവരെ കൊണ്ട് തീറ്റിക്കുന്ന ഫിറോസ്ക ആണ് ഇന്നത്തെ ഹീറോ 👍👍😍😍
😂😂Crct❤❤
👍👍😍😍🌷
💯
😂😂😂😂ini 1 month ithe comment kaanaaam
@@hsr4733 😁😂
ലെ ടേസ്റ്റ് മച്ചാൻ :ഓലപ്പടക്കം കൊള്ളാം അടിപൊളി😌
രതീഷ് അണ്ണൻ : പൊട്ടുവോ 😂⚡️
Troll ഉറപ്പാ 😄😄😄
😂😂❤❤
😂
Njn ratheeshinte sound innanu kelkunath..onnum mindathe famous Aya alanu ratheesh Bai☺️
@@shameershammasshammas936 sathyam😂
Nigalluu.....ithu kidukachi item analoo undikiyathu💖💖💖💖👍👍👍
ആ നാട്ടിൻപുറവും എല്ലാരും ഒരുമിച്ച് കഴിക്കുന്നതും ഒക്കെ കാണുമ്പോൾ സന്തോഷം...
സ്നേഹം....അതാണ് എല്ലാം...
Firoz ikka : mmmmmm
ചെക്കൻ : നല്ല taste ഉണ്ട് 🤓
രതീഷ് ഏട്ടൻ : പുതിയത് എന്തെങ്കിലും കണ്ടെത്തണം 😌
Innn 'mm' illa
800 ആവാൻ സഹായിക്കുമോ🙏
Radheeshettanod enth chodichalum: athe 😁
എന്നാ പിന്നെ അങ്ങനെ തന്നെ പറയട്ടെ കഴിച്ച് കഴിഞ്ഞ് "പുതിയത് എന്തെങ്കിലും നോക്കണം"
Ayin
കൊയ്യ്തു കഴിഞ്ഞ പാടത്തു നിന്നുമുള്ള ഒരുമയോടെ ഈ ഭക്ഷണം കഴിപ്പ് പുണ്ണ്യമാസത്തിലെ മനസ്സുനിറഞ്ഞ കാഴ്ച്ച 👌👌😍😍😍
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😔😔😔😿🔻🔺
@@Mallu.Moneygod ഓട് കണ്ഠം വഴി
😍😍👍
kavi endha udheshichath
@@Mallu.Moneygod illa
ഫിറോസിക്ക നോമ്പുനോറ്റിനും മറ്റുള്ളവർക്ക് വെച്ചുണ്ടാക്കി കൊടുക്കുമ്പോൾ അതിന്റെ ഒരു രുചി വേറെ തന്നെ 👌
6th
Food കഴിക്കുമ്പോൾ ഒന്നും മിണ്ടാതെ ശ്രദ്ധയോടെ കഴിക്കുന്ന രതീഷേട്ടൻ മരണ മാസ്സ്
നാളെ മരണപ്പെടുന്ന സമയത്ത് നാം സമ്പതിച്ച സമ്പത്ത് ഒന്നും തന്നെ ആരും കൊണ്ടു പോവുകയില്ല.. ആകെ മിച്ചം വരുന്നത് നമ്മൾ ചെയിത സൽകർമങ്ങൾ മാത്രം...മറ്റുള്ളവരുടെ മനസ്സ് നിറക്കുന്ന കർമ്മങ്ങൾ ചെയ്യുക അത് തന്നെ ആണ് നമ്മൾക്കുക യഥാർത്ഥ സമ്പാദ്യം ❤️..
അത് ശെരിയാണ്... ഏറെക്കുറെ
ഇന്നത്തെ നോമ്പ് തുറ ഫിറോസിക്കാന്റെ ചിക്കനും കൂട്ടി ആവാം ❤
നോമ്പായിട്ട് Taste ചെയ്യാതെ മാറി നിന്ന Firoz ഇക്കയാണ് എന്റെ HERO🎉❤
🗿
നോമ്പ് ആയാൽ എങ്ങനെ ടേസ്റ്റ് ചെയ്യും 🤔
@@iloveindia252 അതല്ലേ...മാറി നിന്നെന്ന് പറഞ്ഞത്
Rathril kazhikkalo on poyeda
അത് ഇങ്ങനെ പറഞ്ഞു നടക്കേണ്ട കാണുന്നവർക്ക് മനസിലാവും കോയാ
ചിക്കൻ ഓല പടക്കം ട്രെൻഡിംഗ് ഐറ്റം 🔥🔥
*village food channel is incomplete without our rathesh💯🔥*
ഫിറോസിക്കയുടെ ആ ചിരിയാണ് നമ്മളെ തളർത്തി കളയുന്നത്😍
നോമ്പ് കഴിഞ്ഞിട്ട് ഈ വീഡിയോ കണ്ട് നോമ്പ് മുറിക്കുന്ന ആരേലും ഉണ്ടോ 🤩 നല്ല ടേസ്റ്റ് ണ്ട്👌😋
Yes bro
നോമ്പ്മുറിക്കുകയല്ല നോമ്പ് തുറക്കുക
🤣
@@suhailsuhail3021 അത് തന്നെ 🤣👍
@@Ramzanramxuനീ എന്നാ മൈരേ മുസ്ലിം ആയെ...😂
ഓലപ്പടക്കം അടിപൊളി ❤️🔥
നോമ്പ് എടുത്തിട്ട് ഈ vayililum
ഇത് ഉണ്ടാക്കിയ ഫിറോസ് കാക്ക വേണ്ടി ഒരു ലൈക് masttan😍😍😍😍😍😍😍😍😍😍❤️❤️😍😍
Jithu nu irikkattey oru 👏😻
ലക്ഷ്മണൻ, രതീഷ്, കഴിഞ്ഞാൽ....... നല്ല ടേസ്റ്റ് ഉണ്ട് 🔥😄😄
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍.. 🔻🔺🔻🔺
😂😂😜👏👏👍
@@AamisWorld-jq3nz 😃
10:48
Taste Machan: ola padakkavee അടിപൊളി
രതീഷ്: അതേ ലേ??..pottulleee??
😂😂😂😂😂
Ubaidikkakku ulla Sanam kitti😅
Frst njn.. Mmm nalla taste ind😋😂
ethre varumaaanam kittyaalum lifestyle maataatha firoz ikkaahh🤗🤗🤗
nalla taste und firozka..aa masalayum..nadan kozhiyum..pinne aa poriche velichennayum..adipwoli!
"Nalla Taste Und"
That dialogue😂❤
💛 9:53 ഏവരും കേൾക്കാൻ കൊതിച്ചത് രോമാഞ്ചം! നല്ല ടേസ്റ്റ് 😂🔥
Firoz ikka: mmm..⚡️
Retheesh annan: sambavam adipoli🔥
Jithu: nalla tast indu💥
😁..
നിങ്ങളുടെ ഈ കൂട്ടായ്മ കുറേ ജനങ്ങൾ അറിയണം ,, നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ കൊടുക്കുന്നത് , നല്ലതാണ് ഇത് പോലെ വേണം മുന്നോട്ട് മുന്നോട്ട് പോവുക ,,all the best , God bless you ഫിറോസ് & രതീഷ് 👍👍👍👍👍🙏🙏🙏🙏
ഓലപ്പടക്കം പൊളിച്ചു 😋😋😋😋🥰🥰
❤❤
9:53 നല്ല ടേസ്റ്റ് ഇണ്ട്...!!😂🔥
Iconic 😌🔥
Aa intro നമ്മളെ ഇന്നത്തെ പരുപടി എന്ന് കേൾക്കാൻ ഒരു രസാ 👌👌👌👌🤣
നല്ല taste ഉണ്ട് 😋
Sherikkum
endi
Innathe Mmmm👍 rathesinte vagha💥
നോമ്പ് എടുത്തു സുഹൃത്തുക്കൾക്ക് ഫുഡ് ഉണ്ടാക്കി കൊടുത്ത ഫിറോസ് ഇക്കാന്റെ ആ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട്
വളരെ ആത്മാർഥമായി ജോലി ചെയുന്ന രതീഷ് ചേട്ടൻ ഉയിർ 😘😘
ചിക്ക൯ ഓലപ്പടക്കം പഴയകാല ഭക്ഷണം ഫിറോസിക്കാാാ ഉശാറായിട്ടുണ്ട്❤😍👌
😔🔺എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🔻🔺
@@Mallu.Moneygod illa
bro vedio upload cheyy ingne thendi nadannu comments ittit oru karivum ilaa bro daily upload cheyy nigal views nokkale angne kurachu kayingall UA-cam automatic recommendation nil varum
@@Mallu.Moneygod illa. Ath paranj nadakkenda aavashyam onnum illa
Noyimb thuraanitt kanunavar ondel like idd🌝
ഈ പുണ്യ മാസത്തിലും മറ്റുള്ളവരുടെ വയറും മനസ്സും നിറക്കുന്ന ഫിറോസ്സ്‌ക്ക ❤❤
രോഗി ആയ എനിക്ക് ഇതൊന്നും ജീവിതത്തിൽ കഴിക്കാൻ പറ്റില്ലെങ്കിലും വായിൽ വെള്ളം ഒരുന്നത് കാണാൻ നല്ല രസമാണ് ❤️
നോമ്പ് സമയത്തും പ്രേക്ഷകർക്ക് മുമ്പിൽ Food ഉണ്ടാക്കുന്ന ഫിറോസ് ka ❤❤❤
എടാ ഉണ്ണാക്കാ നിന്റെ വീട്ടിൽ കല്യാണം ഉണ്ടെങ്കിൽ ഒരു മുസ്ലിം വെപ്പുകാരനെ കൊണ്ട് നീ ആഹാരം പാകം ചെയ്യില്ല കണ്ടുകഴിഞ്ഞാൽ മിണ്ടാതിരിക്കണം പൊട്ടാ നീ അണ്ടർവെയർ ഇട്ടിട്ടില്ലെങ്കിൽ കുറച്ചു മുളകുപൊടി തേച്ചു നോക്കൂ നല്ല സുഖം ഉണ്ടാവും
ഫിറോസ് ഭായ് സൂപ്പർ ആണ് ആ മനസ്സ് ❤️ 10million pettenn aavatte ❤️
ആ ഐറ്റം പൊളിച്ചു ചിക്കൻ ഏറ് പടക്കം....🔥
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🙄🔻😂
@@Mallu.Moneygod nalla content cheyyanam
Aa bro sub cheyyo
😍😍🌷
Firoz ikka Never disapointed✨️ Content chumma🔥😍
Mmmm..... പൊളി സാനം എന്ത് രതീഷേ എന്ന് കേൾക്കാൻ vannavarundoii...😅😅
Veriety items😃😃😃ikka😃
Mmm adipoli Nalla taste und ❤
Nalla taste und is back🔥🔥🔥🔥🔥
Ne kuzhichi Noki ?😂
😊😊❤
😁😁😁
@@Death_Gamer34 😘😃😃
തുടക്കത്തില്‍ 3 പേരും ചേര്‍ന്നുള്ള വരവ്❤️❤️
അസ്സലാമു അലൈക്കും ഫിറോസ് ഇക്ക 👍🏻👌👌👌🥰 അടിപൊളിയായിട്ടുണ്ട്👏
Ikka പൊളി ഇന്ന് പറയണം അതാണ് പൊളി നോമ്പ് ആയതുകൊണ്ട് പറ്റൂലല്ലോ ❤
എങ്ങനുണ്ട് ജിത്തു എന്ന് ചോദിച്ചിട്ട് ഫിറോസിക്കക്കൊരു ചിരി ഒണ്ടല്ല 😂😂
ലെ രതീഷ് :സംഭവം അടിപൊളി
ലെ ജിത്തു മോൻ :എന്നാൽ ഞാനും നല്ല ടേസ്റ്റ് ഉണ്ട് 😂😂😂
കരിമ്പനകളുടെ നാട് പാലക്കാട്❤❤
ഫിറോസ് ബായ് അത് കലക്കി നിങ്ങൾ നോമ്പ് എടുത്ത് അവർക്ക് ഉണ്ടാക്കി കൊടുത്തല്ലോ 👍👍👍
ഓല പടക്കം അടിപൊളി 💣💥💣💥💣💥
Palakkad ഈ വെയിലത്തു നിന്ന് കുക്കിംഗ് ചെയുന്ന ഇക്കാനെ സമ്മതിച്ചു
എന്തായാലും" നല്ല ടേസ്റ്റ് ഇണ്ട് "😁
❤❤❤
അന്നും ഇന്നും എന്നും രതീഷ് ഏട്ടൻ 🔥💥
you are a inspiration for my team and my channel.we are enjoying this process. lots of love from maharastra
Jitthu....nalla taste unddd😂❤😂
*firozika deserves more than 25 million subscribers💯😻🔥*
Nalla taste 😄❤️
പാലക്കാടൻ ഗ്രാമ ഭംഗി വല്ലാത്തൊരു കാഴ്ച തന്നെ ആണ് ❣️
0:02 cold walk 😯
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ
ചിക്കൻ പടക്കം ഓരോ വെറൈറ്റി ഒക്കെ കൊണ്ട് വരാൻ ഫിറോസ് ഇക്കാ കഴിഞ്ഞേ ഉള്ളു ❤
Padakkam ath polichu 🥰🥰🥰
വൃത്തിയാണ് സാറെ ഇയാളുടെ മെയിൻ ❤
ഫിറോസ്ക്ക ഇങ്ങള് സൂപറാണ് ട്ടൊ നോമ്പെനോറ്റ് ഒരു കുക്കീംഗ് വീഡിയൊ super
Variety food ❤❤❤
Athee😊😊🙋♀️❤
ഈ വീഡിയോ കണ്ട വെള്ളം ഇറക്കുന്ന ഞാൻ മാത്രമാണോ😁🤤
അതെനിക്കങ്ങ് ഇഷ്ടപ്പെട്ടു ഓലപ്പടക്കം 🥰
പതിവ് ഗ്രിൽ കുക്കിങ്ങിൽ നിന്നും വ്യത്യസ്തമായി...😍
അണ്ണനും പിള്ളേരും കളത്തിലേക്ക് ഇറങ്ങുന്നത് കാണാൻ നല്ല രസമാണ്😊😊
Mmm...അടിപൊളി...❤😋🔥
Village cooking channel (Tamil) avarude palm leaf chicken video de Athe thumbnail
നല്ല ടേസ്റ്റ് ഉണ്ട് 😍😋
തുടക്കത്തിലേ ആ വരി വരി ആയിട്ടുള്ള വരവ് ❤️❤️
Jithu settante nalla taste kekkan vannavarundo🤣🤣❤️
നല്ല ടേസ്റ്റ് ഉണ്ട് 😍😍😍
മ്മ് നല്ല ടേസ്റ്റ് ഉണ്ട് 😋😋
Fans assemble.. 😁
ഓല പടക്കം നല്ല ടേസ്റ്റുണ്ട് 😋😋😋
😂😂😜👏
@@AamisWorld-jq3nz 😊😊😊
നൊംബെടുത്തു ഇതെല്ലാം ഉണ്ടാക്കിക്കൊടുത്ത ഫിറോസിന്👍👍👍👍🏼😍😍😍😍😍
Ratheesh ettan fans undo ivdee🎉🎉😅
പടക്കങ്ങൾ എന്നും ഫിറോസ് ഇക്കക്ക് ഒരു വീക്ക്നെസ്സ് ആയിരുന്നു 🤣
Arinjilarunn
Fresh
മനസ്സ് നിറഞ്ഞു🥰
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍..... 🥰🥰🥰🥰🥰🙄
❤❤
നല്ല ടേസ്റ്റ് ചെക്കൻ മെയിൻ ആയൊ...രതീഷ് അണ്ണൻ സിന്ദാബാദ്🎉🎉🎉🎉😂😂😂❤❤❤❤❤❤❤❤❤
😂😂❤🙋♀️👍
😅😅 Good joke....
Very innocent boy..... Nalla taste und.... 😀
@@MT-lr5sd 👍
@@AamisWorld-jq3nz 😍👍
Intro നടത്തം 😂😂വരിനടാ മക്കളെ 😂❤
Nalla taste ഇണ്ട് 🙃
നല്ല taste ഉണ്ട് എന്ന് കേൾക്കാൻ വന്നവരുണ്ടോ എന്നെ പോലെ ✋
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🔻🔺🔻🔺🔻🔺🔻🔺🔻🔺🔻❤️
Ella
👁️🗨️
Variety food... 🤤🤩😉💪
പെരുന്നാളിന് ഒരു അടിപൊളി വീഡിയോ പ്രതീക്ഷിക്കുന്നു 🥰🥰🥰
Best reply to village cooking channel 😂🤣😂🤣
'അടിപൊളി ഞമ്മളെ നാടൻ കോഴിന്റെയും പട്ടന്റെ ഇതും കൂടി ആയിറ്റ് നല്ല ടേസ്റ്റ് ഇണ്ട്' 😂😂😂😂
അപ്പോ..നമ്മടെ ഇന്നത്തെ പരിപാടി ചിക്കൻ🐓 പൊട്ടിത്തെറിച്ചത്🍖💣💥😂
ഓലപടക്കം അടി പൊളി.. 😂അവിടെ ഒരു ചിരിക്കാൻ ഉണ്ട് 😂