BEEF STOCK/HOW TO MAKE BEEF BONE SOUP/BEEF BONE SOUP/HOW TO MAKE TALLOW/HOW TO MAKE COLLLAGEN

Поділитися
Вставка
  • Опубліковано 3 жов 2024
  • #food #cooking #beef
    Our other social media contacts are down below
    linktr.ee/Boom...
    Paulman Insta
    ....
    Arun mama
    ....
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustrie...
    amzn.to/3XTUhwD

КОМЕНТАРІ • 460

  • @KBU11
    @KBU11 7 місяців тому +115

    Don't try this its is to much unhealthy oil ,increase risk of heart disease as well as other chronic diseases

    • @BoomBaangh
      @BoomBaangh  7 місяців тому +118

      😂😂😂😂

    • @amaldev9948
      @amaldev9948 7 місяців тому +56

      Can you give us the list of healthy oils 😂

    • @akshay7-7-7
      @akshay7-7-7 7 місяців тому +9

      dai manda ella oil inagne oke thanne undakunne nammal use chuyunna alla food items ith cherthaa varunne

    • @shanun6734
      @shanun6734 7 місяців тому +4

      @@BoomBaanghbro contact number onn tharamo oru emergency karyam chothikkan aanu please

    • @jpmusic6681
      @jpmusic6681 7 місяців тому

      Onnu poda

  • @ShiyasBuddy
    @ShiyasBuddy 7 місяців тому +36

    Actually ഇങ്ങനെ തന്നെയാ എന്റെ അമ്മ ചെയ്യാറ് പക്ഷെ വിറക് അടുപ്പിലാണ് വക്കുക ബാക്കി വരുന്ന നെയ്യ് കുക്കിംഗ്ന് ഉപയോഗിക്കും പ്രത്യേകിച്ചു നെയ്യ് ചോറ് ഉണ്ടാക്കും നല്ല taste ആണ്. അമ്മ ഉണ്ടാക്കുമ്പോൾ പച്ചമരുന്ന് ഇട്ടിട്ടാണ് ഉണ്ടാക്കാറ് അത് കുട്ടികൾ കുടിക്കാൻ പാടില്ല. പിന്നെ ഇത് കുടിക്കാൻ best time മഴക്കാലം ആണ് ഇത് കുടിക്കുമ്പോൾ ബോഡി temp വല്ലാണ്ട് കൂടും. ഇതിനെ ആടിന്റെ എല്ലാണ് best, എല്ലാ പച്ചമരുന്ന് കടയിലും എല്ലിൻ soup കൂട്ട് കിട്ടും അവരോടു ചോദിച്ചാൽ പറഞ്ഞു തരും എങ്ങനെയാണു വെക്കേടത് എന്ന്. ഞാൻ തൃശൂർ മുൻസിപ്പാൾ standinte അടുത്തുള്ള മരുന്ന് കടയിൽ നിന്നാണ് വേടിക്കാറ്

  • @hai2560
    @hai2560 7 місяців тому +287

    ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഒരു പ്രാന്തനെ പോലെ ഞാൻ സഞ്ചരിച്ചെന്നിരിക്കും എന്റെ വ്യൂവേഴ്‌സിന് വേണ്ടി .. ഫുഡ് റിസേർച്ചിൽ ബൂംബാങ് ഒരു Elon Musk ആണ് 😂

    • @maheensocial8867
      @maheensocial8867 7 місяців тому +2

      2:35😂

    • @noufalnoufal1345
      @noufalnoufal1345 6 місяців тому +1

      സത്യം 😂😂

    • @ajinaji2193
      @ajinaji2193 6 місяців тому

      😅🙌

    • @AbdulKareem-n3m
      @AbdulKareem-n3m 2 місяці тому

      😂😂😂😂

    • @AbdulKareem-n3m
      @AbdulKareem-n3m 2 місяці тому

      ആളെ ശെരിക്കങ്ങോട്ട് മനസ്സിലായില്ലെന്ന് തോനുന്നു 😂

  • @delinkj1004
    @delinkj1004 7 місяців тому +223

    Food vlog❌ Biology class✅

  • @rjwonderworld9034
    @rjwonderworld9034 7 місяців тому +218

    പോത്തെണ്ണ.... 💪🏻
    പുതിയ ബിസിനസ് ജാലകം തുറന്ന് തന്ന നാട്ട്കാരനായ അണ്ണന്.. 🧡🔥🔥

    • @mycamsafari6243
      @mycamsafari6243 7 місяців тому

      😂

    • @navinvv9892
      @navinvv9892 6 місяців тому +1

      Puthiyath onnum alla …. Valare pazhayatha

    • @Sooryavamshai687
      @Sooryavamshai687 2 місяці тому +1

      വെജിറ്റേറിയൻ ഹോട്ടലിൽ സ്വാമിമാരും നെയ്റോസ്റ്റ് കഴിയ്ക്കുന്നത് ഈ നെയ്യിലാണ്

    • @harikrishnankg77
      @harikrishnankg77 Місяць тому

      വെട്ട് നെയ്യ് എന്ന് കെട്ടിട്ടില്ലേ.

  • @binusabu8088
    @binusabu8088 7 місяців тому +28

    tag dialogue amma"ennikku e velichenneda temperaturm pashunte temperaturm ariyilaaa " love it....

  • @ranjithtm4865
    @ranjithtm4865 7 місяців тому +43

    കപ്പബിരിയാണിക്ക് ഇത് best ആണ്.. ഞാൻ ഉണ്ടാക്കി കഴിച്ചുനോക്കി naviyettaa😋😍👍🏻

    • @abc123def4
      @abc123def4 7 місяців тому +4

      Naviyettayo😮😂

    • @ranjithtm4865
      @ranjithtm4865 7 місяців тому +1

      @@abc123def4 😁ഷമി

  • @sebastianthomas9052
    @sebastianthomas9052 7 місяців тому +10

    Powereeshhh .....gymmil pokunnenh munne kudikkn pattiya item...
    Thankz annah🎉

  • @entefishfarmkl3156
    @entefishfarmkl3156 7 місяців тому +81

    ലെ അമ്മ ന്യൂസിലാൻഡിൽ പോയതിനു ശേഷം എന്റെ മോൻ പിഴച്ചുപോയി എന്തൊക്കെയാ ഈ ചെക്കൻ ചെയ്യുന്നത്😂😂😂😂😂😂

  • @lifeofanju9476
    @lifeofanju9476 7 місяців тому +18

    പണ്ട് അച്ഛൻ കശാപ്പു ആയിരുന്നു.. Every Sunday ഇത് ഉണ്ടാകും... എന്നിട്ട് വാഴ ഇലയിൽ തട്ടി കുടഞ്ഞു ഇട്ടു എല്ലാരും കൂടി ഇരുന്നു കഴിക്കും ✌🏻പോതുംകാല് 😋

  • @Amal...241
    @Amal...241 7 місяців тому +20

    Broyude video kanubol oru positive energy aaann

  • @sadikaluva2067
    @sadikaluva2067 7 місяців тому +20

    പെട്ടെന്നന്നെ പോവാം boom baangh❤

  • @manu.monster
    @manu.monster 7 місяців тому +29

    അപ്പോ വെളിച്ചെണ്ണ തേച്ച് കുളിച്ച സമയത്ത് പോത്തെണ്ണ തേച്ച് കുളിച്ചായിരുന്നെങ്കിൽ കറത്ത് പോകില്ലായിരുന്നു

  • @vivekmr9181
    @vivekmr9181 2 дні тому

    നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകരായി ഇത്തരം വ്യക്തികളെ വേണം, കുട്ടികൾ അവിടെ ക്ലാസ്സുകൾ ആസ്വദിക്കുകയും അവർ പക്വതയോടെ വളരുകയും ചെയ്യും, thank you bro for the knowledges ❤

  • @paraboyftw4975
    @paraboyftw4975 6 місяців тому +3

    Biology class ❌ Boombaangh ✅

  • @Y-hf1ir
    @Y-hf1ir 7 місяців тому +5

    Nammal Coconut oil use cheyyunath poleyan North east ullavar pork oil use cheyyar

  • @anumollukose5227
    @anumollukose5227 7 місяців тому +2

    Supr video boombang….big salute for your family bond…Amma and son👍

  • @Jerryphilp123
    @Jerryphilp123 7 місяців тому +12

    Bro - Lard, Tallow, Ghee, and coconut oil are excellent choices for deep frying. It's best to avoid using canola and sunflower oil as they are high in unsaturated fats and contain omega-6 fatty acids

    • @BoomBaangh
      @BoomBaangh  7 місяців тому +9

      Coconut oil is not good for deep frying due to the low smoke points

    • @benjaminchacko3582
      @benjaminchacko3582 7 місяців тому +1

      I believe if you are actively doing physical work and burning calories, yes they these things such as lard tallow and ghee should be fine, agree on canola oil!

  • @vishnuvijayan157
    @vishnuvijayan157 7 місяців тому +7

    അണ്ണാ ഞാൻ അങ്ങോട്ട് ചോദിക്കാൻ നിക്കുവരുന്ന്... ഈ ഒരു ഐറ്റം ഉണ്ടക്കുന്ന വീഡിയോ... Thank you so much...❤❤❤❤

  • @ragygeorge6319
    @ragygeorge6319 7 місяців тому +7

    Super way
    Explain about the oil fat difference and useful for deep frying.
    Cooking in-depth exploring differently.

  • @rajujoseph9921
    @rajujoseph9921 2 місяці тому

    Highly creative and informative.
    Big salute.

  • @Mr_John_Wick.
    @Mr_John_Wick. 7 місяців тому +6

    എന്തോരം കാര്യങ്ങളാണ് ഈ മനുഷ്യൻ പറഞ്ഞു തരുന്നത്...

  • @bijopjose7149
    @bijopjose7149 7 місяців тому +8

    Mass dialogue....... Good for hair❤

    • @TeRoR555
      @TeRoR555 7 місяців тому +1

      Pulli hair shave cheiythatha

  • @Sayanthana.k
    @Sayanthana.k 7 місяців тому

    Njan eyaludya odukathya fan anu onnu naril Kanan thonniyit kurya ayi . newzealand friendsnopam ulla vedieos miss chayunnund ... evideya ulla vedieos super anu family ayit kanumbol happy ❤❤❤❤

  • @dolvinsujathkumar
    @dolvinsujathkumar 7 місяців тому +5

    There are recent peer reviewed studies showed that animal fat(oil) is healthier than seed oils

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 6 місяців тому +1

    One million aayallo❤❤❤❤❤ kurachu naalayi njan ee vazhikku vannittu

  • @abdulwahiden1086
    @abdulwahiden1086 4 місяці тому

    The man with real Passion ❤

  • @bijisabu6248
    @bijisabu6248 7 місяців тому +13

    more to learn from you 🥰BoomBanghhhh

  • @TonistarK47
    @TonistarK47 3 місяці тому +1

    10:34 same scenes in my home we have 18 cats and two dogs 😂

  • @nizamnizam6245
    @nizamnizam6245 7 місяців тому +3

    തലശ്ശേരി വരുമോ?
    Foodfest &carnivel ഉണ്ട്
    Video ചെയ്യുമോ?

  • @Shyam12323
    @Shyam12323 3 місяці тому

    യൂട്യൂബിൽ ഫുഡ്‌ ചാനൽ കണ്ട് chemistry ഉം biology ഒക്കെ പഠിക്കുന്നതു ഈ ചാനൽ മാത്രം ആണ്... 🥰🥰.. Your sharing Lot's of knowledge❤❤

  • @VishnuprasadSvloger
    @VishnuprasadSvloger 7 місяців тому +4

    ഇതൊക്കെ ഞാൻ ആദ്യം ആയിട്ടാ കാണുന്നെ. സൂപ്പർ ആയിട്ടുണ്ട് 😊

    • @spkneera369
      @spkneera369 2 місяці тому

      പോത്തിൻ ദ്റാവക०. വാതരോഗികൾക് ഉള്ള മരുന്ന്.

    • @spkneera369
      @spkneera369 2 місяці тому

      Shame shame 😅😅

  • @AnuVm-d3z
    @AnuVm-d3z 7 місяців тому +2

    100% prefessional ❤

  • @kavithar535
    @kavithar535 7 місяців тому +1

    നാട്ടിൽ കൂടുതലും ഹോട്ടലുകളിലും ഇങ്ങനെ തന്നെ ആണ് കുക്കിംഗ്‌ ഓയിൽ ആയി use ചെയ്യുന്നത് 😄😄...

  • @NattuStories
    @NattuStories 7 місяців тому +7

    Lovely 🤪

  • @KangarooTraveler
    @KangarooTraveler 7 місяців тому +7

    Mangalore Karnataka fan's ❤❤❤

  • @TRYTOGOODTHINGS
    @TRYTOGOODTHINGS 7 місяців тому +1

    Boombaangh ചേട്ടാ miss your kitchen vlog❤️😊

  • @AbinMathewAbraham
    @AbinMathewAbraham 7 місяців тому +2

    Stock vech vere items prethikshikkunnu❤❤

  • @TonistarK47
    @TonistarK47 7 місяців тому +5

    If ur still in kerala try visiting coorg

    • @TonistarK47
      @TonistarK47 4 місяці тому

      Its near to kerala, Karnataka coorg

  • @rajalex1973
    @rajalex1973 7 місяців тому +1

    ഇതൊക്കെ കഴിച്ചിട്ടും താങ്കളുടെ തലയിൽ മുടി ശൂന്യം 😂... ചുമ്മാ... വെറുതെ പറഞ്ഞതാ.... ബൂങ്ബാങ്... എല്ലാ വീഡിയോകളും സൂപ്പർ... താങ്കൾക്ക് 1200 സബ്സ്ക്രൈബ്ർമാർ ഉള്ളപ്പോൾ തൊട്ട് കാണുന്നതാ.... സൂപ്പർ

  • @adattilmohammedunais7805
    @adattilmohammedunais7805 7 місяців тому +6

    You are a good teacher tooo ❤ 😅😅😅😅

  • @mohammedshaheem-kr9fz
    @mohammedshaheem-kr9fz 7 місяців тому +2

    naveen bai thirikke newzland ilk pokunille...missing nz wibes

  • @princep6447
    @princep6447 7 місяців тому +4

    Chettayiii yude video full positive energy ❤❤

  • @kumara4373
    @kumara4373 3 місяці тому

    Nice Vlog, How long can we keep the soup in fridge?

  • @lithinlakshmann
    @lithinlakshmann 7 місяців тому +2

    Too much knowledgey ma bro🎉❤

  • @jprakash7245
    @jprakash7245 7 місяців тому +2

    OK... അപ്പൊ അതാണ് സൺ ഫ്ലവർ ഓയിലിൽ പപ്പടം വറുത്തപ്പൊ കരിയാത്ത പപ്പടം കിട്ടാൻ പാട്പെട്ടത്! 🤔👌

  • @abhims4275
    @abhims4275 6 місяців тому

    Super... Chetan kattigalude oru video cheythathu njaan kandirunnu... Atuppolulla oru video cheythaal nallathaayirikum

  • @DVTPI
    @DVTPI 7 місяців тому +2

    *പൂച്ചയുട നിൽപ്പ് പൊളിച്ചുട്ടോ.... Lovefly😆👍*

  • @rahul56611
    @rahul56611 Місяць тому

    Should we put the stock warm or cool inside the refrigerator to srparate that fat ???

  • @Swntham
    @Swntham 6 місяців тому +2

    ജെലാറ്റിൽ ഉരുക്കിയതെങ്ങനെ?
    വെള്ളം ചേർത്ത് തിളപ്പിച്ചാൽ മതിയോ?
    വെള്ളം എത്ര ചേർക്കണം?
    ഓരോ ദിവസം കുടിക്കാനുള്ളത് അന്നാന്ന് തിളപ്പിച്ചാൽ മതിയോ?
    എന്തെല്ലാം ചേർക്കണം?

    • @ranjithtm4865
      @ranjithtm4865 Місяць тому

      ഇത് അറിയാന ഞാൻ രണ്ടാമതും vdo കണ്ടത്.... But 😐😐

    • @shameer198
      @shameer198 19 днів тому

      ഉരുക്കിയാൽ മതി വെള്ളം പോലെ ആവും. ഞാൻ വീട്ടിൽ ഉണ്ടാക്കി വച്ച് ഇഷ്ടംപോലെ കുടിക്കാറുണ്ട്. ടേസ്റ്റ് കാരണം ആണ് കുടിക്കാറ്. ഫാറ്റും ഞാൻ സെപ്പറേറ്റ് ചെയ്യില്ല. അതും കുടിക്കും... 😊

  • @somjithk5054
    @somjithk5054 7 місяців тому

    Broo...
    Ningalu maarakaa ttoo....
    Oru rakshayullya... 👌🙏❤❤

  • @ecst4cy451
    @ecst4cy451 7 місяців тому +1

    CAN U MAKE A VIDEO ABOUT YOUR CARRER JOURNEY

  • @sajanfinassajanfinas6611
    @sajanfinassajanfinas6611 7 місяців тому +2

    First cmnt from chavakad 💪

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 7 місяців тому +4

    Informative 💓✌️

  • @jensondavis7985
    @jensondavis7985 7 місяців тому +6

    Ready ready boombangh 😍🤩

  • @raveenvv6393
    @raveenvv6393 7 місяців тому +7

    BoomBaangh!!!

  • @siyasumeshsumesh2463
    @siyasumeshsumesh2463 7 місяців тому +5

    എന്തുണ്ടാക്കിയാലും അത് ചൂടറിയാൽ നെയ്യ് കട്ടയാകും പിന്നെ കഴിക്കാൻ പറ്റില്ല അതാണ് കുഴപ്പം ഞാൻ പരീക്ഷിച്ചുനോക്കിയിട്ടുണ്ടേ

    • @the_prince154
      @the_prince154 7 місяців тому

      Satyam vanaspathi kond undakkiya biriyani pole

  • @reshmiajo
    @reshmiajo 2 місяці тому

    Bro...ee same procedure fish bone vach chayyan pattumo? For collagen drink 🍸

  • @sajisj5386
    @sajisj5386 7 місяців тому

    Ente motta machane.... ❤ Lots of love from Maldives... You're just awesome mahn

  • @ClementEricFurtal
    @ClementEricFurtal 7 місяців тому +1

    Thanks bro. Clement Eric. Boom Baangh 🎉

  • @1abeyabraham
    @1abeyabraham 5 місяців тому

    Full of vitamins and collagen

  • @anas0632
    @anas0632 7 місяців тому +5

    Ini new Zealand enna povuka

  • @reinynelson3595
    @reinynelson3595 7 місяців тому +1

    Diet or food routine parayoo your weightloss

  • @ajith24pj430
    @ajith24pj430 Місяць тому

    അത്യാവശ്യം അറിവുകൾ ലഭിച്ചു❤

  • @faslufp7704
    @faslufp7704 6 місяців тому +2

    ഇതൊക്കെ കാണുന്ന നിങ്ങളെ പഠിപ്പിച്ച ബയോളജി ടീച്ചറുടെ അവസ്ഥ 😅😅

  • @amaldev9948
    @amaldev9948 7 місяців тому +3

    @Boombaangh ningale oru body checkup eduthitte athinte otu video cheyyo athavumbo ee unhealthy cholesterol nne paranje oruthantem vaaithaalam kelkandalo ❤

    • @BoomBaangh
      @BoomBaangh  7 місяців тому +2

      Soon

    • @amaldev9948
      @amaldev9948 7 місяців тому +1

      @@BoomBaangh boombaangh ❤

    • @prasadpitt8443
      @prasadpitt8443 7 місяців тому +1

      ​@@amaldev9948 Bro Its all depend upon how good are our genetic

  • @Sooryavamshai687
    @Sooryavamshai687 2 місяці тому +1

    ഈ നെയ്യിലാണ് ശബരിമലയ്ക്കു പോകുമ്പോൾ പല സ്വാമിമാരും നെയ്തേങ്ങ നിറയ്ക്കുന്നത് ,വെജിറ്റേറിയൻ ഹോട്ടലിലും ,ഇത് നിർമ്മിയ്ക്കുന്ന നിരവധി സ്ഥലങ്ങൾ കേരളത്തിലെ ഓണം കേറാ മൂലകളിൽ കമ്പനികൾ പ്രവർത്തിയ്ക്കുന്നുണ്ട്,ഞാൻ രണ്ടെണ്ണം അവിചാരിതമായി കണ്ടിട്ടുണ്ട് ,അതവർക്ക് ഇഷ്ടമായില്ലെന്ന് മുഖഭാവം കണ്ടപ്പോൾ മനസിലായി

    • @harikrishnankg77
      @harikrishnankg77 Місяць тому

      വെട്ട് നെയ്യ് എന്നാണ് ലോക്കിലി പറയുക.

  • @tonzey9640
    @tonzey9640 7 місяців тому +4

    ഈ ഓയിൽ Reusable ആണോ?

  • @bijishadinesh615
    @bijishadinesh615 7 місяців тому +2

    Bro ithu sarirathill kozhuppu kuttumo

  • @Sarathmon24
    @Sarathmon24 2 місяці тому

    How long this collagen preserve in fridge and reuse ?

  • @Sams_views_official
    @Sams_views_official 5 місяців тому

    Can we use old monk rum in this soop?

  • @ramesankk816
    @ramesankk816 7 місяців тому +1

    Ithrem cheythitte chettane endha mudi varathe 😅🫶

  • @ignbeastyt
    @ignbeastyt 7 місяців тому +2

    Ready ready boombanghh!!!

  • @mallugaming656
    @mallugaming656 7 місяців тому +9

    Brohhh😮

  • @trollmalluz5455
    @trollmalluz5455 7 місяців тому +4

    Boombaang ♥️♥️

  • @ShammasShamaz
    @ShammasShamaz 3 місяці тому

    Bro aa tallow veendum room temperaturil aavumbol solid aaville?facil apply cheyyan vendiyan.

  • @ASHRAFKDT4U
    @ASHRAFKDT4U 6 місяців тому

    It's ok for external use, but when we cook it in long time with high temperature most the ingredient's structure will change but don't know about cologne......except all unhealthy

  • @vishnuks2088
    @vishnuks2088 13 днів тому

    Athethra litre nte coocker anu? Ethra നേരം ഇട്ട് വേവിക്കണം?

  • @Ranzilhere
    @Ranzilhere 7 місяців тому +2

    1 like 1 hour studyy

  • @jineshjohnejinu8978
    @jineshjohnejinu8978 7 місяців тому

    Ready ready boombaangh 🤟🤟

  • @gamerajyt4039
    @gamerajyt4039 7 місяців тому +2

    Wow

  • @rameshc1782
    @rameshc1782 7 місяців тому +5

    ബീഫോയിൽ പഴംപൊരി പൊളി ഐറ്റം🎉

  • @dileepmk4877
    @dileepmk4877 7 місяців тому +2

    ഹായ് മൊട്ടേട്ടൻ വന്നല്ലോ 😄

  • @statusworld9003
    @statusworld9003 7 місяців тому

    Some people kooking with goat's blood, is this good?

  • @vyshalgd1684
    @vyshalgd1684 7 місяців тому

    ready reay boombaanghh

  • @abhilashrs8129
    @abhilashrs8129 7 місяців тому +1

    Newziland il pokunnille?

  • @KannanKannan-zl4pn
    @KannanKannan-zl4pn 7 місяців тому +2

    മച്ചമ്പി പൊളിയാണ് 💥

  • @fahadbinabdulkalam
    @fahadbinabdulkalam 7 місяців тому

    Hei annan pwolichalloi boombaang ❤

  • @SureshKumar-cw2br
    @SureshKumar-cw2br 6 місяців тому

    Collagen goo for skin hair ennu paranjappol njan chirichu poy. Mottathala.❤❤

  • @sunnyabrahamstalin780
    @sunnyabrahamstalin780 3 місяці тому

    അണ്ണാ ഇഷ്ടപ്പെട്ടു ❤...ഒരേ പൊളി

  • @muhammednihad-k3h
    @muhammednihad-k3h 7 місяців тому +1

    Bone cook chynathin mump fridge il vechitundo?

  • @thalassophile4313
    @thalassophile4313 2 місяці тому

    How do you make the solidified collagen back to liquid?
    Add water and boil?

    • @shihananajeem7908
      @shihananajeem7908 21 день тому +1

      Just reheat it dont add water it will turn to liquid upon heating

  • @Mindless_Minion
    @Mindless_Minion 6 місяців тому

    ബൂംബാങ് ബ്രോ, സാധനം Set ആണ്. Beef bone soup. പക്ഷേ intro യിൽ "പോത്തിൻ ദ്രാവകം" എന്ന് പറഞ്ഞത് മാത്രം ശരിയല്ല. പോത്തിൻ ദ്രാവകം distillation method (വാറ്റ്) വഴിയാണ് ഉണ്ടാക്കുക. Just പറഞ്ഞെന്നേ ഉള്ളൂ. 💪 കട്ട support to your vdos ❤.

  • @Official_cu.tsytcha
    @Official_cu.tsytcha 7 місяців тому

    Its a good important msg from naveen chettan❤.

  • @vlg2757
    @vlg2757 2 місяці тому

    Good machaa its give a new ideas for health

  • @satheesharmi6566
    @satheesharmi6566 7 місяців тому

    Tamil Nadu fans ❤❤ super bro 👌

  • @alexdavis9165
    @alexdavis9165 7 місяців тому +1

    Canona oil nea kurich entha abhiprayam???

  • @sudeeshk6199
    @sudeeshk6199 7 місяців тому +1

    ബാക്കി വന്ന ഓയിൽ റീ യൂസ് ചെയ്യാമോ?

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 6 місяців тому

    save the children boombaang ❤

  • @kkpp328
    @kkpp328 5 місяців тому

    Love you man❤