തനി നാടൻ ബോട്ടി ഫ്രൈ ഉണ്ടാക്കുന്ന വിധം 😋 | Boti Fry | Beef Intestine Recipie | Village Spices

Поділитися
Вставка
  • Опубліковано 30 вер 2024
  • #Botifry #botifryrecipieinmalayalam #villagespices #beefintestinerecipie

КОМЕНТАРІ • 354

  • @sujasvlogmalayalam
    @sujasvlogmalayalam Рік тому +110

    നല്ല അവതരണം തന്നെ. എനിക്ക് നിങ്ങളുടെ വൃത്തിയാണ് ഇഷ്ടമായത്. പാചകം ചെയ്യും പോലെ വൃത്തിയും പ്രധാന മാണ്. അടിപൊളി Kട്ടോ

  • @nancyjolly2950
    @nancyjolly2950 Рік тому +6

    എത്ര വൃത്തിയായിട്ടാ ചെട്ടൻ ചെയ്യുന്നത്. അതാണു ഇതിന്റെ + Point

  • @aneeshkumar7160
    @aneeshkumar7160 2 місяці тому +4

    പണ്ട് ഒരു പോത്തിൻ്റെ ഫുൾ ബോട്ടി മേടിച്ചു തോട്ടിൽ കൊണ്ടേ കഴുകി ശരിയാക്കി ഒരാഴ്ചത്തേക്ക് വരട്ടി വരട്ടി കൂട്ടുന്ന തോർമ്മ വരുന്നു😋😋😋😋

  • @omanavinayan2665
    @omanavinayan2665 Рік тому +83

    പാചകം കാണുന്നതിലും രസം ഇക്കയുടെ നിഷ്കളങ്ക വാചകമടി കേൾക്കുന്നതാണ്. അതിലുണ്ട് ആ കറിയുടെ ടേസ്റ്റ് 👌👌 എല്ലാവിധ ആശംസകളും നേരുന്നു 🙏🏻🙏🏻🙏🏻

    • @Avdp7250
      @Avdp7250 2 місяці тому

      Athe👍👍

  • @anilkumar-hp8mp
    @anilkumar-hp8mp Рік тому +76

    ആകർഷകമായ അവതരണ ശൈലി. ഉയരങ്ങളിൽ എത്തട്ടെ ......

  • @sijokl9563
    @sijokl9563 Рік тому +2

    ഇതു കഴിക്കാൻ നല്ല ഇഷ്ടമാണ് പക്ഷേ ഇതു കുക്കറിൽ ഇട്ടു വിസിൽ വരുമ്പോളുള്ള മണം അതാണ് പ്രശനം എത്ര കഴുകിയാലും അത് തിളക്കുമ്പോൾ ഉള്ള മണം മാത്രമാണ് കുഴപ്പം

  • @jayasree4257
    @jayasree4257 Рік тому +14

    ബോട്ടി ഞാൻ കഴിച്ചിട്ടില്ല എങ്കിലും കാണാൻ അടിപൊളി, ഏട്ടനും കുടുംബത്തിനും നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹🌹

    • @Themanwithholywounds
      @Themanwithholywounds 9 місяців тому +1

      😂കഴിക്കരുത് അടിമയാകും ജയേട്ടാ

  • @praphullachandranpg9503
    @praphullachandranpg9503 Рік тому +16

    നല്ല വൃത്തിയുള്ള പാചകം 👍

  • @shimlalts947
    @shimlalts947 Рік тому +8

    നല്ല രുചി ആണ്... സ്മാൾ അടിക്യൻ പറ്റിയ ഫ്രൈ 💕❤️

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +15

    അടിപൊളി ❤ഞാൻ ഇതുവരെ കഴിച്ചിട്ടില്ല 😂എങ്കിലും കൊള്ളാം 👍🏻👍🏻

  • @anjanawilfred6460
    @anjanawilfred6460 7 місяців тому +2

    ഞാൻ ഉണ്ടാക്കി നോക്കി ചേട്ടാ ഇപ്പോ. അടിപൊളി. പെറുക്കി തിന്നു തീർക്കുവാ എല്ലാവരും 😂

  • @faseelap4033
    @faseelap4033 10 місяців тому +19

    ബോട്ടി റെഡി ആക്കി വെച്ചു കാണുന്ന ഞാൻ 😍👌👌👌

  • @steffivarghese8865
    @steffivarghese8865 Рік тому +9

    Super....... വളരെ നിഷ്കളങ്കമായ അവതരണം......

  • @shareenaashraf339
    @shareenaashraf339 4 місяці тому +1

    ഇക്കയാണോ ചേട്ടാനാണോ അറിയില്ല ഏതായാലും supper performance ആണ് ട്ടോ 👌👌👌
    എനിക്ക് സംസാരം നല്ലോണം ഇഷ്ടപ്പെട്ടു ബോട്ടിയിലും daste മനസ്സിലായി😂🌹

  • @rameshdanavan5820
    @rameshdanavan5820 Рік тому +47

    ഇക്കയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️

    • @davidnelson9428
      @davidnelson9428 Рік тому +1

      ബോട്ടി ഫ്രൈ കൊള്ളാം തൊണ്ടയിൽ കൂടുങ്ങാതെ കഴിക്കണമെങ്കിൽ എന്തു വെള്ളം ആണ് കുടിയ്ക്കേണ്ടതു

  • @majeedk5333
    @majeedk5333 Рік тому +7

    അവതരണം പൊളിയാണ് അത് പോലെ നിങ്ങളുടെ ശബ്ദവും. മാഷാ അള്ളാഹ്

  • @thedarklover1056
    @thedarklover1056 Рік тому +4

    🥰🥰🥰. ബോട്ടി ഫ്രൈ നേക്കാളും ഞങ്ങള്ക്ക് ഇഷ്ട്ടം ചേട്ടനെയാ 🥰🥰

  • @MinisLittleWorld
    @MinisLittleWorld Рік тому +15

    Awesome recipe thank you very much for sharing 😀

  • @ansojacob3511
    @ansojacob3511 Рік тому +3

    വിനാഗിരി മാത്രം മതി എല്ലാ മണവും പോകും

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +3

    പനിയും ക്ഷീണവും കുറഞ്ഞോ ചേട്ടാ 🤔❤️❤️❤️

  • @mohammeduppala7194
    @mohammeduppala7194 Рік тому +1

    നാരങ്ങാ നിർ ഒഴിക്കുമ്പോൾ അതിൻറ്റ വിത്തു
    വീഴാതെ നോക്കണം

  • @starwinmundakayam4493
    @starwinmundakayam4493 Місяць тому

    സംഭവം കൊള്ളാംമായിരുന്നു but കുക്കറിൽ രണ്ടാമത്തേ വെള്ളം ഒഴിക്കാതെ 8 വിസിൽ(5:56) അടിക്കുമ്പോൾ എടുക്കണം എന്ന് പറഞ്ഞു എന്റെ 3 വിസിൽ അടിച്ചപ്പോൾ പൊട്ടി കരിഞ്ഞു.. പിന്നെ കരഞ്ഞത് എടുത്തു ചെരണ്ടി കളഞ്ഞു വെള്ളം ഒഴിച്ച് വീണ്ടും തിളപ്പിച്ച്‌....കൊണ്ടിരിക്കുന്നു

  • @shimjithmk7927
    @shimjithmk7927 Рік тому +2

    ഇതിനെ പറ്റി ഒന്നും പറയേണ്ട ആവശ്യം ഇല്ല ഇക്ക ഉണ്ടാക്കിയത് കണ്ടാൽ മതീ അപ്പോൾ തന്നെ അറിയാം അത്രയ്ക്കും ടേസ്റ്റി ആയിരിക്കും എന്ന് 😋😋😋😋😋😋😍😍😍😘😘😘😘

  • @stalinjoy5379
    @stalinjoy5379 8 місяців тому

    ഇത്രയും കഴുകിയാൽ രുചി പോകും ഇത്തിരി ചാണൻ chuva വേണം എന്നാലേ ടെസ്റ്റ്‌ ഉണ്ടാകു...

  • @jojimonkp7343
    @jojimonkp7343 4 місяці тому

    മൊത്തത്തിൽ മേടിച്ച് നമ്മൾക്ലീൻ ആക്കുന്നത് ആയിരിക്കും നല്ലത്
    കാരണം ഇറച്ചി കച്ചവടക്കാർ കാരം ഉപയോഗിച്ചാണ് അത് ക്ലീൻ ചെയ്യുന്നത്
    അത് നമ്മുടെ വയറിന് ദോഷം ചെയ്യും

  • @lovemusic8355
    @lovemusic8355 Рік тому +1

    എല്ലാം ഇഷ്ടായി ബട്ട്‌ രുചി നോക്കുമ്പോൾ ഇത്രയും സ്വരം തിന്നുന്നത് ഒന്ന് ഒഴിവാക്കുക

  • @moideenkoyavayalil114
    @moideenkoyavayalil114 8 місяців тому

    തിളപ്പിച്ച് ഊറ്റി വെള്ളം കളഞ്ഞാൽ
    പിന്നെ തിന്നിട്ടെന്തു കാര്യം.
    മണം പോകാൻ
    എന്തെല്ലാം സൂത്രം ഉണ്ട് ബായ്.

  • @ddldixysdreamlife6570
    @ddldixysdreamlife6570 Рік тому +8

    ഞാൻ ഉണ്ടാക്കി സൂപ്പർ ഒന്നും പറയാനില്ല അടിപൊളി 😋😋😋😋

  • @unniadoor2591
    @unniadoor2591 Рік тому +2

    ഇക്കാ പൊളിച്ചു.... ♥️♥️ഇക്കയുടെ സംസാരശൈലിയാണ് എനിക്കിഷ്ടം ♥️♥️അടുത്ത വിഭവത്തിനായി കട്ട waiting

  • @sirajsulaiman737
    @sirajsulaiman737 Рік тому +6

    ബോട്ടി വളരെ ഇഷ്ട്ടമുള്ളതാണ് എനിക്ക് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 😋😋😋😋😋😋

    • @girijakumari346
      @girijakumari346 Рік тому

      Botti ennatha ariyilla

    • @Avdp7250
      @Avdp7250 2 місяці тому

      ​@@girijakumari346ആടിന്റെ കുടൽ 👌👌

  • @mappilakalakerala
    @mappilakalakerala Рік тому +3

    Botti Nalla vrithiyayi kazhukunnath kanumbo thanne oru samdanam...😀❤

  • @hameedmlp5686
    @hameedmlp5686 Рік тому +50

    പരമ്പരാഗത ഭക്ഷണത്തിലേക്ക് തിരിച്ചു വരികയാണെങ്കിൽ ഇന്ന് കാണുന്ന എല്ലാവിധ പ്രശ്നങ്ങളിലും പരിഹാരമുണ്ടായേനെ

    • @faisnazeer5598
      @faisnazeer5598 Рік тому +3

      Ethu pole cheythu vellam ozhichilla avasanam oru bisil adichu nokkiyappol kukkar karinju....super,....

    • @mohanakumar.p.r9182
      @mohanakumar.p.r9182 11 місяців тому

      ​@@faisnazeer5598ഫ്ലെയിം കൂട്ടി വെച്ചിട്ട് കരിഞ്ഞുപോയി എന്ന് പറഞ്ഞിട്ട് കാര്യമില്ല. സാരമില്ല ഒന്നുകൂടി പരീക്ഷിച്ചു നോക്കൂ. തീർച്ചയായും ശരിയാകും. തെററിൽ നിന്നാണല്ലോ ശരിയുണ്ടാകുന്നത്.

    • @unikuttan
      @unikuttan 10 місяців тому +1

    • @amalnavomirythm7962
      @amalnavomirythm7962 5 місяців тому +4

      പരമ്പരാഗത ഫുഡ് മാത്രം കഴിച്ചാ ഇന്ന് ഹോസ്പിറ്റൽ നിന്ന് ഇറങ്ങാൻ സമയം കാണില്ല, അന്നത്തെ ഭക്ഷണത്തിന്റെ മാത്രമല്ല പട്ടിണിയിലെ അര വയർ ഭക്ഷണവും എല്ലുമുറിയെ ജോലിയും ചെയ്യുന്നത് കൊണ്ടാണ് അന്ന് അത്ര ആരോഗ്യത്തോടെ ഇരുന്നിരുന്നത്, ഇന്ന് ചേമ്പും ചേനയും കാച്ചിലും കപ്പയും ഒക്കെ മാത്രം തിന്നിട്ടു ഓഫീസിൽ പോയി ജോലി ചെയ്താ ഷുഗർ റും ഗ്യാസും ഒക്കെ കൊണ്ട് നടക്കാം..

  • @india-dq8rc
    @india-dq8rc Рік тому +1

    തേങ്ങ കട്ട് ചെയ്ത് ചേർക്കുവാരുന്നെങ്കിൽ അടിപൊളി ആയിരുന്നു

  • @aqsa4694
    @aqsa4694 Рік тому +2

    എന്റെ ഇക്കക്ക് ഭയങ്കര ഇഷ്ടമാണ് ബോട്ടി ഫ്രൈ, എപ്പോൾ വരുമ്പോളും ഉണ്ടാക്കി കൊടുക്കും, മക്കൾക്കും ഇഷ്ടമാണ്, ഞാനും ഇതുപോലെ തന്നെയാ ഉണ്ടാക്കാറ്, എന്ത് ടേസ്റ്റ് ആണെന്നോ, പക്ഷെ ഇപ്രാവശ്യം വന്നപ്പോൾ എനിക്ക് വയ്യാത്ത കാരണം ഉണ്ടാക്കിയില്ല, ഇൻശാ അല്ലാഹ് ഇനി ഉണ്ടാക്കി കൊടുക്കും ❤️❤️❤️, കുറച്ചു തേങ്ങാക്കൊത്തും കൂടി ചേർത്താൽ അടിപൊളി അല്ലേ ഇക്കാ ❤️

  • @jobinjohn4230
    @jobinjohn4230 5 місяців тому +1

    ചേട്ടന്റെ വിഡീയോ കാണാൻ ഭയങ്കര ഇഷ്ടമാ പാവം ❤

  • @lalupt8638
    @lalupt8638 4 місяці тому

    കടുക് പൊട്ടിച്ചില്ലലോ
    തേങ്ങാ കൊത്തോടെ ഇട്ടാൽ സൂപ്പർ❤❤❤❤❤

  • @UnniB-p5t
    @UnniB-p5t 10 днів тому

    Oru sada....kalamkamillatha..oru pavam manushyan........big salute ikka.......

  • @AnilKumar-fn9mv
    @AnilKumar-fn9mv Рік тому +3

    ഒരു ഷാപ് സ്റ്റൈൽ 👍മുന്നോട്ട്, മുന്നോട്ടു, മുന്നോട്ട് 👏🏼👏🏼👏🏼

  • @shareenaashraf339
    @shareenaashraf339 4 місяці тому

    മോളെയും മരുമകനേയും കണ്ടു
    ഇക്കയാണെന്ന് മനസ്സിലായി😂

  • @anithaks6690
    @anithaks6690 Рік тому +1

    ഇക്ക ആണെങ്കിലും അച്ചായന്റെ സംസാരം

  • @VelayudhanVn
    @VelayudhanVn 11 місяців тому +1

    Edahm. Puliyanukato

  • @SukuNair-pb7ib
    @SukuNair-pb7ib Рік тому +2

    നല്ലപോലെ വൃത്തിയായി പറഞ്ഞു തന്നതിന് നന്ദി

  • @lailakerala6061
    @lailakerala6061 Рік тому +8

    ചേട്ടന്റെ അവതരണം സൂപ്പർ
    പൈസ ഒക്കെ ഒത്തിരി ആകുമ്പോൾ മാറുമോ ഈ അവതരണം ഇങ്ങനെ തന്നെ ആയിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ ❤️🥰

  • @sreelathasugathan8898
    @sreelathasugathan8898 Рік тому +8

    അടിപൊളി ❤️🌹

  • @ShaijyKuriyakose
    @ShaijyKuriyakose 11 місяців тому +1

    ചേട്ടാ അടിപൊളി കണ്ടപ്പോ തന്നെ സൂപ്പർ ഇനി ഉണ്ടാക്കി നോക്കട്ട് thank you🙏

  • @Vlogettan1
    @Vlogettan1 Місяць тому

    ഉണ്ടാക്കി നോക്കട്ടെ 😋

  • @jameelashanavas235
    @jameelashanavas235 Місяць тому

    Anne cheruppathil ith aduthaveettil ninnu kazhichitt adi kitti buddi undakilla pandam thinnal ennu parayumayirunnu ippol ithinunne botti ennu paranj ellarum kazhikku m

  • @sddasivan3028
    @sddasivan3028 Рік тому +1

    പച്ച മനുഷ്യൻ ഇങ്ങനെ ഇരിക്കും നല്ലതു വരട്ടെ

  • @venumohan2411
    @venumohan2411 4 місяці тому

    ഞാൻ സ്ഥിരമായി കാണാറുള്ളതാണ് പത്രിക, പക്ഷെ ഇപ്പൊ കൂടുതൽ കാണുന്നത് ടിജി യുടെ തന്നെ ABC Malayalam ചാനലിലെ വീഡിയോസ് ആണ്, പത്രികയിൽ വീഡിയോസ് കുറഞ്ഞിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത് ABC യിൽ വീഡിയോസ് കൂടുകയും ചെയ്തിട്ടുണ്ട്

  • @AbishaAlosiyes
    @AbishaAlosiyes Місяць тому

    Athyam ayittanu njn oru UA-cam video k comment idunath....... Aa samsarm kettirikn nalla rasam ond .... Achan makkalku ..... Paranju kodukune pola.......

  • @sunilalbert6808
    @sunilalbert6808 Рік тому +1

    ഇടക്ക് വായിൽ നിന്ന് വെള്ളം വരുന്നുണ്ടോ എന്ന് സംശംയം

  • @mohammeduppala7194
    @mohammeduppala7194 Рік тому +2

    നമ്മൾ ഇപ്പൊ അടുത്തു നാലുദിവസം മുൻപ് ഉണ്ടക്കി , സൂപ്പർ ആയിരുന്നു

  • @abdurahmankeloth9345
    @abdurahmankeloth9345 Рік тому

    സംഗതിയെല്ലാം വളരെ ഉഷാർ
    പക്ഷെ മെരുമകന്ന് ബീഫിന്റെ കുടൽ കൊടുത്തത് ശരിയായില്ല
    😂

  • @akhila9604
    @akhila9604 Рік тому +3

    കണ്ടാൽ തന്നെ അറിയാം നല്ല രുചി ആണെന്ന് 🥰

  • @rajipillai6064
    @rajipillai6064 Рік тому +1

    ഇത് ആദ്ധ്യo കാണുന്നതാണ്. എന്തായാലും ഉഗ്രൻ തന്നെ👍

  • @jameelashanavas235
    @jameelashanavas235 Місяць тому

    Manam pokan vinegar and uppe,inchi cherth kazhukam

  • @samuelyohannan5431
    @samuelyohannan5431 Рік тому +1

    Sir, vayru niranju sirente samsaram.thanks

  • @vishnudivya51
    @vishnudivya51 Рік тому +1

    Chetta oru nadan mutton souppinte video cheyyamo

  • @sreevaisakh9317
    @sreevaisakh9317 Місяць тому

    നിഷ്കളങ്കമായ അവതരണം...അതുപോലെ തന്നെയുള്ള സംസാര രീതിയും...❤

  • @binumc1087
    @binumc1087 4 місяці тому +1

    സൂപ്പർ കുക്കിങ്

  • @hashminhashir911
    @hashminhashir911 10 місяців тому +1

    Ith innale reciepe nokki chaith 👌🏼👌🏼👌🏼👌🏼👌🏼👌🏼 thank uuu ikkaaaa❤

  • @muhammedshahal9254
    @muhammedshahal9254 10 місяців тому +1

    നല്ല വൃത്തിയുള്ള മനുഷ്യൻ

  • @sajeevanps9132
    @sajeevanps9132 3 місяці тому +1

    Super cooking ashamsakal

  • @familasebastian617
    @familasebastian617 Рік тому +5

    Super 👌

  • @SageerkaipasKaipas-ci2ek
    @SageerkaipasKaipas-ci2ek Рік тому +1

    കാണാൻ ഐശ്വരമുള്ള മകൾ മരുമകനും സുപ്പർ❤❤❤❤❤❤

  • @sobhabalachandran8374
    @sobhabalachandran8374 Рік тому +1

    എന്തിന്റെ ഇറച്ചി യാണ് ഈ potti. ഞാന്‍ കേട്ടിട്ടേ illa

  • @ambalathmohammedsulaiman2135

    എന്താ ബോട്ടികറി ഇക്കാനല്ല നാടൻ വിഭവമാണ്ഉണ്ടാക്കുക ഒരു പ്രേത്യകയാണ്ഉണ്ടാക്കുന്നത് കാണാൻതന്നെ

  • @lathikanagarajan7896
    @lathikanagarajan7896 2 місяці тому

    Chappathiku side dish adipoliyanu....othiri fry aakathe edukanam.....
    Paranjathupole ipol kadakaru thanne ellam cut chrythu tharum.....irachiyakalu taste ithinanu

  • @RajeshKumar-cx4qb
    @RajeshKumar-cx4qb Рік тому

    ശരിക്കും ഈ ബോട്ടീ എന്തുവാ..നാട്ടിലൊക്കെ ചില കടയിൽ കുടലോക്കെ ഇട്ടു ഉണ്ടാക്കുന്നത് കാണാം.എന്താ ഈ സാധനം

  • @MADGAMING31
    @MADGAMING31 Рік тому

    എന്റെ മോനെ🫣🤤രണ്ടണം അടിക്കാൻ ഒകെ ഇരിക്കുമ്പോൾ taching🙌പൊളി ആയിരിക്കു💥അടി കഴിഞ്ഞ് രണ്ട് പൊറോട്ട കൂട്ടി പെടച്ചാൽ തീർ സാനം💥💥

  • @shaijugiripuram
    @shaijugiripuram Рік тому

    കുറച്ചു തേങ്ങാ കൊത്തുകൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനേ, my fvrt touchings

  • @nandas-vlogs
    @nandas-vlogs Рік тому +2

    നന്നായിട്ടുണ്ട് 👍👍👍👍

  • @lijukunjumon8236
    @lijukunjumon8236 Рік тому +2

    മേമ്പൊടിക്കു ഒരല്‍പ്പം മല്ലിയില കൂടെ ആവാമായിരുന്നു

  • @mariyagifty9868
    @mariyagifty9868 6 місяців тому +6

    വീട്ടിൽ ആരുന്നപ്പോ എന്നും കിട്ടുവരുന്നു.. ഇപ്പോ സ്വപ്നം ആയി....... 😭😭😭😭😭😭😭

  • @jojovarghese3814
    @jojovarghese3814 Рік тому +2

    Pwolichu....🤛

  • @mukamikumari8163
    @mukamikumari8163 2 місяці тому

    എന്റെ ഇക്കാ ബോട്ടി തിന്നാൻ
    കൊതിയാവുന്നു . 🥰😛😛 ❤❤
    👍👍👍👍👍❤❤❤❤❤🥰🥰🙏

  • @lijeshjose4745
    @lijeshjose4745 Рік тому +2

    നൈസ് 1

  • @jayjason3360
    @jayjason3360 Рік тому

    അടിപൊളി അവതരണം 👍🏻 ഇങ്ങനെ തന്നെ ചെയ്താൽ മതി ചാനെൽ 1 മില്യൺ അടിക്കും sure 😇

  • @vmc1902
    @vmc1902 Рік тому +1

    നസിർ ഭായ് പനിയൊക്കെ മാറിയോ?

  • @sitharaudhayan
    @sitharaudhayan Рік тому

    Samsaram kelkumbol thane video full kanan thonum.. Adipoliyanu chetta..

  • @najimak2903
    @najimak2903 Рік тому

    അടിപൊളി അവതരണം താങ്ക്സ് ഇക്ക നിങ്ങളുടെ നമ്പർ അയച്ചു തരുമോ

  • @santhinikumar1917
    @santhinikumar1917 Рік тому +1

    Njan kashichitunde super taste ane

  • @sownyadath2564
    @sownyadath2564 Рік тому +1

    Which animal meat is bottom 👍👍👍

  • @ebyabrahammathai4414
    @ebyabrahammathai4414 Місяць тому

    Chettante samsaram kelkan oru rasam und.. athilude namalku pottiyude ruchi manasilayi.. 😋

  • @DEVUTECHO
    @DEVUTECHO 10 місяців тому

    എനിക്കും ഈ വർത്തമാനം കേൾക്കാൻ ഇഷ്ടാ ❤️❤️

  • @jameelashanavas235
    @jameelashanavas235 Місяць тому

    Ith nokki njan UK yil vare pa chakam cheythu koduthuvittu

  • @lalualexander7599
    @lalualexander7599 Рік тому +1

    Aaaa chiri oru rakshayum illla sooooper

  • @sjss.sinumon.vavachi.vlogs2913

    ഇക്കാ... കല്യാണ വീട്ടിലെ മുളകച്ചാറിന്റെ റസിപി കാണിക്കാമോ...

  • @UnniB-p5t
    @UnniB-p5t 10 днів тому

    Coconut koodi idanam

  • @josephpraveen479
    @josephpraveen479 Рік тому

    Superb but chetta pacha mulak upayogikkunnillallo especially in liver fry athu vende.doubt atha chodiche

  • @Sjcreations-ce1xv
    @Sjcreations-ce1xv Рік тому

    super ,❤️❤️❤️Gothambu podi ittu kuzhachu kurachu time vechaal pottiyude azhukku pettannu pokum

  • @HibaNafeesa-h3v
    @HibaNafeesa-h3v 21 день тому

    Njagalk nalla eshttaman

  • @kunjusworldkunju1899
    @kunjusworldkunju1899 Рік тому

    Njagal edakidak medikkarundayirunnu ippo njan gurbini aayathukond kurachayi medichut appo innale nigalude video kandappo kothiyayi appo oru plate botti medichu

  • @sreejiththamban9397
    @sreejiththamban9397 Рік тому +1

    Haavoooo adipoli chetta ..

  • @anjalianoop3748
    @anjalianoop3748 Рік тому

    പനി കുറഞ്ഞോ അങ്കിലെ 🙋🏻‍♀️🙋🏻‍♀️

  • @niyasBava-ym5fk
    @niyasBava-ym5fk Місяць тому

    മക്കൾ ഇല്ലേ വീട്ടിൽ

  • @jinn541
    @jinn541 Рік тому

    കുറച്ചു തേങ്ങ കൊത്തു കൂടി ഇട്ടാൽ ഒന്നുടെ പൊളിക്കും 😋😋👍👍

  • @poyilzubair6946
    @poyilzubair6946 Рік тому

    അടിപൊളി 👍👍വായിൽ വെള്ളം ഊറി കണ്ടിട്ട് ഇൻ ഷാ അള്ളാ ഉണ്ടാക്കി നോക്കണം

  • @pavithranm3062
    @pavithranm3062 Рік тому

    സൂപ്പർ അവതരണം കൊള്ളാം - എവിടാ വീട് അത് കൂടി പറയൂ

  • @nidhunvava9487
    @nidhunvava9487 Рік тому

    Nattil adukalatil kayaratha njan eppo u.k I'll aanu. Parikshena adisthanathil kayari adipoly but oru karyam chetta lemon edumbol kuru ittal kaypp varum