മമ്മൂട്ടി പറഞ്ഞതു പോലെ കൈകാര്യം ചെയ്യും |Joju George in Nere Chovve Part 2

Поділитися
Вставка
  • Опубліковано 21 гру 2018
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 482

  • @Karyam--
    @Karyam-- 5 років тому +104

    സുന്ദരമായിട്ടും ബുദ്ധിപരമായിട്ടും സംസാരിക്കാൻ അറിയാം. ശബ്ദം കിടിലൻ. അഭിനയം ഉഗ്രൻ. Love u joju.

    • @hemanthanrr8229
      @hemanthanrr8229 3 роки тому +2

      Good advise വിജയം മാനേജ് ചെയ്യാൻ പഠിക്കണം,,,ജോജുവിന്റ good flms aanu. ആശംസകൾ.

    • @ramanandhanriyon369
      @ramanandhanriyon369 2 роки тому +1

      Sanju 968

    • @chandu6744
      @chandu6744 2 роки тому

      @@hemanthanrr8229 q

  • @ManikandanManikandan-tm4fc
    @ManikandanManikandan-tm4fc 5 років тому +60

    ജോജുവിന് ഒരായിരം നന്ദി ഇത്രയും നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചു നല്ലൊരു പടവും

  • @sajukaleb2039
    @sajukaleb2039 5 років тому +159

    ഈ വിനയവും എളിമയും എന്നും ഉണ്ടാവട്ടെ ആയിരം വിജയാശംസകൾ... ജോജു ഭായ്....

  • @ajuinside
    @ajuinside 5 років тому +249

    ജോജു ചേട്ടൻ ഞങ്ങടെ മുത്താണ് 😍

    • @gijojohn5559
      @gijojohn5559 3 роки тому

      Kk9999kkkkk9k99kk999k99999k999kk9k999k999kk9⁹kk99999kkk99kkkkk999kkkkkkkkk99999k9o99kkkk99kkk9k99kkkkkkkkk9kk9kkkkkkk9kkk99kkkk9kkk9kkk999k9k999k9kkkkk9k999k99k9k99k9k9999o999999999 said 9⁹9k9999kk9kk99k99kkk99k9kk999o999⁹99kk99⁹kkkk9k⁹99kk9999 did 99kk9999⁹99k9999⁹999999999⁹99 to ⁹kk99999999k99kkkkk9k9k99k99kk9k999k99kk99k999kk99k9k99k999999999k9999k999k9k9kk9kkk9kk999999k9kk9k⁹99999k99k999999999kk9 off k99999kk99999999kk9k9k999ok99kk ko 99999kk9k999k9k99k99999k9kkk9999kk ok k99kkkkkkkk99k9k99999k99k99kkk99kkk9k9k koko k9kkkkk9kk9kkk99k9k99k999k⁹Kirk 999999 ko kkk99999k999999⁹99999k9ok9999o99k9kk999k9kk9999k9999999999999k99k9 is 99999kkokk99kkkkk9kkk999 for kkk99k999999999k999999999k99999999999999999999k999999999999o99

    • @Karyam--
      @Karyam-- 3 роки тому

      @@gijojohn5559, 🙄?

  • @vishnucr0673
    @vishnucr0673 5 років тому +57

    ജോസഫ് കണ്ടു ഒരു രക്ഷ ഇല്ല കലക്കൻ മൂവിയാണ്

  • @cmntkxp
    @cmntkxp 5 років тому +216

    ജീവിതം പാടുപെട്ടു പടിച്ചവന്റെ എളിമ..ജോജുവിനെ കാഴ്‌ചയിൽ ഇഷ്ടപ്പെട്ടിരുന്നു ഇപ്പൊ സംസാരത്തിലും

  • @ramlaoothala1700
    @ramlaoothala1700 5 років тому +80

    Joju fan's varoo

  • @babuvannan1
    @babuvannan1 5 років тому +294

    16:50 about മമ്മുട്ടി

  • @zulfisidique
    @zulfisidique 5 років тому +33

    സാറിന്റെ പേര് മിനി എന്നാണോ പെണുങ്ങളുടെ പേരാണല്ലോ 😂😂😂😂 മറക്കില്ല മിനി സാറെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ജോജു ചേട്ടാ 😍😍😍

  • @abhijithchandran.k6935
    @abhijithchandran.k6935 5 років тому +94

    ബിജു ..ജോജു ..കോമ്പിനാഷനിൽ ഒരു സിനിമ പ്രതീക്ഷിക്കുന്നു....😊👍

  • @thankachenthoppil6546
    @thankachenthoppil6546 5 років тому +20

    ജോജു, താങ്കള്‍ അപാര കഴിവുള്ള നല്ല ഒരു നടന്‍ തന്നെയാണ് ... താങ്കളുടെ ഈ ഭവ്യത താങ്കളെ ഒരുപാട് ഉന്നതിയിലെത്തിക്കും ... !

  • @user-fk9fx9hd1q
    @user-fk9fx9hd1q 5 років тому +30

    *നാട്യങ്ങളില്ലാത്ത പച്ച മനുഷ്യൻ ജോജു ജോർജ്ജ്*

  • @irshadvayad
    @irshadvayad 5 років тому +254

    മലയാളത്തിന്റെ വിജയ് സേതുപതി

  • @mohammedharis7841
    @mohammedharis7841 2 роки тому +2

    State award winners joju george and biju Menon 🤍🔥
    Randalkum orumich aa award kittiyathil orupad santhosham♥️

  • @tejas5194
    @tejas5194 5 років тому +182

    മിനി സാറിനെ ഓർക്കുന്നവർ ലൈക്ക് അടിക്കു

    • @abinjoy808
      @abinjoy808 4 роки тому +1

      Aah pediyekke poyalla ippa

  • @OrganicFarmingIndia
    @OrganicFarmingIndia 5 років тому +20

    ജോജൂ 👍👍

  • @kishankkishor
    @kishankkishor 5 років тому +13

    Highlight about Biju menon.. 18:38 Biju Menon Jeevidathil Mangalasheri Neelakadan aaan...

  • @FebisTalks
    @FebisTalks 5 років тому +10

    He is so polite ☺️☺️ like him so much..

  • @levinthomas9734
    @levinthomas9734 5 років тому +6

    love your acting bro, love your open chat too

  • @dj-if3fl
    @dj-if3fl 5 років тому +13

    അടിപൊളി.... ഒരു നാടൻ restaurant... Kochi യിൽ തുടങ്ങട്ടെ. ... എല്ലാ best wishes..ഉം . God bless u..

  • @sourav___raj
    @sourav___raj 5 років тому +7

    4:59 - 5:46, my fav part, really inspiring!!!

  • @sandseasky2950
    @sandseasky2950 5 років тому +7

    Joju ആളു പോളിയാണ്.... വെറുതെ ഒന്നു നോക്കിയതാണ് but full കണ്ടു. JoJu നെറ cinema കണ്ടിട്ടില്ല. JoJu നറെ ഒരോ മറുപടിയും വളരെ ആസ്വാദ്യകരവും അതോടൊപ്പം അറിവ് ലഭിക്കുന്നതുമാണ്.

  • @chanduajith
    @chanduajith 5 років тому +16

    How dare the anchor call him "pottan"?..should have respected him more..as he deserves more respect...the anchor has to apologise..

  • @mrvoyageur3652
    @mrvoyageur3652 5 років тому +117

    Caption nokki vannavar 16: 00 muthal kandaa madi
    Onnullla fake caption

    • @faiz-fu9ss
      @faiz-fu9ss 5 років тому +2

      അവർ ഇങ്ങനെ തന്ന കൊടുക്കുക പ്രധാന പെട്ട സാധനം ആണ് ക്യാപ്ഷൻ കൊടുക്കുക. ഈ പരിപാടി സ്ഥിരം കാണുന്നവർക്ക് മനസ്സിലാവും

    • @Kunjaatta-kunjaatta
      @Kunjaatta-kunjaatta 5 років тому +2

      Thnku ചേട്ടാ

    • @jobinjose0708
      @jobinjose0708 5 років тому +2

      പറ്റിപ്പോയി..... 😓😓😓

    • @user-ju7dh5dv9s
      @user-ju7dh5dv9s 5 років тому +2

      Thankyou

    • @mrvoyageur3652
      @mrvoyageur3652 5 років тому

      @@user-ju7dh5dv9s 😊

  • @sameerthavanoor5090
    @sameerthavanoor5090 5 років тому +27

    Must watch ജോസഫ്... 👌👌👌

  • @sjthomas19
    @sjthomas19 5 років тому +28

    ബിജുവേട്ടൻ ഞങ്ങളുടെയും ചങ്കാ 😍😍

  • @Althu.
    @Althu. 5 років тому +3

    Good interview

  • @saleelk02
    @saleelk02 5 років тому +12

    ഈ വിനയം ഒത്തിരി ഇഷ്ടപ്പെട്ടു...

  • @sabirkareemsabirkareem251
    @sabirkareemsabirkareem251 5 років тому +10

    ജോജു ഏട്ടാ 💋💋💋

  • @mahinsyed8610
    @mahinsyed8610 5 років тому +2

    joju ettaa.... ningalevdeyo enganeyoo ella meghalayilullavarkkm oru inspiration anu.... valathe ang ishtappettu

  • @sreerajmeloth338
    @sreerajmeloth338 5 років тому +5

  • @febinvjose3066
    @febinvjose3066 5 років тому +4

    Nalla manushyan mikacha nadan Joseph deserving minimum state award in this year
    👍👍👍👍👍

  • @himajolly3041
    @himajolly3041 5 років тому +4

    The complete actor

  • @ajinasbs7988
    @ajinasbs7988 5 років тому +5

    Powli

  • @mercyroy2013
    @mercyroy2013 5 років тому +1

    Joju ....Super acting .....expecting more movie ....Amazing acting in love seen ... escpecially ...Your eyes ....Nice joju....May god bless u....

  • @amnmohmmed7076
    @amnmohmmed7076 5 років тому +4

    ജോജോ 😘😘❤️

  • @ananthu6
    @ananthu6 5 років тому +2

    this person is extremely brilliant. full of experiences, and down to earth. was such a good feeling listening to him talk..
    have always liked watching him on screen, but this interview was a revelation. i will always follow his work from now on.
    and his name is etched on my mind now.
    chilar pottanano enna interviewer chodyathe othiri criticize cheythu kandu, its nothing, its age of cameras and people dont feel as reserved in front of cams like past... ayalku athra lakhavathode athu chothikkan pattiyathu kondum, athrathanne lakhavathode jojuvinu chiriykan kazhiyunna oru mood avide undarunna kondumanu, idheham ithra manasuthurannu samsarikkunnathu kelkan ulla bhagyam nammalkundayathu.. they both were comfortable n it was a heartwarmingly open chat,,, please dont make a big deal about it...
    much love , much respect.

  • @KURUPPU.
    @KURUPPU. 5 років тому +2

    Joju chetta Joseph kandu adipoli aayittund, iniyum nalla padangil kaanatte ennu aashamsikkunnu, Mammookkayude vaaku kettathum valare nalla karyam

  • @Viewthroughme
    @Viewthroughme 5 років тому +1

    i like it very good gentleman and straight​ forward man

  • @fasttrackvlog1126
    @fasttrackvlog1126 5 років тому +4

    💪💪💪💪

  • @mhmedia7233
    @mhmedia7233 5 років тому +2

    Supper joju bhai....love you

  • @zainulabid2453
    @zainulabid2453 5 років тому +1

    Super video

  • @aswathyrajesh4883
    @aswathyrajesh4883 5 років тому +3

    Super chiri aa joju chettaaaa... Charming personality.. Im a great fan of urs..

  • @muhammedzidan1068
    @muhammedzidan1068 5 років тому +1

    Entu nalla manushan😍😘jojuchayan

  • @sreejithkannur4126
    @sreejithkannur4126 5 років тому +1

    Very good

  • @Riderjonjo
    @Riderjonjo 5 років тому +4

    Joju is brilliant in logical answers and thinking.

  • @sibidas6223
    @sibidas6223 5 років тому +18

    10:55 ജോജു ചേട്ടാ....കലക്കി,അങ്ങേരെ കരണം നോക്കി പൊട്ടിച്ചു 😄 😄

  • @stenindsilva8487
    @stenindsilva8487 3 роки тому +1

    Huge respect..
    A true inspiration for me.
    Your life gives us hope.

  • @shenojkatus8047
    @shenojkatus8047 5 років тому +7

    Joju George good man

  • @faisalmuthireth
    @faisalmuthireth 5 років тому

    Thanks

  • @jancyjoseph4311
    @jancyjoseph4311 5 років тому +2

    Joju chetan nalloru actor anu .. 👌👌👌💐💐joseph good movie anu

  • @renjuramachandran4698
    @renjuramachandran4698 5 років тому +11

    പച്ചയായ ഒരു പാവം മനുഷ്യൻ ആണ്.. ജോജു ചേട്ടൻ..

  • @jomymohan7069
    @jomymohan7069 5 років тому

    WHAT A GROWTH JOJU CHETTA, FLEXILAE STAMP SIZE PHOTOYIL NINNUM OTTAKULLA FLEX VARAE, CHIRICHONDANU PARANJETHENGILUM AA FEEL KITTY, ALL THE BEST FOR THE FUTURE, KEEP GOING

  • @sethulakshmiv775
    @sethulakshmiv775 4 роки тому +1

    This is a legend. I'm watching this after watching Porinju♥️🔥

  • @motogram6325
    @motogram6325 5 років тому +1

    Pwolichhhh

  • @money-time123
    @money-time123 5 років тому +30

    Joju സൂപ്പർ. പക്ഷേ അവതാരകൻ ചോദിക്കുന്ന ചോദ്യങ്ങൾ വളരെ ദാരിദ്ര്യം

  • @anilpulikkan1738
    @anilpulikkan1738 5 років тому +10

    നിങ്ങളെ രാജാധിരാജയിൽ കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു നിങ്ങളൊരു നടനാണെന്ന്......ജോജു പൊരിക്കഡാാാാ

  • @ShareMarketMalayalam
    @ShareMarketMalayalam 5 років тому

    movie super ayirunnu

  • @busthulupk9090
    @busthulupk9090 5 років тому +16

    വളരെ പച്ചയായ മനുഷ്യൻ ആണെന്ന് തോന്നുന്നു.

  • @user-or7ok9ds4q
    @user-or7ok9ds4q 8 місяців тому +1

    ജോസ്ഫ് നല്ല സിനിമ നല്ല പാട്ടുകൾ സൂപ്പർ

  • @Zabey2001
    @Zabey2001 5 років тому +3

    Bless you Joju!

  • @mohsintk3266
    @mohsintk3266 5 років тому +1

    jojo ..actork iniyum hero aayt act chryunnath kanan aagrahikunu.
    joseph sharikum
    super movie aan😊

  • @ranafathimarf7663
    @ranafathimarf7663 5 років тому +3

    Best of luck for യുവർ dreams &You are a good acter

  • @georgejosy9975
    @georgejosy9975 5 років тому

    you are greate..... Sir

  • @archanaradhakrishnan1342
    @archanaradhakrishnan1342 5 років тому +2

    Feel like Joju is a very intelligent man... :) Wish you to get varieties of roles...

  • @pallavivijay8291
    @pallavivijay8291 2 роки тому +1

    ജോജു ചേട്ടൻ പൊളിയാണ്.

  • @sudheeralannallur
    @sudheeralannallur 5 років тому +38

    ജോസഫ് ചേട്ടാ (ജോജു ) പൊളിച്ചു
    അവതാരകന് കുറച്ച് കഞ്ഞി എടുക്കട്ടെ...

  • @ansil762
    @ansil762 5 років тому +46

    മമ്മൂട്ടി മോഹൻലാൽ കണ്ടു മടുത്തു അവർക്ക് നിർത്താനായില്ലേ ഇത്തരം Star image ഇല്ലാത്ത സിനിമകൾ കൂടുതൽ ഉണ്ടാവട്ടേ നല്ല value ഉള്ള സിനിമകൾ വിജയിക്കും ജോസഫ് ഒരു നല്ല സിനിമയാണ് Thanks

    • @kichooze
      @kichooze 5 років тому +6

      100 cinema irangum. paththil thaazhe padam aanu Mammookka and lalettan cheyyunnathu appo ninakkentha kadi. Nalla padangal kaanuka.. vijayippikkuka..

    • @user-en6bw9hi3y
      @user-en6bw9hi3y 5 років тому +2

      അവർ അഭിനയിക്കാത്ത പടങ്ങൾ eragunnund അതു നീ കാണുന്നില്ലേ..അവരുടെ പടം നീ കാണാതെ ഇരുന്നാൽ പോരെ

    • @somalathasomanpillai3091
      @somalathasomanpillai3091 5 років тому

      മമ്മൂട്ടിയെ മടുത്തു കാണും പക്ഷെ ലാലേട്ടന്റെ അഭിനയം മടുക്കില്ല

    • @arshadachu1196
      @arshadachu1196 5 років тому +1

      താൻ കാണണ്ടെടോ

    • @satharcr7159
      @satharcr7159 5 років тому +1

      Poda oole peranbu yathra kando

  • @powerfullindia5429
    @powerfullindia5429 4 роки тому +1

    Daa.. anchore johney.. കഞ്ഞി വേണോ.. ജോജൂ അച്ചായൻ പൊളിച്ചു.. hatsoff

  • @afzalafsu5631
    @afzalafsu5631 5 років тому +43

    പറഞ്ഞതു ശരിയാണ് നല്ല പടമെന്നറിഞ്ഞു ആളുകൾ കയറിതുടങ്ങിയപ്പോൾക്കും ഒടിയനു വേണ്ടി തീയേറ്ററിൽ നിന്നും മാറ്റി.

    • @zakariyachirangarayil469
      @zakariyachirangarayil469 5 років тому

      Ipo..manasilayalli fans te gunam. Mammotudeyalu. Mohanalalite ayalum

    • @lijok2117
      @lijok2117 4 роки тому

      പടടരിൽ പൊടടൻ ഒടി്യൻ😁

  • @tamiolson
    @tamiolson 5 років тому

    Very good soul.

  • @pavirajettumanoor8994
    @pavirajettumanoor8994 5 років тому

    God bless you

  • @yousufkuniyil
    @yousufkuniyil 5 років тому

    So good

  • @sunilthaikkadsunilthaikkd8132
    @sunilthaikkadsunilthaikkd8132 5 років тому +11

    അവതാരകൻ വളരെ മോശം. വിവാദം മാത്രമാണ് ലക്ഷ്യം.

  • @keralapesboy
    @keralapesboy 4 роки тому

    ജോജുവേട്ടാ നിങ്ങൾ പോളിയാണ്..... 😍

  • @sahadwin3943
    @sahadwin3943 5 років тому +61

    അഹങ്കാരമില്ലാത്ത ഒരു നടനും വിനയത്തിന് അങ്ങേയറ്റം

  • @sasidharanvelappayaroad7702
    @sasidharanvelappayaroad7702 2 роки тому +2

    ജോജു അടിപൊളി ❤❤❤😍

  • @salmanulfaris4750
    @salmanulfaris4750 5 років тому +8

    State award joseph nukodukanam

  • @aleenaalen3694
    @aleenaalen3694 5 років тому +2

    16:50 about mammookka

  • @jijopoly882
    @jijopoly882 5 років тому

    2nd biju menon... Really great actor... Love u sir...

  • @nishusing9441
    @nishusing9441 5 років тому +1

    Jojo you got at least a state award in this year for joesph

  • @shabeerworld
    @shabeerworld 5 років тому

    Good human being

  • @achu2hype525
    @achu2hype525 5 років тому

    What a man...down to earth...

  • @sonumar3558
    @sonumar3558 4 роки тому

    U r the great actor joju chettaa ... We loveu as a great brother

  • @lijojose5293
    @lijojose5293 5 років тому +2

    Great anu

  • @bijimolj9554
    @bijimolj9554 5 років тому +14

    Joju ചേട്ടൻ മുത്താണ്. ഒരു ഏട്ടൻ ഫാൻ എന്നാ നിലയിൽ തന്നെ പറയട്ടെ നല്ല ഒരു ആശയം ഉള്ള സിനിമ റിമൂവൽ ആക്കുന്ന ഒടിയൻ, 2. 0 അണിയറയിൽ നടക്കുന്ന മോശമായ നിലപാടിനെ ഞാൻ വെറുക്കുന്നു. ഇതുപോലെ ഉള്ള നല്ല സിനിമകൾ പിറക്കട്ടെ. Joju ഏട്ടൻ കിടു ❤

  • @crazy_gamingyt1650
    @crazy_gamingyt1650 5 років тому

    Cool interview joju eta ingalu chunk aanu😍

  • @ananthusr924
    @ananthusr924 4 роки тому +1

    Inspiring

  • @nibinvarghese6652
    @nibinvarghese6652 5 років тому

    Joju chettan istam,💕💕💕

  • @SargamShaheer
    @SargamShaheer 5 років тому +20

    Nice actor biju Menon alla athuk melle super.......John sir

  • @jsmidi
    @jsmidi 4 роки тому +9

    പൊറിഞ്ചു മറിയം ജോസ് കുറച്ചു ലാഗിംഗ് ഉണ്ടെങ്കിലും നല്ല ഒരു എന്റർറ്റൈനെർ ആണ്.
    ജോജു മലയാള സിനിമയുടെ പുതിയ സൂപ്പർ സ്റ്റാർ. Best of luck.

  • @user-tc8nm4ru8r
    @user-tc8nm4ru8r 5 років тому +1

    17:46 Thug 😘

  • @Samayga
    @Samayga 5 років тому

    Umaaahhh

  • @mr.v3824
    @mr.v3824 4 роки тому +3

    16:49😇

  • @alexprasanth7844
    @alexprasanth7844 5 років тому +3

    Joju sir, really appreciate your openness and down to earth attitude. Can't wait for your restaurant to open in ernakulam.
    Will visit for sure.
    The anchor guy is an ignorant and jealous for joju's success.
    Grow up dude... and learn from joju

  • @sakirktsakirkt8871
    @sakirktsakirkt8871 5 років тому +1

    18:06 Great

  • @gireeshprasad2473
    @gireeshprasad2473 5 років тому

    super

  • @shymafathim9605
    @shymafathim9605 5 років тому +7

    joju love uuuu

    • @ajmalpandikasala5171
      @ajmalpandikasala5171 5 років тому

      Shyma Fathim 😎

    • @iamamallu5
      @iamamallu5 5 років тому

      @@ajmalpandikasala5171 കോഴിച്ചങ്ക്🤣🤣🤣

  • @chinnuracheljohn8903
    @chinnuracheljohn8903 5 років тому

    Joju chetta God bless you . 😊

  • @vishnuprathap5116
    @vishnuprathap5116 5 років тому

    Joseph kidu