താനെന്തോ വല്യ സംഭവമാണെന്ന് സ്വയം കരുതുന്ന ഊള അവതാരകൻ വിളിച്ചുവരുത്തിയ ആളെ കളിയാക്കുന്ന തരത്തിലുള്ള ചോദ്യം ചോദിച്ചിട്ടും മാന്യമായി ഉത്തരം തന്നത് ജോജുവിന്റെ അന്തസ്സ്
ജോജു ചേട്ടനെ ഞാൻ നേരിട്ട് കണ്ടു ഒന്നിച്ചു ഫോട്ടോയെടുത്തതാ .... Angels ന്റെ ഓഡിയോ ലോഞ്ചിന്..... ചേട്ടാ ഒന്നിച്ചു ഒരു ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോൾ..... പിന്നെന്താ മോനെ... വാ..... Very simple loveble person
ജോസേട്ടാ അഡാറ് സിനിമയാണ് ജോസഫ് .. ഈ അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല പടം . നല്ല അഭിനയം നല്ല പാട്ട് നല്ല കഥ.. വിചാരിക്കുന്ന അതിനപ്പുറമുള്ള ക്ലൈമാക്സ് ....ഇത്രയും നന്നായി അഭിനയിക്കുന്ന joju ഏട്ടൻ മലയാളം സിനിമ ഇത്രയും നാള് അംഗീകരിച്ചില്ല എന്നോർക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട്.... സിമ്പിൾ അഭിനയം
definitely better than odiyan but has to say njan prakashan is better than joseph as former is a successful comedy entertainer which is much difficult to make than a serious subject
@@abhis5255 I could see many movies in Njan prakshan.. Movies like vinodha yathra , jomon suvishesham etc .. I just felt like njan prakshan become a hit just because of Fahad's acting .
ജോജു ജോർജ്ജ് എന്തിനാണാവോ ഇത്രയും നെഗറ്റീവ് ആവുന്നത്. ഇടക്കുള്ള ആ ചിരി ഒക്കെ നോക്കൂ...ബിജു മേനോന് മമ്മൂട്ടിയിൽ ഉണ്ടായ ഐറ്റം. ആകാരം, ശബ്ദം, ഗാംഭീര്യം!!! പക്ഷെ മമ്മൂട്ടിയുടെ നിശ്ചയദാർഢ്യം അല്ല ബിജു മേനോന്റെ ആലസ്യം ആണ് ജോജുവിനുള്ളത്.
Mr. Joju, you are a wonderful actor. You have already created a style by Polic office joseph and Mani in Nayaattu.. Now you have to change the style. You are very sincere and straight forward person... from the body language and the way you talk. I appreciate you so much. I am a good fan of yours. God bless you
Exactly.. I think this man doesn't have basic Common sense in asking and after all respecting a guest. Pity on him..not qualified enough to interview this humble man..just byehearting some questions and blabbering rubbishness
20.45 that laugh out !!! അത് അങ്ങനെയാണ്... നമ്മളെ ചതിക്കുന്നത് നമ്മൾക്ക് പ്രിയപ്പെട്ട ചില്ലർ ആയാൽ ... അതിനെ പൊട്ടത്തരം ആണെന്ന് തിരിച്ചറിയാൻ പോലും വർഷങ്ങൾ പോരാതെ വരും !!
ആരാ ഈ അവതാരകൻ ഒരു മര്യാദ ഇല്ലാത്ത പോലെയാണ് സംസാരവും ചോദ്യങ്ങളും എല്ലാം. ജോർജ് ചേട്ടൻ മാസ് ആണ്. ചേട്ടൻറെ മര്യാദയ്ക്കു ബഹുമാനത്തിനും മുൻപിൽ കാൽ ഭാഗത്ത് പോലും ഇൗ അവതാരകൻ വരില്ല ഇയാളെ ആരാണ് പിടിച്ച് അവതാരകനായി ഇരുത്തിയത്. ജോർജ് ഏട്ടൻ അവതാരകനെ സാർ എന്നാണ് വിളിക്കുന്നത് എന്നാൽ അവതാരകൻ ചേട്ടനെ പേര് ആണ് വിളിക്കുന്നത്. ചേട്ടൻ ഒരു നല്ലൊരു മനുഷ്യനാണ്.................
19:17 ഒരു നടൻ എന്നാൽ നായികയുടെ കൂടെ പാടി നടക്കണം എന്ന് ഉണ്ടോ....നടൻ ആകണം എന്ന് ആഗ്രഹം ഉള്ള ഒരാൾ ചെമ്മാനും ചെരുപ്പുകുത്തി വരെ ഒരു മടി കൂടാതെ ചെയ്യും. മമ്മൂക്ക യുടെ തുടക്ക കാല ചിത്രങ്ങൾ ഒന്നും ഈ ചേട്ടൻ കണ്ടിട്ടില്ലേ? 😉
Joju chetta nigal oru nalla abhinethavalla ennu nigal parayunnu....Pakshe joseph enna moviyile nigade oru nottam mathi nigalile best actore kaanan....Nigalkk pakaram nigal mathrammm...Wish u all the best.....Joseph pwolichuttoooo😍😍
എത്ര സുന്ദരനായ മനുഷ്യൻ. ശബ്ദമാണെങ്കിൽ wow !!! അഭിനയം കിടിലോൽക്കിടിലം
ജോജു എട്ടൻ ഫാൻസ് അടിക്ക് ലൈക്ക്
I love him
✌
@@iilovepeace5458 kpp
ഈ interview കണ്ടപ്പോ സാമ്യം തോന്നിയത് വിജയ് സേതുപതിയെയാണ്. അത്രക്കും വിനയമാണ്. You are Great...
ഒടുവിൽ ഇന്നലെ സംസ്ഥാന ചലചിത്ര അവാർഡ്.. മികച്ച നടൻ ❤️
ജോജു ജോർജ്ജ് എനിക്ക് ഇഷ്ടപ്പെട്ട നടൻ,👌👌👌
avatharakan veruum pottan.
ഇത്രയും നിഷ്കളങ്കതയുള്ള മനുഷ്യർ സിനിമാരംഗത്തുണ്ടോ?
അദ്ദേഹം അയാൾക്കിണങ്ങിയ വേഷങ്ങളുമായി വിജയിക്കട്ടെ എന്നാശംസിക്കുന്നു.
ഉണ്ട് കലാഭവൻ മണി
@@frijilparameswar2337 C,Dij
പൊറിഞ്ചു മറിയം കണ്ടിട്ട് ഈ വീഡിയോ കണ്ടവരുണ്ടോ 😍😍😍
അത് പൊട്ടൻ ആയതു കൊണ്ടല്ല... നിഷ്കളങ്കമായ മനസ് ഉള്ളതുകൊണ്ടാണ് !!
അത് എല്ലാവർക്കും മനസിലാവില്ല 😒😒
നരൻ സിനിമയിൽ മാമുക്കോയ മോഹൻലാലിനെ പറ്റി പറയുന്ന ഒരു ഡയലോഗ് ഉണ്ട്... ഓൻ വെറും പൊട്ടാനാന്നു !!
എല്ലാവർക്കും കലങ്ങില്ല.
പറഞ്ഞത് ശരിയാണ് ബ്രോ... പക്ഷേ അത് തന്നെ മാറിക്കോളുo
Johnny lucozz enna pottanu athu manasiliyilla
Correct. Athenthanu mr. Johny anganoru potta chodyam chodichathennu manasilayilla.
Ee mandan interviewer endhu pottanannu....
താനെന്തോ വല്യ സംഭവമാണെന്ന് സ്വയം കരുതുന്ന ഊള അവതാരകൻ വിളിച്ചുവരുത്തിയ ആളെ കളിയാക്കുന്ന തരത്തിലുള്ള ചോദ്യം ചോദിച്ചിട്ടും മാന്യമായി ഉത്തരം തന്നത് ജോജുവിന്റെ അന്തസ്സ്
ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾ ആണ് ശെരിക്കുള്ള മറുപടികൾ തരുന്നത് .
ഊള അവതാരകൻ, അയാൾക്കു മിനിമം commonsense പോലും ഇല്ല.
Thikachum unprofessional avatharakan😡
Ee avatharakan vere level aane
ഇയാൾ ഈയിടെയായി ഇങ്ങനെയാണ് . വളരെ വളരെ വലിയ നിർമര്യാദക്കാരനാണ്
@20:43 ഒരു പൊട്ട ചോദ്യം കാരണം അതി സുന്ദരമായ ഒരു ചിരി കാണാൻ പറ്റി .
ആ ചോദ്യത്തിന്റെയും ചിരിയുടെയും ആഴം നിങ്ങൾ മനസിലാക്കിയില്ല അതാണ്
ജോജു ചേട്ടനെ ഞാൻ നേരിട്ട് കണ്ടു ഒന്നിച്ചു ഫോട്ടോയെടുത്തതാ .... Angels ന്റെ ഓഡിയോ ലോഞ്ചിന്..... ചേട്ടാ ഒന്നിച്ചു ഒരു ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോൾ..... പിന്നെന്താ മോനെ... വാ..... Very simple loveble person
Sarin Mendez, എവിടെ വെച്ചായിരുന്നു അത്?
Josphinte 125 day celebration njan poyirunnu nalla simple aanu pulli
എന്റെ വീടിന്റെ അടുത്താണ് ജിജു ചേട്ടന്റെ വീട്
നല്ല നടൻ നല്ല പെരുമാറ്റം. വന്ന വഴി മറക്കാത്ത നടൻ. നിങ്ങളെ പോലുള്ളവരെ ആണ് മലയാള സിനിമ ആഗ്രഹിക്കുന്നത്
Saghaveee
Goodman
Thrissurkkaran❤❤❤❤❤❤
ജോജു ജോർജ്...
നിങ്ങൾ ഒരു നല്ല നടൻ തന്നെയാണ്.
കേരളം മുഴുവനും ഇഷ്ടപെടുന്ന നല്ലൊരു നടൻ...
ഞങ്ങൾ എല്ലാ സിനിമയിലും കാണാൻ ആഗ്രഹിക്കുന്ന മുഖം
മലയാളത്തിന്റെ വിജയ് സേതുപതി
Irshad Vayad ♥️♥️♥️
Athe Vijay sethu pathy Tamil Le joju gorge...
അതെ
തെറ്റ് . ഒരേ ഒരു ജോജു ജോർജ്
നിങ്ങളെ.എല്ലാവർക്കും വലിയ ഇഷ്ടമാണ് അത് കൊണ്ട് തന്നെ നിങ്ങൾ ഇനിയും ഒരുപാട് ഉയരത്തിൽ എത്തും തീർച്ച
നല്ല ഭാവിയുണ്ട് .ഒരു നല്ല നടനായി പേരെടുക്കും Murali Mumbai
*നല്ല നടൻ.... രക്ഷപെടും....ഒരുപാടു പേരെ സിനിമാ മേഖലയിലേക്ക് കൊണ്ടുവരാൻ സാധിക്കട്ടെ......*
മണിക്കണ്ഠൻ പട്ടാബ്ബി നല്ല നടനാണ്...
എനിക്ക് മാത്രമാണൊ ഈ അവതാരകനെ കാണുമ്പൊ മൂക്കിന് ഇടിക്കാൻ തോന്നുന്നേ. ജോജു ചേട്ടാ നിങ്ങൾ പുലിയാണ്, ജോസഫ് സിനിമ പൊളിച്ചു, വലിയവനാകാൻ ആശംസിക്കുന്നു.
Ath avatharakante shaili aan.
Sathyam
Pulli kuzhappam. Eilla. Kairali tv.. John brittas.. Idikkan thonnittundu
@@subashiash interview attend cheyyunnavark ariyaam,ivarude shaili athond aanallo avar idakk vech pokaathath.avar ath prashnam aakilla .
Da kooppe .. channel karullaathukondaanu ivan marudekke udayipp namukk manassiĺakkan sathikkyunnath
വന്ന വഴി മറക്കാതെ എപ്പോഴും ഇത് പോലെ അയാൾ എന്നും ഒരു സ്ഥാനം ഉണ്ടാവും പ്രേക്ഷകകര്കിടയിൽ ജോജോ ചേട്ടാ ur great actor ജോസഫ് 😘😘
ജോസഫ് ഫിലിം കണ്ടവർ പറയും അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചയാൾ 🤩
ജോസേട്ടാ അഡാറ് സിനിമയാണ് ജോസഫ് .. ഈ അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല പടം . നല്ല അഭിനയം നല്ല പാട്ട് നല്ല കഥ.. വിചാരിക്കുന്ന അതിനപ്പുറമുള്ള ക്ലൈമാക്സ് ....ഇത്രയും നന്നായി അഭിനയിക്കുന്ന joju ഏട്ടൻ മലയാളം സിനിമ ഇത്രയും നാള് അംഗീകരിച്ചില്ല എന്നോർക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട്.... സിമ്പിൾ അഭിനയം
God bless u jojiettta
ഒരു പാട് hard work ചെയ്തിട്ട് തന്നെയാണ് ജോജു ഈ നിലയിലെത്തിയത്
Joseph is great movie ... Superb acting ! .. The best movie running now .. For me it's better than odiyan or njan prakeshan
definitely better than odiyan but has to say njan prakashan is better than joseph as former is a successful comedy entertainer which is much difficult to make than a serious subject
@@abhis5255 I could see many movies in Njan prakshan.. Movies like vinodha yathra , jomon suvishesham etc .. I just felt like njan prakshan become a hit just because of Fahad's acting .
Yes better than both....
Njan Prakashan is super movie ❤️❤️❤️
Yes correct
Way better than odiyan
നേരെ ചോവേ..ഒരു ചോദ്യം ചോദിക്കാത്ത.. ഈ പരിപാടിയുടെ പേര്.. നേരേ ചോവേ.
😂
😁😁
😂😂😂😂
എല്ലാം കോപ്പിലെ ചോദ്യങ്ങൾ... വേറെ ആരേലും ആരുന്നേൽ അപ്പോൾ തന്നെ ഇറങ്ങി പോയേനെ.. ജോജു എല്ലാം വളരെ സിമ്പിൾ ആയി എടുക്കുന്നു.. നല്ല വ്യക്തിത്വം
what kind of question...shame on u
@@merinjacob846 ആരെ ഉദ്ദേശിച്ചാണ്??
ഒന്നും പോടാപ്പാ..... പുള്ളി ഇന്റർവ്യൂ എടുക്കാത്ത സെലിബ്രിറ്റീസ് കേരളത്തിൽ ഇല്ല.....
@@gishith1000 adukondu ?
Commen sense ulla aalukalkk manasilaavum.. Oraale Guest aayi nammude sthalathekk vilich varuthi samsaarikkumbol upayogikkavunna language aano keralathilulla ellaa Celebrities neyum interview cheythittulla Manorama yude adheham upayogikkunnath enn!! Interview alle?? Allaaathe Kola Kuttathin police nte thelivedupp allallo!!
വളരെ താഴ്മയുള്ള മനുഷ്യൻ great valre ഉയരങ്ങളിൽ എത്തട്ടെ.
ആനക്ക് ആനെന്റെ വലുപ്പം അറിയില്ല എന്ന അവസ്‌ഥ ആണല്ലോ ജോജുവേട്ട .....
Good
1
@Rabit Bunny special relativity thoery padikku athil aanade valupathe kurichu einstein parayunund .. :p
very correct
The person doing the interview was very rude...Good on you Joju..you kept it so cool...God bless you
ഒന്നും പറയാൻ ഇല്ല മലയാളം സിനിമയിലെ ഒരേ ഒരു വിജയ് സേതുപതി
പടം കണ്ടു സൂപ്പർ
ഇതിൻ്റെ എല്ലാം പ്രവർത്തകർക്ക്
താങ്ക്സ്
താങ്കളെ ഒരു പാട്
ഇഷ്ടമായി താങ്കളുടെ
വിനയം അത് മറ്റുള്ള
ആളുകളുടെ മനസ്സിൽ
വലിയവനാകുന്നു
ജോജോ നിങ്ങൾ നല്ല ഒരു നടൻ ആണ് 👍👍👍
ജോജു ജോർജ്ജ് എന്തിനാണാവോ ഇത്രയും നെഗറ്റീവ് ആവുന്നത്. ഇടക്കുള്ള ആ ചിരി ഒക്കെ നോക്കൂ...ബിജു മേനോന് മമ്മൂട്ടിയിൽ ഉണ്ടായ ഐറ്റം. ആകാരം, ശബ്ദം, ഗാംഭീര്യം!!! പക്ഷെ മമ്മൂട്ടിയുടെ നിശ്ചയദാർഢ്യം അല്ല ബിജു മേനോന്റെ ആലസ്യം ആണ് ജോജുവിനുള്ളത്.
Anonymous Movie yes
he is very rich
Adipoly
അത് negativity ആയി കണക്കാക്കേണ്ടത് ഇല്ല. ഉയരങ്ങൾ കൈപ്പിടിയിൽ ഒതുക്കിയ ഒരുവന്റെ എളിമയും വിനയവും ദൈവഭയവും ആയി കരുതിയാൽ മതി.
മമ്മൂക്കയുമായി ഒന്നും താരതമ്യം ചെയ്യാൻ മാത്രം വളർന്നിട്ടില്ല. നല്ല നടനാണ് joju
16.33 സൂപ്പർ, നല്ല താഴ്മയോടുള്ള സംസാരം ഈ എളിമ ജീവിതത്തിൽ രക്ഷപ്പെടും
Excellent talk joju.. You made the interview to a different level... Waiting for many more movies from u..
ഇയാളുടെ അഭിനയം എനിക്ക് വളരേ ഇഷ്ട്ടം മാണ് പ്രത്യേഗിച്ച് ജോസഫ് - ഒരു കാര്യം രോഗത്തിന്റെ 90% കാരണവും അമിതഭക്ഷണം ആണ് careful
ജോജു അച്ചായൻ സൂപ്പറ ...ശബ്ദം രൂപം ഏലാം തികഞ്ഞ നടനുള്ള എല്ലാമുണ്ട്...
എന്തോ ,,,എനിക്കിഷ്ടമാണ് ഈ ജോജുവിനെ ....
@20:43 ഒരാളോട് മുഖത്തു നോക്കി ചോദിക്കുന്നതിന് പരിധി ഇല്ലേ?
പക്ഷെ അതിന് ശേഷം ഉള്ള ആ ചിരി ❤ പിന്നീട് പറയുന്ന കാര്യങ്ങൾ
അനുഭവിച്ചവർക്ക് മനസ്സിൽ ആവും ❤
കഴിവും മനസ്സും കഠിനധ്വാനവും unddenkkil cinemayil വിജയിക്കാം എന്ന് തെളിയിച്ച jojuvinnu ഇരിക്കട്ടെ oru like... 👍👍
ജോജു ചേട്ടന്റെ ആങ്കർ ആവാൻ നീ ആയിട്ടില്ല കുട്ടാ ഒന്നൂടി Prepare ചെയ്ത് വാടാ മോനേ
Nice daaaa!!!!😘😘😍😍
സ്വാഭാവിക ഡയലോഗ് ഡെലിവറി ആണ് ഇദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ നന്മയുള്ള മനസ്സും
സിനിമ കണ്ടില്ല ബട്ട് നല്ല ഫീഡ്ബാക്ക് ഉണ്ട്....ഉറപ്പായും കാണും...മുൻനിര നടനായി ഉയർന്നു വരട്ടെ👌👍
വെറുപ്പിക്കൽ ചോദ്യങ്ങൾ...🖕 ...ജോജു കൂൾ ആണ്😍
Really
ഈ അവതാരകൻ തീർച്ചയായും ഈ movie കണ്ടു കാണില്ല.. കണ്ടിരുന്നെങ്കിൽ ഈ അനാവശ്യ ചോദ്യങ്ങൾ ചോദിക്കില്ല... ഏതോ തീവ്രവാദിയെ ചോദ്യം ചെയ്യുന്നതുപോലെ ഒരു feeling
ഒരാളിനെ മുന്നിൽ കിട്ടിയാൽ കുറച് മാന്യമായി ചോത്യങ്ങൾ ചോദിക് വിവരമുണ്ട് കരുതുന്നു കഴുതകളെ... ജോജോ നിങ്ങൾ നല്ല ഒരു നടൻ ആണ് 👍👍👍
❤❤❤❤❤ ശരിക്കും Hero നല്ല interview
പൊട്ടൻമാരെ മാത്രമേ ആളുകൾ പറ്റിക്കൂ എന്നാണോ കണ്ണാട ചേട്ടൻ പറയണത് , very bad anchoring, Shame
ഒന്നും ഇല്ല...........
ഒരു മനുഷ്യൻ......
പച്ച ആയ മനുഷ്യൻ....
വന്നവഴി മറക്കാത്ത ഒരു നടൻ
പണി കണ്ടതിനു ശേഷം വന്നവൻ ഉണ്ടോ 🙏🙏
Joju chettan eshtam... simple person.. Joseph was really great.. amazing acting.
ജോസഫ് പടത്തിന് ശേഷം ഇങ്ങളെ ഒരുപാട് ഇഷ്ട മാണ്..എന്തോ വല്ലാത്ത ഒരു ഫീൽ ആണ് ഭായ്
Joju Annante Interviews ennalum ennumayi thappi eduthu nokkuna nan 😍😍😍😍
"ഇത്തരം ചതികളെല്ലാം പറ്റാൻ താങ്കളെന്താ പൊട്ടനായിരുന്നോ?". ഇത്തരം ചോദ്യങ്ങളെല്ലാം ചോദിക്കാൻ താങ്കളെന്താ പൊട്ടനാണോ?
That was my WhatsApp status yesterday. After the State film award 2022.
@@SKK-z8h ath ayach tharo
നിങ്ങൾക്ക് ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ .ഈ മലയാളി സമൂഹം എന്നും ഇഷ്ട്ടപെടുന്ന നല്ല കഥകളുമായി ജോജു ഭായ് വരണം 😍
He is very brilliant,so answering in a very polite way .
ആസൂത്രിതമായി ഒരു വിനയവും അയാൾ സൃഷ്ടിച്ചെടുക്കുന്നതായ ഒരിടത്തും തോന്നിയില്ല.
നല്ലൊരു സംസ്ക്കാരത്തിനുടമയാണ് ഞാൻ നേരിട്ടു കണ്ടിട്ടില്ലാത്ത ആ സുഹൃത്ത്
Once I met him on airport... he smiled at me by blinking both eyes..What a gentleman...just love him..
ഒന്നും മറച്ചു വെയ്ക്കാനറിയാത്ത പച്ചയായ ഒരു മനുഷ്യൻ.. ജോജുഏട്ടൻ.
സമരത്തിനുശേഷം കാണുന്നവരുണ്ടോ? Joju💕👍
അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരത്തിൽ, 'ഇമ്മാതിരി വിവരം കെട്ട അവതാരകന്മാരെ' എന്ന് പറയാത്തത് ആണ് നിങ്ങളുടെ വിനയം ജോജുചേട്ടാ
മുത്തേ ജോജൂ...! ജോജൂ മുത്തേ..! 🎶🎶അയ്യനയ്യ അയ്യപ്പൻ..അയ്യപ്പൻ 🎶🎶നിങ്ങളൊരു ബല്യ സംഭവോണ് 😌♥️😁✌🏻
മണികണ്ടൻ പട്ടാമ്പി നല്ലൊരു നടനാണ് അദ്ദേഹത്തിന്റെ കഴിവിനനുസരിച്ചുളള കഥാപാത്രങ്ങൾ അദ്ദേഹത്തിന് കിട്ടീട്ടില്ല...
അടുംറാണി ഓടുംരാജ...
Super Joju - now you have proven that you can answer simply to the toughest questions raised by Mr.Johny,
may god bless you in your career,
Not toughest , dumbest.
മണികണ്ഠൻ പട്ടാമ്പി the best actor....
പ്രിയപ്പെട്ട ജോജു അങ്ങേക്ക് എല്ലാ വിധ ആശംസകളും 😍
20:50 - 20:58 Joju chettaa ningal marana maasanu😙😙😙
ഒരു ഉയർച്ച നമ്മുക്ക് ദൈവം തീരുമാനിച്ചാൽ, ഈ ലോകത്തിൽ ഒരു ശക്തിക്കും ആ ഉയർച്ച വിലക്കാൻ സാധ്യമല്ല 🥰
Malayalm flim ഏറ്റവും ഇഷ്ടം ulla actor. Joju. മമ്മൂട്ടി മോഹൽലാൽ. കഴിഞ്ഞാൽ. എനിക്ക് acting king ആയി തോന്നിയ actor. Joju ❤️❤️❤️
Nayattu kand vannaver undo
Illa
സാധാരണക്കാരന്റെ ശബ്ദം..... ജോജു ചേട്ടൻ❤️
നിശ്ചയദാർഡ്യം എവിടെയും എത്തിക്കും എന്നതിന് ഉദാ:
Correct
Mr. Joju, you are a wonderful actor. You have already created a style by Polic office joseph and Mani in Nayaattu..
Now you have to change the style. You are very sincere and straight forward person... from the body language and the way you talk. I appreciate you so much. I am a good fan of yours.
God bless you
കുറച്ചു നാളുകൾക്കു കണ്ട ഒരു നല്ല movie... നല്ല അഭിനയും.. നല്ല കഥ..
20.41, വേറെ ഏതെങ്കിലും നടന്മാർ ആയിരുന്നെങ്കിൽ അവതാരകന്റെ പണി തീർന്നേനെ
satyam.joju is a gentleman.
അതേ വേറെ വല്ലവരും ആയിരുന്നങ്കിൽ അവതാരകനെ മൂക്കിൽ കയറ്റിയാനെ. ഒന്ന് പോടേയ് പൊഴ തരം പറയാതെ
Exactly.. I think this man doesn't have basic Common sense in asking and after all respecting a guest. Pity on him..not qualified enough to interview this humble man..just byehearting some questions and blabbering rubbishness
@@sadiqsadi644 pod thayoli
@@alanfrancis3922 ullath parayumbol tayolik vilichit anth kaaryam...saarilla kuru potteetallee..njan sahichu
താങ്കൾ ഒരു വലിയ മനുഷ്യൻ ആണ്.
ജോജു ജോർജ് ബിജുമേനോനു മമൂട്ടയിൽ ഉണ്ടായ ഒരു ഐറ്റം..
20.45 that laugh out !!!
അത് അങ്ങനെയാണ്...
നമ്മളെ ചതിക്കുന്നത് നമ്മൾക്ക് പ്രിയപ്പെട്ട ചില്ലർ ആയാൽ ... അതിനെ പൊട്ടത്തരം ആണെന്ന് തിരിച്ചറിയാൻ പോലും വർഷങ്ങൾ പോരാതെ വരും !!
ആരാ ഈ അവതാരകൻ ഒരു മര്യാദ ഇല്ലാത്ത പോലെയാണ് സംസാരവും ചോദ്യങ്ങളും എല്ലാം.
ജോർജ് ചേട്ടൻ മാസ് ആണ്.
ചേട്ടൻറെ മര്യാദയ്ക്കു ബഹുമാനത്തിനും മുൻപിൽ കാൽ ഭാഗത്ത് പോലും ഇൗ അവതാരകൻ വരില്ല ഇയാളെ ആരാണ് പിടിച്ച് അവതാരകനായി ഇരുത്തിയത്.
ജോർജ് ഏട്ടൻ അവതാരകനെ സാർ എന്നാണ് വിളിക്കുന്നത് എന്നാൽ അവതാരകൻ ചേട്ടനെ പേര് ആണ് വിളിക്കുന്നത്.
ചേട്ടൻ ഒരു നല്ലൊരു മനുഷ്യനാണ്.................
20:42 adipoli
😂 vivaram kettavan
You are good talented actor 👍
A star from my hometown... a simple and infinite skilled person for our Malayalam industry
എന്റെ നാട്ടുകാരൻ നല്ല ആക്ടറാണ് ജോജു ,,,
Mala
Navasmala riyadksa, അദ്ദേഹത്തെ കാണാൻ എന്താണ് വഴി? നിങ്ങൾക്ക് സഹായിക്കാൻ പറ്റുമോ?
such an honest person.. it needs a big heart to talk like dis. respect brother
അവതാരകൻ എന്ത് ദ്രാവിഡാണ് . . . ജോജു ചിരിച്ചു തമാശയായി പള്ളിയിലച്ചന്റെ കാര്യംപറയുമ്പോൾ പോലും അതിയാന് സ്പടികത്തിലെ ചാക്കോമാഷിന്റെ ഭാവം... 😜
Actor with great potential. Pls make more and more good movies with him
He is talking from the heart
Well spoken joju 👍
Pls change the interviewer, he is very rude and shallow.
ഇയാളെ ചോദ്യം വളരെ അബദ്ധമാണ് എന്തിനാണ് മമ്മുക്കയുമായി കമ്പയർ ചെയ്യാൻ ജോജുവിനെ നിർബന്ധിക്കുന്നത്
He gave a super explanation to the same 😉
IVAR AAREYUM VALARTHAAN VIDILLA ATH THANNE MEDIA
i am your fan man, you are a good actor
Fan asociation undakiyalo
നല്ല ചോദ്യങ്ങൾ അതിനെ വെല്ലുന്ന ഉത്തരങ്ങൾ....
വിമർശകരോട്, ചോദ്യങ്ങൾ എപ്പോഴും വിത്യസ്തമാകുമ്പോഴേ ഉത്തരങ്ങൾ നന്നാവൂ.
സത്യസന്തമായി അഭിമുഖം ഒരു താരജാഡയും ഇല്ലാത്ത സത്യസന്തമായി അഭിമുഖം
19:17 ഒരു നടൻ എന്നാൽ നായികയുടെ കൂടെ പാടി നടക്കണം എന്ന് ഉണ്ടോ....നടൻ ആകണം എന്ന് ആഗ്രഹം ഉള്ള ഒരാൾ ചെമ്മാനും ചെരുപ്പുകുത്തി വരെ ഒരു മടി കൂടാതെ ചെയ്യും. മമ്മൂക്ക യുടെ തുടക്ക കാല ചിത്രങ്ങൾ ഒന്നും ഈ ചേട്ടൻ കണ്ടിട്ടില്ലേ? 😉
ഇല്ല കണ്ടിട്ടില്ല ഇയാൾ പോയി ഒന്ന് കാണിച്ചു കൊടുക്ക്
പാവം നടൻ. ദൈവം അനുഗ്രഹിക്കട്ടെ..
ജാഡയില്ലാത്ത ഒരു നടനാണ് ജോജു .
PullipulI comedy scene superrrrr aaanu👌
He is a man of high vibrational energy.He will surely catch the higher peaks of film industry.wait and watch.
Achayoo njan padam kandilaa but alaa interview kandu pine song UA-cam kandu nigale eniku peruthu. Eshtam anuu kto😊 natural acting
Joju chetta nigal oru nalla abhinethavalla ennu nigal parayunnu....Pakshe joseph enna moviyile nigade oru nottam mathi nigalile best actore kaanan....Nigalkk pakaram nigal mathrammm...Wish u all the best.....Joseph pwolichuttoooo😍😍
He is a talented actor. Wish him all the best in his acting career. I really wondered to watch "joseph" movie. Really it's a great creation .
20:45 joju chettante aa chiri ❤
Manikandan Pattambi