റിമാന്‍ഡ് എപ്പോള്‍?, മര്‍ഡര്‍ സെറ്റില്‍ ചെയ്തോ? എന്നൊക്കെ പിള്ളേര്‍... | Nere Chovve | Joju George

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 66

  • @DerinsVlog
    @DerinsVlog 2 місяці тому +4

    ജോജുവിന് താൻ ഇപ്പോഴും പറഞ്ഞതു മനസിലായില്ല എന്നാണ് എനിക്ക് ഇ interview കണ്ടപ്പോൾ തോനിയത്. ഇവിടെയോ തന്റെ പ്രവർത്തിയും സംസാരവും ശരിയാണ് എന്നാണ് പറയാതെ പറയുന്നത്. പ്രേക്ഷകന് ഇപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് കാരണം അവനത് കാശ് കൊടുത്തു കാണുന്നു എന്നുള്ളത് കൊണ്ട് . ഒരു തെരുവ് നാടകത്തിന് പോലും എനിക്ക് അഭിപ്രായം പറയാം എന്നിരിക്കെ..

  • @sanoj8884
    @sanoj8884 2 місяці тому +36

    ആ ചെക്കൻ എഴുതി വെച്ച കാര്യങ്ങൾ സത്യത്തിൽ ഇഷ്ട്ട പെട്ടിരുന്നില്ല അതിനു കാരണം ആ പടം ഇഷ്ട പെട്ടത് കൊണ്ടായിരുന്നു ... ജോജു ന്റെ ആ കാള്ളിൽ എല്ലാം പോയി.ഒരു നിലവാരം ഇല്ലാത്ത ഗുണ്ടയെ പോല്ലേ ആയി പോയി ആ സംസാരം .. ആ കോളിന്റെ ഒരു രീതി കണ്ടിട്ട് കൂട്ട്കാർ കൂടി രണ്ട് എണ്ണം അടിച്ചു ഇരിക്കുബോൾ വിളിച്ച പോലെ ഉണ്ട്.. പിന്നെ സമൂഹം.. നല്ലതിന് പൊക്കി എടുത്തു വെക്കുകയും ഒരു നെഗറ്റീവ് കിട്ടിയാൽ ചതച്ചു അരക്കാനും കാത്തു നിൽക്കുന്നവരാണ്.. അടുത്ത ഒരു ഹിറ്റ് ഓട് കൂടി എല്ലാം ശരിയാവും

  • @bashirtaj
    @bashirtaj 2 місяці тому +4

    നന്മകൾ നേരുന്നു സമചിത്തതയും ശാന്തമായ മനസ്സുംനിലനിർത്താനാവട്ടെ ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയത്തിലും സംവിധാനത്തിലും തുടർന്നും ഉണ്ടാവട്ടെ 💥🩵

  • @rajeevjacob532
    @rajeevjacob532 2 місяці тому +1

    ഒന്നാംതരം മനുഷ്യ വിരുദ്ധൻ ആണ് താങ്കൾ.

  • @vijayanvijayan1757
    @vijayanvijayan1757 2 місяці тому +40

    കുറച്ച് പൈസ ആകുമ്പോഴേക്കും , ഭയങ്കര സംഭവം ആയി എന്ന് വിചാരിക്കുന്നത് കൊണ്ടാണ്...

  • @ifineno_reply6378
    @ifineno_reply6378 2 місяці тому +3

    ജോജു ബ്രോ. കാര്യങ്ങളെല്ലാം കുറച്ച് മനസ്സിലായി എന്ന് കാണുന്നുണ്ട്. പക്ഷേ, മാടമ്പി ഇടക്ക് ചാടുന്നുണ്ട് എന്ന് പറയാൻ വിഷമമുണ്ട്. കിട്ടിയ പേര് കേരളം കേട്ടതിൽ ഒന്നാംകിട ആണെന്ന് മറക്കരുത്.

  • @JithinJith-wc9sy
    @JithinJith-wc9sy Місяць тому

    ❤❤❤

  • @comictap4248
    @comictap4248 2 місяці тому +30

    ഒന്ന് അടി തെറ്റിയാൽ മലയാളി വലിച്ച് പാതാളത്തിൽ എറിയും .... പിന്നെ അതിൽ നിന്നും കരകയറണം എങ്കിൽ ഇമ്മിണി അല്ല... ഒത്തിരി പാടാ... അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ദിലീപ്...

  • @SafasSafas-f4g
    @SafasSafas-f4g 2 місяці тому

    Keep it sir.good

  • @shemeerzain6963
    @shemeerzain6963 2 місяці тому

    Joju bhai❤

  • @tharunraj1798
    @tharunraj1798 2 місяці тому +14

    Oru whitewash interview 2 perum nannayi abinayikkunu

  • @shajimathew289
    @shajimathew289 2 місяці тому +1

    You did a good job. Keep it up. Take criticism positively.

  • @Savu130
    @Savu130 2 місяці тому +3

    Enthayalum enthoke vellupichalum aa payan pwoliyane❤...padam kiduvane bachelorsine sambathich pekshe familyayit kerunonde mugam chuliyum...koch pullerk traumayayirikum😢ammathiri violence, rapine avishkarichirikunath thetaane athe aa payanum paranjollu...oru kulli kazhinjaal pokunath onnumala rapinte trauma..kamati padathinoke A certificate kodutha censor board enth kond ithine koduthila..kamati padathil ithine compare cheyumbo oru vilolencum illa...censor boardinethire case kodukanam..njan poyapol mikathum family oke ayayirunnu😢

  • @Freethinker142
    @Freethinker142 2 місяці тому +7

    നിനക്ക് അതു വേണം, സിനിമാക്കാർക്ക് ഒരു പ്രത്യേക അവകാശവും ഇല്ല,,

  • @anandmu1967
    @anandmu1967 2 місяці тому

    Nice interview ❤

  • @vibe1776
    @vibe1776 2 місяці тому +2

    Super interview

  • @Mearunraju
    @Mearunraju 2 місяці тому +13

    ഫോൺ കാളിന് മുമ്പുള്ള ജോജു ഇങ്ങനെ ആരുന്നില്ല ഞാൻ എന്തോ വെല്ല്യ സംഭവം എന്നാ രീതിയിൽ ആരുന്നു ഒരാൾക്ക് ഒരു അപതം ഒക്കെ പറ്റും ജോജു സ്ഥിരം പ്രശ്നക്കാരൻ ആണ്

  • @HritikhBThejus
    @HritikhBThejus 2 місяці тому +7

    Joju what an Amazing Actor ❤🥵

  • @OllurOnair
    @OllurOnair 2 місяці тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @sudheermoosa222
    @sudheermoosa222 2 місяці тому +4

    നല്ല മനുഷ്യൻ.. നല്ല ആര്ടിസ്റ്റ് ❤❤

  • @mummyshakku9620
    @mummyshakku9620 2 місяці тому

    Joju sir ithil camandittavar okke mattavande koottu kongikalan don't worry sir go ahead best of lucki. Asooyakkum kashandikkum no medicine.

  • @manjushkrkr4551
    @manjushkrkr4551 2 місяці тому +4

    കള്ളുകുടി നിർത്തിയാൽ എല്ലാം ശരിയാകും.... നല്ല സൗഹൃദം മാത്രം കീപ് ചെയ്യുക 👍❤👍

  • @balarama30s26
    @balarama30s26 2 місяці тому +23

    ഞാൻ pravok അയാൽ നീ മുള്ളും ചെക്കൻ ഞാൻ ഡെയിലി നന്നായ് മുള്ളാർ ഉണ്ട്😂😂

  • @jinjagaja682
    @jinjagaja682 2 місяці тому

    A SIMPLE MAN IN AN ARROGANT STAR,,THAT'S JOJU

  • @SreeKumar-uo6gh
    @SreeKumar-uo6gh 2 місяці тому +19

    താൻ ഫോൺ വിളിച്ച് സംഗതി വഷളായത് കൊണ്ട് ലവൻ ഫേയ്‌മസ് ആയി 🙄

  • @PRWorks8899
    @PRWorks8899 2 місяці тому +3

    Tholvi star Mullikkal star 😢😢😢

  • @akshayachu6510
    @akshayachu6510 2 місяці тому

    ഈ പരിപാടിയിൽ സുപ്രിയമേനോനെ കാണാൻ ആഗ്രഹിക്കുന്നു

  • @RockyRock-vv3ex
    @RockyRock-vv3ex 2 місяці тому +4

    ജോജു സംവീധനം ചെയ്ത പണി സിനിമയിൽ നിന്നും ക്യാമറാമാൻ വേണു isc യെ മാറ്റിയത് എന്തുകൊണ്ട് എന്ന് കൂടെ പറ. അതിൽ എന്തൊക്കെയോ ദുരൂഹത ഉണ്ട്

  • @Soumya.k-k6p
    @Soumya.k-k6p 2 місяці тому +1

    Edhilum kore vrethikettavanmaru avane suport cheyunund... Thendikal joju ningal super ane vishavithukale povan para

  • @REEMARAJAN-o5d
    @REEMARAJAN-o5d 2 місяці тому

    I agree with the statement about Jojo George that there is absolutely a younster generation who is really aggressive for no reason. Their discussions, matters of interaction, situations are not at all familiar for a 40+ generation. I was totally disagreeing the part of rape scene in this movie... But, കുട്ടികളിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ നേരിട്ട് കാണുമ്പോൾ.... ഇതുപോലെ characters നമുക്കിടയിൽ ഉള്ളതിനെ correct ആയി portrait ചെയ്തതായി feel ചെയ്തു..... They are born criminals for no reason

  • @SajidYahiyaM
    @SajidYahiyaM 2 місяці тому +1

    Adly fans ❤😊

  • @BinuMadhav.NetWork
    @BinuMadhav.NetWork 2 місяці тому

    What is 1977 relavance 😮

  • @appuseb1
    @appuseb1 2 місяці тому +4

    മുള്ളിക്കൽ സ്റ്റാർ ഒരു half baked cake ആണ് 💯. വായടക്കൂ പണിയെടുക്കൂ…

  • @sudhibabu7045
    @sudhibabu7045 2 місяці тому

    ജോജു ജോസഫ്‌ ഒഴിച്ചു ബാക്കിയെല്ലാം സെയിം ശരിക്കും ബോർ...പിന്നെ ഇവന്റ് ഫോൺ കാൾ കൂടി കേട്ടപ്പോൾ ഇവനോടുള്ള എല്ലാം തീർന്നു...ഇനി ഇവന്റെ പടം കാണില്ല.

    • @Callisto1214
      @Callisto1214 2 місяці тому

      Appo ninak malayala cinemaye kanan pattilla ivarde character nokki irunnal

  • @REJIN-d3n
    @REJIN-d3n 2 місяці тому +1

    Thangan chattan fance ❤

  • @501soap
    @501soap 2 місяці тому

    Boss Make drinking private and do not allow any video during that time.

  • @kinderladder3747
    @kinderladder3747 2 місяці тому +1

    Arrogance aanu jojuvinte main

  • @keralapropertysellerkps
    @keralapropertysellerkps 2 місяці тому

    Vere aale vache direct cheyyanam . Athaanu kazhivu. Allenkil verum show off 😂

  • @HareKrishna-y4m
    @HareKrishna-y4m 2 місяці тому

    Arhatha elathavante kaiyil cash undayal evane pole irikum😅

  • @moviegamesportstravel
    @moviegamesportstravel 2 місяці тому +1

    ഈ character ലാലേട്ടന് പറ്റിയ ഒന്നാണ് എന്ന് തോന്നിയിട്ടുണ്ട്

  • @varghesekuttyjohn8394
    @varghesekuttyjohn8394 2 місяці тому

    MullanKolli Joju., Nephrologist (Uzbekistan MDMA)

  • @BenniKV-y3q
    @BenniKV-y3q 2 місяці тому

    I stopped watching

  • @ajmal3256
    @ajmal3256 2 місяці тому

    Da maire . Nee paavam kalikkanda. Full victim card edukknada

  • @jj9611
    @jj9611 2 місяці тому

    Nee ethu cooker il venelel poyi irunno

  • @aswathybaiju7030
    @aswathybaiju7030 2 місяці тому +4

    Joju ചേട്ടൻ fans only here🎸🎸

  • @voxofteens7571
    @voxofteens7571 2 місяці тому

    അഹങ്കാരം പെരുവിരൽ മുതൽ, ചന്തി വഴി തലയിൽ കയറിയത്തിന്റെ പ്രശനം ആണ്... ഇപ്പോ ജോജുന്റെ പ്രശ്നം 😂

  • @jobinjoseph11
    @jobinjoseph11 2 місяці тому +2

    അടിപൊളി പടം