പിഷാരടിയുടെ സങ്കടത്തിന് മമ്മൂട്ടിയുടെ മരുന്ന് | Ramesh Pisharody | Nere Chovve | Part 2 | Interview
Вставка
- Опубліковано 5 лют 2025
- Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ചോദ്യം മുഴുവൻ കേട്ട ശേഷം അതിനു തക്കതായ മറുപടി വളരെ വ്യക്തമായി നൽകുന്ന കഴിവും ക്ഷമയും ❣️
മുഴുവൻ കേട്ടിരുന്നുപോയി... നല്ല ഇന്റർവ്യൂ...
രാഷ്ട്രീയവും മതവും വിമർശനങ്ങൾ ഉൾക്കൊള്ളുന്നില്ല. സൂപ്പർ ഡയലോഗ്.
സിവിൽ സപ്ലൈസ് മന്ത്രി ഒട്ടും പ്രായോഗികമല്ലാത്ത വെള്ളയും ചുകപ്പും ചതുരങ്ങൾ കൊണ്ട് പെയിന്റ് അടിച്ചു സപ്ലൈകോ ശാഖകൾ വൃത്തികേടാക്കുന്നു...
ഗതാഗത മന്ത്രി വിലകൂടിയ volvo ബസ്സുകൾക്ക് തരംതാഴ്ന്ന ഡിസൈനും കളറും വാരിത്തേക്കുന്നു...
അമ്പലങ്ങളും പള്ളികളും നടത്തിപ്പുകാരുടെ നിലവാരത്തിന് യോജിച്ച നിറങ്ങൾ വരിപൂശുന്നു...
ജനങ്ങൾ പൈസ മാത്രം കൊടുത്താൽ മതി, അഭിപ്രായം പറയേണ്ട, ഞങ്ങൾ തീരുമാനിയ്ക്കും എന്ന മട്ടാണ് ഇരുകൂട്ടർക്കും ...
Very true...
മതവും രാഷ്ട്രീയവും വിമർശനങ്ങളെ നേരിട്ടിട്ടില്ല വിമര്ശകരെയാണ് നേരിടുന്നത് 👌
ചടുലമായ ചൂടൻ ചോദ്യങ്ങൾക്ക്
പിഷാരടിയുടെ ആലോചിക്കാതെയുള്ള ഉടൻ മറുപടി
കാബ്ബുള്ളതായപ്പോഴാണ് ഈ ഇന്റർവ്യൂ കലകലക്കിയത്.
പിഷാരടി നല്ലോണം വളർന്നു.
ഇനിയും വളരട്ടേ.
Super super super.
നല്ല അറിവുള്ള വ്യക്തി
രമേഷ് പിഷാരടി സ്റ്റേജിലെന്ന പോലെത്തന്നെ ചോദ്യങ്ങളെ സുന്ദരമായി നേരിടുന്നു.ജോണിലൂക്കോസുമായുള്ള സംവാദം കേട്ടിരുന്നു പോകും. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
എവിടെ എന്ത് പറയണം എന്ത് പറയെണ്ടാ എന്ന് അറിയാവുന്ന ചുരുക്കം ചിലവരിൽ ഒരാൾ രമേഷ് പിഷാരടി
One of the best interviews
സംസാരിക്കാൻ ഉള്ള ആ ഒഴുക്ക്, കേട്ടിരുന്നു പോകും..
What he said is exactly right "തമാശക്ക് നിലവാരം കുറഞ്ഞു എന്ന് മാത്രമല്ല.. നമ്മുടെ മനസ്സിൻ്റെ കട്ടി കൂടി ....ഇങ്ങനെ ഉള്ള വാർത്തകൾ കേട്ട് കേട്ട് ചെറിയ തമാശകൾ കണ്ട് നമ്മൾ ചിരിക്കില്ല... ആ level ൽ ഉള്ള പ്രതിരോധം നമുക്ക് വന്നിട്ടുണ്ട് "...👏👏👏👏
Panditan
@@nkmkattumunda769 എന്താ സംശയം ചങ്ങാതീ. ഓന് മൂള ഉണ്ട് എന്ന് പല തവണ തെളിഞ്ഞിട്ടുണ്ട്. ഹാസ്യം കൈകാര്യം ചെയ്യുന്നവരിൽ ജഗദീഷ് കഴിഞ്ഞാൽ തലയ്ക്കകത്ത് ആൾ താമസം ഉള്ള ആൾ ആണ് രമേഷ്.👍
വളരെ ഇന്റലിജൻട് ആയി സംസാരിക്കുന്നുണ്ട് പിഷാരടി👌👌 Brilliant 👌
ജോണി ലൂക്കോസ് സർ നടത്തുന്ന ഇന്റർവ്യൂകൾ അന്നും ഇന്നും നല്ല നിലവാരം ഉള്ള ഒന്നാണ് ഒത്തിരി ഇഷ്ട്ടം ....❤️❤️
Baryaye co artistumayi compare cheyth parayunnath nalla oru media person u cherunna paniyalla👎
ഇത്രേം നന്നായി സംസാരിക്കുന്ന ഒരു വ്യക്തിയെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ ചോദ്യം ചോദിക്കുന്ന ആൾ കുടെ ആ നിലവാരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കണം.. എന്നാണ് എന്റെ ഒരിത്... 😁
മികച്ച ഒരു ഇത് ✌️👏
രമേശ് സ്വാതന്ത്ര്യചിന്തകൻ ആയതോട് കൂടി നല്ലൊരു മനുഷ്യൻ ആയി ❤👌
I like Ramesh Pisharody!!! His thoughts and ideas are forward!
One of best social observer 😍😍👌👌
പിഷാരടി വളരെ സത്യസന്ധമായി സംസാരിച്ചു.
Rameshettan Brilliance👍.Nalla manasinudama❤️
"പ്രതികരണം ഇന്നൊരു തൊഴിലാണ്."❤️
Superbb interview 👌
This is the correct interview
A good interview- Pisharadi spoke very well
English medium analle
Waaahh....he talksss nicelyyy.. have heard dharmajan , renjini and lot more saying that pisharody is a wonderful friend and a genuine person..keep going dude 💖❤️
Thilakan, Jagathy, Murali,Mamookka Prithviraj shesham kettirunu poyya oru interview ann Pishordyeth.. 👌🙌
Kidu interview.. very sensitive 👌
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആളാണ് രമേഷേട്ടൻ 🥰
Yes Pisharody. You are superb.Never thought t you think so much about the society.
പിഷാരടിയെ ഞങ്ങൾക്കൊക്കെ ഇഷ്ടമാണ് ട്ടോ:
21:00 സൂപ്പർ
21:55 - 22:05 താങ്കളുടെ സ്ക്രീനിലെ ഭാര്യമാരായ ധർമ്മജനും ആര്യക്കും ഇല്ലാത്ത എന്തെങ്കിലും ഗുണം ഭാര്യ സൗമ്യക്കുണ്ടോ?
(എന്ത് ഊള ചോദ്യം ആണ് മിസ്റ്റർ ജോണി? )
Thug answer by Pisharadi: ഉണ്ട്. ഭാര്യ സൗമ്യയാണ് എന്റെ മൂന്നു പിള്ളാരെയും പ്രസവിച്ചിരിക്കുന്നത്. 🤣🤣🤣
ഒന്നാന്തരം അവതാരകൻ കൂടിയാണ് ലൂക്കോസ്. പക്ഷേ ഇവിടെ ഈ അഭിമുഖത്തിൽ പൈങ്കിളി വേണം എന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നതായി മനോരമ തെറ്റിദ്ധരിച്ചു കാണും ചങ്ങാതീ. ഫലം കൈരളിയിലെ പൊട്ടാസിന്റെ പ്രേതം ലൂക്കോസിൽ ആവേശിച്ചു.
പിഷു... രവിചന്ദ്രൻ സർ നെ മനോഹരമായി ഫോളോ ചെയ്യുന്നുണ്ട് എന്ന് തോനുന്നു...
Rameshettan അത് പറഞ്ഞിട്ടുണ്ട്..star kamil radio
@@sudhanlee6697 എന്ത്??
ഉണ്ട് കാർ യാത്രയിൽ പിഷാരടി കേൾക്കുന്നത് രവി ചന്ദ്രന്റെ പ്രഭാഷണങ്ങളാണ്
ആരാണ് രവിചന്ദ്രൻ സർ?
@@oldagemedia4264 athiest & freethinker
Ravichandran C's influence on Pisharody's speech seems to be good..Pisharody is a person who clearly knows how to speak neatly in an interview and how to perform on stage....
സത്യം പറഞ്ഞാൽ ഇദ്ദേഹം നടത്തുന്ന ഒരു വിധം എല്ലാ ഇന്റർവ്യൂവിലും ഗസ്റ്റിനെ ഇൻസൽട്ട് ചെയ്യുന്ന ധ്വനി അല്ലെങ്കിൽ ബുദ്ധിമുട്ടിക്കുന്ന അല്ലെങ്കിൽ സങ്കടപ്പെടുത്തുന്ന ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്! പക്ഷെ ഇത് തികച്ചും പോസിറ്റിവ് ആണ് ! പിഷാരടിയുടെ മറുപടികൾ പ്രതീക്ഷയും ആണ്
Matured💯💯💯
പിഷാരടിയുടെ കിളിപ്പോയ thug fly 🤣 8:20 - 8:35 🔥 ജോണി ചേട്ടൻ പൊളിച്ച് 🔥
A genuine person pishu 😍
വേറെ ലെവൽ...
Best interview..
He is,'one & only one of his kind'👌👌👌👌
Great personality.
Great interview.... Pishareddy. You are a lovable personality.
The thought provoking interview with Mr. Ramesh Pishrady continues, with the artist makes his intentions clear.
As a mimicry artist he is always trying his best to create an atmosphere of laughter in the minds of listeners
with out hurting the sentiments of others. According to Mr. Ramesh, a mimicry artist's job has turned out to be
so difficult as it is not easy to leave an impact in the minds of the people , as people always expect the best out
of the presenter, as one has to be fully prepared and work hard and present a subject suiting to the mind set of
the audience . It is not easy to create a hilarious atmosphere and receive the applause from the audience. To
a question, reg. his entry in to the film world , as he has already directed a couple of movies, Pisharady says,
he always try his best to create a positive impact in the minds of people as he incorporate scenes which he
finds himself to be right , are accepted by audience as a whole. To another question Pisharady makes clear
the fact that , human life is very short and one has to enjoy life to the fullest , as he always try to live life to the
fullest with his wife and three children , by keeping himself happy, as happiness is the key factor which
drives every one of us to confidently move forward in the stream of life.
Wow ❤️❤️👏👏👏👏
Pisharadi great words man🔥
Brilliant interview
Great perception ❤❤
ഗാനഗന്ധർവൻ നല്ല സിനിമ ആണ്
Super interview
Nice Interview
What a man..orupaadishtam
Pisharody is an Icon
Sudden and accurate replies for each question....its great .🤩👍
രമേഷ് പിഷാരടി ., ഒരു കോടി ഇഷ്ടം, Go AHE AD
Good questions..But one of his best interviews was the one with Balachandran Chullikkad..
21:55 pwolich thug life😎😎
simply ... Brilliant :)
Malayalees' pride and joy.. Ramesh Pisharody.. 👌🏽
Brilliant man
Nalla sambashanam..
Exact dear pisharadi
You r a genius.
Panchavarnathatha us an excellent filim
I watched this movies.
Superb.
Jayaramettan thakarthu.
Zeenu chungom east alpy dist Kerala state
Santhosham ahnu samadhanam
രാഷ്ട്രീയം വിമർശനങ്ങളെ അല്ല വിമർശകരെ ആണ് നേരിടുന്നത്.
സത്യം 👌
ഓരോ മറുപടിയും സ്പഷ്ടം.
എല്ലാം sort cheyth clip clip aayi പുറത്ത് വിടണം...
ജനം ചിന്തിച്ച് മാറുമെന്ന് പ്രത്യാശിക്കാം.
Gentle interview
Gentle reply.
I like pisharadi
Zeenu chungom east alpy dist Kerala state
Pishoo, you are great
Face of Indian cinema.... megastar Mammootty 💥💥
മമ്മൂക്ക💖
Watched the entire episodr. Every questions and answers were more interesting
വളരെ നല്ല അഭിമുഖം
Poli poli
പണം കൊടുത്ത് സമയം മാറ്റി വച്ചുകൊണ്ടാണ് അൽപ്പം ഉല്ലാസത്തിനും മിനസിക ആശ്വാസത്തിനും വേണ്ടി സിനിമക്ക് ആളുകൾ പോവുന്നത്. അത് നന്നായിരിക്കണം. സിനിമയിൽ ജോലി ചെയ്യുന്നവർ എത്ര കഷ്ടപെട്ടു എന്നുള്ളത് പണം കൊടുക്കുന്നവർക്ക് വിഷയമേ അല്ല.
നിങ്ങൾ പടം കണ്ടേ പറ്റൂ എന്ന് പറഞ്ഞു വീട്ടിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയി പടം കാണിക്കുന്നുമില്ല വേണേൽ കണ്ടാൽ മതി😂😂
@@KL-ht3oi
പണം കൊടുത്ത് ഉപയോഗിക്കുന്നത് എന്തു തന്നെ ആയാലും അതിൽ തൃപ്തി ഉണ്ടാവുക എന്നത് ഉപഭോക്താവിന്റെ ആഗ്രഹമാണ്, താത്പര്യമാണ്. അവകാശവുമാണ്. വേണമെങ്കിൽ കണ്ടാൽ മതി എന്നല്ല, എല്ലാവരും കാണണം എന്നു ആവശ്യപെടുന്ന പരസ്യത്തോടെയാണ് ഒരു സിനിമ ഇറക്കുന്നത്.
@@yesiamindian7830 അവകാശങ്ങൾ എല്ലാം സംരക്ഷിക്കപ്പെട്ടിരുന്നു എങ്കിൽ ഈ നാട് എത്ര സുന്ദരമായേനെ ,പുള്ളി പറഞ്ഞത് എത്ര ശരിയാണ് നമ്മൾ നികുതിയും ടോളും കൊടുത്തു പൊട്ടിപ്പൊളിഞ്ഞ റോഡിൽ കൂടെ പോകുമ്പോൾ ഈ അവകാശങ്ങൾ എല്ലാം മറന്ന്, ഇതെങ്കിലും ഉണ്ടല്ലോ ഇതിലും നല്ല റോഡിലൂടെ പോകാൻ ഞാൻ യോഗ്യനല്ല എന്ന് സ്വയം ആശ്വസിച്ചു കടന്നു പോകാൻ അല്ലെ എല്ലാരുടെയും വിധി
ഞാൻ ഒരു മൂന്നാം കിട ലോക രാജ്യത്താണ് ജീവിക്കുന്നത് ഇവിടെ ഉള്ളത് എല്ലാം അതെ സ്റ്റാൻഡേർഡ് il മാത്രം ഉള്ളതാണ് അത് സിനിമ ആയാലും ആളുകളുടെ മെന്റാലിറ്റി ആയാലും അതിൽ കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല ഈ നാട്ടിൽ നിന്ന് ,എന്ന് വിചാരിച്ചു ജീവിക്കുന്നവരാണ് കൂടുതൽ " ഇത് കേരളമാണ് ഇവിടെ ഇങ്ങനാണ്" എന്ന ശൈലി പോലും ഉണ്ട് ഇങ്ങനെ ഒരിക്കലും മുന്നോട്ടു പോകണ്ട എന്ന് വിചാരിക്കുന്ന ആൾകൂട്ടം ഇവിടുണ്ടെങ്കിൽ പിന്നെ എങ്ങനെ മുന്നോട്ടു പോകാനാണ്
@@KL-ht3oi
കേരളത്തിൽ പണ്ടു പണ്ടേ ഉണ്ടായിരുന്ന തൊഴിലില്ലായ്മ കാരണം തൊഴിലിനും വരുമാനത്തിനും വേണ്ടി മലയാളികൾ ലോകം മുഴുവൻ പരക്കം പാഞ്ഞു. അതിന്റെ ഫലമായി ലോകത്തുള്ള എല്ലാ കലാ സാംസ്കാരിക രീതികളെല്ലാം മലയാളിക്ക് അപരിചിതമല്ല. മലയാളിയുടെ കാഴ്ച്ചപാട് ഉയരുന്നതിനനുസരിച്ച് സിനിമയുടെ നിലവാരവും മെച്ചപെട്ടിട്ടില്ലെങ്കിൽ അത് ഉണ്ടാക്കുന്നവർ അതിൽനിന്നു പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കുന്നില്ലെങ്കിൽ പറഞ്ഞിട്ടു കാര്യമില്ല.
നിങ്ങൾക്ക് സന്തോഷിക്കാൻ തട്ടീം മൂട്ടീം കണ്ടാൽ മതി 👍😂😂
ദർമ്മജന് ഇട്ട് എന്തെങ്കിലും വയ്ക്കാതെ ഉറങ്ങാൻ പറ്റൂലല്ലേ!😂😂😂
He is a genius... Talking with sense
This may be wise guest in Johnny Lukes’s interview.
21:18 തിരിച്ചറിയാതെ പോകുന്ന കാര്യം
ഒരു നല്ല മനുഷ്യൻ that's all
Ayal sanki anu 😡
@@disabled9502 bro രാഷ്ട്രീയം നോക്കിയല്ല ഒരു വ്യക്തിയെ വിലയുരുത്തേണ്ടത്
@@disabled9502 നീയോക്കെ എന്തൊരു
ദുരന്തമാണടോ
ഇവിടെയും രാഷ്ട്രീയം
നിന്നേ പോലെ ഉള്ളവരാണ്
നാട് മുടിയ്ക്കുന്നത്
@@disabled9502 ninnod araada paranje
Valare brilliant man.pararunna oro vakum valare alojich nannayi samsarikunnu enthoke parayanam engane parayanam evde Nirthanam ennoke ariyunna adipoli
Happiness is a choice👍
Pisaaradi നിങ്ങൾ കുറെ വർഷം മുൻപ് ഒരു മിസ്സ് ഇന്ത്യയെ കളിയാക്കി കോമഡി ചെയ്തു ഒരു പെൺവേഷത്തിൽ ചിരിച്ചു മടുത്തു അത് പാർവതി ഓമനക്കുട്ടൻ ആയി തോന്നി നിങ്ങൾക്കും കുടുംബത്തിനും ഭാവുകങ്ങൾ നേരുന്നു
Nice
ചോദ്യം കുറവ് ഉത്തരം കൂടുതൽ, ജോണി ലുകൊസ് എന്തുപറ്റി, പിഷു ബുദ്ധിമാൻ 😁😁😁😆😊
ആഴമുള്ള മറുപടികൾ...
Time- 24min between 25 min 👌👌👌
Superbb Pishu
Well said ella type films um venam...
റോഡിനെ കുറിച്ചു പറഞ്ഞ കാര്യം പക്കാ...അല്ലെങ്കിലും റോഡും സിനിമയും തമ്മിൽ compare ചെയ്തപ്പോഴോ😐
What's wrong.. You are paying money for both.. Why they are always saying it's entirely different movie and should be a class one on every tv show.. So that's a fake... So it's a valid question
@@South-to-Somewhere question valid ആയിരിക്കാം..പക്ഷെ സിനിമ കാണണം എന്നുള്ളവർക്കു കേറി കണ്ടാൽ മതി എല്ലാവരും നിർബന്ധമായി കാണണം എന്ന് ആരും പറയില്ല. എന്നാൽ അതേ സമയം റോഡ് എല്ലാവർക്കും നിർബന്ധമായും ഉപയോഗികേണ്ടി വരുന്ന ഒന്നാണ് അതിന് വേറെ ഓപ്ഷൻ ഇല്ല..☺
കൊടുക്കുന്ന കാശിന് മൂല്യം കിട്ടുന്നുണ്ടോ എന്ന കാര്യം മലയാളി അത്ര കാര്യമാക്കുന്നില്ല...
ചീഞ്ഞ മീൻ വാങ്ങുമ്പോഴും അഴുക്ക് സിനിമ കാണുമ്പോഴും പൊളിഞ്ഞ റോഡിലൂടെ സഞ്ചരിയ്ക്കുമ്പോഴും പ്രതികരിക്കാൻ തയ്യാറാവുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപഭാമാണ് സമൂഹത്തിന്റേത്...
ശ്രീനിവാസന്റെ
'പാറശാല പാപ്പൻ
പയ്യോളി പരമു' എന്നാണെന്ന് തോന്നുന്നു സിനിമാ പേര്,
തൃശൂർ രാംദാസ് തിയേറ്ററിൽ പോയി കണ്ടപ്പോൾ സിനിമക്കിടെ ഞാൻ പോയി കാശു പകുതി തിരികേ വാങ്ങാൻ ശ്രമം നടത്തിയത് ചിരിയോടുകൂടി ഓർക്കുന്നു...
ഹൈവേ യാത്രയ്ക്ക് ടോൾ കൊടുക്കുന്നപോലെ നിലവാരമുള്ള ടാലന്റ്സ് ഉണ്ടാക്കുന്ന സിനിമകൾക്ക് അധികവും തരികിട സിനിമയ്ക്ക് കുറച്ചും കൊടുത്താൽപോരെ...
ഹൈവേ യാത്രയ്ക്ക് ടോൾ കൊടുക്കുന്നപോലെ നിലവാരമുള്ള ടാലന്റ്സ് ഉണ്ടാക്കുന്ന സിനിമകൾക്ക് അധികവും തരികിട സിനിമയ്ക്ക് കുറച്ചും കൊടുത്താൽപോരെ...
👌
Superb
നടിമാർ എന്ന് പറഞ്ഞു എന്നതിനെക്കുറിച്ച് പലരും പറയുന്നത് കേട്ടിട്ടുണ്ട് സത്യത്തിൽ രേവതി ഉദ്ദേശിച്ചത് പേരറിയാവുന്ന, കൂടെ അഭിനയിച്ചിട്ടുള്ള 3-4 നടിമാരെ കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ ഒന്നു രണ്ടു പേരുടെയെങ്കിലും പേരെടുത്ത് സംസാരിക്കുന്നത് ആയിരുന്നു മാന്യത അല്ലെങ്കിൽ "ഏതോ ചില നടിമാർ എന്തോ പറഞ്ഞതുപോലെയല്ലേ വരുക..."കൂട്ടുകാർ കൂടിയിരുന്നു സംസാരിക്കുന്ന രീതിയിൽ" അല്ലാതെ മീഡിയയോട് പ്രതികരിക്കുമ്പോൾ ആ വ്യക്തികൾക്കും കൂടി ബഹുമാനം കൊടുത്തു സംസാരിക്കാമായിരുന്നു
100%
നാല് നടിമാരെയും പേര് എടുത്ത് പറയണോ
22:07😂👌
Very nice man
മതവും രാഷ്ട്രീയവും വിമർശനങ്ങളെയല്ല, മറിച്ച് വിമർശകരെയാണ് നേരിട്ടിട്ടുള്ളത്👍
24:00 മുതൽ. പിഷാരടി ഒരു ബുദ്ധിജീവി ആണല്ലോ. വളരെ sensible ആയി സംസാരിച്ചു. നെഗറ്റിവിറ്റിക് എൻട്രി ഇല്ല
03:50 നല്ല നിരീക്ഷണം
Good
👌😍
Good interview.. Keep it up Remesh
Just curious guys is this old interview or new one??..
New
New one
@@windowsoflibrary7270 ys
Corona kaalam ennu prayunundu. 😅
Cool,thanks guys!!🙂
👍
ഡിസ് ലൈക്ക് അടിച്ചത് ഗുലുമാൽ ടീം ഫാൻസ് ആണല്ലേ???@#$_&-+$$#😂😂
Athinte video undo
സത്യം
reminds me interviews of Robin Williams
can u drop the link over here
21:00 one of the brilliant and matured answers ever heard👏