ജോജു ചേട്ടൻ.. 😍 നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും എന്ത് തന്നെ പ്രതിബന്ധങ്ങൾ ഉണ്ടായാലും അത് പ്രശ്നമാക്കാതെ മുന്പോട്ട് പോയാൽ ഒരു ലോകം തന്നെ അത് സഫലീകരിക്കാൻ നമ്മുടെ കൂടെ ഉണ്ടാകും എന്ന ആൽക്കമിസ്റ്റിലെ വരികൾ സത്യമാക്കിയ മഹാൻ 👍
Joju chetta, Joseph kandu..Superb✌oru nalla Malayalam film vannu kurach nalku sesham. E interview um thakarthallo..a very genuine person. Avide ayirnu etrem kaalam. All the best for all your upcoming projects. 😄 From Qatar.
പൊതുജനത്തെ ബുദ്ധിമുട്ടിച്ചുള്ള സമര മുറകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം... സാദാരണക്കാർക്കുവേണ്ടി പ്രതികരിച്ച ജോജുവിന് നന്ദി... എല്ലാ പ്രമുഖരും ഇങ്ങനെ അനീതിക്കെതിരെ പ്രതികരിച്ചാൽ ഈ നാട് രക്ഷപെടും ഉറപ്പ്... അദ്ദേഹത്തിന്റെ വാഹനം തല്ലി പൊട്ടിച്ചിട്ട് നുണകൾ പറഞ്ഞു കള്ളക്കേസുകൊടുക്കുന്ന സ്ത്രീകൾക്കെതിരെയും നേതാക്കന്മാർക്കെതിരെയും നടപടി എടുക്കണം... എല്ലാ യുട്യൂബ്ഴ്സും പ്രതികരിക്കുക...
Oh God his love for food can be seen by the description of bread n stew and is as passionate as his love for cinema... great... Dhanya loved your camaraderie wt Joju seem to know him well. Great going girl.
ആഹ ഹാ ഇത്രേം സുഖകരമായ അഭിമുഖം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല....😁 ധന്യാജി.... അവസാനമായപ്പോൾ കൈയീന്ന് വിട്ടു പോയത് പോലെ ഇനി എന്ത് ചോദിക്കണമെന്നായി പോയല്ലേ.... 😂
നല്ല കഥയും ,തിരക്കഥയും എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനങ്ങളും! അതി മനോഹരമായ ചിത്രീകരണം അസാധാരണ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ഓരോ സീനിലും കഥാപാത്രമായ് ജീവിക്കുന്ന നായകന്‍ , ഹോണ്ടിങ്ങ് ബട് റിയലിസ്റ്റിക് ക്ലൈമാക്സ്. ജോസഫ് പ്രേക്ഷകരുടെ കണ്ണ് നനയിക്കും , ആര്‍ദ്രം എവിടെയോ ഒരു പ്രണയം മരിക്കും , ഒരു കുടുംബനാഥന്‍ പ്രാണനോളം സ്നേഹിക്കുന്നവളെ കൈവെടിയും , ഒാമല്‍ പൂമുത്തോളേ നഷ്ടമാകും ,ലഹരിയുടെ ജീവിത വഴിവിട്ടയാള്‍ ഓര്‍മ്മകളുടെ അടരുകളില്‍ നിന്നും മോചനം തേടി മരണത്തിലും കര്‍മ്മ നിരതനാവും.....! I reccomend 'Joseph' is a must watch movie recently released!
ആഗ്രഹിച്ച മേഖലകളിൽ തോൽവികൾ ഏറ്റുവാങ്ങുന്നവർക്ക് നിങ്ങൾ ഒരു വലിയ പ്രചോദനമാണ്.
"പൊറിഞ്ചു മറിയം ജോസ് " ഒരു രക്ഷയുമില്ല'👍💐
Super comment
Joseph also
ജോസഫ് കണ്ടു,ഇത്രയും potential ഉള്ള നടനാണെന്നു മനസിലായത് എനികിപ്പോളാണ്
Munthirivalliyum thenmavum kandittundo
മലയാളത്തിന്റെ വിജയ് സേതുപതി..
True
Interview കാണുമ്പോൾ ഓർത്തെ ഉള്ളൂ....
Enikkum thonnii❤❤❤
Yes. Exactly. Pure Talent........ 👏👏👏
💯🤍✨
This show is addictive. The ambience the host creates is fabulous. Love her !!?
Yes!
ഒന്നു കണ്ടാൽ എല്ലാ എപ്പിസോഡും
കണ്ടു പോകും
ഇടക്ക് വല്ലാതെ മടി തോന്നുമ്പോ ഒന്നും ആകുന്നില്ലെന്ന് തോന്നുമ്പോ ഇവിടം വരെ ഒന്ന് വന്ന് ഇതൊന്ന് കേൾക്കും 😊
What a man.....
Jada... 0%
honesty.... 100%
ജോജുവേട്ടാ... ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കൂടുതൽ ഇഷ്ടായി. റെസ്റ്റോറന്റ് ബിസിനസ്സ്, പാചകം, ഇതൊക്കെ എന്റേം വീക്നെസ്സും സ്വപ്നവും ആണ്.
ജോജു ചേട്ടൻ.. 😍
നമ്മൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയും എന്ത് തന്നെ പ്രതിബന്ധങ്ങൾ ഉണ്ടായാലും അത് പ്രശ്നമാക്കാതെ മുന്പോട്ട് പോയാൽ ഒരു ലോകം തന്നെ അത് സഫലീകരിക്കാൻ നമ്മുടെ കൂടെ ഉണ്ടാകും എന്ന ആൽക്കമിസ്റ്റിലെ വരികൾ സത്യമാക്കിയ മഹാൻ 👍
സന്തോഷത്തിനെ കുറിച്ചുള്ള പേഴ്സൺ ഫിലോസവി.എന്താ ... സൂപ്പർ.. ചോദ്യം
ഇന്റർവ്യൂ അധികമൊന്നും കാണാറില്ല... പക്ഷേ ഇത് കണ്ടപ്പോ skip ചെയ്തു പോകാനും തോന്നീല... ശരിക്കും ഇഷ്ട്ടായി... 😘👌👌👍👍👍
ജോജു ഏട്ടാ... ഒരു Real Fighterനെ കാണാം... എന്തോ ഈ പുള്ളിയെ ഇഷ്ടമാണ്
I was continuously smiling throughout the interview, till the end. Hats off to this man! And as always to Dhanya ma'am too :)
വാസ്തവത്തിൽ ഒരു കുഞ്ഞു വില്ലനായി കണ്ട നാള് മുതൽ ഇഷ്ടമാണ്..😍😍എന്താണ് ആ ശബ്ദം, ചിരി😘😘😘😘😘😘😘😘😘😘😘
Sathyam ayitum kandu kazhinjapo kannu niranju...so happy mahn...
Ingade mukathu varuna aa oru santhosham indallo, agrahangal oke nadanu ennu parayum bo... glad u r glad
ingalu pwoli ananne☺️😍
നീ മുത്തല്ല മണിക്യമാണ്
മലയാള സിനിമ യുടെ മാണിക്യം🖤
ജോജു ജോർജ്❤️
You should have done this interview atleast for an hour! what a man he is!
Mammookka 😍
Joju😍
Full of positive vibes !!
നല്ല പച്ച മലയാളത്തില് ഒരു കിടിലൻ interrview
"Lottery Edukkunathu Nirtharuthu" - Good one bro , Kalakki !
Joju sir. Huge amount of respect to this legend because he dreamed once and....
ഒരുപാട് അസൂയയുണ്ട് ജോജു ചേട്ടാ നിങ്ങടെ കഴിവിനോട്....., നിങ്ങടെ hardwork നോട്..., നിങ്ങടെ കാത്തിരിപ്പിനോട്....,ക്ഷമയോട്...... എന്തക്കയോ ഒരുപാടിഷ്ടവും....
Dhanya is wonderful anchor.jojo ettan as usual simple...
Amazing man😍theerthum pacha aaya oru interview oru jasdayum illathe super wow
Ma favourite episode in happiness project...watched full episode with a smile ....
ജോജുവേട്ടാ താങ്കളെന്നെ ആരാധകനാക്കി 😘😘😍
Kochikkaarde baashe paranjaa, "Ninga verum pwoliyaanu macchaane !"
Kidu interview ..eth kandu kazhinjapol manasum kannum niranju... lots of love nd respect to jojo
A real ordinary great man
Joju chetta, Joseph kandu..Superb✌oru nalla Malayalam film vannu kurach nalku sesham.
E interview um thakarthallo..a very genuine person. Avide ayirnu etrem kaalam. All the best for all your upcoming projects. 😄
From Qatar.
Inspirational...
Joju bro 😊. Otheri ishttaanu enik😍😍😍
Dhanya varma ur anchoring very beautiful dear
Really
As an actor😍
As a person😍
Joju etten isttam❤
Dhanya varma, you are a wonderful anchor....
Joju chetta ningal ethra valya nadan aanennu manasilaakan enek film joseph vendivannu.. super movie.. acting athilum kidu.. REAL HERO.
പൊതുജനത്തെ ബുദ്ധിമുട്ടിച്ചുള്ള സമര മുറകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം...
സാദാരണക്കാർക്കുവേണ്ടി പ്രതികരിച്ച ജോജുവിന് നന്ദി... എല്ലാ പ്രമുഖരും ഇങ്ങനെ അനീതിക്കെതിരെ പ്രതികരിച്ചാൽ ഈ നാട് രക്ഷപെടും ഉറപ്പ്... അദ്ദേഹത്തിന്റെ വാഹനം തല്ലി പൊട്ടിച്ചിട്ട് നുണകൾ പറഞ്ഞു കള്ളക്കേസുകൊടുക്കുന്ന സ്ത്രീകൾക്കെതിരെയും നേതാക്കന്മാർക്കെതിരെയും നടപടി എടുക്കണം... എല്ലാ യുട്യൂബ്ഴ്സും പ്രതികരിക്കുക...
Malayaliyude heroo.... കേരള പിറവി ദിവസ० pullide heroisum kand fan ayavr undo.... ആ vazi ഈ vazi vanavar...❤❤❤
നല്ല മോട്ടിവേഷൻ 👏👏
ജോജു ചേട്ടാ. ജോസഫ് ഒരു രക്ഷയുമില്ല.. കിടിലൻ പടം
Oh God his love for food can be seen by the description of bread n stew and is as passionate as his love for cinema... great... Dhanya loved your camaraderie wt Joju seem to know him well. Great going girl.
Joju chettan ...isthammm
Lv uu
Mammokka😍😍😍😍😍😍😍😍
Hosted very well. Aa hostinu oru like adi. 😅
Achayanmarude ahagaram
Supperr......i love you broooo
Joju etta........ ingale poliyaaaan.......
Dear you are such an honest person... you really deserve what ever you have today....
Joseph kandu kidukki😍
Joju Chettan 👏👏👏
this is called real version of interview.. love ❤
Such a genuine human being love his acting skills.he is too cool❤️
Joju chettaa😍😍😍
എന്റെ life ലെ ആഗ്രഹം ആണ്... ജോജുനെ ഒന്ന് നേരിട്ട് കാണുക എന്നത്. നടക്കുവോ ആവോ..... ഇഷ്ടത്തിനപ്പുറം... എന്തോ ഒരിഷ്ടം... ❤️❤️❤️.. Respect u🙏
Joju bhai mass look
Good luck and all the very best Mr.Joju
Nice movie
എന്റ ചേട്ടാ നിങ്ങൾ ഒരു മാതൃക ആണ്..നമ്മൾ തമ്മിൽ ഒരിക്കൽ പരിചയ പെടും നോക്കിക്കോ..
നല്ല ഇന്റർവ്യൂ..
good .keep growing
ജോജു ചേട്ടാ... ഇങ്ങള് പൊളിയാ ട്ടോ
Joseph 😢😢😢😢😢always in my heart ❤️ 💙
Oh! Really Awesome Man!!! 😍😍😍
Powli powli powli manushyan💜💜💜💜
njn ithvaree kanda films interviews il ettavum enjoy cheyth kanda oru adipoli interview .. JoJo cheeta nigal muthaan
love this person
Arinjilla chettah... ithrem valiya sambhavamann
Eth kandappo Ente life lum Kitty oru positivewibe...god bless u
Yejjaaadhi feel padam
Vere levell
Padam 👌👌👌
Songs. 👌👌😘
Valiyoru motivational actor 👌👏
Eanikku orupaad eshttanu👌👌👌👌
ധന്യ, നിങ്ങളോട് ബഹുമാനം. ജോജോ നിങ്ങൾ ഒരു വല്ലാത്ത ആവേശം തരുന്നു...
I really like happiness project ....
Undoubtedly this is my fav episode ever ...
14:16 Goosebumps 🔥
രാജാധി രാജ ആണ് ഞാൻ ജോജു ബായ് അഭിനയം ശെരിക്കും ആസ്വദിച്ചത്
Porinju Mariyam Jose ❤️
മലയാളിയുടെ വിജയ് സേതുപതി
Love you joju chetta😗😗
Jojuetta 😎..... Ningalde valiya agrahangal Alle ee nadannatum nadakkan irikkunatum ellam👍..... Soo ellarum agrahikkua..... U will find it ....
Danyaji, I becomes fan of you by seeing all your interview, it gives me a positive vibe, keep doing more interviews and always smile.
@14:22 ഞാൻ വന്നത് ആ ബ്രെഡും സ്റ്റു വിനും വേണ്ടി 😍😍
I am a big fan of u jojo chetta...
Ur positive side is humble ..
If you really really want something then the entire universe will conspires in helping you achieve it -paulo choilo
Joju etta ninga pwli aanu
Ninga paranja pole
Nammal marannalum padachon nammude chila aagrahangal marakilla
ആഹ ഹാ ഇത്രേം സുഖകരമായ അഭിമുഖം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല....😁
ധന്യാജി.... അവസാനമായപ്പോൾ കൈയീന്ന് വിട്ടു പോയത് പോലെ ഇനി എന്ത് ചോദിക്കണമെന്നായി പോയല്ലേ.... 😂
Noby _rocks
നിങ്ങ വേറെ ലെവൽ ആണ് ബ്രോ
Arun Ashok Cpc yile arun ashok ano
salil zain അല്ല ബ്രോ
Its ok man 😊
Anchor കിടു... മറ്റുള്ള anchor മാരെ കിണറ്റിലിടാൻ തോനുന്നു..
nice jojo..inspiration
വാക്കുകളിൽ വിനയം സൂക്ഷിക്കുന്ന മനുഷ്യൻ.
Feel good interaction
ഇഷ്ടം❤️
Requesting you to extend this program period to 1 hours.
Joseph film super eniyum orupadu character or main role kittatte.Simple man Jojuchettan.
Spectacular Interview ✌
His Joseph is lit💥
8:20 മമ്മൂക്ക❤️❤️❤️
Joseph amazing onnum parayaanilla joju nu maathram pattunna kidilan movie
നല്ല കഥയും ,തിരക്കഥയും
എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനങ്ങളും!
അതി മനോഹരമായ ചിത്രീകരണം
അസാധാരണ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ
ഓരോ സീനിലും കഥാപാത്രമായ് ജീവിക്കുന്ന നായകന്‍ ,
ഹോണ്ടിങ്ങ് ബട് റിയലിസ്റ്റിക് ക്ലൈമാക്സ്.
ജോസഫ് പ്രേക്ഷകരുടെ കണ്ണ് നനയിക്കും , ആര്‍ദ്രം എവിടെയോ ഒരു പ്രണയം മരിക്കും , ഒരു കുടുംബനാഥന്‍ പ്രാണനോളം സ്നേഹിക്കുന്നവളെ കൈവെടിയും , ഒാമല്‍ പൂമുത്തോളേ നഷ്ടമാകും ,ലഹരിയുടെ ജീവിത വഴിവിട്ടയാള്‍ ഓര്‍മ്മകളുടെ അടരുകളില്‍ നിന്നും മോചനം തേടി മരണത്തിലും കര്‍മ്മ നിരതനാവും.....!
I reccomend 'Joseph' is a must watch movie recently released!
Ingerde interview kananumbo oru samadhanm kittum
Down to earth😍😍
You are awesome bro........ from Andhra pradesh😍
Joju...❤️🤩
തനി നാടൻ മനുഷ്യൻ. Jojuchayan ഇഷ്ടം❤️
Oru katta Mammokka Fan ❤️
Joju chettan fan boy
ജോജുവേട്ടൻ മുത്താണ്
എത്ര തവണ കണ്ടു എന്നതിൽ എണ്ണം ഇല്ല ❤❤