ഇന്‍സൾ‌ട്ട് മറക്കില്ല; മധുരമായി പ്രതികാരം

Поділитися
Вставка
  • Опубліковано 4 січ 2019
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 547

  • @soumyanarayanan4645
    @soumyanarayanan4645 4 роки тому +51

    Tovi ഏട്ടന്റെ ഇന്റർവ്യൂ സ്‌ കാണാൻ ഇഷ്ടമുള്ളവർ und ttaaa... ella ഇന്റർവ്യൂ സ്‌ poliyya.. കേട്ടിരിക്കാൻ തോന്നും നല്ല inspirationum tharunnund.... 😍😍😍

  • @KattanSeries
    @KattanSeries 2 роки тому +28

    മിന്നൽ മുരളി കണ്ട ശേഷം കാണുന്നവരുണ്ടോ ?

  • @athuljeev4951
    @athuljeev4951 5 років тому +190

    ടോവിനോ :" ഞാൻ ആരെയും ഉപദ്രവുക്കാൻ പോകുന്നില്ലല്ലോ , അപ്പോൾ എന്നെയും ഉപദ്രവിക്കാതെ ഇരുന്നുകൂടെ .
    ജോണി: ഉപദ്രവമെന്നത് സ്നേഹത്തിന്റെ പ്രകടനം ആയിക്കൂടെ ?അങ്ങനെയും എടുക്കാമല്ലോ..
    ഇയാൾക്കിട്ട് ഒന്ന് പൊട്ടിച്ചിട്ട്. , അയ്യോ സ്നേഹം പ്രകടിപ്പിച്ചത് ആണ് എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും

  • @hari1727
    @hari1727 5 років тому +82

    നിങ്ങൾ ഒരു നടന്‍ എന്നതിലുപരി ഒരു മനുഷ്യന്‍ ആണ്... Great soul❤️❤️

  • @bobbyranny
    @bobbyranny 3 роки тому +11

    പുഴയ്ക്കെതിരെ നീന്തുന്ന ടോ വിനോയ്ക്കും പൃഥിയ്ക്കും big salute.❤️👍

  • @sadiqnediyengal
    @sadiqnediyengal 5 років тому +99

    കുത്തികുത്തി ചോദിച്ചിട്ടും ഇച്ചായന്റെ വ്യക്തമായ മറുപടികൾ
    ഇച്ചായൻ ഇഷ്ടം 😍

  • @visakhschandran7933
    @visakhschandran7933 5 років тому +612

    അവതാരകൻ മാത്രം ഇതു വരെ നേരെ ചൊവ്വേ ആയിട്ടില്ല .

  • @ashwathyvn7853
    @ashwathyvn7853 5 років тому +129

    പ്രിത്വിരാജ് വന്നാലും ടോവിനോ ആയാലും നിലവാരമില്ലായ്‌മ തുടരുന്ന ജോണിചേട്ടന് അഭിവാദ്യങ്ങൾ

    • @roshanz1204
      @roshanz1204 5 років тому +2

      Aa Britrasinekkal nallatha

  • @safalrasheed4207
    @safalrasheed4207 5 років тому +45

    തന്റെ നിലപാടുകൾ തെറ്റ് ആണ് എന്ന് ഭാവിയിൽ തോന്നിയാൽ ഞാൻ തിരുത്തിരിക്കും....😂 ഇങ്ങനെ പറഞ്ഞ, ചെയ്ത് കാണിച്ച രണ്ടു പേരെ ഉള്ളു stepehen Hawking and ടോവിനോതോമസ്😘😘😘😘😘

  • @abdusalam2056
    @abdusalam2056 5 років тому +423

    പ്രളയ സമയത്ത് ഇദ്ധേഹം ചെയ്ത സേവനങ്ങൾ ഈ നാടിനെ സംരക്ഷിനായിരുന്നു അല്ലാതെ ഒരു സിനിമയുടെ പ്രൊമോഷനു വേണ്ടിയായിരുന്നില്ല.

    • @nithinmohan4483
      @nithinmohan4483 5 років тому +5

      Yes.True...!!!!

    • @yathra5859
      @yathra5859 5 років тому +7

      Abdu Salam ,ശരിയാണ്, കണ്ണടച്ച് ഇരുട്ടാക്കിയവരുടെ കണ്ണിന് കാലം കാഴ്ച്ച തെളിയിക്കും

    • @VYSHAK2
      @VYSHAK2 5 років тому +12

      INDRAJITH OKKE TOVINOYEKAALUM ORUPAADU SAHAAYAM.CHEYTHU, AVARUM PRELAYA SAMAYATTU JENAGALODOPPAM IRANGI BUT INDRAJITH NDE FAMILY YE AARUM KANDILLA.TOVINO YE SUPPORT CHEYUNNU BUT INDRAJITH AND FAMILY AVARUDE ADVAANAM.KAANATIRIKUNATHE ENDU KoNDA?

    • @SatheeshChandran33
      @SatheeshChandran33 5 років тому +5

      @@VYSHAK2 Athu Janangalalle parayendathu...Atho kondu Tovino cheythathinte importance kurayunnilla..And I don't think anyone belittled the efforts put in by Indran and family

    • @VYSHAK2
      @VYSHAK2 5 років тому +3

      Satheesh Chandran Nair sir publicity polum kodulayhe aanu lekshakanikunu roopayum athu pole tanne ptelayasamayattu irangiyathum. Tovino okke kutachokke publicity cheytitunde. Athonnum indrajith and family cheytitilla

  • @thariquhassan5528
    @thariquhassan5528 5 років тому +23

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഇപ്പോളത്തെ വ്യക്തി ടോവിനോ ആണ്... ഫ്ലെക്സിബിലിറ്റി charachter ആണ് ടോവിനോ

  • @johnxavier5842
    @johnxavier5842 5 років тому +435

    പൃഥ്വിയും ടോവിനോയും സ്ട്രൈറ്റ് ഫോർവേർഡ് ആണ്

    • @AnandRealtor
      @AnandRealtor 5 років тому +44

      ആയതിനാൽ അവർ അഹങ്കാരി എന്ന നാമത്തിൽ അറിയപെടും..!
      ആമേൻ 😇

    • @johnxavier5842
      @johnxavier5842 5 років тому +1

      @@AnandRealtor ആമേൻ

    • @adithyans7852
      @adithyans7852 5 років тому

      Haha

    • @prmi7491
      @prmi7491 5 років тому +5

      അതുതന്നെയാണ് അവരുടെ ക്വാളിറ്റി...! 👌👌👌

    • @johnxavier5842
      @johnxavier5842 5 років тому +2

      @@prmi7491 അതെ

  • @bijukuttappan5659
    @bijukuttappan5659 5 років тому +56

    Tovino...ningal nalloru nadanaanu...
    athilupari oru nalla manushyanum ....

  • @mansurcool
    @mansurcool 5 років тому +52

    എജ്ജാതി കുനുശ്ടു ചോദ്യങ്ങൾ

  • @aswingsatheesh8101
    @aswingsatheesh8101 5 років тому +32

    നിലവാരമില്ലാത്ത ചോദ്യങ്ങളുടെ അയ്യരുകളി എന്നു കേട്ടിട്ടേ ഉള്ളു ...
    ഇപ്പോ കണ്ടു ...👎👎

  • @adarshpanil7611
    @adarshpanil7611 5 років тому +46

    രാജുവേട്ടൻ-ടോവിനോ 😍

  • @ashrafashashru5618
    @ashrafashashru5618 5 років тому +28

    "പുരുഷന്മാർ ആഗ്രഹിക്കുന്ന
    സംസാരശൈലി"

  • @RajeshRaj-lz1fj
    @RajeshRaj-lz1fj 5 років тому +11

    നല്ലതു ചെയ്താലും അതിൽ കുറ്റം കാണുന്നവരാണ് മലയാളികൾ

  • @musichealing369
    @musichealing369 5 років тому +45

    സിനിമ സ്വന്തം തറവാട്ടുസ്വത്താണെന്നാണ് ചില മഹാൻമ്മാർ കരുതിവച്ചിരിക്കുന്നത്. അവരും അവരുടെ മക്കളും അടുത്തതലമുറയും മാത്രം മതിയത്രേ
    മക്കൾ മഹാത്മ്യങ്ങൾ ഇനീ ഒതുങ്ങട്ടെ...ഇദ്ദേഹത്തെപ്പോലെ *സിനിമാ ഗോഡ്ഫാദറിംഗ്* *ബാക്ക്ഗ്രണ്ട്*
    ഇല്ലാത്ത മിഡിൽക്ളാസ്സ് ഫാമിലിയിൽ നിന്നും കൂടുതൽ താരങ്ങൾ ഉയർന്നുവരട്ടെ
    *ടോവിനോ ഇസ്ത്തം*

  • @Djmasters19
    @Djmasters19 5 років тому +54

    വളരെ മോശം ചോദ്യങ്ങൾ, അവതാരകൻ നിലവാരമില്ലായ്മ തുടരുന്നു

  • @paulsontjohn
    @paulsontjohn 5 років тому +18

    മലയാള സിനിമയിലേക്ക് വേഗം ഫെയ്മസ് ആയത് ടോവിനോ ആണ്.

  • @dave2stars
    @dave2stars 5 років тому +90

    ഇന്നലെ വന്ന ടോവിനോ വളരെ മാന്യമായി സംവദിച്ചു ...ഇത്രയും വര്ഷം ആയിട്ടും ലൂക്ക ഇന്നും പോക്കാ . പോസറ്റീവ് ആയി ഒന്നും ചോദിക്കാതെ , ഒരു മാതിരി അടുക്കള പെണ്ണുങ്ങൾ അടക്കം പറയുന്ന പോലെ ഓരോ ചോദ്യങ്ങൾ . എന്നാടോ ലൂക്കേ "നേരെ ചൊവ്വെ " ആവുക ?

    • @bincyselvester6618
      @bincyselvester6618 3 роки тому

      Avideyum adukkala pennugal...
      Pucham... Gift anao....
      Pennillata adukkala??
      Annillatae pennum
      Pennillatae anum....
      Onnualla.... 😊

    • @dave2stars
      @dave2stars 3 роки тому +1

      @@bincyselvester6618 "അടുക്കള വർത്താനം " എന്റെ അമ്മക്ക് തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്... അടുക്കള 'കിച്ചൻ ' ആയി തെറ്റിദ്ധരിക്കല്ലേ പെങ്ങളെ. മറ്റുള്ളവരുടെ കുടുംബത്തിൽ ചൂഴ്ന്ന് കാര്യങ്ങൾ തിരക്കി, പിന്നെ അത് അനാവശ്യമായി വേറേ ചെവിയിൽ എത്തിക്കുന്ന പരിപാടി പൊതുവെ കാണാറുണ്ട്. എന്റെ അമ്മക്ക് ഉള്ള രോഗം, പലർക്കും അടക്കം പറയാൻ ഉള്ള വിഷയം ആയിരുന്നു. അമ്മ എന്നെ വിട്ട് പോയിട്ട് 4 വർഷം ആവുന്നു... ഒരു കുടുംബം നിക്ക് ഉണ്ട്... പക്ഷെ അമ്മയുടെ കുറവ് എനിക്ക് വലിയ ശൂന്യതയാണ്... എന്റെ വ്യാഖ്യാനത്തിൽ താങ്കൾക്ക് പ്രയാസം തോന്നിയെങ്കിൽ ക്ഷമിക്കുക 🙏

  • @sachinibrahim1804
    @sachinibrahim1804 5 років тому +18

    നേരേ ചൊവ്വേ എന്ന് പറഞ്ഞിട്ട് വളച്ചൊടിച്ച ചോദൃങൾ മാത്രം!!! Tovino and prithvi has a quality to their interviews. Some interviewers don't have a clue as how to extract that. Shame!

  • @cmuneer1597
    @cmuneer1597 5 років тому +14

    Tovi excellent person&actor💯😍 interview answers very genuine and nice

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 роки тому +3

    ക്ലിയർ മൈന്റ് ആക്ടർ ടൊവിനോ 💪next super star🔥&പൃഥ്വിരാജ് 🔥💪💥

  • @Joein7
    @Joein7 5 років тому +9

    Very genuine and realistic guy. God bless to reach more heights.

  • @mohammedsadiq5729
    @mohammedsadiq5729 5 років тому +13

    Very sensible and intelligent!
    Loved his answers!

  • @libinthegamer
    @libinthegamer 5 років тому +297

    പൃഥ്വി ടോവിനോ ഇവരുടെ ഇന്റർവ്യൂ കാണുമ്പോൾ ആണ് . ജയസൂര്യ സ്വയം ബുദ്ധി ജീവി ചമഞ്ഞ് കാട്ടി കൂട്ടുന്നത് ആണ് എന്ന് മനസ്സിലാവുന്നത്..

    • @aiizdk2156
      @aiizdk2156 5 років тому +9

      100 percent true

    • @sureshsura2341
      @sureshsura2341 5 років тому +12

      Libin K പോടാ മയിര

    • @sakeerpattassery9862
      @sakeerpattassery9862 5 років тому

      😀😀😀😀

    • @minnu252
      @minnu252 5 років тому +11

      Sree Hari yes Jayasurya interviewsil fake aanu...thakarppan comedyil jayasurya vannappo Salim Kumar ee artham varunna kure karyangal paranju... "interviewsil jayan ingane okke parayum pinne matti parayum ennokke..."

    • @prmi7491
      @prmi7491 5 років тому +1

      സത്യം

  • @subinm.k5141
    @subinm.k5141 5 років тому +8

    prithvi and....tovi....pwoli....😍

  • @beyondeyes6682
    @beyondeyes6682 5 років тому +15

    Great personality.... Love him..

  • @dileepkrwayanad9470
    @dileepkrwayanad9470 5 років тому +37

    എടോ നേരെ ചോവ്വേ താൻ ഒരു ചോദ്യമെങ്കിലും ചോദിക്കുമോ

  • @dennisjostl
    @dennisjostl 5 років тому +103

    ജോണി ലൂക്കാസ് മാറ്റി ജോണി JACKASS എന്നാക്കുന്നതാണ് നല്ലത് . പൊട്ടത്തരം ചോദിച്ചു ഇളിച്ചോണ്ട് ഇരുന്നോളും . ആരെ ഇന്റർവ്യൂ ചെയ്താലും ഇത് തന്നെ അവസ്ഥ .

    • @sijosiby1506
      @sijosiby1506 5 років тому +3

      I think he is a good interviewer because he ask each Q calm , simple and not provoking the person.

  • @hanjohnnydepp
    @hanjohnnydepp 5 років тому +15

    Great personality...

  • @shaniswaminathan8214
    @shaniswaminathan8214 5 років тому +11

    Admire your personality more than an actor.. and waiting to see you as a complete actor.. hope it will happen soon.

  • @unnikuttan5302
    @unnikuttan5302 5 років тому +37

    TOVINO FANS LIKE

  • @the_voice_of_razzi
    @the_voice_of_razzi 5 років тому +72

    മമ്മൂകാനെ പറഞ്ഞാപ്പോ ആ വികാരം കണ്ടോ 🙂🥰🥰🥰🥰 അച്ചായൻ ഇസ്തം 😍

  • @MyShubb
    @MyShubb 5 років тому +45

    ഈ ജോണി ലൂക്കോസിനൊക്കെ വല്ല വാർക്കപ്പണിക്കും പോയിക്കൂടെ.

    • @sreejisreenivasan8041
      @sreejisreenivasan8041 5 років тому +1

      shu'aib AbdulRehman TK എങ്കിൽ ചോണി പിത്തവെള്ളം ചർദ്ദിച്ച് പണ്ടാരം അങ്ങിയേനെ! അതിനും ആണുങ്ങൾക്കേപറ്റൂ .😂

  • @mubashirmubiz3155
    @mubashirmubiz3155 5 років тому +9

    ടോവിനോ സൂപ്പർ 😍😍😍😍

  • @Amworld143
    @Amworld143 Рік тому +2

    ചാട്ടുളിപോലുള്ള ചോദ്യങ്ങൾക്കെല്ലാം വളരേ ക്രിത്ത്യമായ മറുപടികളുമായി ഞമ്മളേ സ്വന്തം Tovino thomas 🙌😍

  • @riyasm3961
    @riyasm3961 5 років тому +15

    ഇങ്ങേര് എന്ത് ചോദ്യം ആണ് ചോദിക്കുന്നെ, ഒരുമാതിരി ഊള ചോദ്യം. ആര് വന്നാലും ഇങ്ങേര് ഇത് തന്നെയാണല്ലോ.

  • @MrNINANMATHEW
    @MrNINANMATHEW 5 років тому +5

    Wow!.. very sensible and sharp

  • @rayarothhari
    @rayarothhari 5 років тому +31

    ടോവിനോ ഒരു നല്ല ആക്ടർ ആണെന്ന് തെളിയിച്ചു കഴിഞ്ഞു ...

  • @Havetime123
    @Havetime123 5 років тому +25

    # SAVE ALAPPAD inu Support nalkiyathinu oru paadu Thanks, oru Nadan ennathilum appuram aanu Tovino Ningal, Sreeni Chettane pole social Commitment ulla ningale pole ulla oru Young Generation Malayalik thanne Pride aanu Hats off you

  • @JIBREEL786
    @JIBREEL786 5 років тому +5

    Well answerd
    TOVINO ISTHAM😃😃

  • @monsterhunterind1847
    @monsterhunterind1847 5 років тому +9

    കൊട്‌ കൈ ഇച്ചായാ.. 🤝

  • @sureshkumar-mm5ho
    @sureshkumar-mm5ho 5 років тому +4

    Mr. johny.. Negative aya questions mathrame ullo ... genuine ayittulla ethrayo questions undu...

  • @arunappu42
    @arunappu42 5 років тому +5

    Real Life Hero!!!

  • @ahammedkundupoyil6037
    @ahammedkundupoyil6037 5 років тому +5

    Genuine character 😍👌

  • @sojuthomas7727
    @sojuthomas7727 5 років тому +3

    10:05 epic comment

  • @abisalam6892
    @abisalam6892 5 років тому +8

    Tovino കിടുവാണ്👍😘😍😍

  • @kuwait8917
    @kuwait8917 4 роки тому

    nalla elimayarnna perumattavum valare alochichu marupadiyum oru actor allathe sadharana manushyante uttaravum well don chetta god bless

  • @sonysamuel2970
    @sonysamuel2970 5 років тому +21

    അവതാരകൻ മോശം!

  • @shivin90s
    @shivin90s 5 років тому +1

    Nice interview..Tovino ur so simple...

  • @akhilgopinath6253
    @akhilgopinath6253 5 років тому +6

    Family film background illandu ivde vare yetheelo..gud..u are simple

  • @suryak.cherian5427
    @suryak.cherian5427 5 років тому +1

    Very genuine n true human being

  • @athuljeev4951
    @athuljeev4951 5 років тому +5

    He is an embodiment of sensational journalism

  • @sangeethk9687
    @sangeethk9687 5 років тому +16

    ടോവി നിലപാടുകള്‍ ഉള്ള നടന്‍ ..

  • @BLACKWHITE-so9eg
    @BLACKWHITE-so9eg 5 років тому +2

    good personality

  • @shameer_shoukath
    @shameer_shoukath 5 років тому +25

    *ഒത്തിരി* *ഇഷ്ടം* *Tovi* 😍😍

  • @shibilamb3658
    @shibilamb3658 5 років тому +12

    tovinoo ...adipoliii ..lve uuu soo much😍😍😍💕😘😘😘

  • @nijilks5745
    @nijilks5745 5 років тому +18

    Anchor potan aano
    ടോവിനോ പിടിച്ച് ഇടിച്ചില baghyam ഉണ്ട്

  • @Sanju-qh7hr
    @Sanju-qh7hr 5 років тому +28

    രാജുവേട്ടൻ നമ്മുടെ മുത്താണ് 😘😍

  • @jayanavnr957
    @jayanavnr957 5 років тому +9

    4:46 - 5:25 🤣🤣🤣🤣 Epic ,appoopan😵

  • @jiyasahamed451
    @jiyasahamed451 5 років тому +5

    Ore chodhyam thanne pinneyum,pinneyum chodhikkunthad Edhina?

  • @blackstar1107
    @blackstar1107 5 років тому

    He gave such sensible answers

  • @rishirule1
    @rishirule1 5 років тому +1

    Tovino is Genuine in real and regal Life .. Meet you real soon zoom

  • @Uu-lt2bw
    @Uu-lt2bw 5 років тому +3

    Tovino Machan muthanu

  • @sarathrollinschandhu3596
    @sarathrollinschandhu3596 5 років тому +2

    He is very simple and unique

  • @rejikumbazha
    @rejikumbazha 5 років тому +6

    "Cinimakare public snehikunnathinanupathikamay aakramichuvennum varumathre" enthonnanee Johnny vilichu koovunnathu??? Mr. Johny lookose nte abhimugangaloke enthe ipo nilavaram kuranju pokunne.

  • @sreejisreenivasan8041
    @sreejisreenivasan8041 5 років тому +4

    Luuukkkaaas muuunchi.... Tovino Polichu....

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 5 років тому +8

    ടൊവിനോ എന്ന സാധാരണക്കാരൻ.....

  • @abhijithbooka2812
    @abhijithbooka2812 5 років тому +1

    Oo tovino chetto love you 😍 my buddy love you❣️❣️❣️❣️

  • @muhammedsadique9537
    @muhammedsadique9537 5 років тому +4

    good

  • @rajgopal2667
    @rajgopal2667 2 роки тому +3

    Tovi is a genuine person, expressing things so vividly that he shows a high degree of maturity and compassion towards his society. 👍

  • @malukannan992
    @malukannan992 5 років тому

    Kuthithiruppu ondakkan vidagdan anu avatharakan...iyalk nallathu valla manjapathrathilm work cheythoode...

  • @sreejithchandran143
    @sreejithchandran143 5 років тому +2

    Tovino💓

  • @anoopchalil9539
    @anoopchalil9539 5 років тому +2

    straight aanu...

  • @RoseMary-hi5bz
    @RoseMary-hi5bz 5 років тому +2

    Irinjalakuda! 💪🏻

  • @fixocsolutions2695
    @fixocsolutions2695 5 років тому

    Well said

  • @AkhilKumar-ep1bz
    @AkhilKumar-ep1bz 5 років тому +2

    Personality👌

  • @shanavassalam6423
    @shanavassalam6423 5 років тому +5

    tovino kalakki

  • @minhaj5405
    @minhaj5405 2 роки тому +3

    Tovino 😍🔥

  • @emilbalu8259
    @emilbalu8259 5 років тому

    Raw talented expressed flawless
    Good on you

  • @binuvarghese3857
    @binuvarghese3857 5 років тому

    This interview is not meant to be something like asking celebrities the questions they are comfortable only .. unlike other interviews which has questions like what food you like which movie star you like to work with..what is your dream role...this has clear cult questions...And the interviewer is a very senior and Respectful person

  • @farzanashahanas3439
    @farzanashahanas3439 5 років тому +3

    Ethra Nalla question und chodikkan.... Kashtam.... Tovino politician Alla.... Actor an

  • @ajmalaju4870
    @ajmalaju4870 5 років тому +2

    Tovino ishtham😘😘

  • @jf2329
    @jf2329 5 років тому +2

    Manjarama effect on headline😂

  • @Coloursandvibesofkerala
    @Coloursandvibesofkerala 5 років тому +1

    Good job Tovino!! You gave all the clever answers to the cunning anchor..

  • @anuanseena8660
    @anuanseena8660 5 років тому +4

    Aadyam ningal nere chovve chodyangal chodikku mishter

  • @user-ef3yi9ux4k
    @user-ef3yi9ux4k 2 роки тому +2

    Lalettan kazhinjal pinne Tovino❤️❤️❤️

  • @aiswaryasudha3193
    @aiswaryasudha3193 5 років тому +1

    Ee interview kaanaan nalla kshema venam 😖😖

  • @ismailch8277
    @ismailch8277 5 років тому +1

    tovino gentle man

  • @aparnabalan1088
    @aparnabalan1088 5 років тому +1

    5:25🤣🤣

  • @secretsuperstar1896
    @secretsuperstar1896 5 років тому

    Genuine tovino😍

  • @rajeshkrishna558
    @rajeshkrishna558 4 роки тому +2

    Over negative questions ozhivakkoo jhony...kure kanumbol irritation aanu..(eg : pilleru padichit midukkaravatte enonnum alla?)what the bloody hell ! # 80 % of millionaires don't have a college degree

  • @sureshgupthatunesmkd9448
    @sureshgupthatunesmkd9448 3 роки тому +1

    ഇതാണ് TOVINO എന്തൊരു നിലവാരം കണ്ടുപഠിക്കട്ടെ

  • @trapid101
    @trapid101 5 років тому

    Nicely worded.

  • @annavarughese9602
    @annavarughese9602 5 років тому +1

    You are so handsome Tovino

  • @anjujoy3164
    @anjujoy3164 4 роки тому +1

    Eyale Ara Kondu Vannathu Eduthu Kalayamo Pranthan Athine Ellam Mari Kadathu Answer Paranju Tovino Muthanu 😘😘😘

  • @maheenmahi8692
    @maheenmahi8692 5 років тому +1

    Tovino bro👍