എന്റെ ഒരു നിഗമനം വെച്ച് അയാൾ കുറുപ്പ് അല്ല കാരണം കുറുപ്പ് അതി ബുദ്ധി മാൻ ആണ് അയാൾ ഇത് പോലെ ഫോട്ടോ എടുക്കാൻ ഒന്നും നിന്ന് കൊടുക്കും എന്ന് തോന്നുന്നില്ല പിന്നെ ആധാർ എല്ലാം കൊണ്ട് അംഖോട് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ്
നിങ്ങൾ ഇതിന്റെ പുറകെ പോയി സത്യം കണ്ടുപിടിക്കാൻ ശ്രെമിക്കുന്നതിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. എന്നാൽ മുൻപത്തെ എപ്പിസോഡിൽ രേഖപ്പെടുത്തിയ സന്യാസി രൂപനാണ് സുകുമാരക്കുറുപ്പ് എന്ന് പറയപ്പെടുന്ന ആളുമായി കൂടുതൽ രൂപസാദൃശ്യമുള്ളത്. എങ്കിലും ഇപ്പോൾ മരണപ്പെട്ട വ്യക്തിയുടെ കല്ലറയിൽ നിന്നും അവശേഷിപ്പ് എടുത്ത് സുകുമാരക്കുറുപ്പിൻ്റെ മക്കളുമായി ടെസ്റ്റ് ചെയ്തു നോക്കിയാൽ മാത്രമേ ഉറപ്പാക്കാൻ കഴിയൂ.
നിങ്ങളുടെ പ്രയത്നത്തിന് എല്ലാവിധ ആശംസകളും,,, വൈകിയപ്പോൾ വിചാരിച്ചു വല്ല പ്രേരണയിലും ഓടിപ്പോയൊന്ന്...... കൂടെയുണ്ട് അനൂപ് എല്ലാ പിന്തുണയും നേരുന്നു....
ഇതു ഏതാണ്ട് കുട്ടികൾക്ക് രക്ഷസന്റെ കഥ പറഞ്ഞു കൊടുക്കുന്നപോലെ ആണല്ലോ സംസാരിക്കുന്നെ.. ഇത്ര സ്റ്റയിൽ വേണോ സംസാരിക്കാൻ സാധാരണ പോലെ സംസാരിക്കാൻ പറ്റില്ലേ 😳🙄
ഓരോരുത്തർ അവർക്ക് വൈരാഗ്യം ഉള്ളവരെ എല്ലാം കുറുപ് ആണെന്ന് പറയുന്ന ട്രെൻഡ് നേരെത്തെ ഉണ്ടായിരുന്നു.. എന്റെ സംശയം ഇത് അവന്മാർ യൂട്യൂബർസ് നെ വിളിച്ചു ഇതുപോലെ പണി കൊടുക്കുവാണെന്ന തോന്നുന്നത് 😂..
മെഗാ സീരിയലിൽ പോലെ നടി നടൻമാർ കൂടുതൽ പ്രതിഫലം ചോദിച്ചാ അടുത്ത എപ്പിസോഡ് ആ character കൊന്നുകളയും ... മുന്നേ വന്ന ഇക്കയും ഇതുപോലെ സത്യം തന്നെ അല്ലെ പറഞ്ഞത് .
നിങ്ങളെ ആഹ് നല്ലവൻ ആയ ഹാരിദാസ് സാറിനെ മോശമായി പറഞ്ഞത് വളരെ തെറ്റാണ്.. പുള്ളിയുടെ യോഗ്യത ഇല്ലാത്തവന്മാർ ആണ് പുള്ളിയെ കുറ്റം പറയുന്നത്.. പുള്ളി കേസ് അന്വേഷിച്ചതുകൊണ്ട പലതും തെളിഞ്ഞത്...
കറുപ്പിന് 6അടിയോളം പൊക്കമുണ്ടെന്ന് പറയപ്പെടുന്നു ഈ ഫോട്ടോയിൽ കാണുന്ന ആൾ ആ കൂട്ടത്തിൽ തന്നെ പൊക്കം കുറഞ്ഞ ആളാണ്. വാരാണസി റൂട്ട് കറക്റ്റായിരിക്കും വിട് വണ്ടി വാരാണസിക്ക് 💪🏻
അങ്ങനെ ഇയാൾക്ക് അറിയുമായിരുന്നേൽ ഇത്രേം കാലം ഇയാൾ എവിടെ ആയിരുന്നു ഹരിദാസ് ഒക്കെ അത്രേം ബ്രില്ലിയൻറ് ഓഫീസർ ആണ് അയാളുടെ വർത്താനം കേട്ട തോന്നും അയാളാണ് ഇന്റർപോൾ എന്ന് 😂🙏🏻
ഈ ഫോട്ടോയിൽ ഉള്ള ആളെ കാണുമ്പോൾ Height കുറവാണ്.......ശെരിക്കും ഉള്ള കുറുപ്പിന് നല്ല height ഉണ്ടെന്ന് ആണല്ലോ പറയുന്നത്...Pinne Kuruppinte pazhe photoyil sideile Hair-line കയറിട്ടുണ്ട്....ഇപ്പൊ എന്തായാലും കഷണ്ടി ആയി കാണും....പക്ഷേ ഈ ഫോട്ടോയിൽ കാണുന്ന ആൾക്ക് മുടി ഉണ്ട്.....കുറുപ്പ് sideilekk ആണ് മുടി ചീഗിയിരിക്കുന്നത്... പക്ഷേ ഈ photoyil കാണുന്ന ആൾ മേലേക്ക് ആണ് മുടി ചീഗിയിരിക്കുന്നത്....ഇത് എൻ്റെ മാത്രം തോന്നൽ ആണ്
എനിക്കും ഇതേ സംശയം തോന്നായ്കയില്ല. കാരണം, പഴയ ഹെയർ സ്റ്റൈൽ നോക്കിയാൽ സൈഡിൽ നെറ്റി കേറിയിട്ടുണ്ട്, 40 വര്ഷം മുൻപ് ഇങ്ങനെയാണെങ്കിൽ എന്തുതന്നെയായാലും ഇപ്പോൾ കുറച്ചു കൂടി മുടി പോയിട്ടേ ഉണ്ടാവാൻ സാധ്യതയൊള്ളു. ഇപ്പോഴത്തെ ഫോട്ടോയിൽ കണുന്ന ആള് നല്ല പോലെ മുടി ഉണ്ട്, അതും ഈ പ്രായത്തിൽ. പിന്നെ ഉയരത്തിനെ കാര്യം പറയാൻ പറ്റില്ല, പ്രായാധിക്യം മൂലമോ ശാരീരിക അസ്വാസ്ഥ്യം മൂലമോ ആവാം.
കേരളത്തിലെ പോലീസിന് ഇത്രയും കാലം ഈ സുകുമാര കുറുപ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല . അയാൾ മരിച്ചു പോയി എന്ന് കരുതിയാൽ തെറ്റില്ല . പിന്നെ അയാൾ ചെയ്ത തെറ്റിന് മനസ്സാമാധാനം നഷ്ടപ്പെട്ട പോലീസിനെയും , കോടതിയേയു ഭയന്നു ഓരോ നിമിഷവും ജീവിക്കേണ്ടി വന്ന ഗതികേട് തന്നെ ഒന്ന് ഓർത്തു നോക്കു .
Hi anoopetta,keep going on.pinne kuruppine neritt kaanam ennu vicharichu.pakshe aalu marichille?keep going on. Congrats for best UA-camr😃from anagha anilkumar. Hope your reply.
ആ കേസ് പൊക്കി എടുത്ത് അവിടുത്തെ അന്ത്രയിലെ സംബിൾ എടുത്ത് DNA നടത്തണം അതിനുള്ള അധികാരികളുമായി വേണ്ടത് ചെയാൻ പറ്റിയാൽ ഇതിനൊരു അവസാനം ഉണ്ടാവും. അനൂപ് action vlog കേസ് തെളിയിക്കും എനിക്ക് വിശ്വാസം ഉണ്ട്
ഇത് കുറുപ്പൊന്നും അല്ല... ആ ഫോട്ടോ ഒന്ന് വെച്ച് നോക്കി നോക്ക്... മൂക്കുകൾ തമ്മിലുള്ള വ്യത്യാസം കാണം... കുറുപ്പിന്റെ മൂക്ക് കുറച്ചു താഴ്ന്നിട്ടുള്ളതാണ്... ആ വാരാണസിയിൽ കണ്ടത് ഏതാണ്ട് ഒക്കെ സെയിം ആയിരുന്നു... ഇത് രാവിന്റേം പകലിന്റേം മാറ്റം ഉണ്ട്...
ഇതൊക്കെ കയ്യിലുള്ള ആൾ കുറുപ്പിന്റെ ആളാണെന്നു തോനുന്നു anoop broyude വഴി കറക്റ്റായിരുന്നു അത് വഴിതിരിച്ചുവിടാനുള്ള കുറുപ്പിന്റെ തന്നെ കൈ ഇതിലുണ്ടാകും, വിട് വണ്ടി വാരാണസിക്ക് 💪🏻💪🏻👍🏻
@@DRC-RB ഇവൻ ഓരോരുത്തരെ പിടിച്ച് കുറുപ്പ് കിറുക്ക് എന്നൊക്കെ പറഞ്ഞാ വിശ്വസിക്കാൻ നിന്നെ പോലോത്ത ഓരോന്നിനെ കിട്ടും.പിന്നെ കുറുപ്പ് വാരാണസിയിലുണ്ടെന്ന് നിന്നോട് അവൻ പറഞ്ഞിട്ടുണ്ടാകും ലെ വണ്ടി എങ്ങോട്ടാ വിടേണ്ടത്🤣🤣🤣🤣
മച്ചാനെ ഈ ഫോട്ടോയിലുള്ള ആള് തന്നെയല്ലേ അന്ന് ആ സന്യാസി വേഷത്തിൽ കണ്ട ആള്🤔 സുകുമാരാ കുറുപ്പ് മരിച്ചു എന്ന് പറയുന്നത് കള്ളം ആണ് നമ്മുടെ അന്വേഷണം നിർത്താനുള്ള ഒരു പണിയാണ്🙄
അന്വേഷണം നിർത്തിക്കാൻ ആണെന്ന് തോന്നുന്നു. എന്റെ വീട് മാവേലിക്കര ആണ് ഈ ചാക്കോ പാടം, സ്മിത ഭവൻ എല്ലാം അറിയാം അവിടെ അനൂപ് ബ്രോ മുരളി വൃന്ദവനം അദ്ദേഹവുമായി പോയി ഷൂട്ട് ചെയ്ത സമയത്തു അവരോടു ആരൊക്കെയോ വഴക്കിനു ചെന്നതായി പറയുന്നു, കുറുപ്പ് ജീവനോടെ ഉള്ളത് കൊണ്ടും അയാളെ പൊക്കാൻ chance ഉണ്ടെന്നു അറിഞ്ഞിട്ടും ആയിരിക്കും കുറുപ്പിന്റെ ആളുകൾ അവരോടു എതിർത്തത്.
ആ കാലത്ത് അത്രേം പൈസ വച്ചു വീട് ഇണ്ടാക്കിയ പൈസക്ക് വേണ്ടി ഇത്രേം ഉടായിപ്പ് കാണിച ആളെ 2002 ലെ വീട് കാണുമ്പോ ആണ് 😂😂😂😂😂😂😂.. അത് കഴിഞ്ഞു ആളെ വിട്ട് ഒരു കൊലപാതകം നടത്തി ലെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣. വല്ലാത്ത ഒരു കുറുപ്പ്
This is a waste of time. ഇത് കുറുപ്പ് ഒന്നും ആല്ലാന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസിലാവും.(അതിന് കുറുപ്പിനെ കാണേണ്ട ആവിശ്യം ഒന്നും ഇല്ല ) ഈ വ്യക്തി നാലാൾ അറിയാൻ വേണ്ടി ഓരോന്ന് തള്ളി പടച്ച് വിടുകയാ ഏതോ ഒരു കിളവന്റെ ഫോട്ടോയും വെച് 😊 പക്ഷേ anoop ഏട്ടന്റെ ഈ effort നെ അഭിനന്ദിക്കുന്നു. 👏🏻 Nb : comments വായിച്ചപ്പോ മനസിലായി ഇത് കുറുപ്പ് ആണെന്ന് വിശ്വസിച്ചുപോയ ഒരുപാട് അന്ധങ്ങൾ ഉണ്ട് 😂 അവരുടെ വിഷ്വസം അവരെ രക്ഷിക്കട്ടെ 🥴🤭
ഇത്രയും പ്രമാദമായ ഒരു കേസിനെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ 'അവതാരകൻ" ഒരു കോമഡി അവതരിപ്പിക്കുന്ന ലാഘവത്തോടെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. സുകുമാരക്കുറുപ്പ് എന്നും കൂപ്രസിദ്ധനായ ഒരു പിടികിട്ടാപുള്ളിയാണ്.തെളിവുകൾ പറയുന്ന നാട്ടുകാരുടെ അഭിപ്രായങ്ങൾ സത്യസന്ധമാണെന്ന് തോന്നി.നമ്മൾ പ്രേക്ഷകർ ആകാംഷയോടെ കേൾക്കാനിരിക്കെ, ഈ രീതിയിൽ നിലവാരം കുറഞ്ഞ ഒരു ഇന്റർവ്യൂ ആണ് താങ്കൾ ചെയ്തതെന്ന് പറയേണ്ടിവന്നതിൽ ക്ഷമിക്കുക.🙏
George Joseph Sir paranjathaanu correct.. venel real story base cheythu oru web serial irakku.. Kuruppu aayi cinema serial actor Krishnakumar ( Summer palace fame) ne cast cheythal mathy..last Begger aayi theerunna scenes okke edukkanam orupadu abhinaya sadhyathakal undu athinu..
അമ്മ മകനെ വീട്ടിൽ ജയിലിൽ ഇട്ടു എന്തിന് 👇👇👇👇👇👇ua-cam.com/video/dwkYhNE_RiU/v-deo.html
ഇതിൽ നുമ്മടെ കുഴിയേറ്റ് അമ്പലത്തിലെ മച്ചാൻ ഉണ്ടല്ലോ?
എന്നാലും എന്റെ അനൂപേ ഇതൊക്കെ നിങ്ങൾ വിശ്വസിച്ചല്ലോ....🤣🤣🤣
ആന്ത്രയിൽ പോയി ആ dead body യിൽ നിന്നും DNA സാമ്പിൾ എടുത്ത് test നടത്തിയാൽ ഉറപ്പാക്കികൂടെ സുകുമാരകുറുപ്പ് ആണോ എന്ന്...????
@@pravasiknifeandcuttingboar9926 അപ്പോൾ സസ്‌പെൻസ് പൊളിയില്ലേ
@@sathghuru killadi
കുറുപ്പ് ഇത് കണ്ടു, ചിരിച്ചു ചിരിച്ചു കരഞ്ഞു എന്നിട്ട് പറഞ്ഞു പൊട്ടന്മാർ പോയി തുലയട്ടെന്ന്
കുറുപ്പ് മരിച്ചു എന്ന് എത്ര പറഞ്ഞാലും മലയാളി വിശ്വസിക്കില്ല. കുറുപ്പ് ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം
Point
Truth
Entin avan jivikkanam alle ennitt avane kanditt enikk kollanam
സത്യം
ഇത്രയും ഉണ്ടാക്കിയാൾക്ക് ഈ കഥയും സൃഷ്ടിക്കാം. ഇത്ര വർഷം കഴിഞ്ഞ് ഈ കേസ് അന്വേഷിച്ച് കണ്ടുപിടിക്ക്.❤
നേരത്തെ ഒരു സന്യാസിയുടെ വീഡിയോ കാണിച്ചിട്ട് കുറപ്പാണെന്നു പറഞ്ഞിട്ട് എന്തായി.
ഇതൊന്നും ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല
എന്റെ ഒരു നിഗമനം വെച്ച് അയാൾ കുറുപ്പ് അല്ല കാരണം കുറുപ്പ് അതി ബുദ്ധി മാൻ ആണ് അയാൾ ഇത് പോലെ ഫോട്ടോ എടുക്കാൻ ഒന്നും നിന്ന് കൊടുക്കും എന്ന് തോന്നുന്നില്ല പിന്നെ ആധാർ എല്ലാം കൊണ്ട് അംഖോട് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ്
Bro... ഇത് കുറുപ്പും ആയി ഒരു ബന്ധം ഇല്ല... അത് കണ്ടാൽ ആർക്കും മനസിലാകും
ഈ പറയുന്നതും,ഫോട്ടോയിൽ കാണുന്നതൊന്നും അയാളല്ല 👎 വാരണാസിയിൽ കണ്ടെത്തിയ ആ സന്യാസിയുമായി കുറുപ്പിന് നല്ല സാമ്യം ഉണ്ട്...
ഈ പറഞ്ഞത് സത്യം. സന്യാസ്സിയാ കുറുപ്പ്.
Aa sanyasiyude photo undo
ഹിന്ദു സന്യാസി കഴിഞ്ഞു മുസ്ലീം മതസ്ഥനും കഴിഞ്ഞു അടുത്ത അവതാരം കൃസ്ത്യൻ സുവിശേഷകൻ ഉടനെ പ്രതീക്ഷിക്കാം
@@mayansbudha4317 👍👍👍
@@mayansbudha4317 അതും കഴിഞ്ഞു സുകു സിംഗ് ...!!!!!😃
ആന്ധ്രയിൽ പോകണ്ട വാരാണസിയിൽ അയാൾ ഉണ്ട് എന്ന് തോന്നുന്നു. Ramseen ഇക്ക യുടെ വാക്കുകൾ genuine ആണ് എന്ന് തോന്നുന്നു
നിങ്ങൾ ഇതിന്റെ പുറകെ പോയി സത്യം കണ്ടുപിടിക്കാൻ ശ്രെമിക്കുന്നതിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. എന്നാൽ മുൻപത്തെ എപ്പിസോഡിൽ രേഖപ്പെടുത്തിയ സന്യാസി രൂപനാണ് സുകുമാരക്കുറുപ്പ് എന്ന് പറയപ്പെടുന്ന ആളുമായി കൂടുതൽ രൂപസാദൃശ്യമുള്ളത്. എങ്കിലും ഇപ്പോൾ മരണപ്പെട്ട വ്യക്തിയുടെ കല്ലറയിൽ നിന്നും അവശേഷിപ്പ് എടുത്ത് സുകുമാരക്കുറുപ്പിൻ്റെ മക്കളുമായി ടെസ്റ്റ് ചെയ്തു നോക്കിയാൽ മാത്രമേ ഉറപ്പാക്കാൻ കഴിയൂ.
നിങ്ങളുടെ പ്രയത്നത്തിന് എല്ലാവിധ ആശംസകളും,,, വൈകിയപ്പോൾ വിചാരിച്ചു വല്ല പ്രേരണയിലും ഓടിപ്പോയൊന്ന്...... കൂടെയുണ്ട് അനൂപ് എല്ലാ പിന്തുണയും നേരുന്നു....
കുറുപ്പിനെ കണ്ടെത്താൻ താങ്കൾക്കുകഴിയട്ടെ എന്റെ ഹൃദയം നിറഞ്ഞ നന്ദി
Please ❤❤❤share👇⚡️⚡️⚡️⚡️⚡️⚡️⚡️
ഇതു ഏതാണ്ട് കുട്ടികൾക്ക് രക്ഷസന്റെ കഥ പറഞ്ഞു കൊടുക്കുന്നപോലെ ആണല്ലോ സംസാരിക്കുന്നെ.. ഇത്ര സ്റ്റയിൽ വേണോ സംസാരിക്കാൻ സാധാരണ പോലെ സംസാരിക്കാൻ പറ്റില്ലേ 😳🙄
Yes carect ower smart sadarana pole samsarikuuu
ഭർത്താവിനെ കൊന്നവനെ ഒരു ഭാര്യ രണ്ടാം ഭർത്താവ് ആയി സ്വീകരിക്കുമോ?.. വിശ്വസിക്കാൻ പ്രയാസം ഉണ്ട്
രണ്ടാമത്തെ കല്ല്യാണം കഴിഞ്ഞപ്പോൾ കുറുപ്പിനും രണ്ടാം ഭാര്യക്കും പ്രായക്കുറവ് ആണ്. ഇത്രയും പ്രായം കുറഞ്ഞ പെണ്ണിന് ഇത്രയും പ്രായം കൂടിയ ഭർത്താവ് എങ്ങനെ
കേരള പോലീസ് റെക്കോർഡ്സിൽ സുകുമാര കുറുപ്പിന്റെ വിരലടയാളം ആന്ധ്രാ യിലെ ആധാർ കാർഡുമായി ഒത്ത് നോക്കിയാൽ സത്യം അറിയില്ലേ.
ഓരോരുത്തർ അവർക്ക് വൈരാഗ്യം ഉള്ളവരെ എല്ലാം കുറുപ് ആണെന്ന് പറയുന്ന ട്രെൻഡ് നേരെത്തെ ഉണ്ടായിരുന്നു.. എന്റെ സംശയം ഇത് അവന്മാർ യൂട്യൂബർസ് നെ വിളിച്ചു ഇതുപോലെ പണി കൊടുക്കുവാണെന്ന തോന്നുന്നത് 😂..
Correct.ethippo pazhaya padi ayi.oro ohaa pohangal.kashtam. ee kallam parayunnavan ente nattukarum ayalo kashtam pattambi
Ithu verum pottathram..
Ella episodilayum Sathayanghal kettu maduthu
Athathre ullu
ഹിന്ദു സന്യാസി കഴിഞ്ഞു മുസ്ലീം മതസ്ഥനും കഴിഞ്ഞു അടുത്ത അവതാരം കൃസ്ത്യൻ സുവിശേഷകൻ ഉടനെ പ്രതീക്ഷിക്കാം.
മെഗാ സീരിയലിൽ പോലെ നടി നടൻമാർ കൂടുതൽ പ്രതിഫലം ചോദിച്ചാ അടുത്ത എപ്പിസോഡ് ആ character കൊന്നുകളയും ... മുന്നേ വന്ന ഇക്കയും ഇതുപോലെ സത്യം തന്നെ അല്ലെ പറഞ്ഞത് .
അനൂപ് ഭായ്... ഇത്തരം ആളുകൾ തെറ്റായ വിവരം ആണ് നൽകുന്നത്...
തെറ്റായ വിവര
ചുമ്മാ ഓരോ കഥകൾ ഓരോ ആളുകൾ പറയുന്നു . ഈ കഥാപാത്രം ദുബായിൽ സുഖമായി ജീവിക്കുന്നു
Athengane ariyan iyalk🤔🤔
Sathyam... 😅
സത്യം കുറുപ് ഇപ്പഴും എവിടെയോ ആഡംബര ജീവിതമാണ് ഇതൊക്കെ നുമായാണ്
Dubaiyil evideyaanu ayal? Deira? Bur Dubai? Al Qusais? Muhaisnah? Mirdif? Jebel Ali?Al Nahda? DIP?
🤣🤣🤣
പക്ഷെ ഹരിദ്വാറിലെ സ്വാമി ആയി കുറുപ്പിന്റ ഫോട്ടോ ക്ക് സാമ്യം ഉണ്ട്
നിങ്ങളെ ആഹ് നല്ലവൻ ആയ ഹാരിദാസ് സാറിനെ മോശമായി പറഞ്ഞത് വളരെ തെറ്റാണ്.. പുള്ളിയുടെ യോഗ്യത ഇല്ലാത്തവന്മാർ ആണ് പുള്ളിയെ കുറ്റം പറയുന്നത്.. പുള്ളി കേസ് അന്വേഷിച്ചതുകൊണ്ട പലതും തെളിഞ്ഞത്...
ആന്ധ്രയിൽ പോകണ്ട വാരാണസിയിൽ അയാൾ ഉണ്ട് എന്ന് തോന്നുന്നു. Ramseen ഇക്ക യുടെ വാക്കുകൾ genuine ആണ് എന്ന് തോന്നുന്നു. 💕💕💕
Nale aduthavan varum
Bro ചാനലിന് reach കിട്ടാൻ വേണ്ടി...സമർത്ഥനായ ഒരു പോലീസ് ഓഫീസറിനെ കുറിച്ചു ഇങ്ങനെ കുറ്റം പറയരുത്......plz..
ഇത് ഇനി മലയാളികൾ കുറുപ്പ് ജീവിച്ചിരിക്കുന്നു മരിച്ചു എന്ന് പറഞ്ഞ് രണ്ട് ചേരി തിരിഞ്ഞ് അടിക്കണം....! 😜😜
ഇതെ വിശ്വസിക്കാൻ പറ്റുന്നില്ല
ഇനി എന്തൊക്കെ ആയാലും കുറുപ്പിനെ പറ്റി ഉള്ള കഥകൾ ഇനിയും വന്നു കൊണ്ടെ ഇരിക്കും...😂
Video kanunna kurup 😏
കറുപ്പിന് 6അടിയോളം പൊക്കമുണ്ടെന്ന് പറയപ്പെടുന്നു ഈ ഫോട്ടോയിൽ കാണുന്ന ആൾ ആ കൂട്ടത്തിൽ തന്നെ പൊക്കം കുറഞ്ഞ ആളാണ്. വാരാണസി റൂട്ട് കറക്റ്റായിരിക്കും വിട് വണ്ടി വാരാണസിക്ക് 💪🏻
ഇ യൂട്യൂബറ് മാത്രമേ സത്യം പറയുന്നഉള്ളു അതാണ് നമ്മടെ അനൂപ് മച്ചാൻ ഉള്ളത്
ഇത്തരം കഥകൾ കോമഡികൾ എപ്പിസോഡ്സ് ഇനിയും
പല രൂപത്തിലും വരും,
അതൊരു ചാനൽ ബിസിനസ്
അങ്ങനെ ഇയാൾക്ക് അറിയുമായിരുന്നേൽ ഇത്രേം കാലം ഇയാൾ എവിടെ ആയിരുന്നു ഹരിദാസ് ഒക്കെ അത്രേം ബ്രില്ലിയൻറ് ഓഫീസർ ആണ് അയാളുടെ വർത്താനം കേട്ട തോന്നും അയാളാണ് ഇന്റർപോൾ എന്ന് 😂🙏🏻
DNA DNA പെട്ടന്നാകട്ടെ 💪💪💪
യഥാർത്ഥത്തിൽ കേസ് മുക്കിയതാണേൽ അവന്മാർ പുഴുത്തു ചാകും.. അവന്റെ ഫാമിലിയും
പാവം ചാക്കോ 😪😪😪
വിശ്വസിക്കാൻ പറ്റില്ല ബ്രോ അതി ബുദ്ധിമാനായ കുറുപ്പ് ഇത്തരം ഇടങ്ങളിൽ എത്തില്ല
എന്തായാലും നിങ്ങൾ കണ്ടെത്തട്ടെ എന്ന് ആശംസിക്കുന്നു❤️
ഈ ഫോട്ടോയിൽ ഉള്ള ആളെ കാണുമ്പോൾ Height കുറവാണ്.......ശെരിക്കും ഉള്ള കുറുപ്പിന് നല്ല height ഉണ്ടെന്ന് ആണല്ലോ പറയുന്നത്...Pinne Kuruppinte pazhe photoyil sideile Hair-line കയറിട്ടുണ്ട്....ഇപ്പൊ എന്തായാലും കഷണ്ടി ആയി കാണും....പക്ഷേ ഈ ഫോട്ടോയിൽ കാണുന്ന ആൾക്ക് മുടി ഉണ്ട്.....കുറുപ്പ് sideilekk ആണ് മുടി ചീഗിയിരിക്കുന്നത്... പക്ഷേ ഈ photoyil കാണുന്ന ആൾ മേലേക്ക് ആണ് മുടി ചീഗിയിരിക്കുന്നത്....ഇത് എൻ്റെ മാത്രം തോന്നൽ ആണ്
Best... ithokke matanpattunathalle bayya..
@@saamikp9759 Height kurakkan pattumo ?
Ith Kuruppinod Oru Samyomillalla🤔
എനിക്കും ഇതേ സംശയം തോന്നായ്കയില്ല. കാരണം, പഴയ ഹെയർ സ്റ്റൈൽ നോക്കിയാൽ സൈഡിൽ നെറ്റി കേറിയിട്ടുണ്ട്, 40 വര്ഷം മുൻപ് ഇങ്ങനെയാണെങ്കിൽ എന്തുതന്നെയായാലും ഇപ്പോൾ കുറച്ചു കൂടി മുടി പോയിട്ടേ ഉണ്ടാവാൻ സാധ്യതയൊള്ളു. ഇപ്പോഴത്തെ ഫോട്ടോയിൽ കണുന്ന ആള് നല്ല പോലെ മുടി ഉണ്ട്, അതും ഈ പ്രായത്തിൽ. പിന്നെ ഉയരത്തിനെ കാര്യം പറയാൻ പറ്റില്ല, പ്രായാധിക്യം മൂലമോ ശാരീരിക അസ്വാസ്ഥ്യം മൂലമോ ആവാം.
കുഴിമാടം മാന്തി DNA ടെസ്റ്റ് എടുക്കണം മച്ചാനെ മച്ചാൻനെ പൊളിക്ക് 👍
Najanum adenne vegechechde
Maknte DNA mathi
അത് ശെരിയാണ്
കോപ്പാണ് ഫോട്ടോയിൽ കാണുന്ന ആളും കുറുപ്പും തമ്മിൽ എന്തു തേങ്ങയാ ഉള്ളത്
കുറുപ്പുമായി പുള്ളിക്ക് ഒരു സാമ്യതയുമില്ല
0
വയലാർ രവിയാണ് സുകുമാരകുറുപ്പിനെ രക്ഷിച്ചത് ... ദേ അവൻ രവി നിരങ്ങുന്നു ..
👍👍👍👍
Correct, പണം വാങ്ങി രക്ഷപ്പെടുത്തി
കേരളത്തിലെ പോലീസിന് ഇത്രയും കാലം ഈ സുകുമാര കുറുപ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല . അയാൾ മരിച്ചു പോയി എന്ന് കരുതിയാൽ തെറ്റില്ല . പിന്നെ അയാൾ ചെയ്ത തെറ്റിന് മനസ്സാമാധാനം നഷ്ടപ്പെട്ട പോലീസിനെയും , കോടതിയേയു ഭയന്നു ഓരോ നിമിഷവും ജീവിക്കേണ്ടി വന്ന ഗതികേട് തന്നെ ഒന്ന് ഓർത്തു നോക്കു .
നല്ല വീട് വെച്ച് കുടുംബമായി സുഖമായി കേരളത്തിൽ താമസിക്കേണ്ട വൻ കൈയ്യിലിരിപ് കൊള്ളാത്തതിനാൽ ചെന്നെത്തിയ സ്ഥലവും വീടു o കണ്ടോ 🙏
Hi anoopetta,keep going on.pinne kuruppine neritt kaanam ennu vicharichu.pakshe aalu marichille?keep going on.
Congrats for best UA-camr😃from anagha anilkumar.
Hope your reply.
അന്ന് ഈൗ വ്ലോഗ് ഇല്ലാത്തതു കുറുപ്പിന്റെ ഭാഗ്യം 😜
ചേട്ടോ കുറുപ് മരിച്ചിട്ടിലെ വരും 😂
എല്ലാരും ഓരോന്ന് ആണ് പറയുന്നേ 😂😂
Sathyamm😂😂🤣
ആ കേസ് പൊക്കി എടുത്ത് അവിടുത്തെ അന്ത്രയിലെ സംബിൾ എടുത്ത് DNA നടത്തണം അതിനുള്ള അധികാരികളുമായി വേണ്ടത് ചെയാൻ പറ്റിയാൽ ഇതിനൊരു അവസാനം ഉണ്ടാവും. അനൂപ് action vlog കേസ് തെളിയിക്കും എനിക്ക് വിശ്വാസം ഉണ്ട്
ഇതിൽ സത്യം ഉണ്ടെന്നു തോന്നിന്നില്ല ബ്രോ
@M D BLOCKS ഞാൻ പഠിച്ച സ്കൂൾ വേറെ അന്നു മച്ചു അത് കൊണ്ട് പറഞ്ഞതാ
Sukumara kurup Enne all innum jeevikkunn ee youtube video um kandu🤣
😀😀😀🤣
ഇത് കുറുപ്പൊന്നും അല്ല... ആ ഫോട്ടോ ഒന്ന് വെച്ച് നോക്കി നോക്ക്... മൂക്കുകൾ തമ്മിലുള്ള വ്യത്യാസം കാണം... കുറുപ്പിന്റെ മൂക്ക് കുറച്ചു താഴ്ന്നിട്ടുള്ളതാണ്... ആ വാരാണസിയിൽ കണ്ടത് ഏതാണ്ട് ഒക്കെ സെയിം ആയിരുന്നു... ഇത് രാവിന്റേം പകലിന്റേം മാറ്റം ഉണ്ട്...
Sathyam phtosil nala mattam ind arum ath nokitt ila
Unnal mudiyath thambi
By.. Kurup
ഇതല്ല ഞങ്ങളുടെ കുറുപ്പ്...ഞങ്ങളുടെ കുറുപ്പ് ഇങ്ങനെ അല്ല😜😜
സംസാരിക്കുന്ന ആളുടെ ഒപ്പം ഇരിക്കുന്നയ കുറുപ്.. Age ഇൻ റിവേഴ്‌സ് gearaa 😁
പറഞ്ഞ് പറഞ്ഞ് ബഡായി എപ്പിസോഡ് ആയിട്ടുണ്ട് ഇപ്പൊ🤣💥
Ha bro😁😁😁😁
😀😀😀😀
Haha😂😂 sathyam.. Comedy aayitund.. Kurupinte kolam nokiye😂😂😂😂😂😂😂😂😂😂. Anoop bro.. Cinemak kadha ezhuthikoode😂😂😂
Bro nigall kurup inna kurachu aryanam, enn undayrnnu ath nigall sathichu thanuoo enni adhrayill episode kanuchutharanna full support💪
ഇതൊക്കെ കയ്യിലുള്ള ആൾ കുറുപ്പിന്റെ ആളാണെന്നു തോനുന്നു anoop broyude വഴി കറക്റ്റായിരുന്നു അത് വഴിതിരിച്ചുവിടാനുള്ള കുറുപ്പിന്റെ തന്നെ കൈ ഇതിലുണ്ടാകും, വിട് വണ്ടി വാരാണസിക്ക് 💪🏻💪🏻👍🏻
വാരാണസിയിൽ ഏത് കുഞ്ഞമ്മയാണാവോ😂😂
@@zagfaraan നിനക്ക് നാടുമുഴുവൻ കുഞ്ഞമ്മയാണോ മലരേ.. ഓട് 🤦🏻♂️
@@DRC-RB ഇവൻ ഓരോരുത്തരെ പിടിച്ച് കുറുപ്പ് കിറുക്ക് എന്നൊക്കെ പറഞ്ഞാ വിശ്വസിക്കാൻ നിന്നെ പോലോത്ത ഓരോന്നിനെ കിട്ടും.പിന്നെ കുറുപ്പ് വാരാണസിയിലുണ്ടെന്ന് നിന്നോട് അവൻ പറഞ്ഞിട്ടുണ്ടാകും ലെ വണ്ടി എങ്ങോട്ടാ വിടേണ്ടത്🤣🤣🤣🤣
@@zagfaraan നിന്റടുത്തു എന്തെങ്കിലും കുണ്ണ പറഞ്ഞോടാ മൈരേ..?വല്ലവന്റേം സാമാനത്തെപിടിച്ചുവലിക്കാതെ ഓട് മൈരേ..
@@DRC-RB ബാ മോനെ വാരാണസി പോവ്വാ 🤣🤣🤣😂😂
മച്ചാനെ ഈ ഫോട്ടോയിലുള്ള ആള് തന്നെയല്ലേ അന്ന് ആ സന്യാസി വേഷത്തിൽ കണ്ട ആള്🤔 സുകുമാരാ കുറുപ്പ് മരിച്ചു എന്ന് പറയുന്നത് കള്ളം ആണ് നമ്മുടെ അന്വേഷണം നിർത്താനുള്ള ഒരു പണിയാണ്🙄
അന്വേഷണം നിർത്തിക്കാൻ ആണെന്ന് തോന്നുന്നു.
എന്റെ വീട് മാവേലിക്കര ആണ് ഈ ചാക്കോ പാടം, സ്മിത ഭവൻ എല്ലാം അറിയാം അവിടെ അനൂപ് ബ്രോ മുരളി വൃന്ദവനം അദ്ദേഹവുമായി പോയി ഷൂട്ട് ചെയ്ത സമയത്തു അവരോടു ആരൊക്കെയോ വഴക്കിനു ചെന്നതായി പറയുന്നു, കുറുപ്പ് ജീവനോടെ ഉള്ളത് കൊണ്ടും അയാളെ പൊക്കാൻ chance ഉണ്ടെന്നു അറിഞ്ഞിട്ടും ആയിരിക്കും കുറുപ്പിന്റെ ആളുകൾ അവരോടു എതിർത്തത്.
OMG 👍🏽 KURUP Series Nannavunnund 👍🏽👍🏽👍🏽
കേരള പോലീസിന്റെ തലപ്പത്തു അനൂപേ നീ വരോ,😀.കട്ട സപ്പോർട് മച്ചൂ
ആ കാലത്ത് അത്രേം പൈസ വച്ചു വീട് ഇണ്ടാക്കിയ പൈസക്ക് വേണ്ടി ഇത്രേം ഉടായിപ്പ് കാണിച ആളെ 2002 ലെ വീട് കാണുമ്പോ ആണ് 😂😂😂😂😂😂😂.. അത് കഴിഞ്ഞു ആളെ വിട്ട് ഒരു കൊലപാതകം നടത്തി ലെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣. വല്ലാത്ത ഒരു കുറുപ്പ്
ആര് നാട്ടുവിട്ട് പുറത്ത് പോയി ക്രൈം ചെയ്താലും അത് സുകുമാര കുറുപ്പ് അക്കുമ്മോ...?😂😂
അങ്ങനെയാണങ്കിൽ വയലാറുള്ള ആാാ മൂപ്പരുടെ ഒരു ഇന്റർവ്യൂ എടുക്കാൻ കഴിയുമോ ബ്രോ
കണ്ണടക്കാരൻ 100%ഓവർ... ഒന്ന് keep ☑️
Correct
Satiyam
ഓവറാക്കുന്നവരെ നിങ്ങൾ പിന്താങ്ങും .... മാന്യമായി സംസാരിക്കുന്നവരെ നിങ്ങൾ ഓവറാക്കും😢
ഇങ്ങനെ പോയാൽ അടുത്ത് തന്നെ ബ്രൊ കുറുപ്പിനെ കണ്ടു പിടിച്ചു കുറുപ്പിന്റെ ഇന്റർവ്യൂ എടുക്കും 😄💥
ഹരിദാസ് sir അന്നത്തെ കാലത്തെ ഏറ്റവും മിടുക്കൻ ആയ officer ആണ് അദ്ദേഹത്തെ ഇങ്ങനെ പറയരുത്
പോലീസ് അല്ലെ.... പൈസ കിട്ടിയിട്ട് ഉണ്ടാവും... പോലീസ് അന്നും ഇന്നും 🖕🖕🖕ഇതാണ്
@@shanumoviesvlogs പോയ് ചാവ് മൈരേ
Okeda
@@shanumoviesvlogs Engane vaayil thonnunnadhu....parayum ennullathondu cash vaangunnadhu thanne aanu ....nandiketta malayali kalodu police nu endhu baadhyadha
@@Hax10-v7b നിന്റെ അച്ഛനോട് നിന്റെ ഊമ്പാൻ പറ പൂറിമോനെ... നീയൊക്കെ പോലീസിനെ താങ്ങി നടന്നോ... വീട്ടിലുള്ളവരെ ചോതിച്ചാൽ അതും കൊടുക്കും നീയൊക്കെ... 🖕🖕🖕🖕
ചാവക്കാട് ഷാഹു ഈ ഫോട്ടോയിൽ ഉള്ളത് കുറുപ്പാണെന്ന് തന്നെ സ്ഥിതീകരിച്ചു എന്ന് ഒരു ന്യൂസ് കേൾക്കുന്നു. ഫോള്ളോ him, all the best
Ano? Adhinte link undo?
അതിന്റെ ലിങ്ക് ഇട്ടേ ഒന്ന്
ഫ്രാങ്കോ കേസിലും ദിലീപ് കേസിലും നിങ്ങൾ തന്നെ ഇറങ്ങേണ്ടി വരും 💥💥💥👍
അന്ന് പോലീസ് അയാളെ സഹായിച്ചു എന്നത് ഉറപ്പ് ആണ്..
machaane orikkalum ee sukumara kurup ine pattiyolla case nirtharuth continue cheyyumo😁😍😘
കുറുപ്പിന്റെ ഭാര്യയും, മക്കളും ജീവനോടെ ഉണ്ടല്ലോ...
അവിടെയും കുറുപ്പ് ഇവിടെയും കുറുപ്പ് എന്തോന്നടെ ഇത് 😄😄😄
എല്ലാവരും പിരിഞ്ഞു പോകുക.. കുറുപ്പ് ചത്തു... കുറച്ചു നാളത്തെ ബ്രേക്ക് കണ്ടപ്പഴേ തോന്നി...
അയ്യോ മറ്റൊരാളുടെ വൈഫെനെ തട്ടിയെടുത്തോ , കൊലപാതകങ്ങളും നടത്തി , അയാളൊരു കില്ലാടിത്തന്നെ,
എന്തായാലും നാട് നീങ്ങി ,
Kurupinde , episode bakki evide?
കുറെ നാൾ മുൻപ് കുറുപ്പ് കാശിയിൽ ആണന്നു പറഞ്ഞു..ഇപ്പോൾ ആന്ധ്രയിൽ ആണന്നു
അനൂപ് പൊളിച്ചടുക്കി സുകുമാരക്കുറുപ്പ് ബ്ലോഗ് അടിപൊളി....
ദുൽഖർ സൽമാന്റെ കുറുപ്പ് കണ്ടത് കൊണ്ടാണോ എന്നറിയില്ല ഇയാളെ കണ്ടിട്ട് കുറുപ്പിനൊത്ത ഗ്ലാമർ ഒന്നും ഇല്ലാ 😊
This is a waste of time. ഇത് കുറുപ്പ് ഒന്നും ആല്ലാന്ന് സാമാന്യ ബോധം ഉള്ളവർക്ക് മനസിലാവും.(അതിന് കുറുപ്പിനെ കാണേണ്ട ആവിശ്യം ഒന്നും ഇല്ല ) ഈ വ്യക്തി നാലാൾ അറിയാൻ വേണ്ടി ഓരോന്ന് തള്ളി പടച്ച് വിടുകയാ ഏതോ ഒരു കിളവന്റെ ഫോട്ടോയും വെച് 😊 പക്ഷേ anoop ഏട്ടന്റെ ഈ effort നെ അഭിനന്ദിക്കുന്നു. 👏🏻 Nb : comments വായിച്ചപ്പോ മനസിലായി ഇത് കുറുപ്പ് ആണെന്ന് വിശ്വസിച്ചുപോയ ഒരുപാട് അന്ധങ്ങൾ ഉണ്ട് 😂 അവരുടെ വിഷ്വസം അവരെ രക്ഷിക്കട്ടെ 🥴🤭
Kurup സിനിമ ആണ് ഒർജിനൽഅങ്ങനെ ആണ് സംഭവിച്ചത് 😜
ithellm viswasikkan korach budhimuttayirikkuu...anoop ikka ithonnum viswasikkalle
വിചാരിച്ച പോലെ വ്യൂസ് കിട്ടി യില്ലല്ലോ.. Video വല്ലാണ്ട് അങ്ങോട്ട് റീച്ഛ് ആയില്ല athentha🤔
D.N.A .ചെയ്യണം ...ശാസ്ത്രീയമായി തെളിയിക്കണം....pls...
സുകുമാരക്കുറുപ്പിന്‍റെ പഴയഫോടോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ ഇതില്‍ കാണിച്ച ആളുമായി യാതൊരു സാമ്യതയും ഇല്ല..
Bakki kude idamo, oru padu kashtapettu e vedio edukkunnadhil oru padu Thanks 🙏
അതിൽ ഉണ്ട് കുറെ എപ്പിസോഡ് കുറുപ്പ്
Waiting ayirunnu
ഇത് പൊളിക്കും മച്ചാനെ
Machanee waiting for andra vlog.....
കുറുപ്പ് ന്റെ സന്യാസി version കഴിഞ്ഞ് ഇപ്പോള്‍ വേറെ sherikum ഇപ്പോള്‍ കുറുപ്പ് ആരാ എന്താ എന്ന് മനസ്സിലായി കാണുമല്ലോ
സുകുമാരക്കുറുപ്പ് കേസ് ക്ലൈമാക്സിലേക്ക്
Ente ponne machane, ithe kandal thanne ariyille kuruppe allanne,
ഇത്രയും പ്രമാദമായ ഒരു കേസിനെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ 'അവതാരകൻ" ഒരു കോമഡി അവതരിപ്പിക്കുന്ന ലാഘവത്തോടെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. സുകുമാരക്കുറുപ്പ് എന്നും കൂപ്രസിദ്ധനായ ഒരു പിടികിട്ടാപുള്ളിയാണ്.തെളിവുകൾ പറയുന്ന നാട്ടുകാരുടെ അഭിപ്രായങ്ങൾ സത്യസന്ധമാണെന്ന് തോന്നി.നമ്മൾ പ്രേക്ഷകർ ആകാംഷയോടെ കേൾക്കാനിരിക്കെ, ഈ രീതിയിൽ നിലവാരം കുറഞ്ഞ ഒരു ഇന്റർവ്യൂ ആണ് താങ്കൾ ചെയ്തതെന്ന് പറയേണ്ടിവന്നതിൽ ക്ഷമിക്കുക.🙏
നിങ്ങൾ പരുപാടി കാണാതെ ഇരിക്കുക നിങ്ങൾക്കു വേണ്ടി എനിക്ക് ജോൺ ബ്രിട്ടസ് ആകാൻ പറ്റില്ല 🙏🙏🙏ക്ഷമിക്കണം
@@AnoopActionVlogs 🙏
ഇത് എവിടെയാണ് സ്ഥലം.
പോലീസ് കണ്ടു പിടിച്ചില്ല. പിന്നല്ലേ ഈ youtuber. 😂😂😂
ഫുൾ സപ്പോർട്
കുറുപ്പ് തുടങ്ങിയതിൽ പിന്നെ മൊത്തം കേസ് ആണ് 😁😂🤣😂
ആ ഇരുന്നു അഭിമുഗം തരുന്ന കാർന്നോര് സുഗുമാര കുറുപ്പാണ് അയാളെ തന്നെ പിടിച്ചു പോലീസിൽ ഏൽപ്പിക്കാമായിരുന്നില്ലേ
First
മരിച്ചവന്റെ പ്രായം കൂടിയ തന്നെ നോക് കുറിപ്ന്റെ വിവാഗഫോടോയും നോക്കുക വധുവിന്റെ പ്രായവും നോക്കുക ഇത് നുണയനീ അറിയാം
Kurupp⚡🔥
George Joseph Sir paranjathaanu correct.. venel real story base cheythu oru web serial irakku.. Kuruppu aayi cinema serial actor Krishnakumar ( Summer palace fame) ne cast cheythal mathy..last Begger aayi theerunna scenes okke edukkanam orupadu abhinaya sadhyathakal undu athinu..
ഇതാണ് കഥ 😂😂👍
ബല്ലാത്ത കുറുപ്പ് 🥰
അപ്പൊ നേരത്തെ പറഞ്ഞ കുറുപ്പോ 😭😭😭. കുരുപ്പ് 2.000😭😭😭😭😭
അതേയ്.... ഇപ്പോ ചേട്ടനോട് സംസാരിച്ച ആളിനാണ് ശെരിക്കും കുറുപ്പുമായി സാമ്യമുള്ളത് 🤣
Sariya
Sheriya ayal correct kuruppa
🤣🤣
😀😀😀
അയാൾ ശരിക്കും കറുപ്പാ