ഹിന്ദു ഭക്തിഗാനങ്ങൾ പാടി വൈറലായ മുസ്ലിം കുടുംബത്തിൻ്റെ കഥ l Viral Pattu family latest interview

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 362

  • @cjcreations6948
    @cjcreations6948 7 місяців тому +48

    നിങ്ങൾ കേരളത്തിൻ്റെ സ്വത്ത് ആണ്
    എല്ലാ മതത്തിൻ്റയും പാട്ടുകൾ പാടുന്ന കുടുംബത്തിന് നന്ദി❤❤

  • @DevadasM-sm5jd
    @DevadasM-sm5jd 7 місяців тому +14

    എല്ലാവരുടെയും വോയിസ്‌ സൂപ്പർ ആണ് നന്നായി പാടുന്നുണ്ട് ♥️♥️♥️♥️ സൂപ്പർ

    • @paattufamily1437
      @paattufamily1437 7 місяців тому +1

      ഒരുപാട് സന്തോഷം ❤️💞

  • @blackwhitemedia8324
    @blackwhitemedia8324 7 місяців тому +24

    ശബ്ദം കൊണ്ട് ദൈവം അനുഗ്രഹിച്ച കുടുംബം... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസ്സിൽ ജാതിയും മതവും കൊണ്ട് നടക്കാത്ത ഒരേ ഒരു വിഭാഗം.. അത് കലാകാരന്മാർ മാത്രം ആണ്... പാട്ട് ഫാമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു 🎉🎉🎉🎉

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @whitelotus423
    @whitelotus423 7 місяців тому +9

    നിങ്ങൾ സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ വലിയതാണ് ❤️🙏ഏറെ മുന്നോട്ടു പോവാൻ സാധിക്കും 👍ആശംസകൾ

  • @ushag8959
    @ushag8959 7 місяців тому +8

    പ്രിയ കൂട്ടുകാരാ നിങ്ങളുടെ പാട്ടിനേയും കുടുംബത്തെയും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ 🥰 നിങ്ങൾ മൂന്നു പേരും ഒന്നിനൊന്നു മെച്ചം 👍 അഹങ്കാരമില്ലാത്ത പാട്ട് കുടുംബം 🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️

  • @nirmalapm8933
    @nirmalapm8933 7 місяців тому +26

    ഗോഡ് ബ്ലെസ് യൂ, ഫാമിലിയെ വളരെ ഇഷ്ടമായി

  • @paattufamily1437
    @paattufamily1437 7 місяців тому +25

    ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും ഈ പാട്ട് ഫാമിലിയുടെ ഒരുപാട് ഒരുപാട് സന്തോഷം 💞😘😘😘😘

  • @innmanniv7779
    @innmanniv7779 7 місяців тому +5

    നിങ്ങളുടെ പരിശ്രമം ഫലമാണ് നിങ്ങൾ ക്ക് ഇനിലയിൽ എത്താൻ കഴിഞ്ഞത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @krishnapriya4115
    @krishnapriya4115 7 місяців тому +8

    നിഷാദ് & ഫാമിലിയോട് ഒപ്പം എന്നും ഞാൻഉണ്ടാകും ഇനിയും ഉയരങ്ങളിൽ എത്തിച്ചേരാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @nandanschanal5981
    @nandanschanal5981 7 місяців тому +10

    സംഗിതത്തിന് മതമില്ല ഒത്തിരി ഇഷ്ടം ഈ ഫാമിലി യെ ❤️❤️❤️❤️❤️❤️

  • @ManojAlimukku-eo9gs
    @ManojAlimukku-eo9gs 7 місяців тому +5

    നല്ല നല്ല പാട്ടുകൾ പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഈ പാട്ടുകുടുംബത്തെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @lekshmimanoj5862
    @lekshmimanoj5862 7 місяців тому +6

    നല്ലരു ഫാമിലി മൂന്നു പേരു മനോഹരമായി പാടുന്നുണ്ട് എല്ലാം പാട്ടു മനോഹരം 👌👌🥰

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️

  • @manibabu7783
    @manibabu7783 7 місяців тому +7

    പാട്ടു ഫാമിലിയുടെ. വിശേഷം അറിഞ്ഞതിൽ വളരെ സന്തോഷം❤

  • @manikandankandath1722
    @manikandankandath1722 7 місяців тому +3

    പാട്ടുഫാമിലി വേറെ ലെവൽ
    മോളുസ് ❤️❤️.. ഉദിച്ചുയർന്ന്‌ ഉത്രം പോലെ ജോലിക്കട്ടെ.. ആശംസകൾ.. ഈശ്വരൻ ഒന്നേ ഉള്ളു 🙏🏻🙏🏻god bless to family

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @sharafusinger8642
    @sharafusinger8642 7 місяців тому +4

    അടിപൊളി ഫാമിലി. അള്ളാഹു ഈ ശബ്ദം എന്നെന്നും nilaniruthate, ❤❤❤

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @janardhanan.m.p.mathradan7669
    @janardhanan.m.p.mathradan7669 Годину тому

    മത സൗഹാർദ്ദ ത്തിന് ഉത്തമ ഉദാഹരണം ആണ് ഈ കുടുംബം ❤❤❤❤ഭഗവാന് ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾

  • @SheebaV-d8u
    @SheebaV-d8u 9 днів тому +2

    നിങ്ങൾ ഇന്നത്തെ സമൂഹത്തിൽ ഒരു വലിയ അനുഗ്രഹമാണ് ഇനിയും ഒരു പാടൊരുപാട് ഉയരങ്ങളിൽ നിങ്ങളെത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @SujithaSuji-vf1ee
    @SujithaSuji-vf1ee 7 місяців тому +2

    എല്ലാ സോങ്ങും ഞാൻ കാണാറുണ്ട്. ഈ പാട്ടുകുടുംബം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. പടച്ചോൻ എന്നും കൂടെ ഉണ്ടാവട്ടെ. ♥️🙏. എന്റെ എല്ലാവിധ പ്രാർത്ഥനയും ആശംസകളും മോൾക് പ്രേത്യേകം അഭിനന്ദനം ♥️♥️♥️♥️live you all ♥️

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @rajagopalb8248
    @rajagopalb8248 7 місяців тому +4

    🥰ദൈവീകവരദാനമായ സംഗീതം എന്ന മഹത്തായ കല ഒരു തപസ്യയായി ഏറ്റെടുത്ത ഈ കുടുംബത്തിന് എന്നും ദൈവാനുഗ്രഹം കൈവരട്ടെ..!🙏

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

    • @PremanPtr
      @PremanPtr 4 дні тому +1

      Hi❤

  • @kuttansmediaentertiments928
    @kuttansmediaentertiments928 7 місяців тому +2

    എനിക്ക് നിങ്ങൾ പാടുന്ന എല്ലാ ഗാനങ്ങളും വളരെ ഇഷ്ടമാണ് നന്നായ് വരട്ടെ ആശംസകൾ വീണ്ടും കാണാം.....

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️

  • @arifaea3908
    @arifaea3908 7 місяців тому +51

    സംഗീതം തന്നെ ഹറാം 😂പിന്നേ അയ്യപ്പന്റെയും യേശുവിന്റെയും പാട്ടും കൂടിയയായാൽ ഇനി പൊങ്കാലയിടുമല്ലോ nalla ഫാമിലി സംഗീതം ഒരാനുഗ്രഹമാണ് Good luck❤❤❤

    • @prasanthsreeja7731
      @prasanthsreeja7731 7 місяців тому +2

      Beautiful song and lyrics is very nice ❤

    • @godmaker5681
      @godmaker5681 7 місяців тому +3

      സംഗീതം കേട്ടിട്ട് ആരെങ്കിലും നന്നായിട്ടുണ്ടോ😂
      എന്ന് മുജാഹിദ് ബാലുശ്ശേരി😂

    • @Berlin-cj5ly
      @Berlin-cj5ly 7 місяців тому

      Ayn അവർ മുസ്ലിം അല്ല അതായത് വിശോസി അല്ല എന്ന് പറയുന്നുണ്ടല്ലോ പിന്നെ എന്ത് ഹറാംമും ഹലാലും ഹറാം ഒക്കെ ഒറിജിനൽ വിശോസിക്ക് ആണ് 🙂

  • @Dinesh-q3s
    @Dinesh-q3s 7 місяців тому +3

    നല്ല ഫാമിലി നല്ല സംഗീതം ഒരുപാടു ഇഷ്ടാണ് ഈ ഫാമിലിയെ ❤❤❤

  • @divyarajeshdivyarajesh1948
    @divyarajeshdivyarajesh1948 7 місяців тому +3

    ഒരുപാട് പാട്ട് ഫാമിലി വന്നിട്ടുണ്ടെങ്കിൽ കൂടി ഈ ഒരു കുടുംബം വേറെ ലെവൽ ആണ് കാഴ്ച വെച്ചത്.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @bijujohn4993
    @bijujohn4993 7 місяців тому +3

    Blessed family....❤❤
    All wishes...🎧 💖

  • @muhammedbasheer4347
    @muhammedbasheer4347 7 місяців тому +1

    ഗുഡ് ഫാമിലി 🌹പാട്ട് ഫാമിലി 🙏എല്ലാവരും ഒന്നിനൊന്നു 🥰മെച്ചം ഇനിയും വളരെട്ട എല്ലാ മംഗളവും നേരുന്നു 🙏🙏🙏

  • @sanuthankappan2697
    @sanuthankappan2697 7 місяців тому +1

    ikkayum,ithayum ,മോൾകും അടിപൊളി ayite varate .ഇനിയും ഒത്തിരി പാട്ടുകൾ പാടാൻ sadikatte ❤❤❤❤❤

  • @RathnakaranRath
    @RathnakaranRath Місяць тому +2

    മനുഷ്യത്വവും ദൈവീകതയും എല്ലാ മനുഷ്യരിലും ഒരുപോലെ തന്നെയാണ് അതിൻ്റെ മാതൃകയാണ് അനുഗ്രഹിതരായ സരസ്വതീ കുടുംബം

  • @NaseemaNasi-j6d
    @NaseemaNasi-j6d 7 місяців тому +1

    മാഷാ അള്ളാ നിങ്ങളെ പാട്ടൊക്കെ സൂപ്പർ ആണ് ഇനിയും മുന്നോട്ടു പോവാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🥰🥰🥰🥰

  • @priyavinod5405
    @priyavinod5405 7 місяців тому +1

    എന്റെ മുത്തുമണിയും, എന്റെ മക്കളും ❤❤🎉🎉.. എന്റെ മോന്റെ നല്ല എളിയ മനസ്സ് 👏🏻👏🏻.. ആണ് നിങ്ങളുടെ കുടുംബത്തിന്റെ വിജയം 🤩🤩🔥🔥...ഇനിയും ഒരുപാട് ഉന്നതങ്ങൾ എത്തട്ടെ 🙏🏻🙏🏻🤲🏻🤲🏻

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞🥰

  • @vijayangvijayan9886
    @vijayangvijayan9886 7 місяців тому +1

    സംഗീതം എന്നത് ദൈവത്തിന്റെ വരദാനമാണ് ആരെന്തു പറഞ്ഞാലും ഇക്കയും ഫാമിലിയും മുന്നോട്ടു തന്നെ പോവുക നിങ്ങൾ വളർന്നുവാനോളം ഉയരട്ടെ എന്ന് ഞാൻ പടച്ച നോട് പ്രാർത്ഥിക്കാം.
    ജാതിമതഭേദം എന്നെ എല്ലാ ദൈവങ്ങളുടെ ഭക്തിഗാനങ്ങളും എനിക്ക് വളരെ ഇഷ്ടമാണ് ഇക്കയും കുടുംബവും ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടുപോകണം എല്ലാ പ്രേക്ഷകരും ഇക്കയ്ക്കൊപ്പം ഉണ്ടാകും.
    നെഗറ്റീവ് കമന്റിടുന്നവരെ മൈൻഡ് ചെയ്യേണ്ട അവരുടെ കുടുംബത്തിന്റെ വളർത്തദോഷമാണത്

  • @santhoshramakrishnanramakr8726
    @santhoshramakrishnanramakr8726 7 місяців тому +1

    അതിമനോഹരമാ യ രീതിയിൽ ഭക്തിഗാനങ്ങളും സിനിമ പാട്ടുകളും കാതലിമ്പമാർന്ന രീതിയിൽ പാടിത്തരുന്ന ഈ കലാകാരന്മാർക്ക് ഒരുപാട് സ്നേഹത്തോടെ ആശംസകൾ അറിയിക്കുകയാണ്🌹🌹🌹🙏🏻🙏🏻🙏🏻

  • @mrharisari
    @mrharisari 7 місяців тому +1

    ഏവർക്കും സ്വീകാര്യ മായ പാട്ടുഫാമിലിയുടെ ഓരോ പാട്ടുകളും ഒന്നി നൊന്നുമെച്ചം ....!
    അക്ഷരസ്ഫുടതയും ശബ്ദമാധുര്യവും പ്രേക്ഷകരുടെ
    Impact വർദ്ധിപ്പിക്കുന്നു . ...! ❤🙏
    Keep it for good future 💕

  • @MohamedMohamed-lc3dt
    @MohamedMohamed-lc3dt 7 місяців тому +1

    നിഷാദ് ഫാമിലിയുടെ ഈ പാട്ട്പ്രോഗ്രാം എല്ലാം ഒന്നിനൊന്നു മെച്ചമാണ് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന്പ്രാർത്ഥിക്കുന്നു 👌🏻👌🏻♥️♥️🌹🌹

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @rahulrajtvm5232
    @rahulrajtvm5232 7 місяців тому +3

    സത്യത്തിൽ നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ എന്നാ രസം... സതോഷം തോന്നുന്ന സംസാരം.. എളിമ ഉള്ളത് ചിരിച്ചോണ്ട് സംസാരിക്കുക അതു ഒരു ഭാഗ്യം ആണ് കെട്ടോ...

  • @kichuzztech
    @kichuzztech 7 місяців тому +1

    പറയാൻ വാക്കുകളില്ല... സ്നേഹം മാത്രം.. സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤❤

  • @sajithomas1627
    @sajithomas1627 7 місяців тому +1

    മതസൗഹാർദ്ദം പുലർത്തുന്ന എല്ലാത്തരം പാട്ടുകളും നിങ്ങളിൽ ഭദ്രം❤❤❤❤❤❤

  • @fajersalam9364
    @fajersalam9364 7 місяців тому +1

    സൂപ്പർ ഫാമിലി .ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @myammayummonuvlogchanel
    @myammayummonuvlogchanel 5 днів тому

    ഈ പാട്ട് ഒരു വിശ്വസിക്കാന്‍ പറ്റാത്ത അത്രയും മനോഹരമായ കാഴ്ച അനുഭവം ആയിരുന്നു റെക്കോര്‍ഡ് ഇട്ട് family കൂടെ മൂളി എന്ന് തോന്നി ഞാന്‍ നിങ്ങളുടെ family fans ആയി ട്ടോ സൂപ്പര്‍ എല്ലാ കാര്യം പറഞ്ഞു അറിയിച്ചു സന്തോഷം സ്നേഹം സംശയം മാറി ❤❤❤❤❤❤ മോളു പ്രത്യേക സൂപ്പര്‍ costume അടിപൊളി

  • @andrewraj3674
    @andrewraj3674 7 місяців тому +1

    എനിക്കേറെ ഇഷ്ടമുള്ള പാട്ട് ഫാമിലി ❤
    ഒത്തിരി ഒത്തിരി നല്ല അവസരങ്ങൾ നിങ്ങളെ തേടിയെത്തും...ഇൻശാ അല്ലാ ❤❤

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @MahinMuvattupuzha
    @MahinMuvattupuzha 7 місяців тому +2

    വാപ്പയും. ഉമ്മയും.. അതിലുപരി.. പൊന്നു.. മോളും.. എന്താ.. പറയേണ്ടത്.. എന്നിക്ക്.. കിട്ടുന്നില്ല.. പടച്ചവൻ.. അനുഗ്രഹിച്ച.. വോയിസ്‌ ♥️😊

  • @RamaniRajan-nj8wm
    @RamaniRajan-nj8wm 7 місяців тому +2

    ആയിരത്തിൽ ഒന്നോ രണ്ടോ പേർക്ക് ദൈവം അനുഗ്രഹിച്ചു നൽകുന്നതാണ് സംഗീതം ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ പാട്ടു ഫാമിലിക്ക് അഭിനന്ദനങ്ങൾ🙏

  • @beenaelsy5086
    @beenaelsy5086 7 місяців тому +1

    ❤❤എനിക്ക് ഒരുപാട് ഇഷ്ടം ആയ ഒരു പാട്ട് family ♥️♥️അയ്യപ്പ ഭക്തി ഗാനം ആണ് ഞാൻ ആദ്യം കേട്ടത്.. പിന്നെ എപ്പോഴും time കിട്ടുമ്പോ... ഈ ഫാമിലിയിയെ ഞാൻ follow ചെയ്യാൻ തുടങ്ങി ❤❤നാട്ടിൽ വന്നാൽ ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു family ആണ് ♥️♥️I love all 🌹

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @rahmashuhaib1058
    @rahmashuhaib1058 7 місяців тому +1

    എന്റെ പ്രിയപ്പെട്ട നിഷാദ് ഭായിക്കും ഫാമിലിക്കും എല്ലാ ആശംസകളും നേരുന്നു... ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ പാട്ട് ഫാമിലി എന്നാശംസിക്കുന്നു 💕💕❤️

  • @AmbiliMuraleedaran
    @AmbiliMuraleedaran 7 місяців тому +1

    കഴിവിനാണ് അംഗീകാരം അതിൽ ജാതിയോ മതമോ നിറമോ ഒന്നുമല്ല മൂന്നുപേരും സൂപ്പർ പാട്ടുകാർ എല്ലാവിധ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏👌👌👌❤️❤️❤️ ഈ പാട്ട് ഫാമിലി ഒരുപാട് ഇഷ്ടം ❤️

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @priyavinod5405
    @priyavinod5405 7 місяців тому +2

    എല്ലാം പാട്ടുകളും ഓരോ പോലെ പാടാൻ കഴിവുള്ള മക്കൾ 🎉🎉❤❤

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @maheshm9551
    @maheshm9551 7 місяців тому +1

    എന്റെ സുന്ദരി കുട്ടി. ഈ ലോകം അറിയുന്ന ഒരു ഗായികആ വട്ടേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @tippanaziz
    @tippanaziz 7 місяців тому +2

    നിഷാദ് ബായ് ഞാൻ നിങ്ങളെയും കുടുംബത്തിനെയും ഇഷ്ടപെടാനുള്ള കാരണം ഞാൻ ചിലപ്പോൾ ഒക്കെ ചിന്തിച്ചിട്ടുണ്ട് അകലെ നിന്നെങ്കിലും നിങ്ങൾ നല്ല മനസ്സുള്ള ഒരു വെക്തി ആണെന്ന് ഞാൻ കരുതുന്നു വളരെ പെട്ടന്നാണ് നമ്മൾ അടുത്തതും wp നമ്മൾ ഒരുപാട് ബന്ധം ആയി അതിനൊക്കെ കാരണം നിങ്ങളെ പോലെ ഞങ്ങളും ഫാമിലി പാട്ടുകാർ ആയതുകൊണ്ടായയിരിക്കും നിങ്ങൾ ഫാമിലി പാടുന്ന ഓരോ പാട്ടും സൂപ്പർ. നമ്മൾ താമസിയാതെ നേരിൽ കണ്ടിരിക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ!! 10:04

  • @bobyjoby9912
    @bobyjoby9912 7 місяців тому +1

    ❤❤സംഗീതം ദൈവകൃപയാണ്......
    ആ അനുഗ്രഹം കിട്ടിയ ഫാമിലി ആണ് നിങ്ങളുടെ '
    ദൈവത്തിൽ നിന്ന് കിട്ടിയ ഈ പ്രസാദം ജാതി മത വർണ്ണ വിവേചനമില്ലാതെ എല്ലാവരെയും ഒരുപോലെ കണ്ടു എല്ലവരിലും എത്തിക്കുന്ന നിഷാദ് ചേട്ടനും ഫാമിലിക്കും എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു...❤❤❤
    ഇനിയും ഒരുപാട് പാട്ടുകൾ പാടി വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤
    God bless you all ❣️

  • @sumithharidas481
    @sumithharidas481 7 місяців тому

    I really appreciate the family for a few reasons
    -1. Nice family with unity
    2. Passion for singing
    3.great team work.
    I don't value the religion aspect.
    But I truly appreciate the talent they have plus they invest the time for productive type of works.
    May god bless you all for keeping a good heart mind and bring productive and useful works

  • @JafarMarakkara
    @JafarMarakkara 7 місяців тому

    നിഷാദ് bro യും ഫാമിലിയും വേറെ ലെവലാണ്. ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് ഫാമിലിയെ. എന്റെ സുഹൃത്ത് സുലൈമാൻ മതിലകം രചിച്ച അയ്യപ്പഭക്തി ഗാനം പാടിയതിലൂടെയാണ് കൂടുതൽ അടുപ്പമായത്. ഇപ്പോഴും ആ സ്നേഹബന്ധം തുടരുന്നു. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു❤️🥰🥰🥰

  • @RajanRajan-ze5of
    @RajanRajan-ze5of 7 місяців тому +1

    പാട്ട് ഫാമിലിക്ക്എല്ലാവിധ ആശംസകളും നേരുന്നു ,ദൈവം കൂടെയുണ്ട് ,, കൂടെ ഞങ്ങളെപോലുള്ള ആരാധകരും

  • @shajisinger1982
    @shajisinger1982 7 місяців тому +2

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ദൈവം തന്ന അനുഗ്രഹമാണ് പാട്ട് ഫാമിലി 🥰🥰🥰🥰🥰🥰

  • @Balan.N.K
    @Balan.N.K 7 днів тому +1

    എല്ലാം ദൈവാനുഗ്രഹം 🙏🙏🙏🙏🙏 ഇനിയും നല്ല പാട്ടുകൾ ചെയ്യാൻ കഴിയട്ടെ

  • @shajuusman3865
    @shajuusman3865 7 місяців тому +1

    നിഷാദ് & ഫാമിലി അനുഗ്രഹീതമായ പാട്ട് കുടുംബം അർഹതക്കുള്ള അംഗീകാരം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
    സ്വന്തം നാട്ടുകാരൻ എന്നതിൽ അഭിമാനമുണ്ട്.
    ഷാജു തളിക്കുളം.

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @STARKFF-k8l
    @STARKFF-k8l 8 днів тому +1

    മൂന്നാളും നല്ല പാട്ടുകാരാണ് നല്ല ശബ്‌ദം 👍🙏

  • @Kunhalip-i4d
    @Kunhalip-i4d 7 місяців тому +2

    തീർച്ചയായിട്ടും നല്ലൊരു പാട്ടു ഫാമിലി മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുന്ന ഈ കാലഘട്ടത്തിൽ സംഗീതം ആസ്വദിക്കുക എന്നതാണ് നാം ചെയ്യേണ്ടത് സർവ്വശക്തനായ സൃഷ്ടാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ❤

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @kalabavanmani5355
    @kalabavanmani5355 7 місяців тому

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ട്. ഇനിയും ഉയരങ്ങളിൽ ഭഗവാൻ ഈ ഫാമിലിയെ എത്തിക്കും

  • @minikv3361
    @minikv3361 7 місяців тому +1

    ഈ സംഗീത വഴിയിൽ ഉയരങ്ങളിലേക്ക് എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻❤️

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @priyabaijuk2975
    @priyabaijuk2975 Місяць тому +2

    ദാസേട്ടൻ മാപ്പിളപ്പാട്ട് ഹിന്ദു ഭക്തിഗാനങ്ങൾ ക്രിസ്ത്യൻപാട്ടുകൾ അദ്ദേഹത്തിന്റെ പാട്ടുകൾ നമ്മളെല്ലാം കേൾക്കാറിലെ

  • @ManmadhanPm
    @ManmadhanPm 7 днів тому

    പാട്ട് ഫാമിലിക്ക് വീണ്ടും
    ആശംസകൾ
    എന്ത് ജാതി എന്ത് മതം എല്ലാം പാട്ടുകാളും Supper

  • @krishnakumar.9055
    @krishnakumar.9055 7 місяців тому +1

    ഒരു അഹങ്കാരം ഇല്ലാത്ത ഫാമിലി, നിങ്ങളുടെ അയ്യപ്പഭക്തിഗാനങ്ങളും കൃഷ്ണഭക്തിഗാനങ്ങൾ ഒക്ക തന്നെ വളരെയധികം പ്രശസ്തി പിടിച്ചു പറ്റിയിരിക്കുന്നു

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @AneeshUmmathur
    @AneeshUmmathur 7 місяців тому +1

    എനിക്ക് ഭയങ്കര ഇഷ്ടാ ഫാമിലി വെരി ഗുഡ്❤❤❤❤🎉

  • @sreelatharaju8270
    @sreelatharaju8270 7 місяців тому

    Orupadu ishtam pattu familiye 🥰🥰.viral aaya ayyappa bakthi ganam muthal ellam mudangathe kanunnu.inium uyarangalil ethatte davathinte anugraham eppozum undakatte🙏🙏puthiya paattukal kelkkan kathirrikkunnu🥰🥰🥰

  • @citybites2023
    @citybites2023 7 місяців тому

    ഈ പാട്ട് ഫാമിലി ഞെട്ടിച്ചു കൊണ്ടിക്കുന്നുണ്ട്💖 പാടുന്നത് എല്ലാം ഒന്നിനൊന്നു പൊളി 🎉

  • @BKGGP
    @BKGGP 7 місяців тому

    Blessed Family ❤❤
    God May Bless you All again and again
    We all with you 😍😍
    Keep Going
    Blessed Voices and perfect Rendering
    Keep Moving 🙏😍😍
    Allah Kareem🙏

  • @HarishRvaliyakulangara
    @HarishRvaliyakulangara 7 місяців тому

    കലയൊരു പോരാട്ടമാണ് സുഹൃത്തേ നല്ലത് വരട്ടെ. ഒരുപാടു നല്ല അവസരങ്ങൾ കിട്ടട്ടെ,............

  • @K.P_Ambily
    @K.P_Ambily 7 місяців тому

    ഈ ഫാമിലി യെ എനിക്ക് വളരെ ഇഷ്ട്ടം ആണുട്ടോ കാരണം ഞാൻ പാട്ട് പഠിച്ചിട്ടില്ല പാട്ട് ആസ്വദിക്കും, ചെറുതായിട്ട് പാട്ട് കേൾക്കുമ്പോൾ ഒന്ന് മൂളി പോകും, ഇവരുടെ പാട്ടുകൾ എല്ലാം ഞാൻ കേൾക്കാറുണ്ട്, കാണാറുണ്ട്, നമ്മളെ പോലുള്ള സമൂഹത്തിലെ ആളുകൾ ഇവർക്ക് സപ്പോർട് കൊടുത്ത് ഇവരെ, ഈ ഫാമിലിയെ വിജയിപ്പിക്കണം,എന്റെ പേര് അമ്പിളി, ആര്ടിസ്റ് ആണ് 🙏

  • @JOKERFF-d4h
    @JOKERFF-d4h 7 місяців тому

    സൂപ്പറായിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ

  • @manibabu7783
    @manibabu7783 7 місяців тому +10

    നല്ല മനസ്സുള്ള കളകമില്ലാത്ത അഹങ്കാരം ഇല്ലാതെ പാട്ട് ഫാമിലിക്ക് ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❣️❣️❣️❣️❣️

  • @bindubabu6075
    @bindubabu6075 11 годин тому

    നിഷാദ് ഇക്കാക്കും ഇത്താക്കും മോൾക്കും നല്ലതുമാത്രം വരട്ടെ

  • @NarayananPara-i8q
    @NarayananPara-i8q 7 місяців тому

    Dhaivaanugraham eppozhum koodeyulla family.paattinod 100-ril 90-95%neethi pularthunna nammudeyellaam swantham paattu family.eniyum eniyum sangeethalogathe kodumudi kayaraan evarkku saadhikkatte.all the best.

  • @chandranathiyadkam9471
    @chandranathiyadkam9471 3 дні тому

    ഈ ഫാമിലിയെ സർവേശ്വരൻ കാക്കട്ടെ

  • @nizarallikkolil.3964
    @nizarallikkolil.3964 7 місяців тому

    എന്നും ഒരുപാട് ഇഷ്ടപ്പെടുന്ന സ്നേഹ കുടുംബം ❤...

  • @karimkkkalloobhai7338
    @karimkkkalloobhai7338 7 місяців тому +2

    ❤❤നമുക്ക് അനുഗ്രഹിച്ചു കിട്ടിയ അനുഗ്രഹീരായ പാട്ട് കുടുംബം. ഇതേപോലെ ഉഷാറായി മുന്നോട്ടു പോകട്ടെ 😍😍😍😍

  • @rajiththattagam739
    @rajiththattagam739 7 місяців тому

    ഒരു പാട് സ്നേഹം ഇനിയും ഉരങ്ങളിൽ എത്തട്ടെ.❤

  • @FunnyCaptainHat-li9lx
    @FunnyCaptainHat-li9lx 7 місяців тому

    നിഷാദ്നു സജ്‌നക്കു പൊന്നുമോൾക്കും ഇനിയും ഒരു പാട് വേദികൾ കിട്ടാൻ ഈശ്വരൻ അവസരം തരാൻ പ്രാർത്ഥിക്കുന്നു

    • @SuluNassar
      @SuluNassar 7 місяців тому

      Orupad eshtanu nigalude familiyude pattukal.inshaAllah Oru programinu Mannarkkad
      Varanam.

  • @indulekha7059
    @indulekha7059 7 місяців тому

    എന്തു sweet voice ആണ് മൂന്ന് പേരുടെയും ❤️❤️🙏🏻

  • @nizarallikkolil.3964
    @nizarallikkolil.3964 7 місяців тому

    ഇനിയും നല്ല പാട്ടുകൾക്കായി കാത്തിരിക്കുന്നു......

  • @SasiKumar-ng9rz
    @SasiKumar-ng9rz 7 місяців тому

    Nice family group and good songs.wish you Al the best for your family song group 🙏

  • @sastadas7670
    @sastadas7670 Місяць тому

    സംഗീതം അനന്ത സാഗരം ആണ്.
    ആവോളം പാടി പാടി സഹൃദയർ ആയ ജനത ആനന്ദത്തിൽ ആരാda ട്ടെ

  • @SudheerkSudheer-rs6dr
    @SudheerkSudheer-rs6dr 7 місяців тому

    ഇ ന്നിയും ഉയരങ്ങളിൽ എത്തട്ടെ ഞാനും എൻ്റെ കുടുംബവും തുഹ ചെയുന്നുട്ട് ആമീൻ

  • @nishadkokkur7190
    @nishadkokkur7190 7 місяців тому

    ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sajeevejohn2047
    @sajeevejohn2047 7 місяців тому

    വളരേ നല്ല പാട്ടുകൾ....സുപ്പർ....

  • @sudhakaranaalukkattuthaliy5738
    @sudhakaranaalukkattuthaliy5738 7 місяців тому

    എനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു

  • @nazerek4830
    @nazerek4830 7 місяців тому

    പാട്ടു ഫാമിലിക്ക് ഒരു ബിഗ്ഗ് സലൂട്ട് പാട്ട് പാടാൻ കഴിയുകയെന്നത് ഒരനുഗ്രഹമാണ് അത് വേണ്ടുവോളം allahu നിങ്ങളിൽ തന്നുകഴിഞ്ഞു ധൈര്യം കൈവിടാതെ മുന്നോട്ടുപോവുക കമന്റുകൾ പലതും വനെന്നിരിക്കും അതൊന്നും കാര്യമാക്കേണ്ടതില്ല നിങ്ങളുടെ വഴി ഇതാണ് ഇനി തിരിഞ്ഞുനോക്കേണ്ടിവരില്ല നന്മകൾ നേരുന്നു nazarikka 🥰❤❤❤🎶🎵🎼✌️🤲🤲

  • @bindhubaburaj1922
    @bindhubaburaj1922 7 місяців тому

    Great family 🩷🩷never mind bad comments ,keep going we all support u❤️❤️

  • @lekhamadhu8220
    @lekhamadhu8220 23 дні тому

    🙏🙏❤️❤️കേൾക്കാൻ നല്ല ഇഷ്ടം

  • @ashrafKannur-y5x
    @ashrafKannur-y5x 7 місяців тому +1

    പറയാൻ വാക്കുകൾ ഒന്നും ഇല്ല. എന്താ പറയുക... ഒന്ന് മാത്രം. അല്ലഹു. അനുഗ്രഹിക്കട്ടെ

  • @VijaykumarPadmanabhan
    @VijaykumarPadmanabhan 7 місяців тому

    ഈശ്വരാനുഗ്രഹം ഉള്ള കുടുംബം Superb 👍🙏

  • @nizamnana1108
    @nizamnana1108 7 місяців тому +2

    എത്ര മനോഹരം നിങ്ങളുടെ ആലാപനം
    ഇനിയും ഇതുപോലെ നിങ്ങളുടെ ഫാമിലി മുന്നേറട്ടെ
    അഭിനന്ദനങ്ങൾ ആശംസകൾ

  • @abidatABID
    @abidatABID 7 місяців тому +1

    പറയാൻ വാക്കുകളില്ല അത്രയ്ക്കും മനോഹരമാണ് ഈ ഫാമിലിയുടെ ഗാനങ്ങൾ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഒരു ഭക്തിഗാനം പാടി അതാണ് ഇനിയും നല്ല നല്ല പാട്ടുകൾ പാടിക്കൊണ്ട് വലിയ വലിയ ഉയർച്ചയിൽ എത്തി നിൽകടേ❤❤❤❤❤❤

    • @paattufamily1437
      @paattufamily1437 7 місяців тому

      ഒരുപാട് സന്തോഷം ❤️💞

  • @madhud.vaipur6556
    @madhud.vaipur6556 3 дні тому

    നല്ല ഗായകർ....... വളരട്ടെ

  • @ManiKlr
    @ManiKlr 2 місяці тому

    ഒരുപാടിഷ്ടം ഈ ഫാമിലിയെ

  • @sarathchandran4779
    @sarathchandran4779 2 дні тому

    പാട്ടു ഫാമിലി സൂപ്പർ 👍🏽🥰❤️

  • @rasoolmuth8451
    @rasoolmuth8451 7 місяців тому

    പെരിയോനെ തകർത്തു പാടിയിരുന്നു. Super

  • @asifhaniyablog8716
    @asifhaniyablog8716 7 місяців тому

    മനുഷ്യൻ ആണ് മതങ്ങളെ സൃഷ്ടിച്ചത് പല ഭാഗത്ത് നിന്നും പല തരത്തിലുള്ള - Ve അഭിപ്രായങ്ങൾ വരും അതിനൊക്കെ മറുപടി പറയാൻ നിന്നാൽ അതിനെ സമയം കാണത്തുള്ളു. പാട്ട് ഫാമിലിക്ക് എന്റെ ആശംസകൾ നേരുന്നു.

  • @RajuPK-mq7gv
    @RajuPK-mq7gv 6 днів тому

    ഇക്ക നിങ്ങളെ ഇഷ്ടം ആണ് സൂപ്പർ ആണ്

  • @anisshaikh9128
    @anisshaikh9128 7 місяців тому

    Arokke Anthu Paranjalum Vittu Kalayanam, PODU JANAM PALAVIDAM, "GOD BLESS YOU"❤❤❤

  • @aneeshkadukka4339
    @aneeshkadukka4339 7 місяців тому

    സൂപ്പർ ഫാമിലി എല്ലാം നല്ല പാട്ടുകൾ ❤❤❤❤

  • @gopakumar00
    @gopakumar00 7 місяців тому

    മോൾ അക്ഷരസ്പുടതയിൽ ശ്രദ്ധിക്കണം കേട്ടൊ.. അഭിമുഖം അടിപൊളിയാണു്. ഉസ്താദുമാരുടെ കണ്ണേറു കിട്ടാതിരിക്കട്ടെ.