ഉപ്പ അങ്ങനെ പാടിയപ്പോൾ ഞാൻ വല്ലാണ്ടായി, വൈറലായ ഉപ്പയും മകളും മണ്ണാർക്കാട് നൊട്ടമ്മല സ്വദേശികൾ.

Поділитися
Вставка
  • Опубліковано 7 жов 2024
  • ഉപ്പ അങ്ങനെ പാടിയപ്പോൾ ഞാൻ വല്ലാണ്ടായി, സ്ത്രീ ശബ്ദത്തിൽ പാട്ട്പാടി മകൾക്ക് പണി കൊടുത്ത് വൈറലായ ഉപ്പയും മകളും മണ്ണാർക്കാട് നൊട്ടമ്മല സ്വദേശികൾ.

КОМЕНТАРІ • 463

  • @sahirak3110
    @sahirak3110 Рік тому +22

    നെഗറ്റീവ് കമെന്റ് ഇടുന്നവരോട് പണമല്ല സന്തോഷമുള്ള ഒരുമയുള്ള ഫാമിലി കണ്ട് പഠിക്ക് അതാണ് ഇന്ന് ലോകത്ത് ഇല്ലാത്തത് നിങൾ ഇനിയും പാടിക്കൊലു അല്ലാഹു അനുഗ്രഹിക്കട്ടെ

  • @MuneerCharminar
    @MuneerCharminar 20 днів тому +7

    ആമീൻ വീടിന്റെ പണി പുർത്തീകരിക്കട്ടെഇനിയും പാട്ട് പാടി വൈറലാകട്ടെ

  • @faseelapp8309
    @faseelapp8309 Рік тому +99

    ആ മോളുടെ നാണമാണ് എനിക്കിഷ്ട്ടമായത് ♥️

  • @saajifamilycreations
    @saajifamilycreations 12 днів тому +1

    ഇത് കേട്ടപ്പോൾ ഈ ഉപ്പാക്ക് പല പല സൗണ്ടിലും പാടാൻ കഴിയും എന്നാണ് എനിക്ക് തോന്നുന്നത് ഏതായാലും ഉയരങ്ങളിൽ എത്തട്ടെ 🤲😍🥰❤🎉

  • @saydfaisalpookoyathangal9954
    @saydfaisalpookoyathangal9954 Рік тому +81

    ഉള്ളിൽ ദുംഖo പുറമേ സന്തോഷം എല്ലാം സർവ്വ ശക്തൻ ശരിയാക്കി തരും ആമീൻ.

  • @mirasvlog203
    @mirasvlog203 Рік тому +146

    ഉപ്പയും മോളും സൂപ്പർ നന്നായി പാടി മാഷാഅല്ലാഹ്‌ 👌👌👌❤️❤️❤️❤️

  • @JQlaoziofficial
    @JQlaoziofficial Рік тому +31

    നിഷ്കളങ്കമായ ഒരു ചിരി.
    പാട്ട്..
    സന്തോഷം ❤️❤️❤️❤️❤️

  • @abdullahkutti8556
    @abdullahkutti8556 Рік тому +122

    സഹായിക്കാൻ പറ്റുന്ന നല്ല മനസ്സുള്ള ഒരുപാട്പേർ ഉണ്ട് അവർ സഹായിക്കും സഹായിക്കട്ടെ.. പറ്റാത്തവർ നെഗറ്റീവ് കമന്റ്സ് ഇട്ട് ആ കുടുംബത്തെ വേദനിപ്പിക്കരുത് 🙏🙏🙏

    • @nasarunnisac2050
      @nasarunnisac2050 Рік тому

      മാഷാ അള്ളാ നല്ല ഉപ്പയും മോളും നല്ല സന്തോഷത്തിലുള്ള

  • @afsalpokkath7899
    @afsalpokkath7899 Рік тому +166

    ആ നിഷ്കളങ്കമായ സന്തോഷം കണ്ടില്ലേ അതിലുണ്ട് എല്ലാം, പടച്ചവൻ അനുഗ്രഹിക്കട്ടെ..

  • @sabirakolath3895
    @sabirakolath3895 Рік тому +40

    ഉപ്പ അടിപൊളി ഇനിയും ഇത് പോലെ പാടാൻ കഴിയട്ടെ 🤲🤲🤲🤲

  • @ajwa6880
    @ajwa6880 Рік тому +60

    പടച്ചോനെ ന്റെ കൂടെ പഠിച്ചതാ സുഹൈൽ. അടിപൊളി സന്തോഷം 🥰🥰🥰👍🏻👍🏻ഒരു പാഡ് ഉയരത്തിൽ എത്തട്ടെ. DHS Student

  • @ShafiKuniyil
    @ShafiKuniyil Рік тому +22

    മാഷാഅല്ലാഹ്‌ അവരുടെ വീട് നന്നാക്കികൊടുക്ക് എല്ലാവരും കുടിനർഹതപ്പെട്ട കുടുംബമാണ്

  • @sujathapk3873
    @sujathapk3873 Рік тому +9

    ഞാൻ കാരുതി മോളാ പാടുന്നത് എന്ന് എന്തായാലും ഇക്കായുടെ സ്ത്രീശബ്ദംസൂപ്പർ

  • @hamzap457
    @hamzap457 Рік тому +116

    കുടുംബമാണ് സന്തോഷം, അതവർക്കുണ്ട്, മാഷാ അല്ലാഹ്

  • @kunchimohammedmohammed8743
    @kunchimohammedmohammed8743 Рік тому +190

    ഉപ്പയും മോളും ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്റെ നാടാണ് മണ്ണാർക്കാട് നോട്ടമല

  • @KhoulathMc
    @KhoulathMc 29 днів тому +2

    അൽഹംദുലില്ലാഹ്
    നമ്മുടെ പുണ്യമോളെ നിനക്ക് അനുഗ്രഹങ്ങളും ഉണ്ടാവട്ടേആ മീൻ
    മുത്ത് റസൂൽ സല്ലള്ള ഹു

  • @minnusminnus1955
    @minnusminnus1955 Рік тому +890

    ഒരാൾ പറഞ്ഞു ഇനിയിപ്പോ സഹായം വരുമല്ലോന്ന് അവരുടെവീട് കണ്ടോ സഹായം കിട്ടേണ്ടവർത്തന്നെയാണ് നമ്മൾ കൊടുക്കുന്നില്ലെങ്കിൽ കൊടുക്കുന്നവരേ സപ്പോർട് ചെയ്യുക 🙏🙏🙏

  • @gsiisisgsiisisisifayahwuww2015
    @gsiisisgsiisisisifayahwuww2015 Рік тому +60

    ഇവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @remlathbasheer5650
    @remlathbasheer5650 Рік тому +33

    സൂപ്പർ നന്നായി പാടിയിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ ❤

  • @alialikp8471
    @alialikp8471 Рік тому +24

    ഇനിനിങ്ങൾക്കും കിട്ടും നല്ലൊരു വീട് അള്ളാഹു സാധിപ്പി ച്ചു തരട്ടെ. ആമീൻ

    • @kurumbans877
      @kurumbans877 Рік тому +1

      ബെസ്റ്റ് 🙄 ... സത്യത്തിൽ നിങ്ങൾക് ഒകെ എന്നതാ പ്രശ്നം സാമാന്യ ബോധം ഇല്ലേ 🙄

    • @ansirafiansirafi4667
      @ansirafiansirafi4667 Рік тому

      പാട്ട് പാടിയത് വീടിന് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞോ..

    • @musthafamusthu485
      @musthafamusthu485 Рік тому

      ആരെങ്കിലും എന്തെങ്കിലും പറയട്ടെ kk pp

    • @SameeraShafeek-z8f
      @SameeraShafeek-z8f 25 днів тому

      ഇപ്പോ ഒരു വർഷത്തിന് ശേഷം ചോദിക്കുവാ അദ്ദേഹത്തിന് വീട് കിട്ടിയോ. കിട്ടിയാൽ നന്നാവും. അർഹടയുണ്ട്

  • @saibunnisak3444
    @saibunnisak3444 Рік тому +57

    ഓരോരുത്തർക്ക് ഓരോരോ കഴിവ് പടച്ചവൻ ഒരു സമയത്ത് കൊടുക്കുന്നതാണ് ഇങ്ങനെ ഒരു സാഹചര്യം വന്നത് അവരുടെ സമയമാണ് അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ

  • @shahinashahina9474
    @shahinashahina9474 Рік тому +135

    മാഷാഅല്ലാഹ്‌ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @krishnapriya7607
    @krishnapriya7607 Рік тому +28

    എല്ലാ സഹായവും കിട്ടട്ടെ ❤❤❤❤❤❤

  • @ashrafpv2594
    @ashrafpv2594 Рік тому +10

    മാഷാള്ള സൂപ്പർ എല്ലാം കോണ്ട് അള്ളാ അനുഗ്രഹിക്കട്ടെ ആമീൻ

  • @AskarAli-n4d
    @AskarAli-n4d Рік тому +107

    ജാതിയും മതവും നോക്കി മാത്രം കമന്റിടുന്ന എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും നടുവിരൽ പ്രണാമം

  • @faisaltp4628
    @faisaltp4628 Рік тому +8

    ഈ ഫാമിലിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങാം നല്ലൊരു ഉയർച്ചയിലേക്ക് എത്തും👍👍👍

  • @suhaibwandoor9827
    @suhaibwandoor9827 Рік тому +30

    ഇനി പൊന്നോട്ടെ ഓരോന്നും 😄പോകട്ടെ ഉയരങ്ങളിലേക് 😍

  • @padayoottam..2121
    @padayoottam..2121 Рік тому +3

    മറുപടി പറഞ്ഞു മടുത്തു കാണും രണ്ട് പേരും പാവം അങ്ങനെ പാടണ്ടായിരുന്നു എന്ന് തോന്നി ക്കാണും ദിവസവും ഓരോരുത്തരും ഇങ്ങനെ വരും ചോദ്യം തന്നെ അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞ് ..പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു..😊👌💐💐💐💐

  • @premarajankm3115
    @premarajankm3115 Рік тому +4

    സഹോദര,
    ഇതാണ് സമയം എന്ന് പറയുന്നത് ഉയരങ്ങളിലേക്കു എത്തട്ടെ .

  • @nasarutirur8947
    @nasarutirur8947 Рік тому +20

    ഇപ്പോൾ അങ്ങനെ ആണല്ലോ വൈറൽ എന്താ യിലും ഉഷാർ ആയി 👍

    • @AskarAli-n4d
      @AskarAli-n4d Рік тому

      എന്നാലും മറ്റേതിനേക്കാൾ നല്ലത് അല്ലേ വലുതാകുമ്പോൾ ഇടും ഉരിയൽ ചെറുതാകും പിന്നെ കാലകത്തിയാൽ..... തുറക്കും ഇത്തരത്തിൽ ജനങ്ങളെ വീണ്ഡികളാക്കിയില്ലല്ലോ

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 Рік тому +84

    അത് ശരി,നല്ല പാട്ടുകാരൻ ആണെല്ലോ ❤

  • @SajuddeenSajuddeen-xx5dh
    @SajuddeenSajuddeen-xx5dh Місяць тому +2

    സൂപ്പറായിരുന്നു ഇനിയും നല്ല പാട്ടുകൾ ഈ വോയ്‌സിൽ പാടണം... ആരും എല്ലാം തികഞ്ഞു വരുന്നില്ല. ഇങ്ങനെയൊക്കെ തന്നെയാണ് വൈറലാവൽ.
    നെഗറ്റീവ് കമെന്റ് ഇടുന്നവരോട് പോയി പണി നോക്കാൻ പറയു

  • @irfuzz3962
    @irfuzz3962 Рік тому +28

    സന്തോഷം അനിയാ ഉയരങ്ങളിൽ എത്തട്ടെ!!

  • @Ashbasworld
    @Ashbasworld Рік тому +4

    ഉമ്മാക്ക് പാട്ട് പഠിപ്പിക്കാൻ കഴിയാത്തതിൽ നല്ല സങ്കടം ഉണ്ട് . അന്നത്തെ സാഹജര്യം അങ്ങനെയാവും

  • @muhammedfaizal6638
    @muhammedfaizal6638 Рік тому +20

    അൽഹംദുലില്ലാഹ് അള്ളാഹു കൈറു ബർകത് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲☝️

  • @noufalkl1020
    @noufalkl1020 Рік тому +12

    ഇങ്ങനെ ഒരു ഉപ്പയെ കിട്ടിയത് മോളുടെ ഭാഗ്യം ആണ് 😍😍

  • @Michoos830
    @Michoos830 Рік тому +76

    എന്നും ഇതുപോലെ സന്തോഷം ആയിരിക്കട്ടെ .... 🙏🙏🙏🙏😍😍😍😍😍

  • @shahalaneefa965
    @shahalaneefa965 Рік тому +45

    വാപ്പയും മോളും പൊളിച്ചു 🌹👍👌

  • @rifashiyas5904
    @rifashiyas5904 Рік тому +19

    കാക്കുവും മോളും super 👌👌👌👌

  • @rashirashi2631
    @rashirashi2631 Рік тому +7

    കാക്കു പൊളിയാട്ടോ സൂപ്പർ...

  • @ShameeMdr-mj9px
    @ShameeMdr-mj9px Рік тому +18

    വീട് 😢😥തേപ്പ് ബാക്കി ഉണ്ട് അല്ലേ, എല്ലാം ശരിയാവും😥ദുആ ചെയ്യാം

    • @Muneer-tb8oi
      @Muneer-tb8oi Рік тому +1

      ദുആ ചെയ്‌തോ പക്ഷെ കൊടുക്കേണ്ടത് കൊടുക്കണം

    • @ShameeMdr-mj9px
      @ShameeMdr-mj9px Рік тому

      @@Muneer-tb8oi പിന്നെ എന്താകൊടുക്കലോ

  • @ShahulHameed-mk2oo
    @ShahulHameed-mk2oo Рік тому +1

    ഞാൻ പാട്ട് അശ്വതിക്കുന്നവരാണ് പാട്ട് എഴുതും നന്നായി ഉപ്പയും മക്കളും പാടി സന്തോഷം 🌹

  • @najmanisar1483
    @najmanisar1483 28 днів тому

    നല്ല പാട്ട് സൂപ്പർ പാട്ട് എനിക്കിഷ്ടപ്പെട്ടു

  • @sinusinu7095
    @sinusinu7095 Рік тому +12

    അൽഹംദുലില്ലാഹ് 🤲🤲 mashallha👍🏻👍🏻👍🏻

  • @NavasMaliyekkal
    @NavasMaliyekkal 18 днів тому

    സൂപ്പർ പാട്ട്👍

  • @rislalife
    @rislalife Рік тому +43

    ഞാൻ instayil കണ്ടിരുന്നു ഈ വീഡിയോ 😄😄

  • @dream__girl2640
    @dream__girl2640 Рік тому +6

    നമ്മുടെ നാട്ടുകാരൻ..😍

  • @rajlashdiyan2223
    @rajlashdiyan2223 Рік тому

    Farha..nishkalangamaya samsaram 😍🥰😘❤❤❤❤❤❤❤നിങ്ങളെ തേടി ഒരുപാട് അവസരം വരും ..അത് വിട്ടുകളയരുത് ,നിങ്ങൾക് പടച്ചോൻ പാടാനുള്ള കഴിവ് തന്നിട്ടുണ്ട് ,അത് പ്രയോജനപ്പെടുത്തുക ❤വേറെ ഒന്നും നോക്കണ്ട ആവശ്യം ഇല്ല 👍

  • @shanafasil3848
    @shanafasil3848 Рік тому +21

    ഉമ്മാ❤️❤️❤️ കാണാതെ പോയ കലാകാരൻ

  • @football-n5k
    @football-n5k 3 дні тому

    ഓത്തു പള്ളി സൂപ്പർ 👍

  • @jejus-ws2eo
    @jejus-ws2eo Рік тому +60

    ഉപ്പ ന്റെ song സൂപ്പർ

    • @AkbarKhan-gc3rw
      @AkbarKhan-gc3rw Рік тому

      Innocent people.May the almighty shower his blessings

  • @sheenabaiju-vj7ec
    @sheenabaiju-vj7ec Рік тому +6

    നന്നായിട്ടുണ്ട് പാട്ട് ഇനിയും ഇങ്ങനെ പാടണം 5:59

  • @ckhussain400
    @ckhussain400 Рік тому +1

    ശൂഹൽ ഈ പാട്ട് യൂ കാഫ്ഫിൽ വീട്ണ് ലോഗം മൂവൻ o മിട്ന്ന് എല്ലാ ഗാനങ്ങളംവിളി നിന് ഉയർന് ലോഗ o മോത്ത o എന്ന മിക്ക ക് ഇനി മേള ചാടണം പാടി ജക്കണം മകൾ തീർച്ചായം ചാട്ടം ണം

    • @shahanaktk9546
      @shahanaktk9546 Рік тому +1

      Ithinte Malayalam translation onnu paranj tharavo? 🙄

  • @nidhiponnuz
    @nidhiponnuz Рік тому +7

    നിഷ്കളങ്കമായ കുടുംബം 😍

  • @dr.josepulickan2053
    @dr.josepulickan2053 Рік тому +10

    Super Great Grace Blessed Presentation Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Allahuvinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta Loka Samastha Sugino Bhavanthu Inshaallah Masha Allah 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @ashiff7508
      @ashiff7508 Рік тому

      🤣🤣🤣👍🏼👍🏼👍🏼👍🏼❤❤❤❤❤❤❤💕💕💕💕💕💕

  • @chcyhchxh5924
    @chcyhchxh5924 Рік тому

    Othu palliyil paadiyath Murali yude voice pole und. Allahu anugrahikkatte

  • @jameelajamu2504
    @jameelajamu2504 Рік тому +1

    Allahu Anugrahikkatte Uppayeyum Molleyum.Aa kudumbathinum

  • @malayali4784
    @malayali4784 Рік тому +8

    നല്ല രസം ഉണ്ട് കേൾക്കാൻ

  • @asharafkk2587
    @asharafkk2587 Рік тому +1

    Soooper Nalla family allahu Anugrahikkatte

  • @moideenkuttycva8079
    @moideenkuttycva8079 Рік тому +22

    മാഷാഅല്ലാഹ്‌ നല്ലരസം 👍👍

  • @romilamsarkarsarkar8754
    @romilamsarkarsarkar8754 Рік тому

    അടിപൊളി എല്ലാം നന്മ യും ഉണ്ടാവട്ടെ

  • @ajaykumarajaykumar1759
    @ajaykumarajaykumar1759 Рік тому +1

    Pattu padanulla kazhivunde sahodhera thudaruga onnu minykkieyeduthal mathie god bless you always

  • @ggfdfhyggfdfhy2970
    @ggfdfhyggfdfhy2970 Рік тому +7

    മാഷാ അള്ളാ തബാറക്ക് അൽഹംദുലില്ലാഹ്

  • @abduljafarabduljafar9043
    @abduljafarabduljafar9043 Рік тому +3

    🌹ഇനിയും പാട് ഇഷ്ട്ട സൂപ്പർ

  • @suneeshbhaskaran7595
    @suneeshbhaskaran7595 Рік тому

    Super..ayi....orupadu santhosham...

  • @Rറബീഹ്
    @Rറബീഹ് Рік тому +8

    ഇന്ന് ഉണർന്നപ്പോൾ ആദ്യം കണ്ട വീഡിയോ വളരെ ഇഷ്ടപ്പെട്ടു

  • @irfanamol4873
    @irfanamol4873 Рік тому +3

    Njan sredichath aa kudumbamaanu avark veedu athyavashyam aanu nalloru veedu padachon tharatte hairum nalkatte

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd Рік тому

    നല്ലശബ്ദം ശ്രമിച്ചാൽ 👍

  • @murshidmurshid2975
    @murshidmurshid2975 Рік тому +2

    ലെ മോൾ :എന്റെ ഞെട്ടൽ ഇത് വരെ മാറിട്ടില്ല 😂😂😂

  • @MohammedMohammed-j2o
    @MohammedMohammed-j2o 21 день тому +1

    Kk..🎉🎉🎉

  • @NachuKn-j7n
    @NachuKn-j7n Рік тому

    Super , നന്നായിട്ടുണ്ട്

  • @muthumuthoos1644
    @muthumuthoos1644 Місяць тому

    😅😅😅 സൂപ്പർ ആയിട്ടുണ്ട്

  • @sameenahs2939
    @sameenahs2939 Рік тому

    മാഷഅളളാ അടിപൊളി

  • @shanafasil3848
    @shanafasil3848 Рік тому +23

    Masha Allah സൂപ്പർ song sound....മണ്ണാർക്കാട്❤️❤️❤️❤️❤️

  • @hamzamullappat1945
    @hamzamullappat1945 Рік тому

    സൂപ്പർ

  • @_irfn_h_
    @_irfn_h_ Рік тому +1

    സൂപ്പർ 🥰മാഷാ അല്ലാഹ് 🤲🏻🤲🏻

  • @ashikatk2460
    @ashikatk2460 Рік тому

    Chetta. Nannayittundu

  • @asiamolm822
    @asiamolm822 Рік тому

    Nalla uyarangalil yathate

  • @shahushaz5429
    @shahushaz5429 Рік тому

    Masha allah ikkaa super

  • @fousiyasherif
    @fousiyasherif Рік тому +5

    Masha Allah
    ഉന്നതിയിൽ എത്തട്ടെ

  • @kingstarkellur
    @kingstarkellur Рік тому

    Maasha allah nathan anugrahikkate 🤲kudumbathile ee santhosham nilanirthatte 🤲avare prayasam theerthu kodukkatte 🤲

  • @minitc4587
    @minitc4587 Рік тому

    ഇനിയും പാടണം

  • @shibilshibi7450
    @shibilshibi7450 Рік тому +43

    Instayil കണ്ടപ്പോ ഈ മോളുടെ ഞെട്ടൽ ആയിരുന്നു പൊളി..

  • @muhammedvp5408
    @muhammedvp5408 Рік тому +1

    അടിപേളി

  • @misiriyashamseer2816
    @misiriyashamseer2816 Рік тому +4

    അടിപൊളി പാട്ട്

  • @shamsufathima247
    @shamsufathima247 7 днів тому

    Super voice

  • @abdulrasheed3084
    @abdulrasheed3084 Рік тому

    സൂപ്പർ 🌹

  • @Reemaas786
    @Reemaas786 Рік тому +10

    ഉപ്പച്ചി കുട്ടി ❤️❤️❤️

  • @sheelarsheelar
    @sheelarsheelar Рік тому +3

    ഉപ്പയും മോളും സൂപ്പറാ ക്യൂട്ട് ആയിട്ടുണ്ട്

  • @noonatechvlogzz2711
    @noonatechvlogzz2711 Рік тому +30

    സ്ത്രീ sound ആണ് ഇയാൾക്ക് കൂടുതൽ മാച്ചാവുന്ന്ത് 😂😂

  • @mohammedrayant5326
    @mohammedrayant5326 Рік тому +11

    Super njanum mannarkadan 👍👍

  • @mohanmohan-qk5ez
    @mohanmohan-qk5ez Рік тому +70

    ആ കുടുംബത്തിലെ എല്ലാവരും ചേർന്ന് ഒരു പാട്ട് പാടിയാൽ കൊള്ളാമായിരുന്നു. ശ്രമിക്കൂ.

  • @manikandanarjuna1247
    @manikandanarjuna1247 Рік тому +20

    മണ്ണാർക്കാട് ന്റെ മുത്തേ ബെസ്റ്റ്

  • @suryasurya8437
    @suryasurya8437 Рік тому

    Very nice God bless you

  • @shafishafi2389
    @shafishafi2389 Рік тому

    Super ekka

  • @sabhanasharafudheen8102
    @sabhanasharafudheen8102 Рік тому

    അടിപൊളി 😍😍👍

  • @abdulgafoorkp5615
    @abdulgafoorkp5615 13 днів тому

    എന്ത് ഇതൊക്കെ 😊😊

  • @mansoorpattambi3467
    @mansoorpattambi3467 Рік тому

    അടിപൊളി 👍

  • @sareenaali6282
    @sareenaali6282 Рік тому

    മാശാ അള്ളാഹ് ഉശാറായിറ്റുണ്ട്
    ബാപ്പയും മകളും

  • @Muneer-tb8oi
    @Muneer-tb8oi Рік тому

    അവരെ എല്ലാവരും സഹായിക്കണം എല്ലാം ശരിയാവും