എത്ര കേട്ടിട്ടും മതിയാവുന്നില്ല. കേൾക്കുന്തോറും കണ്ണീരു വരുന്നു. വല്ലാത്ത ഫീൽ .മനസിലെ സങ്കടം എല്ലാം സ്വാമിയുടെ മുമ്പിൽ പറയുവാൻ തോന്നുന്ന ഫീൽ . ദൈവം ഉയർച്ചകളിലേക്ക് ഉയർത്തട്ടെ.
❤❤🌹 സുപ്പർ അയ്യപ്പ ഭക്തി ഗാനം അടിപ്പെളി മൂന്ന് പേര് അടിപ്പെള്ളിയായി പാടി 2024 ൽ 20 25 ൽ ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ആരെക്കെ മുന്ന് പേരേയും ദൈവം അനുഗ്രഹിക്കട്ടെ🌹 സുപ്പർ വോയ്സ് 🌹സുപ്പർ സൗണ്ട്🌹 സൂപ്പർ മ്യൂസിക്ക്❤❤❤
ഇതൊക്ക ആണ് ദൈവത്തിന്റെ നിമിത്തം എന്ന് പറയുന്നത്.... അയ്യപ്പ സ്വാമിക്ക് വാവര് സ്വാമിയുടെ സമ്മാനം ആണ് ഈ ഗാനങ്ങൾ.. നിങ്ങൾ ഒരു നിമിത്തം ആയി എന്ന് മാത്രം.... അല്ലാഹുവും അയ്യപ്പനും നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ ❤
പഴയ കാല അയ്യപ്പ ഗാനങ്ങളോട് നീതി പുലർത്തിയ വരികളും സംഗീതവും ആലാപനവും... ഒരുപാട് ഇഷ്ടം ആയി❤️ അഭിനന്ദങ്ങൾ 🙏.... മൂവരും അതി ഗംഭീരമായി പാടി... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹
വളരെ പുതുമയുള്ള ഒരു അയ്യപ്പ ഭക്തിഗാനം. ഈ പാട്ട് കുടുംബം വളരെ മനോഹരമായി പാടി.അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹💐💐💐💐💐💐❤️❤️❤️👍👍👍💚💚💚💚❤️❤️❤️
❤❤ വളരെ നന്നായിരുന്നു പാട്ട് നല്ലൊരു അയ്യപ്പഭക്തിഗാനം വാപ്പയും ഉമ്മയും മകളും കൂടി ആലപിച്ചത് നല്ല ഫിലോടു കൂടി തന്നെ പാടി ഇനിയും ഇത് പോലെയുള്ള പാട്ടുകൾ പാടുവാനുള്ള അവസരം ദൈവം തമ്പുരാൻ നിങ്ങൾക്ക് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഈ പാട്ട് കേട്ടാൽ അയ്യപ്പസ്വാമി ശബരിമലയിൽ മനസ്സറിയാതെ താഴെ ഇറങ്ങി വരും തീർച്ച അത്രയ്ക്ക് ഭക്തിനിർഭരമായ പാട്ടാണ് ഓരോ ഭക്തരുടെ ഹൃദയത്തിൽ തട്ടുന്ന രീതിയിലാണ് ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ഓരോ വരിയിലും ഭക്തി നിറഞ്ഞു നിൽക്കുന്നത് വ്യക്തമായി മനസ്സിലാക്കും ഈ കുടുംബത്തിന്റെ മൂന്നുപേർക്കും ശബരീശ്വരന്റെ അനുഗ്രഹ എപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു ഇനിയും ഇതുപോലെ ഒരുപാട് ഒരുപാട് ഗാനങ്ങൾ പാടുവാനും അതേ വളരെ ഉയരത്തിൽ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ 🙏 സ്വാമിയേ ശരണമയ്യപ്പ 🙏
കേൾക്കാൻ നല്ല രസം മുണ്ട് ❤മോൾക്കും ഉപ്പക്കും ഉമ്മക്കും വാവർ സ്വാമിയുടയും മണികണ്ഠൻ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാവും മണികണ്ഠൻ സ്വാമിയുടെ ഹൃദയംത്തിൽ ഒരായൊരു കൂട്ടുകാരൻ അത് നമ്മുടെ പ്രിയപ്പെട്ട വാവർ സ്വാമി 🙏
ഈ കുടുംബത്തെ അയ്യപ്പസ്വാമി അനുഗ്രഹിച്ച് കഴിഞ്ഞു ഇനിയുള്ള നാളുകൾ ഐശ്വര്യത്തിന് ആകട്ടെ ഇവർക്ക് വളരെ വളരെ നന്നായി പാടി മക്കളെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു
ഞാൻ അവസാനമായി മലയ്ക്ക് പോയത് 2018 ൽ ആണ് എന്നാൽ സത്യം പറഞ്ഞാൽ ഈ വർഷം ഞാനും അമ്മയും എന്റെ മോനും പൊന്നുണ്ട് സ്വാമിയെ കാണാൻ. അമ്മയ്ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളുടെ പാട്ട്. കേട്ടോ.
അതിമനോഹരം എത്ര കേട്ടാലും പിന്നെ കേട്ട് നിൽക്കാൻ തോന്നുന്നു എത്ര തവണ ഞാൻ ഈ വീഡിയോ കണ്ടു എന്ന് അറിയില്ല ❤❤അയ്യപ്പ സ്വാമി യുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും ഇനിയും ഭക്തി ഗാനങ്ങൾ ഇണ്ടാവുമെന്ന പ്രധീക്ഷയോടെ 🙏🙏🙏
അസ്സലാമു അലൈക്കും അതിമനോഹരമായ ഈ ഗാനം രചിച്ച പ്രിയ സുഹൃത്തേ അതിമനോഹരം അതോടൊപ്പം ഗാനങ്ങൾ ആലപിച്ച പ്രിയ കുടുംബാംഗങ്ങളെ പ്രിയ പ്രൊഡ്യൂസർ സാറേ അഭിനന്ദനങ്ങൾ കലാകാരന്മാർക്കും കലാകാരികൾക്കും ജാതിയും മതവും ഒന്നും വേണ്ട ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് മതമേതായാലും മനുഷ്യൻ നന്നായാൽ മതി തുടർന്നും നിങ്ങളുടെ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു വിജയാശംസകളോടെ ഒരു പ്രിയ സുഹൃത്ത്
സ്വാമി ശരണം 🙏 ഈ പാട്ടുകേൾക്കുമ്പോൾ എന്താ ഫീൽ... അവസാനംവരെ കേൾക്കുമ്പോൾ കോരിതരിച്ചുപോയി 🙏🙏🙏. അയ്യപ്പാസ്വാമിയുടെ അനുഗ്രഹം എന്നും കൂടെ കാണും. മൂന്നുപേരുടേം ആലാപനം ഒന്നുംപറയാനില്ല. 👌 🙏🙏🙏🙏🙏🙏🙏
ഒരു നിമിഷം എൻറെ കണ്ണുനിറഞ്ഞുപോയിഎന്ത് നല്ല മനോഹരമായ പാട്ട് മ്യൂസിക് അടിപൊളി എത്രയെത്ര കേട്ടാലും മതിവരില്ല.ദാസേട്ടൻ റെ പാട്ട് പോലെ തന്നെ നിങ്ങടെ പാട്ട് ഓരോ പാട്ടിൻറെ വരികൾക്ക്ജീവനുണ്ട് ഈ പാട്ട് ആരാ എഴുതിയത് എന്ന് അറിയത്തില്ലഅവരെയും നിങ്ങളെയും ഭഗവാൻ കൈവിടില്ല സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏
ഒരു രക്ഷയും ഇല്ല 3 പേരും നല്ല ഭക്തിയോട് കൂടി പാടി... നല്ല ഒരു ഫീലോടെയാണ് ഈ അയ്യപ്പ ഭക്തിഗാനം കേൾക്കാൻ സാധിച്ചത് നമിക്കുന്നു 3 പേരെയും 🙏 അയ്യപ്പ സ്വാമിയുടെ അനുഗ്രഹിക്കട്ടെ 🙏
നല്ല പാട്ട്. ഇതുപോലെ മതസൗഹാർദ്ദത്തോടുകൂടിഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടെ. ഇതിൽ അഭിനയിച്ച തൃക്കുളം സതീഷേട്ടനും കുട്ടികൾക്കു അഭിനന്ദനങ്ങൾ
എനിക്ക് ഒരു പാട് ഇഷ്ടം ആയി അത് കൊണ്ട് എപ്പോഴും ഈ സോങ് കേൾക്കും കേൾക്കുമ്പോ അറിയില്ല വല്ലാത്ത ഒരു ഫീൽ ആണ് ഉള്ളിൽ മഹാദേവൻ അനുഗ്രഹിക്കട്ടെ എന്നും നിങ്ങളെ 🙏
ആഹാ 🙏വളരെ നന്നായി ട്ടുണ്ട്,.. ഇതുവരെ കേട്ടതിൽ നിന്നും വളരെ വ്യത്യസ്ത മായ വരികൾ, ആവർത്തന മല്ലാത്ത ഈണം.. എല്ലാവരും വളരെ നന്നായി പാടി 😍🙏🙏🤝🤝💕 പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🤝💕
ഈ കാലത്ത് കുറെയെണ്ണം ജാതി മതം പറഞ്ഞു നടക്കുന്നു.. ചോര എല്ലാർക്കും ഒന്നാണെന്നു ഓര്മിപ്പിക്കുന്ന കൂടിച്ചേരൽ.. ഇക്കയ്ക്കും ഇതായ്ക്കും കുഞ്ഞുമോൾക്കും ഒരായിരം നന്ദി... Super keep it on full support..❤❤❤❤
ഈ വർഷത്തെ ഏറ്റവും മികച്ച ഗാനം . ഈ ഗാനം സൂപ്പർ ഹിറ്റ് . 100 ശതമാനം ഉറപ്പ് :ലറിക് സ് .. മ്യൂസിക് .ആ ലാപനം. നിഷാദ് ഫാമിലി കുടുംബത്തിന് എന്റെ ആയിരം .അഭിനന്ദനങ്ങൾ.🙏🙏🙏❤️❤️❤️
മനോഹരമായ ഗാനം..സുലൈമാൻ മതിലകത്തിന്റെ നല്ല വരികൾ. അൻഷാദ്കയുടെ നല്ല സംഗീതം. നിഷാദും സജ്‌നയും ദിൽറുബ മോളും നന്നായി പാടി..നല്ല വീഡിയോ.. എന്തൊരു ഫീൽ ആണ്? കേരളം കേൾക്കണം ഈ ഗാനം.. അയ്യപ്പ ഭക്തർക് മുസ്ലിം കുടുംബത്തിന്റെ സ്നേഹവും ആശംസയും പോലെ ഈ ഗാനം എനിക്ക് തോന്നി ❤️❤️👍👍
നമിക്കുന്നു..... സൂപ്പർ അടിപൊളി... അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏സൂപ്പർ വരികൾ, നല്ല സംഗീതം.. അടിപൊളിയായി പാടി.. അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
ഭക്തി സാന്ദ്രമായ വരികളിൽ മനോഹരമായ ഈണം നൽകി മറ്റൊരു വസന്തം കൂടി തീർത്തു പ്രിയപ്പെട്ടവർ .. മനോഹരമായ ഈ ഗാനം അതിമനോഹരമായി പാടിയിരിക്കുന്നു നിഷാദും കുടുംബവും ❤️❤️❤️❤️❤️
ആൽബത്തിൽ അഭിനയിച്ച എല്ലാവർക്കും അയ്യപ്പ ഗാനം പാടിയവർക്കും അയ്യപ്പ ഗാനം രചിച്ച ക്കും എല്ലാ പ്രവർത്തകർക്കും അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ മനോഹരമായ വരികൾ,,, ആലാപനം 100 % നീതി പുലർത്തി, നല്ല ഫീലോഡ് തന്നെ ആലപിച്ചു,, Great❤ കൂടെ പ്രവർത്തിച്ച എല്ലാ എല്ലാവർക്കും, അഭിനന്ദനം, പ്രത്യകിച്ച് ഇത്രയും നല്ല വരികൾ തയാറാക്കിയതിനു് ഒരു പാട് അഭിനന്ദനം❤❤
മികച്ച അയ്യപ്പ ഭക്തി ഗാനം. സുലൈമാൻ ഇക്ക യുടെ മികച്ച രചന അൻഷാദ് ഇക്ക യുടെ മികച്ച സംഗീതം നിഷാദ് ഇക്ക സജ്ന ചേച്ചി ദിൽരൂപ മോൾ നന്നായി പാടി. മികച്ച പാട്ടു ഫാമിലി യെ തിരഞ്ഞു എടുത്തതിനു എല്ലാവിധ ആശംസകൾ
സൂപ്പർ. നല്ല ഫീൽ മൂവരും തകർത്തു പാടി. പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ഇനിയും നല്ല ഗാനങ്ങൾ ആലപിക്കാനും. സംഗീതം ചെയ്യാനും. അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ !!🕉️☪️✝️🙏🙏🙏
നല്ല പാട്ടുകൾ മക്കളെ ലയിച്ച് ചേർന്നു പേയി
ആദ്യമായി ഇങ്ങനെ ഒരു പാട്ടിന് ഞങ്ങളുടെ ഫാമിലിയെ തിരഞ്ഞെടുത്തതിന് ഒരുപാട് നന്ദി അൻഷാദ് ഇക്കാ 💞...ഈ പാട്ട് എല്ലാവരും കാണണം ഞങ്ങളെ സപ്പോർട്ട് ചെയ്യണം 🥰
🙏 really enjoyed, excellent singing of the whole family & marvellous music and lyrics 🙏
ആഹഹാ എന്താ രസം കേൾക്കാൻ 👍🏻👍🏻👍🏻
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എത്ര കേട്ടിട്ടും മതിയാകുന്നില്ല ഒരുപാടുപ്രാവശ്യം കേട്ടു സൂപ്പർ
👌
ഈ വർഷം കേട്ടതിൽ മികച്ചത് അടിപൊളി അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒരുപാട് സന്തോഷം 💞🥰
നാളെ പത്തനംതിട്ടയിൽ അമ്പലത്തിലെ ഉത്സവത്തിന് ഇവരുടെ പ്രോഗ്രാം ഉണ്ട്.
പോഗ്രാം നല്ലതായിരുന്നോ
ഒരു രക്ഷയുമില്ലാത്ത ഫീല് 👍👍 100% നീതി പുലർത്തിയ ഭക്തിഗാനം. രചയിതാവിനും, അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹🌹🥰🥰👍❤️
ഒരുപാട് സന്തോഷം 🥰
Thanks💞
👍👍👍❤️❤️❤️
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒന്നും പറയാനില്ല മൂന്നുപേർക്കും ഈ ഗാനത്തിൻ്റെ രജയിതവിനും അഭിനന്ദനങ്ങൾ ❤❤❤
❤❤❤❤തമ്പുരാൻ ഈ കുടുബത്തിന് എല്ലാ ഐശ്വരം കൊടുക്കണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤❤❤
സംഗീതം, 👍👍👍
സൂപ്പർ നല്ല ഫീൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും
എഴുതിയതും , പാടിയതും , മ്യൂസിക്ക് എല്ലാം മുസ്ലിങ്ങൾ👌 ന്റെ കേരളം എത്ര സുന്ദരം 😍❤😍
തീർച്ചയായും, ഇവരൊക്കെ ആണ് കാണപ്പെടുന്ന ദൈവങ്ങൾ.. 3 പേർക്കും അപാര voice, 🥰🥰
അയ്യപ്പനു മതമില്ല, അയ്യപ്പനെ സ്നേഹിക്കാൻ ഒരു വാവര്സ്വാമികൾ ഉണ്ട് കേരളത്തിൽ ❤️❤️❤️❤️🙏🏻🙏🏻🙏🏻
മനുഷ്യർ 🙏🙏🙏അത്രേം മതി സഹോദരാ ❤❤❤❤
ജാതിയിൽ എന്ത് ഇരിക്കുന്നു മനുഷ്യൻ ആയാൽ മതി
Pattum sangeethamoke ullu athe undavan padullu nammal ellavarilum... Mathinu mukalil aanu iva ellam... Oru marupadi ayi parayunnu ennu karutharuthu muslim pattukkalum nannayi aswadhikarundu kelkumbol oru samadhanam thonnarundu
എത്ര കേട്ടിട്ടും മതിയാവുന്നില്ല. കേൾക്കുന്തോറും കണ്ണീരു വരുന്നു. വല്ലാത്ത ഫീൽ .മനസിലെ സങ്കടം എല്ലാം സ്വാമിയുടെ മുമ്പിൽ പറയുവാൻ തോന്നുന്ന ഫീൽ . ദൈവം ഉയർച്ചകളിലേക്ക് ഉയർത്തട്ടെ.
❤️💞
എനിക്കയും അതെ കണ്ണ് നിറഞ്ഞു പോയി
സ്വാമി ശരണം
❤❤🌹 സുപ്പർ അയ്യപ്പ ഭക്തി ഗാനം അടിപ്പെളി മൂന്ന് പേര് അടിപ്പെള്ളിയായി പാടി 2024 ൽ 20 25 ൽ ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ആരെക്കെ മുന്ന് പേരേയും ദൈവം അനുഗ്രഹിക്കട്ടെ🌹 സുപ്പർ വോയ്സ് 🌹സുപ്പർ സൗണ്ട്🌹 സൂപ്പർ മ്യൂസിക്ക്❤❤❤
നിങ്ങളൊക്കെ ആണ് ദൈവത്തിന്റെ പ്രിയപ്പെട്ടവർ ❤❤❤നമിക്കുന്നു സഹോദര 🙏🙏🙏
നിങ്ങൾ അയ്യപ്പ വിശ്വാസി ആണോ എന്നറിയില്ല , പക്ഷെ ഒരു വിശ്വാസിക്ക് ഈ ഗാനം അവന്റെ ജീവിതം ഭക്തി സാന്ദ്രമാക്കും.... തീർച്ച. . . വളരെ മികച്ചത്🙏🙏🙏
Super song god bless you
@@varghesejoseph3007 theerchayayum
Ys
എന്തു, പറയണം, എന്ന് അറിയില്ല നിങ്ങളുടെ, കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ♥️🙏🙏🙏
@@varghesejoseph3007 ഞാൻ മുസ്ലിം ആണ് ഞാൻ പോയിട്ടുണ്ട് മലയ്ക്ക് ❤️❤️
നിഷാദിക്ക വളരെ മനോഹരമായി പാടി
ഒരുപാട് സന്തോഷം 🥰
Thanks💞
ഇതൊക്ക ആണ് ദൈവത്തിന്റെ നിമിത്തം എന്ന് പറയുന്നത്.... അയ്യപ്പ സ്വാമിക്ക് വാവര് സ്വാമിയുടെ സമ്മാനം ആണ് ഈ ഗാനങ്ങൾ.. നിങ്ങൾ ഒരു നിമിത്തം ആയി എന്ന് മാത്രം.... അല്ലാഹുവും അയ്യപ്പനും നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ ❤
പാട്ടുകേട്ട് കണ്ണ് നിറഞ്ഞത് എൻ്റെ മാത്രമാണോ❤
@@Latheesh770 അല്ല ഞാനും കരഞ്ഞു പോയി. അയ്യപ്പൻ തൊട്ടു അരികിൽ നിൽക്കും പോലെ തോന്നി പോയി. സ്വാമിയേ ശരണം അയ്യപ്പ 🙏
@@Latheesh770 നിങടെ മാത്രം ആണോ
പഴയ കാല അയ്യപ്പ ഗാനങ്ങളോട് നീതി പുലർത്തിയ വരികളും സംഗീതവും ആലാപനവും... ഒരുപാട് ഇഷ്ടം ആയി❤️ അഭിനന്ദങ്ങൾ 🙏.... മൂവരും അതി ഗംഭീരമായി പാടി... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹
ഒരുപാട് സന്തോഷം 🥰
Thanks💞
എന്ത് ഒരുഫീലിംഗ് ആണ് ഈ ഗാനം എത്ര കേട്ടാലും മതിവരില്ല ഇതിൽ പ്രവർത്തിച്ച എല്ലാവര്ക്കും 💐💐
ജാതി മതം പറഞ്ഞു തമ്മിൽ തല്ലുന്ന ജനങ്ങൾ ഇതൊന്നു കാണണേ
എത്ര മനോഹരവും ഹൃദയസ്പർശിയുമായിട്ടാണ് ഈ കുടുംബത്തിൻ്റെ പാട്ട്,,, വല്ലാത്ത ഫീൽ ആണ്,,,,,
നല്ല ഉപയും ഉമ്മയും മക്കളും പട്യ പാട്ട് ഞാങ്ങളെ എല്ല വിധ സപോട്ട് ഉണ്ടാവും സ്വാമി ശരണം
വളരെ പുതുമയുള്ള ഒരു അയ്യപ്പ ഭക്തിഗാനം. ഈ പാട്ട് കുടുംബം വളരെ മനോഹരമായി പാടി.അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹💐💐💐💐💐💐❤️❤️❤️👍👍👍💚💚💚💚❤️❤️❤️
ഒരുപാട് സന്തോഷം 🥰
Thanks💞🥰
ആരെങ്കിലും ഇവർക്ക് പൊന്നും പണവും കൊടുത്തൊ ? പണമുളള ഒരു ഹിന്ദുവും ഇല്ലെ നാട്ടിൽ ? യു സഫലി മാപ്പിളപ്പാട്ട് പാടിയ ഹിന്ദു ഗായകർക്ക് കൊടുക്കാറുള്ളത് പോലെ !
@@ahmedpallikere2888 പൊന്നും പണത്തിനും വേണ്ടി ആണോ.. ഓരോ ആളുകളും പാട്ടു പാടുന്നത്.. ഇത് അവരുടെ ജീവിത മാർഗം കൂടി ആണ്
മൂന്ന് പേരും ഒന്നിനൊന്നു മെച്ചം.. കുഞ്ഞിന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല ❤️
❤❤ വളരെ നന്നായിരുന്നു പാട്ട് നല്ലൊരു അയ്യപ്പഭക്തിഗാനം വാപ്പയും ഉമ്മയും മകളും കൂടി ആലപിച്ചത് നല്ല ഫിലോടു കൂടി തന്നെ പാടി ഇനിയും ഇത് പോലെയുള്ള പാട്ടുകൾ പാടുവാനുള്ള അവസരം ദൈവം തമ്പുരാൻ നിങ്ങൾക്ക് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഒരുപാട് സന്തോഷം 🥰
Thanks💞🥰
ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം.... അയ്യപ്പാസ്വാമിയുടെ അനുഗ്രഹത്താൽ ഉന്നതിയിലെത്തട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. സ്വാമി ശരണം. 🙏
ഒന്നും പറയാനില്ല. മൂന്നു പേരും അതിഗംഭീരമായി പാടി.. സ്വാമി അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
ഈ വർഷത്തെ ഏറ്റവും മികച്ച ഭക്തിഗാനം ❤❤❤ഇത് പാടിയ ഫാമിലിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍👍👍
ഈ വർഷം കേട്ടതിൽ മികച്ച ഗാനം . നല്ല വരികൾ ഭക്തി നിറഞ്ഞ ഈണം ലളിതമായ ചിത്രീകരണം . മൂന്നൂ പേരും ഗംഭീരമായി പാടി ❤🙏
ഒരുപാട് സന്തോഷം 🥰
Thanks💞
നിഷാദ് ഭായ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... അടിപൊളി.... അൻഷാദ് ഇക്കക്കും നേരുന്നു അഭിനന്ദനങ്ങൾ..❤
ഒരുപാട് സന്തോഷം 🥰
Thanks💞🥰
പടച്ചോനെ ഈ കുടുംബത്തിനെ
കാക്കണേ
ആമീൻ
സർവ്വശക്തനായ ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കുമാറാകട്ടെ ആമേൻ
പാപിയാം അടിയൻ്റെ ദോഷങ്ങൾ മാറ്റിടാൻ കനിയണേ ശാസ്താവേ.....
ഈ പാട്ട് കേട്ടാൽ അയ്യപ്പസ്വാമി ശബരിമലയിൽ മനസ്സറിയാതെ താഴെ ഇറങ്ങി വരും തീർച്ച അത്രയ്ക്ക് ഭക്തിനിർഭരമായ പാട്ടാണ് ഓരോ ഭക്തരുടെ ഹൃദയത്തിൽ തട്ടുന്ന രീതിയിലാണ് ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ഓരോ വരിയിലും ഭക്തി നിറഞ്ഞു നിൽക്കുന്നത് വ്യക്തമായി മനസ്സിലാക്കും ഈ കുടുംബത്തിന്റെ മൂന്നുപേർക്കും ശബരീശ്വരന്റെ അനുഗ്രഹ എപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു ഇനിയും ഇതുപോലെ ഒരുപാട് ഒരുപാട് ഗാനങ്ങൾ പാടുവാനും അതേ വളരെ ഉയരത്തിൽ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ 🙏 സ്വാമിയേ ശരണമയ്യപ്പ 🙏
തത്ത്വമസി മനസ്സ് നിറഞ്ഞു പാടിയ കുടുംബത്തിനും ഈ ഭക്തി ഗാനത്തിൻ്റെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി സ്വാമിയേ ശരണമയ്യപ്പാ..🙏🙏🙏
കേരളമെന്നും മാതസൗഹാർദത്തിന്റെ ഉദാത്തമാതൃകയാണെന്ന് ഒരിക്കൽകൂടി തെളിയിക്കുകയാണ് ഈ കുടുംബം.....
ആലാപനത്തിലെ മാധുര്യവും ഭക്തിനിർഭരമായ വരികളും ഏതൊരാളുടെ മനസിലും ആഴത്തിൽ ഏറെനാൾ അലിഞ്ഞുകിടക്കും ❤❤❤
❤️💞🥰
ഒരുപാട് ഒരുപാട് ഇഷ്ടം സൂപ്പർ 🌹💖💖💖🌹
ഒരുപാട് ഒരുപാട് ഇഷ്ടം സൂപ്പർ 🌹💖💖💖🌹
സൂപ്പർ 👍👍💗💗💗💗 ഇതിന്റെ കരോക്കേ കിട്ടുമോ
പാട്ടിന്റെ ആദ്യവസാനം വരെ രോമാഞ്ചം മാത്രം 🥰🥰🥰മൂന്നുപേരും ഉന്നതങ്ങളിൽ എത്തട്ടെ 🙏🏻🙏🏻
സ്വാമിയുടെ അനുഗ്രഹം എന്നും എപ്പോഴും നിങ്ങൾക്ക് ഉണ്ടാവും ❤️
മക്കളെ മൂന്നുപേരും തകർത്തു പാടി... എന്താ ഒരു ഫീല് (സുഖം ) കേൾക്കാൻ 👌👌👌.. ഇതിനു പിന്നിൽ അണിനിരന്ന എല്ലാവർക്കും ആശംസകൾ അറിയിക്കുന്നു ❤❤❤
ഒരുപാട് സന്തോഷം 🥰
Thanks💞🥰
കേൾക്കാൻ നല്ല രസം മുണ്ട് ❤മോൾക്കും ഉപ്പക്കും ഉമ്മക്കും വാവർ സ്വാമിയുടയും മണികണ്ഠൻ സ്വാമിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാവും മണികണ്ഠൻ സ്വാമിയുടെ ഹൃദയംത്തിൽ ഒരായൊരു കൂട്ടുകാരൻ അത് നമ്മുടെ പ്രിയപ്പെട്ട വാവർ സ്വാമി 🙏
വരികളോട് നീതിപുലർത്തിയ ആലാപനം 🌹🌹🌹പ്രിയ സുഹൃത്തിനും കുടുംബത്തിനും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ 🥰
ഒരുപാട് സന്തോഷം 💞🥰
ഈ കുടുംബത്തെ അയ്യപ്പസ്വാമി അനുഗ്രഹിച്ച് കഴിഞ്ഞു ഇനിയുള്ള നാളുകൾ ഐശ്വര്യത്തിന് ആകട്ടെ ഇവർക്ക് വളരെ വളരെ നന്നായി പാടി മക്കളെ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു
സൂപ്പർ സൂപ്പർ
അയ്യപ്പ സ്വാമി യുടെ അനൂഗ്രഹം എന്നും എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ
ശരിക്കും കരഞ്ഞുപോയി 😢😢എന്താ ഫീൽ 😍അയ്യനെ എന്റെ അയ്യനെ ഭൂതനാഥനെ... യ്യോ ഒരു രക്ഷയും ഇല്ല മക്കളെ ഭഗവാന്റെ അനുഗ്രഹം ഉള്ള കുടുംബം 🙏
എത്ര കേട്ടാലും മതിവരില്ല ഈ ഗാനം നിഷാദിനും കുടുംബത്തിനുംഎൻ്റെ ആശംസകൾ❤
ഇത്ര നല്ല അയ്യപ്പ ഗാനങ്ങൾ ഞാൻ കേട്ടിട്ടില്ല. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
ഞാൻ അവസാനമായി മലയ്ക്ക് പോയത് 2018 ൽ ആണ് എന്നാൽ സത്യം പറഞ്ഞാൽ ഈ വർഷം ഞാനും അമ്മയും എന്റെ മോനും പൊന്നുണ്ട് സ്വാമിയെ കാണാൻ. അമ്മയ്ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളുടെ പാട്ട്. കേട്ടോ.
അയ്യപ്പ സ്വാമി ഈ കുടുംബത്തിന് ഐശ്വര്യവും ദീർഘായുസും നൽകട്ടെ🙏🙏🙏
എന്തോ അറിയില്ല ....മനസും ശരീരവും ഈ പാട്ടിൽ അലിഞ്ഞുപോയി❤ Feel🔥
മനോഹരം ലയിച്ചുപോയി എല്ലാവരും അടിപൊളിയായി
മനോഹരമായ ഒരു അയ്യപ്പ ഗാനം.എന്ത് രസമായി കേട്ടിരുന്നു ❤
അതിമനോഹരം എത്ര കേട്ടാലും പിന്നെ കേട്ട് നിൽക്കാൻ തോന്നുന്നു എത്ര തവണ ഞാൻ ഈ വീഡിയോ കണ്ടു എന്ന് അറിയില്ല ❤❤അയ്യപ്പ സ്വാമി യുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും ഇനിയും ഭക്തി ഗാനങ്ങൾ ഇണ്ടാവുമെന്ന പ്രധീക്ഷയോടെ 🙏🙏🙏
അസ്സലാമു അലൈക്കും അതിമനോഹരമായ ഈ ഗാനം രചിച്ച പ്രിയ സുഹൃത്തേ അതിമനോഹരം അതോടൊപ്പം ഗാനങ്ങൾ ആലപിച്ച പ്രിയ കുടുംബാംഗങ്ങളെ പ്രിയ പ്രൊഡ്യൂസർ സാറേ അഭിനന്ദനങ്ങൾ കലാകാരന്മാർക്കും കലാകാരികൾക്കും ജാതിയും മതവും ഒന്നും വേണ്ട ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് മതമേതായാലും മനുഷ്യൻ നന്നായാൽ മതി തുടർന്നും നിങ്ങളുടെ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു വിജയാശംസകളോടെ ഒരു പ്രിയ സുഹൃത്ത്
തീർച്ചയായും അയ്യനെ ദർശിയ്ക്കാൻ ഭാഗ്യമുണ്ടാകും. എൻ്റെ സ്വാമി അയ്യപ്പൻ എല്ലാവരുടെയും ദൈവം . എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
ഓ അപാര ഫീൽ 👌🏻
എല്ലാവരുടെയും super വോയിസ്
ഒരു കുടുംബത്തിൻറെ പൂർണ്ണതനല്ല ഗായിക ഗായകന്മാർ അണിയറ ശില്പികൾക്കുംഅയ്യപ്പസ്വാമിയുടെ അനുഗ്രഹം ചൊരിയട്ടെ
സ്വാമി ശരണം 🙏
ഈ പാട്ടുകേൾക്കുമ്പോൾ എന്താ ഫീൽ... അവസാനംവരെ കേൾക്കുമ്പോൾ കോരിതരിച്ചുപോയി 🙏🙏🙏.
അയ്യപ്പാസ്വാമിയുടെ അനുഗ്രഹം എന്നും കൂടെ കാണും.
മൂന്നുപേരുടേം ആലാപനം ഒന്നുംപറയാനില്ല. 👌
🙏🙏🙏🙏🙏🙏🙏
ഇതുപോലെ എല്ലാവരും ഒരുമിക്കട്ടെ. മാനവനീയം. മതം ❤️🌹❤️🌹❤️🌹
I am a Christian. This Muslim family sings this song with a lot of "BHAKTI".
കേൾക്കുംതോറും ഇഷ്ട്ടം കൂടുന്നു എത്ര തവണ കേട്ടന്നറിയില്ല 👍🏼👌🏼👌🏼👌🏼👌🏼🌹🤍
❤❤മനോഹരമായ ആലാപനം നല്ല ഫീലോടെ പാടി മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ഒരുപാട് സന്തോഷം 💞🥰
ഒരു നിമിഷം എൻറെ കണ്ണുനിറഞ്ഞുപോയിഎന്ത് നല്ല മനോഹരമായ പാട്ട് മ്യൂസിക് അടിപൊളി എത്രയെത്ര കേട്ടാലും മതിവരില്ല.ദാസേട്ടൻ റെ പാട്ട് പോലെ തന്നെ നിങ്ങടെ പാട്ട് ഓരോ പാട്ടിൻറെ വരികൾക്ക്ജീവനുണ്ട് ഈ പാട്ട് ആരാ എഴുതിയത് എന്ന് അറിയത്തില്ലഅവരെയും നിങ്ങളെയും ഭഗവാൻ കൈവിടില്ല സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏
👍🙏🙏🙏🙏കുഞ്ഞു മോൾ സൂപ്പർ എല്ലാരും നന്നായി പാടി ഒരുപാട് ഇഷ്ടം ആയി
പാട്ടു ഫാമിലിക്കു എത്ര അഭിനന്ദനങ്ങൾ കൊടുത്തിട്ടും മതിയാവുന്നില്ലല്ലോ എന്റെ അയ്യപ്പാ.ഈ കുടുംബത്തെ കാത്തോളണേ എന്റെ അയ്യപ്പാ. "സ്വാമിയേ ശരണമയ്യപ്പ "
ഒരു രക്ഷയും ഇല്ല 3 പേരും നല്ല ഭക്തിയോട് കൂടി പാടി... നല്ല ഒരു ഫീലോടെയാണ് ഈ അയ്യപ്പ ഭക്തിഗാനം കേൾക്കാൻ സാധിച്ചത് നമിക്കുന്നു 3 പേരെയും 🙏 അയ്യപ്പ സ്വാമിയുടെ അനുഗ്രഹിക്കട്ടെ 🙏
ഒരുപാട് സന്തോഷം 🥰
Thanks🥰🥰
നല്ല പാട്ട്. ഇതുപോലെ മതസൗഹാർദ്ദത്തോടുകൂടിഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അവസരം ലഭിക്കട്ടെ. ഇതിൽ അഭിനയിച്ച തൃക്കുളം സതീഷേട്ടനും കുട്ടികൾക്കു അഭിനന്ദനങ്ങൾ
സ്വാമി ശരണം ❤അള്ളാഹു അക്‌ബർ ❤
അസലായീ. അയ്യപ്പന് ജാതിയും മതവും വർണവും ഇല്ലാ. നല്ല ഭാവീ ഉണ്ടാവട്ടേ സുപ്പർ സുപ്പർ❤❤❤
ഈ വർഷം കേട്ടതിൽ വെച്ച ഏറ്റവും മനോഹരമായ ഗാനം
മനോഹരം സർവ്വ പിന്തുണയും❤
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
നല്ല പാട്ട് നല്ല ഫീൽ ഉണ്ടായിരുന്നു നിങ്ങൾക്ക് അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ
വരികൾ സൂപ്പർ.. ഒപ്പം സംഗീതം ദൃശ്യവിഷ്കാരം ഗംഭീരം. അഭിനന്ദനങ്ങൾ.
ഷഫീക് കാതികോട്
ഒരുപാട് സന്തോഷം 💞🥰
എനിക്ക് ഒരു പാട് ഇഷ്ടം ആയി അത് കൊണ്ട് എപ്പോഴും ഈ സോങ് കേൾക്കും കേൾക്കുമ്പോ അറിയില്ല വല്ലാത്ത ഒരു ഫീൽ ആണ് ഉള്ളിൽ മഹാദേവൻ അനുഗ്രഹിക്കട്ടെ എന്നും നിങ്ങളെ 🙏
ആഹാ 🙏വളരെ നന്നായി ട്ടുണ്ട്,.. ഇതുവരെ കേട്ടതിൽ നിന്നും വളരെ വ്യത്യസ്ത മായ വരികൾ, ആവർത്തന മല്ലാത്ത ഈണം.. എല്ലാവരും വളരെ നന്നായി പാടി 😍🙏🙏🤝🤝💕
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🤝💕
ഒരുപാട് സന്തോഷം 💞🥰
ഞങ്ങളെ നാട്ടിൽ വന്നു ഈ പാട്ടു പാടി..... ഒരുപാട് ഇഷ്ട്ടായി.... ❤️
ഈ കാലത്ത് കുറെയെണ്ണം ജാതി മതം പറഞ്ഞു നടക്കുന്നു.. ചോര എല്ലാർക്കും ഒന്നാണെന്നു ഓര്മിപ്പിക്കുന്ന കൂടിച്ചേരൽ.. ഇക്കയ്ക്കും ഇതായ്ക്കും കുഞ്ഞുമോൾക്കും ഒരായിരം നന്ദി... Super keep it on full support..❤❤❤❤
ഈ വർഷത്തെ ഏറ്റവും മികച്ച ഗാനം . ഈ ഗാനം സൂപ്പർ ഹിറ്റ് . 100 ശതമാനം ഉറപ്പ് :ലറിക് സ് .. മ്യൂസിക് .ആ ലാപനം. നിഷാദ് ഫാമിലി കുടുംബത്തിന് എന്റെ ആയിരം .അഭിനന്ദനങ്ങൾ.🙏🙏🙏❤️❤️❤️
മനോഹരമായ ഗാനം..സുലൈമാൻ മതിലകത്തിന്റെ നല്ല വരികൾ. അൻഷാദ്കയുടെ നല്ല സംഗീതം. നിഷാദും സജ്‌നയും ദിൽറുബ മോളും നന്നായി പാടി..നല്ല വീഡിയോ.. എന്തൊരു ഫീൽ ആണ്?
കേരളം കേൾക്കണം ഈ ഗാനം.. അയ്യപ്പ ഭക്തർക് മുസ്ലിം കുടുംബത്തിന്റെ സ്നേഹവും ആശംസയും പോലെ ഈ ഗാനം എനിക്ക് തോന്നി ❤️❤️👍👍
ഒരുപാട് സന്തോഷം ടാ 🥰🥰🥰Thanks🥰
നമിക്കുന്നു..... സൂപ്പർ അടിപൊളി... അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏സൂപ്പർ വരികൾ, നല്ല സംഗീതം.. അടിപൊളിയായി പാടി.. അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
എന്തൊരു ഫീൽ ആണ് ഓരോ വരികൾക്കും... കണ്ണ് നിറഞ്ഞു പോയി ♥️
ആഹാ അദിമനോഹരം ഭക്തിസാന്ദ്രം ഭഗവാൻ്റെ അനുഗ്രഹം ഈ പാട്ടു ഫാമിലിക്ക് ഉണ്ടാകട്ടെ സ്വാമിയെ ശരണമയ്യപ്പാ🙏🙏🙏💐💐💐💐💐💐
ഇപ്പോൾ ആണ് കേൾക്കാൻ ഭാഗ്യം കിട്ടിയത്..... 🙏🙏പറയാൻ വാക്കുകൾ ഇല്ല... വീണ്ടും വീണ്ടും കേട്ടുകൊണ്ടേ ഇരിക്കുകയാണ് ❤️❤️❤️❤️
സ്വാമി ശരണം..
നന്നായി ഫീൽ ചെയ്തു പാടി.. കണ്ണ് അടച്ച് കേൾക്കുമ്പോൾ വല്ലാത്ത മനസുഖം
വളരെ മനോഹരം... ഭക്തി ഒട്ടും കുറയാതെ.. മൂന്നുപേരും പാടി... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️🙏🙏
❤❤❤❤❤❤❤❤
ഒരുപാട് സന്തോഷം 🥰
Thanks💞
ഒന്നും പറയാനില്ല ... നല്ല വരികൾ വളരെ മനോഹരമായി നല്ലഫീലോടു കൂടി പാടി , ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും എന്റെ അഭിനന്ദനങ്ങൾ ❤❤❤❤
sulaimanka🎉🎉🎉
ഒരുപാട് സന്തോഷം 🥰
Thanks💞🥰
🔥🔥🔥
എന്തു രസം എത്ര കേട്ടാലും മതി വരില്ല കേൾകുംതോറും ഭഗവാനെ കണ്ടുകൊണ്ട് ഇരിക്കാൻ തോന്നും വല്ലാത്ത ഫീൽ ലയിച്ചു പോകും സ്വാമി ശരണം ഭഗവാനെ 🙏🙏🙏🙏🙏
ഭക്തി സാന്ദ്രമായ വരികളിൽ
മനോഹരമായ ഈണം നൽകി മറ്റൊരു വസന്തം കൂടി തീർത്തു പ്രിയപ്പെട്ടവർ ..
മനോഹരമായ ഈ ഗാനം അതിമനോഹരമായി പാടിയിരിക്കുന്നു നിഷാദും കുടുംബവും ❤️❤️❤️❤️❤️
ഒരുപാട് സന്തോഷം 🥰
Thanks💞🥰
ഭക്തിസാന്ദ്രമായ വരികൾ, മികവുറ്റ ആലാപനം. ഈ ഭക്തിഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ... 👌🙏
കണ്ണ് നിറയുന്നു 🙏
ഈ വർഷത്തെ സൂപ്പർഭക്തിസാന്ദ്രമായ പാട്ട് ഇക്കാ ഫാമലിയെ അയ്യപ്പ സ്വാമിയുടെഅനുഗ്രഹം ഉണ്ടാകട്ടെ
രചന സംഗീതം ആലാപനം സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇനിയും മനോഹര ഗാനങ്ങളുമായി മുന്നേറാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼
ഒരുപാട് സന്തോഷം 🥰
Thanks💞🥰
സ്വാമി ശരണം 🙏
പാട്ട് നന്നായിട്ടുണ്ട് 👍
എന്റെ എല്ലാം ആശംസകൾ
വല്ലാത്തൊരു ഫീൽ ☺️🥰🥰. മൂന്നുപേരും 👌👌👌👌
ഇത് അയ്യപ്പ ഭക്‌തിഗാനങ്ങളിൽ ഒരു മുതൽ കൂട്ടാണ്. കലാനുവർത്തിയായിരിക്കട്ടെ. നമസ്കരം.
മൂന്നു പേർക്കും ബിഗ് സലൂട്ട്
ആൽബത്തിൽ അഭിനയിച്ച എല്ലാവർക്കും അയ്യപ്പ ഗാനം പാടിയവർക്കും അയ്യപ്പ ഗാനം രചിച്ച ക്കും എല്ലാ പ്രവർത്തകർക്കും അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ മനോഹരമായ വരികൾ,,, ആലാപനം 100 % നീതി പുലർത്തി, നല്ല ഫീലോഡ് തന്നെ ആലപിച്ചു,, Great❤ കൂടെ പ്രവർത്തിച്ച എല്ലാ എല്ലാവർക്കും, അഭിനന്ദനം, പ്രത്യകിച്ച് ഇത്രയും നല്ല വരികൾ തയാറാക്കിയതിനു് ഒരു പാട് അഭിനന്ദനം❤❤
ഒരുപാട് സന്തോഷം 💞🥰
മികച്ച അയ്യപ്പ ഭക്തി ഗാനം. സുലൈമാൻ ഇക്ക യുടെ മികച്ച രചന അൻഷാദ് ഇക്ക യുടെ മികച്ച സംഗീതം നിഷാദ് ഇക്ക സജ്ന ചേച്ചി ദിൽരൂപ മോൾ നന്നായി പാടി. മികച്ച പാട്ടു ഫാമിലി യെ തിരഞ്ഞു എടുത്തതിനു എല്ലാവിധ ആശംസകൾ
ഒരുപാട് സന്തോഷം 🥰
Thanks💞
എന്റെ കേരളം എത്ര മനോഹരം ഇക്ക സൂപ്പർ 🙏
കണ്ണുനിറഞ്ഞു പോയി പാട്ടു കേട്ടിട്ട് ഈ പാട്ടു പാടിയ സഹോദരനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും 👍
മലയാളത്തിന്റെ മതസൗഹാർദ്രത്തിനു മാറ്റേകട്ടെ ഈ ഗാനം ❣️
അയ്യപ്പ ഈ കുടുബത്തിനും എല്ലാം അനുഗ്രഹം കൊടുക്കണേ 🙏🙏🙏🙏
സൂപ്പർ. നല്ല ഫീൽ മൂവരും തകർത്തു പാടി. പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ഇനിയും നല്ല ഗാനങ്ങൾ ആലപിക്കാനും. സംഗീതം ചെയ്യാനും. അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ !!🕉️☪️✝️🙏🙏🙏
❤️💞🥰