അരിശം മൂട്ടിൽ ഉസ്താദ്

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 2,1 тис.

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 День тому +406

    Liyakhath ....താങ്കളുടെ ക്ഷമയും ബുദ്ധിയും അപാരമാണ് .... താങ്കളെ ചരിത്രം രേഖപ്പെടുത്തും .... ഇത്രയും ബുദ്ധി ഇല്ലാത്ത ജനങ്ങളോട് ഇത്ര സൗമ്യ മായ ഭാഷയില്‍ സംസാരിക്കാൻ പറ്റുന്ന താങ്കൾ മരണ maas ആണ്‌

    • @bijumc1234
      @bijumc1234 День тому +10

      ❤🙏

    • @PradeeshKandamkulam
      @PradeeshKandamkulam День тому +8

      😂

    • @sujakarthika6184
      @sujakarthika6184 22 години тому +8

      സത്യം😂😂😂

    • @SalimClasic
      @SalimClasic 19 годин тому

      ഹായ് ഇത് കേൾക്കുന്നവർക്ക് മനസ്സിലാകും അയാളുടെ വിദ്യാഭ്യാസവും യോഗ്യതയും എന്താണെന്ന് അയാൾ തന്നെ പറഞ്ഞു അയാൾക്ക് വിദ്യാഭ്യാസം കുറവാണെന്ന് പഠിച്ചിട്ട് വന്നിട്ട് വിമർശിക്കുന്ന പറയൂ അതാ ഏറ്റവും നല്ലത് ഇവരുടെയൊക്കെ തലച്ചോറ് ഇപ്പോഴും ആറാം നൂറ്റാണ്ടിലേക്ക് പണയം വെച്ചിരിക്കുകയാണ് 😮😮

  • @NasirPottayil
    @NasirPottayil День тому +573

    മതം ഒരുമനുഷ്യനെ എത്രത്തോളം വിണ്ഡിയും മുയന്തനും ആക്കും എന്നതിന് ഒരു ജീവിക്കുന്ന ഉദാഹരണം😊😊😊😊

    • @Sooiiiiiiiiiiscribe
      @Sooiiiiiiiiiiscribe День тому

      ഇത് പ്രണയം അല്ലെ 😂

    • @ravik.k.2577
      @ravik.k.2577 День тому +30

      ഉസ്താത് പ്രഷർ കൂടി ഉടനെ വീഴാൻ സാധ്യതയുണ്ട്. 😂

    • @HarishKiran-s4o
      @HarishKiran-s4o День тому +5

      മതം അല്ല, ഇസ്‌ലാം.
      ഭഗവദ് ഗീത 18. 63

    • @kabeerckckk9364
      @kabeerckckk9364 День тому +20

      പാവം മനുഷ്യൻ പുസ്തകത്തിൽ ഉള്ളത് മാത്രം സത്യം എന്ന് കരുതി നടക്കുന്നു

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 20 годин тому

      Cherich ചെരിച്ചു മടുത്തു. മദ്രസ. പോട്ടെന്റെ മണ്ടത്തരം. കേട്ടിട്ടു. മാമ്മദിന്റെ. മാതിരി. പറഞ്ഞ്. കേട്ട. കാര്യങ്ങൾ. വച്ചു. കുറുഹാൻ. എഴുതിയപോലെ.. ഇയാളും. കേറ്റകാര്യങ്ങൾ. പറയുന്നു. ഇവമ്മാര്. ഒന്നും. വായിച്ചു. പഠിക്കുന്നില്ല. പൊറോട്ടകെട്ടുകാർ. പറയുന്നു. മണ്ടത്തരം. പറയുന്നു. കള്ളും. പെണ്ണും. ഖുറിയും. സ്വപനം. കണ്ടു. ജീവിതം. കളയുന്നു. എല്ലാതകാര്യം. ഉണ്ടന്ന്. പറയുന്നു. അമുസ്ലീങ്ങളെ. മുയുമെൻ. കൊല്ലണം. Ennu. പഠിപ്പിക്കുന്നു. മണ്ടന്മാർ. ഹ്ഹഹ്ഹ. ഹുഹുഹുഹു. ഹിഹിഹിഹിഹി.

  • @Nethaji-o4s
    @Nethaji-o4s День тому +385

    ഒരു മത പാഠശാല മനുഷ്യനെ എത്ര ത്തോളം തരം താഴ്ത്തുന്നു
    എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ പാവപെട്ട മനുഷ്യൻ...

  • @Rxd77
    @Rxd77 День тому +143

    വെപ്രാളം
    ഇയാൾ കാരണം അൽപ്പവിശ്വാസിയാ ഞാനും ഇപ്പോൾ ലിയാക്കത്തലിന്റെ ഗ്രൂപ്പിൽ ചേരാനുളള ചിന്തയിലാണ്

    • @maanumanjeri7655
      @maanumanjeri7655 19 годин тому +8

      വെൽക്കം 🎉

    • @sindhudilip174
      @sindhudilip174 17 годин тому +2

      ❤❤❤

    • @JSJITHIN
      @JSJITHIN 16 годин тому +3

      @@Rxd77 Be Human first brother ❤️❤️❤️

  • @praseedkumar3418
    @praseedkumar3418 23 години тому +93

    ലിയാകത്തു സാർ ഇതുപോലുള്ളതീവ്രവാദികളോട് വളരെ സൗമ്യമായിസംസാരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 День тому +182

    ലിയക്കത്തിന്റെ ക്ഷമ ❤❤❤❤❤❤❤❤❤❤

  • @hasna7913
    @hasna7913 День тому +193

    ക്ഷമയുടെ പര്യായമേ നിങ്ങളെ നമിക്കുന്നു 😊😊❤

    • @mohammedthameem9824
      @mohammedthameem9824 14 годин тому +1

      ഇയാൾ Record ചെയ്യുന്നത് കൊണ്ട് ക്ഷമയിൽ സംസാരിക്കുന്നു ഇല്ലെങ്കിൽ ഇവൻ്റെ സംസാരം കേട്ടാൽ ക്ഷമ മനസ്സിലാകും

  • @LakshStar-w4g
    @LakshStar-w4g День тому +186

    ഞാൻ ഒന്നും പഠിച്ചിട്ടില്ല . പക്ഷേ എനിക്ക് ഭയങ്കര വിവരമാണ് .😂😂😂

  • @nibint1
    @nibint1 День тому +100

    UA-cam ഇല്ലായിരുന്നേൽ ഇതേക്കെ അറിയത്തുകൂടെ ഇല്ലായിരുന്നു

    • @backupmail-ge7tp
      @backupmail-ge7tp День тому +5

      Sathyam 😂😂😂

    • @skariapj1798
      @skariapj1798 18 годин тому +3

      ആ പറഞ്ഞത് വളരെ ശരിയാട്ടോ..!! 😮

  • @vksshibin6087
    @vksshibin6087 День тому +54

    എനിക്ക് ആ വിളിച്ച സാധനത്തിനെ ഇഷ്ടായി 😂5 പൈസ കുറവാണെങ്കിലും ചിരിപ്പിക്കാൻ ഉള്ള കഴിവ് ഉണ്ട്‌.

  • @crazywave5667
    @crazywave5667 День тому +239

    ഇതാണ് സമാധാനമതക്കാരൻ. എത്ര എളിമ കാണിച്ചാലും ആളുകളുമായി ഇടപഴകുമ്പോൾ ഉള്ളിലുള്ള നബിവൈകൃതം അറിയാതെ പുറത്ത് ചാടും.

  • @xlpapertrader
    @xlpapertrader День тому +328

    കടിക്കൂല്ല പക്ഷെ സാസം മുട്ടി ചാവാൻ ആണ് സാധ്യത...

    • @joebob7561
      @joebob7561 День тому +4

      😂

    • @Ma_ya_vi
      @Ma_ya_vi 23 години тому

      😂😂പേടിച്ച് തൂറി ഇരിക്കുന്നു കോയ

    • @rcsrcs5478
      @rcsrcs5478 21 годину тому +3

      😂😂😂

    • @jo-dk1gu
      @jo-dk1gu 20 годин тому +3

      😂😂😂😂😂

    • @sindhudilip174
      @sindhudilip174 17 годин тому +1

      😂😂😂

  • @5076578182
    @5076578182 День тому +223

    ഇവനെ പേടിക്കണം😮
    ഇവനെ സ്പെഷ്യൽ ബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്യണം

    • @Dracula338
      @Dracula338 День тому +10

      Sleeper cell type anu, avasaram kittiyal kollan madikkilla.

    • @stephen-b1l
      @stephen-b1l 13 годин тому

      Real sleeppercell

    • @majeedrandathanineduvanche4854
      @majeedrandathanineduvanche4854 7 годин тому

      ഇതാണ് വിശ്വാസി , ശരിക്കുള്ള ഒരു ഉദാഹര ണം

  • @ebinjoseph9506
    @ebinjoseph9506 День тому +73

    ഇജ്ജ് മായാവി നെ അറിയുമോ😄😄😄 സൂപ്പർ മറുപടി

  • @rameshabhimani7204
    @rameshabhimani7204 День тому +57

    ഇതുപോലുള്ള വീഡിയോകൾ നല്ല രസമാണ് കേൾക്കാൻ....
    മണ്ണാർക്കാട്ടുകാരനായ വിശ്വാസി എന്തായാലും സൂപ്പറാണ്...
    കുട്ടിയെ കുട്ടിയെ എന്ന് വിളിക്കും പിന്നെ പെട്ടെന്ന് വയറിളകും

  • @TraWheel
    @TraWheel День тому +220

    “അരിശും മുട്ടിൽ ഉസ്താദ് “ അത് കലക്കി

  • @TruthTeller-g7f
    @TruthTeller-g7f День тому +288

    ഇത് പൊട്ടിത്തെറിക്കുന്ന ഐറ്റം ആണ്!!😂😂😂😂😂😮😮

  • @abduljabbarku3940
    @abduljabbarku3940 День тому +365

    ഒരു പാവം ആസ്മ രോഗി ഉസ്താദ്,😂

  • @arshad2888
    @arshad2888 День тому +67

    പാവം. .. നിങ്ങളെ പോലെ സംസാരിക്കാൻ കഴിവുള്ള ആളുകൾ ഈ സമൂഹത്തെ രക്ഷിക്കട്ടെ. എന്നാൽ കഴിയുന്നതെല്ലാം ഞാനും ചെയ്യും. . സ്നേഹം മാത്രം 🫶❤️‍🔥💯

  • @aslam1914
    @aslam1914 День тому +49

    ലിയ ::നിങ്ങളെന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ.. സമാധനമായിരിക്കു..
    ലെവൻ :എനിക്ക് ഒരു ടെൻഷനും ഇല്ല.. ങ്ങീ... ങ്ങീ 😢😢😢

  • @stebinsebastian9747
    @stebinsebastian9747 День тому +282

    പാവം മദ്റസാ പൊട്ടൻ അള്ളാ പടച്ചോനെ കാത്തോനേ 😂😂😂

  • @Newhopes123
    @Newhopes123 День тому +261

    മുഹമ്മദിൻ്റെ അതെ ഭാഷ !!

  • @Rythamaatic
    @Rythamaatic День тому +341

    ഈ ഉസ്താദ് പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ 🙏🏻

    • @mohamedrafipulakal7633
      @mohamedrafipulakal7633 День тому +8

      😢😢😢😢

    • @dp-og9zr
      @dp-og9zr 23 години тому +11

      No doubt പൊട്ടും

    • @yousufpk9443
      @yousufpk9443 19 годин тому +1

      ഇതൊന്നും ഒറിജിനൽ അല്ല ഇത് വെറുതെ കോൾ നടത്തി ഇതാണ് ഇപ്പോൾ ഏറ്റവും എളുപ്പം ബ്ലോഗുകൾ ഇടണമെങ്കിൽ ഭയങ്കര പ്രയാസം അല്ലേ ഇതാകുമ്പോൾ എളുപ്പമുണ്ട് ഇത് ഇവർ തന്നെ ഉണ്ടാക്കുന്ന ഒരു നാടകമാണ് ദിവസം രണ്ടുമൂന്നു ബ്ലോഗുകൾ അപ്‌ലോഡ് ചെയ്യാം ഇതിൽ ഒരു കൂട്ടർ സുഖിക്കും അവരുടെ ഡാറ്റ വരുമാനം കൊണ്ട് ആർഭാടമായി ഈ ബ്ലോഗർമാർ ജീവിക്കും

    • @jibish7999
      @jibish7999 19 годин тому

      ​@@yousufpk9443അതുകൊണ്ട്. പൊറോട്ട കെട്ടുകാരുടെ പണി അതല്ലേ 😅

    • @sindhudilip174
      @sindhudilip174 17 годин тому

      ​@@yousufpk9443ഒരു പാവം മദ്രസ പൊട്ടൻ

  • @vishnukurupvishnu
    @vishnukurupvishnu День тому +61

    ഓൻ്റെ കൈയില് ഒരു ഇരുമ്പോ തുരുമ്പോ താക്കോലോ എന്തേലും വെച്ച് കൊട് ഉസ്താദേ ...😢😢😢😢

    • @skariapj1798
      @skariapj1798 18 годин тому +2

      ഇതു അവിടെയൊന്നും നിൽക്കില്ല. 11 കെ വി എ യിൽ ഒരു മണിക്കൂർ തൂക്കിയിട്ടു നോക്കിയാൽ അറിയാം...!! 😢

  • @Gafoor94
    @Gafoor94 День тому +58

    ഇയാൾ പഠിപ്പിക്കുന്ന ആ മദ്രസ പിള്ളേരുടെ ഒരവസ്ഥ.

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 День тому +260

    ലിയാക്കത് ഈ ക്ഷമ യും നർമബോധവും ഇത്തരം സന്ദർഭത്തിലും ഉണ്ടാകുന്നത്.. 🙏🏼🙏🏼🙏🏼🙏🏼

    • @sam001150
      @sam001150 День тому +11

      സമ്മയ്ച്ചു പൊന്നോ 🙏🏽🙏🏽🙏🏽

    • @rythmncolors
      @rythmncolors День тому +6

      ശീലമായി അത് കൊണ്ട് 😅😅

    • @krishnaa.012
      @krishnaa.012 День тому +1

      @@shahanasmusthafa.p.p2779 because he is not following any religion.. that's the reason

  • @mkmuhammad6975
    @mkmuhammad6975 День тому +185

    ചിരിച്ചു ചിരിച്ചു ഒരു പരുവത്തിലായി. 'ഉസ്താദേ ആ ലിയാക്കത്തിനെ വിടരുത്. 'ഇടയ്ക്ക വന്ന് പിടിക്കണേ

    • @Rafeek-l7v
      @Rafeek-l7v День тому +11

      🤣😂😂

    • @ArunKumar-gx3dd
      @ArunKumar-gx3dd День тому +25

      ഇങ്ങേരുടെ വീട്ടിലേ രണ്ടു മൂന്ന് പേരുടെ ഇമാൻ പോയിക്കാന്നും അതിന്റെ സങ്കടം ത്തിൽ വിളിച്ചതാണ്

    • @Ajma_Hussain_Saleem
      @Ajma_Hussain_Saleem День тому +7

      ശെരിയാണു . എന്നാലേ നമുക്ക് ഇടക്കിടക്ക് ചിരിക്കാൻ വകുപ്പ് ഉണ്ടാവൂ 😂

    • @joebob7561
      @joebob7561 День тому +3

      😂

    • @backupmail-ge7tp
      @backupmail-ge7tp День тому +2

      True 😂😂😂​@@ArunKumar-gx3dd

  • @Njan_Manushyan
    @Njan_Manushyan День тому +477

    ടൈറ്റിൽ പൊളിച്ചു "ഇതെങ്ങാനും കടിക്ക്വോ"😂

    • @Bharatham24993
      @Bharatham24993 День тому +23

      കുരക്കും പട്ടി കടിക്കില്ല എന്നല്ലേ ചൊല്ല്. 🤣

    • @Snowdrops314
      @Snowdrops314 День тому +14

      സത്യം... 👌🏻👌🏻🤣🤣🤣

    • @joebob7561
      @joebob7561 День тому +4

      😂

    • @abhilashabhi185
      @abhilashabhi185 20 годин тому

      ​@@Bharatham24993ith prethyegatharam peppttiyanu kurakkum kadikkum

    • @jalajabhaskar6490
      @jalajabhaskar6490 14 годин тому +1

      😂😂

  • @navashassan1961
    @navashassan1961 День тому +36

    ഇങ്ങനെ ചിരിപ്പിച്ചാൽ ഉസ്താദിന് പാപം കിട്ടും

  • @ShafeeqKp-gq2kr
    @ShafeeqKp-gq2kr День тому +38

    .പൊട്ടൻ എന്ന് പറഞ്ഞാൽ ഭൂലോക മദ്രസ പൊട്ടൻ 🤣

  • @sreedharana1675
    @sreedharana1675 День тому +273

    മതം കൂടുതൽ പരിഹാസ്യമാകുന്നു ...

    • @kurienthomas6124
      @kurienthomas6124 21 годину тому

      Base less religions and peace less Islam❤

  • @estherthomas1837
    @estherthomas1837 День тому +214

    അവനിപ്പം പൊട്ടിത്തെറിക്കും. ലിയാക്കത്ത് bro 🎉

  • @bijuraphel215
    @bijuraphel215 День тому +322

    😂😂😂 പാവം മനുഷ്യൻ....മതം തലയ്ക്ക് പിടിച്ചു പോയി എന്ന് മാത്രം!

    • @AbdulHamidAhmad-c3q
      @AbdulHamidAhmad-c3q День тому +22

      Pavamo? Ithanu pottitherikkunna grade

    • @s-i2q-l4s
      @s-i2q-l4s День тому

      നല്ല പാവം ഇതു പോലുള്ള ഒരു തീട്ടമാണ് ഏഴു വയസ്സിൽ എന്നെ മദ്റസയിൽ രണ്ടും കയ്യും തുക്കിപ്പിടിച്ച് പൊക്കി പൊതിരെ അടിച്ചത്

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o День тому +42

    ക്ഷമ = ലിയാഖത്ത് 🙏🙏🙏🙏
    നമിച്ചെന്റെ പൊന്നോ 🙏🙏🙏

  • @TonyCyclingVlogger
    @TonyCyclingVlogger День тому +37

    മാഷാ ഡിങ്കാ

  • @Raindropd.
    @Raindropd. День тому +193

    അതിന്റെ ഞരമ്പ് പൊട്ടി ചാകും 😂

  • @NrupanNripu
    @NrupanNripu День тому +128

    ലിയാകാത് താങ്കളുടെ ലക്ഷ്യം തുടരട്ടെ❤❤❤❤❤❤

  • @SakeenaKp-j3m
    @SakeenaKp-j3m День тому +163

    പാവങ്ങളെ പറ്റിച്ച് പിഴിഞ്ഞി ഞണ്ണാനും വിയർക്കാതെ മേലനങ്ങാതെ സുഖിക്കാനും കിട്ടുന്ന അവസരം നഷ്ടപ്പെടും എന്ന് തോന്നി തുടങ്ങുന്നിടത്ത് നിന്ന് ആരംഭിക്കുന്ന വെപ്രാളം തെറി കൺട്രോൾ പോകൽ മര്യദ വിട്ട് രുദ്ര ഭാവം ക്ഷമ പഠിപ്പിക്കുന്ന നബിയുടെ അനുയായി പൊട്ടിതെറിക്കുന്ന അവസ്ഥ കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുമ്പോഴുള്ള ബേജാറ് കോയ '

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 День тому +9

      എല്ലാ മതത്തിലും വിയർക്കാതെ ഭക്ഷണം കഴിക്കുന്ന പുരോഹിതർ

    • @homosapienssapiens2617
      @homosapienssapiens2617 День тому +1

      That’s the real point!♨️👌🏻👆🏻100% ✅

    • @nair123-md
      @nair123-md 14 годин тому

      നിങ്ങടെ വീട്ടിൽ നിന്നും കുറേ നെയ്ച്ചോറും ചിക്കൻപൊരിച്ചതും ഉണ്ടാക്കി കൊടുത്തുകാണും അല്ലെ ഉസ്താത്തുമാർക്ക് 😁😁..

  • @khan94900
    @khan94900 День тому +20

    😂😂😂😂 ഇതുവരെ വന്ന call ൽ നിന്ന് ഏറ്റവും അടിപൊളി,വെറൈറ്റി call

  • @MusthafaParangottil-v6u
    @MusthafaParangottil-v6u День тому +29

    അന്ന് മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന അൻസാരികളിൽ പെട്ട ഏതോ വിവരമില്ലാത്ത ആളുകളെ ഓർമിപ്പിക്കുന്ന ഉസ്താദ്😅😅😅😅😅😅😅😅 ഇയാളോടൊക്കെ എങ്ങിനെ ഈ കാലഘട്ടത്തിൽ ക്ഷമിച്ചു നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നു ലിയാ bro?

  • @AboobackerAbutty-tl5ld
    @AboobackerAbutty-tl5ld День тому +109

    ഉസ്താദ് ഇങ്ങനെ സ്ഥലം
    ചോദിച്ചാൽ പോലീസ് പൊക്കും

  • @SajiVarghese-ln6pe
    @SajiVarghese-ln6pe День тому +368

    ഞാൻ ശൂളിൽ പഠിക്കുമ്പോ 1000മീറ്റർ ഓട്ടത്തിൽപോലും ഇത്രയും കിതച്ചിട്ടില്ല 🤣🤣🤣

  • @Rafeek-l7v
    @Rafeek-l7v День тому +160

    ഉസ്താദ് പൊളിച്ചു
    കൊച്ചു കള്ളൻ
    ഇങ്ങനത്തെ ഉസ്താദ്മാർ വിളിക്കണം പ്ലീസ് 😂😂😂😂

    • @sandhyasujith8708
      @sandhyasujith8708 21 годину тому +5

      അഭിമാനപുരസ്സരം പറയട്ടെ,,ഞമ്മളെ ആയാലോക്കക്കാരൻ ആണുട്ടോ,,

    • @remoseban
      @remoseban 20 годин тому

      ​@@sandhyasujith8708ഇങ്ങള് ഭാഗ്യം ചെയ്തവരാണ് ട്ടോ

    • @ShortCutsMalayalam
      @ShortCutsMalayalam 20 годин тому

      😂​@@sandhyasujith8708

    • @maanumanjeri7655
      @maanumanjeri7655 19 годин тому

      ​@@sandhyasujith8708സത്യം പരമാർത്ഥം 😀😀😀

    • @maanumanjeri7655
      @maanumanjeri7655 19 годин тому

      ​@@sandhyasujith8708അയാൾക്ക് അറ്റാക്ക് വന്നോ

  • @zubinajmal109
    @zubinajmal109 День тому +26

    ക്ഷമ എന്ന വാകിന് ഒരു പകരക്കാരൻ ഉണ്ടെങ്കിൽ ലിയാകത്ത് ഭായ് ആണ്.

  • @ismailig404
    @ismailig404 День тому +15

    Your great liyakhat

  • @noorarakheebnoorarakheeb8125
    @noorarakheebnoorarakheeb8125 День тому +93

    തളരരുത് മുത്ത് ലിയാക്കത്തെ.. ഇങ്ങള് ഞമ്മളെ നേതാവാണ്

  • @vinodantony6222
    @vinodantony6222 День тому +102

    എന്റെ പൊന്നോ ഇങ്ങനെ ചിരിപ്പിക്കല്ലേ... വയറു കൊളുത്തിപിടിച്ചു....😂😂😂😂

  • @balanbalan5813
    @balanbalan5813 День тому +98

    കുറേ കാലമായി കാര്യമായിട്ട് ചിരിചിട്ട് ഇന് അത് പൂർത്തിയായി ലിയാഖത്ത് ഭായിക്ക് ഒരു പാട് നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @robinseby7615
    @robinseby7615 День тому +26

    തള്ളലാഹു വല്ലാത്ത ശല്യം

  • @lijujoseph2869
    @lijujoseph2869 10 годин тому +3

    Awsome...നിങ്ങൾ ഗംഭീരമാണ്. .. നിങ്ങളുടെ ക്ഷമയെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ ചിരിച്ചു മരിച്ചു😂😂😂😂

  • @jeswinkjose1829
    @jeswinkjose1829 День тому +155

    ഇത്രയും ഗതി കെട്ടവർ ഒരു മതത്തിലും കാണില്ല😂😂

  • @jollyvadassery371
    @jollyvadassery371 День тому +110

    നാട്ടുകാരെ പറ്റിച്ചു ഉസ്താദ് കുരങ്ങന്മാർ ജീവിച്ചു പോകുന്നു ..അത് ഇല്ലാതാക്കാൻ നോക്കല്ലേ..

  • @sujithsujith8789
    @sujithsujith8789 День тому +107

    എന്റെ ലിയഖത്തെ
    ചിരിച്ചു ചിരിച്ചു മടുത്തു
    ഒന്ന് നിർത്തൂ. 🤣🤣🤣🤣🤣

  • @karimbanhouse8343
    @karimbanhouse8343 21 годину тому +20

    ഞാനും ഒരു ഉസ്താദാണ് ഉസ്താദേ അങ്ങ് കിതക്കാതെ സമാധാനത്തോടെ സംസാരിക്കൂ. വിഷയത്തിൻ്റെ ഉള്ളിലേക്ക് വന്ന് ഈ ലിയാഖത്തലിയുടെ ഓരോ വാദങ്ങൾക്കും അക്കമിട്ട് മറുപടി കൊടുക്കൂ. സത്യവും ആദർശവും ഉള്ള നമ്മൾ ഇങ്ങനെ വെപ്രാളപ്പെട്ട് സംസാരിക്കേണ്ടത് ഇല്ല.അദ്ദേഹം എത്ര അവധാനതയോടെയും മാന്യമായും ആണ് സംസാരിക്കുന്നത്.
    അതുപോലെ നമ്മളും സംസാരിച്ച് അയാളെയും അയാളുടെ അനുയായികളെയും സത്യത്തിലേക്ക് തിരിച്ചുകൊണ്ടുവരണം.
    അതിന് ആദ്യം അങ്ങയുടെ ഈ സംസാരശൈലി തിരുത്തണം

    • @JabeeshFebina
      @JabeeshFebina 14 годин тому

      @@karimbanhouse8343 താങ്കൾക്ക്‌ ലിയാക്കത്തിനെ വിളിക്കാമോ ?

  • @anuzzvlog.28
    @anuzzvlog.28 23 години тому +23

    പേരാണ് രസം സമാധാന മതം ആരും ചിരിക്കല്ലേ😂😂😂😂😂

  • @rajeshkpappu6373
    @rajeshkpappu6373 День тому +93

    ഇതെങ്ങാനും പൊട്ടി💣 തെറിക്കുമോ😅 എന്നായിരുന്ന് കൊടുക്കേണ്ടത്😂

  • @TheRasheedkk
    @TheRasheedkk День тому +89

    ചിന്തികാൻ കഴിവില്ലാത്ത koya...

  • @johnsoncheeran585
    @johnsoncheeran585 День тому +80

    ലിയകതലി സ്ട്രോങ്ങ് ❤🎉🎉

  • @jayaashokan
    @jayaashokan День тому +12

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂

  • @IMalayali_From_India
    @IMalayali_From_India День тому +17

    ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും നല്ല കോമഡി കാൾ ആയിരുന്നു ഹബീബേ 🤣🤣🤣🤣

  • @Unnimoyi-po2kx
    @Unnimoyi-po2kx День тому +124

    ഇദ്ദേഹം ആണ് ശെരി യായ ഉസ്താദ് ലിയാഖത്തിനെ സ്വർഗ്ഗത്തിൽ കയറ്റിയേ മടങ്ങൂ

  • @KurianCp-rs5vq
    @KurianCp-rs5vq День тому +70

    ആരിഫിനെ ആണ് ഇഷ്ടം.. ലിയാകതിനെ ബഹുമാനം ❤

    • @maanumanjeri7655
      @maanumanjeri7655 19 годин тому +1

      ഒരു കൊയപ്പല്ല 😂😂😂

    • @IRK369
      @IRK369 17 годин тому

      അയിനെന്താ കൊയപ്പം 😁

  • @pankajneroth7405
    @pankajneroth7405 День тому +82

    മദ്രസ്സയിൽ പഠിച്ചവന്റെ സംസാരം കേട്ടില്ലേ ?. കേൾക്കുന്ന സാധാരണ ജനങ്ങൾ മനസ്സിലാക്കും ഇവരുടെ വിവരം.

  • @rashidrpp
    @rashidrpp День тому +20

    Eyaale varthanam nalla comedy aayittund nalla rasand abasmaaram elakikunu thonunu😂😂😂😂

  • @AbdulJaleel-wh6dz
    @AbdulJaleel-wh6dz День тому +23

    ആ പൊട്ടനെ കളിയാക്കാണെന്നുള്ളത് മനസ്സിലാക്കാനുള്ള ബുദ്ധിപോലുമില്ല, പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ 😀

  • @sunnymadhavan
    @sunnymadhavan День тому +109

    ഇതാണ് കോയാ ലോജിക്
    ഞാൻ ഒന്നും പഠിച്ചിട്ടില്ല പക്ഷെ ഇസ്ലാം സൂപ്പർ, പഠിച്ച നീ വിമർശിക്കുന്നത് വളരെ മോശം ആണ്😂

  • @anshidan
    @anshidan День тому +110

    ഇത് മറ്റേ മുത്ത് നബി ഉറക്കത്തിൽ 3ഏക്കർ കൊടുത്ത ചെങ്ങായി ആണ് ഓന്റെ അതെ സംസാരം 😂

    • @jtb8109
      @jtb8109 День тому +7

      😂 angane tonni

    • @മനനംചെയ്യാം
      @മനനംചെയ്യാം День тому +11

      അതാവൂല്ല. അതിനു ശ്വാസകോശരോഗം ഇണ്ടാർന്നില്ല.

    • @iqbalnalakath9516
      @iqbalnalakath9516 22 години тому

    • @skariapj1798
      @skariapj1798 18 годин тому

      ഏതു ചെങ്ങായി ?
      രണ്ടു കവിളത്തും ഉമ്മ കൊടുത്ത ആ ചെങ്ങായിയാ ??

  • @mksuresh5598
    @mksuresh5598 День тому +73

    ലിയാഘാതെ ഓൻ പൊട്ടിത്തെറിക്കും be care full

  • @sureshkumaral8085
    @sureshkumaral8085 11 годин тому +3

    ഞാൻ ഇപ്പോഴായിട്ട് ടി വിയിലൊക്കെയുള്ള കോമഡി പരിപാടികൾ കാണുന്നത് നിർത്തി, പകരം ഇത്തരം ഉസ്താദുമാരുടെ ഉപദേശങ്ങൾ ആണ് കേൾക്കുന്നത്. ഉഗ്രൻ തമാശകളാണ്.

  • @Abdulsamad232-f8o
    @Abdulsamad232-f8o День тому +58

    ഈ മദ്രസ പൊട്ടനെ വേഗം കുതിരവട്ടം കൊണ്ടുപോണം

  • @vinukeeppalli
    @vinukeeppalli День тому +77

    നിങ്ങളുടെ വീഡിയോ ഉണ്ടല്ലോ, സൂപ്പർ, ചിരിച് ചിരിച്ചു ചാവും 😂😂😂😂😂😂

  • @allustube402
    @allustube402 День тому +121

    ലിയാഖത്തിന്റെ ചിരി
    പൊളിച്ചു 😂😂😂😂😂

  • @shajanissast9490
    @shajanissast9490 День тому +73

    ചിരിച്ചു മടുത്തു

  • @muhammedyasir4825
    @muhammedyasir4825 23 години тому +16

    നാട്ടാരെ സ്വർഗ്ഗത്തിലെത്തിക്കാൻ പെടുന്ന കഷ്ടപ്പാട്😢

  • @padmavinayachandran338
    @padmavinayachandran338 День тому +9

    We support you Liyakkath ji 🙏🙏🙏

  • @MamaKafa-h5p
    @MamaKafa-h5p День тому +105

    എനിക്ക് നല്ലോണം ദേഷ്യം വരുന്ന ആൾ ആണ് ഞാൻ ,ലിയോ നിങ്ങളിൽ നിന്നാണ് ഞാൻ ക്ഷമ പ്രാക്റ്റീസ് ചെയ്യുന്നത്.

  • @binoy2
    @binoy2 День тому +86

    ഇപ്പൊൾ പൊട്ടി തെറിക്കും😂😂

  • @pranaherbals6172
    @pranaherbals6172 День тому +250

    ലിയാഖത്ത് ഭായ്ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്എനിക്ക് കുറച്ചു ചുമ ഉണ്ടായിരുന്നുഇത് കണ്ട് ചിരിച്ച് ചിരിച്ച് എനിക്ക് അസുഖം കൂടിതാങ്കളാണ് അതിന് ഉത്തരവാദി

  • @HarishKiran-s4o
    @HarishKiran-s4o День тому +16

    ചത്ത് പോയ കാട്ടറബി കാമ ഭ്രാന്തൻ്റെ അടിമയുടെ ഗതികേട് 😂😂😂

  • @Akhilesh-d2c
    @Akhilesh-d2c День тому +15

    ഒന്നും പഠിച്ചിട്ടില്ല but എനിക്കു തെറി വിളിക്കണം സമാധാനം മതം ആണ്

  • @harikrishnan4178
    @harikrishnan4178 День тому +47

    ഇത് കേട്ടിരിയ്ക്കാൻ അസാമാന്യ ക്ഷമ വേണം 🤣🤣🤣 ലിയഖത്ത് ബ്രോ ക്ക് ഒത്തിരി ക്ഷമ ഉണ്ട് ട്ടോ 👌👌

  • @tomoman5158
    @tomoman5158 День тому +78

    ഇത് പൊളിച്ചു subscribers കൂടും... 😊😊😊😊😊😊

  • @Pale_Blue_Dot_0
    @Pale_Blue_Dot_0 День тому +99

    13:49 ഇബലീസ് റസ്റ്റ്‌ ചെയ്യാണ് സൂർത്തുക്കളെ 😂 പണി എല്ലാം ലിയാക്കത്തിനെ ഏല്പിച്ചിരിക്കാണ്.

  • @mohanannair3357
    @mohanannair3357 17 годин тому +2

    ഇങ്ങനെയുള്ള വിവരം കെട്ട കാട്ടുമാക്കാൻമാരെഎന്തിനാലൈവിൽകൊണ്ടുവരുന്നത്. മതപരമായ കാര്യങ്ങളിൽകുറച്ചുകൂടിഅവഗാഹമുള്ളവരെകൊണ്ടുവരണം

  • @Abdulsamad232-f8o
    @Abdulsamad232-f8o День тому +42

    ഞാൻ ഇസ്ലാം വിട്ടു

  • @Nousheenmohammed
    @Nousheenmohammed День тому +56

    Very funny😆😆... Really entertaining🤣🤣... Need more contents like this🙌

  • @HaksarRK
    @HaksarRK День тому +61

    ശ്ശ്..... ശ്ശ്..... ശ്ശ്...... ഞാന്‍ പറേന്നേക്ക്.......
    ചിരിച്ച് ചിരിച്ച് മെരിച്ച്... 🤪🤣🤣🤣🤣

  • @mohammedtv4311
    @mohammedtv4311 День тому +46

    ഉസ്താദ് വിറക്കുന്നു ശ്വാസം പോകുമോ ആവോ മാനസിക രോഗി

    • @ArunKumar-gx3dd
      @ArunKumar-gx3dd День тому +2

      ഉസ്താദ് വീട്ടിലെ ആൾ ക്കാരുടെ ഇമൻ പോയി

  • @vishnukurupvishnu
    @vishnukurupvishnu День тому +13

    ഇത് ശ്വാസം മുട്ടി മരിക്കും ... ഡാ ചെർക്കാ ഡാ ചെർക്കാ ..😂😂😂

  • @വെറും.മനുഷ്യൻ
    @വെറും.മനുഷ്യൻ 16 годин тому +1

    അഭിനന്ദനങ്ങൾ

  • @anilkamar5004
    @anilkamar5004 День тому +78

    ഉസ്താദിനു ഓക്സിജൻ കൊടുക്ക് 😂😂

  • @sunnymadhavan
    @sunnymadhavan День тому +79

    ഹൈതമി ഫാൻ തന്നെ, ഇസ്ലാം തൊട്ടില്ല😅😅😅

  • @jobinpj2811
    @jobinpj2811 День тому +36

    ഇവൻറെ വീട്ടുകാരൊക്കെ താങ്കളുടെ വീഡിയോ കേൾക്കുന്നുണ്ടവും. ആരേലും മതം വിട്ടു കാണും അത ഇത്ര കലിപ്പ്

  • @pradeepkumara.tpradeep4068
    @pradeepkumara.tpradeep4068 18 годин тому +3

    Your wife is very lucky......your patience level is very high ...

  • @alexsurendran4619
    @alexsurendran4619 7 годин тому +1

    ❤❤❤liyakath

  • @nalakathanwar
    @nalakathanwar День тому +34

    പൊന്നാരേ ലിയാക്കത്തേ അവൻ വിളിക്കുന്നിടത്തേക്ക് ഒരിക്കലും പോകരുത് അവൻ അത്രവലിയ മത തീവ്രവാദിയാകാനാണ് സാധൃത എന്തും ചൈയ്യാൻ മടികാണില്ല അത്ര വലിയ വിരോധമുണ്ട് ലിയാക്കത്തിനോട്.

  • @davisvj2349
    @davisvj2349 День тому +65

    ലിയാഖത്ത് Please മിണ്ടാതിരി അയാള് ശ്വാസം മുട്ടി ചാവും !😂😂😂

  • @rajeevp6507
    @rajeevp6507 День тому +62

    LIYAKKATH YOU ARE GREAT 👍

  • @sarathsasidharan11
    @sarathsasidharan11 День тому +8

    17:25 പാവത്തിന്റെ സകല കിളികളും പറന്നു പോയി ! അടിച്ചു വായിൽ കിട്ടിയ അവസ്ഥ ! ലിയാകത്തലി ... പാവത്തിനോട് അത് വേണ്ടാരുന്നു !!!

  • @abuabubacker3972
    @abuabubacker3972 День тому +35

    ഇത്തരം ആളുകളെ സൂക്ഷിക്കണം.