വരാനിരിക്കുന്നത് മമ്മൂക്കയുടെ പരീക്ഷണ ചിത്രങ്ങൾ | Dr John Brittas MP | Mammootty | The Cue | The Cue

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 89

  • @jimkaana
    @jimkaana Місяць тому +68

    മമ്മൂട്ടി എന്ന് കംപ്ലീറ്റ് ആക്ടർ ആകും എന്ന് ഒരു ചോത്യം കണ്ട് കമൻ്റ് ബോക്സിൽ , മമ്മൂട്ടി incomplete ആണെന്ന് മൂപ്പർക്ക് തോന്നുന്നത് കൊണ്ട ഇത്രെയും പരീക്ഷണ സിനിമകൾ നമുക്ക് കാണാൻ കിട്ടുന്നത്... ❤. ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും..

    • @commentismyweakness7004
      @commentismyweakness7004 Місяць тому +6

      Complete ആയ ഒരാൾ ഈ ഭൂമിയിൽ ഇല്ലല്ലോ.. കാണിച്ചു തരാമോ?

    • @abz9635
      @abz9635 Місяць тому

      Mammutty​@@commentismyweakness7004

    • @Sjm-q6r
      @Sjm-q6r Місяць тому

      ചോദ്യം....😂

    • @MALLUMEDIAS-yd5ov
      @MALLUMEDIAS-yd5ov Місяць тому

      Poda panni....

  • @vibe1776
    @vibe1776 Місяць тому +23

    10:36....👌👌👌 mammoty

  • @Manu-f9h8y
    @Manu-f9h8y Місяць тому +35

    സ്ത്രീ പീഡനകാരനായ വില്ലനായി മമ്മൂട്ടി... ❤️❤️🤩... Wwooww .. അത് പൊളിക്കും....

    • @ashrafmk602
      @ashrafmk602 Місяць тому +3

      പാലേരി മാണിക്യം

    • @sabashsabash4233
      @sabashsabash4233 29 днів тому

      Mamooty pottan

    • @CHN222
      @CHN222 23 дні тому

      അത് നിന്റെ തന്ത ​@@sabashsabash4233

  • @nathancsuhailkunnamkulam7476
    @nathancsuhailkunnamkulam7476 Місяць тому +19

    നല്ല ഇന്റർവ്യൂ

  • @vibe1776
    @vibe1776 Місяць тому +13

    Vinayakan.... hero.... mammoty.... villain.....🔥🔥🔥🔥🔥

  • @huupgrds9503
    @huupgrds9503 Місяць тому +15

    About Mammookka❤❤❤❤❤❤❤

  • @SajeerMajeed-w1y
    @SajeerMajeed-w1y Місяць тому +3

    ❤❤❤ ബ്രിട്ടാസ് ആരാധകരുള്ള ആൾ ഇന്റർവ്യൂ വെരി സൂപ്പർ❤❤❤

  • @anuu374
    @anuu374 Місяць тому +2

    ❤❤ ബ്രിട്ടാസ്‌ സർ

  • @jithuelathukattil2497
    @jithuelathukattil2497 Місяць тому +4

    14:12 Prithvi : ഞാൻ പറഞ്ഞത് പറഞ്ഞതെന്നെ🔥

  • @Shaaaaaan03
    @Shaaaaaan03 Місяць тому +1

    Mammokaaa❤

  • @beenapm7740
    @beenapm7740 Місяць тому

    Mammookka 💓💓💓

  • @bobytube1
    @bobytube1 Місяць тому +2

    ബ്രിട്ടാസ് മമ്മൂട്ടി യുടെ പുതിയ സിനിമയിലെ റോൾ നെ പറ്റി പറഞ്ഞത് ന്യായികരിക്കാൻ പറ്റില്ല.. മിക്കവാറും ഇതോടുകൂടെ മമ്മുട്ടി മിക്കവാറും ഒരു ചെറിയ പിണക്കം എങ്കിലും ഉണ്ടാവാൻ സാധ്യത ഉണ്ട്.
    ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആ സിനിമ കാണുമ്പോൾ ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്ന ഒരു കൗതുകം ഇതിലൂടെ നഷ്ട്ടപെട്ടു പോയി.

  • @Sunilkumar-y9b2l
    @Sunilkumar-y9b2l Місяць тому +1

    മമ്മുക്ക ലോക സിനിമയുടെ അഭിമാനം❤️❤️❤️

  • @AnilKumar-vl9eh
    @AnilKumar-vl9eh Місяць тому +2

    .The interview went well; however, there was no question about his family. Waiting to see many interviews from your dear Maneesh.

  • @zubairpt4770
    @zubairpt4770 Місяць тому +2

    Nice 👍

  • @JSVKK
    @JSVKK Місяць тому +2

    മനീഷ് 👍🏼

  • @latheefpurayil51
    @latheefpurayil51 Місяць тому

    Mamooka❤❤❤jon❤❤

  • @Shafeek-cz6fi
    @Shafeek-cz6fi Місяць тому

    njan mideaaaaa news program oru paad varshaa mayi kanunnu eee abhimugam nadatunnaaa aneeesh bayi ningaleaaaa polea ORU avadarana shailiyum soundum kealkumbool oru sukham oru romajam satyam ❤❤❤❤ realy i love you bro also britaaas sir angu keaaralatindeaaa allaaa indiayudeaaa abhimanam aaaan agu manushyarudeaaa hridhatudipu manasilaki samsarikunnaaa oraaaaaru arivullaaa expicialy keratindiaaa muttaaaan❤❤❤❤❤

  • @ktjoseph9444
    @ktjoseph9444 Місяць тому +4

    ❤❤❤

  • @alwaysremember2214
    @alwaysremember2214 Місяць тому +2

    Nice

  • @mirza6829
    @mirza6829 Місяць тому

    Good interview

  • @jmsworld6924
    @jmsworld6924 Місяць тому +4

    Mammukka jithin k Jose movie ❤❤❤

  • @babumediabah
    @babumediabah Місяць тому +2

    🔥🔥🔥🔥🔥🔥🔥

  • @KRS1769
    @KRS1769 Місяць тому +2

    ❤🎉❤

  • @narayan3901
    @narayan3901 Місяць тому +9

    ജോൺ ബ്രി്ടാസ് ഒരു പ്രതിഭ ആണ്, പ്രതിയേകിച്ചും ഇൻ്റർവ്യൂ എടുക്കുന്നതിൽ.

  • @NasarAhammed-so9fl
    @NasarAhammed-so9fl Місяць тому

    ❤❤❤👍👍👍

  • @Qplihjty
    @Qplihjty Місяць тому +2

    Please delete the video since it has suspense breaking spoiler on mammootty next movie

  • @jcubeentertainers
    @jcubeentertainers Місяць тому

    Bharat Rantna for Mammotty .

  • @Reji-kz3hi
    @Reji-kz3hi Місяць тому +1

    Lalinepole... ennu....complete..actor....akum....mammoty

    • @RamAliChristo
      @RamAliChristo Місяць тому +2

      ഓരോ ദിവസവും പുതുമ അവകാശപെടാൻ മാറ്റാർക്ക് കഴിയും

    • @HritikhBThejus
      @HritikhBThejus Місяць тому +1

      It's can't happen will never happen 😢

    • @Sinchangaiming.S
      @Sinchangaiming.S Місяць тому +3

      മമ്മൂട്ടി ഒരിക്കലും കംപ്ലീറ്റ് ആക്ടർ ആവേണ്ട അങ്ങിനെ ആയാൽ നമുക്ക് നല്ല വ്യത്യസ്ത സിനിമകൾ കാണാൻ പറ്റില്ല മോഹൻലാലിനെ പോലെ വെറും തള്ളായിപ്പോകും സിനിമ ഇറങ്ങുന്നതിനു മുൻപേ 200 കോടി ക്ലബ്ബിൽ കയറി എന്നു പറയും

    • @HritikhBThejus
      @HritikhBThejus Місяць тому +1

      @@Sinchangaiming.S why do you want to cry like this. 🤣🤣🥲

    • @muhammedfinu9372
      @muhammedfinu9372 Місяць тому

      Aar parann mohanlal complete actor aayenn mandatharam oru actor oru nadan orikkalum completed aavoola main example mammukka puthuma pareekshana chithram angana angana thedippovum completed aayinn swayam ang parann lla padam motham potta 😂😂

  • @anjanasankar1232
    @anjanasankar1232 23 дні тому

    Streekale interview cheyyumbol iddehattinte oru ilinja chiriyum mattum kaanendathaanu. Urvashi ye interview cheytu avare vishamavrittattilaakuya karyam onnum aarum marannittilla. Urvashiyodum mattu streekalodum chodikkunna chodyangal purshanmarodu chodichu kaanarilla. Sheela maatram attaram chodyangal chodichappol urulakku upperi pole tirike chodichu iyalude vaa adappichu..entayalum itine kurichonnum nammude naattile interviewers Brittasnodu chodikkumennu karutaan vayya.

  • @Kunjumuhammed-b7j
    @Kunjumuhammed-b7j 29 днів тому

    ആ സീൻ ഒക്കെ സിനിമ പ്രേമികൾക്ക് വളരെ വിഷമം ഉണ്ടാക്കും

  • @AnilKumar-pf5uv
    @AnilKumar-pf5uv Місяць тому +2

    ഞരമ്പ് ചോദ്യം ഒളിച്ചു കടത്തി ചോദിക്കാൻ നിങ്ങൾ കഴിഞ്ഞു ഒരാളില്ല

  • @ShajiMusthafa-qe6ys
    @ShajiMusthafa-qe6ys 17 днів тому

    ഇനി ബഹിരാകാശ സഞ്ചാരി ആയി മാത്രമേ അഭിനയിക്കാൻ ഉള്ളൂ.

  • @jaganat3333
    @jaganat3333 Місяць тому

    അത് പിന്നെ സ്വന്തക്കാരെയും സ്വന്തം പാർട്ടിയിൽ ഉള്ളവരെയും ഒക്കെ കാണുബോൾ ബ്രിട്ടാസിനു മുട്ടിടിക്കും എന്ന് അറിയാത്തതില്ല്യോ

  • @Arun-ge3xl
    @Arun-ge3xl Місяць тому +4

    മെഗാസ്റ്റാർ എന്ന പേരിന് ഒത്ത വിജയങ്ങൾ ബോകസ്ഓഫീസ് നേടാൻ കഴിയാതെ വന്നപ്പോൾ കണ്ടുപിടിച്ച കിടിലൻ രീതി ആണ്..ഈ വ്യത്യസ്ത ടൈപ്പ് സിനിമ ചെയ്തു lime light നിൽക്കുക എന്നത്.
    മോഹൻലാൽ പോലെ മമ്മൂട്ടി പഴയ സിനിമകൾ ആരും ഓർക്കുന്നില്ല.not aging well.
    പുള്ളിക്ക് അറിയാം തന്റെ ലെഗസി ഈ ലസ്റ് പീരിയഡ് വച്ചു സെറ്റ് ആക്കണം.ഓൾഡ് work കൊണ്ടു കാര്യം ഇല്ല.എന്നു

    • @R_Qw007
      @R_Qw007 Місяць тому +2

      Mohanlal nte ipothe film aarum oorkunnilla

    • @RamAliChristo
      @RamAliChristo Місяць тому +1

      Mohanalaline pole..expired aya nadanmar malayathil ini avasyamilla

    • @HritikhBThejus
      @HritikhBThejus Місяць тому +1

      ​@@R_Qw007drishyam., lucifer lot more 😊

    • @HritikhBThejus
      @HritikhBThejus Місяць тому +2

      ​@@RamAliChristoparanjittu karyam ella The brand L 💎

    • @mrkp1595
      @mrkp1595 Місяць тому

      Nthokkeyaada ni parayunne ayaalu stardom okke enno nedikkazhinjathaanu .sheriyaanu 100 cr illa athu ayaalkku venam ennilla angeru athokke Pandey vittu kazhinjirikkunnu

  • @NVGovind
    @NVGovind Місяць тому

    ചെയ്താലും സോപ്പിട്ട് പതപ്പിച്ച് ഇടതു പക്ഷ അധോഗമന പരിപ്രേക്ഷ്യം ഉണ്ടാക്കുമായിരുന്നു😐

  • @tech_rustlings
    @tech_rustlings Місяць тому

    Britoli 😂😂😂😂

  • @mvhmvh9172
    @mvhmvh9172 Місяць тому

    Rss nod pinarayikulla sameepanam tanneyano
    Jb kk

  • @goforwardnomattr7472
    @goforwardnomattr7472 Місяць тому

    Comment box vali itt pottikunu 😂 kure ennam

  • @abduljabbarvadakkekandiyil7239
    @abduljabbarvadakkekandiyil7239 Місяць тому

    സിനിമയുടെ കഥ മുഴുവൻ അങ്ങ് വിളമ്പിക്കൂടായിരുന്നോ പൊട്ടാസേ.. 😡

  • @AbdulHameed-li9kl
    @AbdulHameed-li9kl Місяць тому

    BJP ulleduthollm ade chinndkennda

  • @ajithkumarj59
    @ajithkumarj59 Місяць тому

    അമൃതാനന്ദമയിയെ നശിപ്പിക്കാനുള്ള ശ്രമത്തിൽ മൺവെട്ടിയും പൊട്ടാസും ഒരുകെട്ടായിരുന്നു. പിന്നെ പിണറായിയുടെ പെട്ടിയെടുത്ത് ഇയാൾ പിൻവാതിലിലൂടെ പാർലമെന്റിൽ കയറിപ്പറ്റി. പക്ഷേ അവിഹിത ഫ്ലാറ്റ് പൊളിച്ചതോടെ ഒതുങ്ങി പോയി.

    • @renishpmani3932
      @renishpmani3932 Місяць тому +10

      Arudeyum kunjamma onnum allalo public person ayal vimarshanam undakum atheemyadhyayude peril vere enthelum undayal edapedum 👍

    • @sibymathew1630
      @sibymathew1630 Місяць тому +7

      എടാ മോനേ വല്ലപ്പോഴുമെങ്കിലും രാജ്യസഭാ പ്രക്ഷേപണം ടിവിൽ കാണണം അപ്പോൾ മനസ്സിലാകും ബ്രിട്ടാസ് ഒതുങ്ങിയോ എന്ന്

    • @abhishekvv601
      @abhishekvv601 Місяць тому +2

      അവര് ദൈവം ഒന്നും അല്ലല്ലോ...

    • @gokulvijayan5786
      @gokulvijayan5786 Місяць тому +1

      Sudha Mani ennu paranjal mathi - kooduthal decoration onnum venda. Money laundering aanu main paripadi. Evarkk engane aanu ee colleges and hospital okke indaye, just onnu chintichal manasilaakum

    • @chanduvishnu90
      @chanduvishnu90 Місяць тому

      സദ്നാം സിംഗ് എന്നാ ചെറുപ്പക്കാരനെ തല്ലികൊല്ലിച്ച സുഡാമണിയെ പറ്റി തന്നെ അല്ലെ ചേട്ടൻ പറയുന്നത്

  • @merinmaryvarghese344
    @merinmaryvarghese344 Місяць тому +1

    CPMnte Arnab Goswami 👍🏻👍🏻👍🏻

  • @joshymathew6021
    @joshymathew6021 Місяць тому

    ❤❤❤❤