ഏതാണ് ക്രൂരത? തമാശക്കായി മണ്ടനായ കൂട്ടുകാരനുമായി നടക്കുന്നതോ? | Ramesh Pisharody Interview Part 3

Поділитися
Вставка
  • Опубліковано 8 лют 2025
  • 'ചീത്ത വിളിച്ചവർ മുഴുവൻ സിനിമ കണ്ടാൽ അത് 100 കോടി പടം, ബോഡിഷെയിം ചെയ്യുന്നതാണോ ഒരാളെ കൊല്ലുന്നതാണോ കൂടുതൽ ക്രൂരത?, അധിക്ഷേപിക്കുന്നതിൽ ആളുകൾ എന്റർടൈൻമെന്റ് കണ്ടെത്തുന്നുണ്ട്, ഇപ്പോഴത്തെ സദാചാര വാദികൾ പഴയ പൊളിറ്റിക്കൽ കറക്റ്റനസ് ടീമുകൾ, രാഷ്ട്രീയം പറയേണ്ട വേദികളിൽ മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ, മമ്മൂക്കയുമായുള്ള സൗഹൃദം നിലനിർത്താൻ എഫേർട്ട് ഇടേണ്ട ആവശ്യമില്ല'; രമേഷ് പിഷാരടി അഭിമുഖം അവസാന ഭാഗം
    Ramesh Pisharody about Asif Ali and Ramesh Narayanan Issue
    Ramesh Pisharody about Mammootty
    100 crore malayalam movies
    Malayalam movie reviews
    #rameshpisharadi #rameshpisharody #mammootty #asifali #rameshnarayan #cuestudio
    About CUE STUDIO:
    Cue Studio is part of The Cue, Kerala’s most trusted and fastest-growing online digital news portal, delivering the latest updates in entertainment and cinema. In Cue Studio, explore exclusive celebrity interviews, engaging Conversations with Maneesh Narayanan, Roundtable discussions, and curated shows featuring the biggest stars and rising talents in the Malayalam film industry.
    We also produce original content that keeps you updated on the latest trends, behind-the-scenes stories, and untold narratives from the world of cinema. Cue Studio brings the latest updates from Malayalam, Tamil, Hindi cinema, along with insights from Hollywood, Bollywood, Mollywood, Kollywood, web series, Malayalam Short films and Documentaries. Whether you're a fan of Malayalam movies, Fan of Malayalam best actors Cue Studio has it all for you!
    Watch the latest Episodes of Cue Studio Interviews: / @thecuestudio
    Watch The Cue Studio’s premium shows, click here: / @thecuestudio
    Watch the latest Episodes of Cue Studio Conversation with Maneesh Narayanan: • Conversation with Mane...
    Watch the latest Episodes of Cue Studio Curated Interviews: • CUERATED
    For Entertainment News and celebrity interviews in Shorts, click here: / @thecuestudio
    Follow us on Facebook: / cuestudio
    Follow us on Instagram: / cuestudio_
    Follow us on X: x.com/cuestudio1
    Follow the Cue Studio channel on WhatsApp: whatsapp.com/c...
    Follow us on Threads: www.threads.ne...
    Join THE CUE STUDIO on Telegram Messenger: t.me/cuestudio_23
    Follow us on Google News for Latest Film News Updates and interviews: www.thecue.in/
    #MalayalamCinema, #CelebrityInterviews, #MalayalamMovies, #Mollywood, #Bollywood, #Hollywood, #MalayalamWebSeries, #BehindTheScenes #MalayalamCinema, #CelebrityInterviews, #Mollywood, #Bollywood, #Hollywood, #Kollywood, #Tollywood, #MalayalamMovies, #WebSeries, #BehindTheScenes
    #MalayalamFilmIndustry, #TamilCinema, #MovieUpdates, #FilmTrends, #FilmDiscussions, #KeralaCinema, #IndianFilmIndustry #Mammootty #Mohanlal #FahadhFaasil #PrithvirajSukumaran #TovinoThomas, #NivinPauly #BasilJoseph #DhyanSreenivasan #CueStudio, #ManeeshNarayanan, #BestDirectors, #BestActors, #IFFK, #FilmFestival, #FilmAwards, #Oscar, #Cannes, #HemaCommittee, #WageParity, #BestSingers, #BestMusicDirectors, #MovieReview

КОМЕНТАРІ •

  • @memoriesneverdie828
    @memoriesneverdie828 4 місяці тому +49

    ഞാൻ jeevithathil ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള , എവിടെ കണ്ടാലും കാണുന്നതുമായ, ഇൻ്റർവ്യൂ രമേഷെട്ടൻ്റെയാണ്...

    • @kiranj7840
      @kiranj7840 4 місяці тому

      que വിൻ്റെ മിക്ക വീഡിയോയും 5k view ullu...ithu 3 പാർട്ടും 1lakh കടക്കും..

  • @suhailtk1248
    @suhailtk1248 4 місяці тому +9

    മനീഷ് വളരെ ഹാപ്പി ആയിരിക്കും ഈ ഇന്റർവ്യൂവിൽ, ചോദ്യങ്ങൾക്കു ആഗ്രഹിച്ച ഉത്തരം കിട്ടുന്ന ഒരു ഇന്റർവ്യൂവറുടെ സന്തോഷം കാണാൻ സാധിച്ചു 👌🏻

  • @Robin.Ram.Raheem
    @Robin.Ram.Raheem 4 місяці тому +52

    പിശു ഒരു നല്ല കലാകാരം, പ്രസംഗികൻ, നല്ല മനുഷ്യൻ, നല്ല ബോധമുള്ള ചിന്തകൻ.
    No doubt he is Mammukka 's side kick.
    I always loathes to listen to Pisharadi.

    • @HritikhBThejus
      @HritikhBThejus 4 місяці тому +3

      Kalakaram 😂

    • @deepuraghuthaman6932
      @deepuraghuthaman6932 4 місяці тому +7

      loathe എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞിട്ട് തന്നെയാണോ?🙏🙏

    • @arch_writes
      @arch_writes 4 місяці тому

      Loves" arikum udeshichath​@@deepuraghuthaman6932

    • @vazirani.akinosi
      @vazirani.akinosi 4 місяці тому +4

      Loathe means absolutely hate. I think u meant its opposite

  • @Dadskitchenstories
    @Dadskitchenstories 4 місяці тому +4

    Sensible talk! Great❣️

  • @vssyam-go2rv
    @vssyam-go2rv 4 місяці тому +63

    മനീഷിനെ എന്നെങ്കിലും ഇന്റർവ്യൂ ചെയ്യുകയാണെങ്കിൽ രമേശ്‌ പിഷാരടി ഒരു ചോദ്യത്തിന്റെയെങ്കിലും ഉത്തരം ആയിരിക്കും.

  • @itsib-vlogs
    @itsib-vlogs 4 місяці тому +8

    1:50 interview starting 😅

  • @kcnanivkdkcjamsheedvkd4087
    @kcnanivkdkcjamsheedvkd4087 4 місяці тому +20

    രമേശ് പിഷാരടി യുടെ മെമ്മറി പവർ ആണ് മമ്മുട്ടി യൂട്ടിലൈസ് ചെയ്യുന്നത്

  • @sachinjsaji7948
    @sachinjsaji7948 4 місяці тому +6

    Pisharady valare vivaram ulla aalanu, malayala cinemayil thanne ethra clarityode kaaryangal samsarikan kazhivulla aalilla

  • @priyadarshan4258
    @priyadarshan4258 4 місяці тому +48

    Ee interview kandal ariyam Mammootty enthina Ramesh pisharody ye nalla friend aaki koode koottunnath enn pulli nalla brillant aan nalla arivum und enn thonunnu

  • @bobanmech
    @bobanmech 4 місяці тому

    What a clarity in thoughts❤

  • @Annbabu
    @Annbabu 4 місяці тому +3

    ഇദ്ദേഹത്തിൻറെ പല ചിന്തകളുമായി എനിക്കെപ്പോഴും വല്ലാത്ത സാമ്യം തോന്നാറുണ്ട്.. ഇനി ഈ ഒക്ടോബർ ഒന്നിൻ്റെ കുഴപ്പമാണോ എന്നറിയില്ല..

  • @Roaring_Lion
    @Roaring_Lion 4 місяці тому +21

    മമ്മൂക്കയുടെ കൂടെ എപ്പോഴും നടക്കാനും വേണം ഒരു യോഗ്യത❤ അത് താങ്കൾക്ക് ഉള്ളതുകൊണ്ടാണ് താങ്കളെ കൂടെ നടത്തുന്നത്. അതുകൊണ്ട് ആരൊക്കെ ചൊറി പൊട്ടിച്ച് എന്തൊക്കെ കമൻറ് ഇട്ടാലും ഒരു കാര്യവുമില്ല😊 കിട്ടാത്ത മുന്തിരി പുളിക്കും😂

    • @HritikhBThejus
      @HritikhBThejus 4 місяці тому +4

      Mammoty koode nadakkan enthu tenga...!😢onnu poday poday 😂

    • @jaikumaars
      @jaikumaars 4 місяці тому

      രമേഷ്‌പിഷാരടിമ

    • @madriflow
      @madriflow 4 місяці тому +1

      😂😂​@@HritikhBThejus

    • @k.k3334
      @k.k3334 4 місяці тому

      ​@@HritikhBThejusനിനക്കു അദ്ദേഹത്തിനെ കൂടെ എപ്പോഴും നടക്കാൻ കഴിയുമോ

    • @HritikhBThejus
      @HritikhBThejus 4 місяці тому

      @@k.k3334 my foot..!

  • @Sayonora
    @Sayonora 4 місяці тому +2

    16:38 that's such an interesting observation

  • @vijayrs242
    @vijayrs242 4 місяці тому

    മമ്മൂട്ടിക് അറിയാം നല്ലതിനെ കൂടെ ചേർക്കാൻ 🥰

  • @SalamSalam-rp1kb
    @SalamSalam-rp1kb 4 місяці тому +13

    ധർമ്മജനെ ബോഡിഷെയിമിംഗ് ചെയ്ത് വളർന്ന പിഷാരടിയോട് നല്ല ചോദ്യങ്ങൾ ആണ് ചോദിച്ചത്

    • @anandk2345
      @anandk2345 4 місяці тому

      Hihihihihi

    • @donsunnyzacharias8251
      @donsunnyzacharias8251 4 місяці тому +1

      Akkalath athine arum body shaming ayi kandit ella

    • @SalamSalam-rp1kb
      @SalamSalam-rp1kb 4 місяці тому

      @@donsunnyzacharias8251 പിഷു lover

    • @Ahmednasirable
      @Ahmednasirable 4 місяці тому +1

      Social correctness

    • @shyamjithks4113
      @shyamjithks4113 4 місяці тому

      കൂടെ ധർമ്മജനും വളർന്നത് മറന്ന് പോയോ

  • @reenaajuvargheesh7735
    @reenaajuvargheesh7735 4 місяці тому +1

    Nalla interview

  • @fasilvattoly
    @fasilvattoly 4 місяці тому +3

    Quality interview

  • @manu1530
    @manu1530 4 місяці тому +5

    1:48 1:48 Editor ടെ നശിച്ച promo ends here..😌

  • @501soap
    @501soap 4 місяці тому +24

    Body shaming hero is PISHU.
    In his initial days of Asianet program with Dharmu. He use to do body shaming him to succeed in his career.

    • @RameshNair
      @RameshNair 4 місяці тому +28

      That’s not a Pisharadi specific issue. Most of the humor during those times were making fun of someone’s body or colour.

    • @TonyCyclingVlogger
      @TonyCyclingVlogger 4 місяці тому

      😂😂

    • @muhammedsuhailrk2564
      @muhammedsuhailrk2564 4 місяці тому +23

      Body shaming എന്നൊരു സാധനം വന്നിട്ട് 5/6 വർഷം ആയിട്ടേ ഉള്ളൂ....പുരോഗമന വാദി ആണെന്ന് തെളിയിക്കാൻ ഇത്രക്കാരുടെ കാട്ടിക്കൂട്ടൽ. 💁😁

    • @jamesjose848
      @jamesjose848 4 місяці тому

      Ok, Seri Manya..🙏🏼

    • @501soap
      @501soap 4 місяці тому

      @@RameshNair I felt bad on watching that program during that days. Interviewer is saying PISHU is a gentleman. If that is true he could have said NO to it.

  • @aneesep3958
    @aneesep3958 4 місяці тому +1

    ഇതൊക്കെയാണ് ഇന്റർവ്യൂ

  • @AkhilUnnikrishnan-iv2gs
    @AkhilUnnikrishnan-iv2gs 4 місяці тому +9

    15:17 ആദ്യം body shaming നെ ലളിതമായി അനുകൂലിച്ചും പിന്നെ ഇന്നത്തെ പ്രേക്ഷകരെ അതല്ലങ്കിൽ സമൂഹത്തെ ഭയന്നത് കൊണ്ടോ എന്തോ, ഇതേ കാര്യത്തെ പ്രതികൂലിച്ചും സംസാരിച്ച താങ്കളുടെ ഈ നയതന്ത്രജ്ഞത പ്രശംസിക്കാതെ വയ്യ പക്ഷെ ഉദാഹരിച്ചത് തീർത്തും പാളി പോയി !
    തമാശയ്ക്ക് വേണ്ടി ഒരു വ്യക്തിയെ സിനിമയിൽ body shaming ചെയ്യുമ്പോൾ ഇതേ പരിമിതികളുള്ള കാഴ്ചക്കാരിലെ ചിലരെങ്കിലും insecure ആവും , ഇത്തരം ഒരു വിഷയത്തെ ഇദ്ദേഹം എങ്ങനെയാണ് സിനിമയിലെ മരിക്കാൻ തയ്യാറായി മാത്രം വരുന്ന ഗുണ്ടകളുമായി കൂട്ടി കെട്ടുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല ! സിനിമയിൽ വില്ലന്മാർ മരിക്കുന്നത് കണ്ടാൽ സമൂഹത്തിലെ യഥാർത്ഥ വില്ലന്മാരുടെ മാനസിക ആരോഗ്യത്തെ അത് ബാധിക്കും എന്നതാണോ അദ്ദേഹം മുന്നോട്ട് വെക്കുന്ന ആശയം !?

    • @maheshkumar.p1158
      @maheshkumar.p1158 4 місяці тому +1

      ഉദാഹരണം പറഞ്ഞത് എന്തോ എവിടെയോ വീണു ഉരുണ്ടു കളിക്കുന്നത് പോലെ തോന്നി.

    • @AkhilUnnikrishnan-iv2gs
      @AkhilUnnikrishnan-iv2gs 4 місяці тому

      @@maheshkumar.p1158 അതെ

    • @arunp2214
      @arunp2214 4 місяці тому

      അതെ അതായിരിക്കും ഉദ്ദേശിച്ചത്. അതിന് എന്താണ് നിങ്ങളുടെ മറുപടി?

    • @anandhumanoharan402
      @anandhumanoharan402 3 місяці тому

      ഉദാഹരണം പിശാരടിക്ക് പാളി വില്ലന്മാരുടെ കൂടെ വരുന്നവർക്ക് ഒരു നെഗറ്റീവ് shade ആണ്. പക്ഷെ കോമഡി ആവുമ്പോ ന്യൂട്രൽ shade ആരിക്കും.

  • @fairytale2830
    @fairytale2830 4 місяці тому +6

    🔥🔥

  • @binseercalicut1663
    @binseercalicut1663 4 місяці тому

    Beautiful views ❤

  • @soorajbabu987
    @soorajbabu987 4 місяці тому +4

    ഞാൻ ഒരു കോൺഗ്രസ്‌ കാരൻ അല്ല, പക്ഷെ pisharody കോൺഗ്രസ്‌ ന് ഒരു മുതൽക്കൂട്ടു ആണ്

    • @user-wz9xs9dp6i
      @user-wz9xs9dp6i 4 місяці тому

      കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ ഇടതു ചിന്താഗതി ഉള്ള കോൺഗ്രസ് കാരനായിട്ടാണ് തോന്നിയിട്ടുള്ളത് ..😌

  • @krishnalalsk
    @krishnalalsk 4 місяці тому +3

    Part 3 entha itra vaikeeth?

  • @mujievmr1428
    @mujievmr1428 4 місяці тому +13

    ഫീൽഡിൽ 25 കൊല്ലം ആയിട്ടും പൊളിറ്റിക്കൽ കറക്റ്റ്നസ്‌ എന്താണെന്ന് രമേഷ്‌ പിഷാരടിക്ക്‌ ഇത്‌ വരെ മനസ്സിലായിട്ടില്ല.
    🙂

    • @sooryasangeeth7489
      @sooryasangeeth7489 4 місяці тому +3

      ninak manasilayo

    • @savins2826
      @savins2826 4 місяці тому +3

      മനസിലാക്കാൻ അതിൽ എന്ത് തേങ്ങയാ ഉള്ളെ?

    • @pachaparishkaari3573
      @pachaparishkaari3573 4 місяці тому

      Oru paridhivare political correctness nallath anu.pakshe athine Patti oaranjale purogamanm aku ennu karuthukukayum aavshamillathe ithu pole political correctness illa ennu paranju muravilinkoottukayanu

    • @nithinravi4396
      @nithinravi4396 4 місяці тому

      Please explain

    • @manu1530
      @manu1530 4 місяці тому +2

      എന്നാൽ അറിയാവുന്ന നിങ്ങൾ പറഞ്ഞ് തരൂ... എന്താണ് political correctness

  • @vijayrs242
    @vijayrs242 4 місяці тому

    ❤️❤️❤️

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 4 місяці тому

    👍👍👍👍

  • @silentfighter143
    @silentfighter143 4 місяці тому +2

  • @shuhaib_malik
    @shuhaib_malik 4 місяці тому +2

    4:42 adhil enik viyochipund . Ipo guruvayoor ambala nadayil ellavarum ende kalyannathin varannam enn parayunnadh short film nn troll aayi edthadhalle. Adhepole ipo payaya kala patt use aknnadh . Cinema oru freshneshh kitannam athre ulluu . Contents nnokke ishtampole alkar adich matunnind .

    • @6345T5
      @6345T5 4 місяці тому +2

      പുള്ളി പറഞ്ഞത് സിനിമയില്‍ ഉള്ളത് എല്ലാ ഇടത്തും വരും പക്ഷേ എല്ലാം ഒന്നും സിനിമയില്‍ വരില്ല എന്നാണ്

  • @ranjithmohanan8176
    @ranjithmohanan8176 4 місяці тому +15

    ഇതൊക്കെ ആരോടാ പറയുന്നേ. മനീഷിനോടോ 🤣🤣🤣🤣.. സോഷ്യൽ മീഡിയ വരുന്നതിന് മുൻപ് സിനിമ ക്കാരെ വലിച്ചു കീറിയ.........

  • @iamranid9017
    @iamranid9017 4 місяці тому

    6: 35 me🙁😞

  • @AdanZuanich-k5q
    @AdanZuanich-k5q 4 місяці тому

    Walsh Center

  • @prajitheyemax
    @prajitheyemax 4 місяці тому

    18:33 😂😂😂 രാഷ്ട്രീയമാണ് രമേഷ് പിഷാരടി എന്ന അഭിയതാമിൻ്റെ വിലകളഞ്ഞത്. പേരെടുത്തു പറയാതെ മറ്റൊരാളെ മനസ്സിലാക്കുന്ന വിധത്തിൽത്ത തീർത്തും വ്യക്തി ഹത്യതന്നെയാണ്. ഇയാൾ ചെയ്തത്. 100 %

  • @Unknowing-y4j
    @Unknowing-y4j 4 місяці тому +3

    Political Correctness ഉം സദാചാരവും തമ്മിൽ ആനയും ആടും എന്ന പോലെ വിത്യാസം ഉണ്ട്...!??

    • @savins2826
      @savins2826 4 місяці тому +2

      illa.both are same
      its just an modern version of sadhachaaram

    • @sreenath1997
      @sreenath1997 4 місяці тому

      Explain pls

    • @hamxtring
      @hamxtring 4 місяці тому

      The definition changed as the time advanced..

    • @jow345
      @jow345 3 місяці тому

      Sathyam

  • @_Johnny_BRAV0
    @_Johnny_BRAV0 4 місяці тому +1

    Enthoru nonsense um
    Comedy yude perr il cheap & poor jokes ne Velupikkal aan ivide nadakunnath.
    Kalyanam enn Velipaad vannathinu sheshm vanna maatangal😂😂😂

  • @roseed8816
    @roseed8816 4 місяці тому +3

    Good interview as expected. Agree with Ramesh's idea of politics but do not agree with his idea of political correctness. But it is an evolving process and takes some time for moat people older than 30 years old people living in an ancient patriarchal society like India. When Ramesh walks behind Mammootty as a personal secretary, people feel Ramesh is going to la ower standards, especially because Ramesh is such a talented person on another level. I feel his creativity is going down when he spends mire time with people like Mammootty because Mammootty mostly talks foolishness in public even though he may be a good or genuine person. People may want to see Ramesh as a free soul watching society and to perform as modern Kunchan Nambiar!

  • @JohnppJohn-c6z
    @JohnppJohn-c6z 4 місяці тому

    Tag problem

  • @senatorofutah
    @senatorofutah 4 місяці тому +4

    Pishu ... is living because of Mammotty sir . He is body gurd 😅😅 for salman

  • @9961816148
    @9961816148 4 місяці тому +5

    വലിയ വിവരം ഉള്ള ആള് ആണ്.. പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എന്താണെന്ന് മനസ്സിലായിട്ടില്ല

    • @abz9635
      @abz9635 4 місяці тому +2

      അയൽ പറഞ്ഞാൽ അതാണ് seri

    • @VIV3KKURUP
      @VIV3KKURUP 4 місяці тому +3

      അന്തം ആണല്ലേ.... മനസിലായി 🤗

    • @9961816148
      @9961816148 4 місяці тому

      @@VIV3KKURUP സങ്കി ആണല്ലേ... 🤣🤣.. പറഞ്ഞിട്ട് കാര്യമില്ല

  • @Malayalamgoldenlyrics
    @Malayalamgoldenlyrics 4 місяці тому +4

    പൊളിറ്റിക്കൽ കറക്ട്നസ്സ് - തിന്നിട്ടു എല്ലിൻ്റെ ഇടയിൽ കയറുന്ന സൂക്കേട്

  • @TonyCyclingVlogger
    @TonyCyclingVlogger 4 місяці тому +4

    Asianet ഇൽ ബ്ലഫ് മാസ്റ്റർസ് ചെയ്ത പിഷാരടി തന്നെ അല്ലേ ഇത് 😅😅😅

    • @manumadhav3523
      @manumadhav3523 4 місяці тому

      പണ്ട്‌ nikkaril തൂറി cycle ഓടിച്ച ടോണി kuttan തന്നെ അല്ലെ ഇത് 😅😅😅

  • @BluefoxMedia-q8l
    @BluefoxMedia-q8l 4 місяці тому

    നല്ല ബെസ്റ്റ് ആൾ 😂

  • @sf466
    @sf466 4 місяці тому +2

    Allada, ninne thalayil vachu nadakkaam malayalikal....🤐🤬

    • @abz9635
      @abz9635 4 місяці тому +1

      ഞൻ നടക്കും

  • @Lnextgreeshma
    @Lnextgreeshma 4 місяці тому +1

    നിങ്ങൾ തെറ്റുകാരൻ അല്ലങ്കിൽ നിങ്ങൾ എന്തിനു ഭയപ്പെടണം

  • @blessonkuruvilladaniel
    @blessonkuruvilladaniel 3 місяці тому +1

    ❤❤❤

  • @Anil-nk6nf
    @Anil-nk6nf 4 місяці тому +1

    ❤❤

  • @blessonkuruvilladaniel
    @blessonkuruvilladaniel 3 місяці тому +1

    ❤❤❤

  • @framespositive
    @framespositive 4 місяці тому +1

    ❤❤❤

  • @younesali7267
    @younesali7267 4 місяці тому +1

    ❤❤

  • @blessonkuruvilladaniel
    @blessonkuruvilladaniel 3 місяці тому +1

    ❤❤❤

  • @dxxibit
    @dxxibit 4 місяці тому +1