ഒരു സിനിമയിൽ 7 പേർക്ക് ശബ്‌ദം കൊടുത്തപ്പോൾ... | Star Jam with Mahesh Kunjumon | RJ Rafi - Part 02

Поділитися
Вставка

КОМЕНТАРІ • 208

  • @leogameing9764
    @leogameing9764 2 місяці тому +40

    ആക്സിഡൻ്റിനു ശേഷം ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരവ് , അദ്ദേഹത്തിൻ്റെ പോസിറ്റീവ് ചിന്താഗതി ആണ് അതിന് സഹായിച്ചത്. ജീവിതത്തിൽ പലവിധ ദുരന്തങ്ങളിൽ മാനസികമായി തളർന്നു പോയവർക്ക് മഹേഷ് ഒരു വലിയ പ്രചോദനം ആണ് , മാതൃക ആണ്.🎉🎉🎉🎉🎉🎉

  • @sudheshpayyanur1396
    @sudheshpayyanur1396 2 місяці тому +71

    മഹേഷിൻ്റേത് മിമിക്രിയോ ഇമിറ്റേഷനോ ആയി അനുഭവപ്പെടാറോയില്ല. അത് 99.999999% Perfectly Original ആണ്. Never Seen an artist like this... | I❤❤❤ Hat's off...!🎉

  • @BinuMadhav.NetWork
    @BinuMadhav.NetWork 2 місяці тому +125

    അനുഗ്രഹീത കലാകാരൻ! ഇതിന്റെ പിന്നിൽ നിങ്ങൾ എത്ര പ്രയത്നിക്കുന്നുണ്ടാവും എന്ന് നമുക്കറിയാം!❤🌹

    • @subingeorge2798
      @subingeorge2798 2 місяці тому +2

      Ofcourse. But inborn talent ullavar oru limit il adhwanichal mathiyakum. Illathavar ethra varsham hardwork cheythalum karyamilla. He is born for that. Talent is from God. For each person it's different.

    • @mrvarun1986
      @mrvarun1986 2 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊j😊😊😊😊😊😊😊😊😊😊😊😊j😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊j😊😊😊😊😊😊😊😊j😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊j😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅

  • @Yathrikan01
    @Yathrikan01 2 місяці тому +43

    ആക്‌സിഡന്റ് ശേഷം പുറവധികം ശകതി ഓടെ മഹേഷ്‌ കുഞ്ഞുമോൻ 🎉🎉💪❤luv u bro

  • @raijuk6085
    @raijuk6085 2 місяці тому +9

    മഹേഷേ ഒരുപാട് ഇഷ്ടമാ നിന്നെ. നിന്റെ തിരിച്ചു വരവിൽ ഒരുപാട് സന്തോഷം 🙏 ഉയരങ്ങളിൽ എത്തട്ടെ

  • @adidas4952
    @adidas4952 2 місяці тому +28

    Mahesh kunjumon fans assemble , this man is a specimen , goat of Malayalam mimicry after Kottayam naseer

  • @Navazfdz
    @Navazfdz 2 місяці тому +30

    21:35 ശരിക്കും അപ്പോൾ പല്ല് 😢😢😢 ഇത്രയൊക്കെ പ്രോബ്ലംസ് ഉണ്ടായിട്ടും
    ❤❤❤❤❤❤❤❤

  • @AjithMohan-p6i
    @AjithMohan-p6i 2 місяці тому +91

    തൊണ്ടയിൽ AI വെച്ച് നടക്കുന്ന മൊതല് 😍uff🔥🔥

  • @raveendrann7388
    @raveendrann7388 2 місяці тому +6

    നല്ല കലാകാരൻ. അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ജയറാമിനും കോട്ടയം നസീറിനും ശേഷം അസ്സലായി ശബ്ദം അനുകരിക്കാൻ വേറെയാരുമില്ല . ആക്‌സിഡന്റ് കഴിഞ്ഞിട്ടും എത്ര പെട്ടെന്നാണ് അദ്ദേഹം തിരിച്ചുവന്നത്. നല്ല ഭാവിയുള്ള കലാകാരൻ 🌹🌹🌹

  • @vijiraj9878
    @vijiraj9878 2 місяці тому +7

    ചെയ്യുന്ന വോയിസ്‌ എല്ലാം ഒറിജിനൽ ആയി ചെയ്യുന്ന മഹേഷിന് ❤❤❤❤ഇനിയും ഒരുപാടുയരങ്ങളിൽ എത്താൻ സാധിക്കട്ടെ എത്തും പ്രാർഥിക്കാം ❤❤🙏🙏🙏🙏

  • @Jaisal-vk
    @Jaisal-vk 2 місяці тому +12

    ഇവനെയൊക്കെ സിനിമയിൽ കൊണ്ടുവരണം ഇവനൊക്കെ അഭിനയിക്കൻ. അവസരം നൽകണം. നടന്മാർക്ക് ഡബ്ബിങ് നൽകണം. എല്ലാ വോയ്സും സൂപ്പർ

    • @hashirnajeeb1874
      @hashirnajeeb1874 2 місяці тому

      Abhinayam alla mimics

    • @Abdulsaleem-h4g
      @Abdulsaleem-h4g Місяць тому

      ഇവനെ യൊക്കെ എന്ന് അങ്ങനെ പറയരുത്

    • @SabuXL
      @SabuXL 26 днів тому

      ​@@Abdulsaleem-h4g മ്. ആ വാക്ക് പൊതുവേ ഒരു നെഗറ്റീവ് സെൻസ് ആണ് ഫീൽ ചെയ്യുന്നത് .

  • @klfollowsolo7202
    @klfollowsolo7202 2 місяці тому +13

    Thanks Rafi for this interesting interview. Like always, your interview is always the best one

  • @anoopanu5133
    @anoopanu5133 2 місяці тому +12

    22:15 that spirit. LOVE YOU BRO ❤

  • @bk3461
    @bk3461 2 місяці тому +2

    This guy is unbelievably talented! Thank you RJ for a wonderful interview!

  • @vivisview-view
    @vivisview-view 2 місяці тому +6

    മനസ് നിറയുന്നു 💕💕💕💕ഹംബിൾ ആണ് ni💕💕💕💕💕

  • @pradeept.v7381
    @pradeept.v7381 2 місяці тому +5

    മാന്യതയുടെ 2 മുഖങ്ങൾ ❤

  • @moideenshavpkkd8017
    @moideenshavpkkd8017 2 місяці тому +3

    എന്റെ പൊന്നോ സമ്മതിച്ചു ❤️❤️✌✌👏👏

  • @mujievmr1428
    @mujievmr1428 2 місяці тому +11

    മിമിക്രിയിലെ GOAT 🐐

    • @pradeepsukumaran1
      @pradeepsukumaran1 2 місяці тому +2

      No doubt about it....beats any old mimicry artists from the past

  • @fahadguru
    @fahadguru 2 місяці тому +4

    22:23 ഇപ്പൊ ചെയ്ത ഷസാം കുറച്ച് കൂടി നന്നായിട്ടുണ്ട്. ബ്രോ.
    ബേസിൽ ജോസഫ് ട്രൈ ചെയ്യണം ബ്രോ.

  • @rafinesi840
    @rafinesi840 Місяць тому

    എന്റെ നാട്ടിൽ വെച്ചാണ് അപകടം സംഭവിച്ചത് ഒരുപാട് ആളുകളുടെ പ്രാർത്ഥന എന്നും ഉണ്ടാകും......❤🥰

  • @ajijeronemimicry
    @ajijeronemimicry 2 місяці тому +3

    അതുല്യ കലാകാരൻ ! !! All time best after Kottyam Nazeer ikka ❤️ Mahesh Kunjumon

  • @nabeenmuhammed1041
    @nabeenmuhammed1041 2 місяці тому +2

    22:00 sankedappeduthi valland.. but ee manushyan iniyum orupad uyarangalil ethatte...

  • @jahamgeerc
    @jahamgeerc 2 місяці тому +2

    ഇതൊക്കെ എങ്ങനെ പറ്റുന്നു ...നമസ്കാരം ❤

  • @akash9617
    @akash9617 2 місяці тому +2

    9:47 അന്നാ theatre ൽ ഞാനും ഉണ്ടാർന്നു... പടം ഗഗനചാരി... Theatre New central talkies തൃപ്പൂണിത്തുറ. പുള്ളി പടം തീരുന്നേന് മുന്നേ ഇറങ്ങി പോയി.. എനിക്ക് അന്ന് ഒടുക്കത്തെ ജാഡ ആർന്ന കൊണ്ട് കൂടെ നിന്ന് ഒരു photo എടുക്കാനും തോന്നിയില്ല.. അതെങ്ങനാ സ്ഥാന മോഹം ഇല്ലാലോ..

  • @ArunKumar-i5w7o
    @ArunKumar-i5w7o Місяць тому

    Interesting ഓടെ കണ്ട വീഡിയോ 🥰അനുഗ്രഹീത കലാകാരൻ തെന്നെ 👌

  • @shaju383
    @shaju383 2 місяці тому +4

    Wow... What a talent he is... ❤

  • @aromalpr9079
    @aromalpr9079 2 місяці тому +11

    3.56 വീട്ടിൽ ടീവീ ഇല്ലല്ലോ
    അവിടുന്ന് ഇവിടെ വരെ എത്തി
    Big salute bro ❤ ഒരുപാട് ഇഷ്ടം ഇനിയും മുന്നോട്ട് 🥰

  • @muhammedshibas4997
    @muhammedshibas4997 Місяць тому +1

    ഇങ്ങേർക്ക് പത്മശ്രീ കൊടുത്താലും മതിയാവൂല, ഇജ്ജാതി ചങ്ങാതി 🔥

  • @AjithMohan-p6i
    @AjithMohan-p6i 2 місяці тому +10

    തൊണ്ടയിൽ AI വെച്ച് നടക്കുന്ന മൊതല് 😍 uff🔥

  • @vaheenazeez1001
    @vaheenazeez1001 2 місяці тому +1

    No words !! Just respect and admiration ❤

  • @sebastiansebi8665
    @sebastiansebi8665 Місяць тому +1

    നിങ്ങൾ പോളിയണ് ചേട്ടാ 💯

  • @jopez1478
    @jopez1478 2 місяці тому +4

    Episode 212 il Guiness Pakru Cheytan parayunu...." Ini bhaviyil oru cinema full dub oke cheyan sadhyatha ond.."
    Ith pole sambavichu ❤❤

  • @rythmncolors
    @rythmncolors 2 місяці тому +11

    15:20 .. Oh my dinka 😍 perfection

  • @sumeshvarghese8878
    @sumeshvarghese8878 Місяць тому

    എല്ലാ പ്രശ്നങളുംമാറും 👍
    കമോൺഡ്രാ മഹേഷേ 👍👍👍

  • @ShyjuRosemala
    @ShyjuRosemala 3 дні тому

    മഹേഷ്‌ കുഞ്ഞു മോൻ 👌👌👌❤️❤️❤️❤️🙏🙏🙏🙏🙏നമിച്ചു

  • @rejukoliyacode6794
    @rejukoliyacode6794 2 місяці тому +2

    രോമാഞ്ചിഫിക്കേഷൻ 🔥

  • @citizen2800
    @citizen2800 2 місяці тому +8

    Best Mimicry Artist I have ever seen.
    Mr Perfectionist Mahesh.

  • @akhildasakhil1586
    @akhildasakhil1586 2 місяці тому +3

    ഹേറ്റേഴ്‌സ് ഇല്ലാത്ത കലാകാരൻ ❤

  • @tkannan1322
    @tkannan1322 2 місяці тому +1

    Hat's off mahesh. I felt sad when you expressed your difficulty to get perfection, till that time I was thinking, you are perfected after the accident. God bless you ❤

  • @jijokabraham
    @jijokabraham 2 місяці тому +8

    ആ പല്ല് ഊരി വന്നത് ഹോ respect ❤️❤️❤️

  • @Gauthammalayaligamer
    @Gauthammalayaligamer Місяць тому

    കേരളത്തിന്റെ പ്രാർത്ഥന കൂടെയുണ്ട്

  • @chandlalnp7462
    @chandlalnp7462 2 місяці тому +1

    BEST WISHES MAHESHKUNJUMON WITH LOVE❤❤❤ YOU ARE GENIUS PERSON❤

  • @SudhiK-w1n
    @SudhiK-w1n 2 місяці тому

    Mahesh oru gambheera porali anu accident nu sesham ulla ee gambheerava tirichuwvaravu ellarkkum parajodanam anu also nalla hardworking person anu . Keep rocking bro🎉

  • @ziyasworld5797
    @ziyasworld5797 2 місяці тому +2

    ഇവൻ മനുഷ്യനല്ല . സമ്മതിച്ചു തരൂല്ല . ഇങ്ങനെ ആർക്കും പറ്റൂല്ല

  • @sreejiths5416
    @sreejiths5416 2 місяці тому +5

    ഞാൻ അറിഞ്ഞില്ലല്ലോ....വീട്ടിൽ ടിവി ഇല്ലാരുന്നല്ലാ....
    പാവം. ഒരു വളർച്ചയുടെ തുടക്കം

  • @mskalim8409
    @mskalim8409 2 місяці тому +1

    Vishamikkaathe da mone ninne njangalkku thirike kittiyallo athumathi 😢😢😢❤❤athanu njangalde prardhana ❤❤❤❤❣️❣️❣️🙏🙏🙏

  • @HarilalPonnarasseri
    @HarilalPonnarasseri 2 місяці тому +2

    I SAW HIS PROGRAM 2 TIMES FROM KUWAIT SAME STAGE

  • @S.Koothur8687
    @S.Koothur8687 2 місяці тому

    Maheshey - keep going
    You are outstanding & excellent

  • @IbrahimIbrahim-oh5xe
    @IbrahimIbrahim-oh5xe 2 місяці тому +3

    Mahesh 🔥 🐐of mimicry

  • @a..2..z249
    @a..2..z249 2 місяці тому +2

    പ്രോഗ്രാമിൽ മഹേഷ് കുഞ്ഞുമോൻ കെട്ടിയ വാച്ച് ❤

  • @anazbinashraf3792
    @anazbinashraf3792 2 місяці тому +4

    He is not a gangster. HE IS A MONSTER🥵

  • @jithuprajith4784
    @jithuprajith4784 2 місяці тому

    Superrr ❤️❤️❤️❤️❤️❤️

  • @SiFiMadness
    @SiFiMadness 2 місяці тому +1

    Omg this gentleman should be the best in the world for sure

  • @godsongeorgemandumpal3599
    @godsongeorgemandumpal3599 2 місяці тому +1

    voice legend 😎 maheshettan

  • @ambikags3489
    @ambikags3489 2 місяці тому

    Aadu jeevitham ..athu cheyan pattum🎉❤

  • @Adwaitheeeeeeee
    @Adwaitheeeeeeee 2 місяці тому +1

    Mahesh ❤️‍🔥

  • @ash_iiis
    @ash_iiis 2 місяці тому +4

    Wow 👌 super

  • @ambikanurse
    @ambikanurse 5 днів тому

    👌💖🙏 God bless you

  • @akhilakz7194
    @akhilakz7194 Місяць тому

    സൗണ്ട് imitation ഒരു അദ്ഭുദം ആയി തോന്നുന്നത് ഇങ്ങർടെ perfomance കാനുമ്പോള 😂❤

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 2 місяці тому +2

    ജിത്തു ജോസഫ്🔥🔥

  • @jilbinmichael6642
    @jilbinmichael6642 Місяць тому

    Perfection King 🤴

  • @rashi_drops
    @rashi_drops 2 місяці тому +2

    come on ra Maheshe 🙌😂

  • @vinayraj4311
    @vinayraj4311 Місяць тому

    You rock bro...👍

  • @Siddh_Raaaj
    @Siddh_Raaaj 2 місяці тому +12

    ഇനി ഒരാൾക്ക് അനുകരണകലയില്‍ ശോഭിക്കണമെങ്കില്‍ ഇദ്ദേഹത്തെക്കാള്‍ കഴിവ് പ്രകട മാക്കണം. അതാണ് ഇനി വരുന്നവര്‍ക്കുള്ള വെല്ലുവിളി ❤.
    37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാനൊന്നും എന്റെ കരിയറിലിതുവരെ അവിടെ ഇങ്ങനെയൊരു കലാകാരനെ കണ്ടിട്ടില്ല.

    • @skedits879
      @skedits879 2 місяці тому +2

      Omkv

    • @shaibinms
      @shaibinms 2 місяці тому +5

      ഒരു തൊയിരം

    • @usermhmdlanet
      @usermhmdlanet 2 місяці тому +6

      ആയിരത്തി ഇരുന്നൂറ്‌ പേർക്ക് തൊഴിൽ കൊടുക്കുന്ന ഒരു വലിയ മൾട്ടി നാഷണൽ കമ്പനിയുടെ സിഇഓ ആണ് ഞാൻ. കലയെ പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ മനസാണ് എനിക്കുള്ളത്. കലാകാരന്മാർ നീതിബോധം ഉള്ളവരും ദൈവത്തിനു പ്രിയപ്പെട്ടവർ ആണെന്നും ഞാൻ കരുതുന്നു. എന്റെ കമ്പനിയിലെ ഏറ്റവും മികച്ച കലാകാരന്മാർ പോലും ഇത്രത്തോളം വരില്ല. ഹാറ്റ്സ് ഓഫ് റ്റു യു.

    • @aneeshosm
      @aneeshosm 2 місяці тому

      ❤❤❤❤

    • @villaskumar3702
      @villaskumar3702 2 місяці тому +4

      @@Siddh_Raaaj *Sir എന്നെ മനസിലായോ ഞാൻ സാർ ന്റെ വലിയ ആരാധകന് sir നെ കാണാൻ ഒരു പാട് ശ്രമിച്ചിരുന്നു ഒരിക്കൽ സാർ എടപ്പാൾ വന്നപ്പോൾ സർ നെ കാണാൻ ഒരു 17 നില കെട്ടിടത്തിന്റെ മുകളിൽ കേറി അവിടെ നിന്നു വീണു ഞാൻ പക്ഷെ അത്ഭുതകരമായി രക്ഷപെട്ടു . അന്ന് സാർ എനിക്കു അറബിക്കാന്റെ സെൽഫർ റെസ്റ്റൊറന്റ് ഇൽ നിന്നും ബീഫും പെറോട്ടയും ഒക്കെ മേടിച്ചു തന്നത് ഓർമയുണ്ടോ സാർ . എന്നെ പോലെ ഒരു പാട് പേരുടെ കണ്ണിലുണ്ണി ആണ് സർ. സാർ ന്റെ മറാത്തി കിനെമകളുടെ വലിയ ആരാധകനാണ് ഞാൻ*

  • @akshayajeesh9287
    @akshayajeesh9287 Місяць тому

    Mahesh ettan thirumbi vandhirikkum

  • @saifashif4835
    @saifashif4835 2 місяці тому

    നീ മുത്തട ❤️
    ഒരുപാടു ഉയരത്തിൽ എത്തും

  • @haridevscheriazheekal3698
    @haridevscheriazheekal3698 2 місяці тому

    Dedication level 💯

  • @sunnyvarghese-be3xw
    @sunnyvarghese-be3xw Місяць тому

    Great 👌👌👌

  • @HarilalPonnarasseri
    @HarilalPonnarasseri 2 місяці тому +1

    A WELL TALENTED MAN

  • @Flamingovision81
    @Flamingovision81 Місяць тому

    🤣🤣പൊളി ക്ലബ്‌ fm മാതൃഭൂമിടെ ലെ ഞാനത് മറന്നു 😄😄😄

  • @yodhasquad8707
    @yodhasquad8707 2 місяці тому

    Love you Mahesh, laugh, speak all feel from heart

  • @abyvarghese5521
    @abyvarghese5521 День тому

    Valatha pahayan🤞

  • @binodg1758
    @binodg1758 2 місяці тому +2

    മഹേഷ്‌ ബാബു ട്രൈ ചെയ്യണം

  • @sankaranpotty9729
    @sankaranpotty9729 Місяць тому

    എല്ലാഭാവുകങ്ങളും

  • @shabeerkarengil6998
    @shabeerkarengil6998 2 місяці тому

    മഹേഷ്‌ സൂപ്പർ

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 2 місяці тому

    Excellent ❤ accurate 😂❤

  • @yodhasquad8707
    @yodhasquad8707 2 місяці тому

    perfection enna word nannaayi pronounce cheyyoo Mahesh, Mahesh nte simplicity heart touching aanuttaa

  • @arjuncsofficial757
    @arjuncsofficial757 2 місяці тому

    മഹേഷേട്ടൻ 🫂🫂🫂🫂🎉🎉🎉🎉❤❤❤❤

  • @johnhershal7610
    @johnhershal7610 2 місяці тому +2

    FM ൻ്റെ mic 🎙️ Photoshop ചെയ്ത് വെച്ചേക്കുകയാണല്ലേ 😅😂

  • @ziyad0-
    @ziyad0- 2 місяці тому

    ❤the 💎

  • @jagdeeshgj9213
    @jagdeeshgj9213 Місяць тому

    🫂🫂🫂🥰പൊളി കുഞ്ഞുമോൻ 🫂

  • @kazzfordcabana4659
    @kazzfordcabana4659 Місяць тому

    ഹോ!.. ഇതുപോലൊരു ജന്മം!.❤

  • @danydancil
    @danydancil Місяць тому

    ❤❤❤oru rakshem illatto

  • @nidhins2012
    @nidhins2012 2 місяці тому

    Anchor ❤

  • @bineeshpbabu
    @bineeshpbabu 2 місяці тому +1

    Pwoli 😂😂😂😂

  • @Joy-Mathew
    @Joy-Mathew Місяць тому

    👏👏❤️

  • @jamshkad
    @jamshkad 2 місяці тому

    What a skill 👍

  • @ebinkuriakose12
    @ebinkuriakose12 2 місяці тому

    Jeethu joseph ❤

  • @WalkieTalkieRecOrDie
    @WalkieTalkieRecOrDie 2 місяці тому

    He is great talent person ❤

  • @arunsajeev4873
    @arunsajeev4873 Місяць тому

    29:01 myrrr, super...

  • @huupgrds9503
    @huupgrds9503 2 місяці тому

    മുത്തേ ❤❤❤❤❤

  • @chandypv4044
    @chandypv4044 2 місяці тому

    Super

  • @afrish8167
    @afrish8167 2 місяці тому

    Mahesh. 👌👌👌👌👌

  • @adidas4952
    @adidas4952 2 місяці тому

    PROTECT THIS MAN AT ALL COSTS

  • @kailasrishi
    @kailasrishi 2 місяці тому +1

    ❤❤❤🔥🔥🔥🔥

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 2 місяці тому +5

    തനി വിനീത് ശ്രീനിവാസൻ തന്നെ 😃😃🥰🥰🥰

  • @Mystique_win
    @Mystique_win 2 місяці тому

    The best !!!!

  • @vaisakhmn7695
    @vaisakhmn7695 2 місяці тому +2

    ഇദ്ദേഹത്തിന്റെ മിമിക്രി കേട്ടിട്ട് വേറെ ആരുടെ കേട്ടാലും ഇഷ്ടപ്പെടില്ല...കോട്ടയം നാസിറിനെയും ടിനി ടോമിനെയും എടുത്ത് കിണറ്റിലിടാൻ തോന്നും

    • @SabuXL
      @SabuXL 2 місяці тому +1

      ഹി ചങ്ങാതീ. നസീറിനെ ടിനിയുമായി താരതമ്യം ചെയ്യുന്നോ?

    • @Rodroller4895
      @Rodroller4895 26 днів тому

      കോട്ടയം നസീറിനെ ഒഴിവാക്കിയേക്ക്. ഇവരുടെയൊക്കെ ഗുരു ആണ്.

    • @SabuXL
      @SabuXL 26 днів тому

      @@Rodroller4895 👏🏼🤝

  • @AnasJRahim-2.0
    @AnasJRahim-2.0 2 місяці тому

    മഹേഷ്‌ bro🔥🔥🔥🔥യിൽ കുരുത്തവൻ

  • @jeffravi
    @jeffravi 2 місяці тому

    Maaaaannnn.....🙏