മുപ്പതു വയസ്സ് കഴിഞ്ഞ ഞാൻ ജോലിക്കൊന്നും പോകാതെ തേരാ പാര നടക്കുന്നു. എഴുപത് വയസ്സ് കഴിഞ്ഞ റഷീദ് ഇക്ക ഇപ്പോഴും അധ്വാനിക്കുന്നു. എനിക്കും ഇക്കയെ പോലെ ആകണം ❤❤❤❤
ഇതിനെ നിർഭാഗ്യം എന്ന് വിളിക്കണം മക്കൾ നന്നായിരുന്നു എങ്കിൽ 70 വയസിൽ ഇതുപോലെ ജോലി ചെയ്യണോ അതുമല്ല 70 വയസിൽ 100 പേർക്ക് ജാൻ ജോലി കൊടുക്കും എന്ന് ഓരോ മലയാളി മനസിൽ തീരുമാനിച്ചാൽ സ്വർണം വിലയും ഇവിടെ നിങ്ങൾ കുറച്ചു കാലം ജോലി ചെയ്യുക എന്നിട്ടു ഒരു തീരുമാനം എടുക്കുക ജാൻ ഇനി 10 പേർക്ക് ജോലി കൊടുക്കും എന്റെ 65,70 വയസിൽ ജാൻ കുറെ പേർക്ക് ജോലി കൊടുക്കും എന്ന് അല്ലാതെ 70 വയസ്സിലും ജോലി ചെയ്യുക എന്നാൽ നിങ്ങൾ അടിമയാണ് നിങ്ങൾക്കു സ്വപ്നം ഇല്ലാ എന്നതാണ് തെളിയിക്കുന്നത് 70 വയസ്സിലും ജോലി ചെയ്യാൻ കാണിച്ച മനസിന് ഒരു സെലൂറ്റ്
കറക്റ്റ് ബ്രോ 👍🏻🎉🎉🎉🎉ചില ആളുകൾക്ക് Busy ആവുന്നതാണ് Happiness❤,, എന്റെ ഉമ്മ ചില ടൈമിൽ ചെല്ലും മോളെ ഞാൻ എന്ധെങ്കിലും ജോലിക്ക് പോയാലോ എന്ന്, 55 വയസ്സ് വരെയും ജോലി ചെയ്തു, ഇപ്പൊ Age 68 കഴിഞ്ഞു രണ്ടു പ്രാവശ്യം ബ്ലോക്ക് എടുക്കേണ്ടി വന്നു അറ്റാക്ക് കഴിഞ്ഞു ഒരുപാട് മെഡിസിൻ കൊണ്ട് ജീവിക്കുന്നു 😰😰ജീവിതത്തിൽ ആഗ്രഹിച്ചത് ഒന്നും നേടാൻ പറ്റാത്ത ഒരു ഹത ഭാഗ്യയാണ് എന്റെ ഉമ്മ, അതുകൊണ്ട് തന്നെ ആയിരിക്കും ജോലിക്ക് പോയാലോ എന്ന ചിന്ത ഈ പ്രായത്തിൽ ഉമ്മാക്ക് തോന്നിത്തുടങ്ങിയത് 😔😔😔
അള്ളാഹു യുസുഫ് ബായിക്ക് ആരോഗ്യത്തോടെ യുള്ള ദീർഗായുസ്സ് നൽകട്ടെ, സർവ മദസ്തർക്കും ഗുണം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെ, ഒരു പൊതു ആവശ്യത്തിന് ഒരു നിവേദനം അദ്ദേഹത്തിന്റെ qusais head ഓഫീസിൽ ദുബായ്, ശ്രീഹരിയുടെ കയ്യിൽ ഞാൻ ഏല്പിച്ചിട്ടുണ്ട്, അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുമെന്ന് പ്രാർത്ഥിക്കുന്നു.🤲🤲🤲 Saifudheen Thrisdur
എൻ്റെ അനുജനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നു. വെറുതെയാണോ ഈ മനുഷ്യനെ ദൈവം ഉള്ളം കയ്യിൽ കൊണ്ട് നടക്കുന്നത്. ദൈവം എല്ലാ അനുഗ്രഹങ്ങളും ഇനിയും കൊടുക്കട്ടെ മലയാളിയുടെ ഈ അഭിമാനത്തിന്
അൽഹംദുലില്ലാഹ് ഈ പ്രായത്തിലും ജോലി ചെയ്യാനുള്ള മനസും അയാൾക്ക് ജോലി കൊടുക്കനുള്ള യൂസഫ്കയുടെ മനസും അല്ലാഹു നമ്മുക്ക് എല്ലാവർക്കും ഇത് പോലോത്തെ മനസ്സ് തരട്ടെ എന്ന് prarthykunnu🤲🏻
വയോധികനായ ഞാൻ താമസിക്കുന്ന പാഛാത്യ രാജ്യത്ത് ജോലിക്ക് പ്രായം ഒരു വിഷയമല്ല . സ്ത്രീ എന്നോ പുരുഷൻ എന്നോ വിവേചനം ഇല്ല . ജോലി ചെയ്യാനുള്ള മനസ് , ആരോഗ്യം , ആ ജോലിക്ക് മതിയായ വിദ്യാഭ്യാസ യോഗ്യത ഇവ മതി . റിട്ടയർമെൻിന് പ്രായപരിധി ഇല്ല . ഇൻഡ്യയിലും അങ്ങനെ ആവണം . വയോധികരായ അനേകർ ജോലി ചെയ്യാൻ ആരോഗ്യവും മനസുള്ളവർ ഉണ്ട് . ശ്രീ യൂസുഫലിയെ പോലെയുള്ള വ്യവസായികൾ ഇതിന് മുന്നോട്ട് വരുന്നതിൽ സന്തോഷം . മറ്റു വ്യവസായികളും ഈ മാതൃക പിൻതുടരണം . ശ്രീ യൂസുഫലിക്ക് അഭിനന്ദനങ്ങൾ . ആ സഹോദരന് ദൈവം ആയുസും ആരോഗ്യവും നൾകട്ടെ ....🙏🙏🙏
ഞാൻ ആദ്യമായാണ് ഒരു വീഡിയോ ലൈക് ചെയ്യുന്നത്❤❤❤❤ അതും വളരെയധികം സന്തോഷത്തോടെ ഞാനും നിങ്ങളെപ്പോലെ ഒരു പ്രവാസിയാണ്❤❤❤ 28 വർഷമായി നാട് അണയാൻ ആശയുണ്ട്❤❤❤ സാധിക്കുമോ എന്തോ അറിയില്ല അങ്ങനെയല്ലേ പ്രവാസം❤
പഴയ കാലമല്ല മക്കൾ പേരിനുണ്ട് പ്രതീക്ഷിക്കേണ്ട അതു കൊണ്ടു നാട്ടിലേക്ക് വെറും കയ്യോടെ വണ്ടി കേറേണ്ട ഗൾഫിൽ കത്തിനിന്ന കാലത്തെ ഫോണില്ലൂടെ സല്ലാപ്പിച്ച ഭാര്യയോ മക്കളോയോ അല്ല കാണേണ്ടി വരുക അവരുടെ ഭയാനക് വേർഷൻ കണ്ടവർ പലരും മുണ്ട് വല്ലതും സ്വരൂപ്പിച്ചു അതിവിടെ പൊട്ടിക്കാതെ ജീവിക്കാൻ നോക്കുക God bless all with me 😌
ഞാൻ 16 കൊല്ലം ഗൾഫിൽ നിന്നിട്ട് അവസാനം ഒന്നുമില്ലാതെ പിടിത്തം കൊടുത്ത് കയറി വന്നതാ പക്ഷേ എന്റെ വീട്ടിൽ നിങ്ങൾ പറഞ്ഞ ഒരു പ്രശ്നവും ഇല്ലാ. ക്യാഷ് പ്രോബ്ലം വരുമ്പോഴും എന്റെ ഭാര്യയും എന്റെ വീട്ടുകാരും എന്നെ ഇതുവരെ കുറ്റപെടുത്തിയിട്ടില്ല. അത് കൊണ്ട് എല്ലാവരെയും അടച്ചു പറയണ്ട. ചില വീട്ടുകാർ അങ്ങനെയുള്ളവരും കാണും അത്ര തന്നെ
i see more greatness in that man than Yusafalli. This man proves that you are alive only untill you work. Problem with indian culture is people retire early and go to old age life
ഒരു ജോലി എനിക്ക് തരുമോ സർ. എനിക്ക് സാർ ജോലി തരാന് പറഞ്ഞിരുന്നു. 12 കൊല്ലമായി സാർ ഒരു ജോലിയും സ്വപ്നം കണ്ടിരിക്കുന്നു. ആരെയും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി സ്പി എക്സാം എഴുതി. റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും കിട്ടിയില്ല. ഇപ്പോൾ age over ആയി. എനിക്ക് ഒരു ജോലി തരുമോ. സാർ please.
നാളെ ഒരു പോസ്റ്റിന്റെ മുകളിൽ കയറിയിട്ട് ഒരാൾ ലുലുവിൽ ജോലി കിട്ടിയില്ലെങ്കിൽ ഞാനിപ്പോൾ ചാടുമെന്ന് പറഞ്ഞാൽ തീർച്ചയായും കിട്ടും. കാരണം മുതലാളിക്ക് പബ്ലിസിറ്റി തീരെ ഇഷ്ടമല്ല.
പ്രായത്തെ തളർത്താത്ത വ്യക്തിത്വം... റഷീദ് ഇക്കാക്കും നമ്മുടെ Yussuf bhai ക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🤲
Aameen aameen yaarabbalaalameen
Ameen Ameen
ആമീൻ
മുപ്പതു വയസ്സ് കഴിഞ്ഞ ഞാൻ ജോലിക്കൊന്നും പോകാതെ തേരാ പാര നടക്കുന്നു. എഴുപത് വയസ്സ് കഴിഞ്ഞ റഷീദ് ഇക്ക ഇപ്പോഴും അധ്വാനിക്കുന്നു.
എനിക്കും ഇക്കയെ പോലെ ആകണം ❤❤❤❤
കുളൂസ് അടിച്ച് നടക്കരുത്
ഇതുപോലുള്ള കാഴ്ചകൾമലയാളികളുടെ ഭാഗ്യ മാണ് ❤
ഇതിനെ നിർഭാഗ്യം എന്ന് വിളിക്കണം മക്കൾ നന്നായിരുന്നു എങ്കിൽ 70 വയസിൽ ഇതുപോലെ ജോലി ചെയ്യണോ അതുമല്ല 70 വയസിൽ 100 പേർക്ക് ജാൻ ജോലി കൊടുക്കും എന്ന് ഓരോ മലയാളി മനസിൽ തീരുമാനിച്ചാൽ സ്വർണം വിലയും ഇവിടെ നിങ്ങൾ കുറച്ചു കാലം ജോലി ചെയ്യുക എന്നിട്ടു ഒരു തീരുമാനം എടുക്കുക ജാൻ ഇനി 10 പേർക്ക് ജോലി കൊടുക്കും എന്റെ 65,70 വയസിൽ ജാൻ കുറെ പേർക്ക് ജോലി കൊടുക്കും എന്ന് അല്ലാതെ 70 വയസ്സിലും ജോലി ചെയ്യുക എന്നാൽ നിങ്ങൾ അടിമയാണ് നിങ്ങൾക്കു സ്വപ്നം ഇല്ലാ എന്നതാണ് തെളിയിക്കുന്നത് 70 വയസ്സിലും ജോലി ചെയ്യാൻ കാണിച്ച മനസിന് ഒരു സെലൂറ്റ്
കറക്റ്റ് ബ്രോ 👍🏻🎉🎉🎉🎉ചില ആളുകൾക്ക് Busy ആവുന്നതാണ് Happiness❤,, എന്റെ ഉമ്മ ചില ടൈമിൽ ചെല്ലും മോളെ ഞാൻ എന്ധെങ്കിലും ജോലിക്ക് പോയാലോ എന്ന്, 55 വയസ്സ് വരെയും ജോലി ചെയ്തു, ഇപ്പൊ Age 68 കഴിഞ്ഞു രണ്ടു പ്രാവശ്യം ബ്ലോക്ക് എടുക്കേണ്ടി വന്നു അറ്റാക്ക് കഴിഞ്ഞു ഒരുപാട് മെഡിസിൻ കൊണ്ട് ജീവിക്കുന്നു 😰😰ജീവിതത്തിൽ ആഗ്രഹിച്ചത് ഒന്നും നേടാൻ പറ്റാത്ത ഒരു ഹത ഭാഗ്യയാണ് എന്റെ ഉമ്മ, അതുകൊണ്ട് തന്നെ ആയിരിക്കും ജോലിക്ക് പോയാലോ എന്ന ചിന്ത ഈ പ്രായത്തിൽ ഉമ്മാക്ക് തോന്നിത്തുടങ്ങിയത് 😔😔😔
മറ്റുള്ളവരോട് ഏജ് ഓവറായി ഏജ് ഓവറായി എന്ന് ഒരാളുടെ നാവിൽ നിന്നും ഇനി പുറത്തേയ്ക്കു വരാതിരിക്കട്ടെ
ആയുസും ആഫിയത്തും പ്രദാനം ചെയ്യട്ടെ 😊
ആമീൻ 🤲🤲
അള്ളാഹു യുസുഫ് ബായിക്ക് ആരോഗ്യത്തോടെ യുള്ള ദീർഗായുസ്സ് നൽകട്ടെ, സർവ മദസ്തർക്കും ഗുണം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കട്ടെ, ഒരു പൊതു ആവശ്യത്തിന് ഒരു നിവേദനം അദ്ദേഹത്തിന്റെ qusais head ഓഫീസിൽ ദുബായ്, ശ്രീഹരിയുടെ കയ്യിൽ ഞാൻ ഏല്പിച്ചിട്ടുണ്ട്, അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുമെന്ന് പ്രാർത്ഥിക്കുന്നു.🤲🤲🤲
Saifudheen
Thrisdur
ഇതായിരിക്കണം ഒരു owner...❤❤❤yusaf ali sir ♥️♥️♥️♥️♥️♥️
എൻ്റെ അനുജനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുന്നു. വെറുതെയാണോ ഈ മനുഷ്യനെ ദൈവം ഉള്ളം കയ്യിൽ കൊണ്ട് നടക്കുന്നത്. ദൈവം എല്ലാ അനുഗ്രഹങ്ങളും ഇനിയും കൊടുക്കട്ടെ മലയാളിയുടെ ഈ അഭിമാനത്തിന്
❤❤❤❤
🤣🤣🤣🤣
Anuijanale athe?
യൂസഫ് ബായി തങ്ങാൾ ഒരു നല്ല മനുഷസ്‌നേഹിയാണ്❤❤
അൽഹംദുലില്ലാഹ് ഈ പ്രായത്തിലും ജോലി ചെയ്യാനുള്ള മനസും അയാൾക്ക് ജോലി കൊടുക്കനുള്ള യൂസഫ്കയുടെ മനസും അല്ലാഹു നമ്മുക്ക് എല്ലാവർക്കും ഇത് പോലോത്തെ മനസ്സ് തരട്ടെ എന്ന് prarthykunnu🤲🏻
വയോധികനായ ഞാൻ താമസിക്കുന്ന
പാഛാത്യ രാജ്യത്ത് ജോലിക്ക് പ്രായം ഒരു വിഷയമല്ല . സ്ത്രീ എന്നോ പുരുഷൻ എന്നോ വിവേചനം ഇല്ല . ജോലി ചെയ്യാനുള്ള മനസ് , ആരോഗ്യം , ആ ജോലിക്ക് മതിയായ വിദ്യാഭ്യാസ യോഗ്യത ഇവ മതി . റിട്ടയർമെൻിന് പ്രായപരിധി ഇല്ല . ഇൻഡ്യയിലും അങ്ങനെ ആവണം . വയോധികരായ അനേകർ ജോലി ചെയ്യാൻ ആരോഗ്യവും മനസുള്ളവർ ഉണ്ട് . ശ്രീ യൂസുഫലിയെ പോലെയുള്ള വ്യവസായികൾ ഇതിന് മുന്നോട്ട് വരുന്നതിൽ സന്തോഷം . മറ്റു വ്യവസായികളും ഈ മാതൃക പിൻതുടരണം . ശ്രീ യൂസുഫലിക്ക് അഭിനന്ദനങ്ങൾ . ആ സഹോദരന് ദൈവം ആയുസും ആരോഗ്യവും
നൾകട്ടെ ....🙏🙏🙏
🙏🙏
Ee video waiting aayirunnu ❤❤❤kandu santhoshayi
ഞാൻ ആദ്യമായാണ് ഒരു വീഡിയോ ലൈക് ചെയ്യുന്നത്❤❤❤❤ അതും വളരെയധികം സന്തോഷത്തോടെ
ഞാനും നിങ്ങളെപ്പോലെ ഒരു പ്രവാസിയാണ്❤❤❤ 28 വർഷമായി നാട് അണയാൻ ആശയുണ്ട്❤❤❤
സാധിക്കുമോ എന്തോ അറിയില്ല
അങ്ങനെയല്ലേ പ്രവാസം❤
പഴയ കാലമല്ല മക്കൾ പേരിനുണ്ട് പ്രതീക്ഷിക്കേണ്ട അതു കൊണ്ടു നാട്ടിലേക്ക് വെറും കയ്യോടെ വണ്ടി കേറേണ്ട ഗൾഫിൽ കത്തിനിന്ന കാലത്തെ ഫോണില്ലൂടെ സല്ലാപ്പിച്ച ഭാര്യയോ മക്കളോയോ അല്ല കാണേണ്ടി വരുക
അവരുടെ ഭയാനക് വേർഷൻ കണ്ടവർ പലരും മുണ്ട്
വല്ലതും സ്വരൂപ്പിച്ചു അതിവിടെ പൊട്ടിക്കാതെ ജീവിക്കാൻ നോക്കുക
God bless all with me 😌
ഞാൻ 16 കൊല്ലം ഗൾഫിൽ നിന്നിട്ട് അവസാനം ഒന്നുമില്ലാതെ പിടിത്തം കൊടുത്ത് കയറി വന്നതാ പക്ഷേ എന്റെ വീട്ടിൽ നിങ്ങൾ പറഞ്ഞ ഒരു പ്രശ്നവും ഇല്ലാ. ക്യാഷ് പ്രോബ്ലം വരുമ്പോഴും എന്റെ ഭാര്യയും എന്റെ വീട്ടുകാരും എന്നെ ഇതുവരെ കുറ്റപെടുത്തിയിട്ടില്ല. അത് കൊണ്ട് എല്ലാവരെയും അടച്ചു പറയണ്ട. ചില വീട്ടുകാർ അങ്ങനെയുള്ളവരും കാണും അത്ര തന്നെ
@@Ayrasdress നാൻ എഴുതിയത് സാവധാനം വാഴിക്കു അതിലുണ്ട് നിണങ്ങൾക്കുള്ള മറുപടി 🥱
"ഭയാനക് വേർഷൻ" - കാലത്തിനൊത്ത പ്രയോഗം. ചിരിച്ചു പോയി.
എല്ലാവരും യുസഫ്അലിയോട് ഓവർ വിനയം സ്നേഹം കാണിക്കുമ്പോൾ ഈ മനുഷ്യൻ വ്യത്യസ്തൻ ആവുന്നു സ്വന്തം ശൈലിയിൽ പ്രതികരിക്കുന്നു ❤️
ഞാനും ലുലുവിൽ 9 വർഷം ജോലി എടുത്തു.അതിൽ ഞൻ അഭിമാനിക്കുന്നു.❤❤❤❤❤❤❤
ശമ്പളം ഉണ്ടോ കാരണം ചില ആളുകൾ പറയുന്നു അവിടെ ശമ്പളം വലിയ കുറവാണെന്ന്
Salaryoky nannayi undayirunuo
❤❤❤❤❤.... Rasheedhikka.. 👍🏻👍🏻👍🏻👍🏻❤❤
M a yousaf ali sir we love you god bless you all times
Woww see the body language, attitude as well as the professionalism.
ശരീരത്തെ പ്രായം കൊണ്ട് തോൽപ്പികാൻപറ്റും. മനസിനെ തോൽപ്പികാൻപറ്റത്തില്ല.
ഇക്കയോട് വളരെ ബഹുമാനം കാരണം ഞാനും യൂസഫലി സാറിന് ഇടയ്ക്കൊക്കെ കാണാൻ കൊതിക്കാറുണ്ട് കാരണം ദൈവം പോലത്തെ ഒരു മനുഷ്യനാണ് അദ്ദേഹം
🙏ആരോഗ്യം ഉള്ള കാലം ജോലി ചെയ്യണം ജോലി ജോലി കൊടുത്തോ നല്ല കാര്യം യൂസഫലി സാറിന് നന്ദി ❤
Great ❤❤❤❤❤
God bless you ❤❤❤
അള്ളാഹു അക്ബർ
Congratulations yousuf sir.well done
ഇദ്ദേഹം എന്റെ അയൽവാസിയാണ് ❤
yusaf Ali sir &Rasheed sir both of sides right thank you my inspiration 🎉
പ്രായം അല്ല പ്രശ്നം ആരോഗ്യം ഉണ്ടോ ആരെയും ബുദ്ധി മുട്ടിക്കാതെ ജോലി ചെയ്തു ജീവിക്കണം
❤❤❤
He is so much fluent in english.... Hats off Rashid Ikka
God bless you
Dear Yousuf Ali..you are great..Ashraf Ali is very lucky brother
❤❤❤ Good message
നന്ദി സർ.
Great Man and God bless him
Hotel manage ment pdichtha joly odakumo
A big salute sir
നല്ല സന്ദേശം സർ 😄👋🌹
നിങ്ങൾ ഇത് പോലുള്ള അഭിമുഖങ്ങൾ കാണിക്കുമ്പോൾ ഇത് മുൻകൂട്ടി അറിയിച്ചാൽ പലർക്കും ഉപകാരപ്പെട്ടേനെ
Great man yusuf sir
സർ ഞാനും ഗൾഫ് വിട്ട് വരുവാ.. ആണ്... എന്ത് ജോലിയും ചെയ്യു....... ഇനി കൊറച്ചു നാൾ നാട്ടിൽ നിൽക്കണം എന്നാ ആഗ്രഹം.. അതോണ്ട്.......
26 കൊല്ലം അബുദാബി ഇപ്പോ നാട്ടിൽ ഒരു കടയിൽ നിക്കുന്നു
എനിക്കും
എല്ലാവരും ഇങ്ങനെ പറയാൻ തുടങ്ങിയാൽ lulu മാളിൽ ഉള്ള തക്കാളിയെക്കാൾ ജോലിക്കാരാവൂലെ 😁😁
@@69_BaBu_69
😂😂😂😂😂
@@69_BaBu_69
😂😂
സൂപ്പർ നല്ല യുസ് ഫലിസെർനല്ലമന്നു സ Jൻ അല്ല) ഹു അഫിത്ത് കൊടുകട്ടെ
Great
Yousuf ali the Grate
Best of luck ❤
Mashaa allaaa🤲🤲🤲
Kochi ano gulf alwahda mall mushrif mall avidene ulle kandit hypper ane
നന്നായി നാട്ടിക സംവിധാനംകലക്കി
Sooper baye yousuf ali sir neigal maha wakteyan
ഏതായാലും റഷീദ്ക്കയെ കാണാനും കുറെപേർ ലുലുവിൽ എത്തും.😂
Yes ok
Yousaf Ali sir ❤❤❤❤❤❤❤❤❤❤
Usef ali sir nte oru sahayathiu anjum illatga paisa mudakki oru divasathe kooli paniumleavaaki nanjum poyitunnu irbhagyvashal kaanan patiyilla ennallathe ente aavshyam areekan polum patiyilla 😢 ennum duha cheyunu avereduthoke ethiyale ente karyanhalk nadaku allathe nanj koodtiyal koodoola😢
nammalkonnum lululonnum oru cheriya joli polum kittunnillallo.😢😢😢😢
TVM oru joli kittumo. Lulu HR nte mail id kittumo
മക്കൾക് നിങ്ങൾ തണൽ, പിന്നെ മക്കൾ നിങ്ങൾക് രക്ഷകർ 😢(അല്ലാതെ ഭൂമിയിൽ ജീവിതം ഉണ്ടോ?)
i see more greatness in that man than Yusafalli. This man proves that you are alive only untill you work. Problem with indian culture is people retire early and go to old age life
45 vayassai hevvey lisense undayittum ede very oru joliyum kittunnilka😢😢😢😢😢
Mashallah ❤❤❤🎉🎉🎉
എനിക്കും ഒരു ജോലി വേണം
🙏 Super ചേട്ടാ
prayasamillathath kondanallo പുള്ളി ഈ prayathilum ജോലിക്കു വന്നത് ...😂
Good
At least u can say thanks to yusaf ikka !
Veendum lulu vilek varan agraham unde avideyane ante allamellam
റഷീദ്ക്ക ഏത് ലുലു മാളിലാണ് ജോലി ചെയ്യുന്നത്?
സാർ എനിക് ഒരുപാട് കടം ഉണ്ട് സഹായിക്കുമോ
👍🌹
👍👍👍👍👍👍👍👍👍👍👍👍
അരി പ്രാഞ്ചി 😂
Very good 👍❤❤❤❤
ഇദ്ദേഹം ഒരു ബിസിനസുകാരൻ അല്ല കേട്ടോ ഫത്തുവ കൊടുക്കേണ്ട ആളാണ്
യുസ്ഫലി സാർ ചെയുന്ന കരിം നല്ലതു തന്നെ ഇനി യെങ്കിലും മുകുന് മുകന് മാളുത്തുന്നു ചെറിയ കച്ചവടം കാരെ കുത്തുപാള എടി പ്പിക്കല്ലേ
വാടകവീട്ടിലാണ് സ്ഥലവും വീടും ഒന്നുമില്ല
ആര്? റഷീദ്ക്കയോ?
Hlo
Pls help me ok my dtaff ok 26 year ok
🙏
Ethane Real hero Ma yousuf sir.
Sir enikke oru job trumo
ഞാൻ job ചെയ്യൻ തയ്യാറാണ്
Age 56
👍🌹🌹❤❤🙏
👍
❤❤❤❤❤
Yeveda cv kondu kudukunathu waste Dubai only advertising ment a ullo
👍😍😍😍
🎉
ഒരു ജോലി എനിക്ക് തരുമോ സർ. എനിക്ക് സാർ ജോലി തരാന് പറഞ്ഞിരുന്നു. 12 കൊല്ലമായി സാർ ഒരു ജോലിയും സ്വപ്നം കണ്ടിരിക്കുന്നു. ആരെയും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി സ്പി എക്സാം എഴുതി. റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും കിട്ടിയില്ല. ഇപ്പോൾ age over ആയി. എനിക്ക് ഒരു ജോലി തരുമോ. സാർ please.
വല്ല കൂലിപ്പണിക്കും പോകുക
ലുലുവിൽ സാലറി വളരെ കുറവാണ്
Njaanum interview il pankeduthu eniku joli Kittyilla...,...😢😢😢😢😢😢
Kittum padachon ind koode
Saramilla fish marketil poku...chala vilkam
@@gikkuthomas2418
ഒരു സങ്കടം പറഞ്ഞതിന് ഇങ്ങനെ പരിഹസിക്കരുത്.
എന്തിനാ ഇങ്ങേർക്ക് ജോലി. ആവശ്യത്തിന് സമ്പാദ്യം ഉണ്ടല്ലോ. ഏതെങ്കിലും ചെറുപ്പക്കാരന് ആ ജോലി കൊടുക്കാമായിരുന്നു
സാമ്പാത്യം അല്ല സുഹൃത്തേ
സമ്പാദ്യം ഉണ്ട് എന്ന് നിങ്ങൾക്ക് എങ്ങിനെ അറിയാം.
@sahadsahad1248
എന്താണ് ഉദ്ദേശിച്ചത് ?
Yousuf bai❤❤❤
Lulu only employer.
I too need a job.i am 60
.but looks like 16😂
Kottiyam. Lulumal
പ്രാഞ്ചി ഏട്ടൻ യൂസഫ് അലി 😂😂 v😂😂
Camera undengil maatharam😂😂😂😂😂😂😂😂😂😂
Verutey varta undakkua lakshiam.eyyalude joli entanu koduttate.uvakkale kittumnille jolikku,.?
നാളെ ഒരു പോസ്റ്റിന്റെ മുകളിൽ കയറിയിട്ട് ഒരാൾ ലുലുവിൽ ജോലി കിട്ടിയില്ലെങ്കിൽ ഞാനിപ്പോൾ ചാടുമെന്ന് പറഞ്ഞാൽ തീർച്ചയായും കിട്ടും. കാരണം മുതലാളിക്ക് പബ്ലിസിറ്റി തീരെ ഇഷ്ടമല്ല.
Enna nee kodukkeda ellarkum joli
@LA-ws7gx 60 വയസ്സ് കഴിഞ്ഞവരെ ഇന്റർവ്യൂ നടക്കുന്ന ഹാളിൽ പോലും കയറ്റാത്ത ഗ്രൂപ്പാണ് മലയാളികളെ പറ്റിക്കുന്നത്.
Sir. താങ്കള്‍ ഖുറാന്‍ തെറ്റിച്ചു ഓതി...وَمَن نُعَمِّرْهُ نُنَكِسْهُ فِي الْخَلْقِ أَفَلَا يَعْقِلُونَ
അർത്ഥവും മാറ്റി പറഞ്ഞു
ഇല്ല ല്ലോ ✋🏻
ഞാനും പങ്കെടുത്തതായിരുന്നു എനിക്കു ജോലി കിട്ടിയില്ല എന്റെ മക്കളെ സംരക്ഷിക്കുക എന്റെ മാത്രം കടമ
അദ്ദേഹം എന്തു തെറ്റ് ചെതാലും ആരും മിണ്ടില്ല കാരണം പിന്നെയൊന്റെ കയ്യിനു ഒന്നുംകിട്ടൂല
ഈ ഷോപ്പ് അബുദാബി ആണോ bro
കൊട്ടിയം.... കൊല്ലാം ജില്ല
കൊട്ടിയം, കൊല്ലം
നാട്ടിൽ ആവും
Kottiyam
വീഡിയോ ശ്രദ്ധിച്ച് കേൾക്കൂ
മാധ്യമങ്ങളിൽ വന്ന് വലിയ ആളാകുന്ന ഉടായിപ്പ് രാജാവ്