1976 മുതൽ തുടർന്ന് വരുന്ന സൗഹൃദം ഇന്നും ഒരു കുറവും വരാതെ ഞങ്ങൾ കാത്തുസൂക്ഷിക്കുന്നു. എന്നും വാട്സ്ആപ്പ്ലുടെയെങ്കിലും ബന്ധപ്പെടുന്നു. ഇടക്ക് നേരിൽ കാണാനും ശ്രമിക്കുന്നു. റഹ്മാന്റെ മിക്ക സിനിമകളും കാണുന്നു. അവന്റെ എല്ലാ ഇൻന്റർവ്യൂകളും കാണുന്നു. ഈ അടുത്ത് പൂർത്തീകരിച്ച ആത്മകഥസംബന്ധിയായ,', കലാഭവൻ ഡയറിസ് ' വയിക്കുന്നു. അങ്ങിനെ അവനുമായി സൗഹൃദം അര നൂറ്റാണ്ടിലുടെ പ്രയാണം തുടരുന്നു. പ്രിയ റെഹ്മാന് നൂറ് നൂറ് ആശംസകൾ! .
ഞാൻ മിമിക്രിയിൽ ഒരു പ്രൊഫൊഷണൽ ആര്ടിസ്റ്റായി അരങ്ങേറ്റം കുറിച്ചത് റഹ്മാനിക്കായുടെ സമിതിയായിരുന്ന ‘ജോക്സ് ഇന്ത്യ’യിൽകൂടിയായിരുന്നു ഞാൻമാത്രമല്ല നമ്മുടെഇഷ്ട്ട താരം ജാഫർ ഇടുക്കിയും ഇവിടെയാണ് തുടക്കംകുറിക്കുന്നത് എന്നാണ് എന്റെ ഓർമ്മ, ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരാളുകൂടിയാണ് ഇക്കാ, ആശംസകൾ ❤️
@@Pappa6230 മിമിക്രി ആർട്ടിസ്റ്റ് ആണെന്ന് പുള്ളി എഴുതിയത് വായിച്ചു മനസിലാക്കാൻ ഉള്ള വെളിവ് നിനക്ക് പാരമ്പര്യമായി കിട്ടാത്തത് കണക്കിലെടുത്ത് പറഞ്ഞു തരാം , പുള്ളി ഒരു മിമിക്രി ആർട്ടിസ്റ്റ് ആണ്. ടിവി യിൽ കണ്ടിട്ടുണ്ട് , കഴിവുള്ള ആളാണ് . നിനക്കും അയാൾക്കും ആയുസുണ്ടെങ്കിൽ ഒരു പക്ഷേ പുള്ളിയുടെ നല്ല സിനിമകൾ ഭാവിയിൽ കാണാം. പിന്നെ പുച്ഛത്തിൻ്റെ അസ്‌കിത പാരമ്പര്യം ആണോ?
താനൊരു നല്ല കലാകാരനെന്ന് ബോധ്യമുള്ള കലാകാരൻ.... അഭിമാനമുള്ള കലാകാരൻ ആരുടേയും മുന്നിൽ യാചിക്കാറില്ല... നല്ലൊരു കലാകാരൻ്റെ ഇൻ്റർവ്യൂ കണ്ടു.... അഭിനന്ദനങ്ങൾ
റഹ്മാനിക്ക ❤ ഒരു ദുബൈ യാത്രയിൽ അവിചാരിതമായി കണ്ട് പരിജയപെട്ടു മനസ് കിഴടക്കിയ കലാകാരൻ, ഇങ്ങനെ സിംപിൾ ആയി സംസാരിക്കുകയും ആരോടും പരിഭവങ്ങളും, പരാതിയും ഇല്ലാതെ തന്റെ നിലപാടും, അഭിപ്രായങ്ങളും തുറന്നു പറയുകയും ചെയ്യുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤
റഹ്മാനിക്ക ഒരുപാട് സന്തോഷം തോന്നി ഈ ഇൻറർവ്യൂ കേട്ടിട്ട് ഒരുപാട് ജീവിതാനുഭവങ്ങൾ അറിയാനും മനസ്സിലാക്കാനും സാധിച്ചു ഞാനും ജയോട്ടൻ്റെ പാട്ടുകളുടെ കടുത്ത ആസ്വാദകനും എളിയ ഗായകനുമാണ് എല്ലാവിധ നന്മകളും നേരുന്നു. റഹ്മാനിക്ക ഒപ്പം പ്രാർത്ഥനയും 🤝🙏
റഹ്മാനിക്ക❤❤❤ ഞാൻ എറണാകുളത്ത് വന്ന് ആദ്യമായി കളിച്ച പ്രെഫഷണൽ ട്രൂപ്പ് കൊച്ചിൻ ജോക്സ് ഇന്ത്യ റഹ്മാനിക്ക. വാഴക്കുളം (മൂവാറ്റുപുഴ)ആൻ്റണി. ഇടുക്കി ജാഫർ സോണി ചങ്ങനാശ്ശേരി കലാഭവൻ ഷാജോൺ സന്തോഷ് പെരുമ്പാവൂർ (കലാഭവൻ ) പിന്നെ ഞാൻ മറക്കാൻ കഴിയില്ലാ ആനാളുകൾ ❤
സ്നേഹസമ്പന്നനും നല്ല ഓർമ്മശക്തിയും ഉള്ള കലാകാരൻ. ശ്രീ. ആസിഫ് അലി സാറിന്റെ മട്ടാഞ്ചേരിയിലുള്ള ആർട്ട് സെന്ററിൽ ശ്രീ. സിദിഖ് സാർ അനുസ്മരണത്തിൽ പരിചയപ്പെട്ടിരുന്നു. ഒരുമിച്ച് ഫോട്ടോ എടുത്തു. ശ്രീ. റഹ്‌മാനിക്കയുടെ ആത്മകഥ പബ്ലിഷ് ആയതറിഞ്ഞു. എല്ലാവിധ ആശംസകളും നേരുന്നു...
ശ്രീ റഹ്മാൻ മാത്രമല്ല, കെ എസ് പ്രസാദും അൻസാറും ഒന്നും സിനിമയിൽ അഭിനയിക്കാൻ വേണ്ടി അത്രയധികം പ്രയത്നിച്ചിട്ടില്ല, ഇവരെല്ലാം മിമിക്സ് സൂപ്പർ സ്റ്റാർ ആയി കത്തി നിൽക്കുന്ന കാലത്തു പോലും റഹ്മാനിക്ക എറണാകുളം സൗത്ത് ബസ്സ്റ്റാൻഡിന് തൊട്ടു മുൻപിലെ ലോഡ്ജിൽ റിസെപ്ഷനിസ്റ് ആയി വളരെ സമാധാനത്തോടെ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ട്.
@@kalabhavanrahman8312ചേട്ടൻ ഒരിയ്ക്കൽ ദുബായിൽ ജോലി ചെയ്യുവാനോ ചെയ്തിട്ടോ, വന്നിട്ട് തിരിച്ചുപോകാൻ വളരെയധികൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ ഇവിടെ ഉള്ളവർ ചേർന്നാണ് അങ്ങെയേ നാട്ടിൽ അയച്ചത് അത് ഓർമയുണ്ടാകുമോ
ഒരു call വിളിച്ച് അടുത്ത പടത്തിൽ ഞാനും ഉണ്ടേ എന്ന് പറഞ്ഞാൽ ,വെള്ളിത്തിരയിൽ വലിയ ഹിറ്റ് കളുടെ ഭാഗമാകാൻ കഴിയുന്ന ഒരു മനുഷ്യൻ , തൻ്റെ സുഹൃത്തുക്കൾ എന്നും അവർ അങ്ങനെ തന്നെ ഇരുന്നാൽ മതി എന്ന് കരുതി സൗഹൃദം മുൻപോട്ടു കൊണ്ട് പോയി ജീവിക്കുന്ന ഏക കലാകാരൻ റഹ്മാൻ ഇക്കയാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് , അത്ര നല്ല മനുഷ്യനാണ് ഇക്കാ .
ഇന്നവനു ഷൂട്ടിംഗ് ഉണ്ട്. അവന്റെ മറാത്തി അച്ഛൻ ഷഡ്ജം പണയം വെച്ചെടുക്കുന്ന ആദ്യ പടമാണ്. ആരും പടം കണ്ടില്ലേലും ആ ഫിലിം റോൾ ഒന്ന് വെയിലുകാണിച്ച് അനുഗ്രഹിക്കണം. ❤
റഹ്മാൻ ഇക്ക സൈനുദ്ധീനെ പറ്റി പറഞ്ഞത് പോലെ എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരൻ കൗണ്ടറിന്റെ ആശാൻ ആയിരുന്നു അകാലത്തിൽ മരിച്ചുപോയി കാണാൻ ചെന്ന എനിക്ക് ബോഡി കണ്ടപ്പോൾ ചിരിയാണ് വന്നത് വിറ്റിന്റെ ഉസ്താദായിരുന്നു
നല്ല ഇൻ്റർവ്യൂ.. പക്ഷേ ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ അവതരണം ശരിയായില്ല...യുവാവായിരുന്നപ്പോൾ ചുള്ളിക്കാടിനൂ ഒരു ആഭാസൻ്റെ പരിവേഷം ആയിരുന്നു. എപ്പോഴും കുടിച്ചു ലക്കുകെട്ട് അലഞ്ഞു നടക്കും. പരിചയപ്പെടുത്താൻ വരുമ്പോൾ ആൾക്കാർ ഓടും. എവിടെ കുപ്പി കിട്ടുമെന്ന് നോക്കി ആര് വിളിച്ചാലും പോകും....അല്ലാതെ ഇവിടെ പുകഴ്ത്തുന്ന പോലെ ആയിരുന്നില്ല.
1976 മുതൽ തുടർന്ന് വരുന്ന സൗഹൃദം ഇന്നും ഒരു കുറവും വരാതെ ഞങ്ങൾ കാത്തുസൂക്ഷിക്കുന്നു. എന്നും വാട്സ്ആപ്പ്ലുടെയെങ്കിലും ബന്ധപ്പെടുന്നു. ഇടക്ക് നേരിൽ കാണാനും ശ്രമിക്കുന്നു. റഹ്മാന്റെ മിക്ക സിനിമകളും കാണുന്നു. അവന്റെ എല്ലാ ഇൻന്റർവ്യൂകളും കാണുന്നു. ഈ അടുത്ത് പൂർത്തീകരിച്ച ആത്മകഥസംബന്ധിയായ,', കലാഭവൻ ഡയറിസ് ' വയിക്കുന്നു. അങ്ങിനെ അവനുമായി സൗഹൃദം അര നൂറ്റാണ്ടിലുടെ പ്രയാണം തുടരുന്നു. പ്രിയ റെഹ്മാന് നൂറ് നൂറ് ആശംസകൾ!
.
ഹാഷ്മിടെ ഭാര്യയുടെ അച്ഛൻ
@@BabuKrishnan-qb2ep😮😮😮
Rahman ഓര്‍മ ഉണ്ടോ Abdul rasheed- Kakkothi..
സൈനുദ്ദീൻ😢😢😢❤❤❤❤ ഒരുപാട് ഇഷ്ടം❤❤
നല്ല കലാകാരൻ. നല്ല മനസ്സും നല്ല സൗഹൃദവും.
😇
❤
ഞാൻ മിമിക്രിയിൽ ഒരു പ്രൊഫൊഷണൽ ആര്ടിസ്റ്റായി അരങ്ങേറ്റം കുറിച്ചത് റഹ്മാനിക്കായുടെ സമിതിയായിരുന്ന ‘ജോക്സ് ഇന്ത്യ’യിൽകൂടിയായിരുന്നു ഞാൻമാത്രമല്ല നമ്മുടെഇഷ്ട്ട താരം ജാഫർ ഇടുക്കിയും ഇവിടെയാണ് തുടക്കംകുറിക്കുന്നത് എന്നാണ് എന്റെ ഓർമ്മ, ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരാളുകൂടിയാണ് ഇക്കാ,
ആശംസകൾ ❤️
നീയേതാണ്😅😅😅
കണ്ണൻ നമസ്ക്കാരം
@@Pappa6230 മിമിക്രി ആർട്ടിസ്റ്റ് ആണെന്ന് പുള്ളി എഴുതിയത് വായിച്ചു മനസിലാക്കാൻ ഉള്ള വെളിവ് നിനക്ക് പാരമ്പര്യമായി കിട്ടാത്തത് കണക്കിലെടുത്ത് പറഞ്ഞു തരാം , പുള്ളി ഒരു മിമിക്രി ആർട്ടിസ്റ്റ് ആണ്. ടിവി യിൽ കണ്ടിട്ടുണ്ട് , കഴിവുള്ള ആളാണ് . നിനക്കും അയാൾക്കും ആയുസുണ്ടെങ്കിൽ ഒരു പക്ഷേ പുള്ളിയുടെ നല്ല സിനിമകൾ ഭാവിയിൽ കാണാം. പിന്നെ പുച്ഛത്തിൻ്റെ അസ്‌കിത പാരമ്പര്യം ആണോ?
@@Pappa6230 over ആക്കാതെ എഴിച് പോടെയ് 😏
കണ്ണാ ❤
റഹ്മാൻ ഇക്കാ ഏറെ നന്മയുള്ള കലാകാരൻ... സഹോദരതുല്യനായ സുഹൃത്ത് 🙏❤️❤️❤️❤️❤️
😊😊❤
താനൊരു നല്ല കലാകാരനെന്ന് ബോധ്യമുള്ള കലാകാരൻ....
അഭിമാനമുള്ള കലാകാരൻ ആരുടേയും മുന്നിൽ യാചിക്കാറില്ല...
നല്ലൊരു കലാകാരൻ്റെ ഇൻ്റർവ്യൂ കണ്ടു.... അഭിനന്ദനങ്ങൾ
🙏🙏🙏🙏🙏
റഹ്മാനിക്ക ❤ ഒരു ദുബൈ യാത്രയിൽ അവിചാരിതമായി കണ്ട് പരിജയപെട്ടു മനസ് കിഴടക്കിയ കലാകാരൻ, ഇങ്ങനെ സിംപിൾ ആയി സംസാരിക്കുകയും ആരോടും പരിഭവങ്ങളും, പരാതിയും ഇല്ലാതെ തന്റെ നിലപാടും, അഭിപ്രായങ്ങളും തുറന്നു പറയുകയും ചെയ്യുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤
❤❤❤❤❤
മനസ്സ് നിറഞ്ഞ് ആസ്വദിക്കാൻ പറ്റി. മനോഹരം മുഹമ്മദ് അബ്ദുൾ റഹ്മാൻ.. ഒരുപാട് ഇഷ്ട മനുഷ്യന്മാരെ ഓർമ്മിപ്പിച്ചു.
❤❤🙏🙏
തിരക്കഥ ഇല്ലാതെ സരസമായ ഇന്റർവ്യൂ.. 🙏
🙏🥰
റഹ്മാനിക്ക ഒരുപാട് സന്തോഷം തോന്നി ഈ ഇൻറർവ്യൂ കേട്ടിട്ട് ഒരുപാട് ജീവിതാനുഭവങ്ങൾ അറിയാനും മനസ്സിലാക്കാനും സാധിച്ചു ഞാനും ജയോട്ടൻ്റെ പാട്ടുകളുടെ കടുത്ത ആസ്വാദകനും എളിയ ഗായകനുമാണ് എല്ലാവിധ നന്മകളും നേരുന്നു. റഹ്മാനിക്ക ഒപ്പം പ്രാർത്ഥനയും 🤝🙏
Thanks dear friend ❤
റഹ്മാൻ ഇക്ക അഭിനന്ദനങ്ങൾ ❤❤❤
❤
അതി സുന്ദരമായ ഒരു അഭിമുഖം ❤❤❤❤
❤🙏
ഇദ്ദേഹത്തിൻ്റെ മരുമകനാണ് ഹാഷ്മി എന്ന് ഞാൻ ഇപ്പോഴാ അറിയുന്നെ
14/12/2024 11:18 am
ഞാനും 😁
😊❤@@shamna642
ഞാനും 27/12/2024
Njanum 6/1/2025
Njnm Jan 6 2025😂
ഈ ഓർമ്മകൾക്ക് എന്തു സുഗന്ധം... നല്ല അഭിമുഖം... ഉള്ളുതുറന്ന്, എന്നാൽ വാക്കുകളിൽ കൃത്യമായ നിയന്ത്രണമുള്ള മറുപടികൾ.
Thanks Aji ❤❤
ഇക്കാ, ഞാൻ ചന്ദ്രകുമാർ തിരുവനന്തപുരം, ദൂരദർശ്ശൻ മോഹൻ സാറിൻ്റെ കൂടെ വന്ന് ഇക്കയെ കണ്ടിരുന്നു .... സുഖാണല്ലോ, ഓർമ്മകൾ പങ്ക് വച്ചതിന് നന്ദി...🎉🎉🎉🎉❤❤❤
സുഖം
🙏
റഹ് മാനിക്കയെ
കണ്ടതിലും അനുഭവങ്ങൾ കേൾക്കാൻ പറ്റിയതിലും വളരെ അധികം സന്തോഷം
റഹ്മാനിക്ക❤❤❤ ഞാൻ എറണാകുളത്ത് വന്ന് ആദ്യമായി കളിച്ച പ്രെഫഷണൽ ട്രൂപ്പ് കൊച്ചിൻ ജോക്സ് ഇന്ത്യ റഹ്മാനിക്ക. വാഴക്കുളം (മൂവാറ്റുപുഴ)ആൻ്റണി. ഇടുക്കി ജാഫർ സോണി ചങ്ങനാശ്ശേരി കലാഭവൻ ഷാജോൺ സന്തോഷ് പെരുമ്പാവൂർ (കലാഭവൻ ) പിന്നെ ഞാൻ മറക്കാൻ കഴിയില്ലാ ആനാളുകൾ ❤
😊😊😊
സ്നേഹസമ്പന്നനും നല്ല ഓർമ്മശക്തിയും ഉള്ള കലാകാരൻ. ശ്രീ. ആസിഫ് അലി സാറിന്റെ മട്ടാഞ്ചേരിയിലുള്ള ആർട്ട് സെന്ററിൽ ശ്രീ. സിദിഖ് സാർ അനുസ്മരണത്തിൽ പരിചയപ്പെട്ടിരുന്നു. ഒരുമിച്ച് ഫോട്ടോ എടുത്തു. ശ്രീ. റഹ്‌മാനിക്കയുടെ ആത്മകഥ പബ്ലിഷ് ആയതറിഞ്ഞു. എല്ലാവിധ ആശംസകളും നേരുന്നു...
❤❤
Mg സോമനെ അനുകരിക്കുന്നത് ആണ് ഇദ്ദേഹത്തിന്റെ ഹൈലൈറ്റ്റ്
എവിടെ ആയിരുന്നു താങ്കൾ കുറച്ചു കാലം ആയിട്ട്.
പഴയ നിങ്ങളുടെ മിമിക്രി കാസറ്റ് കൾ റിപീറ്റ് അടിച്ചു കണ്ടിരുന്ന ഒരു കാലം 😍
❤🙏🙏🙏
❤ആലുവ കമ്പനിപടി oboe C. D. ഷോപ്പിൽ റഹ്മാൻ ഇക്കയും മകളും വരാറുണ്ട് 🎉.
ഉറപ്പിച്ചു പറയാം.. ജന്റിൽമാൻ ❤ഒപ്പം പിശുക്കില്ലാത്ത സൗഹൃദ ചിരിയും..
🙏🧡
അഭിനന്ദനങ്ങൾ റഹ്മാനിക്കാ ❤......
Thanks
നന്ദി
Dear loving Rahman
Superb... About Siddique you were telling the fact.
God bless you
❤❤❤
Sunny Sebastian
Ghazal singer
sunny mehfil channel
Kochi.
❤🙏🌹
Thanks dear ❤
നല്ലൊരു മനുഷ്യൻ ❤❤❤
അമ്പിളിച്ചേട്ടൻ്റെ മുന്നിൽ ഒരു കണ്ടറും നടക്കില്ല😅😅😅
അതാരാ
റഹ്‌മാൻക്ക ❤❤❤
❤❤
Idhehathinte new gen. Version aanu cinema nadan Shaju....2 perudeyu. friend circle nammal uuhikunnathinum appuram aaanu.....❤❤
ഹാഷ്മിയുടെ ഭാര്യയുടെ പിതാവാണ് റഹ്‌മാൻ എന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോഴാണ് അറിയുന്നത്...
Good narration...🎉
❤
ശ്രീ റഹ്മാൻ മാത്രമല്ല, കെ എസ് പ്രസാദും അൻസാറും ഒന്നും സിനിമയിൽ അഭിനയിക്കാൻ വേണ്ടി അത്രയധികം പ്രയത്നിച്ചിട്ടില്ല, ഇവരെല്ലാം മിമിക്സ് സൂപ്പർ സ്റ്റാർ ആയി കത്തി നിൽക്കുന്ന കാലത്തു പോലും റഹ്മാനിക്ക എറണാകുളം സൗത്ത് ബസ്സ്റ്റാൻഡിന് തൊട്ടു മുൻപിലെ ലോഡ്ജിൽ റിസെപ്ഷനിസ്റ് ആയി വളരെ സമാധാനത്തോടെ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ട്.
ഹലോ........ അവിടെ എന്റെ ട്രൂപ് ജോക്സ് ഇന്ത്യയുടെ ഓഫീസ് യിരുന്നു.
ഞാൻ എവിടെയും ജോലി ചെയ്തിട്ടില്ല 😊
റഹ്മാൻ സർ. അത് മതി
😊@@pksanupramesh178
അത് പൊളിച്ചു.. ജോലി ചെയ്‌ത താങ്കൾ പോലും അത് അറിഞ്ഞിട്ടില്ല 😅@@kalabhavanrahman8312
@@kalabhavanrahman8312ചേട്ടൻ ഒരിയ്ക്കൽ ദുബായിൽ ജോലി ചെയ്യുവാനോ ചെയ്തിട്ടോ, വന്നിട്ട് തിരിച്ചുപോകാൻ വളരെയധികൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ ഇവിടെ ഉള്ളവർ ചേർന്നാണ് അങ്ങെയേ നാട്ടിൽ അയച്ചത് അത് ഓർമയുണ്ടാകുമോ
റഹ്മാൻ ഇക്ക 🥰
❤❤
❤
ഒരു call വിളിച്ച് അടുത്ത പടത്തിൽ ഞാനും ഉണ്ടേ എന്ന് പറഞ്ഞാൽ ,വെള്ളിത്തിരയിൽ വലിയ ഹിറ്റ് കളുടെ ഭാഗമാകാൻ കഴിയുന്ന ഒരു മനുഷ്യൻ , തൻ്റെ സുഹൃത്തുക്കൾ എന്നും അവർ അങ്ങനെ തന്നെ ഇരുന്നാൽ മതി എന്ന് കരുതി സൗഹൃദം മുൻപോട്ടു കൊണ്ട് പോയി ജീവിക്കുന്ന ഏക കലാകാരൻ റഹ്മാൻ ഇക്കയാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് , അത്ര നല്ല മനുഷ്യനാണ് ഇക്കാ .
Please be proud of Hashmi as your son in law
🥰🥰
ആലപ്പി അഷ്‌റഫ് പുതിയ ഒരു ട്രെൻഡ് തുടങ്ങി 😂😂😂
Touching so.....
😊
ഇക്കാ സുഖമല്ലേ 🥰
സുഖം
തൃക്കാക്കര ഹിൽ വാലിയിൽ മോളെ ചേർക്കാൻ വന്നത് ഞാനോർക്കുന്നു...
ഞാൻ ആ സ്കൂളിൽ വർക്ക് ചെയ്തിരുന്ന സമയത്ത്..1990s....am i right?
Yes😊
മിമിക്സ് സോഡ ഓർമ്മയുണ്ടോ, ഞാൻ അവിടെ varumayirunnu
ഈ അടിയുടെ കാര്യം സിദ്ധിക്ക് സഫാരി ചാനലിൽ പറഞ്ഞിട്ടുണ്ട് ചായകുടിക്കാൻ അലല്ലോ അണ്ണൻ പോയത് 😁
Hashmi thaj ibrahim 🔥
hi❤
💪
👍👍👍
❤❤
interview ചെയ്യുന്ന ആൾക്ക് കൈക്ക് വേദന ഉണ്ടെന്ന് തോന്നുന്നു.... ഓർത്തോ ഹെർബ ഉപയോഗിക്കു
സിദ്ദിക്കയുടെ മരുമകൻ ആണോ ഹാഷമി 😮😮😮😮😮
No..Kalabhavan Rahman's son in law
❤❤❤
😊
Hashmi yude father in law ano
❤❤🎉🎉
🙏❤
❤
🎉🎉🎉🎉🎉🎉
😊
❤️❤️❤️👍👍👍, ഹാഷ്മി 👍👍👍
❤
very nice....
❤
ഞാൻ ഇക്കയെ കണ്ടിട്ടുണ്ട്.ശിവരാമമേനോൻ റോഡിൽ വെച്ച്
❤❤❤
Jayaramettan aayi ipolum nalla relation undo
Yes
എവിടെ നമ്മുടെ മറാത്തി സൂപ്പർ സ്റ്റാർ വന്നിട്ട് ഇല്ലേ
ഇന്നവനു ഷൂട്ടിംഗ് ഉണ്ട്. അവന്റെ മറാത്തി അച്ഛൻ ഷഡ്ജം പണയം വെച്ചെടുക്കുന്ന ആദ്യ പടമാണ്. ആരും പടം കണ്ടില്ലേലും ആ ഫിലിം റോൾ ഒന്ന് വെയിലുകാണിച്ച് അനുഗ്രഹിക്കണം. ❤
Views illallo ningle channelinu mathram😢😢😢😢what is the problem??????
നല്ലവരെല്ലാവരും പോയി
ഹഷ്മി കോൺഗ്രസ്സുകാരനാണ്, താങ്കളുടെ സംസാരം നന്നായി തോന്നി,മാന്യം
ഹാഷ്മിയുടെ നിലപാട് വേദനിപ്പിച്ചെന്നോ? എവിടെ? ഉളുപ്പുണ്ടോ മിസ്റ്റർ?
🥰🥰🥰
Ithil petta oraalono njaan ennu ariyathe vicharichu pokunnu
😊
റഹ്മാൻ ഇക്ക സൈനുദ്ധീനെ പറ്റി പറഞ്ഞത് പോലെ
എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരൻ
കൗണ്ടറിന്റെ ആശാൻ ആയിരുന്നു അകാലത്തിൽ മരിച്ചുപോയി
കാണാൻ ചെന്ന എനിക്ക് ബോഡി കണ്ടപ്പോൾ ചിരിയാണ് വന്നത്
വിറ്റിന്റെ ഉസ്താദായിരുന്നു
😊😊
നല്ല ഇൻ്റർവ്യൂ..
പക്ഷേ ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ അവതരണം ശരിയായില്ല...യുവാവായിരുന്നപ്പോൾ ചുള്ളിക്കാടിനൂ ഒരു ആഭാസൻ്റെ പരിവേഷം ആയിരുന്നു. എപ്പോഴും കുടിച്ചു ലക്കുകെട്ട് അലഞ്ഞു നടക്കും. പരിചയപ്പെടുത്താൻ വരുമ്പോൾ ആൾക്കാർ ഓടും. എവിടെ കുപ്പി കിട്ടുമെന്ന് നോക്കി ആര് വിളിച്ചാലും പോകും....അല്ലാതെ ഇവിടെ പുകഴ്ത്തുന്ന പോലെ ആയിരുന്നില്ല.
Hashmi 👎👎👎👎
ഇടക്ക് ഉള്ള പരസ്യം വളരെ ബോർ ആണ്
Premium വരിക്കാരൻ ആയാൽ advertisements കാണില്ല
@ UA-cam premium ആണ് പക്ഷെ ഇൻവറർവ്യൂ ഇടയ്ക്കു എന്തിനു പരസ്യം എഡിറ്റ് ചെയ്തു വച്ചു
@@The_Viking970 that is part of the program....
ഈ പരസ്യം യൂട്യൂബിൽ റിപ്പോർട്ട് ചയ്യാൻ നോക്കാം
സുഡാഷ്മി ആണോ മരുമകൻ 😔, റഹ്മാൻ, ജോർജ് ഒക്കെ സിനിമക്കാർ കുറെ കൂടി ശ്രദ്ധിക്കേണ്ടവർ ആയിരുന്നു 😔
❤❤❤❤❤
💜💜💜💜💜💜💜💜
❤
❤❤
❤