ഒറ്റ ഇരിപ്പിന് കണ്ടുതീർത്ത രണ്ട് പാർട്ട് ഇൻ്റർവ്യൂ നല്ല രണ്ട് വ്യക്തികൾ റഹ്മാൻ ഇക്കാക്ക് ഇനിയും നല്ല നല്ല വേഷങ്ങൾ കിട്ടട്ടെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
നല്ലൊരു മനുഷ്യനാണ് റഹ്മാൻ, നല്ല വേഷങ്ങൾ കിട്ടണം ഇനിയും പൊതുജന മദ്ധ്യത്തിൽ നിറഞ്ഞു തന്നെ നിൽക്കണം... അതിനായി ദ്വാ 🤲🤲🤲🤲 അബ്ദുൽ ഖാദറിന്റെയും, അബ്ദുൽ വഹാബിന്റെയും അടുത്തൊരു ബന്ധു അത്രയും അറിഞ്ഞിൽ മതി❤️❤️❤️❤️
ഞാൻ സാധാരണ intervewes മുഴുവൻ കാണാറില്ല..... കാരണം.. മൊത്തം വെറുപ്പിക്കൽ ചോദ്യങ്ങളും സുഖിപ്പിക്കൽ ഉത്തരങ്ങളും ആണല്ലോ..... ഈ intervew വിൽ ചോദ്യം ചോദിക്കുന്ന ആളും ഉത്തരം പറയുന്ന ആളും പണ്ട് കാലത്തേയ്ക്ക് നമ്മളെ കൂട്ടി കൊണ്ട് പോയി...... അതി മനോഹരം...... Love you റഹ്മാനിക്കാ....... ഹാഷ്‌മിയുടെ father in law ആണെന്ന് ഇപ്പോഴാണ് അറിയുന്നത് ❤❤❤❤
കലാഭവനും മിമിക്സ് പരേഡും ആ കാലഘട്ടത്തിലുണ്ടായ റഹ്മാനിക്ക ഉൾപ്പടെ ഉള്ള കലാകാരന്മാരും ഒക്കെ വളരെ ലെജൻഡറി ആയിട്ടുള്ള ഒരു തലമുറയാണ്. അങ്ങനെ ഒരു കാലം ഇനി ഉണ്ടാവില്ല. ''കലാഭവൻ ഡയറി'' പോലെ ഇക്കയുടെ ജീവിതത്തിൽ ബാക്കി ഉള്ള എല്ലാ ജീവിതാനുഭവങ്ങളും ( ബുസിനെസ്സുകൾ ഉൾപ്പടെ) തുടർന്നുള്ള പുസ്തകങ്ങളായി എഴുതണം, പ്രസദ്ധീകരിക്കണം. ഇനി തുടരെ നല്ല നല്ല കഥാപാത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ, മലയാളത്തിലെ മികച്ച നടന്മാരുടെ പട്ടികയിൽ റഹ്മാനിക്കയുടെ പേരും എഴുതിച്ചേർക്കപ്പെടട്ടെ.
ഞാൻ വിക്ടോറിയയിൽ പഠിക്കുമ്പോൾ "താഴ്‌വരയിലെ തത്തമ്മ എന്ന ചിത്രം " . ഷൂട്ടിംഗ് നിർത്തിവെച്ചത് ഇന്ദിരാഗാന്ധി മരിച്ച ദിവസമല്ല. ബഹളമുണ്ടാക്കിയ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ആ ചിത്രം പിന്നീട് പേര് മാറി റിലീസ് ചെയ്തിരുന്നു. സെക്സ് ചിത്രം 'താങ്കളുടെ സീൻ ഉണ്ടായിരുന്നില്ല. സൈനുദ്ദീൻ മുഴുനീളം ഉണ്ടായിരുന്നു .....
That is what lot of people, including Mr Rahman says this Mammootty is a highly egoistic character. There are people in plenty who doesnt appreciate this guy just because of his feeling that he’s on top of this world and he’s not in fact.😅😅😅
Who is this guy Acting like he is superior of acting what the heck r you bro, respect the personality and perspective of others if someone doesn’t consider you or not knowing you it doesn’t mean you are below , don’t be hypothetical wait for your time, I don’t even know you or understand you where in any cinema it doesn’t mean you are not a bad person or actor when you get a chance or act and make an impact in Viewers visual conceivable impression if you can’t make it pls be there and wait for your chance . Thanks
ഇത്രയും ആർത്മാര്ഥമായും സത്യസന്തമായും ഉള്ള ഒരു ഇന്റർവ്യൂ അടുത്തെങ്ങും കണ്ടിട്ടില്ല!!! Thank you both!!!
100%
Correct👍👍👍
ഒറ്റ ഇരിപ്പിന് കണ്ടുതീർത്ത രണ്ട് പാർട്ട് ഇൻ്റർവ്യൂ നല്ല രണ്ട് വ്യക്തികൾ
റഹ്മാൻ ഇക്കാക്ക് ഇനിയും നല്ല നല്ല വേഷങ്ങൾ കിട്ടട്ടെ
എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
വളരെ നല്ല അഭിമുഖം, വളരെ നല്ലൊരു കലാകാരനാണ് ഇദ്ദേഹം
This man is so Frank and honest❤
സൂപ്പർ ഒരു ഇന്റർവ്യൂ ആയിരുന്നു..ആദ്യം മുതൽ അവസാനം വരെ ഒരു വിരസതയും ഇല്ലായിരുന്നു.. രണ്ടു പേർക്കും
അഭിനന്ദനങ്ങൾ 😍😍😍💐💐💐
വളരെ നല്ല അഭിമുഖം..... റഹ്മാൻ ചേട്ടന് സിനിമയിൽ ഇനിയും നല്ല റോളുകൾ കിട്ടാൻ ആഗ്രഹിക്കുന്നു
ഇന്ന് sagar shiyas ഉണ്ടായിരുന്നു എങ്കിൽ?
കഴിവ് ഉണ്ടെങ്കിലും ഭാഗ്യം കിട്ടാതെ പോയ ഒരു മികച്ച കലാകാരന്‍ ആണ് Rehman ചേട്ടൻ...അതുപോലെ ബഷീര്‍..ഉം
Nawaas ഉം
നല്ലൊരു മനുഷ്യനാണ് റഹ്മാൻ, നല്ല വേഷങ്ങൾ കിട്ടണം ഇനിയും പൊതുജന മദ്ധ്യത്തിൽ നിറഞ്ഞു തന്നെ നിൽക്കണം... അതിനായി ദ്വാ 🤲🤲🤲🤲 അബ്ദുൽ ഖാദറിന്റെയും, അബ്ദുൽ വഹാബിന്റെയും അടുത്തൊരു ബന്ധു അത്രയും അറിഞ്ഞിൽ മതി❤️❤️❤️❤️
CAN has proved the moral and professional standard of interviews.
God Bless you,Good Interview.
ഇദ്ദേഹം വളരെ നിഷ്കളങ്കനായ മനുഷ്യൻ അത് കൊണ്ട് സത്യങ്ങൾ എല്ലാം തുറന്ന് പറയുന്നു
Nice interview ❤
ഞാൻ സാധാരണ intervewes മുഴുവൻ കാണാറില്ല..... കാരണം.. മൊത്തം വെറുപ്പിക്കൽ ചോദ്യങ്ങളും സുഖിപ്പിക്കൽ ഉത്തരങ്ങളും ആണല്ലോ..... ഈ intervew വിൽ ചോദ്യം ചോദിക്കുന്ന ആളും ഉത്തരം പറയുന്ന ആളും പണ്ട് കാലത്തേയ്ക്ക് നമ്മളെ കൂട്ടി കൊണ്ട് പോയി...... അതി മനോഹരം...... Love you റഹ്മാനിക്കാ....... ഹാഷ്‌മിയുടെ father in law ആണെന്ന് ഇപ്പോഴാണ് അറിയുന്നത് ❤❤❤❤
straight from heart!
Respect.
🙏🙏🙏
Good very good 👍🏻👍🏻❤️
Ikka valare genuine aaya oru manushyanan nalla veshangal kittatte
റഹ്മാന് ആശംസകൾ❤
Truthful talking....
എനിക്ക് ഓർമ്മയുണ്ട് 1988
കാലാൾപടയുടെ ഷൂട്ട് സമയത്ത് തിരുവനന്തപുരത്തെ അമൃത ഹോട്ടലിൽ വെച്ച്
നല്ല നല്ല വേഷങ്ങൾ ചെയ്യാൻ ഇനിയും ഭാഗ്യം ഉണ്ടാവട്ടെ
He is no more
This kind of interviews are to be promoted as it is realistic. Expect more
18:20 ചേട്ടൻ നന്നായി പാടുന്നുണ്ട്
റഹ്മാനിക്കാ നല്ലൊരു വ്യക്തിയാണ്...❤❤
പിന്നെ ഒരു കാര്യം കൂടി, ഇടുക്കി ജാഫർ എത്ര വലിയ നടനായാലും റഹ്മാനിക്കാനെ മറക്കരുത് ❤
❤ റഹ്മാനിക്ക❤
കലാഭവനും മിമിക്സ് പരേഡും ആ കാലഘട്ടത്തിലുണ്ടായ റഹ്മാനിക്ക ഉൾപ്പടെ ഉള്ള കലാകാരന്മാരും ഒക്കെ വളരെ ലെജൻഡറി ആയിട്ടുള്ള ഒരു തലമുറയാണ്. അങ്ങനെ ഒരു കാലം ഇനി ഉണ്ടാവില്ല. ''കലാഭവൻ ഡയറി'' പോലെ ഇക്കയുടെ ജീവിതത്തിൽ ബാക്കി ഉള്ള എല്ലാ ജീവിതാനുഭവങ്ങളും ( ബുസിനെസ്സുകൾ ഉൾപ്പടെ) തുടർന്നുള്ള പുസ്തകങ്ങളായി എഴുതണം, പ്രസദ്ധീകരിക്കണം. ഇനി തുടരെ നല്ല നല്ല കഥാപാത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ, മലയാളത്തിലെ മികച്ച നടന്മാരുടെ പട്ടികയിൽ റഹ്മാനിക്കയുടെ പേരും എഴുതിച്ചേർക്കപ്പെടട്ടെ.
അമ്പിളിച്ചേട്ടനെ ഇന്നും അറിയാം 😊😊
Hotel Dwaraka never had a bar?
ഇന്നില്ല... നേരത്തെ എഴുപതുകളിൽ ദ്വാരക ബാർ ഹോട്ടലായിരുന്നു
ഞാൻ വിക്ടോറിയയിൽ പഠിക്കുമ്പോൾ "താഴ്‌വരയിലെ തത്തമ്മ എന്ന ചിത്രം " . ഷൂട്ടിംഗ് നിർത്തിവെച്ചത് ഇന്ദിരാഗാന്ധി മരിച്ച ദിവസമല്ല. ബഹളമുണ്ടാക്കിയ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ആ ചിത്രം പിന്നീട് പേര് മാറി റിലീസ് ചെയ്തിരുന്നു. സെക്സ് ചിത്രം 'താങ്കളുടെ സീൻ ഉണ്ടായിരുന്നില്ല. സൈനുദ്ദീൻ മുഴുനീളം ഉണ്ടായിരുന്നു .....
നന്ദി.
റഹ്മാനിക്ക❤❤❤
അച്ചൻ അല്ലേ പറഞ്ഞത് ഇത്രേം ഐറ്റം ഒറ്റക്ക് ചെയ്യുന്ന അവനെ വിളിച്ച് കൊണ്ട് വരാൻ
മമ്മുക്ക 💞
Soman okke.enthukoppilenadan.valarekurachupadangalil.supar
❤️
❤ valare nalla vekthi alle🎉
That is what lot of people, including Mr Rahman says this Mammootty is a highly egoistic character. There are people in plenty who doesnt appreciate this guy just because of his feeling that he’s on top of this world and he’s not in fact.😅😅😅
Nalla masala dosa kittum ,Sambar ,chammanthi good Dwaraka Hotel.
റഹ്മാനിക്ക. 😊
🙏🙏🙏
Mammookayk ennod souhridha milla athukond mikacha nadan mohanlal 😂😂😂
👍
22:22 😂😂😂
'രണ്ട് 'OTTയില്‍ വന്നു റഹ്മാനിക്കാ... അപ്പോള്‍ തന്നെ
❤❤❤
L❤️🔥
റഹമാനും ജിക്കുവും സൈനുദീനും പോൾസൺനും കൂടി ചെമ്പകശേരി കവലയീലുടെ നടന്ന് പോകുന്നത് ഞാൻ ഓർക്കുന്നു
പ്രതിഭാധനരോട് സൗഹൃദം ഉള്ളത് കൊണ്ട് മാത്രം ഒരാൾക്കും ഫീൽഡിൽ നിലനില്ക്കാൻ പറ്റില്ല
പ്രതിഭ ഉള്ളവരേ നിലനില്ക്കൂ
Who is this guy Acting like he is superior of acting what the heck r you bro, respect the personality and perspective of others if someone doesn’t consider you or not knowing you it doesn’t mean you are below , don’t be hypothetical wait for your time, I don’t even know you or understand you where in any cinema it doesn’t mean you are not a bad person or actor when you get a chance or act and make an impact in Viewers visual conceivable impression if you can’t make it pls be there and wait for your chance . Thanks
Only Actor who forgot his roots was Jayaram. Gurutwam illa
റഹ്മാന്റെ. സംസാരം കേട്ടാൽ തോന്നും. പറയുന്ന സിനിമയിൽ എല്ലാം നായകൻ ആണെന്ന്... ചെറിയ സീനിൽ. അഭിനയിക്കുന്ന ആൾ അതാണ് താൻ..
Mm ഇഷ്ടപ്പെട്ടില്ല
ഒന്ന് എണീറ്റ് പോടോ. രണ്ടാളും.. സോമേട്ടൻ 🙄. വലിയ നടനായ. നസീർ. സാറിനെ... പ്രൈം നസീർ. എന്ന്
സോമൻ തന്നെ ആണ് വലിയ നടൻ. കഴിവ് വെച്ച് നോക്കുമ്പോൾ