1302: പഞ്ചസാര നിർത്തിയാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? എന്തെങ്കിലും ദോഷം ഉണ്ടോ? ഷുഗർ കുറയുമോ?

Поділитися
Вставка
  • Опубліковано 20 сер 2024
  • പഞ്ചസാര നിർത്തിയാൽ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? എന്തെങ്കിലും ദോഷം ഉണ്ടോ? ഷുഗർ കുറയുമോ? What happens to your body when you stop sugar?
    മധുരം ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. എന്നാൽ അമിതമായ അളവിൽ മധുരം ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. പഞ്ചസാരയുടെ അമിത ഉപഭോഗം ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം, ഹൃദയ രോഗങ്ങൾ, വാർദ്ധക്യം വേഗത്തിലാക്കുക എന്നീ പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് നല്ലൊരു ആശയമായിരിക്കും. എന്നാൽ ഇത് നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കും? നിങ്ങൾ സ്നേഹിക്കുന്നവർക്കായി ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #sugar #no_sugar #sugar_stop_changes_in _body #പഞ്ചസാര_നിർത്തിയാൽ #പഞ്ചസാര
  • Навчання та стиль

КОМЕНТАРІ • 888

  • @nihalma6650
    @nihalma6650 Рік тому +699

    ഞാൻ അഞ്ചു മാസമായി മധുരം ഒഴിവാക്കിയിട്ട്, ബേക്കറി സാധനങ്ങൾ ഒന്നും തിന്നാറില്ല മധുരംമുള്ള ഫ്രൂട്സ് കഴിക്കും 71ന്ന് കിലോ ഉണ്ടായിരുന്നു ഇപ്പോൾ 58കിലോ ആയി, മധുരം ഒഴിവാക്കു, തടി കുറയും തീർച്ച 🥰

    • @sanam6158
      @sanam6158 Рік тому +18

      Deit cheithrunno..exercise..?,,

    • @butterfly6383
      @butterfly6383 Рік тому +17

      വേറെ ഒന്നും ചെയ്യാതെയാണോ കുറഞ്ഞത്

    • @vijayalekshmi5795
      @vijayalekshmi5795 Рік тому +5

      Thank you dr for your valuble information god bless you

    • @MrJohnsanthosh
      @MrJohnsanthosh Рік тому +6

      Yes Nihal abstaining from sugar and sugar products can bring your weight down naturally

    • @jimshadvp6252
      @jimshadvp6252 Рік тому +20

      നോമ്പ് മാസത്തിൽ പഞ്ചസാര ഒഴിവാക്കി അഞ്ച് കിലോ കുറഞ്ഞു.no diet plan

  • @abcdca2086
    @abcdca2086 Рік тому +175

    ഇന്നുമുതൽ ഞാനും പഞ്ചസാര ഉപയോഗിക്കില്ല. ഇത്രയും നല്ല അറിവ് തന്നതിന് thanks ഡോക്ടർ. 🙏

    • @shinekar4550
      @shinekar4550 Рік тому

      Tomorrow kazhikaruth

    • @rolex5967
      @rolex5967 5 місяців тому

      Bro any update in body

    • @arunkichen2131
      @arunkichen2131 27 днів тому

      ​@@rolex5967ബ്രോ രണ്ടുമാസമായി ഞാൻ പഞ്ചസാര നിർത്തിയിട്ട് എനിക്ക് ഉണ്ടായ അനുഭവം നല്ല ഉറക്കം ക്ഷീണം ഇല്ല എന്തുചെയ്യാനും നല്ല ചുറുചുറുക്ക് മടി ആശേഷം മാറി

    • @azlan-zayd
      @azlan-zayd 12 днів тому

      Weight kuranjo

  • @myangels503
    @myangels503 10 місяців тому +63

    Dr പറയുന്നതിനൊപ്പം comments കൂടി കാണുമ്പോൾ inspiration കൂടുന്നു. ഞാനും ഇന്ന് മുതൽ നിർത്തുന്നു.👍👍👍

    • @neetdude3854
      @neetdude3854 9 місяців тому +2

      Nirthiyo

    • @myangels503
      @myangels503 9 місяців тому +9

      ഞാൻ sugar stop ചെയ്തിട്ട് ഇന്ന് 1 month ആയി പൊതുവെ വെല്യ മധുര പ്രിയക്കാരി അല്ലെങ്കിലും അത്യാവശ്യം bakery food ഒക്കെ കഴിക്കാറുണ്ടാരുന്നു choclates ജിലേബി തുടങ്ങി കൂടുതൽ മധുര ഉത്പന്നങ്ങളോട് താത്പര്യം ഇല്ലെങ്കിലും icecream cupcake okke ഇഷ്ടമാണ് ഹൽവേയോട് ഒരു ഇഷ്ടക്കൂടുതലും ഉണ്ട്‌. tea കോഫി ഇൽ sugar ചേർക്കുമാരുന്നു. last month start ചെയ്ത ഈ sugar challenge നോട് 90% ഞാൻ നീതി പുലർത്തി (bcoz മോളുടെ birthday ക്കു half piece cake കഴിച്ചു)
      എനിക്കുണ്ടായ benefits പറയാം
      1, ഇടയ്ക്കു ഇടയ്ക്കു ഉണ്ടാവുന്ന ക്ഷീണം ഇപ്പോൾ ഇല്ല ഞാൻ കൂടുതൽ energetic ആയി
      2, കുറച്ചു നടന്നാൽ അണക്കുന്ന ഞാൻ 2 km കൂടുതൽ ഒക്കെ സുഖമായി നടക്കും
      3, weight 58 ആയിരുന്നു ഇന്ന് നോക്കിയപ്പോൾ 56.5 (വേറെ ഒരു diet ഇല്ല 2,3 days നടന്നത് ഒഴിച്ചാൽ )
      ( എനിക്ക് ഏറ്റവും ബുദ്ധിമുട്ടു ഉളള കാര്യം tea ഇൽ sugar stop ചെയ്യുന്നത് ആരുന്നു അതുകൊണ്ടു challenge start ചെയ്യുന്നതിന് 2,3month before തൊട്ടു ഞാൻ കുറച്ചു കുറച്ചു കൊണ്ടു വന്നിരുന്നു അതു കൊണ്ടു ok ആയി.
      sugar cravings വന്നപ്പോൾ ഈന്തപ്പഴവും water melon വെച്ച് adjust ചെയ്‌തു ice cream കണ്ടാൽ ente control പോകും അതു കൊണ്ടു 1 month ice cream വീട്ടിൽ വാങ്ങി ഇല്ല)

    • @linu_mkrishna
      @linu_mkrishna 6 місяців тому +2

      ഞാനും നിർത്തി. One വീക്ക്‌ ആയി ഷുഗർ ഇല്ലാതെ കോഫി കുടിക്കാൻ തുടങ്ങിയിട്ട്.

    • @pradeepas9268
      @pradeepas9268 6 місяців тому +1

      Congratulations 🎉🎉🎉 best of luck 🤞🤞 shugar danger ⚡⚡ thanneyanu.,.. Black tea kku pakaram green tea kazhikku..

  • @vijilv5080
    @vijilv5080 11 місяців тому +43

    ഞാൻ പഞ്ചസാര നിർത്തിയിട്ടു ഇപ്പോൾ 15 days ആയി. ഇപ്പോൾ മുമ്പത്തെ കാട്ടി നല്ല മാറ്റങ്ങൾ ഉണ്ട്. Thank you doctor

  • @rakeshramesh7447
    @rakeshramesh7447 Рік тому +54

    കൊറോണ സമയത്തു നിങ്ങൾ തന്ന മോട്ടിവേഷൻനും അറിവും അത് ഒരിക്കലും ഒരു മലയാളിക്കും മറക്കാനാവില്ല, ഇപ്പോഴും കൊറോണ കൂടുന്നു എന്ന് വാർത്ത വരുമ്പോൾ ആദ്യം നോക്കുന്നത് ഡോക്ടർ ന്റെ വീഡിയോ ഉണ്ടോ എന്നാണ്,, വീഡിയോ വന്നിട്ടില്ലെങ്കിൽ ഉറപ്പാണ് ആ അറിഞ്ഞ ന്യൂസ്‌ പ്രാധാന്യം അർഹിക്കുന്നില്ലന്.. ഡോക്ടർ ന്റെ വീഡിയോ കണ്ടശേഷം സോഫ്റ്റ്‌ ഡ്രിങ്ക്സ്, മൈദ, ജംഗ് ഫുഡ്‌ ഒക്കെ നിർതിയിട്ട് രണ്ട് വർഷം ആകാൻ പോകുന്നു, പഞ്ചസാര നിർതിയിട്ട് ഇന്ന് 28 day ആയി ആദ്യത്തെ കുറെ ദിവസം തലവേദന ഉണ്ടാരുന്നു ഇപ്പോൾ ok ആയി മധുരം കഴിക്കണം എന്ന് തോന്നരുമില്ല... നന്ദി ഡോക്ടർ 🙏🏻

    • @digitalmarketer8381
      @digitalmarketer8381 5 місяців тому

      അതെ അതെ കൊറോണ വാക്‌സിൻ എടുക്കാൻ വേണ്ടി ആളുകൾക്ക് പ്രചോദനം നൽകി. ഇപ്പോൾ വാക്‌സിനേഷൻ കാരണം ആളുകൾ വടി ആയി തുടങ്ങിട്ടു നാലു കൊല്ലം ആയി.

  • @uniqueattitude7794
    @uniqueattitude7794 6 місяців тому +26

    താങ്കളെ പോലെയുള്ള ആളുകളാണ് ഈ സമൂഹത്തിന് ആവശ്യം ❤❤❤❤

  • @anoopm1984
    @anoopm1984 Рік тому +148

    ഡോക്ടറിന്റെ നേര്ത്ത ഇട്ടിരുന്ന വീഡിയോ ഞാൻ കണ്ടായിരുന്നു. മാര്ച്ച് 1 മുതൽ ഞാൻ പഞ്ചസാര direct ആയി ഉപയോഗിക്കുന്നത് നിർത്തി. No sugar in coffee or tea no bakery items no biscuits or anything.but ശർക്കര ഇടക്ക് use ചെയ്യും ഇല അടയോ കൊഴുക്കട്ടയോ ഇടക്ക് കഴിക്കുമ്പോൾ. Otherwise totally no sugar. എന്റെ belly fats കുറഞ്ഞതായി തോന്നി. Skin ഒന്നു glow ചെയ്തതായി പലരും എന്നോട് പറയുന്നുണ്ട്.😊.ബോഡി ഒന്നു ലൂസ് ആയി ഒന്നു ഫ്രീ ആയ ഫീലിംഗ് ഉണ്ട്. ഇപ്പോൾ പഞ്ചസാര ഉപയോഗിക്കാൻ തോന്നാറില്ല. Thanks doctor❤ Keep going

  • @lakshmi34535
    @lakshmi34535 8 місяців тому +26

    ഒരുമാസം ആയിട്ട് ഞാനും കഴിക്കുന്നില്ല , ഡോക്ടർ പറഞ്ഞതൊക്കെ ശരിയാണെന്ന് അനുഭവംകൊണ്ട് മനസ്സിലാക്കുന്നു. Thanks Dr Sir.

    • @shirasmohammed3901
      @shirasmohammed3901 7 місяців тому +1

      ഒരു മാസത്തേക്ക് ഞാൻ നിർത്തി.. ഉണ്ടായ മാറ്റം കാരണം ഇപ്പൊ എന്നെന്നേക്കുമായി നിർത്തി... ഡോക്ടർ വലിയൊരു സഹായം ആണ് ചെയ്തത്

  • @miniminiminimini8297
    @miniminiminimini8297 Рік тому +9

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്... പഞ്ചസാര നിർത്താൻ ആദ്യം കുറച്ചു ബുദ്ധിമുട്ടുണ്ടെന്നേയുള്ളൂ ഞാൻ ഇപ്പോൾ മൂന്നുമാസമായി നിർത്തിയിട്ട്. 73 വെയിറ്റ് ഉണ്ടായിരുന്നത് ഞാൻ ഇപ്പോൾ 68 ആയി വളരെ നല്ല ഒരു ഇൻഫർമേഷൻ ആണ് ഡോക്ടർ തരുന്നത് എല്ലാ വീഡിയോസും സൂപ്പർ ആണ് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണ ശൈലി ഓൾ ദ ബെസ്റ്റ് സാർ 🙏🙏

  • @sadeeshkk9284
    @sadeeshkk9284 Рік тому +28

    I have stopped sugar use. My pain on the heel has gone. Now I can run easily without pain. Thank you Doctor for the valuable information.

  • @sumedha7853
    @sumedha7853 3 дні тому

    എന്റെ ദൈവമേ ഇന്ന് മുതൽ ഞാൻ ഈ മുതലിനെ ഒഴിവാക്കുകയാണ്.പിടിച്ചുനിൽക്കാൻ മനോബലം തരണേ ദൈവമേ..

  • @rashidh3907
    @rashidh3907 Рік тому +27

    DR പറഞ്ഞത് വളരെ ശെരിയാണ് ഞാൻ രണ്ടു മാസമായി നിർതിയിട്ട് നല്ല സുഖം ഉണ്ട് ശരീരത്തിന് ഒരു ക്ഷീണവും ഇല്ല

  • @foodchat2400
    @foodchat2400 8 місяців тому +10

    സത്യം ഒരുപാടു പ്രേയോജനം ചെയ്യുന്ന വീഡീയോ, കൂടുതൽ natural ആയതു മാത്രം കഴിക്കുക എന്നുള്ള സാറിന്റെ അഭിപ്രായം കുട്ടികളിൽ ഇപ്പൊഴെ ശീലിപ്പിക്കുന്നതിൽ ആണ് നമ്മൾ വിജയിക്കേണ്ടത് 👍

  • @ajithkumarta
    @ajithkumarta Рік тому +5

    Dr ൻ്റെ vedio കണ്ടിട്ടാണ് ഞാൻ പഞ്ചസാരയും എല്ലാ അർട്ടിഫീഷ്യൽ സുഗറും നിർത്തിയത്... എനർജി ലെവൽ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ലെവൽ കൂടി..4 kg weight um കുറഞ്ഞു.
    ചില ആളുകൾ ഒരു വ്യത്യാസവും വരില്ല എന്ന് പറഞ്ഞു കേട്ടു. അത് ശുദ്ധ നുണ ആണ്

  • @Hussain-wl9gi
    @Hussain-wl9gi Рік тому +6

    ഏറ്റവും വലിയ അറിവുകളാണ് ഡോക്ടറെ.പക്കൽ നിന്ന് നമുക്ക് ലഭിക്കുന്നത്. ഈ. അറിവൂകൾ പലരേയും. ശുഗർ മൂലമുണ്ടാവുന്ന പല രോഗങ്ങളിൽനിന്നും. വളരെയേറെ. പ്റയോജനപരമായിട്ടുണ്ട്. എനിക്കും ഇത് നന്നായി ഇഫക്ട് ചെയ്തിട്ടുണ്ട്. ഡോക്ടർക്കും അണിയറ ശിൽപ്പികൾക്കും ഞങ്ങളുടെ ഏവരുടേയും അഭിനന്ദനങ്ങൾ

  • @zainbuilders4829
    @zainbuilders4829 Рік тому +4

    ഹായ് Dr. നമസ്കാരം 🙏🙏ഞാൻ ഡോക്ടർ മുന്നേ ചെയ്ത വീഡിയോ കണ്ടിരുന്നു ജനുവരി നാലാം തിയ്യതി മുതൽ ഞാൻ പഞ്ചസാര നിർത്തി. ഒരുമാസത്തിനു ശേഷം രണ്ടര കിലോ തൂക്കം കുറഞ്ഞു.. ഒരുപാട് നന്ദി ഉണ്ട് സാർ ഇങ്ങനെ ഒരു അറിവ് തന്നതിന് 🙏🙏🙏🙏പാലക്കാട് കരിമ്പുഴ 👍👍

  • @DrTPP
    @DrTPP Рік тому +36

    My migraine has been reduced bcz of less sugar consumption. Thank you Doctor 👍🏻

  • @muhammednadeer9691
    @muhammednadeer9691 11 місяців тому +3

    ഇന്ഷാ അല്ലാഹ ഞാൻ ഇന്ന് മുതൽ പഞ്ചസാര നിർത്തും

  • @muhdshafeeq1479
    @muhdshafeeq1479 11 місяців тому +1

    ഞാൻ പഞ്ചസാര വളരെ കുറവായിട്ടാണ് പഞ്ചസാര ഉപയോക്കുന്നത് ഇന്നു മുതൽ പൂർണമായും നിർത്തുന്നു thanks Dr❤️

  • @myyatra45.
    @myyatra45. 10 місяців тому +3

    🙏🙏🙏 ഞാനും ഷുഗർ നിറുത്തി അതിന്റെ മാറ്റങ്ങൾ കണ്ടു തുടങ്ങി

  • @muhammedmusthafa1741
    @muhammedmusthafa1741 Рік тому +6

    സാറിൻെറ അറിവ് മററുളള വർക് പകർന്നു നൽകി ആരോഗ്യ സംരക്ഷണ വും നിലനിർത്താൻ മനുഷ്യരെ പ്രപ്താരാകാൻ വളരെ ഉപകാരപ്രദമായ വാക്കുകൾ

  • @siyan.s.8819
    @siyan.s.8819 Рік тому +12

    ഞാൻ പണ്ടേ നിർത്തി, ഇപ്പോ weight ഉം കുറഞ്ഞു ❤❤

  • @najmudheencc156
    @najmudheencc156 4 місяці тому

    Dr പറഞ്ഞ കാര്യങ്ങൾ 100% കറക്ട് ആണ് ഞാൻ 4 മാസത്തോളം ആയി നിർത്തിയിട്ടു Dr സമൂഹത്തിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സേവനം ആണ് ചെയ്യുന്നത് God bless you

  • @arshuaizavlog7490
    @arshuaizavlog7490 Рік тому +13

    ഞാനും നിർത്തി 10kg കുറഞ്ഞു 2മാസം കൊണ്ട്... കാല് വേദന മാറി. അൽഹംദുലില്ലാഹ് dr പറഞ്ഞത് കാരണം ആണ് നിർത്തിയത് 👍

    • @shabnairshad2970
      @shabnairshad2970 Рік тому

      Exercise and vere diet vallom cheythayitnno

    • @user-lm2pm2pd6l
      @user-lm2pm2pd6l 8 місяців тому

      ​@@shabnairshad2970ഒന്നും എടുക്കാതെ തന്നെ ഇത്രയും മാറ്റം ഉണ്ടെങ്കിൽ

  • @ayisha285
    @ayisha285 Рік тому +13

    Dr തൈറോയിഡ് ഉള്ളവർക്ക് ഉള്ള ഒരു ഡയറ്റ് ഒന്ന് വീഡിയോസ് ഇടുമോ

  • @JB-nz9iv
    @JB-nz9iv Рік тому +17

    you are the first and very good doctor giving us a 100% valuable answer for human health
    All others include high business minded medicines to save health and destrroy with toxins. Thank you doctor.

  • @shamilashuhaib604
    @shamilashuhaib604 Рік тому +4

    ഡോക്ടർ ഞാൻ 2month ആയി sugar നിർതിയിട്ട് എനിക്ക് pcod und. Mensus regular ഇല്ലായിരുന്നു. ഇപ്പോ എനിക്ക് correct ആവുന്നുണ്ട്. വെയ്റ്റ് കുറയുന്നുണ്ട്. Thankyou ഡോക്ടർ

  • @fayis_O
    @fayis_O Рік тому +7

    ഡോക്ടറുടെ മുമ്പുള്ള വീഡിയോ കണ്ടത് മുതൽ പഞ്ചസാരയുടെ ഉപയോഗം നിർത്തി.....3 മാസമായി കോഫിയിലും ചായയിലും പഞ്ചസാര ഇടാറില്ല പക്ഷെ ബിസ്‌ക്കറ് കോള കേക്ക് ജൂസ് എല്ലാം വല്ലപ്പോഴും ഒക്കെ ഉപയോകിക്കുന്നു എന്നിട്ടും എന്റെ ബെല്ലി ഫാറ്റ് കുറഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു.... കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള പ്രചോധാനമാണ് താങ്കളുടെ ഈ വീഡിയോ.... ഇതുപോലെ പഞ്ചസാരയെ ഉപേക്ഷിച്ചവരുടെ അനുഭവങ്ങൾ ഉൾകൊള്ളിച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു.... ❤️

  • @anilkumar-kp4qc
    @anilkumar-kp4qc Рік тому +5

    ഞാനും ഇത് നിർത്തി എനിക്ക് ഒരു കുഴപ്പവുമില്ല ഒരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലന്നു മാത്രമല്ല. മാരക രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം പഞ്ചസാരയും അത്തരം ഉത്പന്നങ്ങളും ഒഴിവാക്കുന്നതു തന്നെയാണ്

  • @Anekathma
    @Anekathma 7 місяців тому +2

    പഞ്ചസാര നിർത്തിയാൽ, തലയിലെ താരൻ ഒരുപാടു കുറയും..❤

  • @riyasmadrid2816
    @riyasmadrid2816 Рік тому +101

    2വർഷം നിർത്തിയിട്ടു നല്ല റിസൾട് പിന്നെ എവിടെ പോയാലും പഞ്ചസാര വേണ്ട എന്ന് പറഞ്ഞ ഷുഗർ പേഷ്യന്റ്കി മാറ്റും അവിടെയുള്ള ആളുകൾ 😊

    • @Ziyu-b8t
      @Ziyu-b8t Рік тому +2

      Sathyam

    • @narayananottur3217
      @narayananottur3217 Рік тому +3

      പറയുന്നവർ പറയട്ടെ.tell them the.benefits ആൻഡ് doctor's വീഡിയോ.

    • @rasheedrbn
      @rasheedrbn Рік тому +10

      യെസ് പറയുന്നവർ പറയട്ടെ നമ്മുടെ ശരീരം നമ്മൾ നോക്കിയാൽ നമുക്ക് നല്ലത് എന്ന് ചിന്ദിച്ചാൽ മതി സുഹൃത്തേ

    • @abidaazeez9130
      @abidaazeez9130 Рік тому

      .

    • @alenfone7902
      @alenfone7902 Рік тому +2

      സത്യം 😂😂

  • @sumi7025
    @sumi7025 Рік тому +7

    Njan Dr nde munbulla vedio kandit 2 month sugar complete oyivakiyirunnu…..nan nannayi choclateum bakery productsum use cheyunna aalayirunnu… aadyathe 5 days kurach bhudhimuttayirunnu pinne anghot ende munninnum oral kayichal polum enik oru problem illandaayi… first undaya maatam mugathe pimples full maari kavilinoke oru thilakam varan thudanghi…. nannayi melinju vayaru nannayi kuranju kaalu vedana illandaayi…. 2 months nu shesham oru chocolate njan kayichapol enik endoo sugarnod theere oru ishtamellandayipoyi…. Thank you Dr❤

  • @ushussuresh2503
    @ushussuresh2503 Рік тому +1

    340 ഷുഗർ ആദ്യമായി test ചെയ്തപ്പം. Sugar, ബേക്കറി ഫാസ്റ്റ് ഫുഡ് . ഒഴിവാക്കി. ഒരു നേരം ചോറ് അരകിലോമീറ്റർ നടത്തം:: 3 മാസം കൊണ്ട് 7 kg കുറഞ്ഞു. ഷുഗർ 83. വല്ലാതെ കുറഞ്ഞു. 2 മാസം മരുന്ന് കഴിച്ചു. ഇപ്പോൾ മരുന്നില്ല. ഈ diet മാത്രം.

  • @anoopunnikrishnan7588
    @anoopunnikrishnan7588 Рік тому +17

    6 മാസം Exercise ചെയ്തു തടി കുറക്കാൻ സാധിക്കാത്ത എനിക്ക് 2 മാസം പഞ്ചസാര പൂർണമായും നിർത്തിയപ്പോൾ തടി കുറഞ്ഞു. SGPT, SGOT എല്ലാം നോർമൽ ആയി.

  • @sibinkurian7258
    @sibinkurian7258 Рік тому +3

    ഞാൻ 1 വീക്ക്‌ ആയി നിറുത്തി. ചായ യിൽ നല്ല പോലെ കുറുക്കി കുടിച്ചോണ്ടിരുന്നതാ. ഇപ്പൊ നല്ല ഉറക്കം കിട്ടുന്നുണ്ട്

  • @sanujk676
    @sanujk676 5 днів тому

    U were banged on sir...
    1.options are very less to eat for variety snacks..
    2.Pricing factor...healthy items comes with a price...
    Rs 10 of biscuit packet much cheaper than 20 grms of peanuts..
    3.Always feel through out the day like we missed something..
    4. Attending parties and celebrations become a headache ..
    5. During withdrawal phase..anger,mood swings ,irritation and low key energy will make brain go crazy..
    But once over come this..life will become much better...
    Now I too enjoy my sleep and feeling lighter with zero guilt...hope this journey continuous.....😊

  • @RajeshM-fz1ep
    @RajeshM-fz1ep 10 місяців тому +4

    ഡോക്ടറുടെ വീഡിയോ ഉപകാരപ്പെട്ടു Thank S ❤ പഞ്ചസാര ഉപയോഗം പൂർണ്ണമായി ഉപേക്ഷിച്ചപ്പോൾ ശാരീരികമായി നല്ല ഉൻമേഷം പൂർണ്ണമായി മാറ്റി

  • @abduraheem1922
    @abduraheem1922 Рік тому +19

    ഞാൻ sweet ന്റെ ആളാണ്... ചോറു കഴിച്ചു കഴിഞ്ഞാൽ എനിക്ക് മധുരം വേണം. ചായ നിർബന്ധം.... പക്ഷേ
    ഞാൻ ഈ റമളാൻ മുതൽ(23/3/23) മധുരം നല്ലോണം കുറച്ചു.. ചായ നിർത്തി... ചായ കുടിച്ചില്ല... മധുരം നല്ല പോലെ ഒഴിവാക്കി . ശരീരത്തിന് നല്ല മാറ്റമുണ്ട് അഞ്ച് കിലോ കുറഞ്ഞു 💗.. അത് കുറച്ചു കാലം തുടർന്നു പോകാൻ. ആണ് എന്റെ തീരുമാനം 🔥🤝👍

  • @judejerone2831
    @judejerone2831 11 місяців тому +7

    Really Valuable information and reminder 🎉 Thank you Dr 💚

  • @jyothishms4058
    @jyothishms4058 Рік тому +3

    ഞാൻ പൂർണമായും നിർത്തി ഒരു പ്രേശ്നവും ഇല്ല 👍👍

  • @muhammedanvar6076
    @muhammedanvar6076 9 місяців тому +2

    ശരിയാണ് എൻറെ ഭാരം 77 കിലോ ഉണ്ടായിരുന്നു. 25 ദിവസത്തേക്ക് പഞ്ചസാരയുടെ ഉപയോഗം നിർത്തിയപ്പോൾ 72 ലേക്ക് എത്തി.

  • @sarath5347
    @sarath5347 Рік тому +3

    ഇത് വളരെ സത്യമാണ്
    February 5- april 15 വരെ 100% ഞാൻ ഷുഗർ ഒഴിവാക്കി
    രാത്രി ചോറിന് പകരം ഓട്സ് കഴിച്ചു
    എനിക്ക് 10-12 kg കുറഞ്ഞു
    വിഷു കഴ്ഞ്ഞതിന് ശേഷം എനിക്ക് proper ആയി പൂർണമായി ഒഴിവാക്കാൻ പറ്റിയില്ല
    ഇപ്പൊ 3 ഡേയ്‌സ് ആയി വീണ്ടും ഷുഗർ ഒഴിവാക്കി ഇത് വളരെ സത്യമാണ്
    ആദ്യം മുഖത്തെ കവിൾ കുറയും പിന്നെ സ്കിൻ നല്ലതാകും
    പിന്നെ നല്ല ഒരു ഭംഗി തന്നെ നമുക്ക് കിട്ടും

  • @sujithchandran2770
    @sujithchandran2770 Рік тому +10

    അടിപൊളി..... നല്ല അവതരണം....

  • @chris895
    @chris895 Рік тому +14

    The comfort post stopping added sugar is amazing....do follow

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 Рік тому +5

      Dr. നന്ദി. കേരളം വിട്ടാൽ ഷുഗറിന്റെ ഉപയോഗം ഇരട്ടിയാണ്. പക്ഷേ അവിടെ ഡയബറ്റിക് എന്നല്ല മറ്റു രോഗങ്ങളും കുറവാണ്. അവരുടെ ആഹാരക്രമം ആയിരിക്കാം കാരണം.കേരളത്തിസലേതു പോലെ പലവിധ രോഗികൾ വേറെ എങ്ങും കാണുന്നില്ല.

    • @robinjacob9090
      @robinjacob9090 Рік тому

      ​@@swaminathanthodupuzha5919 സത്യം ചോറാണ് അതിന്റെ കാരണം എന്ന് എനിക്ക് തോന്നുന്നു.

  • @rishadkoorimannil7976
    @rishadkoorimannil7976 Рік тому +7

    4 months no suger 14 kg weight loss

  • @monjr3749
    @monjr3749 Рік тому +3

    If you stop consuming sugar your energy level should increase
    My experience❤

  • @davies.m.t.thomas5725
    @davies.m.t.thomas5725 11 місяців тому +4

    Good advice Dr.. Thankyou

  • @abnoora6693
    @abnoora6693 Рік тому +4

    ഞൻ ഈ നോമ്പിന് ഷുഗർ ഒഴിവാക്കിയിരുന്നു.
    പെരുന്നാൾക് ice cream കഴിച്ചു 🥰

  • @asifiqbal2005
    @asifiqbal2005 Рік тому +5

    ഞാൻ മൂന്നുമാസമായി പഞ്ചസാര പൂർണമായും ഒഴിവാക്കി, അതുപോലെ ബേക്കറിയെല്ലാം ഒഴിവാക്കി ഇപ്പോൾ 12 കിലോ കുറഞ്ഞിട്ടുണ്ട്

    • @noobgaming3032
      @noobgaming3032 Рік тому +1

      Thank u Sir വളരെ ഉപകാരപ്രദമായ മെസ്സേജ്

    • @Swadiquebovikanam
      @Swadiquebovikanam 6 місяців тому

      Vayar kurayo
      Excercise cheydirunno

  • @Unnikannan-palakkad
    @Unnikannan-palakkad Місяць тому

    സാറിന്റെ സ്ഥിരം പ്രേക്ഷകൻ ❤️🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @user-eg3gp1ij8w
    @user-eg3gp1ij8w 10 місяців тому +1

    ഡോക്ടർ ഞാൻ പത്തുമാസമായി പഞ്ചസാര നിർത്തിയിട്ട് എനിക്ക് 68 കിലോ ഉണ്ടായിരുന്നു ഇപ്പോൾ 61 കിലോ ഉള്ളൂ താങ്ക്സ് ഡോക്ടർ

  • @josephinepreenu3207
    @josephinepreenu3207 Рік тому +3

    True ഞാൻ പഞ്ചസാര നിർത്തി രണ്ടു മാസം കൊണ്ട് 8 kg കുറച്ചു

  • @preethareji8192
    @preethareji8192 Рік тому +7

    Sir, first video ചെയ്തപ്പോൾ മുതൽ ഞാൻ sugar use നിർത്തി, weigh കുറഞ്ഞു, thankyou sir

  • @paruskitchen5217
    @paruskitchen5217 Рік тому +6

    Very good advice to all.👍🙏❤️👍

  • @jayasreesubhash7043
    @jayasreesubhash7043 9 місяців тому +1

    I stopped sugar consumption 🎉 Thank you doctor

  • @keensiler
    @keensiler 7 місяців тому +1

    4months ayi no sugar eduthittu good result and improve my calisthenics skill, mindset ❤

  • @hannath516hannu9
    @hannath516hannu9 11 місяців тому

    ഞാൻ അഞ്ചു മാസമായി പഞ്ചസാര ഒഴിവാകിയിട്ട് വെയിറ്റ് കുറഞ്ഞു.76. കിലോയിൽ നിന്ന്.69 കിലോ aayi👍. പിരീഡ്സ് ഡേറ്റ് ലെവലായി. വയർ കുറഞ്ഞു. പല്ല് തേക്കുമ്പോയെല്ലാം ബ്ലഡ്‌ വരാറുണ്ടായിരുന്നു അദൊക്കെ മാറി 👍. സ്കിന്നിന് മാറ്റം വന്നു. തൈറോയിഡ് ടെസ്റ്റ്‌ ചെയ്ടപ്പോൾ. ഇനി ഗുളിക കഴിക്കേടാഎന്നാണ്. Drparanchad👍👍👍👍👍

  • @abusufiyan8111
    @abusufiyan8111 Рік тому +9

    Jassakkallah hyr for providing such a valuable information doctor❤️❤️❤️👌

    • @lakshmyraam4552
      @lakshmyraam4552 7 місяців тому +1

      Here very cold so here people eating KARIPPATTI MEANS CHAKKARA.Iam also taking daily morning and evening. So i asked doubt.pls provide answer

  • @ameenshahid4541
    @ameenshahid4541 Рік тому +4

    Thank you doctor for the valuable information and awareness

  • @kprajendran-oz9bc
    @kprajendran-oz9bc 6 місяців тому

    വളരെ ചെറുപ്പത്തിൽ തന്നെ വീട്ടിൽ നിന്ന് കിട്ടുന്ന ഒരു ദുസ്വഭാവം . മാതാപിതാക്കൾ ആണു ഇതു വായിക്കേണ്ടത് . കുഞ്ഞുങ്ങളെ രക്ഷിക്കുക ..

  • @georgeka6553
    @georgeka6553 Рік тому +7

    വളരെ നല്ല അറിവുകൾ.❤👍

  • @nabeelhussain6254
    @nabeelhussain6254 8 днів тому

    Thanks doctor gud knowledge 👍

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 8 місяців тому +2

    നിർത്തി നിർത്തി ഇന്നുമുതൽ പഞ്ചസാര😍🙏

  • @Azkhole
    @Azkhole 6 місяців тому

    Njn 1.5 maasam aayi sugar ozhivakiyitt, koode cheriya reethiyil workout um und. 6 kg kuranju, kooduthal energetic aayi. Thankyou doctor

  • @saleemnv4481
    @saleemnv4481 Рік тому +26

    ചുരുക്കി പറഞ്ഞാൽ ആ വിഷം ഒഴിവാക്കിയാൽ രക്ഷപ്പെടും .....ഒരൊ വീട്ടിലും ഒരു മാസത്തിൽ മിനിമം 4 മുതൽ 5 കിലോ വരെ ഉപയോഗിക്കുന്നു ......ചായ മാത്രം ഷുഗർ ഒഴിവാക്കും ....അതിനു പകരം പായസം കുടിക്കും ....🌷🙏

    • @sunilphilipose9865
      @sunilphilipose9865 Рік тому

      പായസത്തിൽ പഞ്ചസാര ഉപയോഗിക്കുണെങ്കിൽ എന്ത് ഗുണം

    • @stylesofindia5859
      @stylesofindia5859 Рік тому

      ശർക്കര. പകരം

    • @naveen2055
      @naveen2055 Рік тому

      ​@@sunilphilipose9865 പായസം വല്ലപ്പോഴും അല്ലേ കുടിക്കുന്നുന്നത്

  • @NizamNazim114
    @NizamNazim114 Рік тому +8

    Thanks Dr.bro for your valuable information..💐💐

  • @lovehuman8502
    @lovehuman8502 Рік тому

    പഞ്ചസാര എന്ന വില്ലനെ തിരിച്ചറിഞ്ഞത് LCHF ലൂടെയാണ്..അന്ന് മുതല്‍ പഞ്ചസാരയോടു അകലം പാലിച്ചിട്ടുണ്ട്...താങ്ക് യു ഡോക്ടര്‍.

  • @Godisgreat438
    @Godisgreat438 Рік тому +8

    Very precious info... Thank u....🙏🏻 nd keep doing the great job...

  • @akshaynk971
    @akshaynk971 Рік тому +7

    ഞാൻ 2 മാസം ആയി പഞ്ചസാര നിർത്തിയിട്ട് വളരെ നല്ല മാറ്റം ഉണ്ട്.

  • @Crazyextreme598
    @Crazyextreme598 Рік тому +7

    Dr. How to stop smoking? Can you do one video please

    • @MrJohnsanthosh
      @MrJohnsanthosh Рік тому

      Best way is to reduce urge to smoke, reduce slowly and ultimately stop. I used to smoke a packet of cigarette but saeed since last 7 years completely stopped

  • @shirlyxaviour8662
    @shirlyxaviour8662 Рік тому +4

    respected dear dr.danish salim avarkale big salute !! very good advice,good presantation,very calm speech,fantastic,full support ! good health advice gives everyone,congratulations dear dr.creator god lives yahova son lives savior jesus christ and lives holy spirit may bless you more and more in the coming days.give more good informations about health again.thanks

  • @peterlesleen9623
    @peterlesleen9623 6 місяців тому

    U are right I am a physical trainer 100 %in science calculations blood 1ltr blood consum 1g glucose total 5ltr blood 5g per day

  • @shyleshnair6969
    @shyleshnair6969 9 місяців тому +2

    I stoped it completely from September 13th onwards. my weight was then 90. Yesterday my weight was 79. No sugar at all. Cholesterol normal now , fatty liver from grade 2 came to normal. In take of rice once in 2 days for lunch only. Millets , and added more vegetables added more to my diet.

    • @alfredvp8019
      @alfredvp8019 6 місяців тому

      Bro what's ur diet shedule, if u don't mind അതൊന്നു share cheyyo

  • @thomaska5660
    @thomaska5660 Рік тому +3

    Very good.Thank you.

  • @reshmawinnymathew4955
    @reshmawinnymathew4955 Рік тому +17

    6 മാസമായി ഞാൻ sugar നിറുത്തിയിട്ട്. പുറത്തു പൊയാൽ കഴിക്കാൻ variety ഉണ്ടാവില്ല. പക്ഷെ ജീവിതത്തിന്റെ quality മെച്ചപ്പെടും. എന്റെ immunity വർധിച്ചു. പനി, തുമ്മൽ, ജലദോഷം തുടർച്ചയായി വന്നിരുന്ന എനിക്ക് ഇപ്പോൾ അതില്ല. Skin problem, back pain, wheezing എന്നിവ മാറി. Digestion നന്നായി. എന്റെ mental health നന്നായി.

    • @Cine_wood
      @Cine_wood Рік тому

      Enkum okay aye but skin problems mathram pokunella🥹🥹 bakki ok marri

    • @reshmawinnymathew4955
      @reshmawinnymathew4955 Рік тому +1

      @@Cine_wood ഞാൻ പാലുത്പന്നങ്ങളും നിറുത്തിയിരുന്നു. പിന്നെ vitamins എടുക്കുന്നുണ്ട്. Zinc. ഡോക്ടറെ കോൺസൾട്ട് ചെയ്യുന്നത് നല്ലതായിരിക്കും.

    • @user-lm2pm2pd6l
      @user-lm2pm2pd6l 8 місяців тому

      ഇത്രയും ഉപകാരം ഉണ്ടായോ 😮

    • @michaeljoseph4530
      @michaeljoseph4530 6 місяців тому

      ​@@user-lm2pm2pd6lsugar vannal engane oke bhadikumo ath iland benefits kooduthal varulu

  • @karayilnarayanan
    @karayilnarayanan Рік тому +6

    Very informative.Sugar is indeed sweet poison

  • @sheru6992
    @sheru6992 18 днів тому

    Hello doctor thanku for sharing great information.

  • @saneeshe.t2770
    @saneeshe.t2770 Рік тому +8

    Doctor paranjath correct aanu .sugar n bakery items control cheythu, after 40 days weight 82- 75 kg aayi kuranju kitty .thank u dr❤

    • @shabnairshad2970
      @shabnairshad2970 Рік тому

      Vere diet or exercise cheythayirnno

    • @saneeshe.t2770
      @saneeshe.t2770 Рік тому

      @@shabnairshad2970 s .20 min normal exercise..like jogging, ground exercise,ippol exercise weekly 4 days cheyarund . weight 75 kgml nilkkunnu. occasionally sweet kazhikkarum und 👍

    • @nidhileela
      @nidhileela Рік тому

      ​@@saneeshe.t2770 7days

  • @sheeba1318
    @sheeba1318 6 місяців тому

    Njanum sugar avoid cheyyum useful video thanks DR

  • @sulochanaek1438
    @sulochanaek1438 6 місяців тому

    കൊറോണ കാലത്ത് അങ്ങയുടെ വീഡിയോ സ്ഥിരം കേട്ടിരുന്നു. ഇപ്പോഴും കേൾക്കുന്നുണ്ട്. നല്ല അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടറെ പോലുള്ളവരെയാണ് സമൂഹത്തിന് വേണ്ടത്. നന്ദി സർ.

  • @vincentthomas3895
    @vincentthomas3895 6 місяців тому +1

    മുൻപ് ഞാനും ഒന്ന് സ്റ്റോപ്പ്‌ ചെയ്തിരുന്നു.ഒരു good ഫീൽ കിട്ടിയില്ല. വളരെ ഷീണം പിടിച്ചു energy ഇല്ലാത്ത പോലെ ഒരു അവസ്ഥ ആയിരുന്നു. പിനീട്‌ രാവിലെ ഒരു കട്ടൻ ചായയിൽ സാധാരണ പോലെ പഞ്ചസാര ഇട്ടപ്പോൾ നോർമൽ ആയി.അതിൽ കൂടുതൽ പഞ്ചസാര കഴിക്കാറും ഇല്ല.

  • @abhilashchandranabhilashch2587
    @abhilashchandranabhilashch2587 5 місяців тому +1

    ഞാൻ പഞ്ചസാര നിർത്തിയിട്ടു 16 ദിവസംആയി ഒരുപാട് മാറ്റങ്ങൾ ഉണ്ടായി... മെയിൻ ആയി ജോയിന്റ് pain മാറി കുറച്ചു നേരം നികുമ്പോൾ നടു, മുട്ട് വേദന ellam മാറി... ഇപ്പോൾ എത്ര സമയം നിന്നാൽ പോലും ഒരു കുഴപ്പവും ഇല്ല....

  • @ArjunA-nj4hg
    @ArjunA-nj4hg 4 дні тому +1

    സൂപ്പർ. താങ്ക്സ് ❤❤🎉🎉🎉🎉🎉

  • @lifeisspecial7664
    @lifeisspecial7664 Рік тому +7

    One month ago I stopped using sugar still my skin totally change

  • @sandhyaen2689
    @sandhyaen2689 Рік тому +2

    True...I stopped using sugar, coffee, tea,etc.,long back (4to 5years).Now lam leading a very comfortable life. I'm totally free from head ache, motion problems,acidity, vomiting sensation, sleeplessness etc I'm having very good appetite and digestion.

  • @prav4282
    @prav4282 Рік тому +11

    I have been watching your all videos since several months... Very good and informative for everyone. Some other professionals are copying your tips.. makes new version of their videos ....

  • @mariyamvlogs7599
    @mariyamvlogs7599 6 місяців тому

    ഞാൻ പഞ്ചസാര നിർത്തിയിട്ട് 4 മാസം ആയി ഞാൻ ഫ്രൂട്സ് കഴിക്കും ബേക്കറി ഫുൾ ഒഴിവാക്കി 75 kg ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 63 ആയി 😍

  • @nambrathkrishnanvijayan1590
    @nambrathkrishnanvijayan1590 8 місяців тому +1

    Good and realistic video. Thanks.

  • @celinavijayan7631
    @celinavijayan7631 Рік тому +3

    Thanks Dr..very genuine..

  • @elsammajoseelsammajose
    @elsammajoseelsammajose Рік тому +5

    Thank you very much Dr❤

  • @wizardofb9434
    @wizardofb9434 Рік тому +2

    Thanks. Very useful advice. Please explain the harms of tea drinking.

  • @vladimpaler8932
    @vladimpaler8932 9 місяців тому +1

    Accepting the challenge (already started on 18/ 11/2023) for lowering my weight (70.4kg) and high cholesterol (tt: 327, ldl: 232, triglyceride 220) lets see the figures after a month.

    • @vladimpaler8932
      @vladimpaler8932 8 місяців тому +3

      Updates on 2nd December 2023
      After 13 days of without any sugar
      So far reduced 4 kgs (70.4 to 66.5)
      Blood sugar : 78 (from 99 which was also normal)
      Cholesterol: total : 180 (from 327)
      Triglyceride: 145 (from 220)
      Hdl : 38 (from 51😢)
      LDL : 113 (from 232)
      I have achieved all these by doing cutting off added sugar , statin 10mg, prescribed by a physician, diet, reduction in food, omega 3 tabs, 1 hour of daily brisk walking, and ofcourse avoiding any types of fast, junk foods)
      Im a bit disappointed with the hdl level but overall feel very satisfied
      And my belly fat lowered alot.
      To any person who wants to see a change : cutting off or limiting added sugar and starting responsible eating is the KEY.

  • @harizhassan
    @harizhassan 4 місяці тому +1

    ഞാൻ ഒന്നര വർഷം ആയി നിർത്തിയിട്ടു പൊളി ആണ്.

  • @thankammajoy5553
    @thankammajoy5553 6 місяців тому

    Doctor, your talking about the sugar is very informative.If we avoid sugar,it will give best results.I experienced and the result is unbelievable.Thank you so much Doctor.

  • @ArunsIdeologys
    @ArunsIdeologys Місяць тому

    പഞ്ചസാര നിർത്തിയപ്പോൾ എനിക്ക് എനിക്ക് മെന്റലി ഒക്കെ അല്ലാരുന്നു. പിന്നെ ഓക്കേ ആയി. ഇപ്പൊ എനിക്ക് സ്കൂൾ ടൈം ലെ പോലെത്തെ ഉന്മേഷവും. എനർജി യും കിട്ടുന്നു.

  • @ihaanscorner1116
    @ihaanscorner1116 7 місяців тому +1

    I have severe allergy problem after wake up in morning which continues for hours with phlem also.I then stop using of sugar and sugar products,my allergic problem was gone as magical till this day.

    • @nandhanam6210
      @nandhanam6210 7 місяців тому

      Which type of allergy...pls comment...

  • @reethathomas6321
    @reethathomas6321 Рік тому +2

    Superb doc. Blessings and love. 🙏👍👍🙏

  • @Shi4Art
    @Shi4Art Рік тому +1

    Dr njanum kazhinja video chodhichthayirunnu,, endayalum utharam kitti, valare santhosham

  • @mujeebvilayil317
    @mujeebvilayil317 Рік тому +12

    Valuable advises through a very simple presentation with very simple language that's the most attraction and advantage of watching your video. Keep going.

  • @prasanthankarath2248
    @prasanthankarath2248 6 місяців тому

    I was a Prolfiic Sugar Fan.......I used to have 3 to 4 Snickers every Day along with Direct Sugar Consumption.....I am Off Sugar for the Last 3 Days and intent to be for the next 42 Days...Let Us See The Results..Thanks Doctor For The inputs