ഈ ഒരൊറ്റ ഭക്ഷണം കഴിച്ചാൽ മതി ഷുഗർ ജീവിതത്തിൽ വരികയുമില്ല |sugar kurakkan malayalam|sugar kurayan

Поділитися
Вставка
  • Опубліковано 19 сер 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp : wa.link/50mybh
    +91 7012 907 744
    Dr. M Thomas Mathew
    Nephrologist, Baby Memorial Hospital
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #malayalam_health_tips #health_tips_malayalam #convo_health #healthy_tips_malayalam #healthy_dr #sugarkurakkan #sugarkurakkanmalayalamtips #sugarkurakkanfoodmalayalam #sugarkurakkanexercise #sugarkurakkanayurvedicmedicine #sugarkurakkannellikka #sugarkurakkandrrajeshkumar #sugarkurakkanfood #sugarkurakkanullatips #sugarkurakkanullaexercise #sugarkurakkanuluva #sugarkurakkanyoga #sugarkurakkanullayoga #sugarkurakkankaranam #sugarkurakkanmalayalamdr #sugarkurakkanand #sugarkurakkanuvula ##sugar_kurakkan_malayalam_health_tips
    sugar kurakkan,
    sugar kurakkan malayalam tips,
    sugar kurakkan food malayalam,
    sugar kurakkan tips,
    sugar kurakkan exercise,
    sugar kurakkan ayurvedic medicine,
    sugar kurakkan nellikka,
    sugar kurakkan dr rajesh kumar,
    sugar kurakkan food,
    sugar kurakkan malayalam,
    sugar kurakkan ulla tips,
    sugar cholesterol kurakkan malayalam,
    sugar kurakkan drink malayalam,
    sugar kurakkan malayalam dr,
    sugar kurakkan ulla exercise,
    sugar kurakkan fruits,
    fasting sugar kurakkan malayalam,
    garbinikalile sugar kurakkan malayalam,
    #sugar_kurakkan_malayalam_health_tips,
    sugar kurakkan karanam,
    sugar kurakkan malayalam tips pregnancy,
    pregnancy sugar kurakkan malayalam,

КОМЕНТАРІ • 192

  • @nouraaydin2886
    @nouraaydin2886 3 місяці тому +19

    ഡോക്ടർ സാർ നല്ലൊരു മെസ്സേജ് ആണ് നൽകിയത് ഡോക്ടർ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഈശ്വരൻ

    • @arunrajdls
      @arunrajdls 3 місяці тому

      Worst Nephrologist Doctor in Calicut. Very Rude and worst experience

    • @RIJUiP1819
      @RIJUiP1819 26 днів тому

      ​@@arunrajdls😁😁😁😁

  • @kunjikrishnanr2319
    @kunjikrishnanr2319 3 місяці тому +36

    Dr. തോമസ് മാത്യുസാർ ആരോഗ്യവാനായി മരണം വരെ ജീവിക്കുവാൻ പ്രാ' ർഥിക്കുന്നു

  • @abdulkadertpc8609
    @abdulkadertpc8609 3 місяці тому +39

    ഡോക്ടർമാർ ദയവു ചെയ്ത് പദവിക്കു ചേർന്ന തലക്കെട്ട് കൊട്ടക്കുക - കാലങ്ങളിലൂടെ കാരണങ്ങളും, ലക്ഷണങ്ങളും, അളവുകളും , മാറിമാറി വരുന്ന Drs അഭിപ്രയങ്ങളും ജനങ്ങളിൽ ആശങ്കയും, അസ്ഥിരതയും കൂട്ടുന്നു

  • @greensymphonypulpally8320
    @greensymphonypulpally8320 Місяць тому +5

    കേരളത്തിലെ സീനിയർമോസ്റ്റ് ഡോക്ടർ ആണ്. സമ്മതിച്ചു ഇത് കേൾക്കുന്നവർ Medicine -ന് പഠിക്കുന്നവരല്ല. ഇവിടെ കൊടുത്ത "Title "നെ പറ്റി ദയവായി സംസാരിക്കു.

  • @moidheenkuttych3897
    @moidheenkuttych3897 6 місяців тому +5

    കുറേ രോഗപതിരോധ ശക്തി നൽകുന്ന പഴങ്ങളെ പറ്റിയുള്ള
    വിവരണങ്ങൾ വളരെ നന്നായിട്ടുണ്ട്. ->രാസവളം കൊണ്ട് ഉൽപാദനം ആയതുകൊണ്ട്പഴങ്ങൾ പുഴുങ്ങാതെകഴിക്കാൻ പറ്റില്ലല്ലോ --> CM,ALINCHUVAD

  • @gopalankp5461
    @gopalankp5461 2 місяці тому +1

    A good class for the people who are suffering with sugar complaint and the partial effects in human body. Thanks for it. God bless us all,

  • @sudarsan916
    @sudarsan916 3 місяці тому +6

    വളരെ നന്ദി സാർ നല്ലവിവരണം ആർക്കും മനസ്സിലാകുന്നവിധത്തിൽ ❤️❤️❤️

  • @SarngadharanA
    @SarngadharanA Місяць тому +1

    Thank you doctor enikku valare ishtamayi prabhashanam 🙏🙏🙏🙏

  • @mathewtm2846
    @mathewtm2846 7 місяців тому +6

    നല്ല വിവരണം താങ്ക്യൂ ഡോക്ടർ

    • @mathewtm2846
      @mathewtm2846 7 місяців тому

      ഡോക്ടർ ഭക്ഷണത്തിന്റെ ക്രമീകരണം ഒന്ന് പറഞ്ഞു തരാമോ

  • @ParvathisadanKarthikeyan-jd9km
    @ParvathisadanKarthikeyan-jd9km 2 місяці тому +3

    Thank U Dr for your valuable information.

  • @benedictajohn
    @benedictajohn 7 місяців тому +6

    Thanks Dr, please let us know about the single medical longing to know about it.

  • @advajayakumarchellappanpil5020
    @advajayakumarchellappanpil5020 10 місяців тому +7

    വളരെ ഉപകാരപ്രധമായ വിവരണം. ഓർമ്മയിൽ വയ്ക്കാവുന്ന. Datas. Thanks Dr

    • @ravindrank5301
      @ravindrank5301 9 місяців тому

      😊

    • @muhammadalia7016
      @muhammadalia7016 3 місяці тому

      രോഗത്തിൻ്റെ വിവരങ്ങൾ അറിയാം. പക്ഷേ രോഗം മാറാൻ പലരും പലതും പറയുന്നു. എല്ലാം കേട്ടു. പക്ഷേ അവസാനം സ്വാഹ

  • @antonykoonan3712
    @antonykoonan3712 3 місяці тому +14

    Dr. ന്റെ ക്ലാസ്സ്‌ മുഴുവനും കേട്ടു. ക്യാപ്ഷൻ ആളുകളെ വിഡ്ഢികളക്കുന്നു. ഡോക്ടർ ക്യാപ്ഷൻ വായിച്ചില്ലേ?...

  • @sivadasmadhavan2984
    @sivadasmadhavan2984 11 днів тому

    Thank you very much Doctor Sir. God Bless you and your Family

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 3 місяці тому +2

    Thank you...
    Over weight കുറക്കാനുള്ള അഡ്വൈസ് അതുമൂലം ബ്ലഡ് ഷുഗർ നിയന്ത്രിക്കാനുള്ള ഗൈഡൻസ് ആണ് ഡോക്ടർ പറയുന്നത്

  • @muhammedelambilassery3785
    @muhammedelambilassery3785 3 місяці тому +6

    ഇദ്ദേഹം പുതിയ കാര്യങ്ങളൊന്നും പറയുന്നില്ലെല്ലൊ. ഏത് ഭക്ഷണം കൊണ്ടാണ് ഷുഗർ പൂർണ്ണമായും സുഖമാവുന്നത് എന്ന് പറയുന്നില്ല. ഇദ്ദേഹത്തിൻ്റെ ചികിൽസ തേടിയതാണ് ഞാൻ നേരത്തെ 'വിധ ഗതനാണ്

  • @sweetynadasha4933
    @sweetynadasha4933 9 місяців тому +124

    നല്ല വിവരണം നന്ദി. പക്ഷേ ഇങ്ങനെ തലകെട്ട്കൊടുത്തത് എന്തിനാണ് എന്ന് മനസ്സിലായില്ല😮

  • @ansarroshan7459
    @ansarroshan7459 2 місяці тому +1

    Thank you doctor for an excellent study class. Pl give us more such inputs.

  • @mangalaths
    @mangalaths 3 місяці тому +4

    Doctor, you are advocating snaking other than the three meals... But won't it trigger more insulin production and worsen the hyper-insulin condition of the body...?

  • @antoat-oq2lc
    @antoat-oq2lc 2 місяці тому +9

    പണ്ട് ഒരു കാഥികൻ കഥാപ്രസംഗം പറഞ്ഞപോലെയായി. മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും കാഥികൻ കഥ മാത്രം പറയുന്നില്ല . അതുപോലെ ഡോക്ടർ ഷുഗർ മാറുന്ന മരുന്നിനെ പറ്റി മാത്രം പറ😊യുന്നില്ല

  • @haridasanp8305
    @haridasanp8305 2 місяці тому +4

    ഈഒറ്റ ഭക്ഷണം കഴിച്ചാല്‍ പ്രമേഹം വരില്ല എന്നു പറയുന്നു.പക്ഷെ ഏതു ഭക്ഷണം എന്ന് പറയുന്നില്ല.അത് പറയാന്‍ യു ട്യൂബ് ഇനിയും പണം തരണമോ?

    • @simonvarghese8673
      @simonvarghese8673 Місяць тому

      ഈ dr. ന്റെ മിക്കവാറും എല്ലാ വീഡിയോകളും ഇങ്ങനെ യാണ്. തലക്കെട്ട് കണ്ട് വീഡിയോ കാണുന്നവരെ കബളിപ്പിക്കുകയാണ്.

    • @maheshedavana6697
      @maheshedavana6697 Місяць тому +2

      ഇവനൊന്നും പണം മതിയായില്ല. സമുഹത്തോട് അല്ല കീശയോട് ആണ്

  • @user-rg4jx5op2q
    @user-rg4jx5op2q 2 місяці тому

    well.explained., Thank you for your valuable....information.🙏🙏🙏

  • @ktjoseph4713
    @ktjoseph4713 11 місяців тому +5

    Excellent and very useful video... Thankyou Dr.

  • @rajidinesh-oq9yr
    @rajidinesh-oq9yr 2 місяці тому +1

    Doctor Anna bashaksnam. Annu. Kazikadu

  • @haseenajaleel8479
    @haseenajaleel8479 10 місяців тому +6

    എന്റെ 19വയസുള്ള മകൻ പെട്ടെന്ന് ഷുഗർ ഷീണം കാരണം ഡോക്ടറിനെ കാണിച്ചു കുഴപ്പമൊന്നുമില്ല എന്ന ഡോക്ടർ പറഞത് ഞങ്ങളുടെ ഇഷ്ടപ്രകാരം അടുത്തുള്ള ഒരു ലാബിൽ പോയി ടെസ്റ്റ്‌ ചെയ്തപ്പോൾ 500ൽ കൂടുതൽ ഷുഗർ ഉണ്ടെന്നു പറഞു ഞങ്ങളുടെ ഫാമിലിയിൽ ആർക്കുമില്ല അങ്ങനെ ഒരു സ്പെസിലിസ്റ്റ് നെ കണ്ടു അഡ്മിറ്റ്‌ ചെയിതു കുറച്ചു കുറഞ്ഞു ഇപ്പോൾ വീണ്ടും കുടി ഫുഡ്‌ കോൺരോൾ ചെയ്തിട്ടും കുറയുന്നില്ല നല്ല പോലെ ഭക്ഷണം കഴിക്കുന്ന കുട്ടിയ ഇപ്പോൾ കുട്ടി ആകെ സ്ലിമായി

    • @AbdulLatheef-gl7ho
      @AbdulLatheef-gl7ho 8 місяців тому +2

      സമ്മാനിക്കുക എനിക്ക് 25 വയസ്സില്‍ ഉണ്ട് ഇപ്പോള്‍ 55 ആയി ഒരു പ്രശ്‌നവും ഇല്ല

    • @mathstrick9536
      @mathstrick9536 Місяць тому

      ​@@AbdulLatheef-gl7homarunnu kazhikkunnundo

  • @damunp3406
    @damunp3406 17 днів тому +1

    ഡോക്ടറെ,5 മിനുട്ട് കൊണ്ട് പറഞ്ഞതാ ഉത്തരം, ഇതിലും നല്ലത് ഷുഗർ വന്നിറ്റ് മരിക്കുന്നതാണ്, നിങ്ങൾ പറയുന്നത് വേഗം ഉത്തരത്തിലേക്ക് എത്തുക, ജനങ്ങൾക്ക് സമയം ഇല്ല വലിയ എപ്പിസോഡ് കേൾക്കാൻ

  • @roshnaajas776
    @roshnaajas776 7 місяців тому +3

    Excellent and very useful video..... Thankyou dr

  • @ashrafm5308
    @ashrafm5308 3 місяці тому +5

    പച്ചകറിയിൽ മാരക വിഷാംസം ദിവസങ്ങൾ മുമ്പ് പരിശോധന ഫലംമാദ്ധ്യമറിപ്പോർട്ട് ഉണ്ടായിരുന്നു

  • @aboobackern8919
    @aboobackern8919 Місяць тому +1

    Dr.good explanation
    പക്ഷേ, ആ പ്രത്യേക ഭക്ഷണം മാത്രം പറഞ്ഞില്ല.
    35 കഴിഞ്ഞാൽ എല്ലാവരും ഷുഗർ BP ചെക്ക് ചെയ്യണം. അതിലൂടെ നമുക്ക് ഒരു നിത്യ രോഗി ആകാം അല്ലെ?
    ഷ്
    ഷുഗറിൻ്റെ മരുന്ന് തുടർച്ചയായി കഴിക്കുന്ന രോഗിക്കാണ് Dr. പറഞ്ഞ കണ്ണ്, കരൾ, കിഡ്നി, ഞരമ്പ്, വ്രണ രോഗങ്ങൾ എല്ലാം വരുന്നതായി കാണുന്നത്. അവസാനം ഡയാലിസ്ൽ എത്തുന്നു.
    സാർ, ഇതിന് കഴിക്കുന്ന മരുന്ന് അധികമായി കാണുന്ന, ശരീരത്തിൽ വേണ്ടാത്ത ഷുഗറിനെ സെല്ലുകളിൽ ലയിപ്പിക്കുകയല്ലേ ചെയ്യുന്നത്? അല്ലാതെ പുറത്ത് കളയുകയല്ലല്ലോ? അതുകൊണ്ടല്ലെ മേൽപറഞ്ഞ രോഗങ്ങളെല്ലാം കൃത്യമായി മരുന്നു കഴിക്കുന്നവർക്ക് വരുന്നത്?
    ഷുകർ അളവ് ലോകത്ത് എല്ലാവർക്കും ഒരുപോലെ തന്നെയാണോ?
    എല്ലാ മനുഷ്യനും വ്യത്യസ്ഥനായിരിക്കെ എല്ലാ ശരീരവും ഒരു പോലെയാകുന്നത് എങ്ങനെ?
    Sorry, കൃത്യത മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ട് ചോദിച്ചു പോയതാണ്

  • @daisyjoy8335
    @daisyjoy8335 6 місяців тому +2

    Calorie kuranja foods kazhickuka. Athan Bhavshannamennu parayunnathu.

  • @sameerchemmazhathu4473
    @sameerchemmazhathu4473 4 місяці тому +5

    ഇങ്ങനെ ക്യാപ്ഷനിടുന്നവരുടെ വീഡിയൊ കാണരൂത് ...

  • @krishnanthekute1604
    @krishnanthekute1604 6 місяців тому +2

    Follow the foodplate method,
    Less rice and wheat, more veggies, protein and healthy fats

  • @balakrishnanp6884
    @balakrishnanp6884 3 місяці тому +6

    എന്താണ് ഈ ക്ളാസിനെക്കൊണ്ട് ഉദ്ദേശിച്ചത്
    കാര്യമായി എന്തു ചെയ്യണം എന്ത് കഴിക്കണം എന്ന് പറയണ്ടെ അറിയില്ലായിരിക്കു എന്തൊക്കെയൊ തട്ടി പണമുണ്ടാക്കുന്നു

  • @user-cr7xi2gg4w
    @user-cr7xi2gg4w 3 місяці тому +2

    താങ്ക് യു ഡോക്ടർ

  • @mohammedpothangodan7566
    @mohammedpothangodan7566 2 місяці тому +3

    ഏതൊ ഒരു ഭക്ഷണം കഴിച്ചാൽ സുഗർ പൂർണമായി മാറും എന്ന് പറഞ്ഞിട്ട് ഡോക്ടർ വേറെ എന്തൊക്കെയൊ പറയുന്നു

  • @sajimalancharuvil9912
    @sajimalancharuvil9912 27 днів тому

    Most of Doctors have no time to hear patient history.

  • @sasidharannair8388
    @sasidharannair8388 3 місяці тому +3

    കൃത്യമായി കഴിക്കേണ്ട ആഹാരത്തെപ്പറ്റി പറഞ്ഞാലും

  • @simonvarghese8673
    @simonvarghese8673 Місяць тому

    ഈ dr. ന്റെ മിക്കവാറും എല്ലാ വീഡിയോകളും ഇങ്ങനെ യാണ്. തലക്കെട്ട് കണ്ട് വീഡിയോ കാണുന്നവരെ കബളിപ്പിക്കുകയാണ്.

  • @ashrafvaliyangadi1222
    @ashrafvaliyangadi1222 2 місяці тому +8

    താങ്കൾ കര്യം പറയാതെ ആളുകളെ പേടിപ്പിക്കുകയാണ് ചെയുന്നത് .ഈ വിവരണം അവശ്യമില്ല .

  • @elsystephen3426
    @elsystephen3426 3 місяці тому +2

    Thank you Dr

  • @user-ry9sb6vl6h
    @user-ry9sb6vl6h 3 місяці тому +1

    Doctor sir,,,Thank you ,but by seeing this kind of headings people may avoid your great classes.

  • @MuhammedKt-e9x
    @MuhammedKt-e9x 26 днів тому

    Vere thanks sir

  • @user-hf6yu3eu4n
    @user-hf6yu3eu4n 7 місяців тому +8

    ആ ഒരൊറ്റ ഭക്ഷണം ഏതാണ്

    • @ravindranp6845
      @ravindranp6845 4 місяці тому +1

      അത്പറയില്ല😅😊😅

    • @sebastianpx9683
      @sebastianpx9683 3 місяці тому

      ലോകത്ത് അങ്ങനെയൊന്നില്ല
      എന്നത് എല്ലാ ഡോക്ടർമാർക്കും
      അറിയാം.... പക്ഷേ, മരുന്നുണ്ട്.
      അതാണ് രോഗങ്ങളെ നിയന്ത്രിച്ച്
      മനുഷ്യന്റെ ആയുർദൈർഘ്യം
      കൂട്ടിയത്...😊😊

    • @user-kn3kc4ux3q
      @user-kn3kc4ux3q 3 місяці тому +1

      അടുത്ത വീഡിയോയിൽ.പറയാം.😢

  • @Jacquilinekurian-wf6wi
    @Jacquilinekurian-wf6wi Місяць тому

    🎉thank u sir,for ur advice,super speech

  • @user-fq4ko2oo4j
    @user-fq4ko2oo4j 28 днів тому

    Only one food which food is that pls say about that food ,name the food

  • @marythomas2190
    @marythomas2190 3 місяці тому +1

    what is the " Bhakshanam" ???? athe paranjillaa

  • @chinchumohanp
    @chinchumohanp Місяць тому

    Well explained.. Thank you doctor🙏🏼❤️

  • @jameelamadon6926
    @jameelamadon6926 3 місяці тому +1

    Sar. Vevicha pachakkariyum veevikkatha pachakkarikalum orumichu kayikkamo

  • @prakashklic
    @prakashklic 2 місяці тому

    👍thank u doctor 🌻

  • @ayshamk3016
    @ayshamk3016 3 місяці тому +1

    Food ethenuu parayooo dr

  • @BABYBABY-eb7qk
    @BABYBABY-eb7qk 6 місяців тому +4

    Aa foodetha mashe

  • @OmanaOmanasasi-xz3no
    @OmanaOmanasasi-xz3no 3 місяці тому +1

    Thank you Sir

  • @fizalfaisal8112
    @fizalfaisal8112 Місяць тому +1

    ഇതിപ്പോ dibatology ക്ക്‌ പഠിക്കുകയാണെന്ന് ഒരു തോന്നൽ... തേങ്ങ ഉടക്ക് സ്വാമി... എന്ന് പറഞ്ഞപോലെ food എന്താന്നു പറയു ഡോക്ടറെ

  • @diamondactrust4018
    @diamondactrust4018 2 місяці тому +2

    ഹായ് ഡോക്ടർ ഇതൊരു ഒറ്റ ഭക്ഷണം അല്ലല്ലോ ഇതിൽ ഒരുപാട് ഭക്ഷണം ഉണ്ടല്ലോ ആളുകളെ പറഞ്ഞ് പേടിപ്പിക്കാതിരിക്കുക

  • @sureeshsureesh5116
    @sureeshsureesh5116 4 місяці тому +2

    Doctor
    Good information 👍
    Thanks alode🙏🌹🙏

  • @PadmajaP-ek4zz
    @PadmajaP-ek4zz 2 місяці тому

    ഡോക്ടറുടെ എല്ലാ നിർദേശങ്ങൾക്കും നന്ദി🙏

  • @journeywithjouhary3078
    @journeywithjouhary3078 2 місяці тому

    ഒരു കാലത്ത് ഫാസ്റ്റിംഗ് ഷുഗർ 200 ന് മുകളിൽ ആരുന്നു
    ഇപ്പൊ 100 ന് താഴെയായി
    ഇതൊക്കെ ഇവരുടെ ഒക്കെ വറും നിഗമനങ്ങൾ മാത്രമാണ്
    കൂറേ ആളുകൾ ബലിയാടുകൾ ഇവർ ഇങ്ങനെ മാറ്റി പറഞ്ഞുകൊണ്ടേ ഇരിക്കും

  • @santhajosek8852
    @santhajosek8852 3 місяці тому +2

    തലക്കെട്ട് എന്താഷ്ടാ....

  • @RemaDevi-mm7gi
    @RemaDevi-mm7gi 2 місяці тому

    Dr.parayunnathu sredhichu kettal manassilakum enthu bhashanam kazhikanamennu kshemayode kettunoku..

  • @SrinucSrinucsinu
    @SrinucSrinucsinu 3 місяці тому +1

    Ethonnumsadaranakaranundakkunnakaryamano

  • @parak4369
    @parak4369 3 місяці тому +1

    Sugar will not coming due to stop the ration rice

  • @chandrasekharanpv7101
    @chandrasekharanpv7101 2 місяці тому

    What is the food we to eat

  • @sunithasibi8999
    @sunithasibi8999 Місяць тому

    Thank u sir

  • @krishnanraghavan9728
    @krishnanraghavan9728 3 місяці тому +2

    സർ അങ്ങയുടെ ചാനൽ ഹെഡിങ് എന്തുവാ.ഈ ഒരൊറ്റ ഭക്ഷണം കഴിക്കുക. ഏതാണ് ആ ഭക്ഷണം എന്ന് പറയു. അല്ലാതെ എന്തിനാ ഇത്രയും നീട്ടികൊണ്ട് പോവുന്നത്.?

  • @nativestores5855
    @nativestores5855 3 місяці тому +2

    Very bad .. confusing title you should not be doing it

  • @gracemathew4896
    @gracemathew4896 2 місяці тому

    Useful information. Well explained

  • @renukaprasad50
    @renukaprasad50 2 місяці тому

    Thanks sir❤❤❤❤❤❤

  • @karunakarank3934
    @karunakarank3934 2 місяці тому +2

    പഴയ dr. ആണ്.. സർ തലക്കെട്ട് എന്തിനാ ഇങ്ങനെ കൊടുത്തത്....

  • @valsammagopi9112
    @valsammagopi9112 3 місяці тому +1

    Thanks dr

  • @sambasivan1747
    @sambasivan1747 3 місяці тому +1

    Caption???????????????

  • @cicilyphilip2964
    @cicilyphilip2964 11 місяців тому +6

    Njan Food Control Cheyunnundu Ennittum Sugar Fastingil Eppol Nokkiyalaum 277 Aamu

  • @user-ub3er1wo3e
    @user-ub3er1wo3e 2 місяці тому

    Thankyou..Dr..

  • @thomassebastian4034
    @thomassebastian4034 3 місяці тому +3

    ഇതും കൊണ്ട് പുള്ളിയെ പോയി ഒന്ന് കണ്ടാൽ മതി..... 🙏🏻

  • @RajeevK-tx2wr
    @RajeevK-tx2wr Місяць тому

    വീഡിയോ മുഴുവൻ കണ്ടു ആ ഒറ്റ ആഹാരം ഏതാണെന്നു മനസ്സിൽ ആയില്ല

  • @rameshliji7463
    @rameshliji7463 2 місяці тому

    Sir....oru appointment venam.plz reply

  • @user-ct5vm7df2c
    @user-ct5vm7df2c 3 місяці тому +2

    പറഞ്ഞ് പേടിപ്പിക്കുന്ന സ്വഭാവമുള്ള ആൾ ആണ്

  • @kuriantv3869
    @kuriantv3869 3 місяці тому +1

    What's your opinion about Tagi?,

  • @user-eb9up8ko1h
    @user-eb9up8ko1h 2 місяці тому +1

    ഏതു ഭക്ഷണം?????????

  • @remanidamodaran9
    @remanidamodaran9 3 місяці тому +2

    eth aan aaa otta bakshnam

  • @drmdnayar
    @drmdnayar 3 місяці тому +1

    നേഫ്റോളജിസ്റ്ന് പ്രമേഹത്തെ പറ്റി എന്തറിയാം ? ഇയാൾക്ക് വൃക്കാരോഗത്തെ പറ്റി ഒന്നും പറയാനില്ലേ ? ഞാൻ ഒരിക്കൽ കണ്ടു മടുത്തതാണ് 600 രൂപയും സമയവും വെസ്റ്റ് ആയി .

  • @RemaGopi-n9x
    @RemaGopi-n9x Місяць тому +1

    മരുന്നെന്താണെന്നു മാത്രം മനസ്സിലാക്യന്നില്ല

  • @pajoychan4281
    @pajoychan4281 Місяць тому

    😢 സർ , കഥ പറഞ്ഞു സമയം കളയാതെ കാര്യം മാത്രം പറയുക ..... ഞങ്ങൾ Medical Students അല്ലല്ലോ

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 3 місяці тому

    Dr : എനിക്ക് വയസ്സ് 69 .. എന്റെ ഫാമിലിയിലെ ഫാദർ, മദർ, സഹോദരങ്ങൾ ആർക്കും ഡയബേറ്റിക്സ് ഇല്ലാ, ഗൾഫിൽ ഫാമിലിയായി വന്നു ഞാനും മോളും 7UP ഡ്രിങ്ക്സ് സ്ഥിരം കുടിക്കുമായിരുന്നു , ഞാനും മോളും സംശയത്തിന്റെ പേരിൽ ചെക്ക് ചെയ്തപ്പോൾ എനിക്ക് ഡയബേറ്റിക് ഉണ്ട് 240, മോൾക്കില്ല അതു എന്റെ 64 വയസ്സിലാണ് കണ്ടത് പിന്നെ പൊടി പൂരമായി 16 + 16 ഇൻസുലിനുമായി ഉച്ചയ്ക് ::::ഉടാപ്പ 5 ഇപ്പോൾ Dr : 10 (26...4...2024 )ആക്കി ഇന്നുംതൽ കഴിക്കുന്നു !!!

  • @madhukumare3932
    @madhukumare3932 7 днів тому

    വയസ്സായില്ലേ പഴയ സയൻസുംഅധികം അറിവുണ്ടന്ന വിവരക്കേടും

  • @AbdulFazza-eo1iy
    @AbdulFazza-eo1iy 2 місяці тому

    Sir anke nalle sugar inde njan ndhakkanno

  • @abdurahmanu7761
    @abdurahmanu7761 2 місяці тому +1

    ഏത് ഭക്ഷണമാണ് പ്രമേഹം ഒഴിവാക്കാൻ കഴിക്കേണ്ടതെന്ന് ഡോക്ടർ പറഞ്ഞില്ല ഇത് വെറും കച്ചവടം

  • @jamalummersahib9490
    @jamalummersahib9490 3 місяці тому

    Good explanation, but the caption is misguiding.

  • @devaprayagrider306
    @devaprayagrider306 7 місяців тому +1

    Dr type 1 ഷുഗർ നേ കുറിച് ഒന്ന് പറയാമോ

  • @sureshps.2157
    @sureshps.2157 2 місяці тому

    ഏതു ഭക്ഷണമാണ് എന്നു പറഞ്ഞില്ല / സാർ പറയാനുദ്ധ്യേശി ഭക്ഷണം മനുഷ്യൻ ഭക്ഷിക്കുന്നതല്ലേ, പനങ്കൈ തിന്നണോ

  • @narayanankuttyparambath8238
    @narayanankuttyparambath8238 2 місяці тому +1

    എത്ര വലിയ ഡോക്ടർ ആയാലും, താങ്കൾ പറഞ്ഞതിലധികം ഇന്നുള്ളവർക്ക് അറിയാം. ജനങ്ങൾ ക്ക്‌ ഉപകാരപ്രദം അല്ലാത്ത ഇത്തരം വിവരണം എന്തിനാ. തലക്കെട്ട് കണ്ട് ആളെ കൂട്ടാൻ മാത്രം ഉള്ള തായി പ്പോയി

  • @prasanths1981
    @prasanths1981 3 місяці тому +1

    Namaskaram doctor 🙏

  • @simonkp8036
    @simonkp8036 2 місяці тому +1

    ഡോ.തലക്കെട്ടു.കടുത്തതനുസരിഛുകാരൃങല് വിവരിക്കുക.ഇങ്ങനെയെങ്കിലും പരബഷണമാണ്നടതതിയത്ശരിയലല

  • @ratheeshpjosejose5850
    @ratheeshpjosejose5850 Місяць тому

    കമെന്റ് കണ്ടു രെഷപെട്ടു

  • @salikuttyka4971
    @salikuttyka4971 3 місяці тому

    Normal BP 120/80 Alle

  • @moideenpeechu4250
    @moideenpeechu4250 3 місяці тому +2

    ബുക്കിങ് നമ്പറുണ്ടോ.. കിട്ടുമോ.?

  • @OorpazhchiparambaryasramamMANI
    @OorpazhchiparambaryasramamMANI 3 місяці тому +1

    താങ്കൾ പറഞ്ഞതും അങ്ങയുടെ ടോപ്പിക്കും തമ്മിൽ എന്തു ബന്ധമാണുള്ളത് ജനത്തെ പൊട്ടന്മാർ ആക്കരുത്

  • @palpnms5139
    @palpnms5139 3 місяці тому +1

    Instead of making such heading and matters not related to heading u can beg from street. I will donte rs. 1

  • @girijan5792
    @girijan5792 3 місяці тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajanvariar7748
    @rajanvariar7748 3 місяці тому +1

    ക്ലാസ്സ്‌ നന്നായി. പക്ഷേ ഒരൊറ്റ ഭക്ഷണം എന്ന് കണ്ടാണ് ക്ലാസ്സ്‌ കേട്ടത്. അത് മാത്രം പറഞ്ഞില്ല.. പറ്റിച്ചു.. ല്ലേ.. 😂😂😂

  • @kkumarkumar2419
    @kkumarkumar2419 3 місяці тому +16

    ഈ ഒരൊറ്റ ഭഷണം കഴിച്ചാൽ എന്ന തലകെട്ടിൽ ഒറ്റ ഭഷണം ഏതെന്ന് പറഞ്ഞില്ല വളരെ മോശമായി പോയി

    • @Sidheeqhhaaji
      @Sidheeqhhaaji 3 місяці тому +6

      tablet

    • @shinoxavier6512
      @shinoxavier6512 2 місяці тому

      😂​@@Sidheeqhhaaji

    • @abrahamkallu
      @abrahamkallu Місяць тому

      Highly misleading caption for the video. And that too from a so-called seniormost Doctor.
      Shame on this UA-cam channel.

    • @muhamedt2658
      @muhamedt2658 День тому

      അത് ഈ വിഡിയോ കാണാനുള്ള ഒരു തന്ത്രമാണ്.