Try This Breakfast (ഈ പ്രഭാതഭക്ഷണം പരീക്ഷിക്കുക) - Dr Manoj Johnson

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 858

  • @leenakrishna2973
    @leenakrishna2973 Рік тому +109

    നല്ല അന്തരീക്ഷം ...ഒരു വച്ച് കേട്ടും ഇല്ലാത്ത വീഡിയോ...നമ്മളെക്കാൾ സിംപിൾ ആയിട്ടാണ് അവരുടെ വീട്ടിൽ..എന്ന് തോന്നുന്നു..ഇവിടെ ചിലര് വീഡിയോ ചെയ്യാൻ തുടങ്ങിയാൽ ..വല്ല ഫാഷൻ പരേഡ് ആണ് എന്ന് തോന്നും..dr familykku nalalthu മാത്രം വരട്ടെ 🙏🙏🙏🙏🙏

  • @darsanapk238
    @darsanapk238 Рік тому +97

    ഡോക്ടർ നിങ്ങൾ നാക്കുകൊണ്ട് ജോലി ചെയ്യുന്നു ഞങ്ങൾ ശരീരികമായി അധ്വാനിക്കുന്നു. ഇങ്ങനെ കഴിച്ചാൽ ഞങ്ങടെ ചീട്ടു കീറും

    • @nishauh577
      @nishauh577 27 днів тому

      Mbbs ഇല്ലാത്ത ഡോക്ടറല്ലേ 😂😂

    • @PKpk-or2oe
      @PKpk-or2oe 10 годин тому

      Doctoro 😂😂😂😂

  • @Xhydraulics
    @Xhydraulics Рік тому +54

    Doctor നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എന്റെ അമ്മ നിങ്ങളുടെ videos കാണാറുണ്ട്. പല ഡോക്ടർമാരോട് പറഞ്ഞിട്ടും മാറാത്ത പ്രശ്നങ്ങൾ നിങ്ങളുടെ videos കാണാൻ തുടങ്ങിയതോടെ
    മാറാൻ തുടങ്ങി, നിങ്ങളെ ദൈവത്തെ പോലെയാണ് കാണുന്നത് 🙏🙏🙏🙏

  • @gjacob1000
    @gjacob1000 Рік тому +1146

    പാവം ആ അപ്പാപ്പൻ.. കാര്യമായിട്ട് ഒന്നും കഴിക്കാനില്ലാത്തതിന്റെ നല്ല വിഷമം കാണാനുണ്ട്... 😀🙏

  • @rejiantony7359
    @rejiantony7359 Рік тому +2

    🙌🏻 ആദ്യമേ കുട്ടികുറുമ്പിക്കു ചക്കരയുമ്മ ഡോക്ടറെ ഭക്ഷണംവരെ കാണിച്ചു video തന്നതിന് thanks God bless u'l 😇

  • @saleenabasheer2376
    @saleenabasheer2376 Рік тому +43

    പാവം അച്ഛൻ .. ഇ മകന്റെ കൂടെ കുടിട്ട് പെട്ടല്ലോ ന്നാ ഒരു സ്‌നേഹം മുള്ള ഫീലിംഗ് തോന്നി .... വീട്ടിലെ എല്ലാവർക്കും ഇങ്ങനെ തോന്നിയാൽ അടുക്കളക്ക് റസ്റ്റ്‌ കൊടുക്കാം . മക്കൾക്ക് മാത്രം കുറച് ഫുഡ് ഉണ്ടാക്കിയാൽ മതിയല്ലോ അങ്ങനെ ചാൽ സ്ത്രീകൾക്ക് കുറച് ആരോഗ്യം കിട്ടും 😍

  • @sheejak899
    @sheejak899 Рік тому +10

    വളരെ നല്ലത് dr sir. ഞങ്ങൾ സാറിന്റെ food രീതി യാണ് follow ചെയ്യുന്നത്. Dr ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ

  • @sheyaskm6641
    @sheyaskm6641 Рік тому +286

    ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതെ 100 വയസ് ജീവിക്കുന്നതിനേക്കാൾ നല്ലത് ഇഷ്ടമുള്ള ഭക്ഷണം control ആയി കഴിച്ച് 70 വയസ് വരെ ജീവിക്കുന്നതാണ് 😉..., anyway good information ... simple family...,👍

    • @santhoshrajan3884
      @santhoshrajan3884 Рік тому +6

      🥰🥰

    • @anuJoenew
      @anuJoenew Рік тому +5

      U said it

    • @rajukr299
      @rajukr299 Рік тому +12

      വളരെ ശരിയാണ് ദീർഘായുസ്എ ന്നു പറയുന്നത് നീണ്ട വാർദ്ധക്യമല്ലേ അയ്യോ പാവം

    • @stuffsinformers5795
      @stuffsinformers5795 Рік тому

      70 vayasse vare jeevikkane kaarya parayane. Ipozhathe lifil 30s thote lifestyle disease vanne thudaggunubde

    • @aasiyastips
      @aasiyastips Рік тому +26

      എന്റെ അമ്മായി അമ്മാവൻ, രാവിലെ പാൽചായ, ഒരു കടി,9am. Break fast, 11am, പഴങ്കഞ്ഞി,1pm ചോറ് പൊരിച്ചമീൻ, ഇഷ്ടപെട്ട കറികൾ, ഈവെനിംഗ് സ്നാക്ക്സ് ചായ, രാത്രി പൊറോട്ട ചിക്കൻ, അല്ലെങ്കിൽ ചോറ്, വയസ്സ് 83,74, അസുഖം ഒന്നും ഇല്ലേ, എനിക്ക് 36, ഡയറ്റ്, നൈറ്റ്‌ ഒന്നും കഴിക്കില്ല,, രാവിലെ ഗ്രീൻ tea, അങ്ങനെ. അസുഖം ഇപ്പോൾ എല്ലാം ഉണ്ട് 😁😅

  • @chennai-mallurecipes91
    @chennai-mallurecipes91 Рік тому +112

    ഉച്ചയ്ക്കും രാത്രിയും കൂടി എന്താണ് കഴിക്കുന്നത് എന്ന് കാണിക്കണം നമ്മൾക്കൊരു ഐഡിയ കിട്ടുമല്ലോ വളരെ നാച്ചുറൽ ആയി സംസാരിക്കുന്ന ഡോക്ടർ വീട്ടിലെ സീനും അതുപോലെതന്നെ കാണിച്ചു അഭിനയം ഇല്ലാതെ വളരെ സന്തോഷം ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @marybaby7434
    @marybaby7434 Рік тому +6

    Dr. ഞാനൊരു കാര്യം പറഞ്ഞു തരട്ടെ. നെയ്യ് താങ്ങാപീരയിൽ ഒഴിക്കുന്നതിലും നല്ലത് ചൂടുള്ള ഏത്തപ്പഴം നടുവ് കീറി അതിലേക്കു തേങ്ങാപ്പീരയും നെയ്യും ഒഴിച്ച് കഴിച്ചേ അടിപൊളി

    • @fg4513
      @fg4513 Рік тому

      Kothipikkan

  • @saira2v316
    @saira2v316 Рік тому +36

    Happy family. God bless you

  • @SonysEnglish
    @SonysEnglish Рік тому +15

    This is not for normal people, just for patients. Thank you.

    • @tomshaji
      @tomshaji Рік тому +3

      Everyone is a patient now

  • @vinodkrishnankutty2790
    @vinodkrishnankutty2790 Рік тому +4

    Also let us know frugal lunch and dinner for weight loss and diabetes control

  • @miniaju7724
    @miniaju7724 Рік тому +4

    Thank uDr Inganoke kazhiyan patunnathu bhagium enthu happiya

  • @geethanambiar5403
    @geethanambiar5403 Рік тому +5

    Thank you verymuch doctor🙏🌹🌹
    God bless you and family 🙏🌹

  • @safwank5534
    @safwank5534 Рік тому +5

    ഭയങ്കര പാടാണ് 👍👍😊

  • @rb483
    @rb483 Рік тому +3

    Thats very helpful information... Thankyou

  • @rubypaulson7882
    @rubypaulson7882 Рік тому +3

    Thanks dr. Full meals kanikkane

  • @sinisuji4683
    @sinisuji4683 Рік тому +2

    I just love ur videos. Very informative. Thanks dr.

  • @jaseelaismail12345
    @jaseelaismail12345 Рік тому +35

    Thank you doctor..
    ഇതുപോലെ ഒരു ദിവസത്തെ മുഴുവൻ ഭക്ഷണരീതി ഒന്നു പറഞ്ഞുതരാമോ.

  • @ayoobthangalthangal2560
    @ayoobthangalthangal2560 Рік тому +3

    Lunch dinner koodi kanikkamo sir..useful vedio

  • @manumonkrkr7085
    @manumonkrkr7085 Рік тому

    Super എനിക്ക് വെയിറ്റ് കുറവാണ് നെയ്യ് ഒഴിച്ചത് കൊണ്ട് i will follow this

  • @manikuttanchembiparambil8789
    @manikuttanchembiparambil8789 Рік тому +53

    തികച്ചും സ്വാഭാവികമായ അന്തരീക്ഷം, വളരെ നന്നായിരിക്കുന്നു. നന്ദി

  • @sajikk5975
    @sajikk5975 Рік тому +304

    ഇനി ഉച്ചയ്ക്കും വൈകുന്നേരവും ഉള്ള ഭക്ഷണക്രമം കൂടി കാണിക്കണേ..

  • @Angelroshan_Vazhayil
    @Angelroshan_Vazhayil Рік тому +1

    Sugar പെഷ്യൻറ് നു ഏത്തക്കയും, തേങ്ങയും കഴിക്കാമോ ഇങ്ങനെ 😊

  • @binsibiju427
    @binsibiju427 Рік тому +21

    Thanks for sharing the healthy menu ideas doctor. ..most of the time menu planning takes time not cooking. Waiting for more healthy and easy options.

  • @Annz-g2f
    @Annz-g2f Рік тому +3

    Thank you Dr. Super healthy bkfst

  • @asmaabdulla6
    @asmaabdulla6 Рік тому +1

    Thanku

  • @jipsajose6746
    @jipsajose6746 Рік тому +11

    God bless you and family 💗

  • @sabari1986
    @sabari1986 Рік тому +21

    God bless you and your family Sir.

  • @hyrariaz2797
    @hyrariaz2797 11 місяців тому +3

    Ithu ellaam cherthu kaypola undaakki kazhichaal kurachkoodi taste aayi kazhikkaalo?

  • @sudeeshthara636
    @sudeeshthara636 Рік тому +2

    Good

  • @sreenathnambiar5705
    @sreenathnambiar5705 10 місяців тому

    Dear Doctor,
    Please suggest alternative vegetarian in place of boiled eggs.

  • @bushra1058
    @bushra1058 Рік тому +1

    മോൻ പോവുമ്പോൾ പോസിറ്റീവ് affirmation ആണോ പ്രാർത്ഥനയാണോ ചൊല്ലിയത്

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 11 місяців тому

    തലക്കനം ഇല്ലാത്ത ഒരു ഡോക്ടർ ഇങ്ങനെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.

  • @ashibaanu7409
    @ashibaanu7409 Рік тому +6

    പാവങ്ങൾ ഈ മാതി്ര ഫുഡിന് എന്തുചേയ്യും സാറേ

  • @rajiniharidas8443
    @rajiniharidas8443 11 місяців тому +1

    Dr doesnt use of ghee lead to heart attacks

  • @geshiphilip3140
    @geshiphilip3140 Рік тому +4

    Dr. Is this your daily breakfast or there will be change.

  • @kannankannan47962
    @kannankannan47962 Рік тому

    Dr കാണാൻ പ്രബുദേവയെ പോലുണ്ട് 😍😍😍😍

  • @nithviews
    @nithviews 11 місяців тому

    good info doctor amazed that you follow this style. But idlium dosem puttum onnum kazhikathe 90 vayas vare jeevikunnathinekal nallath athoke aswathich kazhichat oru 10 varsham lifespan kuranjalum kuzhapamilla- ennu oru pavam bakshnapriyan 😌
    (personal opinion is control in a medium level and exercise)
    Btw, Dctr poitu nalla kappayum meenum kazhikan appapan wait chyanu ennu thonunundu 😜

  • @fathimafidha4598
    @fathimafidha4598 9 місяців тому

    good vedeo ❤️
    ഇനിയും പ്രദീഷിക്കുന്നു

  • @Kino7Hd
    @Kino7Hd Рік тому +12

    ബിരിയാണി വെക്കുമ്പോൾ പോലും നട്സ് ഒന്നും ഇടാത്ത ഞങ്ങൾ എങ്ങനെ തനിച്ച് കഴിക്കാൻ നട്സ് വാങ്ങും.

  • @prasannakumari8029
    @prasannakumari8029 Рік тому +2

    Super healthy food

  • @MariasDiaries
    @MariasDiaries Рік тому

    Dr, ഏത്തപ്പഴം കഴിച്ചു എങ്ങിനെ ആണ് sugar കുറയ്ക്കുന്നത്?? I am Diabetic, എൻ്റെ ഡോക്ടർ അടുത്ത് കൂടെ പോലും പോകരുത് എന്ന് പറഞ്ഞെക്കുന്ന fruits മാമ്പഴവും ഏത്തപഴവും ആണ്. Plz reply

  • @jayasree8566
    @jayasree8566 Рік тому

    Ellarem..istamayi

  • @sheelaverghese3344
    @sheelaverghese3344 Рік тому +6

    Allergic to egg! What can I take instead?

  • @minimol5587
    @minimol5587 Рік тому

    Very nice Family, also your Good informations n Thanks alot n God Bless u all..... 💕🍓💐

  • @suseelanair6500
    @suseelanair6500 Рік тому

    Nice video.Happy family.God bless

  • @Priyaismy
    @Priyaismy 3 місяці тому

    Thanks

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +9

    God Bless you Sir 🙏🏻🙏🏻

  • @raghuk9840
    @raghuk9840 10 годин тому

    Eating vegetables (beatroot, carrot plus) need lots time, so I put this in vinegar n eat. Is it good? Or drinking vegetables as fresh juice. If you don't mind, please correct me.

  • @ummasdaily68
    @ummasdaily68 Рік тому

    Usefull video sir 👌🥰🥰

  • @Pavampravasi786_heart
    @Pavampravasi786_heart 9 місяців тому +1

    ഇതു ഭക്ഷണത്തിനു മുമ്പാണോ ശേഷമാണോ sir

  • @joysyjohnson5418
    @joysyjohnson5418 Рік тому

    Thank you doctor

  • @celinavijayan7631
    @celinavijayan7631 Рік тому +4

    You are simply great

    • @sumavijayan1564
      @sumavijayan1564 11 місяців тому

      മുട്ട കഴിക്കാത്തവർ പകരം എന്തു കഴിക്കണം എന്ന് പറയുമോ

  • @bujilitamas6682
    @bujilitamas6682 Рік тому

    Boiled egg banana nuts kazhikkarund. Coconut add cheyth nokkatte

  • @achuappu1092
    @achuappu1092 Рік тому +36

    എല്ലാത്തിലും വലുത് പ്രാർത്ഥന അന്നുള്ള സന്ദോശ വും God bless you and your ഫാമിലി ❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @joedavid3905
    @joedavid3905 Рік тому +56

    ഡോക്ടറെ ഡോക്ടർ പറയുന്ന ഈ ഭക്ഷണ രീതി ഡോക്ടറെ പോലെയുള്ള ആളുകൾക്ക് പറ്റുകയുള്ളൂ ഷിഫ്റ്റ് ഡ്യൂട്ടി ഉള്ള ഫാക്ടറികളിൽ ജോലിചെയ്യുന്ന ആൾക്കാർക്ക് പിന്തുടരാൻ കഴിയുന്ന എന്തെങ്കിലും ഭക്ഷണരീതി പറഞ്ഞു തരുമോ കാരണം സമയത്തിന് കഴിക്കാൻ പറ്റുന്നില്ല

    • @kshijil
      @kshijil Рік тому +2

      Fruits and nuts kazhikuka. Njangal breakfast athanu kazhikunath. Atukkond adupp kathikkukayum venda. Cooking time enn parayunath venda, koodathe healthy food um

    • @santhoshkumar-fm7rf
      @santhoshkumar-fm7rf Рік тому

      ഈ പറയുന്ന കോമരങ്ങൾ പറയുന്നത് കേട്ടു തുള്ളരുത് പഴങ്ങൾ പച്ചക്കറികൾ തേങ്ങ തുടങ്ങി പ്രകൃതി നൽകുന്ന ഭക്ഷണം ഒരുനേരം അതേ രൂപത്തിൽ വേവിക്കാതെ ആഹരിക്കുക ഒരു രോഗവും വരില്ല

    • @tressypinto2259
      @tressypinto2259 Рік тому

      Appachanu pattiyo

  • @muhammedmishal4166
    @muhammedmishal4166 Рік тому +43

    Very usefull video,,but financially back word aayawarkk ഇതൊക്കെ 😔😕

    • @leelammaleela1184
      @leelammaleela1184 Рік тому

      Who care about backward class? Let them go to hell? If they have no clean water they can drink wine!

    • @diwanibedinds2129
      @diwanibedinds2129 Рік тому +2

      മുട്ടയും പഴവും അധികം വില കൂടിയത് അല്ലല്ലോ. ക്യാഷ്യു നട്ടിന് പകരം കടല വറുത്തത് ആക്കാം.

    • @niya143
      @niya143 Рік тому +1

      മുട്ട പഴം കപ്പലണ്ടി കഴിക്കാലോ...

    • @monstern9749
      @monstern9749 Рік тому

      @@diwanibedinds2129 മുട്ട ഓക്കേ പഴം 70കിലോ cashew 1000

    • @Rockey_VR
      @Rockey_VR Рік тому +1

      പഴങ്കഞ്ഞി കഴിക്കാൻ പ്രശ്നമൊന്നുമില്ലല്ലോ??അതിന്റെ അത്ര ശരീരത്തിന് നല്ലത് അല്ല ഇത്.പിന്നെ പറ്റുവാണെങ്കിൽ അപ്പം വിത്ത് ഫിഷ് മോളി/ബീഫ്,മട്ടൻ കറി അല്ലെങ്കിൽ പുട്ടും പഴവും(പാളയം കൊടൻ, ചുവന്ന കദളിപ്പഴം,റോബസ്റ്റ വേണ്ട )ഇതിലേതെങ്കിലും കൂടി ഇടയ്ക്ക് ആവാം.എല്ലാം ബെസ്റ്റ് ആണ്..

  • @bincybhaskar9232
    @bincybhaskar9232 Рік тому

    Super Sir.What About Lunch&Dinner.

  • @abinramachandran7803
    @abinramachandran7803 Рік тому

    Lunch, supper section kude pretheeshikunnu 👌

  • @thankanthottamchery8608
    @thankanthottamchery8608 Рік тому

    വ്യെത്യസ്തമായത് കഴിക്കുക. നോൺ കഴിവതും കഴിക്കാതിരിക്കുക. എന്നൊക്കെ ഭക്ഷണത്തിൽ എനിക്ക് ചില ശീലങ്ങളുണ്ട്. രാവിലെ നേന്ത്ര പഴം പുഴുങ്ങിയതും ഒരു മുട്ട പുഴുങ്ങിയതും കഴിക്കുമായിരുന്നു. കഴിക്കുന്നതിനു മുൻപ് മുട്ടയും പഴവും എങ്ങിനെയാകും ടേസ്റ്റ് എന്നോർത്തു പോയി. പക്ഷെ മുട്ടയും പഴവും ഒന്നിച്ചു ചവച്ചു മിക്സ്‌ ചെയ്തു കഴിച്ചപ്പോൾ നല്ല പുതിയ ടേസ്റ്റ്. ഇപ്പൊ അതിനൊപ്പം നെയ്യും തേങ്ങയുമായി. ഇന്ന് കുടുംബത്തെയും കുട്ടികളെയും കാണാൻ കഴിഞ്ഞതിൽ അതീവ സന്തോഷം.

  • @geethacg2262
    @geethacg2262 Рік тому +4

    ചുരുക്കത്തിൽ രാവിലെ അടുക്കളയിൽ ജോലി ഒന്നുമില്ല.. ഹെൽത്തി ആണ് താനും.. മുട്ടയും ഏത്തപ്പഴവും പുഴുങ്ങിയാൽ മാത്രം മതിയല്ലോ..

  • @leenasubash7235
    @leenasubash7235 Рік тому +1

    Dr അസിഡിറ്റി ഉള്ളവർക്കുള്ള ഭക്ഷണം എങ്ങനെ വേണോന്നു ഒന്ന് പറയുവോ

  • @sajeenasajeena4905
    @sajeenasajeena4905 Рік тому +1

    You are good doctor 🙏

  • @cinimaworldindiasahalpopzain

    Pcod ye kurich oru video cheyyuo sir

  • @IvyJoy-j7f
    @IvyJoy-j7f 8 місяців тому

    Is Fox tail. millet bad for heart related diseases.?

  • @microgreenventures7558
    @microgreenventures7558 Рік тому

    Nice video..

  • @basheermk5245
    @basheermk5245 Рік тому +3

    Super😘

  • @cinimaworldindiasahalpopzain

    Pcod,meatruation cycle delay pls make a video sir

  • @blessylalu1271
    @blessylalu1271 Рік тому +5

    എന്റെ ഡോക്ടറെ ഇതു വല്ലതും എന്റെ മമ്മിയോട് പപ്പയോടു പറഞ്ഞാൽ എനിക്ക് ഒരു തല്ലും കൂടി തരും.അവർക്ക് എപ്പോഴും വയറുനിറയെ ഭക്ഷണം കഴിക്കണം എന്റെ മാതാപിതാക്കളുടെ അടുത്ത് നടക്കുന്ന കാര്യമല്ല 😊

    • @geethageethakrishnan9093
      @geethageethakrishnan9093 Рік тому

      Ivideyum same ane
      Husne idli dhosha appam
      Poori ithokeya vendathe
      Njan cheruthayoke try cheyyum
      Ottake
      Anganaye ivide nadaku❤

  • @PrajithaMangalor
    @PrajithaMangalor Рік тому

    Good

  • @sajidkolakkadan6020
    @sajidkolakkadan6020 Рік тому +3

    ഇതൊക്കെ ഭക്ഷണത്തിനു മുന്നേ ആണോ അതോ ശേഷം ആണോ കഴിക്കേണ്ടത് 😂😂

  • @51envi38
    @51envi38 Рік тому +1

    High protein diet ingane edukkamo..

  • @AncyJoms
    @AncyJoms Рік тому +3

    👍

  • @cookingwithme1228
    @cookingwithme1228 Рік тому +1

    Suger ullavark banana pazhuthathu kazhikamo please reply

  • @mynubiju7349
    @mynubiju7349 Рік тому

    Super..

  • @jasperbeardoil5021
    @jasperbeardoil5021 Рік тому

    Cholestrol&sugar patientsinu Ith Kashikkan pattumo

  • @beenajose5854
    @beenajose5854 Рік тому

    Doctor banana daily ghee cherthu kazichal weight and sugar koodille. Pinne nuts every day kazichal uri' acid ullavarkku nallathano. Enikku hypothyroid vericose uric acid sugar blood pressure ellam undu. Oru diet paranju tharumo doctor.

  • @rajalakshmipremachandran9450

    Sughar ullvar ethapazham daily kazhikkamo

  • @lejihari4836
    @lejihari4836 Рік тому

    Dr... Super.... Breakfast👍🏻👍🏻👍🏻👍🏻

  • @parvathyravindran7854
    @parvathyravindran7854 Рік тому +2

    വെജിറ്ററിൻസ് മുട്ട കഴിക്കില്ല . അപ്പോൾ എന്ത് ചെയ്യും

  • @vijayakumari4064
    @vijayakumari4064 Рік тому +1

    എന്നും ഇത് മതിയോ. ഡെയിലി ആയാൽ മടുക്കില്ലേ?

  • @gdcd6094
    @gdcd6094 Рік тому +6

    ദൈവം അനുഗ്രഹം ഉള്ള ഫാമിലി ❤❤❤

  • @sumak.s.9570
    @sumak.s.9570 Рік тому +3

    Good morning doctor.. Healthy food.. Ith night kazhikkamo.. Raw coconut ghee cherthath kondanu chodichath... 🌹

  • @leelaprasannan3434
    @leelaprasannan3434 Рік тому +7

    Suger ഉള്ളവർ ഏതു കഴിക്കണം. ഇതു ഇഷ്ടപ്പെട്ടു
    Thanks Dr.

  • @soumyaanugraham.s5757
    @soumyaanugraham.s5757 3 місяці тому +1

    ❤❤❤❤❤

  • @savadmehrin8170
    @savadmehrin8170 Рік тому

    Uric acid prashnamullavarkulla food onn paraumo dr

  • @shaheenamols4539
    @shaheenamols4539 Рік тому +2

    Ee break fast kazhichal cholesterol kurayumo?

  • @najeebmuhammed2145
    @najeebmuhammed2145 Рік тому

    ഞാൻ 2 മുട്ട. അല്ലെങ്കിൽ 1 ഏത്തൻ പഴം ആണ് കഴിക്കുന്നത്‌ 🥰

  • @NibuThomas-gn7sw
    @NibuThomas-gn7sw 4 місяці тому +2

    പാവം അപ്പാപ്പൻ,,, വീഡിയോ പിടിച്ചതുകൊണ്ട് ഒന്നും കഴിക്കാൻ പറ്റിയില്ല,,,, അതിന്റെ വിഷമം ഉണ്ട്,,,ഡോക്ടർക്കും,, കുടുബത്തിനും എല്ലാ വിധ ആശംസകളും.

  • @syamlithuruthiad1770
    @syamlithuruthiad1770 Рік тому +1

    egg daily kazhikkamo docter?

  • @tastebysajna1024
    @tastebysajna1024 Рік тому +9

    എന്റെ രാവിലെ ഉള്ള ഫുഡ്‌ ഇതാണ് 😃👍🏻thanks dr

  • @hamidabeevi9478
    @hamidabeevi9478 Рік тому

    ഉച്ചക്കും. രാത്രി : എങ്ങനയാ . ഒന്ന് പറയൂ ഡോക്ടർ🙏

  • @shereenapt7034
    @shereenapt7034 Рік тому

    Dr ne hospital evida,kannanayit book cheythit varano

  • @savithrim.r8154
    @savithrim.r8154 Рік тому +3

    കൊളസ്ട്രോളും ഫാറ്റിലിവറും ഉള്ളവർക്ക് ഈ ബ്രേക്ഫാസ്റ്റ് കഴിക്കാമോ

  • @abubilal2669
    @abubilal2669 Рік тому

    👌

  • @bincyyohannan7426
    @bincyyohannan7426 10 місяців тому

    Dr kattan chaya kudikunnath kode kozhampamilallo??

  • @licyjerome6352
    @licyjerome6352 Рік тому

    Instead of boiled egg, can substitute half fry. I cannot take boiled egg. Tried many times, failed.

  • @25Frames
    @25Frames Рік тому

    ഫിഷ് ഓയിൽ സ്ഥിരമായി കഴിച്ചാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ, ബേസ്ഡ് ഫിഷ് ഓയിൽ ബ്രാൻഡ് ഒന്ന് സജെസ്റ് ചെയ്യാമോ dr