1258: 🍱 പ്രഭാതഭക്ഷണത്തിൽ ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ | Foods to avoid in Breakfast

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 529

  • @remadeviks1979
    @remadeviks1979 Рік тому +94

    കൊറോണ കാലം മുതൽ ഞാൻ സർ ന്റെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്. സത്യത്തിൽ അന്നത്തെ ആശ്വാസം സർ ന്റെ വീഡിയോകൾ ആയിരുന്നു. കൃത്യവും വ്യക്തവും സത്യവും ആയ വിവരണങ്ങൾ..🙏🙏🙏

  • @jisnisunildeva3491
    @jisnisunildeva3491 Рік тому +30

    നല്ല അറിവുകൾ പകർന്നു തരുന്ന dr നു നന്ദി 🙏🙏🙏🥰🥰

  • @aneesanees6366
    @aneesanees6366 Рік тому +106

    മുട്ടയുടെ വെള്ള മാത്രമല്ല മഞ്ഞയും അടിപൊളിയാ. കാർബു കുറക്കുക മധുരം ഒഴിവാക്കുക ബേക്കറി മൊത്തം ഒഴിവാക്കുക എല്ലാം അസുഖവും താനേ മാറും ഡോക്ടറെ

    • @helansl2001
      @helansl2001 Рік тому +1

      Yu

    • @vibhamanoj9612
      @vibhamanoj9612 Рік тому +3

      Ethu practice cheyan anu difficult

    • @sugandhykg2876
      @sugandhykg2876 Рік тому +2

      ​@@helansl2001 I'm😅 hu hu hu 4:08

    • @anilvanajyotsna5442
      @anilvanajyotsna5442 2 місяці тому

      I eat two whole eggs for the last 8 months...l check my cholesterol level regularly..my HDL is high (60)and Triglycerides within limits (97)..l take less carb and fat..and enough protein.
      But when you eat whole eggs examine your limits yourself at intervals

    • @anilvanajyotsna5442
      @anilvanajyotsna5442 2 місяці тому

      I eat two whole eggs for the last 8 months...l check my cholesterol level regularly..my HDL is high (60)and Triglycerides within limits (97)..l take less carb and fat..and enough protein.
      But when you eat whole eggs examine your limits yourself at intervals

  • @kpsureshsuresh9446
    @kpsureshsuresh9446 Рік тому +8

    വളരെ നന്ദി സാർ ഡോക്ടറുടെ എല്ല വീഡിയോയും കാണാറുണ്ട് ഉപദേശങ്ങൾ വളരെയധികം ഗുണം ചെയ്യുന്നുണ്ട് വളരെ നന്ദി

  • @Asia29276
    @Asia29276 2 місяці тому +2

    നന്ദി സമസ്ക്കാരം എല്ലാവഡിയോവും കാണാറുണ്ട്

  • @rajeshkumarrrajeshkumarr1096
    @rajeshkumarrrajeshkumarr1096 Рік тому +7

    Thanku DR. ❤ njan e karyam vittil paraunnatha pakshe arum kekkunnilla. Ini e video kanichu kodukkam ennale manassilaku 😎

  • @shareefvadakkan4299
    @shareefvadakkan4299 Рік тому +3

    റംസാൻ മാസത്തെ ഫുഡിനെ കുറിച് ഒരു വീഡിയോ വലിയ ഉപകാരമായിരുന്നു

  • @govindankelunair1081
    @govindankelunair1081 Рік тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.

  • @mufeedakp2893
    @mufeedakp2893 Рік тому +6

    Doctor kuttikalkk kodukkan pattunna breakfast endekoya ennulla video cheyyo…especially school koduthuvidaan pattunnad

  • @jalanalexarakal1533
    @jalanalexarakal1533 2 місяці тому

    നല്ല വിശഭീകരിച്ചു കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു പാട് Thanks Doctor'. Doctor ൻ്റെ എല്ലാ videos ഉം കാണാറുണ്ട് എല്ലാം വളരെയധികം ഉപകാര പ്രദമായതാണ്. നന്ദി!❤

  • @reneesh568
    @reneesh568 Рік тому +58

    Sunday മാത്രം ചായ കുടിക്കുന്ന ഞാൻ. രാവിലെ എണീറ്റാൽ ഉടൻ 2 ഗ്ലാസ്‌ വെള്ളം കുടിക്കാൻ തുടങ്ങിയത് ഡോക്ടറുടെ മുൻപത്തെ വീഡിയോ കണ്ടിട്ടാണ്. പിന്നെ 3 ലിറ്റർ വെള്ളം daily കുടിക്കും. അരി food ഉച്ചയ്ക്ക് മാത്രം.. ഓയിൽ food കഴിക്കാറില്ല. Sunday കുറച്ചു കഴിക്കും 😊😊😊😊

    • @moon_light2756
      @moon_light2756 Рік тому +3

      Brkfast nirbandhamayum kazhikkanm

    • @sanjeevmanadath9755
      @sanjeevmanadath9755 Рік тому +5

      രാവിലെ എന്താ കഴിക്കാറ് ?

    • @NeerjaNeenu
      @NeerjaNeenu Рік тому

      ​​​@@moon_light2756ravile breakfast nu pakaram vellam kudikkum ennalla ayal paranjath😄.. Unarnna udan verum vayattil vellam kudikkanam...( sadharana aalukal chaya alle kudikya)

    • @hiii4314
      @hiii4314 6 місяців тому

      good

    • @AnandaKrishnasami
      @AnandaKrishnasami Місяць тому

      അതെന്താ സൺ‌ഡേ ലിവർ, കിഡ്നി, ബ്രെയിൻ, ഹാർട്ട്‌, പിടുറ്ററി ഗ്ലാന്റ് ഒക്കെ അന്ന് ലീവ് ആയിരിക്കുമോ. വിഷം കഴിക്കാറില്ല സൺ‌ഡേ മാത്രം ഇച്ചിരി 🤭🤭

  • @farishazakeer8519
    @farishazakeer8519 Рік тому +173

    റംസാൻ വരുന്നു.. നോമ്പുതുറ സമയത്ത് അത്താഴത്തിന് എന്തൊക്കെ food കഴിക്കേണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻpato

    • @sirajelayi9040
      @sirajelayi9040 Рік тому +10

      ഞാൻ പറയാം അടിപൊളി ആയിട്ട് ചെയ്യണം നിങ്ങൽ അൽബുടപ്പെടുതും:3 ഈത്തപ്പഴം 4…5 ക്ലാസ്സ് വെള്ളം(ചെറു മധുരം ചേർത്ത് ജൂസ്,തേൻ ചേർത്ത് വെള്ളം)അല്പം ഫ്രൂട്സ്.പിന്നെ നിസ്കാരങ്ങൾ കഴിഞ്ഞ് വേണം എങ്കിൽ അല്പം കഞ്ഞി(പ്രഗ്നൻസി ടൈം പോലും ഞാൻ ഈത്തപ്പഴവും, വെള്ളം മാത്രം കുടിക്കരയിരുന്ന.)ശരീരത്തിന് നല്ല സുഖം കിട്ടും

    • @Shihas321
      @Shihas321 Рік тому

      @@sirajelayi9040 അത്താഴത്തിനോ?

    • @sirajelayi9040
      @sirajelayi9040 Рік тому +2

      അത്താഴത്തിന് അല്പം ചോർ,അവൽ,പുഴുങ്ങിയ പഴം,വെറും വയറ്റിൽ ഈത്തപ്പഴം

    • @knowledgestudio2840
      @knowledgestudio2840 Рік тому

      പോയി ചത്തൂടെ നിനക്കൊക്കെ

    • @sirajelayi9040
      @sirajelayi9040 Рік тому

      ഇതിൽ ഏതങ്കിലും മതി ട്ടോ.

  • @Prasannauv
    @Prasannauv 25 днів тому

    പോഷകമൂല്യം കൂടുതൽ പ്രഭാത ഭക്ഷണത്തിൽ അവശ്യമെന്ന് അറിയുന്നു നമസ്തേ❤🙏

  • @madhulalitha6479
    @madhulalitha6479 Рік тому +9

    One question,chakkappazam or jackfruit.please tell the positives and the negetives of this fruit .should it to be avoided those who have the tendency of diabetics.please give advices.thankyou.

  • @rejur5008
    @rejur5008 Рік тому +3

    Dr Please do a video on Rheumatoid Arthritis and the food that are good for rheumatism

  • @faizafaizel6784
    @faizafaizel6784 Рік тому +4

    Thank you Dr.
    God bless you

  • @ashaaby861
    @ashaaby861 Рік тому +12

    Thank you Doctor for your valuable words.Please do a video about ABC juice and diabetic juice etc

  • @shincebyju7070
    @shincebyju7070 Рік тому +8

    Thank you doctor🙏🙏

  • @noorjahank.m.1450
    @noorjahank.m.1450 Рік тому +4

    Thanks Doctor
    Also please talk about what are the foods to have for breakfast like idli dosa and other kerala breakfast.
    Which one is best

  • @afrinfathimaka5204
    @afrinfathimaka5204 Рік тому +1

    Thanku doctor👍🏻
    Nomb kalathe food ne kurich oru vedio cheyyumo.

  • @Unknown-m359
    @Unknown-m359 Рік тому +5

    Docterude diet plan onnu share cheyyan pattumo

  • @Farz_heavenly_lounge
    @Farz_heavenly_lounge 9 місяців тому

    Gestational diabetes ine kurich oru vdeo idaamo ?
    Enthokke kazhikkam ,engne sugar control cheyyam ennua details pratheekahikkunnu 🙌🏻

  • @preethadominic9258
    @preethadominic9258 Рік тому +1

    Dear Sir , very good information. Good God bless you Thank you so much.

  • @girijakarunakaran2870
    @girijakarunakaran2870 Рік тому +4

    Thank you sir, very helpful message, thank you so much ❤️❤️

  • @meenu2500
    @meenu2500 Рік тому +16

    ചായയും പഞ്ചസാര യും 90% ഞാൻ നിർത്തി ❤️ പാൽ പഞ്ചസാര ഇടാതെ കുടിക്കും

  • @uzumakiweeb
    @uzumakiweeb Рік тому +3

    Very useful,,Thank you

  • @jasminmoosa
    @jasminmoosa Рік тому +4

    hello Dr ,vacation hobbies and brain development kurich video cheyyumo?

  • @SasikumarvakkatSasikumarvakkat
    @SasikumarvakkatSasikumarvakkat 4 місяці тому

    Tks Doctor for your health care tips

  • @abdulrahiman8988
    @abdulrahiman8988 Рік тому +5

    Nice message especially young generation

  • @darlyantony7669
    @darlyantony7669 Рік тому +6

    Good information doctor.
    Is it ok to have lemon honey hot water in the morning?

  • @varunvarun8267
    @varunvarun8267 Рік тому +6

    entha mottede manjakk problem ellaarum vella maathram kazhikkanam enn parayunnathile yukthi manasilavunnila ..rand manjakkaru okke oru divasam kazhikkam ..vitamin a,d okke daaralam und

  • @bindyasubin1782
    @bindyasubin1782 Рік тому +2

    Daily kazhikkavunna nutritional food diet ne kurich oru video cheyyamo

  • @SnehaSneha-f1p
    @SnehaSneha-f1p Рік тому

    Food ന്റെ കൂടെ ചായ കഴിക്കുന്നത് ഞാൻ നിർത്താൻ പോകുന്നു Dr 🙏🙏🙏🥰

  • @aparna77777
    @aparna77777 Рік тому +18

    എന്റെ വീട്ടിൽ അമ്മ മാത്രമേ ചായ കുടിക്കാറുള്ളു ഈ video ഞാൻ അമ്മയ്ക്ക് കാണിച്ചു കൊടുത്തിട്ടുണ്ട്
    Good information 💖

    • @abdunnasser6396
      @abdunnasser6396 Рік тому +16

      ദിവസംഒരു പാട്ചായ കാപ്പി എല്ലാം കുടിക്കും ഒരു അസുഖവും ഇല്ല ഹോസ്പിറ്റലിൽ ചികിൽസക്ക് പോക്ക് വളരെ കുറവാണ് വയസ്സ് 80 കഴിഞ്ഞു

    • @aparna77777
      @aparna77777 Рік тому +5

      @@abdunnasser6396 online അപ്പൂപ്പൻ ആണോ 👀

    • @alliswell5663
      @alliswell5663 Рік тому +1

      @@aparna77777😂😂😂

    • @harikrishnankg77
      @harikrishnankg77 Рік тому

      ​@@aparna77777അത് പൊളിച്ചു 🤣🤣

  • @abhijithpm4029
    @abhijithpm4029 Рік тому +5

    Oats ദിവസവും കഴിക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതാണോ?

  • @rajeeshrajeesj7903
    @rajeeshrajeesj7903 Рік тому +6

    Sir, ഇന്ന് ഈ വീഡിയൊ കാണാൻ സാധിച്ചു , ഒരു സംശയം മുട്ടയുടെ മഞ്ഞ കഴിക്കാൻ പാടില്ലെ. കഴിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടൊ .

  • @thetruth1682
    @thetruth1682 Рік тому +3

    Doctor please share a video of vegetarian Mediterranean diet because all Mediterranean diet video are non veg.

  • @iliendas4991
    @iliendas4991 Рік тому +5

    Thank you Sir 🙏 very valuable information God bless ❤️🙏🤲🙏❤️

  • @annjacob9538
    @annjacob9538 Рік тому +6

    Thank you soo much Dr for the very valuable and informative video.. it was to be known.

  • @simblegeorge4671
    @simblegeorge4671 9 місяців тому

    Thank you doctor excellent . aval also rice product ?

  • @anilkumarvg7719
    @anilkumarvg7719 Рік тому +4

    നോമ്പുകാലത്ത് പലഹാരക്കടകളിൽ നിരത്തുന്ന വിഭവങ്ങൽ കണ്ടാൽ തീറ്റ മത്സരമാസമാണോ എന്നു തോന്നും!

  • @v.m.abdulsalam6861
    @v.m.abdulsalam6861 Рік тому +3

    മട്ട അരി എന്ന ബ്രൗൺ അരിയിൽ നിന്ന് തവിടു കുറെ നീക്കിയതാണ് കിട്ടുന്നത്.

  • @shafnasherink2002
    @shafnasherink2002 9 місяців тому +1

    Uzunnu dosayo putto aribakshnangal portion control chaithal pore , glluten allergy ullavarkk gothamb pattumo

  • @botsara
    @botsara Рік тому

    Mrng le plane lemon juice kudikknath orupad benefit indakknd llo🙂.

  • @vineethanarayanan6033
    @vineethanarayanan6033 Місяць тому

    Badminton dancer evarkokke sweets kayichalum diabetes varilla kayikkeruthu ennu parayumbol ororutharukku oru divasathe life style different ayirikum

  • @liyanaliyana6835
    @liyanaliyana6835 Рік тому +6

    Thank you doctor. What about corn flakes?

  • @sreelathar1972
    @sreelathar1972 11 місяців тому +1

    Sir,please do a video on rheumatoid arthritis and the food for them.

  • @shinyanto9305
    @shinyanto9305 Рік тому +5

    Dr. തൈറോയ്ഡ് ഉള്ളവർക്ക് റാഗി കഴിക്കാൻ പറ്റുമോ ?Pls reply..😊☺️👏👏👏

  • @hessaa4926
    @hessaa4926 21 день тому +1

    Thanks Dr 😅😅😅

  • @parthivkrishnan15
    @parthivkrishnan15 5 місяців тому +1

    Paneer butter masala, gobi manchurian . Vallapozhuma undakunne . Athu ethu neram kazhikam morning or dinner

  • @amaldev3036
    @amaldev3036 Рік тому +3

    Can you please help breakfast for diabetics patients

  • @ramlathkk3194
    @ramlathkk3194 Рік тому +1

    Thanks for valuable information
    God bless you sir

  • @ABCD-cv2ef
    @ABCD-cv2ef Рік тому +1

    Spleeno megaly e kurichu oru vedio cheyyu Dr 🌈???? Fattyliver2 undu . Sspr vedio 👍

  • @petsworld0965
    @petsworld0965 Рік тому +11

    ചായ കുടിക്കാത്ത ഒരു അവസ്ഥയെ ചിന്ദിക്കാൻ വയ്യ

  • @arwazainab8829
    @arwazainab8829 Рік тому +4

    Please make a vedio on how important is sunscreen

  • @GP-pc8mw
    @GP-pc8mw Рік тому +2

    What for dinner in the same way. Plz suggest sir

  • @justcommercialcleaninghunt2632
    @justcommercialcleaninghunt2632 2 місяці тому

    You're a true inspiration.

  • @Achuuzz9955
    @Achuuzz9955 Рік тому +1

    Thankuu dr❤️❤️🙏🙏

  • @anitha.k.bbalan5012
    @anitha.k.bbalan5012 Рік тому +1

    Thanku dear DR

  • @afsathaspooozzz7156
    @afsathaspooozzz7156 Рік тому

    താങ്ക്സ് Dr❤❤

  • @anilvanajyotsna5442
    @anilvanajyotsna5442 2 місяці тому

    I eat two whole eggs for the last 8 months...l check my cholesterol level regularly..my HDL is high (60)and Triglycerides within limits (97)..l take less carb and fat..and enough protein.
    But when you eat whole eggs examine your limits yourself at intervals

  • @maheenn7482
    @maheenn7482 Рік тому +2

    Dark chocolate l sugar kuravano... Athine kurich video cheyyamo....

  • @shameejajafar2018
    @shameejajafar2018 Рік тому +2

    Ramzanil fast thurakumbol empty stomach dates കഴിക്കും citrus juice alengil milk shake kayikarund ellarum aath പറ്റുമോ sir onu class edukanam

  • @jabisadiqjabi8416
    @jabisadiqjabi8416 Рік тому +1

    Thanks dr....🥰🥰 Good information...stone Karanam food ozivakkendathundo pls reply

  • @nishasajesh2810
    @nishasajesh2810 Рік тому

    Thank you so much for your valuable information..

  • @athiravs1390
    @athiravs1390 Рік тому +4

    Dr. Please discuss about the Foods to be avoided by cholesterol patients and foods to be taken by the same

    • @RamjiRao_Listening
      @RamjiRao_Listening Рік тому

      Is it athira sivadasan of uc college. BSC chem 2006 batch ? Cholestrol eppo vannu ?

  • @MiniPk-ov9pw
    @MiniPk-ov9pw 9 місяців тому

    My favourite doctor ❤

  • @rajalakshminair8913
    @rajalakshminair8913 Рік тому

    Namaskaram Sir 🙏

  • @fathimaramshypm
    @fathimaramshypm Рік тому

    Thank you doctor for this useful information..appol ee muttayude vella matram muthirnnavar upayogichu muttayude manja completely avoid cheyyukayo..athu engane waste cheyyathe nokkam

  • @Sandeep-rq9oj
    @Sandeep-rq9oj Рік тому +4

    Thank you Dr. ❤️

  • @muhammedmusthafa6179
    @muhammedmusthafa6179 Рік тому +1

    ചൂട് climate ൽ നോമ്പ് പിടിക്കുന്നവർക്ക് ഒരു വീഡിയോ ചെയ്യോ

  • @suneeshkumar9495
    @suneeshkumar9495 Рік тому +3

    Daily ഏത പഴം രാവിലെ കഴിക്കുന്നത് നല്ലതാണോ ഡോക്ടർ

  • @hermionejeangranger6440
    @hermionejeangranger6440 Рік тому +4

    Doctor.. Is Muesli a good option for daily breakfast? Please share your suggestion

  • @aaf2987
    @aaf2987 9 місяців тому

    Dr can you advise about icoffee?

  • @ashiquesworldc3681
    @ashiquesworldc3681 Рік тому +2

    Fibromyalgia oru vedio cheyyamo

  • @remanair7144
    @remanair7144 Рік тому

    Good information .Thanku dr🙏

  • @reshmaradhakrishnan8139
    @reshmaradhakrishnan8139 Рік тому

    സർ hypothyroidism വന്ന ഒരാൾ കഴിക്കേണ്ട foods endhoke കഴികാം എന്നുള്ള vedio cheyyamo

  • @suma6455
    @suma6455 Рік тому +1

    thank u somuch sir🙏

  • @sajidafasal97
    @sajidafasal97 Рік тому +1

    Thanks for sharing sir 🙏🙏🙏

  • @lovelyprakash2212
    @lovelyprakash2212 Рік тому

    Chemotherapy chaiyunna patients enthokke kazhikkam oru vedio chaiyamo

  • @divya....1508
    @divya....1508 Рік тому +2

    Dr.. Green tea ,3 glass water nu sesham edukkamo before food?

  • @malumvs658
    @malumvs658 Рік тому +1

    Thyroid ine kurichu video venam

  • @jaasyek6386
    @jaasyek6386 Рік тому

    Dear doctor what about urud dal idli dosa, its healthy? and what about packaged idli dosa batter available in suprmarket like gcc countries?

  • @sujeenak3101
    @sujeenak3101 Рік тому +1

    Pcod diet plan parayamo sir

  • @rahulullas6583
    @rahulullas6583 Рік тому +1

    Njan europeil aanu job cheyune.....evide nammal food undaki kazhikarundu.....idaku purathunum kazhikum....evide kooduthalum processed food items aanu kittunu....athinte doshavashangal paranjirunel kolarunu.....athu kettu poornamayi nirthalo😊

  • @PRADEEPGEORGE-x2m
    @PRADEEPGEORGE-x2m 11 місяців тому

    THANK YOU

  • @sumithra.msunildas3913
    @sumithra.msunildas3913 Рік тому

    Dr ellu theymanam enna vishayam venam, athilborn pazhayapole akanulla margavum parayane

  • @MuhammedAboobaker-ve6gv
    @MuhammedAboobaker-ve6gv 11 місяців тому +1

    Dr watermelonil chemical inject cheyarundenn kettu,is it true?

  • @gracybaby8354
    @gracybaby8354 Рік тому

    Daralam prachothanam cheyyunnu 🙋

  • @aneesrehman3426
    @aneesrehman3426 4 місяці тому +2

    എല്ലാ ഭക്ഷണത്തിലും നിയന്ത്രണം ഏർപ്പെടുത്തണ്ട മറിച്ച് കുറച്ച് ഭക്ഷിക്കുക കൂടാതെ പഞ്ചസാര,പാക്കറ്റ് മസാല,ശീതള പാനീയങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ ഇവ ഉപേക്ഷിച്ചാൽ എല്ലാം ശരിയാവും.വ്യായാമം ചെയ്താൽ ഒന്നുകൂടി നന്ന്

  • @addicttoride2404
    @addicttoride2404 Рік тому +237

    വെള്ള ചോറും ഉപ്പു മാങ്ങയും മാത്രം കഴിച്ച എന്റെ കുട്ടികാലം സ്കൂളിൽ ഉച്ചയ്ക് കഞ്ഞിയും പുഴുക്കും രാത്രി വീട്ടിൽ വന്നാൽ മുളക് വറുത്ത പുളിയും നഗി മീൻ വറുത്തത് ഈ dait പ്ലാൻ ആയിരുന്നു കുട്ടികാലത്ത് അന്ന് സാർ നെ പോലെ പറഞ്ഞു തരൻ ആരും ഇല്ലായിരുന്നു അല്ല ഉണ്ടായിട്ടും കാര്യം ഇല്ല മുട്ട പുഴുങ്ങിയത് കിട്ടൻ വെള്ളിയാഴ്ച ഉച്ച ആവാൻ കാത്തിരുന്ന കാലം ഉണ്ട് ആന്ന് കഞ്ഞിയൂടെ കൂടെ ഒരു മുട്ട ഫ്രീ മാഷിന്റെ മോന് രണ്ട് കൊടുക്കും😔😔

    • @Vaigasha
      @Vaigasha Рік тому +43

      മാഷിന്റെ മോൻ cholestrol കൂടി ഹോസ്പിറ്റലിൽ ആണ്

    • @padmajakunhipurayil6147
      @padmajakunhipurayil6147 Рік тому +26

      പക്ഷേ അന്ന് നമ്മൾ ഒരുപാട് നടക്കുമായിരുന്നു, കളിക്കുമായിരുന്നു. ഇന്ന് ഇരുന്നിടത്ത് നിന്ന് നമ്മൾക്ക് അനങ്ങേണ്ട ആവശ്യവും ഇല്ല. വല്ലാത്തൊരു ഗതികേട് ആയി തോന്നും.

    • @Ishaazi0497
      @Ishaazi0497 Рік тому

      @ Athrenganyaa raagi kond undakkune parenju tharoi

    • @Alice7y
      @Alice7y Рік тому +9

      That time we had organic food. Now full of pesticides very unhealthy food.

    • @aparna77777
      @aparna77777 Рік тому +12

      മാഷിന്റെ മോൻ 😂😂

  • @shakirpanavoor9803
    @shakirpanavoor9803 Місяць тому

    Thanks D,R

  • @hymyben5613
    @hymyben5613 Рік тому +6

    Dr can you pls talk about Rheumatoid Arthritis and uric acid.both symptoms are also same.so how can we understand each one pls?

  • @renukagopi2605
    @renukagopi2605 Рік тому +1

    Thank u Dr 🙏

  • @sims2929
    @sims2929 Рік тому +2

    Please make a video on processed formula shakes distributed by MLM..eg: Herbalife..is it healthy?

    • @joashfire3489
      @joashfire3489 Рік тому

      Not healthy...they have maltodextrin in it..not good

  • @humotrex
    @humotrex Рік тому +2

    Chayakk pakaram milk kudikkamo

  • @simbly4980
    @simbly4980 2 місяці тому +1

    മുട്ടയുടെ വെളള മാത്രം കഴിച്ചാൽ മഞ്ഞ എന്ത് ചെയ്യും
    കളയാൻ പറ്റില്ലല്ലോ?Answer plz

  • @dominickurissuparambil3505
    @dominickurissuparambil3505 Рік тому +10

    രാവിലെ ചൂട് വെള്ളത്തിൽ ചെറുനാരങ്ങ നിര് ചേർത്ത് കഴിക്കാൻ എല്ലാവരും പറയാറുണ്ട്.
    ഈ വിഷയത്തിൽ മറോപടി പ്രതീക്ഷിക്കുന്നു...

  • @PreamaLatha-gq9qt
    @PreamaLatha-gq9qt Рік тому

    Thank you sir sarinu consultation unto

  • @archanamanoj7835
    @archanamanoj7835 Рік тому

    Thank you sir 🙏 very informative video