അഞ്ചിയുടെ ഭാഗ്യം മാത്രമല്ല.. അമലേട്ടന്റെ ഭാഗ്യം കൂടിയാണ് അഞ്ചിയേ പോലൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടിയത്.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ കൂടെ നിങ്ങളെല്ലാവരും തമ്മിലുള്ള സൗഹൃദവും😍❤️
Nowadays pullothi comment box be like . waiting for sree sallu love story . waiting shami's wedding . anji kalayanthin shesham korch koodi sundari ayi❤
ഈ ശ്രീയുടെയും സല്ലുവിന്റെയും ലവ് സ്റ്റോറി പറയാൻ പറയുന്നത് ഒന്ന് നിറുത്താമോ?? എനിക്കും അതൊക്കെ കേൾക്കാൻ താല്പര്യം ഉണ്ട്. പക്ഷേ അവർക്ക് പറയാൻ തോന്നുമ്പോ അവർ പറഞ്ഞോളും.. അല്ലാതെ കമന്റ് ബോക്സിൽ ഡൈലി വന്ന് ഈ കമന്റ് ഇട്ടത് കൊണ്ടൊന്നും അവർ പറയാൻ പോകുന്നില്ല..
അടിപൊളി യാണ് അമലേട്ടന്റെ വീട്ടിൽ ❤ എന്നും ഇങ്ങനെ ആവട്ടെ 🎉🎉 ഷാമി, ശ്രീ, സല്ലു ഇവരെ കാണാൻ പൂതിയാവുന്നു.. നിങ്ങൾ 4 പേരും ഒന്നിച്ചു ഇല്ലാതെ ആദ്യമായിട്ടല്ലേ 😢
പടച്ചോനേ.. ആരുടേയും കണ്ണുതട്ടാതെ എന്നും സന്തോഷത്തോടെ ഇങ്ങനെ ജീവിക്കാൻ പറ്റട്ടെ
ആമീൻ 😁🤲
🤲🤲
😮😮
🤲🏻🤲🏻📿🫂🫂🫂
Ameen 🤲🤲
🤣🤣
അച്ഛൻ അമ്മ അഞ്ചി എല്ലാവരുമായിട്ടും എന്നും ഈ ഒരു bond ഉണ്ടാവട്ടെ 😍
Athe ninte nav ponnavatte
Anji ippo nalla bhangi aayi❤😍
അമലിന്റെ കൂടെ അഞ്ചി സന്തോഷത്തോടെ ആണ് ജീവിക്കുന്നത്....😊
Best couple❤️🫂
720 Avan sahayikumo ❤
🧿🧿❤
Yes
⚫️◼️⬛️⚫️◼️⬛️
@@Juhainahhh721 aakitund😌
Sreeyude love story venam enn ullavar👇
Ellankilo🤪
725 Avan sahayikumo ❤
Niyoke like kittan alle eghane parayunne
@@MSGOGUYT😂
Yes
Anjiyum amalum. Nalla match unden thoniyavarundo🧸🌸
Yes
Undddd❤
Anji യാണ് ഈ കൂട്ടത്തില് ഏറ്റവും matured 😅❤ anji fans c'mon ❤
Edit: ente ponno !😅 860 likes!
🤣💀mathiyadey
S
Yesss
Matured sree aan nna thonnitt illath funny anji m😅
@@vijisoorya8638 no sree aan
അഞ്ചിയുടെ ഭാഗ്യം മാത്രമല്ല.. അമലേട്ടന്റെ ഭാഗ്യം കൂടിയാണ് അഞ്ചിയേ പോലൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടിയത്.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ കൂടെ നിങ്ങളെല്ലാവരും തമ്മിലുള്ള സൗഹൃദവും😍❤️
💯
Nowadays pullothi comment box be like
. waiting for sree sallu love story
. waiting shami's wedding
. anji kalayanthin shesham korch koodi sundari ayi❤
😂
@@shirinrinu3988😅
@@shirinrinu3988 Sree sallu lovestory kand kand maduth😂
@@FathimaFath-w9eSthym
@@FathimaFath-w9e😅😅😅
ഒരിക്കലും വീഡിയോക്ക് റിച്ചു കിട്ടാൻ അഭിനയിച്ചു ജീവിക്കരുത്, നല്ല മകൾ, ഭാര്യ, ഇനി അമ്മ ഇതെല്ലാം ജീവിതത്തിൽ നല്ല രീതിയിൽ കൊണ്ട് പോകണം ❤
Ith pravven pranav kand paranje alle😂
You praveen pranav dialogh😏🤪😂
@@Cuddle_palettes അതെ, മിക്ക chananilum ഇണ്ടല്ലോ അഭിനയം, ഈ കുട്ടികളെ ഇഷ്ടം ആണ്, അതുകൊണ്ട് പറഞ്ഞതാ
Athe അവർ പറഞ്ഞത് കാര്യമാണ്
@@axwinnnnnn aah paranjath nallath thanne
നല്ല അച്ഛനും അമ്മയും
Kannam kurachude kayina athym iganeokeyann ndava😂
അച്ഛനേം അമ്മേം സംസാരം കേട്ടാൽ അറിയാം.നല്ല സ്വഭാവം ആണ് ഇതുപോലെ തന്നേ അവർ എന്നും ഉണ്ടാകട്ടെ ❤❤
അമലേട്ടന്റെ അച്ഛനെ ഇഷ്ട്ടപെട്ടവരുണ്ടോ ❤❤
Enthoo amaletane nalla ishtam aanu oruu +ve anu chetande facel.. Anji chechik amale tane pole oru husband ne kitiyathil orupad santhosham💗
Echiem,achanum ayitt ulla bond❤
Sree chechi yude love storyk vote ❤
Anji achante koodey anenn thonnu allo kudthal company ennum engane oke thanne undvatte because ur such a good soul😘❤️
Amalettanteyum achanteyum ചിരി ഒരു പോലെ
Anji and Shami is missing for 24 hours finders: Junu, Sree,Amal.
Clue giver - Sallu
Please please please please
❤❤❤😊
Yes poli 😉
I will support you
So they will do 😄💗
Yea, ath set avum, Me also support this Challenge suggestion..❤❤
Ysss
👍🏻
Ys adipli aavummmm❣️
16:06 ഇത് എന്റെ ചെക്കൻ അല്ല...... Amalettan paranjath...... Avarde ellardem bond❤
Sree sallu love story venam..... 👇🏻🥹❤️achan nalla snaham und alle... Masha allah ❤️🥰🥰✨✨ജീവിത കാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കട്ടെ ❤️❤️
5:34 father- in law and daughter-in law bond❤🥰❤️🩹
കൂടെപ്പിറപ്പുകൾ അല്ല..
കൂട്ടുകുടുംബവും അല്ല..
എന്നും വേർപിരിയാത്ത സ്നേഹബന്ധങ്ങൾ എന്നും ഇതുപോലെ തുടരുക❤ സലീം ദോഹ ഖത്തർ❤
Anjinne kannan nalla bhangi und💗🫶🏼
Anjiyude സന്തോഷം കാണുപ്പോൾ ഭയങ്കര സന്തോഷം ഞങ്ങൾക്ക് ❤️ഇങ്ങനെ തന്നെ പോകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🥰
ഇനി ഷമിതടെയും junkkadeyum കല്യാണം 🎉🎉
പുള്ളോതിയുടെ പഴയ വീഡിയോസ് കണ്ടുകൊണ്ട് ഇരിക്കുമ്പോഴാണ് ന്യൂ വീഡിയോ നോട്ടിഫിക്കേഷൻ വന്നത് 🥹❤ മടുപ്പ് വരാത്ത ഒരേയൊരു വീഡിയോസ് ഇവരുടേതാണ് ❤
Enikum egahne thanne
Your Amal's father is so sweet ❤❤❤and also mother they are so beautiful and kind 😊😊
❤❤❤
Ninglu 3 perum ormich ulle videos anu koodthal ishtam❤❤❤
5:40 nalla achan❤❤
Sreenayum shaminayum miss cheyyunudo❤
Yes🥺
sallu junu also
Anji dae bhagiyam ahnu Amal polae nallaoru hubby nae kittyathu ...❤❤💗
കല്യാണം കഴിഞ്ഞാൽ എല്ലാർക്കും ഒരു പ്രത്യേക ഭംഗിയാലെ!😂💗🤌🏻
15:55 അതിന്റെ ഇടയിൽ എന്തുവാ അത്🤣🤣
😂yesss❤
Ath pinne new goldokke edumbo athinteyoru bagiya😅
Gold nte allaa.... Face okke nalloru glow okke aanh.... Santhosham kondaano😂ntho@@FaslamubeerFaslamubeer
@@aydinnnസന്തോഷം ആണെങ്കിൽ ഉണ്ടാവും. സന്തോഷം ഇല്ലെങ്കിൽ ഉള്ള ഭംഗി പോവും ചെയ്യും 😂
Sallu: aliyan evide?? Amal : aah aliyyyaaa❤️
❤️
ഇവരെ നേരിട്ട് കാണണം എന്ന് എന്നെ പോലെ ആഗ്രഹം ഉണ്ടോ ഉണ്ടെങ്കിൽ like adi❤
Sree.. Salu love stry idumoooooo... Plzzzz😘🥺😘
😂
Sree Sallu love story aanenn urappano. Enikkariyilla but engane onnum parayanda😊😊
ഈ ശ്രീയുടെയും സല്ലുവിന്റെയും ലവ് സ്റ്റോറി പറയാൻ പറയുന്നത് ഒന്ന് നിറുത്താമോ?? എനിക്കും അതൊക്കെ കേൾക്കാൻ താല്പര്യം ഉണ്ട്. പക്ഷേ അവർക്ക് പറയാൻ തോന്നുമ്പോ അവർ പറഞ്ഞോളും..
അല്ലാതെ കമന്റ് ബോക്സിൽ ഡൈലി വന്ന് ഈ കമന്റ് ഇട്ടത് കൊണ്ടൊന്നും അവർ പറയാൻ പോകുന്നില്ല..
അടിപൊളി യാണ് അമലേട്ടന്റെ വീട്ടിൽ ❤ എന്നും ഇങ്ങനെ ആവട്ടെ 🎉🎉 ഷാമി, ശ്രീ, സല്ലു ഇവരെ കാണാൻ പൂതിയാവുന്നു.. നിങ്ങൾ 4 പേരും ഒന്നിച്ചു ഇല്ലാതെ ആദ്യമായിട്ടല്ലേ 😢
എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കുക ❤അച്ഛനെ ഒരുപാട് ഇഷ്ടമായിട്ടോ 🥰
Amalettante koode aanji ennum happy ayi nilkatte❤ life livinggg lovely dear
16:08 ith enda chekkannallaa😂😂😂
Anji got a beautiful family❤nalla achanum ammayum☺️
16:33 16:35 ❤❤❤ chakkara ❤amalettan bond❤
anji 🤩🤩🤩chechi ippol kurachu koodi cute aayi
Sallu and sree same color dress 😍aruokke note cheyythu like plz💟
Ivarde family mothathe enikku ishtta❤️❤️❤️❤️
21:27 Anji is very lucky she got a lovely family 🥹❤️🫂
Every family will be nice take adjustments in lovely method❤❤❤
അച്ഛനും മോളും കോമ്പോ ❤ എന്റെ ഫാദർ ഇൻ ലോ നെ മിസ്സ് ചെയ്തു 😢
Maximum family include cheyyathirikkuka vedio kannu thattum ❤
Amal ettam rich anenn thonunnalooo🫣😌
Anthan ariyilla ee video bayankara sailent ayirunn😊 pakshe nalla vlog anu eniyum videos edane ❤
Eppo video vannalum njagalu vijarikkalu sallunte sreenteyum relationship video aano enna.😢njgalkku ariyanulla excitement kondaanu choikkunne...pls reveal....enth tanne aanenkilum namamle viewsinu vendi thiruthithannoode guyzzz..😊..next video athaakumennu vishwsikkunnu.🙏
Ath ippm onum porath parayoollann thonn
എന്നോട് തനിയെ ചിരിച്ചു പോകുന്നു വീഡിയോ കാണുമ്പോൾ 😌😌❤❤❤
ഇനിയും ഇതുപോലെത്തെ വീഡിയോ ഇടണേ Anji chechi
Pullothis family❤️❤️
A wifeyy glow in her face...😚💋🤍!
6:55 Love this combo 💗
Anji onnum koodi sundhariyayo❤
Ningalude ee sneham maranam vare nilanilkkattee..❤
കാണാൻ ആഗ്രഹിച്ച വീഡിയോ. ❤️❤️❤️
Anji ❤amal combo ishtappedunnavar ivide camon🌹🌹
God bless you🥰🥰 നിങ്ങൾക്കും മറ്റേ 2 കൂട്ടുകാരെയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🥰🥰🥰
Anji യാന്ന് ഈ കുട്ടത്തിൽ എറ്റവും മനേഹരമത്ത്
Vote for sree love story
👇🏻
Enikk ivare bond valare ishtamaa 😊
Amal Chettan sreeni chettne pole ind kannan😍
Sreeyude love story venam onnullavar
Amalinte achane ishttapettavar indooii❤
Sree chechide lovestory venam ennullavar like adiii👇
Enni sree chechinte❤ love story um venam
Enik achane nannayi ishtapettu🥰 achan active and nalla vibe aan
Sree chechiyude love story venam
Amal ettante aa chiri😂nice hi hi🎉 pinne last paranje
Hi anju chechi.sree shami sallu venayirunnu I love you pullothi❤❤❤❤❤❤❤❤❤❤❤
Le anji : comment full sree love story anallo😢 ith ende video anne
Iniyum ithupole ula Vlogs pratheekshikunnu❤❤
Sreeyude ❤ story
Achan ❤ supper 🔥
Junum amalum orree vibe aanalleee😍🤍
എല്ലാരേം വീഡിയോയിൽ കണ്ടിട്ട് ഇങ്ങനെ കാണുമ്പോൾ എന്തോപോലെ. 😢😢😢
Anjiyum chettanum nalla maching aan.deyvam anugrahikkate❤
Are you ok there you are so sad because they are not with you no problem because we are with you 😁🫶🏻
Anji chechi Sallu chettan bond 😅
Ningal orikkalum vere vere you tube channel thudangaruth yellarudeathum ithil varatte❤
Yes
Yes
Sree love story... Waiting 🥰🤘🏻
എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് 🥰♥️♥️🥰
എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു🎉
Sreeyude love story venam waiting ann... 🤍
She loves him and he loves him ❤❤
He loves her
Sree salu love str idumoooooo plzzzz
Sthiram prekshakar❤️
എന്നും സന്തോഷമായിരിക്കട്ടെ നിങ്ങൾ എല്ലാവരും.
Anji achan combo💗💖
Sreeyude lovestory venam ennullavar like👇
sreeyude love story venam amullavar like adi❣❣❣
ഇനി ഞങ്ങൾക് എല്ലാവർക്കും കേൾക്കാൻ ആഗ്രഹം ശ്രീ യുടെ love story ആണ് പ്ലീസ്..... പ്ലീസ് ആ വീഡിയോ ഇടാൻ ടൈം ആയോ
Achan poliiyaanalloo❤🎉
ശ്രീയുടെ love story ഇത് ചോദിക്കാത്ത വിഡിയോ ഇല്ലാലോ
Ellarum kudi oru Q and A adipoli avum❤
6 Perum koode ill trip video waiting 😊❤❤
Waiting for sree and sallu love story ❤❤❤❤❤❤