നല്ല ആരോഗ്യത്തിനു തയ്യാറാക്കാം എളുപ്പത്തിൽ ഓട്ട്സ് പുട്ട് || Healthy Oats Puttu || Lekshmi Nair

Поділитися
Вставка
  • Опубліковано 5 жов 2024
  • Hello dear friends, this is my 439th Vlog. In this video I have demonstrated an Easy Oats Puttu
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    Making of Easy Oats Outtu
    Rolled oats - 2 Cups
    Salt( according to taste )
    Sugar - 1 tsp
    Lukewarm water - 1/2 Cup + 1 tbs
    oats - 11/2 tsp
    Coconut
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 976

  • @seenaashokan6300
    @seenaashokan6300 3 роки тому +22

    ലെെറ്റർ ഉപയോഗിച്ചൂടെ എന്തിനാ തീപ്പെട്ടി തന്നെ എപ്പോഴും ഉപയോഗിയ്ക്കുന്നത്
    ഓട്ട്സ് പുട്ട് വളരെ നന്നായി ട്ടുണ്ട്
    ഉണ്ടാക്കി നോക്കി. Thank you

  • @zee714
    @zee714 3 роки тому +20

    ഓട്സിനെപ്പറ്റി ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട് എന്താന്ന് ലൈറ്റർ ഉപയോഗിക്കാത്തത്

  • @Ajith984
    @Ajith984 3 роки тому +8

    staying alone outside india, this is a lifesaver. I’ve a big box of rolled oats at home. Tired of Oats with milk n fruits. Just tried oats dosa, and now i’ll try this 😀

  • @kvna3048
    @kvna3048 3 роки тому +14

    I have tried many recipes with oats. Oats chapati, oats dosa, oats upma, oats kichadi, oats chila, oats porridge... But this oats putt is the best... Approved by my family, even my teenager son liked it... Thank you so much for this recipe.

    • @Jaya-km7yo
      @Jaya-km7yo 2 роки тому

      ഹായ്

    • @Jaya-km7yo
      @Jaya-km7yo 2 роки тому

      ഹായ് മം ഞാൻ ഞാൻ ഓട്സ് പുട്ട് ഉണ്ടാകാൻ പോകുവാ വീഡിയോ കണ്ടു ok

  • @minielizabeth6416
    @minielizabeth6416 3 роки тому +12

    ഇത് ഞാന്‍ ഉണ്ടാക്കി. Super taste ആണ്‌. നല്ല ഇഷ്ടം ആയി. Thank you very much 🌹

  • @royjoseph3774
    @royjoseph3774 10 місяців тому +1

    I live in USA over 52 years and i was making Oats put 30 years ago. I don't use any rice flour any more.Thank you

  • @maluanand623
    @maluanand623 3 роки тому +22

    Thank you for the recipe .. Njan undaki kollam... Entee husband oats ishdam alla but parayathe undaki koduthu ath ful kazhichu with egg Curry 😀 ...

  • @Eatdrinkandbemerry
    @Eatdrinkandbemerry 3 роки тому +4

    പുട്ട് നമ്മൾ മലയാളികൾക് എത്ര കഴിച്ചാലും മതിയാകാത്ത ഒരു പലഹാരം ആണലോ healthy oats putt recipe kollam will try dear ma'am

  • @jayasreenair6781
    @jayasreenair6781 3 роки тому +8

    Thank you so much.... I will make.. shortly...oats and moong dal dosa made...so nice it was....
    Thank you once again 😍😍😍🙏👍

  • @preethybenny117
    @preethybenny117 22 дні тому

    ഞാൻ വെയിറ്റ് കുറയ്ക്കാൻ ഓട്സ് പുട്ടു കഴിക്കാറുണ്ട്. പൊടിയ്ക്കാതെയാണു ഉണ്ടാക്കിയത്. ഇനി പൊടിച്ച് ഉണ്ടാക്കാം.♥️Thanks ❤️

  • @beenavnair4149
    @beenavnair4149 3 роки тому +5

    വളരെ നന്ദി ഇങ്ങനെ ഒരു Healthe Recipe കാണിച്ചു തന്നതിൽ❤❤❤

  • @vijithradhanesh4057
    @vijithradhanesh4057 3 роки тому +1

    താങ്ക്യൂ ചേച്ചി. എനിക്ക് ഷുഗർ ഉണ്ട്. ഓട്സ് കഞ്ഞി ആണ് ഞാൻ കുടിക്കുന്നത്. വ്യത്യസ്തമായ വിഭവം പറഞ്ഞതെന്ന് താങ്ക്യൂ

  • @rinssy
    @rinssy 3 роки тому +11

    Thank you for expalining about different types of oats. Very informative

    • @sheejathomas970
      @sheejathomas970 3 роки тому

      Thanks , it's really amazing to hear from u about health y food , keep going ,all the best .

  • @fabyibrahim5105
    @fabyibrahim5105 3 роки тому +17

    ഞാൻ തേങ്ങക്ക് ഒപ്പം പഴുത്ത നേന്ത്രപഴം ചെറുതായി നുറുക്കിയത് കൂടി ചെറിയ ലെയർ ആക്കി ഇടും. അതിനു പ്രത്യേക സ്വാദാണ്...😋

  • @induprakash01
    @induprakash01 2 роки тому +6

    ഞാനും ഇങ്ങനെ ആണ് ചെയ്യാറ്. എല്ലാ പൊടികളും കുഴക്കുമ്പോൾ കുഴഞ്ഞു പോയാൽ ഇതേപോലെ തന്നെ ചെയ്യാം.. ചൂടുവെള്ളത്തിനു പകരം ഒരു തേങ്ങാ പൊട്ടിച്ചു ആവെള്ളം മിക്സ് ആക്കിയാൽ സൂപ്പർ ടേസ്റ്റ് ആണ്..

  • @anithakumari7446
    @anithakumari7446 3 роки тому +6

    Superb mam.Already tried this item by magic oven receipe

  • @nimmyabey3816
    @nimmyabey3816 3 роки тому +7

    Thank you so much, oats നെ കുറിച്ച് ഇത്രയും നന്നായിട്ട് വിവരിച്ചു തന്നതിന് 🙏👌

  • @preethasu
    @preethasu Рік тому +1

    Oats kondu put undakkamennu ariyillayirunnu. Nalethe breakfast oats put with Pazham and pappadam ❤

  • @wonderlife40
    @wonderlife40 3 роки тому +3

    Thankyou mam appo oads kond undakiyalum sariyavarilla ith nallavannem nannayi vannu thankyou thankyou

  • @sheejaceline6627
    @sheejaceline6627 8 місяців тому +1

    Chechi yude samsaram sooperaa...chila u tuber nte okke vdo kaanumbol recipe de idayil chumma irritated aakkunna tharathil samsarichondu irikkum...chechide vdos soooperaa❤❤...pinne checheede dressing.. ❤❤...

  • @asha_sudhir4930
    @asha_sudhir4930 3 роки тому +6

    Made oats puttu with pazham. Super. My husband who like traditional items loved it
    Thank you

    • @anandavallyc7622
      @anandavallyc7622 2 роки тому +1

      ചേച്ചിയുടെ സംസാരം കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ

  • @lalithambikadanceschool1617
    @lalithambikadanceschool1617 2 роки тому

    വളരെ നന്നായി തന്നെ ഓട് സ് പുട്ട് ഉണ്ടാക്കുന്നത് പഠിപ്പിച്ചു തന്നത് അവസാനം പുട്ട് തിന്നുന്നത് കണ്ട് കൊതിയോടെ നോക്കി

  • @roshinifaizalroshnifaizal6493
    @roshinifaizalroshnifaizal6493 3 роки тому +3

    സൂപ്പർ 👌👌👌👌👏👏👏👏👏👏👏 മാഡംത്തിന്റെ റെസിപ്പി ടിവിയിൽ വരുമ്പോൾ ഞാൻ കാണാറുണ്ട്

  • @nejiyashaneer1048
    @nejiyashaneer1048 2 роки тому

    ഞാൻ കുറെ നാളായിട്ട് ഓട്സ് പുട്ട് ആണ് ബ്രേക്ഫാസ്റ് കസിക്കാറ് നല്ല taste ആണ് വെയ്റ്ർലോസ്സിനും നല്ലതാണ്,, പഴം ആണ് ഇഷ്ടമെങ്കിലും കടല, green പിസ് ഒക്കെ എടുക്കാറുണ്ട് 👌👌

  • @ajersvlogs.....4369
    @ajersvlogs.....4369 3 роки тому +4

    Coconut nu substitute aayi carrot great cheythu ittaal onnu koodi healthy aakum alle chechi..... Thank you so much Lekshi chechi

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому +1

    പലതരം ഓട്ട്സ് പറഞ്ഞു തന്നതിന് വളരെ നന്ദി. ഞങ്ങൾ കഴിക്കാറുണ്ട്

  • @seemat1592
    @seemat1592 3 роки тому +3

    👍👍
    Magic ovenil kanda annu muthal njan inghane anu chyunne
    Thanks for the different type of oats

  • @PradeepKumar-yb1nz
    @PradeepKumar-yb1nz 2 роки тому

    ചേച്ചി വളരെ നന്ദി ഞാൻ വെയ്റ്റ് കുറക്കുന്ന ഈ സമയം ഇതുപോലൊരുപകാരപ്രതമായ വീഡിയോ തന്നതിന് ഒരുപാട് നന്ദി 🙏❤❤❤

  • @surabhimenon4637
    @surabhimenon4637 3 роки тому +4

    അടിപൊളി vdo👌. Oats കൊണ്ട് അന്ന് പറഞ്ഞു തന്ന ദോശ ഉണ്ടാക്കി.നല്ല ടേസ്റ്റി ആയിരുന്നു😋 Thanku ലക്ഷ്മി ചേച്ചി. 😊💓

  • @girijarajannair577
    @girijarajannair577 6 місяців тому +2

    Very nice
    Njan undakkarund outs puttu❤❤

  • @ajithp7560
    @ajithp7560 2 роки тому +10

    Chechi ur amazing, ur style of presentation, ur neatness, ur cleanliness, ur style of dressing and the way u cooked everything. Love you chechi

  • @lovelygeoge7428
    @lovelygeoge7428 3 роки тому +1

    Hi Lekshmi madam, Ethu pole Kurachu healthy food diebaties vendi kanikkane .Thank you dear 😍😍Kurachu busy aye Poye.

  • @sreelathasugathan8898
    @sreelathasugathan8898 3 роки тому +8

    കാത്തു കാത്തിരുന്ന ഓട്സ് പുട്ട് വന്നു ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️🥰

  • @vatsalamenon4149
    @vatsalamenon4149 3 роки тому

    I make with steel cut oats.i grind it first then fry it like puttu podi a few minutes.i add grated carrots and make it.use very little coconut.taste great.

  • @rajiantony6306
    @rajiantony6306 2 роки тому +13

    Superb recipe.....I tried it ......comes out very well.....now it becomes part of my almost daily breakfast 😋

  • @MANJU-zx2lk
    @MANJU-zx2lk 3 роки тому

    ഓട്സ് കൊണ്ട് veriety ആയി ഇനി എന്തു ഇണ്ടാക്കാം എന്നു ചിന്തിച്ചു ഇരുന്നപ്പോഴാ mam പുട്ട് recipe യും ആയി വന്നത്
    Thanks mam. ❤️

  • @sindhukumarips5114
    @sindhukumarips5114 3 роки тому +3

    Thank you so much Mam.Oats put undakunnathu orupad eshtayi.

  • @salmakp3329
    @salmakp3329 3 роки тому +2

    Ente mam engineya eni thanks maminodu parayendath. All super recepies❤

  • @georgevarughese7874
    @georgevarughese7874 3 роки тому +3

    I made this and it was excellent. I used to waste oats and thank you for the details. God bless you 👌👍

  • @preethamp41
    @preethamp41 3 роки тому +1

    👍👍👍ഞാനും ഉണ്ടാക്കാറുണ്ട്... ഓട്സ് നെ പറ്റി വിശദമായി പറഞ്ഞത് നന്നായി ഉപകാരം ആയി

  • @rinssy
    @rinssy 3 роки тому +12

    Mam... 2 pravashyam undakki.. Nalla tasty puttu. My 8 yr old son said this is his favourite puttu. Plz out more easy and healthy recipes mam. I love your Manchester series which have lot of meal plans.. simple and nice.. and when it comes from laskhmi mam, without a second thought, I can try it.. pinne the oats puttu was sticking to the sides of putty kutty. So when I push it out, I didn't get the shape..

  • @abhismusic9298
    @abhismusic9298 3 роки тому

    ഞാനും ഇപ്പോൾ ഉണ്ടാക്കി nice വെറും പുട്ട് കഴികാം നല്ല ടേസ്റ്റി ആണ് mam

  • @bellrose9300
    @bellrose9300 3 роки тому +10

    This recipe is very useful. I have never heard of this before. Thank you so much Ma'm for sharing this with us. You deserve all the love❤️❤️

  • @rajalakshminair8913
    @rajalakshminair8913 13 днів тому

    Good evening Lakshmi Nair...kure kalamae kanarilla...Sathosham Sneham Ots putte...esttamae tto ❤

  • @onsraa4497
    @onsraa4497 3 роки тому +7

    Hi mam, idupole ennum diet, healthy receipes post cheyyane.. 😍😍😍🌹

  • @MS-fp6wt
    @MS-fp6wt 2 роки тому +1

    Tried this recipe, superb! Very tasty, little sticky to the vessel. What can be done for that

  • @aswathivijilaswathivijil5991
    @aswathivijilaswathivijil5991 3 роки тому +4

    Thank you mam this video Jan udaki nokume inne ❤❤

  • @Nuhachwty
    @Nuhachwty 3 роки тому

    Thank you so much madam ,
    I made it today
    After having many failures looking other utube channels
    Finally got urs and it’s perfect oats puttu
    I used whole oats ,’ happy

  • @anujaison781
    @anujaison781 3 роки тому +5

    Tried the recipe today....Exactly as you described.....Came out very well....Thank you ma'am...

  • @jonnkil
    @jonnkil 2 роки тому +1

    Ma'am you can be a teacher students will love listening to you

  • @tharam11
    @tharam11 3 роки тому +3

    Njan weight cheythirunnu healthy recipe.. Thank u so much Mam 🤗

  • @Pournami-yl6zr
    @Pournami-yl6zr 3 роки тому

    നന്നായിട്ടുണ്ട് ലക്ഷ്മീ, ഞാൻ ഓട്ട്സ് ഉപ്പുമാവ് ഉണ്ടാക്കാറുണ്ട്

  • @sheebaprince8280
    @sheebaprince8280 3 роки тому +3

    നല്ല സംസാരമാണ് എനിക്ക് ഇങ്ങിനെ സംസാരം ഇഷ്ടമാണ്

  • @kamalavathia7761
    @kamalavathia7761 2 місяці тому

    Thank you so much madam o. Made puttu thatmethord very tasty ialways make oatsputtu but idontdo mixi

  • @reshmarajan8886
    @reshmarajan8886 3 роки тому +11

    Why late? Late aayi vanthalum latest ayyi varuven, njgde lakshmi mam🙈🙈

  • @vijayalakshmip3724
    @vijayalakshmip3724 Рік тому

    സുന്ദരിയായ മാഡത്തിന്റെ പാചകത്തിന്റ സ്വാദ് ഉം super ആണ്.

  • @ajithateachermusicme9679
    @ajithateachermusicme9679 3 роки тому +3

    Nice presentation...It's very very interesting and very pleasing....to see you..and ur talks...

  • @lmworld4718
    @lmworld4718 3 роки тому

    Chechi ravile verum vayattil lemon juicinodoppam HONEYUM kazhikkanam.ellenkil acidity problem undavum.pinne lemon juicing alavu kuraykkanam 5 or 6 thulli mathi.over aayal acidity problm varum.daily life vlogil kandath chechiyude ..pinne nannayi exercise cheyyanam cholesterol check cheyyarund.food kooduthal aavumbo mainly rice thadiyum cholesterol koodum...

  • @neethujoseph4851
    @neethujoseph4851 3 роки тому +5

    Tried the recipe..was perfect

  • @valsanair1817
    @valsanair1817 3 роки тому

    Oats dosa ഉണ്ടാക്കാറുണ്ട്. ഓട്സ് പുട്ട് അറിയില്ലാ യിരുന്നു. നാളെത്തന്നെ ഉണ്ടാക്കി നോക്കാം. Thanks mam.

    • @sudheerg3122
      @sudheerg3122 3 роки тому

      Doshayo, recipe please

    • @valsanair1817
      @valsanair1817 3 роки тому

      @@sudheerg3122
      ഉഴുന്ന് മാവ് 1 table spoon. അരിപ്പൊടി 2 table spoon.ഓട്സ് 1 cup . സവാള, പച്ച മുളക്, കറീവേപപില പൊടിയായി അരിഞ്ഞത് മഞ്ഞൾപ്പൊടി ഒരു നുള്ള്, ഉപ്പ് പാകത്തിന്. ചേരുവകളെല്ലാം വെള്ളമൊഴിച്ച് കുറുകെ കലക്കുക. ഉടനെത്തന്നെ ദോശ ഉണ്ടാക്കുക.

  • @dr.josephantonygeorge1287
    @dr.josephantonygeorge1287 3 роки тому +11

    Your cookery skill making Oats Puttu is superb. Presentation is simple & easily understandable like your other vlogs. It is reported that the actor Sri Mammotty's main noon food is oats puttu with fish curry which attributed to his health. - Prof.Dr.Joseph Antony George, New York--

  • @deepaajidakumar4302
    @deepaajidakumar4302 3 роки тому +1

    നല്ലതാണ് ഓട്സ് പുട്ട് നമ്മൾ ഉണ്ടാകാറുണ്ട് thank u ചേച്ചി

  • @ambiliprakashan9177
    @ambiliprakashan9177 3 роки тому +6

    Mam oats podichaal fibar nashtappedumo?

  • @sudhamuralidharan9197
    @sudhamuralidharan9197 Рік тому

    Superb video..lovely son nd daughter in law...god bless all..love u

  • @shilvyphilip9882
    @shilvyphilip9882 2 роки тому +9

    Hi you don’t have to add fresh oats when you grind it second time in mixer grinder. you will get a fine powder even if you grind it without adding dry oats .

  • @abyjacob5068
    @abyjacob5068 3 роки тому

    Healthy dosa undakiyirunu. Oats puttu undakunathane eppozhum, oats muffins and cookies venam

  • @remyaravindran4846
    @remyaravindran4846 3 роки тому +3

    Superb. ❤️❤️❤️❤️ mam ഇതു പോലെയുള്ള Healthy Receipes ഇനിയും കാണിക്കണം

  • @santhakumarikp3516
    @santhakumarikp3516 3 роки тому +1

    🙏വളരെ ഉപകാരപ്രദമായ വീഡിയോ👍

  • @livelylovely6045
    @livelylovely6045 2 роки тому +6

    Lekshmi chechi, thanks for this nutritious healthy recipe. I have a question, is anyone recording these videos for you as I see the camera move from one place to another and closer as well without you touching the camera even while you record videos at the farm house and while in kitchen as well. Looking forward to hearing from you. Love you and thanks so much!

  • @geeta130
    @geeta130 Рік тому +1

    Thank-you Lakshmi for this wonderful nutritious recipe. I will surely make it.

  • @reshmiragesh805
    @reshmiragesh805 3 роки тому +4

    Thank you ma'am. Thank you for the recipe. I must try it.

    • @ammuscollections2763
      @ammuscollections2763 3 роки тому +2

      😍😍🌹

    • @leenateacher8576
      @leenateacher8576 3 роки тому

      @Ammus Creation @Ammus Creation @Ammus Creation @Ammus Creation @Ammus Creation @Ammus Creation @Ammus Creation

  • @geethamohan3340
    @geethamohan3340 2 роки тому

    Inna njan ithu uddakkanam 👍👌🥰🤗 ithuvare njan uddakkittilla thank you 🤝🤝🤝

  • @geethanambiar5403
    @geethanambiar5403 3 роки тому +5

    Thank you verymuch for the healthy breakfast mam

  • @jollyjolly9899
    @jollyjolly9899 3 роки тому +1

    Thank you so much ur information very very good

  • @sibinbenzine7631
    @sibinbenzine7631 3 роки тому +3

    Instant oats ethupole undakkan pattumo...dry roast cheuthittu pattumo

  • @sujatakolasseri137
    @sujatakolasseri137 3 роки тому +1

    I tried dis 2day....came out nice n tasty. Thx

  • @nirmagianirmala1405
    @nirmagianirmala1405 3 роки тому +9

    I was waiting for this.
    Do more healthy recipes, Lakshmi. Best Wishes.

  • @vatsalamenon4444
    @vatsalamenon4444 11 місяців тому

    I use steel cut oats.come oout very well.

  • @sushamohan1150
    @sushamohan1150 3 роки тому +11

    Thanks a lot Chechi for this wonderful recipe 👍❤️

  • @kalarajesh4539
    @kalarajesh4539 3 роки тому +1

    Hai.... My dearest laksmi madam i am addddicted ti ur progrsm especialy all ur recippies...

  • @induthulasi9839
    @induthulasi9839 3 роки тому +20

    നാളെ രാവിലെ ഓട്സ് പുട്ട് 👍

  • @alicekutty
    @alicekutty 3 роки тому

    This is 1st time learning to make oats putu.thanks

  • @saleenashoukath4300
    @saleenashoukath4300 3 роки тому +26

    ഉപകാരമായി മാം ഞാൻ ഒരു വെയ്റ്റ് ലോസ് യാത്രയിലാണ്

  • @beenakumarivg182
    @beenakumarivg182 3 роки тому

    Oats നല്ലോരു healthy food grain ആണ്, but എത്രയും tasty aayi പുട്ട് ഉണ്ടാക്കാൻ പറഞ്ഞു thanna madam ത്തി നോട് ഒരുപാട്‌ thanks ഉണ്ട്, all food items um അതിന്റെ preparations um അതിന്റെ real good tasty formil paranju tharanulla madathinte ആ വലിയ മനസ്സിന് നന്ദി 🙏

  • @pearly2131
    @pearly2131 3 роки тому +3

    Thanks for sharing this Lakshmi. I tried this today and it came out well.

  • @manjushaprasanth4235
    @manjushaprasanth4235 3 роки тому +1

    Njan try cheythu super 👌👌ayirunnu Thankyou mam

  • @anithasaji4892
    @anithasaji4892 3 роки тому +11

    I tried oats puttu it came in perfect taste 😋

  • @abinasatheesh8202
    @abinasatheesh8202 3 роки тому +2

    Lakshmi Chechi yoga cheyunnundo?
    Face okke young and soft anallo😍 undenkil yoga exercisesine kurichu oru vedio cheyamo ?

  • @ambikakumari530
    @ambikakumari530 3 роки тому +4

    Just roast oats a few seconds n coarsely powder it.It is less time consuming.

  • @rabiyamayyil9450
    @rabiyamayyil9450 9 місяців тому

    നല്ല രുചി യുള്ള പുട്ട് നല്ല അവതരണം ഇനിയും ഇങ്ങനെ യുള്ള റെസിപ്പി കാത്തിരിക്കാം 👍

  • @seethalakahmimohan3584
    @seethalakahmimohan3584 2 роки тому +3

    Lakshmi, seethalakhmi from bangalore. We did gothambu puttu and it came very well and soft.thank you so much.next time will try oats

  • @sonythomas100
    @sonythomas100 Рік тому

    I was trying oats with milk and fruit for diet dinner these days, now will try oats puttu for a change. Chechi with instant oats can I get the same results?

  • @susanrajan793
    @susanrajan793 3 роки тому +7

    Thank you so much for this healthy diet recipe

  • @rajeswarivijayan2386
    @rajeswarivijayan2386 3 роки тому

    Bhanu koode undakki mole dinnerine enthudakkum in ennu vichariche super very good kazhichilla love u

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +4

    നല്ല ഹെൽത്തി റെസിപ്പി മാഡം thanks a lot

  • @jessyabraham8869
    @jessyabraham8869 3 роки тому

    Dear Lekshmi Mam, സൂപ്പർ ഓട്സ് പുട്ട്. ഞാൻ ഉണ്ടാക്കി കഴിച്ചു.

  • @geethapanikker2202
    @geethapanikker2202 3 роки тому +5

    The way of ur presentation 👌👌👌👌

  • @vishnuunni6726
    @vishnuunni6726 3 роки тому

    Njan gothambu puttu mam paranjathu poleyaanu vheyunnathu, Ethum try cheyyam. Thank you mam

  • @Alice7y
    @Alice7y 3 роки тому +6

    Nice to hear about different kinds of oats. Thank you so much🙂

  • @meenagaabraham7711
    @meenagaabraham7711 3 роки тому +2

    Much gr8ful if u could post some healthy recipes with low fat and low sugar