Family Breakfast - Dr Manoj Johnson - Johnmarians

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 1 тис.

  • @remaprathap5926
    @remaprathap5926 2 роки тому +626

    കുടുംബത്തോടൊപ്പം വീഡിയോ കാണിച്ചതിൽ അതിയായ സന്തോഷം .തികച്ചും ഒരു കുടുംബ സുഹൃത്തിനെ പോലെ തോന്നുന്നു .ഈശ്വരൻ അനുഗ്രഹിക്കട്ടെ .🙏🙏

  • @nishamv1879
    @nishamv1879 2 роки тому +667

    എപ്പോഴും ഒരോ വിഷയവുമായി ഞങ്ങളൊട് സംസാരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഡോക്ടറെ ഹോംലി atmosphere ൽ കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി🥰🥰

  • @jessyxavierjessy8553
    @jessyxavierjessy8553 2 роки тому +76

    ഡോക്ടറെ ഫാമിലിയോടൊപ്പം കണ്ടതിലും ഹെൽത്തി breakfast കാണിച്ചതിലും കുട്ടിക്കുറുമ്പുകളെ കണ്ടതിലും സന്തോഷം. 🙏🥰

  • @shijinashiji1729
    @shijinashiji1729 2 роки тому +270

    കുട്ടി പാചകക്കാരെ ഒത്തിരി ഇഷ്ടായി 🥰🥰🥰🥰😘😘😘😘... ഒരുപാട് സ്നേഹം ഡോക്ടർ ഫാമിലി 🥰🥰🥰🥰💕💕💕💕💕💕💕💕

  • @sureshchandran4976
    @sureshchandran4976 2 роки тому +67

    ഒരുപാട് സന്തോഷം ഡോക്ടർ, ആരും മുതിരാത്ത ഈ ഉദ്യമം ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിന് വളരെ നന്ദി.

  • @Elizabeth-xr3re
    @Elizabeth-xr3re 2 роки тому +86

    🥰🥰ഒരുപാട് കാലമായി താങ്കളുടെ family കാണണമെന്ന് ഉണ്ടായിരുന്നു, അതു പോലെ എപ്പോഴും പറയാറുള്ള breakfast 👌🏻👌🏻ഒക്കെ ഇഷ്ടമായി, thank you so much

  • @jasminputhett5700
    @jasminputhett5700 2 роки тому +36

    സാറിനും കുടുംബത്തിനും എല്ലാവിധ ആശംസകൾ 😊🌹🌹God bless you sir ❤❤🙏🙏🙏🙏

  • @speedogaming7561
    @speedogaming7561 2 роки тому +20

    മോള് പൊളിച്ചു 🥰 എന്തായാലും ഡോക്ടറുടെ കുടുംബം കാണാൻ പറ്റിയതിൽ അതിയായ സന്തോഷം ❤️❤️

  • @sumasreekumar8844
    @sumasreekumar8844 2 роки тому +23

    ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടം. നല്ല മക്കൾ ❤️എന്നും ഈ സന്തോഷം നിറഞ്ഞ ലൈഫ് ഒപ്പം ഉണ്ടാകട്ടെ ❤️

  • @ishaisha8535
    @ishaisha8535 2 роки тому +98

    Manoj dr😍😍.. Happy family 👍👍👍.... Dr റോബിൻ രാധാകൃഷ്ണൻ ന്റെ ഒരു സാമ്യം ഉണ്ട് dr കും 😍😍😍

  • @spectacles.
    @spectacles. 2 роки тому +48

    ചുണക്കുട്ടൻ മോൻ, ചുണക്കുട്ടി മോൾ, സൗമ്യ യാ യ ഭാര്യ Happy family wish you all the best Dr. 🥰🥰🥰🥰

  • @varghesees
    @varghesees Рік тому +13

    ഡോക്ടർ നും കുടുംബംത്തിനും എല്ലാവിധ നന്മകളും നേരുന്നു 👍👍🙏🙏😍😍🥰

  • @Khn84
    @Khn84 2 роки тому +40

    Thanks Dr.🤩
    എല്ലാവർക്കും ഒരു ആഗ്രഹമാണ് Dr മാരുടെ ആഹാര രീതി അറിയാൻ.

  • @rekhasunil8151
    @rekhasunil8151 2 роки тому +45

    ക്യൂട്ട് family.. മോളുട്ടി ചുന്ദരിവാവ.. ഹെൽത്തി വീഡിയോ.. 👍👍😍

  • @rajisaji8133
    @rajisaji8133 2 роки тому +23

    നമസ്തേ 🙏sir. Sirnte വീഡിയോ കണ്ടു കണ്ട് tvm ഉള്ള ഞാൻ അങ്ങ് കോട്ടയം എത്തി 🥰. മൂന്നുമാസമായി അവിടുത്തെ treatmentil ആണ്.42വയസ്സിൽ 60 വയസ്സിന്റെ ബിയോളജിക്കൽ age മായി,68കിലോ wt ഉം.. ഡിപ്രെഷൻ സ്റ്റേജിൽ ആയിരുന്നു. വീട്ടുജോലികൾ പോലും താളം തെറ്റി. High bp യും. ആ സമയത്താണ് sir ന്റെ ഹോസ്പിറ്റലിൽ എത്തുന്നത്. 🙏dieting ലൂടെ മൂന്നുമാസം കൊണ്ട് 6കിലോ ആണ് കുറഞ്ഞത് 🥰. വീണ്ടും പഴയ എന്നെ തിരികെ കിട്ടി.. Full ടൈം ആക്റ്റീവ്. എങ്ങനെ നന്ദിപറയണം എന്ന് അറിയില്ല sir. 🌹🌹🙏🙏🙏.

  • @kochumol5014
    @kochumol5014 Рік тому +2

    Dr മനോജ്‌ ജോൺസൻ ആൻഡ് dr രാജേഷ് കുമാർ ഇത്ര കൃത്യംമായി ഒരേ കാര്യംങ്ങൾ മനസ്സിൽ ലക്കി തരുന്നതിനു അഭിനന്ദനങ്ങൾ❤❤

  • @achudhass
    @achudhass 2 роки тому +84

    Thanku... Dr... 🙏🏻.. മോളുട്ടി cute 😘😘😘😍.. ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന ഒരു vdo. ആണ്.. Dr. നും familickum ആശംസകൾ 🌹🙏🏻😍🌹🌹

    • @helanmicheal8781
      @helanmicheal8781 2 роки тому

      Puttinte mixing molude super

    • @souminimini5197
      @souminimini5197 Рік тому

      ഡോക്ടർ ഭാര്യ യെയും മക്കളെയും , പഠിപ്പിച്ചു കൊടുത്തു , അതും തല കനം ഇല്ലാതെ ജീവിക്കാൻ അല്ലെ സർ ഒരു സാധാരണ കുടുംബം.....

  • @kamarubanu8176
    @kamarubanu8176 2 роки тому +3

    ഫാമിലിയെ കണ്ടത് സന്തോഷം സൂപ്പർ, ഞാൻ ഡോക്ടറുടെ വീഡിയോ പ്രകാരം ദിനചര്യകൾ മാറ്റം വരുത്തി ഇപ്പോൾ എല്ലാം നോർമലായി തുടർന്ന് കൊണ്ടിരിക്കുന്നു നന്ദി
    ഡോക്ടർ

  • @mollyvarghese7242
    @mollyvarghese7242 2 роки тому +12

    ഡോക്ടറുടെ എല്ലാം വീഡിയോകളും കാണാറുണ്ട് ഇന്ന് കുട്ടികളുമായി മറ്റുള്ളവർക്ക് ഒത്തിരി ഉപകാരപ്രദമായ കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിലും ദൈവം ഡോക്ടറെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @meenaantony2887
    @meenaantony2887 2 роки тому +11

    കാണണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു video.. Thank you Dr. 👍

  • @allusworld4189
    @allusworld4189 2 роки тому +11

    ചിരി കാണുമ്പോൾ വല്ലാത്ത സന്തോഷം ഞങ്ങൾക്കും ❤

  • @maimoona4226
    @maimoona4226 2 роки тому +15

    വീഡിയോ സൂപ്പർ ! 👌👌👌 സൂപ്പർ കുടുംബം! 👌👌👌മോളുസിന്റെ പാചക വിവരണം അതി ഗംഭീരം! 👍👍👍

    • @lekhas2619
      @lekhas2619 2 роки тому +1

      Sss nicely explained

  • @venukumardas2062
    @venukumardas2062 2 роки тому +9

    ഡോക്ടർ ഇടുന്ന വീഡിയോകൾ ഒരുപാടുപേരുടെ ജീവിതംതന്നെ മാറ്റുമെന്നതിൽ സംശയമില്ല ❤️❤️❤️

  • @positive50
    @positive50 Рік тому +4

    🌹ഡോക്ടറുടെ എല്ലാവിധ സാമൂഹ്യ പ്രവർത്തനങ്ങൾക്കും ആശംസകൾ 🌹എല്ലാ മലയാളികളുടെയും കുടുംബ സുഹൃത്ത് ആയി മാറിയ താങ്കൾക്ക് എല്ലാവിധ ആശംസകളും 🌹 .... ജീസസ് സാംബശിവൻ

  • @sabiskm266
    @sabiskm266 2 роки тому +5

    Family ടെ കൂടെ കണ്ടതിൽ സന്തോഷം.super home. Dr. ടെ home tour കാണാൻ ആഗ്രഹമുണ്ട്.

  • @sreekalak3502
    @sreekalak3502 2 роки тому +6

    കുടുംബത്തോടൊപ്പം ഡോക്ടറെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു. ഈ വീഡിയോ ഷെയർ ചെയ്തതിനു നന്ദി ഡോക്ടർ. 🙏

  • @fousiyanazar939
    @fousiyanazar939 2 роки тому +56

    Dr നെയും ഫാമിലിയെയും കണ്ടത്തിൽ ഒത്തിരി സന്തോഷം ❤
    അള്ളാഹു എല്ലാരേയും അനുഗ്രഹിക്കട്ടെ ആമീൻ 💞💞💞💞

  • @beenabenny7354
    @beenabenny7354 2 роки тому +1

    വളരെ ഇഷ്ടപ്പെട്ടു കുടുംബത്തോടൊപ്പമുള്ള വീഡിയോ. എല്ലാവരെയും കണ്ടതിൽ നല്ല സന്തോഷം. താങ്ക് യൂ

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 роки тому +8

    Doctor always gives Health Tips.Sir is also a health care person.Sir, very happy to see your family members.I liked the video.

  • @User45724
    @User45724 2 роки тому +4

    ജനങ്ങൾക്കുവേണ്ടി ആരോഗ്യം നല്ല അറിവുകൾ നൽകുന്ന doctorkku 🌹🌹🌹🥰

  • @susandas3267
    @susandas3267 2 роки тому +4

    കുടുംബത്തോടൊപ്പം ഉള്ള വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 👍🏼❤️🤗🤗🤗

  • @thumpimunna94
    @thumpimunna94 2 роки тому +6

    മോളു ...dance step വെച്ചുള്ള വരവ് ♥️

  • @mohammedalikavilkuth2906
    @mohammedalikavilkuth2906 2 роки тому +14

    ഡോക്ടർ ക്കും കുടുംബത്തിനും എല്ലാ ഐഷ ര്യവുംനേരുന്നു ..., ❤️❤️

  • @ummasdaily68
    @ummasdaily68 2 роки тому +21

    ഒരുപാട് പേർക്ക് ഉപകാരമുള്ള ഒരു video എല്ലാവിഡിയോസും കാണലുണ്ട് ഓരോ ടെസ്റ്റും ചെയ്യലുണ്ട് ഫാമിലിയെ കണ്ടിട്ടുണ്ട് എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം എന്റെ sister sir ന്റെ ട്രീറ്റ്മെന്റ് ആണ് so thank you very much 👍👍👍👍

  • @jessyrobinson9410
    @jessyrobinson9410 2 роки тому +6

    ഡോക്ടർടെ ഉപദേശം അനുസരിച്ച് ഞാൻ അരിയും ഗോതമ്പും ഒഴിവാക്കി 2മാസം ആയപ്പോൾ തന്നെ മുഖത്തു കരിമംഗല്യം കുറഞ്ഞുവരുന്നു ഈ എപ്പിസോഡിൽ എല്ലാവരും ഇരിക്കുമ്പോൾ തന്നെ നന്ദി അറിയിക്കുന്നു. ഡോക്ടർ ചെയ്യുന്ന ഈ വലിയ കാര്യത്തിന് കുടുംബം മുഴുവൻ അനുഗ്രഹം ആവാൻ പ്രാർത്ഥിക്കുന്നു 🙏🙏🌹🌹👍👍

    • @faza2534
      @faza2534 2 роки тому

      Enthokke aanu kazhikkunnthu

    • @jessyrobinson9410
      @jessyrobinson9410 2 роки тому

      @@faza2534 റാഗി, ചാമ അരി ചെറു ധ്യാന്യങ്ങൾ എല്ലാം. ചോറ് ചപ്പാത്തി ഒന്നും ഇല്ല 👍

    • @faza2534
      @faza2534 2 роки тому

      👍👍

    • @bindumohan8156
      @bindumohan8156 2 роки тому

      @@jessyrobinson9410 what is chaama Ari ?

    • @drmanojjohnson7875
      @drmanojjohnson7875  2 роки тому +1

      Thank you... All the best dear..☺️

  • @seemadevaraj752
    @seemadevaraj752 Рік тому +2

    സാർ ദൈവം മനുഷ്യന്റെ രൂപത്തിൽ ഭൂമിയിൽ വരും അതിനു ഒരു exambil anu sir അങ്ങയും കുടുംബവും ദൈവം കാത്തു കൊള്ളട്ടെ എപ്പോളും 🙏🏿🙏🏿🙏🏿🙏🏿

  • @malustailoring
    @malustailoring 2 роки тому +54

    എന്നെ പോലുള്ളവർ io okke വിചാരിക്കും doctors എന്താ കഴിക്കുക എന്ന്. Valare healthy breakfast. Lunch, dinner koodi ഉൾപെടുത്തണേ ഡോക്ടർ

  • @pushpalaila919
    @pushpalaila919 Рік тому +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Dr. aanu you. Thank you with huge respect. God bless you makkaley.. beautiful family. I'm staying at Delhi.

  • @jayalakshmi7620
    @jayalakshmi7620 2 роки тому +72

    ഡോക്ടർക്കും ഫാമിലിക്കും എല്ലാവിധ ആശംസകളും... ❤️❤️❤️

  • @lijuabraham8418
    @lijuabraham8418 2 роки тому +27

    വീട് പൊളിയാണ്.. 👍👍

  • @sanhacookingandvlogs1
    @sanhacookingandvlogs1 2 роки тому +4

    Dr family നെ കാണിച്ചു തന്നതിൽ സന്തോഷം ഉണ്ട് ♥️🥰🥰🥰

  • @awad._.2230
    @awad._.2230 Рік тому +2

    Nice family 👪
    I'm always proud of being spent my PDC @ Alphonsa college and Engineering diploma from Govt polytechnic college PALA....

  • @Healthify11
    @Healthify11 2 роки тому +58

    Doctor..you are really an inspiration to many people like me..Be healthy and be happy..We are living in New zealand.But I never miss watching your videos even if I am busy with family or work..your videos are great..especially the lifestyle videos..Yes..we are what we eat..I am one of them..

    • @roselinmani4117
      @roselinmani4117 2 роки тому +1

      Congrats Dr

    • @thankammangalam5836
      @thankammangalam5836 2 роки тому +1

      Very very happy to see your family smart children

    • @rejiphilip8976
      @rejiphilip8976 Рік тому

      Appreciate your videos .Its very relevant these in understanding food patterns to be followed in the diet. Thank you.

    • @rejiphilip8976
      @rejiphilip8976 Рік тому

      Appreciate your videos .Its very relevant these in understanding food patterns to be followed in the diet. Thank you.

  • @janekuruvilla2693
    @janekuruvilla2693 2 роки тому +10

    Dr, it was a pleasure to watch you having breakfast with your family.. just a small request.. kindly advise on the best fruits to include in the morning to avoid sugar peak for people who live outside India, where ethakka isn’t available. Thank you.

  • @jayanpaul7677
    @jayanpaul7677 2 роки тому +9

    Dr. Good to see your family ♥️♥️♥️🙏🙏🙏

  • @poornimasindhu1032
    @poornimasindhu1032 2 роки тому +1

    ഞാൻ കോഴിക്കോട് നിന്നും സാറിനെ കാണാനായി പാലാ ഹോസ്പിറ്റലിൽ വരാൻ ശ്രമിച്ചു. അവിടെ നിന്നും കിട്ടിയ അറിവ് രോഗികൾക്ക് ഒരിക്കലും സാറിനെ കാണാനോ നേരിട്ട് ഫോണിലൂടെ സംസാരിക്കാനോ കഴിയില്ല എന്നതാണ്.

  • @rasithamp9720
    @rasithamp9720 2 роки тому +5

    ഓരോ വീഡിയോയിലും Sir പറയുന്നതിന്റെ യാഥാർത്ഥ്യം കാണാനും സാധിച്ചു. - - കുടുംബത്തോടൊപ്പം, ആ അന്തരീക്ഷം എല്ലാം ഇഷ്ടപ്പെട്ടു.

  • @vilasinikk1099
    @vilasinikk1099 2 роки тому +2

    മോടെ entry നല്ല cute ആയിരുന്നു. cute family ഒരു പാട് ഇഷ്ടമായി

  • @ushadeviv1664
    @ushadeviv1664 2 роки тому +3

    ഡോക്ടറുടെ Family Food എന്നിവ പരിചയപ്പെടുത്തി തന്നതിൽ വലിയ സന്തോഷം

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 роки тому

    ഒരു ജാടയും ഇല്ലാത്ത ഡോക്ടറും കുടുബവും. മക്കളെ ഇങ്ങനെ തന്നെ വളർത്തണം. മോളും മോനും മിടുക്കർ. അവർക്കെല്ലാം ഈശ്വരൻ നല്ലത് വരുത്തട്ടെ 🌹🌹🌹🌹

  • @amruthacr6042
    @amruthacr6042 2 роки тому +34

    താങ്കളും കുടുംബവും പൂർണ്ണ ആരോഗ്യത്തോടെ സന്തോഷമായി ഇരിക്കട്ടെ...

  • @thamburan9470
    @thamburan9470 2 роки тому +1

    👍👍ഞാൻ dr ന്റെ എല്ലാ videos ഉം കാണാറുണ്ട്. എന്റെ തടി കുറക്കണം എന്ന് വിചാരിച്ചു പലതും follow ചെയ്യുന്നുണ്ട്. But ഇപ്പോചേച്ചിയെ കണ്ടപ്പോൾ സമാധാനം ആയി.എനിക്ക് ചേച്ചിയുടെ അത്ര വണ്ണം ഇല്ല. So tension കുറഞ്ഞു. Thank you dr 👍👍👍😁😁

  • @susangeorge4
    @susangeorge4 2 роки тому +10

    Super family dr. nice children's.. god blessing ❤️👏

  • @ashirmachilakhath8530
    @ashirmachilakhath8530 2 роки тому

    സാറേ ക്ലാസ്സ് എല്ലാം കേൾക്കാറുണ്ട് സത്യം പറഞ്ഞാൽ വളരെ ഉപകാരപ്രദമായ ക്ലാസുകൾ ആണ് എന്റെ വൈഫിന് തൈറോഡ് ശസ്ത്രക്രിയ പറഞ്ഞിട്ടുണ്ട് അതിൽ ഒരുപാട് നല്ല നിർദ്ദേശങ്ങൾ കേട്ടു വളരെ സന്തോഷമായി 👍👍👍

  • @ancyayona1733
    @ancyayona1733 2 роки тому +4

    Wife also very simple humble😍😍 baby girl so cute😍😍😍😍

  • @komalavally3880
    @komalavally3880 2 роки тому

    മോ ളും മോനും വീഡിയോ ചെയ്യുന്നതിൽ പങ്കെടുത്തു
    വളരെ സന്തോഷം തോന്നി അഭിനന്ദനങ്ങ

  • @ranimenon6610
    @ranimenon6610 2 роки тому +21

    ഫാമിലിയെ കണ്ടതിൽ സന്തോഷം 😍😍 day in my life വീഡിയോ ചെയ്യോ sir

  • @itsmejosh7405
    @itsmejosh7405 2 роки тому +5

    കുഞ്ഞി പെണ്ണ് ആള് മിടുക്കി ആണ് 🥰🥰🥰

  • @lalithambikat3441
    @lalithambikat3441 2 роки тому

    എന്റെ പൊന്നു ഡോക്ടറെ എന്നും ഞാൻ എന്നും എന്റെ മക്കളെ ഫോണിൽ വിളിച്ച് സംസാരിക്കുന്നത് ഡോക്ടറിനെ കുറിച്ചാണ് ഇത് ഒരു വെറൈറ്റി വീഡിയോ ആണല്ലോ ഒരു പാട് ഇഷ്ടമായി നല്ല മിടുക്കൻമാരായ മക്കൾ നല്ല ഭാര്യ ഡോക്ടറാണെങ്കിൽ അടി പൊളി സുന്ദരൻ ഇഫാമിലിക്ക് ദിൽ ഘായുസ്സ് നേരുന്നു താങ്ക്യൂ ഡോക്ടർ

  • @UshaKumari-gt7qp
    @UshaKumari-gt7qp 2 роки тому +6

    യാതൊരു ജാഡ യുമില്ലാത്ത നല്ലൊരു ഫാമിലി കുട്ടികൾ നല്ല behavior

  • @sheelarajan2970
    @sheelarajan2970 Рік тому

    അയ്യോ മോളൂട്ടിയുടെ പുട്ട് റെസിപി സൂപ്പർ ചിരിച്ചു ചത്തു chakkatamuthu ummaa.. ♥️♥️♥️👌👌👌👍👍
    ഡോക്ടർ thanks ഫാമിലിയെ kanichathil ഒരുപാടു thanks
    👍👍👍👍👌👌👌👌 ഡോക്ടറെയും ഫാമിലിയെയും god അനുഗ്രഹിക്കട്ടെ

  • @resmiraveendran1418
    @resmiraveendran1418 2 роки тому +7

    Daughters walking superb 🥳

  • @ajalashrafm7708
    @ajalashrafm7708 Рік тому

    Dr ന്റെ ജീവിത ശൈലി വളരെ ഇഷ്ടം തന്നെ ഡോക്ടന്റെ വീഡിയോ മിക്കവാറും കാണാറുണ്ട്

  • @shinyjoseph1821
    @shinyjoseph1821 2 роки тому +6

    I went to pathadipalam clinic and I followed the diet as his assistant doctor said.i could reduce my cholesterol level from very high to normal within 15 days Thank You Doctors.

  • @alphybennychen2171
    @alphybennychen2171 2 роки тому +1

    ഒത്തിരി ഇഷ്ടപ്പെട്ടു 💖🥰👍🙏🏻 മോളുന്റെ അവതരണം സൂപ്പർർർർ 😘😘😘😘 സൂപ്പർ ഫുഡ്‌

  • @shefinamusaf2417
    @shefinamusaf2417 2 роки тому +3

    മിക്കവാറും എല്ലാ വിഡിയോസും കാണാറുണ്ട് 👌

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 роки тому +2

    മോളു പൊളിച്ചും ഒത്തിരി ഇഷ്ടമായി കുറു മ്പി പെണ്ണിനെ .♥️♥️

  • @anniesebastian4002
    @anniesebastian4002 2 роки тому +10

    Liked simplicity of your family,mam explained the preparation also very nicely, thanks for sharing 👍👍

  • @ashachandran4670
    @ashachandran4670 2 роки тому

    കുട്ടി പാചകക്കാരിയെ ഒത്തിരി ഇഷ്ടമായി എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം🥰🥰

  • @karatleela6052
    @karatleela6052 2 роки тому +5

    Congrats Doctor. I use to watch almost all vedios. Superb. Today, you with your family that too with ur two smart kids n wife. Really interesting. Happy to know that you too love cooking. 👍👍

  • @nishagovardan2319
    @nishagovardan2319 Рік тому +1

    Dr.. Iam happy to see your family. May god bless 🙏🙏

  • @sheeba5014
    @sheeba5014 2 роки тому +41

    സൂപ്പർ ഹെൽത്തി breakfast 👍👍👏👏👏be healthy all of you 👍 thank you Doctors🙏❤

    • @sheebam3579
      @sheebam3579 2 роки тому +2

      അതൊക്കെ ശരി തന്നെ. ഇതൊക്കെ വലിയ വീട്ടിലെ ആള്കാര്ക്കല്ലേ പറ്റു സാധാരണക്കാരൻ ഇതൊന്നും താങ്ങുലാ വീട്ടിൽ 5,6പേരുണ്ടെങ്കിൽ ഇതൊന്നും നടക്കൂലാ ഒരു പുട്ടും കറിയും കഴിഞ്ഞു 🤣🤣🤣🤣

  • @sakeenasakeena432
    @sakeenasakeena432 2 роки тому

    ഡോക്ടർ ഫാമിയെ കാണിച്ചു തന്നതിൽ. വളരെ സന്തോഷം ..❤️❤️❤️❤️👌👍🙏

  • @bijisunil1951
    @bijisunil1951 2 роки тому +3

    Very good message, also nice family 😘

  • @lalithabhaijayachandran9123
    @lalithabhaijayachandran9123 Рік тому +1

    Namasthay. Doctor

  • @Neemaproopesh
    @Neemaproopesh 2 роки тому +3

    മക്കളും വൈഫ് ഉം എല്ലാരും സൂപ്പറ് 🥰

  • @alicejacob5444
    @alicejacob5444 Рік тому +1

    Dr.manoj.your daughter is very cute and smart.

  • @kochumoljacob2506
    @kochumoljacob2506 2 роки тому +7

    I am very happy to see you all together May God bless you and your family. Children's they are very cute and energetic

  • @shabnajasmin6506
    @shabnajasmin6506 2 роки тому +2

    Hello everyone ഇല്ലാത്ത വീഡിയോ 😍😍😍
    ഇടക് ഇതുപോലുള്ള വീഡിയോ യും, വേണം dr🥰

  • @basicenglishskills5951
    @basicenglishskills5951 2 роки тому +7

    God bless you doctor and your great family. Thank you sir👏🏻👏🏻👏🏻

  • @fathooshworld
    @fathooshworld Рік тому

    Dr channel biju.. അത് ഞാൻ കാണാറുണ്ട് സൂപ്പറാണ്. ഇങ്ങനെ ഒരു video കുടുംബത്തോടൊപ്പം ഉള്ള video അടിപൊളി. ഇങ്ങനെ ഒരു dr. നമ്മുടെ നാടിന്ന് അത്യാവശ്യമാണ്. Dr ക്ക് ആരോഗ്യത്തോടെ ഉള്ള aayussitt നൽകട്ടെ.. 👍🏻🤲🏻 മോളൂട്ടീ നന്നായി പുട്ട് ചുട്ടെല്ലോ 🥰🥰🥰

  • @sumithat5574
    @sumithat5574 2 роки тому +8

    Happy to see your family Dr.

  • @manorajrs769
    @manorajrs769 Рік тому +1

    Family full അടിപൊളി, especially അച്ഛനും ഒരു കാന്താരി മോളും ❤❤❤❤

  • @muhammedshabeel3871
    @muhammedshabeel3871 2 роки тому +5

    താങ്ക്യൂ dr 🥰🥰🥰

  • @greeshmac9977
    @greeshmac9977 Рік тому +1

    Sir, family full ആയിട്ട് food വീഡിയോ കാണിച്ചതിൽ ഒരുപാട് സന്തോഷം. 👍👌

  • @renukarajanrajan2297
    @renukarajanrajan2297 2 роки тому +14

    Stay well nd stay blessed drs

  • @shahinaaneesh6160
    @shahinaaneesh6160 5 місяців тому

    Dr. ഫാമിലി good family dr. ഭാഗ്യവാനാണ്.. Nalla സൗമ്യയായ wife.... Nalla kuttikal... Molu dr. തന്നെ.... 🥰🥰🥰❤️❤️

  • @premaaravind8846
    @premaaravind8846 2 роки тому +3

    Happy to see your cute family❤️❤️. May God Bless 🙏🙏

  • @bidhulalaghimabiju5054
    @bidhulalaghimabiju5054 2 роки тому +1

    ഡോക്ടർക്കും ഫാമിലിക്കും ഒരു ബിഗ് സല്യൂട്ട്

  • @josephatgertrudemenezes3823
    @josephatgertrudemenezes3823 2 роки тому +3

    Dr you are a genius....Blessed.....
    Thank you for sharing your talents with less fortunate....God Bless you in abundance your family and all your endeavors....🙏❤

    • @갴
      @갴 Рік тому

      A very good father and husband Enjoyed your family life

  • @MySwamiMyMaster
    @MySwamiMyMaster 5 місяців тому +1

    Sweet adorable family

  • @subishibu8282
    @subishibu8282 2 роки тому +5

    Super home, healthy food, nice & supportive family especially cute makkal. You are a blessed doctor. Thank you so much.

  • @BinduPrem-o6y
    @BinduPrem-o6y 22 дні тому

    Thanks doctor ആരും തന്നെ ഇത്രയും ബുദ്ധി മുട്ടി ഇങ്ങനെ ഒന്നും കാണിക്കില്ല stay blessed

  • @ummakitchenvlog2303
    @ummakitchenvlog2303 2 роки тому +6

    ഒരുമിച്ച് ഫാമിലിയെ കണ്ടപ്പോൾ അതിയായ സന്തോഷമുണ്ട് 🌹🌹🌹🌹🌹🌹🌹

  • @happychannelbyrafi6343
    @happychannelbyrafi6343 2 роки тому +1

    മനോജ് ചേട്ടൻകും കുടുംബത്തിന്നും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ🤲

  • @jessythomas561
    @jessythomas561 2 роки тому +5

    Happy family 👪 healthy family 🤩

  • @singleboban7926
    @singleboban7926 2 роки тому +1

    ഞങ്ങളുടെ ഡോക്ടറുടെ ഫാമിലിയും കുട്ടികളെയും പാചകവും ഒക്കെ ഇഷ്ടമായി ❤️

  • @zyxwe3390
    @zyxwe3390 2 роки тому +41

    മക്കൾക്ക് ആന്റിയുടെ ചക്കര മുത്തം.. മനസ്സ് നിറഞ്ഞു dr

  • @sumanair9778
    @sumanair9778 2 роки тому

    Thanks Doctor Yellam Sathya Sandhamayi Avatharippichu God bless Sir, with Family

  • @paruskitchen5217
    @paruskitchen5217 2 роки тому +3

    Nice great experience Congratulations sir,best wishes to your kids and family.

    • @janakijanu7669
      @janakijanu7669 Рік тому

      നിങ്ങക് അങ്ങനെ ആകാം പക്ഷെ കൂലി പണിക് പോകുന്നവരുടെ കാര്യം ഇങ്ങനെ കഴിക്കാൻ പറ്റില്ല ജോലി ചെയ്യണ്ടേ