തൈരും പാൽ ഉൽപ്പനങ്ങൾ ആയൂർവേദപ്രകാരം വിരുദ്ധ ആഹാരം മാണ്. ദിവസം ആകരുത് മാത്രം. തേൻ ചൂടക്കിയാൽ വിഷം മാവും. Dr. നല്ലത പറയുന്ന്യ o മോര് Ph. വൽ നേരേ ആ കാൻ ലാസ്റ്റ് കൂടികുന്നത് നല്ലത് കറിലീഫ് ഇഞ്ചി നാരക ചപ്പ് ഇവ കൂടി ഇട്ടൽ നലത്
Yeah true, some doctors are so arrogant that they don't even try to explain to us about our disease, it's so annoying! They don't even tell us fully what should we avoid or what should we do! I like doctors who talk nicely to us like this doctor, and make us understand about our illness ❤️
@@AS-fd7dx please check his qualification, he got higher/ post doctoral qualification / education from US. It is a request, please don't belittle him. 🙏
@@lakshmiamma7506 he has a BNYS (Naturopathy and Yoga). Naturopathy is a pseudoscience anyway and there are such naturopathy quack organisations in US also. So a certificate from such dubious organisations doesn't mean anything. The worst thing is that he is impersonating to be an MBBS and not revealing his real qualifications. Most of the viewers watch his videos thinking he is MBBS and he makes a lot of money from these videos by impersonating. He also charges a lot for diet plans and supplements in his hospital. If he had the license to prescribe allopathic medicines, he would do that in a heartbeat. So overall a very dishonest and hypocritical person.
ഇയാള് നാളെ തലക്കുത്തി നിന്ന് ആഹാരം കഴിച്ചാൽ കൊളസ്സ്‌ട്രോൾ വരില്ലെന്ന് പറഞ്ഞാൽ അതും നിങ്ങള് വിശ്വാസിക്കും. ഇയാളുടെ ഭാര്യ ഡ്യൂട്ടിയിൽ ആണന്നു പറഞ്ഞു തനിയെ ആഹാരം ഇയാള് കഴിക്കാൻ തുടങ്ങി അപ്പോൾ ത്തന്നെ വീട്ടു വേഷത്തിൽ അവരു വരികയും ചെയ്തു. എപ്പോൾ വന്നു? എപ്പോൾ വേഷം മാറി?ഇയാള് ഒന്നും അറിഞ്ഞില്ലേ? അതോ ഈ വേഷത്തിൽ ആണോ ഡ്യൂട്ടിക്ക് പോകുന്നതും? കേരളത്തിലെ ചാച്ചരത കൂടിക്കൂടി ഈ പരിവത്തിൽ ആയല്ലോ.
ചൈതന്യയിൽ വന്നിരുന്നു.... കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം.. Oru. Dr എങ്ങിനെ ആവണമെന്നതിനു ഉത്തമ ഉദാഹരണം.... 🥰🥰 എല്ലാനൻമ്മകളും തന്നു ദൈവം അനുഗ്രഹിക്കട്ടെ......
Dr. ക്കും. കുടുബത്തിനും. നന്ദി. സാർ . ഞാൻ. എല്ലാ വീഡിയോസും കാണാറുണ്ട് അതിൽ നിന്നുകിട്ടുന്ന അറിവുകൾ. രോഗികളായ ഞങ്ങൾക്ക് ഒരു പാട്. അറിവ്. കിട്ടുന്നുണ്ട്. കിട്ടുന്നുണ്ട്.. നല്ലനല്ല കാര്യ ങ്ങൾ. പറഞ്ഞു തരുന്ന മനോജ്. സാറിന്. ഒരായിരം. നന്ദി. ❤️❤️❤️❤️❤️❤️❤️
ഒന്നര വർഷം മുന്നേ പാലായിലെ sir ന്റെ ക്ലിനികിൽ വന്നത് മുതൽ ഞാനും ഇതേ രീതിയിൽ ആണ് food കഴിക്കുന്നത്. 🥰sir തോരൻ എടുത്തതിനേക്കാൾ കുറച്ചു ചോർ എടുക്കും. ബാക്കി അവിയലും, മെഴുക്കുപുരട്ടിയും ഒക്കെ കൂടുതൽ എടുക്കും. വളരെ പെട്ടെന്നാണ് ഞാൻ healthy ആയത് 🥰🥰🥰thanks ഡോക്ടർ 🙏
ഇത് പോലെ ഫ്രണ്ട്‌ലിയായിട്ടാണ് ഡോക്ടർമാർ സംസാരിക്കേണ്ടത്. ഞാൻ കോഴിക്കോട് മഞ്ചേരി എന്നിവിടങ്ങളിൽ ചില സ്വകാര്യ ആശുപത്രികളിൽ പോയപ്പോൾ ഗുണ്ടകളെ പോലെയാണ് ഡോക്ടർമാരുടെ പെരുമാറ്റം. അത്തരക്കാർ കണ്ട് പഠിക്കട്ടെ . മലപ്പുറം വണ്ടൂരിൽ മുമ്പുണ്ടായിരുന്ന കരീം ഡോക്ടർ വളരെ നല്ല ഡോക്ടറായിരുന്നു. പാവപ്പെട്ടവരെ നന്നായി പരിഗണിച്ചിരുന്നു കരീം ഡോക്ടർ
ഇത് തന്നെയാ ഞാനും കഴിച്ചത്. ഒരു മാസം കൊണ്ട് എട്ടു കിലോ കുറച്ചു. സാർ മറ്റൊരു വീഡിയോയിൽ പറഞ്ഞത് പോലെ ചോറ്, ഗോതമ്പ്, ചായ, ബിസ്ക്കറ്റ് തുടങ്ങി ഒരുവിധം എല്ലാം ഒഴിവാക്കി.brecfast സാർ കഴിക്കുന്ന പോലെ. എന്റെ പരീക്ഷണം സൂപ്പർ വിജയം. Thankyou sir.
ഡോക്ടർ.. ഇത് കാണിക്കും മുൻപേ തുടങ്ങിയ ഡയറ്റ് ആണിത്. ഒരിക്കൽ കല്യാണത്തിന് പോയപ്പോൾ കറി മാത്രം കഴിച്ചു മോരും രസവും ചേർത്ത്.. അതിന്റെ ടേസ്റ്റിൽ തുടങ്ങിയതാണ്.. എന്തായാലും ഡോക്ടർ ഇത് വീഡിയോ ആക്കിയപ്പോൾ അത്ഭുതം തോന്നി.. എന്റെ ഷുഗർ നോർമൽ ആയി. ബോർഡർ ലെവലിൽ ഉണ്ടായിരുന്ന കൊളെസ്ട്രോൾ കുറഞ്ഞു
ആരോഗ്യം ആണ് ഏറ്റവും വലിയ സമ്പത്ത്.... Salute sir... ഞാൻ നാളെ hus കൊണ്ട് pala hispitalil പോകുന്നുണ്ട്... First time.. എന്തിന്റെ അലർജി ആണെന് അറിയാതെ വരുന്ന ചൊറിച്ചിലിന് വര്ഷങ്ങളായി ഒരു മെഡിസിൻ എടുക്കുന്നു.. അത് മാറ്റണം...
എന്റെ അച്ഛൻ ഒരു ഹോമിയോ ഡോക്ടർ ആയിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. അതുകൊണ്ട് തന്നെ ഇതുവരെ ഹോസ്പിറ്റലിൽ പോയിട്ടില്ല. ഇതുവരെ ഒരു ഇംഗ്ലീഷ് മെഡിസിൻ കഴിച്ചിട്ടില്ല. ഒരു അസുഖവും ഇല്ല. പിന്നെ ഡയറ്റിനോടുള്ള താല്പര്യം കൊണ്ട് ചെയ്യുന്നു എന്നു mathram🙏🙏🙏🙏🙏
ചോറു ഇടുന്നത് കാണാൻ കാത്തിരുന്നു.. എല്ലാം കാണാൻ നല്ല രസം.. ഇത് മാത്രം കഴിച്ചാൽ കുറച്ചു നേരം ആയാൽ വി ശന്ന് പോവുലെ..അന്നേരം എന്താണ് കഴിക്കുക....കാത്തിരുന്ന വീഡിയോ.താങ്ക്സ് Dr
@@anilajiby4323 intermittent fasting with gluten free diet. Never knew gluten was so harmful for me as am a thyroid patient. Earlier I used to do diet eating chappati and bread which was all in vain. By seeing the videos I stopped wheat and other gluten completely and suddenly my weight started to drop.
ഈ ഡോക്ടറെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്... നമ്മുടെ വീട്ടിലുള്ള ഒരാളെ പോലെ 😍😍
ഒരു ജാഡയുമില്ലാത്ത സാധാരണക്കാർക്ക് മനസ്സിലാവാനും ഉൾകൊള്ളാനും കഴിയുന്ന അവതരവും സംസാരവും Thanks Dr 😊
മീനും മോരും വിരുദ്ധാഹാരമാണെണെന്ന് കേട്ടു...!!
തൈരും പാൽ ഉൽപ്പനങ്ങൾ ആയൂർവേദപ്രകാരം വിരുദ്ധ ആഹാരം മാണ്. ദിവസം ആകരുത് മാത്രം. തേൻ ചൂടക്കിയാൽ വിഷം മാവും. Dr. നല്ലത പറയുന്ന്യ o മോര് Ph. വൽ നേരേ ആ കാൻ ലാസ്റ്റ് കൂടികുന്നത് നല്ലത് കറിലീഫ് ഇഞ്ചി നാരക ചപ്പ് ഇവ കൂടി ഇട്ടൽ നലത്
Super sir
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു dr ടെ വീഡിയോ കാണുന്നത്. ജാടയില്ലാത്ത മനുഷ്യൻ.. എനിക്കിഷ്ടാണ് ഈ dr. ടെ സംസാരം.. നോർമൽ മനുഷ്യൻ.. Keep it up sir.. God bless u
സാർ മഞ്ചേരിയിൽ ആഴ്ചയിൽ ഒരുദിവസം കൺസൽട്ടിങ്ങ് വച്ചൂടെ... ഞങ്ങൾ മഞ്ചേരികാർക്ക് ഒരുപാട് ഉപകാരമായിരിക്കും.... മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
Doctors ഇങ്ങനെ ജാട ഇല്ലാതെ സംസാരിച്ചാലും ആളുകൾ സ്നേഹിക്കും എന്ന് തെളിയിച്ച dr👏👏👏👏.
Yeah true, some doctors are so arrogant that they don't even try to explain to us about our disease, it's so annoying! They don't even tell us fully what should we avoid or what should we do! I like doctors who talk nicely to us like this doctor, and make us understand about our illness ❤️
He is not MBBS doctor. May be took PhD after some bsc.msc course may be...naturopathy course
@@AS-fd7dx please check his qualification, he got higher/ post doctoral qualification / education from US. It is a request, please don't belittle him. 🙏
@@AS-fd7dx എന്തായാലും എന്റെ ചേച്ചി വര്ഷങ്ങളായി സർജറി പോലും ചെയ്തു കുളമായ വാരിക്കോസ് വെയിൻ മാറി... 👍🏻spr ട്രീറ്റ്മെന്റ്... 🙏🏻
@@lakshmiamma7506 he has a BNYS (Naturopathy and Yoga). Naturopathy is a pseudoscience anyway and there are such naturopathy quack organisations in US also. So a certificate from such dubious organisations doesn't mean anything. The worst thing is that he is impersonating to be an MBBS and not revealing his real qualifications. Most of the viewers watch his videos thinking he is MBBS and he makes a lot of money from these videos by impersonating. He also charges a lot for diet plans and supplements in his hospital. If he had the license to prescribe allopathic medicines, he would do that in a heartbeat. So overall a very dishonest and hypocritical person.
സ്നേഹവും പക്വത യും ഉള്ള മാതൃക ഡോക്ടർ ദബ്ബാതിമാർ.. 🙏🏾👍💕🔥🌹അഭിമാനം ആണ് നാടിനു... അഭിനന്ദനങ്ങൾ... നന്ദി 🙏🏾🙏🏾🙏🏾
പച്ചയായ മനുഷ്യൻ. സ്നേഹവും നന്മയും നിറഞ്ഞ നല്ലൊരു ഡോക്ടർ.സാറിനെപോലെ ഉള്ള doctores undenkil രോഗികളുടെ എണ്ണം കുറയും ❤️❤️
I will try
Cerrect
Correct
Dr feeyum kurayum
ഇയാള് നാളെ തലക്കുത്തി നിന്ന് ആഹാരം കഴിച്ചാൽ കൊളസ്സ്‌ട്രോൾ വരില്ലെന്ന് പറഞ്ഞാൽ അതും നിങ്ങള് വിശ്വാസിക്കും. ഇയാളുടെ ഭാര്യ ഡ്യൂട്ടിയിൽ ആണന്നു പറഞ്ഞു തനിയെ ആഹാരം ഇയാള് കഴിക്കാൻ തുടങ്ങി അപ്പോൾ ത്തന്നെ വീട്ടു വേഷത്തിൽ അവരു വരികയും ചെയ്തു. എപ്പോൾ വന്നു? എപ്പോൾ വേഷം മാറി?ഇയാള് ഒന്നും അറിഞ്ഞില്ലേ? അതോ ഈ വേഷത്തിൽ ആണോ ഡ്യൂട്ടിക്ക് പോകുന്നതും? കേരളത്തിലെ ചാച്ചരത കൂടിക്കൂടി ഈ പരിവത്തിൽ ആയല്ലോ.
Dr നിക്ക് ഇഷ്ടമായത് ഭക്ഷണം അല്ല സാധാരണക്കാരന്റെ ഇടയിൽനിന്ന് സംസാരിക്കുവാനുള്ള aa നല്ല മനസ്സ് 👍👍👍👍👍
ചൈതന്യയിൽ വന്നിരുന്നു.... കാണാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം.. Oru. Dr എങ്ങിനെ ആവണമെന്നതിനു ഉത്തമ ഉദാഹരണം.... 🥰🥰 എല്ലാനൻമ്മകളും തന്നു ദൈവം അനുഗ്രഹിക്കട്ടെ......
എന്തൊരു സ്നേഹവും സന്തോഷവും ഉള്ള dr
നല്ല സ്വഭാവമുള്ള ഡോക്ടർ നിങ്ങൾക്കും നിങ്ങളുടെ ഫാമിലി എന്നും നല്ലത് വരട്ടെ
Dr. ക്കും. കുടുബത്തിനും. നന്ദി. സാർ
. ഞാൻ. എല്ലാ വീഡിയോസും കാണാറുണ്ട് അതിൽ നിന്നുകിട്ടുന്ന അറിവുകൾ. രോഗികളായ ഞങ്ങൾക്ക് ഒരു പാട്. അറിവ്. കിട്ടുന്നുണ്ട്. കിട്ടുന്നുണ്ട്.. നല്ലനല്ല കാര്യ ങ്ങൾ. പറഞ്ഞു തരുന്ന മനോജ്. സാറിന്. ഒരായിരം. നന്ദി. ❤️❤️❤️❤️❤️❤️❤️
ബഹുമാനപ്പെട്ട ഡോക്ടർക്കും ഫാമിലിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
വെരി god dayat
@@makkarmakkar9505 Ari ozhivakki alle
Dr robinte oru face cut
Left,Hand,,,Why,,,,,,
@@mahijajayaraj2035 t😮mkb
Dr. You are so simple and down to earth, may God bless you and your family🙏
Nalla presentation. Nalla Malayalam. എല്ലാവർക്കും മനസ്സിൽ അവുന്ന രീതിയിൽ പറഞ്ഞു തരുന്ന നല്ലൊരു dr.
ഒന്നര വർഷം മുന്നേ പാലായിലെ sir ന്റെ ക്ലിനികിൽ വന്നത് മുതൽ ഞാനും ഇതേ രീതിയിൽ ആണ് food കഴിക്കുന്നത്. 🥰sir തോരൻ എടുത്തതിനേക്കാൾ കുറച്ചു ചോർ എടുക്കും. ബാക്കി അവിയലും, മെഴുക്കുപുരട്ടിയും ഒക്കെ കൂടുതൽ എടുക്കും. വളരെ പെട്ടെന്നാണ് ഞാൻ healthy ആയത് 🥰🥰🥰thanks ഡോക്ടർ 🙏
DR sir.. Very nice.. ഇതുപോലെ നല്ല videos പ്രതീക്ഷിക്കുന്നു.. ഭക്ഷണ നിയന്ത്രിക്കാൻ ആഗ്രഹം ഉണ്ട്.. But ചോറ് കണ്ടാൽ പിന്നെ ചുറ്റും മറന്നു പോകും 😌
തലക്കനം ഒട്ടും ഇല്ലാത്ത ഡോക്ടർ ❤️
ഇത് പോലെ ഫ്രണ്ട്‌ലിയായിട്ടാണ് ഡോക്ടർമാർ സംസാരിക്കേണ്ടത്. ഞാൻ കോഴിക്കോട് മഞ്ചേരി എന്നിവിടങ്ങളിൽ ചില സ്വകാര്യ ആശുപത്രികളിൽ പോയപ്പോൾ ഗുണ്ടകളെ പോലെയാണ് ഡോക്ടർമാരുടെ പെരുമാറ്റം. അത്തരക്കാർ കണ്ട് പഠിക്കട്ടെ . മലപ്പുറം വണ്ടൂരിൽ മുമ്പുണ്ടായിരുന്ന കരീം ഡോക്ടർ വളരെ നല്ല ഡോക്ടറായിരുന്നു. പാവപ്പെട്ടവരെ നന്നായി പരിഗണിച്ചിരുന്നു കരീം ഡോക്ടർ
ഞാൻ ഡോക്ടറുടെ ഒരു ഫാനാണ് കുറെ വീഡിയോസ് കണ്ടു ഇപ്പോൾ ശരീരഭാരം ഒരുപാട് കുറഞ്ഞു കൂടെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങളും താങ്ക്സ് ഡോക്ടർ
Ethra kg kuranju
@@naeemafahad1608 15
@@naeemafahad1608 diet plan parayamo
സാറിനും കുടുമ്പത്തിനും അള്ളാഹു ആരോഗ്യം നൽകട്ടെ
ഈ ഡിഷ്നോടുകൂടി തൈര് കൂട്ടി ഒരു തവി ചോറ് കൂടി കഴിക്കാം എന്ന് ചിന്തിക്കുന്നവരായിരിക്കും എല്ലാവരും സാറിന് ഇതെങ്ങനെ പറ്റുന്നു... Good think & God habbit
Correct ,njanum aganae vicharichu
Athe
Ithrayum cury idekkil njn kurachu koodi chor kazhikkum
Thairum meenum don't use
സത്യം 😊
ചോറില്ല എന്ന സത്യം അംഗീകരിക്കാൻ പറ്റുന്നവർ ലൈക്ക് ചെയ്യൂ.
Doctor pls post atleast picture of the lunch for 5 days for us to get more options😊
സാർ നല്ലൊരു മനസിൻ്റ ഉടമയാണ് ദൈവം കുടുംബത്തെ അനുഗ്രഹിക്കട്ടെ
👌👌👌👍 എന്നും ഡൊക്ടറിനും കുടുംബത്തിനും നൻമകൾ വരട്ടെ സത്യസന്ധനായി തന്നെ മുൻപോട്ട് പോകൂ🙏
ഇത് തന്നെയാ ഞാനും കഴിച്ചത്. ഒരു മാസം കൊണ്ട് എട്ടു കിലോ കുറച്ചു. സാർ മറ്റൊരു വീഡിയോയിൽ പറഞ്ഞത് പോലെ ചോറ്, ഗോതമ്പ്, ചായ, ബിസ്ക്കറ്റ് തുടങ്ങി ഒരുവിധം എല്ലാം ഒഴിവാക്കി.brecfast സാർ കഴിക്കുന്ന പോലെ. എന്റെ പരീക്ഷണം സൂപ്പർ വിജയം. Thankyou sir.
ഡോക്ടർ.. ഇത് കാണിക്കും മുൻപേ തുടങ്ങിയ ഡയറ്റ് ആണിത്. ഒരിക്കൽ കല്യാണത്തിന് പോയപ്പോൾ കറി മാത്രം കഴിച്ചു മോരും രസവും ചേർത്ത്.. അതിന്റെ ടേസ്റ്റിൽ തുടങ്ങിയതാണ്.. എന്തായാലും ഡോക്ടർ ഇത് വീഡിയോ ആക്കിയപ്പോൾ അത്ഭുതം തോന്നി.. എന്റെ ഷുഗർ നോർമൽ ആയി. ബോർഡർ ലെവലിൽ ഉണ്ടായിരുന്ന കൊളെസ്ട്രോൾ കുറഞ്ഞു
ഡോക്ടർ ക്കും കുടുംബത്തിനും ദീർഘായുസ് നേരുന്നു
Love you dr.... Family... Ye kandapol... Kuduthal ishtayi... Stay blessed.... Live long🥰🥰🥰💕
u are always cute, intelligent, Simple and sincere doctor.And also am sure, there are lots of people like u very much same as me. ☺️☺️
)
9o99
❤️❤️🌹🌹
I like u😜
Thankyou sooo much dr. and huge respect to the most wonderful person... 🙏🙏
നമസ്ക്കാരം ഡോക്ടർ. ഡോക്ടർക്ക് അഭിനന്ദനങ്ങൾ വീഡിയോഇഷ്ടപ്പെട്ടു🙏🙏🙏
ഇ രീതിയിൽ കഴിച്ചാൽ സർ പറഞ്ഞപോലെ എല്ലാം രോഗത്തിനും സമാധാനം കിട്ടിവെയ്റ്റ് കുറഞ്ഞു 🌹
thalli marikkoo!!
😀😀😂
Very.good.thanks.dr❤❤❤❤❤
നിങ്ങളെയും dr റോബിനെയും ഒരുപാട് ഇഷ്ട്ടം. ♥️
Biggboss dr robin anno?
ഡോക്ടർ ഞങ്ങളുടെ മുത്താണ് 🥰👍
തീർച്ചയായും നമ്മുടെ ഇഷ്ടപ്പെട്ട ഡോക്ടർ സാർ
Very good doctor...choru kazhikathirikkan pattilla arkkum.....athanu prblm...pinne dr paranjathil main karyam fishum thairum orumich kazhikkan Padilla...athupole chicken,mutton,beef ithinte okke kudeyum thairu use cheyyan Padilla..athokke virutha aahaarangalaanu....
ആരോഗ്യം ആണ് ഏറ്റവും വലിയ സമ്പത്ത്.... Salute sir... ഞാൻ നാളെ hus കൊണ്ട് pala hispitalil പോകുന്നുണ്ട്... First time.. എന്തിന്റെ അലർജി ആണെന് അറിയാതെ വരുന്ന ചൊറിച്ചിലിന് വര്ഷങ്ങളായി ഒരു മെഡിസിൻ എടുക്കുന്നു.. അത് മാറ്റണം...
എൻ്റെ ഹസ്ബന്റിനും Same പ്രോബ്ലം ആണ്
Evideyaanu treatment. Onnu paranju tharane. Ente hus num same problem und
Allergy tablet kazhichal undavilla. Oru divasam kazhichillenkil veendum chorichil aanu. Evide kaanikkanam ennariyilla
Kottayem.pala
Kozhikode.kunnamangalm.m.l.a.road
വളരെ നല്ല ഭക്ഷണം ഈഷ്‌ടപ്പെട്ടു എനിക്കിഷ്ടപെട്യ ഡോക്ടർ ഇതു നല്ലതാ പപ്പായ സൂപ്പർ എവെരി തിങ് റൈസ് ഇല്ല ഗോതമ്പ് ഇല്ല ഗുഡ് താങ്ക്സ് sir
😞ഇതെങ്ങനെ സാധിക്കുന്നു 🙏🏻🙏🏻ഒരു തവി ചോറ് ഇല്ലാതെ 😌dr ടെ ചിരി കണ്ട് ആദ്യം food കണ്ടില്ല 🤭പിന്നെ ഒന്നുടെ കണ്ടു 😊😊
ഡോക്ടർ ആള് പുലിയാണ് കേട്ടോ ഒരു ഡോക്ടറുടെ ഒരു അഹങ്കാരവുമില്ല താഴ്മയുള്ള മനുഷ്യൻ നല്ല ഒരു ആന്റിയും കൺഗ്രാജുലേഷൻസ് ❤️❤️❤️
Appreciated personality and simplicity. God bless abundantly.
സ്നേഹമുള്ള ente dr. Congratuleations..... Nalla samsaram oru jadayumillyathe... Dr. പോലുള്ള doctore"s aanu ee nadinu ആവശ്യം... Thanks dr. 🙏🙏🙏🙏🥰🥰🥰❤️❤️
മലപ്പുറത്ത് ഉപ്പേരിയാണ് പറയുക😊
എന്റെ അച്ഛൻ ഒരു ഹോമിയോ ഡോക്ടർ ആയിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല. അതുകൊണ്ട് തന്നെ ഇതുവരെ ഹോസ്പിറ്റലിൽ പോയിട്ടില്ല. ഇതുവരെ ഒരു ഇംഗ്ലീഷ് മെഡിസിൻ കഴിച്ചിട്ടില്ല. ഒരു അസുഖവും ഇല്ല. പിന്നെ ഡയറ്റിനോടുള്ള താല്പര്യം കൊണ്ട് ചെയ്യുന്നു എന്നു mathram🙏🙏🙏🙏🙏
Simple and humble
Entho ningale valya ishtamanu alukalkk...I'm also....❤️❤️❤️
ഡോക്ടറേയും, ഭക്ഷണവും ഇഷ്ടം 👍
സർ
രാവിലത്തെയും, അത്താഴവും കൂടെ ഒരു വീഡിയോ ചെയ്യാമോ?
നല്ല ഒരു മനസ്സ് ഉടമ താങ്ക്സ് എല്ലാവരും നന്നായിരിക്കാൻ ആഗ്രഹിക്കുന്നു ❤️
You are great. Ireally liked your advices and you simplicity. Tnq sir
God bless you dr and wife❤❤❤❤❤❤❤❤❤❤❤ wish you all the best❤❤❤❤
Thank you Sir.... you are very simple.....
Doctor nte videos kanarund... Super👍
ഞങ്ങളുടെ സ്വന്തം കൊച്ചുഡോക്ടർ...❤❤❤❤❤❤
Hi manojeta❤❤
I'm also Dr's viewer. I lik ur style of lif.Litle btle i following ur concepts. 👍
Very nice, for your sincere talk thank you and God is with you.
Very good diet
Deciding to follow this
Thank you Dr
Wish your wife a healthy pregnancy... 🙏
Dr അടിപൊളി
നിഷ്കളങ്ക മുഖം
കേട്ടിരിക്കാൻ മടി തോന്നുന്നില്ല
നല്ല ക്ലാസ് തരുന്നു
ഞങ്ങളും ഇനി ഈ ഫുഡ് try ചെയ്യാം
Thanku sir
പറയുന്നത് പ്രവർത്തിക്കുന്ന doctor 👍👍👌
👍🏼👍🏼ജനങ്ങൾ കൊപ്പം dr manoj ജോൺസൺ ❤️❤️❤️
Eeswaran bhoomiyilekirangivannathu sir nte roopathilanu,Nanni orupadorupadu,sadharanakaraya njangaleyoke athmarthamayi shramichu healthparamayi nervazhiku kondu varunnathinu....🙏
For vegiterians what they can take instead of egg and fish in this breakfast and lunch?
ഒരു ജാടയും ഇല്ലാത്ത ഡോക്ടർ... ഒരുപാടിഷ്ടം
Suuuuper Doctor anu to .ethra simple anu
നല്ല അവതരണം sir 👍
പറ്റും. പറ്റണം.
Thank you Dr.
Ite oneday meals alley ..7days kanikavo…
Pappaya-karamoosa 🙄😃
Meyukupuratti-upperi
Koyuva - nethal 😁😁from Calicut 😜
ഴ ന്നു എന്താ ഉച്ഛരിക്കാത്തത്.. വെറുതെ ആകാംഷ
Koyuva alla kozhuva 😊
🙏🙏🙏ee dr re follow cheythal almost ella rogavum marum. Varathe nokkkukayum cheyyam. 👏👏👏🙏
Thank you doctor
Love u sir
Thank you doctor👌
Thank you Doctor.
ശ്രമിച്ചു നോക്കണം താങ്ക്യു ഡോക്ടർ 👌👌👌👌r
Thank you so much Doctor. ഇത്തരത്തിലുള്ള നിരവധി അറിവുകൾ സാധാരണ ജനങ്ങൾ ക്ക് മനസ്സിലാക്കിത്തന്ന Dr. ന് നന്ദി അറിയിക്കുന്നു.
"Good information.Thank you Doctor🙏
സൂപ്പർ ഡോക്ടർ താങ്ക്സ് 🥰🥰
ഡോക്ടറെ കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു നന്ദി നമസ്കാരം
ചോറു ഇടുന്നത് കാണാൻ കാത്തിരുന്നു.. എല്ലാം കാണാൻ നല്ല രസം.. ഇത് മാത്രം കഴിച്ചാൽ കുറച്ചു നേരം ആയാൽ വി ശന്ന് പോവുലെ..അന്നേരം എന്താണ് കഴിക്കുക....കാത്തിരുന്ന വീഡിയോ.താങ്ക്സ് Dr
ഡോക്ടറുടെ website ൽ full diet chart ഉണ്ട്
Aa photo kidu👌
Thank you. God bless you both 🙏🏻 ❤️ 🙌
Dr can you make video on prostate enlargement and how to cure please thank you
കപ്പളങ്ങ തോരൻ.. പയർ മെഴുക്കു പെരട്ടി, ചാള വറുത്തത്. പച്ച മോര്👌👌👌👌
Omakka thoren , mathi varuthathe, pachamore,payer mezhukku puratty Pathanamthittakkare eganae ane parayunnae ,oro jillayilum oro perukala food items ne 😁
Thanks for your valuable information 🎉
നല്ലൊരു ഡോക്ടർ ഞാനും എല്ലാ വീഡിയോ സും കാണാറുണ്ട് 👍👍👍
Im following his medicines and diet and have great improvement
🤝u Dr.God bless u 💖🥰
Doctor adipoli iganathe video eniyom pratheekshikunnu
നമ്മളൊക്കെ ചോറും പിന്നെ നീട്ടി വെച്ച ഒരു കറിയും... അതിൽ എന്തൊക്കെ പോഷകങ്ങളുണ്ടെന്ന് ഉമ്മക്ക് മാത്രം അറിയാ😄
😄🤣 correct
🤣🤣
😂😂
😀
നമുക്ക് അതിനുള്ള വകയെ ഉള്ളൂ..പാവങ്ങൾ അല്ലേ നമ്മൾ
ഇതിനൊക്കെ പൈസ വേണ്ടെ
Daily ഇത് പോലെ ചെയ്യാൻ
നമുക്ക് വയ്യ...
എന്തൊക്കെ ചെയും
ഡോക്ടർ
ആ ശർക്കര പാലും face tip
സൂപ്പർ ആണ് ട്ടോ..
പാലിന് പകരം തൈര് ആയപ്പോൾ soopprb ❤❤❤
Am so grateful to you. I reduced 10 kgs in 2 months by following your diet videos. Thank you Dr. God bless you and your family 🙌🏻
Which diet
@@anilajiby4323 intermittent fasting with gluten free diet. Never knew gluten was so harmful for me as am a thyroid patient. Earlier I used to do diet eating chappati and bread which was all in vain. By seeing the videos I stopped wheat and other gluten completely and suddenly my weight started to drop.
@@cookiesnest thank you
Looks like you both eating with left hand
@@cookiesnest very informative video
Thank you very much Doctor. Congratulations.
Thank you so much Doctor 🙏 Healthy lunch
🔥👌💪 💛💙💚🧡❤️💜
അഭിനന്ദനങ്ങൾ 🎉 👋👋👋 🤩
Love him ❤
Dr fibroid maran oru vedio cheyyumo pls 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝
കൊല്ലത്തും മെഴുക്കുപുരട്ടി തന്നെ 💖💖
I respect this doctor simple ayi diseases ine kurichokke paranju tharunnu hatss off sir
Super lunch..ente favourite kozhuva😋😋Pappaya upperi lunchine adipoliyane... Thank u dr.🥰
Thank you so much Dr. ❤
Thank you dear doctor for sharing your 'lunchtime' with us. Your lunch items are very cool and tempting.
Dr simple anu kettoo.valare ishtama ee kettoo..