വിനാഗിരി പരീക്ഷണം വൻ വിജയം. പച്ചമുളക് ചെടിയുടെ ഇലയിലാണ് വെള്ളിച്ചയുടെ ശക്തമായ ആക്രമണവും കുരിടിപ്പും സ്ഥിരമായുള്ളത്. അതിനാൽ മുളക് ചെടിയായിരുന്നു പ്രധാന പരീക്ഷണ വസ്തു. Video കണ്ട ശേഷമുള്ള പരീക്ഷണം നടത്തിയതിൽ ഇന്നു വരെയായി വെള്ളിച്ച യോ കുരിടിപ്പോ ഉണ്ടായിട്ടില്ല. BIG THANKS TO REEMZ....🙏 Tips Video യ്ക്കായി കട്ട waiting
ഞാൻ വെയിറ്റ് ചെയ്ത വീഡിയോ.. വിനാഗിരിയുടെ പ്രയോഗം പല വീഡിയോയിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വ്യെക്തമാക്കി തെളിവുകൾ സഹിതം ആരും പറഞ്ഞു കേട്ടിട്ടില്ല താങ്ക്സ് dear
എന്റെ ചെടിക്ക് ഈ അസുഖം പിടിപെട്ടു ഉണ്ട് ഞാൻ എന്ത് ചെയ്യും വിചാരിച്ചു നിൽക്കുകയായിരുന്നു അപ്പോഴാണ് ഇടിപ്പ് ഞാൻ കണ്ടത് ഇന്ന് ഞാൻ അത് ചെയ്തു നോക്കിയിട്ടുണ്ട് റിസൾട്ട് കിട്ടുമായിരിക്കും അല്ലേ കാത്തിരിക്കുകയാണ് ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ് കാണാം ചേച്ചിയുടെ വീഡിയോ വരാൻ വേണ്ടി എപ്പോഴും കാത്തിരിക്കുകയാണ്👍👍👍😍
എന്റെ റോസിനും കുര്ടിപ്പാണ്. പല പരീക്ഷണങ്ങളും നടത്തി.കെമിക്കൽ insecticidum ഉപയോഗിച്ചു. ഒരു രക്ഷയുമില്ല. അവസാനം ഇന്നലെ വിന്നാഗരി പരീക്ഷിച്ചു. റിസൾട്ടിനായി കാത്തിരിക്കുകയാണ്
വിനാഗിരി പരീക്ഷണം വൻ വിജയം. പച്ചമുളക് ചെടിയുടെ ഇലയിലാണ് വെള്ളിച്ചയുടെ ശക്തമായ ആക്രമണവും കുരിടിപ്പും സ്ഥിരമായുള്ളത്. അതിനാൽ മുളക് ചെടിയായിരുന്നു പ്രധാന പരീക്ഷണ വസ്തു. Video കണ്ട ശേഷമുള്ള പരീക്ഷണം നടത്തിയതിൽ ഇന്നു വരെയായി വെള്ളിച്ച യോ കുരിടിപ്പോ ഉണ്ടായിട്ടില്ല. BIG THANKS TO REEMZ....🙏
Tips Video യ്ക്കായി കട്ട waiting
😘
ഞാൻ വെയിറ്റ് ചെയ്ത വീഡിയോ.. വിനാഗിരിയുടെ പ്രയോഗം പല വീഡിയോയിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്ര വ്യെക്തമാക്കി തെളിവുകൾ സഹിതം ആരും പറഞ്ഞു കേട്ടിട്ടില്ല താങ്ക്സ് dear
ഇത് പൂർണമായും ഫലം ചെയ്യുന്ന ഇൻഫർമേഷൻ ആണ്.. ഞാൻ ചെയ്യാറുണ്ട്.. നല്ല റിസൾട്ട് ആണ് ട്ടോ..
എന്റെ എല്ലാ ചെടികൾ കും ഈ മുരടിപ്പ് ഉണ്ട് നല്ല ടിപ്സ് ഇന്ന് തന്നെ ചെയ്യണം 👌👌👌
Ithupolulla nalla arivukalk thanks.valara ishtaman reemsinta vedioes njan videos varumbo thanna kanum
വളരെ ഉപകാരപ്രദമായ അറിവ്. ഇന്ന് തന്നെ ചെയ്തു നോക്കാം
ഞാൻ നോക്കി ഇരുന്ന വീഡിയോ 👍👍.. Try ചെയ്യും
Same problem എന്റെ റോസിനും ഉണ്ട്... ഇത് ഉറപ്പായും ചെയ്യും.... Thank you reemz for this best information 👍👍👍
എന്റെ റോസിനും ഉണ്ട് നന്ദി മോളു
എന്ത് നല്ല information.thank you 🙏🙏👌👌🥰🥰
Ente rose il parishichu nokkattee thank uuuu
എൻെറ റോസു മുരടിച്ചു നിൽകുകയാണ് റീമ്സ് ചെയ്തു നോക്കി സക്സസ് ആയതല്ലേ. അപ്പോൾ കുഴപ്പമൊന്നുമുണ്ടാകില്ല ധൈര്യമായിട്ട് ചെയ്യാമല്ലോ. എന്നെപോലെ എ८ത പേരാണ് റോസിൻെറ കാര്യമോർത്ത് വിഷമിക്കുന്നത് ഇത് എല്ലാവർക്കു ഉപകാര८പദമാണ്. സൂപ്പർമോളു... 🌹🌹🌹💓🌹🌹🌹
എന്റെ റോസിന് ഈ പ്രോബ്ലം ഉണ്ട്. ഞാൻ ഇന്നുതന്നെ ട്രൈ ചെയ്യും. Good information thankyou mam😍😍
ഇപ്പോഴാണ് കണ്ടത്. Useful vedio. 👍🏻
😊
Effective ആണ്. ഞാൻ ചെയ്തിട്ടുണ്ട്
ഞാനും ഇതു ചെയ്തിട്ടുണ്ട് നല്ല റിസൾട്ട് കിട്ടി
Ente rose chediyellam kandu vishamichirikkukayayirunu
Thanks Reemz🥰
😇
Thanks a lot for sharing this tip. Reemz paranjaal athu nooru sathamaanavum njaan viswasikkum. Ithu njaan try chaeyyum.
നല്ല അറിവു് ,തീർച്ചയായുംtry ചെയ്യും
Sreedevi pattambi.... Good message mole
😍😍
Nice info. Njanum ith try cheyum👍👍👍
Ente rosenu cheruthayit kurudipp thudangi.innu thanne try cheyyum👍
My rose is sufferin from this problem...I tried this tip..waiting for the result...thank u reemmzzzz...
Preeshichu nokkanam 👌❤😊
Useful information..try cheythu nokatte too
Good video... Try cheyatte
Thank you. Innu thanne cheythu nokkum
Enthayalum onnu try cheythu nokkanam
Njanum cheyyarund.......good video
എന്റെRoseൽ ഈപ്രശ്നംഉണ്ട്.
ഞാൻ Photoസഹിതം അയച്ചു തന്നിട്ടു ചോദിച്ചിരുന്നു
Thanks
ചേച്ചി പറഞ്ഞത് ഞാൻ ഇന്ന് തന്നെ ട്രൈ ചെയ്യും
😍
Supper video Valarie upakarapradhamaya video thanks for sharing eniyum daivam Molea orupadu Anugrahikkattay 🙏😊❤👍support cheythittundu ente Puthiya recipe onnu vannu kanane
സെർച്ച് ചെയ്തിട്ട് ചാനൽ കിട്ടുന്നില്ല. Link തരൂ
ഞാനും ചെയ്ത് നോക്കട്ടെ. 👌👍🙏
ഞാനും try ചെയ്തു നോക്കും 👍
Njanum try cheyum, nalla information reemz chechi🥰🥰🥰
എന്റെ റോസ് എല്ലാം കുരിച്ചു നിൽക്കാണ് നല്ല ഒരു അറിവ് സന്തോഷം
👍
Thanks Reemz. എന്റെ റോസ് എല്ലാം കൃരിദിപ്പിലാണ്. ഞാൻ ഇന്ന് തന്നെ ട്രൈ cheyam.
Result onnu parayamo,, enikkum onnu try cheyaanaa😍🥰
Try cheyd nokkam
Sariyan enteros njan chaithu👍🏻
ചെയ്ത് നോകാം
കൊംബൊ ഓഫർ വേണമായിരുന്നു പക്ഷെ ഗൂഗിൾ വഴി ചെയ്യാൻ അറിയില്ല വാട്സപ്പ് നിങ്ങൾ എന്താ നൊകാത്തെ
പുതിയ അറിവാണല്ലോ... Try ചെയ്യാം 👍👍
Vry good information thank you dear.ഞാൻ compo ഓഫർ ന് gpay ചെയ്തിട്ടുണ്ട് on 5th march ചെടികൾ എന്നാണ് അയക്കുന്നത്
njan nokiyathanu nalla result ayerunu.
Thank u so much.... Very useful information🙏😊
Pettuniya seedsenghyne eduthupakum❤
തീർച്ചയായും ഇതു നല്ലതാണ് ഞാൻ ചെയ്യാറുണ്ട് ഒരു ലിറ്റർ വെള്ളത്തില് ഒരു ടേബിൾ സ്പൂൺ വിനെഗർ ആണ് ഞാൻ ചേർക്കുന്നത് അടിച്ചു
Flowering plants il worms varunnath thadayaan ith spray cheyyamo?
വിനാഗിരി പ്രയോഗം വളരെ effective ആണ്.. ഞാൻ ചീനിമുളകിൽ പരീക്ഷിച്ചു വിജയിച്ചത് ആണ് ..100%
Puzhu shalyam maaraan ith use cheyyamo?
Petunia plants nikunne kandittu kothiyakunnu
Thank u so much very good information 🥰
Good information.. Thanks 🌹
Innu first njana. Chediyil pareekshanam pediya. Ethayalum good
Will try dear.
നല്ല അറിവ്.
Try cheyyam 👍👍👍👍
Try cheyyam
😊
താങ്ക് യു സോമച്ച് . Super ട്രിക്ക്. ഒത്തിരി ട്രിക്സ് അറിയാമല്ലേ... 🤣
Thanks Reemz
Thank you for your information 🙏
ഞാൻ ചെയ്യാറുണ്ട് 👍🏻
I will try
ഞാനും പരീക്ഷിക്കും എന്റെ റോസുകൾക്കും കുറുടിപ്പ് വന്നിട്ടുണ്ട്
എന്റെ റോസും ഇങ്ങനെയാണ് ഞാനും ഓരോന്ന് പരീക്ഷിച്ചു നോക്കാനു ഇനി ഇതും ചെയ്തു നോക്കട്ടെ
എന്റെ ചെടിക്ക് ഈ അസുഖം പിടിപെട്ടു ഉണ്ട് ഞാൻ എന്ത് ചെയ്യും വിചാരിച്ചു നിൽക്കുകയായിരുന്നു അപ്പോഴാണ് ഇടിപ്പ് ഞാൻ കണ്ടത് ഇന്ന് ഞാൻ അത് ചെയ്തു നോക്കിയിട്ടുണ്ട് റിസൾട്ട് കിട്ടുമായിരിക്കും അല്ലേ കാത്തിരിക്കുകയാണ് ചേച്ചിയുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ് കാണാം ചേച്ചിയുടെ വീഡിയോ വരാൻ വേണ്ടി എപ്പോഴും കാത്തിരിക്കുകയാണ്👍👍👍😍
എന്റെ റോസിനും കുര്ടിപ്പാണ്. പല പരീക്ഷണങ്ങളും നടത്തി.കെമിക്കൽ insecticidum ഉപയോഗിച്ചു. ഒരു രക്ഷയുമില്ല. അവസാനം ഇന്നലെ വിന്നാഗരി പരീക്ഷിച്ചു. റിസൾട്ടിനായി കാത്തിരിക്കുകയാണ്
സൂപ്പർ ടിപ്സ്
Thank you for your information 👌❤😊
Thank you Reems
Aglonima chedikalude ilayil ithu kodukkaamo
Ella chedikalkkum nallathano
Thechi chedikku pattumo?
സൂപ്പർ വിഡിയോ
Hai ഹലോ, വെരി ഗുഡ്, ചെയ്തു നോക്കട്ടെ
❤️
1 glass vinegar + 10 glass water. Spray on stem, leaves and pour rest on soil (3 weeks). Next after flowering.
Njanum try cheyth nokatte. My kaippaka chedi same prblm und
Petunia engine flooril ingane mulappichu? Apaaram thanne..petunia mulakkaan vallaatha paadaanu
ഗുഡ് ഇൻഫർമേഷൻ 👌🏻
Njanum pareekshikarundu
👍
Thankyou mole
Superrr...reems
Thanks pathumanichediyil ethu cheyyamo ente pathumanichediyil kuridipp aanu
Thanks reemz
Tqu Reemzz
👍👍👍👍 petunia സൂപ്പർ
Very useful information
Can I try on jasmine
Thanks ❤️❤️💞
Nte rosinum ithuthanneyaa preshnm ith onn cheyyth nokknm
Ethrayan vinegar and water ratio
Good information dear. Useful video. 👍🏻👍🏻
Elaa chedikalkum use cheyamo, ente chedikalk oru arogyam ila
Super idea... Dear. Sure i will try it.
Super മോളെ 👌🏻😍
സൂപ്പർ
Thanks for the information
Nice information.. ❤️❤️❤️
Useful information thanks reemz
ഉറപ്പായിട്ടും പരീക്ഷിച്ചു നോക്കാം..
Butterfly....a successful experiment.....😍👌👍💕
👍👍👍ചേച്ചിയുടെ വീഡിയോ ക്ക് വേണ്ടി ഞാൻ wait ചെയ്യുക ആയിരുന്നു. നല്ല അറിവ്, ഇനിയും നല്ല വീഡിയോ സ് പ്രതീക്ഷിക്കുന്നു, 👍👍👍
Njanum cheyarud