ഞാനും എൻ്റെ husband നെ ആണ് പറഞ്ഞു വിട്ടത് .റോഡിനെ പറ്റി ഒരു വിവരവുമില്ല എന്നിട്ടും എൻ്റെ ശല്യം സഹിക്കവയ്യാതെ അവിടെ വന്നു എന്നിട്ട് എനിക്ക് call ചെയ്തിട്ട് phone ചന്ധൻ്റെ കയ്യിൽ കൊടുത്തു എനിക്ക് എന്തൊക്കെ വേണമെന്ന് അവനോടു പറഞ്ഞു കൊടുത്തു അതിൽ one rupees rose ഉണ്ടായിരുന്നു പറഞ്ഞപോലെ അവൻ എല്ലാം കൊടുത്തു വിട്ടു നല്ല തിരക്ക് ഉണ്ടായിട്ടും എൻ്റെ എൻ്റെ ആവശ്യം എന്താണെന്ന് അറിഞ്ഞു ചെയ്തു അതിനു thanks 🙏 അവിടത്തെ സ്റ്റാഫിനെ ആരും ബംഗാളി എന്നൊന്നും പറയരുത് മലയാളികളെ കാൽനല്ല പെരുമാറ്റമാണ്
നമ്മൾ ചെയ്യുന്ന ജോലിയും നമ്മുടെ വാക്കും ആത്മാർത്ഥമായിരിക്കണം അത്രേ ഉള്ളൂ. ആര് എന്ത് വേണമെങ്കിലും പറയട്ടെ നമ്മൾ നന്നായി ജോലി ചെയ്യുക .. അതിന്റെ പ്രതിഫലം ദൈവം തരട്ടെ 🥰
മോളെ ആളുകൾ പല തരത്തിലുള്ളവരാണ്. ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല. പറയുന്നവർ അവിടിരുന്നു പറയട്ടെ എന്തൊക്കെ പറഞ്ഞാലും എല്ലാവരെയും കൊതിപ്പിക്കുന്നു പൂക്കൾ 🥰🥰🥰🥰❤❤❤
എന്ത് നല്ലത് പറഞ്ഞാലും അതിൽ നെഗറ്റീവ് കാണുന്നവരുണ്ട്. അതൊന്നും മൈൻഡ് ചെയ്യണ്ട കാര്യമില്ല. പോകാൻ പറ . താങ്കളുടെ അവതരണം കാണാനും കേൾക്കാനും എന്ത് രസമാ പൂക്കളുടെ ഒരു മായാലോകമാ വീഡിയോയിൽ കൂടി കാണിച്ചു തരുന്നത്. കണ്ണും മനസും നിറയെ . ഒരു പോസിറ്റീവ് എനർജിയാണ് കിട്ടുന്നത്. ധൈര്യമായിട്ട് മുമ്പോട്ട് പോകുക .All the best 👍👍
ഓണം ഓഫർ അടിപൊളിയായിരുന്നു പക്ഷേ ഒരു രൂപയ്ക്ക് പിസ് & ലവ് റോസും ഓർക്കിഡ് റോസു വെബ് സൈറ്റിൽഓർഡർ ചെയ്യാൻ പറ്റിയില്ല അതുകൊണ്ട് എനിക്ക് ഭയങ്കര നഷ്ടമായിപ്പോയി
പറയുന്നവർ പറയട്ടെ കാര്യമാക്കണ്ട ഞാനും മോളും കൂടി വന്നപ്പോൾ ഏതെടുക്കണം എന്നു കണ്ഫ്യൂഷൻ ആയിരുന്നു അത്രയ്ക്ക് വെറൈറ്റി റോസുകളായിരുന്നു വീഡിയോസ് എല്ലാം കാണുന്നുണ്ട്👌👌🥰🥰
ഞാൻ കൊച്ചിയിലാ താമസിക്കുന്നത് എനിക്ക് വന്ന് മേടിക്കണം എന്ന് ഉണ്ട് പക്ഷേ അവിടെ വരാൻ പറ്റില്ല അതുകൊണ്ട് എറണാകുളത്ത് ഒരു സ്ഥാപനം തുടങ്ങി കൂടെ എനിക്ക് റോസ് ഒരു പാട് ഇഷ്ടമായിതുകൊണ്ടത് അതും നാടൻ റോസ് ഇവിടെ എറണാകുളത്ത് കൂടുതലും ബാഗ്ളൂർ റോസ ണ് കിട്ടുന്നത്
ദൈവമേ ഇത് വർഷങ്ങളായി ഉണ്ടായിരുന്നോ ഞാൻ ആ ഹോസ്പിറ്റലിൽ വന്നു പോണ വഴി ആണ് ഈ ഇടക്കാന് you ട്യൂബ് വഴി കാണുന്നത് എനിക്ക് വരണം എന്നുണ്ട് പിന്നെ നെഗറ്റീവ് കമന്റ് മൈന്റ് ച്യ്യണ്ട ഈ പ്രായത്തിൽ ഒരു ഒരു യൂണിറ്റ് തുടങ്ങാൻ നും അത് നല്ലരീതിയിൽ കൊണ്ട് പോകാനും ഒരു ൽ കഴിവ് വേണം എനിക്ക് പിന്നെ എന്തോ എന്റെ വീട്ടിലെ ഒരാളെ പോലെ തോനുന്നു ❤❤❤
മോളു വല്ല വരെയും ചെറിയുന്ന സ്വഭാവം ചിലർക്ക് ഉണ്ട് അത് അവരുടെ ഒരു സുഖത്തിനു വേണ്ടിയാണ് ഞങ്ങൾക്ക് ഒന്നു വരാൻ പറ്റത്തതിന്റെ വിഷമമേയുള്ളു പിന്നെ ഇങ്ങനെയുള്ള നെഗറ്റീവ് കമന്റ കൂടുതൽ ശക്തി മോൾക്ക് നൽകട്ടെ എന്ന് ആശംസിക്കുന്നു.
Reemz ഗാർഡനിൽ നിന്നും ഞാനും പ്ലാൻ്റ്സ് വാങ്ങിയിരുന്നു. അപ്പോ തൊട്ട് ഞാൻ reemz ൻ്റെ ഫാൻ ആണ്. ഓൺലൈൻ ആണ് മെടിച്ചതെങ്കികും അവരുടെ customer care ഒരു രക്ഷയുമില്ല.. എനിക്ക് വേണ്ട help ഓക്കെ അവർ ഒരു മടിയും കൂടാതെ തന്നിരുന്നു. Msg അയക്കുന്നതിന് reply വരെ പക്കാ ആയിരുന്നു. പിന്നെ customer shorts ശെരിക്കും ശ്രദ്ധിക്കാതെ ഓഫർ നോക്കി വരുന്നത് തീർത്തും അവരുടെ ഭാഗത്തെ തെറ്റ് തന്നെയാണ്. ഞങ്ങൾ എല്ലാരും കൂടെ തന്നെയുണ്ട്...❤
ഇതിനെക്കെ മറുപടികൊടുക്കണം ഇത് എഴുതിയവർക്കാണ് സത്യത്തില്‍ വട്ട് ഉളളത് എത്ര അറിവില്ലാത്തവർക്കും അറിയാം ഓഫർ ഒരുനിശ്ചിത ദിവസം വരെയെ ഉണ്ടാവൂ എന്ന് അതുപോലുമ അറിയാത്ത അവരെ എന്താപറയാ
സാധാരണ ലോഡ് വരുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ആണ് ഞാൻ ഔട്ട്ലെറ്റിൽ വരാറുള്ളത്. സത്യം പറഞ്ഞാൽ അവിടെ നിന്നും തിരികെ വരാൻ തോന്നില്ല. അത്രയും മനോഹരമാണ് അവിടത്തെ പൂക്കാഴ്ചകൾ. ഏതെടുക്കണം എന്ന് കൺഫ്യൂഷൻ അടിച്ചു നിന്ന് പോകാറുണ്ട്. ആദ്യമായി അവിടെ വന്നപ്പോൾ ചെടികൾ ഒക്കെ കുറവായിരുന്നു. അന്ന് അവിടത്തെ ബംഗാളി പയ്യന്മാരാണ് പറഞ്ഞത് സ്റ്റോക്ക് വന്ന ഉടനെ വരാൻ. അതിന് ശേഷം ഞാൻ അങ്ങനെ ചെയ്യാറുള്ളൂ.
ഞാൻ reemsil രണ്ടുപ്രാവശ്യം വന്നിരുന്നു അപ്പോൾ എല്ലാ റോസും ഉണ്ടായിരുന്നു കാണുമ്പോൾ തന്നെ എല്ലാം വാങ്ങാൻ തോന്നും പ്ലാന്റ്സിനെ കുറിച്ച് ഒന്നും അറിയാത്തവരെ അങ്ങനെയൊക്കെ പറയു
നല്ല രീതിയിൽ നടുക്കുന്ന കാര്യങ്ങൾക്ക് ഇത്തരം നെഗറ്റീവ് ആയി വരും, കൃത്യമായി കാര്യങ്ങൾ മനസിലാക്കില്ല, എന്നിട്ട് വെറുതെ എന്തെങ്കിലും വിളിച്ചുപറയും, വിട്ടേക്ക്, ഒരാൾ മോശം പറഞ്ഞാൽ ആയിരം നല്ലത് പറയും ❤❤
എനിക്ക് ഓർഡർ ചെയ്യാൻ പപറ്റുന്നില്ല ന്നു മാത്രേ ഉള്ളു.reemzinte സംസാരവും അവതരണ ശൈലിയും ആണെന്നെ സബ്സ്ക്രൈബ്ർ ആക്കിയത്. ഓരോന്ന് ദിവസവും ഇന്നെന്തു ചെടിയേ പറ്റിയാ പറയുന്നേ ന്നു നോക്കി ആകാംഷയോടെ ഇരിക്കുവാ ഞാൻ. 🥰🥰🥰
Hi Reemz, എനിക്കും outletil വന്നു ചെടികൾ എടുക്കണമെന്ന് ഒത്തിരി ആഗ്രഹം ഉണ്ട്, പക്ഷേ outlet ഉള്ളത് trivandrum അല്ലേ, ഞാൻ ലക്ഷദ്വീപ് ആണ്, അത് കൊണ്ട് തന്നെ trivandrum വന്ന് ചെടികൾ എടുത്താലും kochi യിൽ നിന്നാണ് ദ്വീപിലേക്ക് ship ഉള്ളത്, അതും ചില സമയങ്ങളിൽ ടിക്കറ്റ് കിട്ടാൻ ഒത്തിരി ദിവസം എടുക്കും. അത് കൊണ്ട് തന്നെ ദ്വീപിൽ എത്തുമ്പോഴേക്കും ചെടികൾ നശിച്ച് പോവും. അങ്ങിനെ ഉള്ളപ്പോൾ trivandrum വന്ന് ചെടി എടുക്കുന്നത് ഒട്ടും possible അല്ല എന്തെങ്കിലും ഒരു chance ഉണ്ടെങ്കിൽ kochiyilum ഒരു outlet തുടങ്ങണേ plz 🥺 കൊച്ചിയിലാവുമ്പോൾ ship ൻ്റെ programme നോക്കീട്ട് ചെടികൾ എടുത്താൽ മതിയല്ലോ Plz dear ഈ കാര്യത്തേ കുറിച്ച് ഒന്ന് ചിന്തിക്കണേ, എന്നേ പോലെ പലർക്കും ആഗ്രഹം കാണും kochiyil ലും outlet വരണമെന്ന് ആ പിന്നെ ഞാൻ അരളിയുടെ കോമ്പോ ഓർഡർ ചെയിതിരുന്നു September 2nd നാണ് order ചെയ്ത് എത്താറാവുന്നതേ ഉള്ളൂ, website ന്ന് എൻ്റെ first order ആണ് ട്ടോ അപ്പോ ഞാൻ നിർത്തുവാണേ businessil ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤
Post koduthu Adi vedichu🤣🙌🙌🙌...choriku marunnu undu....pakshey ithu polathey negative chori can never be cured...but...ee dose is perfect...all the best Reemz Team..continue ur awesome work..I have always got good help and support for my online purchases from you all ..thats why I trust u all...keep rocking😊🙌
ഞങ്ങൾക്ക് വെബ്സൈറ്റിൽ കയറാൻ പറ്റാത്ത പരാതി ഉള്ളൂ ബാക്കിയൊക്കെ സൂപ്പർ😂😂😂❤❤❤❤
Enikkum
ഞാനും എൻ്റെ husband നെ ആണ് പറഞ്ഞു വിട്ടത് .റോഡിനെ പറ്റി ഒരു വിവരവുമില്ല എന്നിട്ടും എൻ്റെ ശല്യം സഹിക്കവയ്യാതെ അവിടെ വന്നു എന്നിട്ട് എനിക്ക് call ചെയ്തിട്ട് phone ചന്ധൻ്റെ കയ്യിൽ കൊടുത്തു എനിക്ക് എന്തൊക്കെ വേണമെന്ന് അവനോടു പറഞ്ഞു കൊടുത്തു അതിൽ one rupees rose ഉണ്ടായിരുന്നു പറഞ്ഞപോലെ അവൻ എല്ലാം കൊടുത്തു വിട്ടു നല്ല തിരക്ക് ഉണ്ടായിട്ടും എൻ്റെ എൻ്റെ ആവശ്യം എന്താണെന്ന് അറിഞ്ഞു ചെയ്തു അതിനു thanks 🙏 അവിടത്തെ സ്റ്റാഫിനെ ആരും ബംഗാളി എന്നൊന്നും പറയരുത് മലയാളികളെ കാൽനല്ല പെരുമാറ്റമാണ്
നമ്മൾ ചെയ്യുന്ന ജോലിയും നമ്മുടെ വാക്കും ആത്മാർത്ഥമായിരിക്കണം അത്രേ ഉള്ളൂ. ആര് എന്ത് വേണമെങ്കിലും പറയട്ടെ നമ്മൾ നന്നായി ജോലി ചെയ്യുക .. അതിന്റെ പ്രതിഫലം ദൈവം തരട്ടെ 🥰
മോളെ ആളുകൾ പല തരത്തിലുള്ളവരാണ്. ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല. പറയുന്നവർ അവിടിരുന്നു പറയട്ടെ എന്തൊക്കെ പറഞ്ഞാലും എല്ലാവരെയും കൊതിപ്പിക്കുന്നു പൂക്കൾ 🥰🥰🥰🥰❤❤❤
🥰🥰
Waiting for the outlet in Ernakulam😊
🥰🥰
എന്ത് നല്ലത് പറഞ്ഞാലും അതിൽ നെഗറ്റീവ് കാണുന്നവരുണ്ട്. അതൊന്നും മൈൻഡ് ചെയ്യണ്ട കാര്യമില്ല. പോകാൻ പറ . താങ്കളുടെ അവതരണം കാണാനും കേൾക്കാനും എന്ത് രസമാ പൂക്കളുടെ ഒരു മായാലോകമാ വീഡിയോയിൽ കൂടി കാണിച്ചു തരുന്നത്. കണ്ണും മനസും നിറയെ . ഒരു പോസിറ്റീവ് എനർജിയാണ് കിട്ടുന്നത്. ധൈര്യമായിട്ട് മുമ്പോട്ട് പോകുക .All the best 👍👍
🤩🤩
ഓണം ഓഫർ അടിപൊളിയായിരുന്നു പക്ഷേ ഒരു രൂപയ്ക്ക് പിസ് & ലവ് റോസും ഓർക്കിഡ് റോസു വെബ് സൈറ്റിൽഓർഡർ ചെയ്യാൻ പറ്റിയില്ല അതുകൊണ്ട് എനിക്ക് ഭയങ്കര നഷ്ടമായിപ്പോയി
Next offers varunnund🥰🥰
പറയുന്നവർ പറയട്ടെ കാര്യമാക്കണ്ട ഞാനും മോളും കൂടി വന്നപ്പോൾ ഏതെടുക്കണം എന്നു കണ്ഫ്യൂഷൻ ആയിരുന്നു അത്രയ്ക്ക് വെറൈറ്റി റോസുകളായിരുന്നു വീഡിയോസ് എല്ലാം കാണുന്നുണ്ട്👌👌🥰🥰
Don't worry Reemz 👍👍👍
🤩🤩
Vishamikenda molu God bless you.
🤩🤩
Njanum vannirunnu garden il super njan vediosil kanda ella chedikalum undayirnnu super
Thank you
Dont worry ellaam sheriavum 😊
Reemz react ചെയ്തത് നന്നായി ❤
Povan para muthey🥰🥰njan varunnathu polum aaa hai hello kelkkanana 🤣 njanum varum one day plants vangan🥰🥰🥰
ഇവരോട് ഒന്നും മറുപടി പറയാൻ നിക്കണ്ട reemz ഞാനും വന്നിരുന്നു സാറ്റർഡേ എനിക്ക് ഇഷ്ടമുള്ള പ്ലാന്റ്സ് കിട്ടി നല്ല servicem ആണ് 👍👍👍💓💓💓
🥰🥰
ഞാൻ കൊച്ചിയിലാ താമസിക്കുന്നത് എനിക്ക് വന്ന് മേടിക്കണം എന്ന് ഉണ്ട് പക്ഷേ അവിടെ വരാൻ പറ്റില്ല അതുകൊണ്ട് എറണാകുളത്ത് ഒരു സ്ഥാപനം തുടങ്ങി കൂടെ എനിക്ക് റോസ് ഒരു പാട് ഇഷ്ടമായിതുകൊണ്ടത് അതും നാടൻ റോസ് ഇവിടെ എറണാകുളത്ത് കൂടുതലും ബാഗ്ളൂർ റോസ ണ് കിട്ടുന്നത്
🤩🤩
Hi.. Enikk inn one rupee rose kitti. Good plant❤and it's my first order from reemz really superb. Thanks reemz❤❤
Saramilla 😀👌🥰🤚❣️😀🥰🥰🥰🥰 hai
നമുക്ക് പകരം വീട്ടണം... 2 ദിവസം കൂടി 1rs rose offer ഇടു..😊😊... ഇതെങ്ങെനെയാ ഓർഡർ ചെയ്യേണ്ടേ എന്നു കൂടി ഒരു vdo ഇടാവോ.. Pls
Helo chechii combo offer 8 plants ethokya enn prymo
Reemze nammal endhu business cheyumbozhum nammale valarthanum thalarthanum alundakkum ....pakshe avide thalarthunnavaranu nammude valarchekkulla chavittupadi.....dayvathinte anugraham unde.....athu muruge pidichu munnottu pokuka ....valarchaye undaku😍♥️
Akka independence day offer fairy rose order seithen eppo kitaikum
Cctv clipsil njanum undayirunnu😍. Njan poyi rose vangiyirunnu offr itta time il ayirunnu poyi vangiyathu...
Kandu kothiyivitt erikkukkaya nammal kkonum vangan pattunnilla yanna paribavam mathrama yullu
വൈറ്റ് mayflower ഹവായെൻ സൺസെ റ്റ് പിന്നെ ലിസിയാ ന്തസ്സ് ഇതൊക്ക വേഗം കൊണ്ടുവരണം ട്ടോ
ദൈവമേ ഇത് വർഷങ്ങളായി ഉണ്ടായിരുന്നോ ഞാൻ ആ ഹോസ്പിറ്റലിൽ വന്നു പോണ വഴി ആണ് ഈ ഇടക്കാന് you ട്യൂബ് വഴി കാണുന്നത് എനിക്ക് വരണം എന്നുണ്ട് പിന്നെ നെഗറ്റീവ് കമന്റ് മൈന്റ് ച്യ്യണ്ട ഈ പ്രായത്തിൽ ഒരു ഒരു യൂണിറ്റ് തുടങ്ങാൻ നും അത് നല്ലരീതിയിൽ കൊണ്ട് പോകാനും ഒരു ൽ കഴിവ് വേണം എനിക്ക് പിന്നെ എന്തോ എന്റെ വീട്ടിലെ ഒരാളെ പോലെ തോനുന്നു ❤❤❤
🥰🥰
Reemsinde Ella dealings um valare correct aanu children parayunnad ket vishamikanda
🥰🥰
Take it easy policy ennanu prabhu deva paranjekanath 🥰🥰🥰🥰
🤩🤩
Jaan poyittulla nursary aanu. Jaan pooyapole reems illayirunnu. Paksha cosinum bengali payyanmaarum undayirunnu. Jaan paranja alla plantsum vandiyil vachu koodutal vaangiyatu kondu nalla discountum tannu. Avidutta nikottia nannayi pookkukaum alla chadikalum valara nallataanu dharalam chadikalum undu. Very good nursary. Pankuttikal smart aayittana varanam. Jaanum randu girlsinta ammayaanu. 👍👍👍👍👍👍👍👍👍👍👍🙏
❤️❤️ എന്റെ കയ്യിൽ പീസ് and love rose ഉണ്ടായിരുന്നു അതോണ്ടാ ഞാൻ ഓർഡർ ചെയ്യാതിരുന്നത് ❣️❣️super offer ആയിരുന്നു ട്ടോ
🥰🥰
മോളു വല്ല വരെയും ചെറിയുന്ന സ്വഭാവം ചിലർക്ക് ഉണ്ട് അത് അവരുടെ ഒരു സുഖത്തിനു വേണ്ടിയാണ് ഞങ്ങൾക്ക് ഒന്നു വരാൻ പറ്റത്തതിന്റെ വിഷമമേയുള്ളു പിന്നെ ഇങ്ങനെയുള്ള നെഗറ്റീവ് കമന്റ കൂടുതൽ ശക്തി മോൾക്ക് നൽകട്ടെ എന്ന് ആശംസിക്കുന്നു.
1 rs റോസ് അയച്ചു തുടങ്ങുമ്പോൾ ഒന്ന് വീഡിയോ ഇടണേ
👍🏻👍🏻
Do you have torch flower rhizome for sale ?
Watsapp il order adukanam annoru parathiye ullu
vittukala mole vattucase aayirikkum ellarem truptipeduti jeevikkuvan pattumo🥰🥰🥰
Reemz ഗാർഡനിൽ നിന്നും ഞാനും പ്ലാൻ്റ്സ് വാങ്ങിയിരുന്നു. അപ്പോ തൊട്ട് ഞാൻ reemz ൻ്റെ ഫാൻ ആണ്. ഓൺലൈൻ ആണ് മെടിച്ചതെങ്കികും അവരുടെ customer care ഒരു രക്ഷയുമില്ല.. എനിക്ക് വേണ്ട help ഓക്കെ അവർ ഒരു മടിയും കൂടാതെ തന്നിരുന്നു. Msg അയക്കുന്നതിന് reply വരെ പക്കാ ആയിരുന്നു. പിന്നെ customer shorts ശെരിക്കും ശ്രദ്ധിക്കാതെ ഓഫർ നോക്കി വരുന്നത് തീർത്തും അവരുടെ ഭാഗത്തെ തെറ്റ് തന്നെയാണ്. ഞങ്ങൾ എല്ലാരും കൂടെ തന്നെയുണ്ട്...❤
Thank you 👍🏻🥰🥰
Parayunavar parayatte reemz... nallavar nigale manasillaakum.. aarenthu paranjalum reemzz super aaan...❤❤❤
🥰🥰
Websitel keran pattunnilla athine kuriche oru vedio cheyamo
👍🏻👍🏻
Yepoza sree Krishna jayanthi gift announcement
Udan ariyukkunnund
Njn reemz nte kayyil ninum 4 yrs ayit online plants vangikunnu..am a happy ❤
Combo Chembarathi kittiyiila
ഇതിനെക്കെ മറുപടികൊടുക്കണം ഇത് എഴുതിയവർക്കാണ് സത്യത്തില്‍ വട്ട് ഉളളത് എത്ര അറിവില്ലാത്തവർക്കും അറിയാം ഓഫർ ഒരുനിശ്ചിത ദിവസം വരെയെ ഉണ്ടാവൂ എന്ന് അതുപോലുമ അറിയാത്ത അവരെ എന്താപറയാ
🤩🤩
Athukonnd Reems what's upp order yadukku
👍🏻
മോളെ ഇതൊന്നും കാര്യം ആക്കണ്ട ൽ ചിലരുടെ സ്വഭാവം അതാണ്. മോൾ ധൈര്യം ആയി മുന്നോട്ട് പോകുക. ബെസ്റ്റ് വിഷസ്
🥰🥰thank you
Reemz well said, don't worry and be happy mole full support ❤❤❤❤
👍🏻👍🏻
Mole idhu ellam oru kaariyamaittu nikaal, avarku manasulu wahaan pattadhe paraya, adhu kaariyam aagantta❤❤
🥰🥰
ചേച്ചി
🤩🤩
സാധാരണ ലോഡ് വരുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ ആണ് ഞാൻ ഔട്ട്ലെറ്റിൽ വരാറുള്ളത്. സത്യം പറഞ്ഞാൽ അവിടെ നിന്നും തിരികെ വരാൻ തോന്നില്ല. അത്രയും മനോഹരമാണ് അവിടത്തെ പൂക്കാഴ്ചകൾ. ഏതെടുക്കണം എന്ന് കൺഫ്യൂഷൻ അടിച്ചു നിന്ന് പോകാറുണ്ട്. ആദ്യമായി അവിടെ വന്നപ്പോൾ ചെടികൾ ഒക്കെ കുറവായിരുന്നു. അന്ന് അവിടത്തെ ബംഗാളി പയ്യന്മാരാണ് പറഞ്ഞത് സ്റ്റോക്ക് വന്ന ഉടനെ വരാൻ. അതിന് ശേഷം ഞാൻ അങ്ങനെ ചെയ്യാറുള്ളൂ.
Dont worry Mam... Keep going
Aviod negative comments , I visited satisfied 2 guys working over there , very good customer dealing also , Good Ahead ❤
Rose passion is there in my family as well.
Keep going my dear sister❤❤❤
👍🏻🥰🥰
Don't worry. Be cool reemz 🥰❤️❤️
🤩🤩
🥰👍🏻
Othiri aagrahichu vannathavum.
Ayyo appo njnghal arum ariyenda😊😂❤.....super.
🥰🥰
Don't worry. Be cool 🥰🥰👍👍
Reemz 👍🏻👍🏻👍🏻🥰🥰
Super👍🏻👍🏻
ഞാനും വാങ്ങിയിരുന്നു ഗോൾഡൻ കാസ് കേട്, പെട്രിയ , ക്യാറ്റ് സ് ക്ല എന്നിവ എല്ലാം നല്ല ചെടികൾ എല്ലാം പൂവിട്ടു
🥰🥰
Had your Earnamkulam outlet started if so please give the address
Hi Dear,
reemzbasket.com/
Please order to website.
We receive order via website only.
Thank you
Team Reemz
❤❤❤❤❤ഇനിയും മനസ്സിലായില്ലെങ്കിൽ എന്ത് പറയാൻ reems?
Reemz kutty vishamikkenda ❤
🤩🤩
Take it easy policy edukku Mole.❤
Correct ayi messages Tharunnu Reemz athokke potte❤
Athu sheriya
Don't worry Reemz ❤❤❤❤
We need only your smile . Don't bother about that. My dear little girl. Always cheer up. ❤👍🏻
ഞാൻ reemsil രണ്ടുപ്രാവശ്യം വന്നിരുന്നു അപ്പോൾ എല്ലാ റോസും ഉണ്ടായിരുന്നു കാണുമ്പോൾ തന്നെ എല്ലാം വാങ്ങാൻ തോന്നും പ്ലാന്റ്സിനെ കുറിച്ച് ഒന്നും അറിയാത്തവരെ അങ്ങനെയൊക്കെ പറയു
നല്ല രീതിയിൽ നടുക്കുന്ന കാര്യങ്ങൾക്ക് ഇത്തരം നെഗറ്റീവ് ആയി വരും, കൃത്യമായി കാര്യങ്ങൾ മനസിലാക്കില്ല, എന്നിട്ട് വെറുതെ എന്തെങ്കിലും വിളിച്ചുപറയും,
വിട്ടേക്ക്, ഒരാൾ മോശം പറഞ്ഞാൽ ആയിരം നല്ലത് പറയും ❤❤
🤩🤩
Vishamikkenda Mam
Reemz കാര്യം ആകേണ്ട... പൂർവാധികം ശക്തിയോടെ മുന്നോട്ട് പോകു 🌹
🥰🥰
Be happy Reemz 👍🏻👍🏻
Dont worry reemz❤️
ഞാൻ മാസത്തിൽ ഒരു തവണ ചെടികൾ വാങ്ങാൻ പോകാറുണ്ട്.40 ഇന റോസ് കൾ എനിക്കുണ്ട് 'എല്ലാം അവിടെ നിന്നാണ്. പറയുന്നവർ പറയട്ടെ സത്യമെന്തെന്ന് വരുന്നവർക്കറിയാം
Super 🤝👏👏
Video full sredhayode kananjilla.kuzhappamilla kshamichekkooreemu..
🥰
കാര്യമാക്കാതെ മുമ്പോട്ട് ....❤
ഇത്തരം കമന്റുകൾ മൈൻഡ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. എന്തിനാ വെറുതെ സമയം കളയുന്നത് 🥰🥰🥰
Never mind
Go ahead ❤
1rs roseshorts kanan vaikipoi jan reemznte viewer ann.kure kalamaitt follow cheyyunnund .please repley
Parayunnavar enthum parayatte ellavarudayum vaya mudan namukkavilla .nammal sathyasanthamai karyangal cheyyuka.god bless you
Don't worry
🥰🥰
Don't.worry Reemz,Be happy 😊
Onnum mind cheyyanda reemsine ellarkum orupadishtanu
Evideya place
എനിക്ക് ഓർഡർ ചെയ്യാൻ പപറ്റുന്നില്ല ന്നു മാത്രേ ഉള്ളു.reemzinte സംസാരവും അവതരണ ശൈലിയും ആണെന്നെ സബ്സ്ക്രൈബ്ർ ആക്കിയത്. ഓരോന്ന് ദിവസവും ഇന്നെന്തു ചെടിയേ പറ്റിയാ പറയുന്നേ ന്നു നോക്കി ആകാംഷയോടെ ഇരിക്കുവാ ഞാൻ. 🥰🥰🥰
Thank you🤩🥰🥰
ചെമ്പരത്തി combo offerippol undo
Super chechi 🥰🥰👍
Reemzkutty njaan ente vadam valliyude gift ethu vareyum vangathathu Reemz Garden vannu kanaan vendi annu ❤❤❤
🤩🤩
Hi Reemz,
എനിക്കും outletil വന്നു ചെടികൾ എടുക്കണമെന്ന് ഒത്തിരി ആഗ്രഹം ഉണ്ട്, പക്ഷേ outlet ഉള്ളത് trivandrum അല്ലേ, ഞാൻ ലക്ഷദ്വീപ് ആണ്, അത് കൊണ്ട് തന്നെ trivandrum വന്ന് ചെടികൾ എടുത്താലും kochi യിൽ നിന്നാണ് ദ്വീപിലേക്ക് ship ഉള്ളത്, അതും ചില സമയങ്ങളിൽ ടിക്കറ്റ് കിട്ടാൻ ഒത്തിരി ദിവസം എടുക്കും. അത് കൊണ്ട് തന്നെ ദ്വീപിൽ എത്തുമ്പോഴേക്കും ചെടികൾ നശിച്ച് പോവും.
അങ്ങിനെ ഉള്ളപ്പോൾ trivandrum വന്ന് ചെടി എടുക്കുന്നത് ഒട്ടും possible അല്ല
എന്തെങ്കിലും ഒരു chance ഉണ്ടെങ്കിൽ kochiyilum ഒരു outlet തുടങ്ങണേ plz 🥺 കൊച്ചിയിലാവുമ്പോൾ ship ൻ്റെ programme നോക്കീട്ട് ചെടികൾ എടുത്താൽ മതിയല്ലോ
Plz dear ഈ കാര്യത്തേ കുറിച്ച് ഒന്ന് ചിന്തിക്കണേ, എന്നേ പോലെ പലർക്കും ആഗ്രഹം കാണും kochiyil ലും outlet വരണമെന്ന്
ആ പിന്നെ ഞാൻ അരളിയുടെ കോമ്പോ ഓർഡർ ചെയിതിരുന്നു September 2nd നാണ് order ചെയ്ത് എത്താറാവുന്നതേ ഉള്ളൂ, website ന്ന് എൻ്റെ first order ആണ് ട്ടോ
അപ്പോ ഞാൻ നിർത്തുവാണേ businessil ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤
Reemz ee comment ozhivakkuga njan almost yella weak um varunnunde ethinu reply kodukkaruthe negative comments manasil vyikkuga after Daivathode parayuga evarode shemicheedane it's okay ❤❤
എൻറെ മോനെ ഞാനവിടെ അയച്ചാണ് ചെടി മേടിച്ചത് എല്ലാം നല്ലത്😊 ഡാർക്ക് മെറൂൺ അലമാരയും വൈറ്റ് മെയ്മാസ പൂവുംകിട്യില്ല ബാക്കി 15 ചെടിയും കിട്ടി ഇതുരണ്ടും
🥰🥰
Wednesday I went
I got chemparathi combo and rose combo❤
Onnum mind cheyyenda.,thirakk kazhinjal anikk aa chakkappazhathinte gift aya rambuttan plant ayach tharane.
👍🏻👍🏻
orchid red വന്നാൽ എനിക്കും വേണം
👍🏻👍🏻👍🏻
Reemz take it easy dear
🥰🥰
Negateve comments mind cheyanda
Don't worry this is part of life take it easy and move ahead 👍
🤩🤩
Forget and forgo 👍 Keep going
🤩🤩
ഇതൊന്നും കാര്യമാക്കണ്ട, നന്നായി മുന്നോട്ട് പോകു
🤩🤩
Oru rupede kazhinho ini undakuo..👍👍👍👍
Eppol offer kazhiju.... Iniyum varum

Thank you😍😍😍