നിങ്ങളുടെ അവതരണം വളരെ അറിവ് തരുന്നതാണ്. ഇത്രയും ചെടികളെ സ്നേഹികുകയും കരുതുകയും ചെയ്യാൻ കാണിക്കുന്ന ആത്മാർത്ഥതയും പ്രശംസിക്കാതിരിക്കാൻ കഴിയുന്നില്ല..ദൈവം അനുഗ്രഹിക്കട്ടെ
സബ്സ്ക്രൈബ്ഴ്സിനെ ഗെയ്ഡ് ചെയ്യുന്ന സൂപ്പർ വീഡിയോ. ഇതൊക്കെ ആദ്യമേ ചെയ്യണ്ടതല്ലായിരുന്ന മോളു. ഒറ്റരാൾക്ക് പോലും ഒറ്റൊരു റോസാച്ചെടിപോലും നഷ്ടപ്പെട്ടുപോകരുതെന്ന് ആഗ്രഹിക്കുന്ന ആ മനസ്സുണ്ടല്ലോ അതൊരു ഒന്നൊന്നര മനസ്സാണ് . God's blessings be with you.
നല്ല പ്രയോജനകരമായ വിഡിയൊ എന്തൊരു ഭംഗിയാ റിമിക്കുട്ടിയുടെ റോസാ ത്തോട്ടം അവിടെ വന്ന് തോട്ടത്തിൽ അങ്ങിനെ നടന്ന് നടന്നു അവിടെ തന്നെ കഴിയാൻ തോന്നണു ഒരു ദിവസം റിമിക്കുട്ടിയുടെ മുന്നിൽ ഞാനുണ്ടാവും❤️❤️❤️❤️❤️🥰
Hi super... എനിക്ക് ഉണ്ടായിരുന്ന കുറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി .. ❤️❤️good സത്യം ഞാൻ plant കിട്ടി കഴിഞ്ഞാൽ അതിന്റ മണ്ണ് എല്ലാം കളഞ്ഞേ നടാറുള്ളൂ 😁എന്തോ കുറച്ചു ഒക്കെ പോകാറുണ്ടായിരുന്നു കാരണം അറിയത്തിലായിരുന്നു ഇനി ഇത് ആവർത്തിക്കില്ല 🤗 ഇതു എല്ലാം ഞങ്ങൾക്ക് പറഞ്ഞു തരുന്ന Reemz ഞാൻ Tq......... ❤️❤️❤️❤️❤️❤️❤️❤️🙏
വളരെ വളരെ ഇഷ്ടപ്പെട്ടു ചേച്ചി. ചേച്ചിയുടെ വീഡിയോ കാണുന്നതിന് മുന്ന് ഞാൻ നഴ്സറിയിൽ നിന്നു റോസ്പ്ലാന്റ് വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. അതെല്ലാം എനിക്ക് അറിയുന്നപോലെയാണ് repot ചെയ്തത് പക്ഷെ എന്തോ ഭാഗ്യം പിടിച്ചു കിട്ടി. ഈ method ഒരുപാട് ഇഷ്ടായി. ഈ വീഡിയോ കുറച്ചു നേരത്തെ നിങ്ങൾ ഇടാമായിരുന്നു. വളരെ ഉപകാരമുള്ള വീഡിയോ. 🌺🌺🌺🌹🌹🌹🌹
Repotting video വളരെ നന്നായിട്ടുണ്ട്. ഒരുപാട് പേർക്ക് അറിവില്ലായ്മ കാരണം ഇഷ്ടത്തോടെ വാങ്ങിയ ചെടികൾ നശിച്ച് പോയി കാണും. ഈ വീഡിയോ അതിനെല്ലാം ഒരു പരിഹാരമായി മാറട്ടെ.happy gardening 🥰🥰🥰🥰🥰
കൊള്ളാം ചേച്ചി നല്ല കാര്യമാണ് പറഞ്ഞുതന്നത് ഞാനും കുറേ ചകിരിച്ചോറ് ഇടുമായിരുന്നു റോസയ്ക്ക് അറിയില്ലായിരുന്നു ചോറ് അത്രയും വേണ്ട എന്ന് ഞാൻ ശ്രദ്ധിച്ചു കൊള്ളാം എന്തായാലും റോസയുടെ വള്ളത്തെ പറ്റിയുള്ള വീഡിയോ എത്രയും പെട്ടെന്ന് ഇടണേ 🙏
എന്ന് ഞാൻ ഒത്തിരി താമസിച്ചു പോയി. കുറച്ചു തിരക്ക് ആയിരുന്നു അതാ വീഡിയോ കാണാൻ വൈകിയത്. എന്നാലും ഇന്നത്തെ വീഡിയോ ഞാൻ കാത്തിരുന്ന ഒന്ന് ആയി രുന്നു. എത്ര വൈകിയാലും ഇന്നുതന്നെ കാണാൻ സാധിച്ചു. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. എന്റെ എല്ലാ സംശയം ഉം ഇതോടെ മാറി. Thanks🙏🙏🙏
വളരെ പ്രയോജനപ്രദമായ വീഡിയൊ ... തെറ്റിധാരണകൾ പലതും മാറിക്കിട്ടി.. ചില നഷ്ടങ്ങൾ മസിലാക്കാനും കഴിഞ്ഞു...കൂടുതൽ വീഡിയോകൾ പ്രതീഷിക്കുന്നു... ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
Repotting നെ കുറിച്ച് നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. Repot ചെയ്തു കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു വളം കൊടുത്തു തുടങ്ങാമെന്നും എന്തൊക്കെ വളം കൊടുക്കണം എന്നുമുള്ള ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു. ഈ പൂക്കൾ കണ്ടിട്ട് കൊതിയാവുന്നു. ഇത്രയും പൂക്കൾ ഒരു ചെടിയിൽ ഉണ്ടാകാൻ ഉള്ള tips ഞങ്ങൾക്കും പറഞ്ഞു തരണേ 🙏
Thanks reemz ഞാൻ വാങ്ങിയ അഞ്ചു ചെടികളിൽ മൂന്നെണ്ണം മണ്ണ് mattathe വച്ചു അതു വന്നു radennam പകുതി മണ്ണ് മാറ്റി വച്ചു അതു പോയി അത് കൊണ്ടാണ് repoting vidieo request ചെയ്തത് very very. Thanks
എനിക്കും ഇങ്ങിനെ ഉള്ള അബദ്ധംപറ്റിയിട്ടുണ്ട് പലരും പറയുന്നത് കേട്ട് ചെയ്തു അങ്ങിനെ യാണ് എന്റെ ഓർക്കിഡ് റോസ് പോയത് reemz ന്റെ അടുത്ത് നിന്ന് വാങ്ങി യാ ഓർക്കിഡ് റോസ് ഞാൻ ഇപ്പോൾ പറഞ്ഞത് പോലെ ചെയ്തിട്ടുണ്ട് ഇനി അത് പിടിച്ചു വരട്ടെ
ഹായ് ഞാൻ കാത്തിരുന്ന വീഡിയോ ആണ്, കാരണം യുട്യൂബിൽ കാണുന്ന വീഡിയോ കണ്ട് എനിക്ക് ഒത്തിരി അബദ്ധം പറ്റിയതാണ്. Reemz പറഞ്ഞ എല്ലാ അബദ്ധവും എനിക്ക് പറ്റിയിട്ടുണ്ട്, അതുകൊണ്ട് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് ഒത്തിരി നന്ദി ഉണ്ട് കേട്ടോ 👌👌
ഒത്തിരി പേരുടെ റോസിന്റെ പരിചരണം കണ്ടിരുന്നു അതുപോലെ എല്ലാം ചെയ്യും അതു കാരണം റോസല്ലാം നശിച്ചു Reemz മോൾ തന്ന അറിവിന് ഒത്തിരി ഒത്തിരി ഒത്തിരി നന്ദി ഇനി രണ്ടാഴ്ച കഴിഞ്ഞ കൊടുകേണ്ട വളം കൂടെ പറഞ്ഞു തരണം ഞാൻ ഓർഡർ ചെയ്ത റോസിനായി കാത്തിരിക്കുന്നു വേഗം അയച്ചു തരു pls
നല്ലൊരു അറിവ് 🥰👌🏻 ഞാൻ ഇങ്ങനെയാണ് വെക്കാർ എല്ലാ ചെടിക്കളും ഇല പോയാലും അത് വീണ്ടും വന്നോളും നന്നായി care ചെയ്താൽ മതി അപ്പോളത്തിനും പുതിയ പ്ലാൻറ് വേണം എന്ന് പറഞ് reemzine ബുദ്ധിമുട്ടിക്കാതെ ഇരിക്ക 2 wck വരെങ്കിലും wtng ചെയ്തുവേണം reemzine വിവരം അറീക്കാൻ 😞
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍ഇനി മഴക്കാലത്തും rose വാങ്ങി വയ്ക്കാമല്ലോ അതിനുള്ള ധൈര്യമായി... ഇനി വളപ്രയോഗം അതും കൂടി പ്രതീക്ഷിക്കുന്നു.... ഒന്നിനോടൊന്ന് മെച്ചം ഓരോ വീഡിയോയും.... 🙏🙏👍👍
നല്ല വീഡിയോ ആണ് കേട്ടോ . ഞാൻ ആദ്യ മായിട്ടാണ് നീങ്ങളുടെ വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ടമായി. റോസ് എന്റെ വീട്ടിൽ ഇല്ല ഇനി കുറച്ച് വീഡിയോ കണ്ടിട്ട് നോക്കാം.
Nte Reemzooty njaan inganeyulla mandatharangal cheythirunnu plant dead aayittundu thank u thank u thank u ellaperkum ithoru nalla arivu thanneyaato enthoram plants aa njaan dead aakiyathu thanks molu💜💜💜💜🌹🌹🌹🌹
എനിക്കും സംശയം ഉണ്ടായിരുന്ന കാര്യമായിരുന്നു dear. ഇതുപോലും അറിയില്ലെന്ന് പറഞ്ഞാൽ നാണക്കേടാവുമോ എന്ന് കരുതിയാ ചോദിക്കാത്തെ. എന്തായാലും ഉപകാരമായി. Thanku so much dear🙏🏻💕💕
ചേച്ചി ഇങ്ങനെ തന്നെ മുമ്പോട്ട് പോട്ടെ....... Next year ഇതിലും നല്ല collections ആയിട്ട് നല്ല ഒരു plant breeder ആയി മാറണം........ Next year ഞാൻ നേരിട്ട് വരാം.... ഇപ്പൊ ഒരു exam preparation ആണ് ഇല്ലേൽ എപ്പഴേ വന്നേനെ 💯.......
നല്ല വീഡിയോ . എനിക്കും ഇങ്ങനെ അബദ്ധം പറ്റി. എത്ര രൂപ നഷ്ടമായി. നേരത്തേ അറിഞ്ഞു എങ്കിൽ ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ റോസുകൾ പോകില്ലായിരുന്നു. എന്നാലും സാരമില്ല ഇനി നോക്കാല്ലോ .
ഞാൻ കഴിഞ്ഞ Sundayവന്ന് 12 ഇനം റോസ് വാങ്ങി എല്ലാം നടുകയും ചെയ്തു എല്ലാം പാഴായല്ലോ ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇതു പോലെ ചെയ്തേനെ . 10 ൻ്റെ creepers plants നേരത്തെ വാങ്ങിയിരുന്നു അതിൽ 9 പേരും മിടുക്കികളായി നിൽക്കുന്നു ഏതാണ് പോയതെന്നറിയാൻ അതിൻ്റെ vedio തപ്പി കിട്ടിയില്ല അങ്ങനെ ഇരിക്കെ ഇന്ന് ആ vedio കാണാനിടയായി സെൻ്റ് ജോണാണ് പിടിക്കാതിരുന്നത്.😍😍👍
ഇതെ പോലത്തെ വിഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ഒരോ ചെടിയുടെയും വീഡിയോസ് ഇടുമ്പോൾ അതിന്റെ പോട്ടിങ്ങ്, caring, വളം എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരം ആവും ...
🙏 😍 Njan kuzhipallathu ninnu orupadu rosa vangiettundu ellam oru step flower kazhiunnathum ellam cheathayae pokukum Atha eni Reemiude kail ninnum vangam annu karuthiyath Nadunna Poting mix nte kuzhappamakum Eni reemi paranjapole nattunokkum Ante plant varum munbu e video kandath ante bhagyam Orupadu orupadu thanks👍👍👍👍
Thank you reemz. നിങ്ങളുടെ ആത്മാര്‍ത്ഥത എനിക്ക് ഒത്തിരി ഇഷ്ടമായി. plant sale ചെയ്യുക മാത്രമല്ല, അത് ഒരു കാരണവശാലും ആര്‍ക്കും നഷ്ടപ്പെടരുത് എന്നുകൂടി ആത്മാര്‍ഥമായി reemz ആഗ്രഹിക്കുന്നു. Thank you so much
നിങ്ങളുടെ അവതരണം വളരെ അറിവ് തരുന്നതാണ്. ഇത്രയും ചെടികളെ സ്നേഹികുകയും കരുതുകയും ചെയ്യാൻ കാണിക്കുന്ന ആത്മാർത്ഥതയും പ്രശംസിക്കാതിരിക്കാൻ കഴിയുന്നില്ല..ദൈവം അനുഗ്രഹിക്കട്ടെ
❤️
സബ്സ്ക്രൈബ്ഴ്സിനെ ഗെയ്ഡ് ചെയ്യുന്ന സൂപ്പർ വീഡിയോ. ഇതൊക്കെ ആദ്യമേ ചെയ്യണ്ടതല്ലായിരുന്ന മോളു. ഒറ്റരാൾക്ക് പോലും ഒറ്റൊരു റോസാച്ചെടിപോലും നഷ്ടപ്പെട്ടുപോകരുതെന്ന് ആഗ്രഹിക്കുന്ന ആ മനസ്സുണ്ടല്ലോ അതൊരു ഒന്നൊന്നര മനസ്സാണ് . God's blessings be with you.
എല്ലാ സംശയങ്ങളും തീർത്തു തരുന്ന ചേച്ചിക്ക് അഭിനന്ദങ്ങൾ
💕💕
ഞാൻ plants order ചെയ്തിട്ടുണ്ട്. കിട്ടുന്നതിന് മുന്നെ നടുന്നതിന്റെ വീഡിയോ കാണിച്ചു തന്നതിന് വലിയ thanks❤❤❤❤
നല്ല പ്രയോജനകരമായ വിഡിയൊ
എന്തൊരു ഭംഗിയാ റിമിക്കുട്ടിയുടെ റോസാ ത്തോട്ടം
അവിടെ വന്ന് തോട്ടത്തിൽ അങ്ങിനെ നടന്ന് നടന്നു അവിടെ തന്നെ കഴിയാൻ തോന്നണു
ഒരു ദിവസം റിമിക്കുട്ടിയുടെ മുന്നിൽ ഞാനുണ്ടാവും❤️❤️❤️❤️❤️🥰
♥️
Hi super... എനിക്ക് ഉണ്ടായിരുന്ന കുറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി .. ❤️❤️good സത്യം ഞാൻ plant കിട്ടി കഴിഞ്ഞാൽ അതിന്റ മണ്ണ് എല്ലാം കളഞ്ഞേ നടാറുള്ളൂ 😁എന്തോ കുറച്ചു ഒക്കെ പോകാറുണ്ടായിരുന്നു കാരണം അറിയത്തിലായിരുന്നു ഇനി ഇത് ആവർത്തിക്കില്ല 🤗
ഇതു എല്ലാം ഞങ്ങൾക്ക് പറഞ്ഞു തരുന്ന
Reemz ഞാൻ
Tq......... ❤️❤️❤️❤️❤️❤️❤️❤️🙏
വളരെ വളരെ ഇഷ്ടപ്പെട്ടു ചേച്ചി. ചേച്ചിയുടെ വീഡിയോ കാണുന്നതിന് മുന്ന് ഞാൻ നഴ്സറിയിൽ നിന്നു റോസ്പ്ലാന്റ് വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. അതെല്ലാം എനിക്ക് അറിയുന്നപോലെയാണ് repot ചെയ്തത് പക്ഷെ എന്തോ ഭാഗ്യം പിടിച്ചു കിട്ടി. ഈ method ഒരുപാട് ഇഷ്ടായി. ഈ വീഡിയോ കുറച്ചു നേരത്തെ നിങ്ങൾ ഇടാമായിരുന്നു. വളരെ ഉപകാരമുള്ള വീഡിയോ. 🌺🌺🌺🌹🌹🌹🌹
😄😄
Repotting video വളരെ നന്നായിട്ടുണ്ട്. ഒരുപാട് പേർക്ക് അറിവില്ലായ്മ കാരണം ഇഷ്ടത്തോടെ വാങ്ങിയ ചെടികൾ നശിച്ച് പോയി കാണും. ഈ വീഡിയോ അതിനെല്ലാം ഒരു പരിഹാരമായി മാറട്ടെ.happy gardening 🥰🥰🥰🥰🥰
ഞാൻ വാങ്ങിയ ഒരുപാട് റോസാ കരിഞ്ഞു പോയി ഇതു നല്ലൊരു വീഡിയോ ആണ് ഒരുപാട് നന്ദി സൂപ്പർ തോട്ടം കൊതി ആവുന്നു കണ്ടിട്ട് എന്ത് നല്ല ഭംഗിയാ
Valare👍🏼ശെരിയാണ് ഇങ്ങിനെ ഞാൻ ചെയ്ത് എന്റെ റോസ് പിടിക്കാൻ സമയം പിടിക്കാൻ
കൊള്ളാം ചേച്ചി നല്ല കാര്യമാണ് പറഞ്ഞുതന്നത് ഞാനും കുറേ ചകിരിച്ചോറ് ഇടുമായിരുന്നു റോസയ്ക്ക് അറിയില്ലായിരുന്നു ചോറ് അത്രയും വേണ്ട എന്ന് ഞാൻ ശ്രദ്ധിച്ചു കൊള്ളാം എന്തായാലും റോസയുടെ വള്ളത്തെ പറ്റിയുള്ള വീഡിയോ എത്രയും പെട്ടെന്ന് ഇടണേ 🙏
എനിക്കു കുട്ടിയെ ഭയങ്കര ഇഷ്ടായി ട്ടോ. നല്ല അവതരണം. ഇന്നാണ് ഞാൻ ആദ്യമായി കാണുന്നത്. ഓരോന്നും നോക്കിയിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല.നന്നായി വരട്ടെ
എന്ന് ഞാൻ ഒത്തിരി താമസിച്ചു പോയി. കുറച്ചു തിരക്ക് ആയിരുന്നു അതാ വീഡിയോ കാണാൻ വൈകിയത്. എന്നാലും ഇന്നത്തെ വീഡിയോ ഞാൻ കാത്തിരുന്ന ഒന്ന് ആയി രുന്നു. എത്ര വൈകിയാലും ഇന്നുതന്നെ കാണാൻ സാധിച്ചു. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. എന്റെ എല്ലാ സംശയം ഉം ഇതോടെ മാറി. Thanks🙏🙏🙏
Thanks video kandathinu, plant nadumpol ithukoodi sredhikuu.
വളരെ നന്ദി reemz, കാത്തിരുന്ന വീഡിയോ. Repot ചെയ്യുന്ന വീഡിയോ കാണിച്ചു തന്നതിന് ഒരിക്കൽ കൂടി നന്ദി 🙏
💕
വളരെ പ്രയോജനപ്രദമായ വീഡിയൊ ... തെറ്റിധാരണകൾ പലതും മാറിക്കിട്ടി.. ചില നഷ്ടങ്ങൾ മസിലാക്കാനും കഴിഞ്ഞു...കൂടുതൽ വീഡിയോകൾ പ്രതീഷിക്കുന്നു... ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
Repotting നെ കുറിച്ച് നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. Repot ചെയ്തു കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു വളം കൊടുത്തു തുടങ്ങാമെന്നും എന്തൊക്കെ വളം കൊടുക്കണം എന്നുമുള്ള ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു. ഈ പൂക്കൾ കണ്ടിട്ട് കൊതിയാവുന്നു. ഇത്രയും പൂക്കൾ ഒരു ചെടിയിൽ ഉണ്ടാകാൻ ഉള്ള tips ഞങ്ങൾക്കും പറഞ്ഞു തരണേ 🙏
Thanks reemz ഞാൻ വാങ്ങിയ അഞ്ചു ചെടികളിൽ മൂന്നെണ്ണം മണ്ണ് mattathe വച്ചു അതു വന്നു radennam പകുതി മണ്ണ് മാറ്റി വച്ചു അതു പോയി അത് കൊണ്ടാണ് repoting vidieo request ചെയ്തത് very very. Thanks
എനിക്കും ഇതൊക്കെയായിരുന്നു സംശയം എല്ലാം പരിഹരിക്കപ്പെട്ടു Thanks 😀
നല്ല മെസേജ് നന്നായി പറഞ്ഞു തന്നു ഒരു പാടു നന്ദി
വളരെ നന്ദി reems. Plants എങ്ങനെ repot ചെയ്യണമെന്നുള്ള സംശയം മാറിക്കിട്ടി. Thankyou 🥰🥰🥰
♥️
എനിക്കും ഇങ്ങിനെ ഉള്ള അബദ്ധംപറ്റിയിട്ടുണ്ട് പലരും പറയുന്നത് കേട്ട് ചെയ്തു അങ്ങിനെ യാണ് എന്റെ ഓർക്കിഡ് റോസ് പോയത് reemz ന്റെ അടുത്ത് നിന്ന് വാങ്ങി യാ ഓർക്കിഡ് റോസ് ഞാൻ ഇപ്പോൾ പറഞ്ഞത് പോലെ ചെയ്തിട്ടുണ്ട് ഇനി അത് പിടിച്ചു വരട്ടെ
ഹായ് ഞാൻ കാത്തിരുന്ന വീഡിയോ ആണ്, കാരണം യുട്യൂബിൽ കാണുന്ന വീഡിയോ കണ്ട് എനിക്ക് ഒത്തിരി അബദ്ധം പറ്റിയതാണ്. Reemz പറഞ്ഞ എല്ലാ അബദ്ധവും എനിക്ക് പറ്റിയിട്ടുണ്ട്, അതുകൊണ്ട് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് ഒത്തിരി നന്ദി ഉണ്ട് കേട്ടോ 👌👌
Beautiful..what a presentation...Business at the same time love for others and plants.A very balanced character...Love you Sundareee🙏🙏🙏
😊
Reemz പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് ഒരു അബദം പറ്റി.
Ok ini pattanda😄
ഞാൻ വാങ്ങിയ ഒരുപാട് റോസാ കരിഞ്ഞു പോയി ഇതു നല്ലൊരു വീഡിയോ ആണ് ഒരുപാട് നന്ദി
വളരെ നന്ദി മോളെ അറിയേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നതിന് മോൾ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു
നന്നായി Reemz റിപ്പോട്ടു ചെയുന്നത് പറഞ്ഞതിന് വളരെ നന്ദി ശരിയാ ചിലരൊക്കെ കഴുകി എടുക്കുന്നകാര്യംപറഞ്ഞിട്ടുണ്ട് താങ്ക്യൂ Reemz ❤️❤️
എന്റെ വീട്ടിൽ ഒരു തരം റോസ് ഉള്ളത് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ചേച്ചിയുടെ റോസ് വീഡിയോ ഇഷ്ടമാണ് അടിപൊളി ചേച്ചി
എല്ലാവരുടേയും എല്ലാ സംശയങ്ങളും തീർത്തു തരുന്ന Reemz ന് ഒരായിരം നന്ദി.
😊
Ellavarkum valara upakara prathamaya vedio kanichu thanna reemzin orayiram thanks
❤️
ഒത്തിരി പേരുടെ റോസിന്റെ പരിചരണം കണ്ടിരുന്നു അതുപോലെ എല്ലാം ചെയ്യും അതു കാരണം റോസല്ലാം നശിച്ചു Reemz മോൾ തന്ന അറിവിന് ഒത്തിരി ഒത്തിരി ഒത്തിരി നന്ദി ഇനി രണ്ടാഴ്ച കഴിഞ്ഞ കൊടുകേണ്ട വളം കൂടെ പറഞ്ഞു തരണം ഞാൻ ഓർഡർ ചെയ്ത റോസിനായി കാത്തിരിക്കുന്നു വേഗം അയച്ചു തരു pls
എനിക്കു അറിയാത്ത ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നത് ഉപകാരപ്രദം നന്ദി
💕😊🤔🤔
നല്ലൊരു അറിവ് 🥰👌🏻
ഞാൻ ഇങ്ങനെയാണ് വെക്കാർ എല്ലാ ചെടിക്കളും
ഇല പോയാലും അത് വീണ്ടും വന്നോളും നന്നായി care ചെയ്താൽ മതി അപ്പോളത്തിനും പുതിയ പ്ലാൻറ് വേണം എന്ന് പറഞ് reemzine ബുദ്ധിമുട്ടിക്കാതെ ഇരിക്ക 2 wck വരെങ്കിലും wtng ചെയ്തുവേണം reemzine വിവരം അറീക്കാൻ 😞
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍ഇനി മഴക്കാലത്തും rose വാങ്ങി വയ്ക്കാമല്ലോ അതിനുള്ള ധൈര്യമായി... ഇനി വളപ്രയോഗം അതും കൂടി പ്രതീക്ഷിക്കുന്നു.... ഒന്നിനോടൊന്ന് മെച്ചം ഓരോ വീഡിയോയും.... 🙏🙏👍👍
വളരെ ഉപയോഗപ്രദമായ വീഡിയോ. ഈ രീതിയിലാണ് ഞാൻ നടുന്നത്.
❤️
എന്റെ ചെടീടെ കാര്യത്തിലൊരു മറുപടി കിട്ടി ട്ടോ . Thank you
നന്ദി നന്ദി പൂക്കൾ കാണുമ്പോൾ എല്ലാ വാങ്ങാൻ തോന്നുന്നു അതിമനോഹരം സുസൂപ്പർ
❤
നല്ല വീഡിയോ ആണ് കേട്ടോ . ഞാൻ ആദ്യ മായിട്ടാണ് നീങ്ങളുടെ വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ടമായി. റോസ് എന്റെ വീട്ടിൽ ഇല്ല ഇനി കുറച്ച് വീഡിയോ കണ്ടിട്ട് നോക്കാം.
സൂപ്പർ മോളൂസേ
നിന്റെ സംസാരം കേൾക്കാൻ നല്ല രസം ഞാൻ വഹീദ
W😊🙏🙏
Nte Reemzooty njaan inganeyulla mandatharangal cheythirunnu plant dead aayittundu thank u thank u thank u ellaperkum ithoru nalla arivu thanneyaato enthoram plants aa njaan dead aakiyathu thanks molu💜💜💜💜🌹🌹🌹🌹
എനിക്കും സംശയം ഉണ്ടായിരുന്ന കാര്യമായിരുന്നു dear. ഇതുപോലും അറിയില്ലെന്ന് പറഞ്ഞാൽ നാണക്കേടാവുമോ എന്ന് കരുതിയാ ചോദിക്കാത്തെ. എന്തായാലും ഉപകാരമായി. Thanku so much dear🙏🏻💕💕
നല്ല വിവരണം ഞാൻ കാത്തിരിക്കുകയായിരുന്നൂ ഇത്തരമൊരു അറിവിനായി.വളരെ നന്നായി സന്തോഷം റീംസ്
😊
ഇത്ര വ്യക്തത മായി പറഞ്ഞു തന്ന Reemze nu അഭിനന്ദന തിന്റെ പൂ chedukal. (ROSE FLOWER kondu)
REEMZINTE avatharanam kollato..nannayi paranju tharunnunde👍👍👍👍👍👍👍👍👍👍👍👍
ചേച്ചി ഇങ്ങനെ തന്നെ മുമ്പോട്ട് പോട്ടെ....... Next year ഇതിലും നല്ല collections ആയിട്ട് നല്ല ഒരു plant breeder ആയി മാറണം........ Next year ഞാൻ നേരിട്ട് വരാം.... ഇപ്പൊ ഒരു exam preparation ആണ് ഇല്ലേൽ എപ്പഴേ വന്നേനെ 💯.......
Reporting വളരെ വിശദമായി പറഞ്ഞു തന്നു.അതുപോലെ
ഞാനും ഇങ്ങനെയാ നടുന്നത്
ഞാനും ഈ മണൽ സൂക്ഷിച്ചു വെക്കാറുണ്ട്
നല്ല വീഡിയോ . എനിക്കും ഇങ്ങനെ അബദ്ധം പറ്റി. എത്ര രൂപ നഷ്ടമായി. നേരത്തേ അറിഞ്ഞു എങ്കിൽ ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ റോസുകൾ പോകില്ലായിരുന്നു. എന്നാലും സാരമില്ല ഇനി നോക്കാല്ലോ .
അടുത്ത റോസിന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 😍😍😍
Ente mole etra nannayi vishadamayi paranju njan Rose vangunnatellam nashikkunna Karanam manasilayi thanks a lot 🙏🥰🥰🥰
😊😊 ini nashikillalloo.
Pookkal kandu ente kannum adichupoyallo Reemz. Oru rakshayumilla
ചേച്ചിയുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നു use full വീഡിയോ
റോസ് നടുന്നതിനെ കുറിച്ച് പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി
👍
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു പറഞ്ഞു തന്നതിന് വളരെ നന്ദി റീമ്സ്
❤️
Reemu thanoru sambavam thannee... Njan reemute plants book cheythittund engine nadanam ennu vijariche ullu 👍👌👌
ഇത് കുറച് കൂടി നേരത്തെ ഇടേണ്ട വീഡിയോ ആയിരുന്നു... ഇനിയും ഒരുപാട് അറിവുകൾ പ്രതീക്ഷിക്കുന്നു
ഇതൊരു പുതിയ അറിവാണ് വളരെ നന്ദി
ഇത്രയും വിശദമായി എല്ലാം പറഞ്ഞു തന്ന reemz ന് ഒരുപാട് നന്ദി.❤️
Chechi ee rose kanan enthu baghiya. Reporting adipoli😍😍😍
ഞാൻ കഴിഞ്ഞ Sundayവന്ന് 12 ഇനം റോസ് വാങ്ങി എല്ലാം നടുകയും ചെയ്തു എല്ലാം പാഴായല്ലോ ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇതു പോലെ ചെയ്തേനെ . 10 ൻ്റെ creepers plants നേരത്തെ വാങ്ങിയിരുന്നു അതിൽ 9 പേരും മിടുക്കികളായി നിൽക്കുന്നു ഏതാണ് പോയതെന്നറിയാൻ അതിൻ്റെ vedio തപ്പി കിട്ടിയില്ല അങ്ങനെ ഇരിക്കെ ഇന്ന് ആ vedio കാണാനിടയായി സെൻ്റ് ജോണാണ് പിടിക്കാതിരുന്നത്.😍😍👍
Mashaallah,,eniku orupadu esttamulla chedigalil onnanu Rose. Palarkum upakaramayirikum ee video.
Njan ella plantsum ingane charalum mannum chanakappodiyum kootiyittan nadarullath.🥰🥰🥰❤️
Thank u thanku thank u....😍😍😍
Njn kaathu kaathu irikkayairunnu....ee video...ente 2 plants nashich poyi...replace cheyth tharann parnju...thank uuu...❤️❤️❤️
ഇതെ പോലത്തെ വിഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ഒരോ ചെടിയുടെയും വീഡിയോസ് ഇടുമ്പോൾ അതിന്റെ പോട്ടിങ്ങ്, caring, വളം എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരം ആവും ...
Athiklnulla videos cheyyam.
ചേച്ചി ഇന്നത്തെ റോസ് ഒക്കെ എന്ത് ഭംഗിയാ 😘😘😘 ഇവിടെ അടുത്തെങ്ങാൻ ആണെങ്കിൽ ഞാൻ എത്രവട്ടം വന്നേനെ 😢
🙏 😍
Njan kuzhipallathu ninnu orupadu rosa vangiettundu ellam oru step flower kazhiunnathum ellam cheathayae pokukum
Atha eni Reemiude kail ninnum vangam annu karuthiyath
Nadunna Poting mix nte kuzhappamakum
Eni reemi paranjapole nattunokkum
Ante plant varum munbu e video kandath ante bhagyam
Orupadu orupadu thanks👍👍👍👍
മോളെ വളരെ നല്ലതായി പറഞ്ഞു തന്നൂ. ഒത്തിരി നന്ദി ഉണ്ട്. ഞാൻ വേപ്പിൻ പിണ്ണാക്കും ചകിരിചോറും ഒക്കെ ചേർത്താണ് വച്ചത്. ഇനി മാറ്റണോ?
ക്കു
ഓരോ അറിവും പറഞ്ഞു തരുന്നതിനെ വളരെ നന്ദിയുണ്ട്
❤
നല്ല informative. 2 ആഴ്ച തണൽ വെക്കുമായിരുന്നു. പിന്നെ ചട്ടിയിൽ കുറച്ചു എല്ലുപൊടി കൂടി ഇടും.
Rose kandit kothiyavunu...❤️❤️Angit varan kathirikunuuu...
Molu paranjath correct. Kazhuki repot cheitha ente rosukalellam nasichupoyi. ❤️
വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ. ഇനി ഇങ്ങനെ മാത്രമേ ചെയ്യൂ. താങ്ക്യൂ
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ചേച്ചി 🌹 ❤️❤️👍 thanks❤️
💕😊
ഉപകാരപ്രദമായ നല്ല വിവരണം.. Thanks
Very informative video. Ella rose kalum kanan nalla bhangiyundu. Iniyum ithu polulla video kal pratheekshikkunnu. God bless you.
👍വളരെ നന്ദി ഗോഡ് മോളെ അനുഗ്രഹിക്കട്ടെ
💕
ഞാൻ ഓട് ഇട്ടിട്ടു അതിനുമുകളിൽ കരിയില കുടി ഇടും. എന്നിട്ടാണ് മണ്ണിട്ട് റോസ് നടുന്നത്. വീഡിയോ ഇഷ്ടപ്പെട്ടു👌
Thank you reemz. നിങ്ങളുടെ ആത്മാര്‍ത്ഥത എനിക്ക് ഒത്തിരി ഇഷ്ടമായി. plant sale ചെയ്യുക മാത്രമല്ല, അത് ഒരു കാരണവശാലും ആര്‍ക്കും നഷ്ടപ്പെടരുത് എന്നുകൂടി ആത്മാര്‍ഥമായി reemz ആഗ്രഹിക്കുന്നു. Thank you so much
Thank you
വളരെ ശെരിയാണ് എനിക്കും അബദ്ധം പറ്റിയതാണ് 👍
Thank you so much. Well explained, well demonstrated.
😊
Super information , edu polay yaru parnue tharellatto 🙏
Supper orupad usefullaya vedio iniyum ithupolulla vediokalkkayi kathirikkunnu thankyou...😍
Very useful sreedevi pune
Rose chedikal kandu kothiyava orikelengilum athinte eddayalkoode onu nadkan kazinjirengil 😍😍😍😍
😊😊
vdo oronnum pwoliyatto plants um .ellam collect cheyyanam. tips & potting super. ithil kooduthal rose potting illa thanne.
ഒത്തിരി ഇഷ്ടം ആയി
Thanks Reemz.. njanum inganeyanu rose nadunnathu....
Nalla reethiyil karysngal vivarichuthankyou
👍
😍 😍 Njanum ee manal adichu vaari eduth chedi nadarund. Adipoli result kittarundu.
എന്തൊരു ഭംഗിയാ
Ithrayum പറഞ്ഞു തന്നതിന് ഒരായിരം നന്ദി
💕
Good information ente rosm Kure poy,eni ethupole cheyth noknm
Cheli mannu engane edukkum😊😊😊
ഒരുപാട് നന്ദി എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ എല്ലാം മനസ്സിലായി
thankyou reemz ഞാൻ കാത്തിരിക്കുവായിരുന്നു ഈ വീഡിയോക്ക് വേണ്ടി
വളരെ സംന്തോഷം എനിക്ക് ചെടി കിട്ടുന്ന നേരം എങ്ങനെ നടണം എന്ന് മനസ്സിലായി
Very informative👍Tq👍
കണ്ട് മനസ്സ് നിറഞ്ഞ വീഡിയോThankyou
വളരെ ഉപകാരപ്രദമായ വിഡിയൊ Thankyou Reemz
❤️
ഈ വിഡിയോ വളരെ help ful ആയി. Thank You