മാഡം , റോസിന്റെ കാര്യങ്ങൾ മാഡത്തോട് ചോദിക്കണമെന്ന് വിചാരിച്ചിരിക്കയായിരുന്നു . അതിനുമുമ്പ് തന്നെ മാഡം എല്ലാം പറഞ്ഞു തന്നു. അതിന് പ്രത്യേകം നന്ദിയുണ്ട് ...❤
ചെടികൾ നല്ല രീതിയിൽ വളർന്നു വരാൻ വേണ്ട മൂലകങ്ങൾ ആണ് മൈക്രോ ന്യൂട്രിയന്റ്സ് Iron,manganese, boron,zinc,copper chlorin,ഇതൊക്കെയാണ് micro nutrients. ഇത് കൂടാതെ Macro nutrients ചെടികൾക്ക് വേണം
Micro nutrients Ethokke valamanu athupole Makro nutrients Enthilanu Adagiyirikunnath madam
മാഡം , റോസിന്റെ കാര്യങ്ങൾ മാഡത്തോട് ചോദിക്കണമെന്ന് വിചാരിച്ചിരിക്കയായിരുന്നു . അതിനുമുമ്പ് തന്നെ മാഡം എല്ലാം പറഞ്ഞു തന്നു. അതിന് പ്രത്യേകം നന്ദിയുണ്ട് ...❤
Thank u❤️
What you mean by micronutrients
ചെടികൾ നല്ല രീതിയിൽ വളർന്നു വരാൻ വേണ്ട മൂലകങ്ങൾ ആണ് മൈക്രോ ന്യൂട്രിയന്റ്സ് Iron,manganese, boron,zinc,copper chlorin,ഇതൊക്കെയാണ് micro nutrients.
ഇത് കൂടാതെ Macro nutrients ചെടികൾക്ക് വേണം
Mam micronutrient fertilizer nte per entha?
Micro gold
👍❤️
Madam rose inu ellm manja lip varunnu... Pinne thrips shallyavum
fugal infection ആണ് മഴ കൊള്ളിക്കാതെ മാറ്റിവക്കു പിന്നെ സുഡോമോനസ് സ്പ്രേ ചെയ്യൂ മാറിക്കിട്ടും
Ok
എന്താണ് മാക്രോ nutuions
ചെടികൾ നല്ല രീതിയിൽ വളന്നു വരാൻ വേണ്ട മൂലകങ്ങൾ ആണ് മൈക്രോ ന്യൂട്രിയന്റ്സ്
iron, manganese ,boron,zinc,copper,chlorin ഇതാണ് മൈക്രോ ന്യൂട്രിയന്റ്സ്.
Nydrogen,phosphorus ,പൊട്ടാഷ്യം,കാൽസ്യം,magnesium ,sulpher ഇതാണ് മാക്രോ ന്യൂട്രിയന്റ്സ്. ഇതും ചെടികൾക്ക് ആവശ്യം ആണ്.
@@mygarden1911 മൈക്രോ nutirous ന്റെ പേർ എന്താണ്
@@mygarden1911 👍❤️
@@mygarden1911 ❤️👍👍
Rose നിലത്ത് മണ്ണിൽ വെച്ചാലും പൂക്കൾ ഉണ്ടാകില്ലേ?
ഉണ്ടാകും 👍
❤❤
Place
Can give 191919 to Rose plant
കൊടുക്കാം
റോസിന്റെ ഇലയിൽ കറുത്ത പാടുകൾ കാണുന്നു അതിന് എന്താണ് പ്രതിവിധി
ചെടികൾക്ക് ശരിയായ രീതിയിൽ പോഷകങ്ങൾ കിട്ടിയില്ലെങ്കിൽ അങ്ങനെ വരാം
മൈക്രോ ഗോൾഡ് കൊടുത്തു നോക്കു
@@mygarden1911 thankuq👍