Biginers Rose combo tutorial video / നിങ്ങൾ കാത്തിരുന്ന സ്പെഷ്യൽ Rose plants care

Поділитися
Вставка
  • Опубліковано 5 вер 2024
  • Biginers Rose combo tutorial video / നിങ്ങൾ കാത്തിരുന്ന സ്പെഷ്യൽ Rose plants care #biginersrosecombo #biginersrosecombotutorial #roseplantcaretips #roseplantsgrowingtips #roseplantpotitingmethods #roseplantscare #gardening #gardeningtips #reemz #reemzbasket #reemzgarden

КОМЕНТАРІ • 199

  • @rosammakoshy5328
    @rosammakoshy5328 16 днів тому

    ഞാൻ എല്ലാ വേഡിയോസും കാണാറുണ്ട്. റോസ് എൻ്റെ പ്രിയപ്പെട്ടതാണ് 6 കളർ എൻ്റെ പക്കൽ ഉണ്ടു്. Mone വരുമ്പോൾ ഞാനും ഓർഡർ ചെയ്യും. ഗൂഗിൾ pay ചെയ്യാൻ അറിയാത്തത് കൊണ്ടാണ് വെയിറ്റ് ചെയുന്നത്.❤❤❤

  • @deepthiharikumar9138
    @deepthiharikumar9138 6 місяців тому +3

    ᴛʜᴀɴᴋ ʏᴏᴜ ꜱᴏᴏᴏ ᴍᴜᴄʜ ꜰᴏʀ ᴛʜɪꜱ ᴛᴜᴛᴏʀɪᴀʟ ᴠɪᴅᴇᴏ ʀᴇᴇᴍᴜᴢᴢ.... 🤩
    ഞങ്ങളെ പോലുള്ളവർക്ക് ഇത് വളരെ ഉപകാരമാണ് . ഞാൻ വാങ്ങിച്ചതിൽ ഇത് വരെ 2 plants മാത്രം വാടി പോയി. എന്റെ mistake കൊണ്ടാണ് 😞 ബാക്കിയൊക്കെ പിടിച്ചു കിട്ടി 😃
    ɴᴇᴡ ʏᴇᴀʀ ᴏꜰꜰᴇʀ കിട്ടിയ plants ആണ് ഇത് വരെ കിട്ടിയതിൽ വളരെ healthy.
    ʙʟᴀᴄᴋ ᴛɪɢᴇʀ ʀᴏꜱᴇ വരാനായി കാത്തിരിക്കുന്നു 💜❤️💜

    • @reemzbasket4503
      @reemzbasket4503 6 місяців тому

      Experience share cheythathil othiri thanks

  • @sumithadenny7814
    @sumithadenny7814 6 місяців тому +1

    ഞാൻ remeez നിന്ന് vagiya റോസ് എല്ലാം പിടിച്ചു കിട്ടി എല്ലാം നല്ല helthy plants ആണ് കിട്ടുന്നത് Thanks Reemeez❤️❤️

  • @hb2241
    @hb2241 6 місяців тому +2

    എന്റെ 1 rupee red pinaccio rose ഒരു പ്രാവശ്യം മൊട്ടിട്ടു ഞാൻ അത് നുള്ളി കളഞ്ഞു. ഇപ്പൊ വീണ്ടും മൊട്ടു വരാറായി ❤

  • @indhu3156
    @indhu3156 6 місяців тому +3

    ഞാനും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.Thank you so much Reemz❤❤❤

  • @suryadevakalakshetra8986
    @suryadevakalakshetra8986 5 місяців тому

    ഹായ് reemz 🥰,. ഞാൻ remya, കൊല്ലം.begginers combo കിട്ടി. യാതൊരു കെടുപാടുകളും ഇല്ലായിരുന്നു.. ഇല വാടിയത് കുറച്ചു മുറിച്ചു കളഞ്ഞു.. വിഡിയോയിൽ അങ്ങിനെ ചെയ്യാൻ reemz പറഞ്ഞിരുന്നു.. വിഡിയോയിൽ പറഞ്ഞപോലെ pot ചെയ്തു.. അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാം കേട്ടോ 🥰. Thankyou reemz..❤. നല്ല ആരോഗ്യമുള്ള ചെടികൾ 👍

  • @shinujose2491
    @shinujose2491 6 місяців тому +2

    Njan order cheythittundu. Thank you so much ❤

  • @mayapm7572
    @mayapm7572 6 місяців тому

    Ente white mandaville poothu
    Online ആയI RS 300/ കൊടുത്തു ഞാൻ വേറെ sell er il ninnu vangiya plant പോയി Reemz ഇൻ്റെ കയിൽ അന്ന് ഉണ്ടായിരുന്നില്ല പിന്നെ Reemz അത് കൊണ്ട് വന്നു വിലയും കുറവ് പെട്ടന്ന് വലുതായി three months kondu flower aayi
    Thank you molu

  • @nadirabeegumf734
    @nadirabeegumf734 6 місяців тому +3

    Enikum venamayirunu.pakshe engane order chaiyanamennu ariyilla.❤

    • @reemz2022
      @reemz2022  6 місяців тому

      Order in our website

  • @Jelekha985
    @Jelekha985 6 місяців тому +1

    Exactly , chakirichor cherkaruthu .manal cheriya tharikal mannu mix cheyyunnathinte layer layer ayi iduka .smoothayi verirangum. cherkukaka verirangan...entl Jelekha John ...kandoluuu..thankyu

  • @ligiafebin9496
    @ligiafebin9496 6 місяців тому +1

    Thank u for ur kind support dear god bless I am waiting ❤

  • @sruthir.s4262
    @sruthir.s4262 6 місяців тому +2

    roses njanum order cheythu... Waiting....

  • @nitishnair89
    @nitishnair89 6 місяців тому +1

    Nice, happy Valentines day in advance😊

  • @danishvk1500
    @danishvk1500 6 місяців тому +2

    Combo venam

  • @sanjusfamily9295
    @sanjusfamily9295 6 місяців тому

    ഞാൻ ചകിരിച്ചോറും ചാണകപ്പൊടിയും ചേർക്കാതെ യായിരുന്നു നട്ടിരുന്നത്. ഇനി ഇങ്ങനെ നോക്കാം.❤

  • @jayasmini4686
    @jayasmini4686 6 місяців тому +1

    ഞാൻ order ചെയ്തിട്ടുണ്ട്

  • @remyabijubiju2246
    @remyabijubiju2246 6 місяців тому

    Live വരണം. costomers ൻ്റ plant മായി ബന്ധപ്പെട്ട problem ningal solve ചെയ്യേണ്ടതുണ്ട്.അത് അറിയിക്കാനുണ്ട്

  • @girijakumari5482
    @girijakumari5482 6 місяців тому +1

    Valare useful aayirunnu

  • @jishajoy4386
    @jishajoy4386 6 місяців тому +1

    Combo venam please

  • @sangeethababu568
    @sangeethababu568 6 місяців тому +1

    Njan order cheythu ❤️❤️❤️❤️

  • @12345678998765436199
    @12345678998765436199 6 місяців тому +1

    Good presentation❤

  • @surendrakhandpa10
    @surendrakhandpa10 Місяць тому

    Tell me which are the 5 roses among these

  • @aswathypprasad6410
    @aswathypprasad6410 6 місяців тому +1

    Nice video

  • @user-ij7hp2lc9w
    @user-ij7hp2lc9w 6 місяців тому +1

    Njan waiting ane

  • @parmeshwarlal.official
    @parmeshwarlal.official 6 місяців тому +2

    Good luck

  • @jalajak.v1796
    @jalajak.v1796 6 місяців тому +1

    Good presentation dear❤

  • @VijisFoodstories
    @VijisFoodstories 6 місяців тому +1

    Useful vedio ❤

  • @reethammakj8318
    @reethammakj8318 6 місяців тому +1

    Ningal ഇപ്പോഴും ഇൻബോക്സിൽ വന്നിട്ട് ഓർഡർ ചെയ്യാം പറയുന്നു അതെങ്കിനെയാണെന്നേനിക്കരിയില്ല

  • @beauty5479
    @beauty5479 6 місяців тому +1

    Hiii reemz nammude plants kittunnath ucha timeil aanu nkil athu vaikunneram vare wait cheythittt nadan alleaa pattuuu.. 🤔🤔🤔

  • @hifashirinm.m1943
    @hifashirinm.m1943 6 місяців тому +1

    Anikk kittya rose allam nallathayirunnu allam nannyi nikkunni

  • @user-wb6rb9pn3u
    @user-wb6rb9pn3u 6 місяців тому +1

    Thank you🙏

  • @divyajijojuan
    @divyajijojuan 6 місяців тому +1

    Superb👌

  • @MollyVijayabhanu-nn5pb
    @MollyVijayabhanu-nn5pb 6 місяців тому +1

    One rupee rose onagipoyi reemz ❤❤❤

    • @reemz2022
      @reemz2022  6 місяців тому

      Tutorial kandit chedi നടുന്നത് nannayirikkum

  • @padmajan8401
    @padmajan8401 6 місяців тому +1

    Enikku kittiya nadan panineer rose valare cheria kambu aayirunnu, pidichilla😢

    • @reemzbasket4503
      @reemzbasket4503 6 місяців тому

      Tutorial class thudangiyitund pls athil nokki chedi nadan sremikkuka

  • @mehrunisara2947
    @mehrunisara2947 6 місяців тому

    ബിഗിനേഴ്സ് combo യിൽ yellow rose, orenge ഡബിൾ shade rose ഒക്കെ കണ്ടുവല്ലോ. ഇതിൽ അതൊന്നും കാണുന്നില്ല ല്ലോ

  • @sreedevims3973
    @sreedevims3973 6 місяців тому +1

    Super

  • @shakeelabeevi4420
    @shakeelabeevi4420 6 місяців тому +2

    Hi... Ivide chuvana mannu mathrame kittu.. Chelimannu... Apol chakiri choru mathram mix cheydal mathiyo...??

    • @reemzbasket4503
      @reemzbasket4503 6 місяців тому +1

      Athinte koode kurachu kariyilayoo enthengilum add cheythal mathy

  • @vismayavizz4306
    @vismayavizz4306 6 місяців тому +1

    Hi reemz
    Beginners combo plants kittu 3eanam healthy ann but 2enam repot cheaythittm ottum healthy allaa😢

  • @hameedafathima69
    @hameedafathima69 6 місяців тому

    Ningalude video noki athu pole plant cheyth 6 plantsl 2 pidichu baki ellam nashichu poyi ownroot orennam polum pidikkunnilla motham 12 rose plants medichirunnu athil only 5 pidichollu😢
    Kittumbol nalla healthy plants aayirunnutto

    • @reemz2022
      @reemz2022  6 місяців тому

      വെള്ളം , വളം ഇവ വല്ലതും കൂടിയതാകും

  • @kunjumoljayaraj5970
    @kunjumoljayaraj5970 6 місяців тому +2

    ഇതുവഴി oder ചെയ്യാൻ അറിയാത്തോണ്ട്... നഷ്ടമായി 😭😭😭😭

  • @shijinasunil6988
    @shijinasunil6988 6 місяців тому +1

    link add ചെയ്തില്ലേ.. എനിക്കിന്ന് plant കിട്ടി

  • @12345678998765436199
    @12345678998765436199 6 місяців тому +1

    Crusher sand idaamo manalinu pakaram.

  • @Aseena_shamnad_
    @Aseena_shamnad_ 6 місяців тому +2

    Outlet ൽ വന്ന് വാങ്ങിയവർ എന്താണ് ചെയ്യേണ്ടത്

  • @user-do9pj9ez9m
    @user-do9pj9ez9m 6 місяців тому

    ❤എനിക്കും വാണം

  • @aswathi9177
    @aswathi9177 6 місяців тому +1

    Beginners combo whatsapp link kandilla

  • @fathima1598
    @fathima1598 6 місяців тому

    Nadan rose order cheythu but ithuvare kittiyilla eppol kittum

  • @prasithasuresh2241
    @prasithasuresh2241 6 місяців тому

    Hai Reemz oru karyam ചോദിച്ചോട്ടെ നമ്മൾ നഴ്സറിയിൽ നിന്ന് വാങ്ങുന്ന ചെടികളിൽ മണ്ണിൻ്റെ ഉള്ളിൽ ഒരു ചെറിയ നെറ്റ് പോലെ പ്ലാസ്റ്റിക് kutta kanalo ath ശരിക്കും തെറ്റല്ലേ ചെയ്യുന്നത് അങ്ങനെ ചെയ്യുമ്പോൾ plants nasichhu പോവുക അല്ലെ ചെയ്യുന്നത് എന്തിനാ അവർ അങ്ങനെ ചെയ്യുന്നത് റീപ്ലേ തരണേ❤

  • @user-dk4zm3hb6g
    @user-dk4zm3hb6g 6 місяців тому +1

    Rose plant order cheithitt ithuvare vannilla December 14 nu order cheithatha vilichitt oru reply illa ithinumunp order cheytha plant kittiyatha

  • @zeenathjamaludheen9494
    @zeenathjamaludheen9494 6 місяців тому +1

    Superb ❤❤

  • @vidyarajvr2412
    @vidyarajvr2412 6 місяців тому +1

    😍😍❤❤waiting

  • @lakshmyss317
    @lakshmyss317 6 місяців тому +1

    Pl send us the catalogue I would like to get selected flowers

  • @lakshmyss317
    @lakshmyss317 6 місяців тому +1

    Would like to get the above plants no idea how to get orders through web site anyway pl send by post

  • @ni_ni_tha__
    @ni_ni_tha__ 6 місяців тому +1

    Christmas combo vangi 2 ennam poovitu baki rose mott vannu😍 photos okke engana ayakkunne number ilalloo

  • @mervin9897
    @mervin9897 6 місяців тому +1

    Budcheithaplastic കൂടി റിമോവ്ചെയ്തകളയണം

  • @mishvaah5129
    @mishvaah5129 6 місяців тому +1

    Balsum chedi available aano

  • @ameenarfan2035
    @ameenarfan2035 6 місяців тому +1

    Direct vannu vangiyavaro

  • @VinodKumar-hm8iq
    @VinodKumar-hm8iq 6 місяців тому

    Compo offer പ്രകാരം എനിക്ക് കൊരിയർ ആയിട്ട് റോസ് ചെടികൾ അയക്കാൻ പറ്റുമോ.
    എങ്കിൽ അയക്കുക. Google pay ആയി പൈസ അയക്കാം.
    നമ്പർ അഴുക്കുക.

  • @Sindhupk__
    @Sindhupk__ 6 місяців тому +1

    Njan ente friend ne kondu anu order cheythathu 2 order undu aa order ID upayogichu groupil add ayikoode

  • @user-dl1ti3qz9h
    @user-dl1ti3qz9h 6 місяців тому

    ചുവന്ന മണ്ണ് ഇല്ല. സാധാ മണ്ണാണ് ഉള്ളതു എന്ത് ചെയ്യും

  • @ajithaprakash2534
    @ajithaprakash2534 6 місяців тому +1

    ok molu👍👍👍❤❤❤❤

  • @paulvarghese1736
    @paulvarghese1736 5 місяців тому

    Reemz..enik plants kitty......but orennam illallo

  • @lalyvincent6034
    @lalyvincent6034 6 місяців тому +1

    Website vazhiyallathe order cheyanargamundo

  • @ppfouz
    @ppfouz 6 місяців тому

    ഇതിൽ പനിനീർ റോസ് മാറ്റി വേറെ റോസ് തരാമോ

  • @jessypradeep3854
    @jessypradeep3854 6 місяців тому +1

    👌

  • @sabeethahamsa7015
    @sabeethahamsa7015 6 місяців тому +1

    എങ്ങനെയാ ഓഡർ ചെയ്യുക എനിക്കും വേണം

  • @gishababu2651
    @gishababu2651 6 місяців тому +1

    എൻ്റെ പീസ് & ലൗ പോയി reemze 😢😢

  • @sumithajames3801
    @sumithajames3801 6 місяців тому

    ഞാൻ ഓഡർ ചെയിതിട്ടുഉണ്ട്

  • @kumudavallyb422
    @kumudavallyb422 6 місяців тому +1

    👍🥰

  • @sc4816
    @sc4816 6 місяців тому

    Budding tape cut cheyyande

  • @The_Gardener_hunder
    @The_Gardener_hunder 6 місяців тому +1

    Outlet il ninn vaghiyavare ulpeduthuo plss😢

  • @divyamg-ec3xx
    @divyamg-ec3xx 6 місяців тому

    Plz എനിക്കും ഈ കോമ്പോ വേണം ഓഡർ ചെയാൻ അറിയില്ല ഞാൻ ഒത്തിരി ട്രൈ ചെയ്തു പക്ഷേ ഫോൺ nbr എങ്ങും കണ്ടില്ല

  • @instantnotesinmicrobiology3100
    @instantnotesinmicrobiology3100 6 місяців тому +1

    Peace and love rose nerathe vangiyitund
    Athinu pakaram vere plant kitan option undo

    • @reemz2022
      @reemz2022  6 місяців тому

      Sorry comboyil selection പ്രോസസ്സ് illa

  • @lathasreenivasan5248
    @lathasreenivasan5248 6 місяців тому

    Kure.nalukal.kazhinjanu.nasichu.pokunnathu

  • @mehrunisara2947
    @mehrunisara2947 6 місяців тому

    ഞാൻ 1 rupee rose വാങ്ങി യിരുന്നു. അത് poyi😥

  • @user-jr5eo8gp7q
    @user-jr5eo8gp7q 6 місяців тому +1

    Vaghanam പൈസ വരട്ടെ

  • @sathyadassathyadas7311
    @sathyadassathyadas7311 6 місяців тому +1

    Beautiful 😄👌🥰🥰🥰🥰🥰❤️✋✋✋🤗🤗🤗🤗🤗

  • @neethup5133
    @neethup5133 6 місяців тому

    Potting mix thayyarakki kathirikkunnu. Combo ethiyilla

  • @rinurajan8901
    @rinurajan8901 6 місяців тому +1

    Chechi opening vedios enthila post chaiyendathu

    • @reemz2022
      @reemz2022  6 місяців тому

      Open videos mailil aanu send cheyyendath

  • @leenajoy8745
    @leenajoy8745 6 місяців тому +1

    👍❤️

  • @jyothips3982
    @jyothips3982 6 місяців тому +1

    Preeorder plantil red oorkid rose kittuvan und ippol stock vannittundo please reply.

    • @reemz2022
      @reemz2022  6 місяців тому

      Sorry stock ippol illa

  • @__DevilsAngel__
    @__DevilsAngel__ 6 місяців тому +1

    👍👍❤

  • @nadeeraanfal4344
    @nadeeraanfal4344 6 місяців тому

    Beginner's combo order cheytittund😊😊.Group link onnum kandillaallo

  • @user-nm2ev4hc1f
    @user-nm2ev4hc1f 2 місяці тому

    ഓർഡർ ചെയുന്നത് ഒന്ന് കിട്ടുന്നത് തുമ്പപ്പുവ്

  • @sajanlal485
    @sajanlal485 6 місяців тому

    njan innu kurach rose vaangi….. bt offer um illa valavum illa…… rose engane valarthanam ennonnum illa ……. sad😢

  • @minirajan8919
    @minirajan8919 6 місяців тому +1

    ❤❤

  • @DurgaDevi-yo8ps
    @DurgaDevi-yo8ps 6 місяців тому +3

    Watsapp groupilwatsapp no undo AA numberil book cheyyan pattumo

    • @reemz2022
      @reemz2022  6 місяців тому

      പറ്റില്ല whatsapp സർവീസ് available alla, വെബ്സൈറ്റിൽ order cheyyu

  • @geethasreekumar3063
    @geethasreekumar3063 6 місяців тому

    Nijam ordered ayacha Xmas fairy combo Ethuvaray kittiyilla payment chaythittundu 2months aye Entha chaya

  • @sivaprasad___official
    @sivaprasad___official 6 місяців тому +1

    👍

  • @liyasara938
    @liyasara938 6 місяців тому +1

    ❤❤❤

  • @user-ik3ul3zx4p
    @user-ik3ul3zx4p 2 місяці тому

    Hai ethu aved place

  • @thachoosfoods5041
    @thachoosfoods5041 6 місяців тому +1

    3thavana vangitunde.

  • @meenakshy.n.l.5414
    @meenakshy.n.l.5414 6 місяців тому

    Ente order cheytha plantd innu kitti.orubplant nte branch odinjirikkunnu. Pidikumo entho?

  • @ahalyaashokan4437
    @ahalyaashokan4437 6 місяців тому

    Outlet il vannu vaangiyavar yengane order id ayakkum

  • @mayapnayar8379
    @mayapnayar8379 6 місяців тому

    I didn't got till now. Order Id ariyilla

  • @MiniShaji-pe2fs
    @MiniShaji-pe2fs 6 місяців тому

    Combo venam gp ano

  • @sunithajoseph1695
    @sunithajoseph1695 3 місяці тому

    ഇപ്പോഴും sale ഉണ്ടോ

  • @geethasreekumar3063
    @geethasreekumar3063 6 місяців тому

    Amount nashta mayo or plants Ayakumo

  • @user-ez9ve4ro7f
    @user-ez9ve4ro7f 6 місяців тому

    Njn oder cheythu but kittiyilla

  • @Jelekha985
    @Jelekha985 6 місяців тому

    Ente channel Nursery rosenu upakarappedum nnu thonnunnu🎉

  • @hemasantosh3048
    @hemasantosh3048 6 місяців тому +1

    Ordered beginners combo through Google form but didn't get any confirmation till now.already sent payment details through WhatsApp.pls update

    • @reemzbasket4503
      @reemzbasket4503 6 місяців тому

      Pls send the details in our email id