നാടൻ റോസ് കുലകുത്തി പൂക്കാൻ 3 നാടൻ tips

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 406

  • @sindhurajendransindhu5744
    @sindhurajendransindhu5744 2 роки тому +6

    Reemz inte കാണുന്നത് തന്നെ ഒരു രസമാണ് സൂപ്പർ റോസിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ വീഡിയോയിൽ നിന്നും ലഭിച്ചു ഒത്തിരി താങ്ക്സ് മോളെ

  • @sukanyasiju7946
    @sukanyasiju7946 2 роки тому +1

    സൂപ്പർ എനിക്കും കുറെ റോസ് ഉണ്ട് ഇതൊക്കെ ഞാനും ചെയ്യാറുണ്ട് നല്ല റിസൾട്ട്‌ ആണ് എന്റെ റോസ് എല്ലാം കുലകുല ആയി പൂക്കാറുണ്ട് 👍👍😍😍

  • @karunapriyavlog3190
    @karunapriyavlog3190 2 роки тому

    വളരെ നല്ല ഒരു വീഡിയോ. റോസ് നട്ടിട്ട് പൂക്കൾ ഉണ്ടാകാത്തതിൽ വിഷമിച്ച അവസരത്തിൽ ആണ് വീഡിയോ കണ്ടത് . ഒത്തിരി നന്ദി

  • @ayubkhankhan9525
    @ayubkhankhan9525 2 роки тому

    നിങ്ങളുടെ വീഡിയോസ് ഇപ്പഴാണ് കിട്ടുന്നത്. വളരെ useful ആണ്. Njn subscribe cheyuthu tto

  • @preethymurali5469
    @preethymurali5469 2 роки тому

    നല്ല നിർദേശങ്ങാണ് ഇഷ്ടായിട്ടോ....

  • @ammuv
    @ammuv Рік тому +3

    What clear explanation super ❤️

  • @shinedas6883
    @shinedas6883 Рік тому

    എന്റെകൈൽ ഇത് പോലെ ഉള്ള റോസ് ഉണ്ടായിരുന്നു കുലകുലയ്പൂട്ഠിരുനു പക്ഷണഷ്ടപ്പെട്ടുപോയി ഇതസൂപ്പറാണ്

  • @jessyvictor8672
    @jessyvictor8672 Рік тому +2

    സെയിൽ ഇപ്പോൾ ഉണ്ടോ. പൂക്കൾ വളരെ നന്നായിട്ടുണ്ട്. 👌

    • @reemz2022
      @reemz2022  Рік тому

      Please check our website for more details www.reemzbasket.com

  • @sneha9375
    @sneha9375 2 роки тому

    Ingane okke ulla information thudakkkakarkk valya helpfull aanu🥰🥰🥰

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +73

    ബാംഗ്ലൂർ budding എങ്ങനെ തിരിച്ചറിയാൻ പറ്റും??

  • @padmakumari266
    @padmakumari266 2 роки тому

    Reemz vedios ippozha kanudupidichathu I am a rosepremy, Thankyou ❤

  • @sharon4619
    @sharon4619 2 роки тому

    Very good ഒതിരികൊതിതോനി പൂകളോട് thanks

  • @FarmHouse900
    @FarmHouse900 2 роки тому +2

    സൂപ്പർ വിഡിയോ

  • @saranyaunni8045
    @saranyaunni8045 3 роки тому +6

    Very helpful video.👌
    Thank you very much🤗🤗🤗🤗

  • @shylaraju3969
    @shylaraju3969 2 роки тому

    Video eshtamai ethu vaghikkan agrahamund engana Anu kittuka

  • @minjisvlog1992
    @minjisvlog1992 Рік тому +1

    നല്ല Tips

  • @SainaMahesh
    @SainaMahesh День тому

    God bless you

  • @satheesanv7081
    @satheesanv7081 3 роки тому +2

    നല്ലൊരു അറിവു കൾ പറഞ്ഞു തന്നു. 👌👌🌹🌹👍👍

  • @beenajose8543
    @beenajose8543 2 роки тому +1

    Nice video.ThankYouDear..

  • @gladisclement685
    @gladisclement685 2 роки тому +5

    ചായ, മുട്ട, ഏത്തപ്പഴം.. നമുക്കും റോസിനും.. Loved ur tip 😂💖

  • @kijokijo5210
    @kijokijo5210 Рік тому +1

    അടിപൊളി.

  • @aswathymadhu6486
    @aswathymadhu6486 3 роки тому +3

    Useful video.
    Naadan rose vilppanak undo venamayirunnu

  • @Chitteth_H
    @Chitteth_H Рік тому

    Ente bangalore bud rose nallatupole pidichu kitti,poovum ittu

  • @valsalabhasi7481
    @valsalabhasi7481 2 роки тому +1

    Super Informatin. Thankyou Dear.Super Flowers.

  • @manumanu9082
    @manumanu9082 2 роки тому +3

    ചേച്ചി എനിക്ക് റോസ് കൊമ്പ് തരാമോ, വാട്സപ്പിൽ മെസ്സേജ് അയച്ചിട്ട് റിപ്ലൈ തന്നില്ലല്ലോ., എല്ലാം നാടൻ റോസയുടെ തൈ വേണം ചേച്ചിയുടെ എല്ലാ വീഡിയോ കാണാറുണ്ട് റോസ് കൾ ഒത്തിരി ഇഷ്ടായി♥️♥️♥️👍

  • @b2smoker241
    @b2smoker241 2 роки тому +1

    Rose chedy nallonam neelthil valarunnu. Valarn neelathil poit pinne mottu indavunnu. Appo adine katt cheydal veendum valarnnuvarumo

  • @MasterGaming-ek6td
    @MasterGaming-ek6td 2 роки тому

    Njangale vattu pidippikkunna vedios aanu ellam

  • @RajiV-r6n
    @RajiV-r6n 8 місяців тому

    Thank you Dear👍♥️

  • @thanujasageer5711
    @thanujasageer5711 3 роки тому +2

    Good information orupad arivukal labichu orupad chodyangalkkulla Answerum kitti

  • @anilakumari1643
    @anilakumari1643 3 роки тому

    Enikk rosa chedikal avashyamund nalla nadan rosa chedikal ethichy tharan pattumo vedeo enikk nalla ishtam ayi

  • @indhusanthosh7052
    @indhusanthosh7052 2 роки тому

    അടിപൊളി ടിപ്സ് തന്നതിന് നന്ദി

  • @rajithabeemajeed1234
    @rajithabeemajeed1234 2 роки тому

    റോഷിനുള്ള ടിപ്സ് പറഞ്ഞതിന് നന്ദി

  • @cvr8192
    @cvr8192 2 роки тому +1

    നല്ല ടിപ്സ്.ഇഷ്ടപ്പെട്ടു.നന്ദി.👌

  • @SainaMahesh
    @SainaMahesh День тому

    Tanku medom

  • @lissysunny6353
    @lissysunny6353 3 роки тому +14

    റോസ് കമ്പ് കിട്ടുമോ. എവിടെയാണ് സ്ഥലം. നല്ല പിങ്ക് കളർ ഉള്ള റോസിലെ കമ്പ് കിട്ടുമോ അതിന് എന്ത് വിലയാകും

  • @sreedharane3506
    @sreedharane3506 2 роки тому +4

    പഴത്തൊലിയും മുട്ടത്തോടും ചായപ്പൊടിയും കൂടി മിക്സിയിൽ അടിച്ചതിന്നു ശേഷം ചെടികൾക്ക് ഒഴിക്കമ്പോൾ നേർപ്പിക്കണോ?

  • @remadevis6692
    @remadevis6692 3 місяці тому

    Athu engane thirichariyam

  • @neenaajeethneejoachim3255
    @neenaajeethneejoachim3255 2 роки тому

    Thanks for the very good information.

  • @Prettydreamy91
    @Prettydreamy91 2 роки тому

    Nalla tip aanee..njn try cheyyam❤

  • @najiyaanvarhussain3742
    @najiyaanvarhussain3742 2 роки тому +2

    Received your plants yesterday, thank u

  • @bangtangirlzz
    @bangtangirlzz 2 роки тому

    എല്ലാ റോസും സൂപ്പർ പനിനീർ റോസ്, ഓറഞ്ച് റോസ്, വാടാമുല്ല റോസ് എനിക്കു ഇഷ്ട്ടപ്പെട്ട color ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ടത് ഈ 💜💜💜💜color ആണ്. 👌👌👌👌reemz

  • @indiramenon3046
    @indiramenon3046 10 місяців тому

    Thank you👍❤️🥰

  • @wonderland1260
    @wonderland1260 3 роки тому +3

    Thanks for your tips

  • @sindhutthankappan4605
    @sindhutthankappan4605 3 роки тому +4

    ചെടി സുരക്ഷിതമായി എത്തി Thank you......

  • @jalajamonys5684
    @jalajamonys5684 3 роки тому +3

    Recievd roses yesterday.Thank you

  • @sheelaajith7839
    @sheelaajith7839 2 роки тому +1

    Very good idea

  • @itsmesreelathajayachandran
    @itsmesreelathajayachandran Рік тому +1

    👍👍👍👍. ഇഷ്ടായി 🥰🥰

  • @sandeepps7422
    @sandeepps7422 3 роки тому +1

    Njan anveshichu nadanna tips Aanu. Thankzzz

  • @bindhuks7858
    @bindhuks7858 2 роки тому

    Nthorem floweraaa oru chediyill😍😍😍

  • @vrsgarden6950
    @vrsgarden6950 3 роки тому +5

    Chechi please nadan rose combo cheyyo

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +2

    Muttukal മുരടിച്ചു പൂവ് വിരിയാതെ ആവുന്നു... Remedy പറയുമോ

  • @iffababy449
    @iffababy449 2 роки тому

    😀nammalum healthy aayi rose plantum healthy aayi.. happy 👍

  • @rajusoman7063
    @rajusoman7063 2 роки тому

    എല്ലാ റോസും നല്ല ഭംഗിയുണ്ട്. Eth kodukumo

  • @lincyjomy7329
    @lincyjomy7329 2 роки тому

    Nadan rose budding eganwe thirichu ariyan pattum

  • @sibin275
    @sibin275 2 роки тому

    അവതരണം നല്ല രസം 🥰🥰

  • @sumikrishna3649
    @sumikrishna3649 3 роки тому +3

    My fav Rossa💕. Like ur video👍Nursery il ninnu vangiya rose onnum rekshapettilla. But Reemz inte kaiyil ninnum vangiya rose ellam 👌👌.

  • @umaibaharis7913
    @umaibaharis7913 3 роки тому +8

    റോസ് മാത്രം അല്ല, നമ്മളും തഴച്ചു വളരാൻ ഉള്ള ടിപ്സ് കൂടി ആയി, സൂപ്പർ, റോസ് വിൽപന ഉണ്ടോ

  • @beenasridhar2131
    @beenasridhar2131 2 роки тому +1

    റോസ്. ചെടികൾ എല്ല സമയത്തും കിട്ടുമോ ഞാൻ ഇപ്പോൾ. നാട്ടിലില്ല വരുമ്പോൾ ഓർഡർ ചെയ്യാനാണ്

  • @sheenasebastian5144
    @sheenasebastian5144 2 роки тому

    Super tips മോള്❤️❤️❤️

  • @sreelathas8498
    @sreelathas8498 3 роки тому +4

    Received your plants yesterday.. Thank u

  • @devikak1114
    @devikak1114 2 роки тому +1

    Super information

  • @rajulasuaib8538
    @rajulasuaib8538 2 роки тому

    Tips orupaadishtaayi🥰

  • @laisajoyce8906
    @laisajoyce8906 2 роки тому +4

    Reemz super training..loved ur 🌹

  • @prajithakuttan9214
    @prajithakuttan9214 2 роки тому

    വയലറ്റ് ഡെയ്സി നല്ല ഭംഗിയുണ്ട്

  • @pravyau.p3259
    @pravyau.p3259 Рік тому

    Nalla vailath vechal poove kariyunnu

  • @devikak1114
    @devikak1114 2 роки тому

    Yannikkum rose vennam uthi yanganaya order chayunnath please parauu

  • @ABCD-cv2ef
    @ABCD-cv2ef 3 роки тому

    Nalla veyilathu vechal 3 'clock nu shesham pazha peydalo ?Rose nanayille . Appol ela pazhuthupoville . Mazha peythaal ? Check comment .plz reply madam ?💐🌷🌹🌹🌷🥀🥀🌸🌺💐

  • @nisham3603
    @nisham3603 3 роки тому

    പ്ലാന്റ്സ് എല്ലാം കിട്ടി... താങ്ക്സ് dear.... Good service.. God bless you❤❤❤❤

    • @sr.roshnisic4975
      @sr.roshnisic4975 3 роки тому

      ചെടികൾ കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?TVM നാലാഞ്ചിറയാണ് .TVM Shops ഉണ്ടോ?

  • @navyaajesh2005
    @navyaajesh2005 2 роки тому +2

    Video moovment curach speed aanu slow down cheithal nannayirikkum .ith eyes inu disturbence undakkunnu❤️

  • @fasnafasna1239
    @fasnafasna1239 11 місяців тому

    Jersbara plant undo nigalde aduth

  • @mariyaspowertools9153
    @mariyaspowertools9153 2 роки тому

    ഞാൻ ഇത്ആദ്യാമായി കാണുക യാണ്

  • @indirajoseph833
    @indirajoseph833 2 роки тому +3

    I like the pink rose plant you showed at the end ofcourse I like the purple rose,red rosewhich blooms in bunches and few others inother videos.Is it possible to send good mature plants with lots of flowers by courier service? Iwant plants with good strong basal shoots since they have good chances for survival. I am buying many plants specially roseplants since 2decades from different nurseries mainly local ones but theydie after six months to one year time so this time I want to get good healthy and mature plants and fill my house with rose plants . Iam an old lady so I cannot come and pick up plants from your place I am fromSecunderabad(T.S.) Secunderabad(T.S)

    • @reemz2022
      @reemz2022  2 роки тому

      Mam please wtsp Plz wtsp +919072188607 for more details

  • @rajlak8341
    @rajlak8341 2 роки тому

    നല്ല അറിവ്

  • @savithatp1883
    @savithatp1883 2 роки тому

    Combo creepers kitti thanks a lot i am very much excited today 🙏😍😍😍

  • @ushacherayath4130
    @ushacherayath4130 Рік тому

    Very beautiful

  • @lilababu1173
    @lilababu1173 2 роки тому +6

    Thanks for these golden tips. Are some nadan rose plants still available with you?

  • @aaliyanazeer9015
    @aaliyanazeer9015 3 роки тому +1

    neril vannal vangan pattumo pls give reply kazhakootam yevida

    • @reemz2022
      @reemz2022  3 роки тому +1

      Wtsap വരൂ. ലൊക്കേഷൻ തരാം

  • @jessythomas6375
    @jessythomas6375 8 місяців тому

    Mam വയലറ്റ് റോസ് stock undo

  • @minash7078
    @minash7078 Рік тому

    Pazhathinde tholi unakkiyittano podikkendathe

  • @sharonhome1366
    @sharonhome1366 2 роки тому +1

    Bankorl Rose a Kane Thrcharyam

  • @vasanthaunni4989
    @vasanthaunni4989 3 роки тому +1

    സൂപ്പർ മാഡം, സൂപ്പർ 👍👍

  • @kochurani7012
    @kochurani7012 2 роки тому

    Night rain vannal kyahuva betti.

  • @anukrishnakrishna2593
    @anukrishnakrishna2593 2 роки тому

    Njanglude mannu kollilla athayirickum chedinannavilla

  • @nifitharehman8723
    @nifitharehman8723 3 роки тому +1

    നാടൻ റോസ്കലും നാടൻ buddind റോസ്കളും ബാംഗ്ലൂർ കാലാവസ്ഥയിൽ വളരുമോ?

  • @reemz2022
    @reemz2022  2 роки тому +1

    എന്റെ പുതിയ ചാനൽ ആണ് . യാത്രയും തീറ്റിയും ഇഷ്ടപ്പെടുന്ന എല്ലാവരും സബ്സ്ക്രൈബ് ചെയ്തു കൂടെ പോന്നോളൂട്ടോ .. കിടിലം മത്സരങ്ങളും സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്
    ua-cam.com/video/eCHEmOzOTYY/v-deo.html

  • @binnybinnyabraham4224
    @binnybinnyabraham4224 2 роки тому

    റോസ് ഇങ്ങനെ കാണിച്ചു കൊതിപ്പിക്കാതെ എന്റെ favarate ആണ് rose

  • @ranjana9022
    @ranjana9022 3 роки тому +2

    Njan flatilanu thamasikunnathu. West side aanu balcony.evide rose vekyamallo?

  • @valsalabhasi7481
    @valsalabhasi7481 2 роки тому

    Thanks Dear

  • @shilpaashadham1226
    @shilpaashadham1226 3 роки тому

    Nalla informative video. Rose rate etraya

  • @soumyak9361
    @soumyak9361 3 роки тому +1

    Super madam rate parayumo

  • @leoreginoldsakthi9136
    @leoreginoldsakthi9136 Рік тому

    Super video

  • @sheryshahul4808
    @sheryshahul4808 Рік тому

    Ningalude kayyil ninnum vangiya nadan white creepingrose plant nalla grow und pakshe flower undakunnilla

  • @sudhamalol5137
    @sudhamalol5137 2 роки тому

    Pottilallathe nilath nattal sariyaville

  • @bindujegimon2957
    @bindujegimon2957 2 роки тому +1

    Very useful information 👌👌
    Ente kayyil kooduthal ullath Bangalore rose aanu.. Eppozhum kedayi pokum.Njan pinneyum vangum. Ippozhalle Reemz ne parichayappettath.. Thank you Reemz 💕💖❤️

  • @minminigarden6033
    @minminigarden6033 3 роки тому +6

    Wow... Beautiful flowers👌👌👍

  • @sandeeps1967
    @sandeeps1967 2 роки тому +1

    ഇവ തമ്മിൽ എങ്ങനെ തിരിച്ചറിയാം...

  • @worldswonders8653
    @worldswonders8653 3 роки тому

    Nalla rose plants theady nadakkuann E nubril vilichal kittumo

  • @geethat6426
    @geethat6426 3 роки тому +2

    Banglore bud rose enginey ariyuka

    • @reemz2022
      @reemz2022  3 роки тому

      വീഡിയോ ആയി ഇടാം

  • @sruthichinnu9091
    @sruthichinnu9091 2 роки тому

    Ee rosinte rate okke parayamo

  • @surabhikrishnan4589
    @surabhikrishnan4589 Рік тому

    Bangalore budding rose engane thirichariyam

    • @reemz2022
      @reemz2022  Рік тому

      Please check our website for more details www.reemzbasket.com