#𝐍𝐡𝟔𝟔

Поділитися
Вставка
  • Опубліковано 9 жов 2024
  • #nh66
    edapally
    #varappuzha
    #cantilever bridge
    #nationalhighwayauthorityofindia
    #lulumall
    #oberon mall
    #girderlaunching

КОМЕНТАРІ • 56

  • @nowfalpa6713
    @nowfalpa6713 5 місяців тому +7

    ഇടപ്പള്ളി ഫ്‌ളൈയോവർ വരേണ്ടി ഇരുന്നത് വൈറ്റില - വരാപ്പുഴ ഡയറക്ഷൻ ഇൽ ആയിരുന്നു

    • @dr_tk
      @dr_tk 5 місяців тому +1

      Yes

    • @aniv7196
      @aniv7196 3 місяці тому +1

      🔥🔥🔥👍🏻

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 5 місяців тому +8

    ഈ വിധം വാഹനം പെരുപ്പം ഉള്ളത് കൊണ്ട് ഏറ്റവും ഉചിതം മെട്രോയുടെ മുകളിൽ കൂടി ഒരു ഫ്ലൈഓവർ ആണ്

  • @rahulbabus6223
    @rahulbabus6223 5 місяців тому +5

    ദീർഘവീക്ഷണത്തോടെ നോക്കുകയാണെങ്കിൽ മെട്രോയുടെ മുകളിൽകൂടി ഫ്ലൈ ഓവർ വരുന്നതാണ് നല്ലത്.

    • @sidharthsuresh333
      @sidharthsuresh333 5 місяців тому

      Appo ath evidunn thudanganam 😂😂😂😂

  • @paulmanayath8965
    @paulmanayath8965 5 місяців тому +3

    2 underpasses are not a good solution. 2 underpasses will increase traffic at the intersection. They should consider demolishing the existing overpass (NH544) and using that slot for the NH 66 overpass.

  • @itsmeindian
    @itsmeindian 2 місяці тому +1

    മെട്രോയുടെ മുകളിൽ കൂടി NH66 ൽ ഒരു ഫ്‌ളൈവർ ഉണ്ടാക്കുന്നതാണ് നല്ലത്. വളാഞ്ചേരി ഉള്ള viaduct bridge okke 35 മീറ്റർ ഉയരം ഉണ്ട്.. ഇടപള്ളിയിലും അത്ര ഉയരത്തിൽ ഉള്ളത് മതിയാകും. അല്ലെങ്കിൽ ഭാവിയിൽ വൻ ബ്ലോക്ക്‌ ഉണ്ടാവും.. ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന ഇടപ്പള്ളി ഫ്‌ളൈവരിൽ വരുത്തിയ അബദ്ധം വീണ്ടും ആവർത്തിക്കരുത്.

  • @kevincherian2086
    @kevincherian2086 5 місяців тому +5

    Lulu office front ill varunna under pass nalla therakku varum…. Towards angamally…..

    • @jaKzAra
      @jaKzAra 5 місяців тому

      Nhai care about main nh66 highway only atu block undavillallo

    • @kevincherian2086
      @kevincherian2086 5 місяців тому

      @@jaKzAra 2 minute edapally to kundanoor evide block ayalum, ah block kilometer neelum…. Appol vytilla ill ninnum varunna vandikalil 80% NH66 ill ninnum U turn under pass vazhi angamally bhaghathekku pokanullatha, soo U turn muthal palarivattom vare peack time ill nalla block undakum….

    • @blackvader100
      @blackvader100 2 місяці тому

      U turn edukkan nalla block undavum. Pinne lulu main entrance nte avidathe service road nalla veethi kuravanu. Pinne kundannur angamaly road vannal valiya scene undavilla.

  • @jithinjyothis12
    @jithinjyothis12 5 місяців тому +6

    Edapilly evaru kulamakkum

  • @babum.s8858
    @babum.s8858 3 місяці тому +1

    The underpass construction will mske toomuch head ache to proceed with the work because toomuch of cables, pipe lines and the existing flyover pile foundations may obstruct
    .

  • @shihabpmf
    @shihabpmf 4 місяці тому +1

    Cheranellur മുതൽ കുണ്ടന്നൂർ വരെ ഹൈലേറ്റഡ് ഹൈവേ ആയിരുന്നു വേണ്ടത്

  • @LookWAT
    @LookWAT 5 місяців тому +2

    🔥🔥🔥

  • @aniv7196
    @aniv7196 3 місяці тому +1

    👍🏻👍🏻👍🏻👍🏻👍🏻🤘🏻🤘🏻🌹

  • @zifadhieee
    @zifadhieee 5 місяців тому +1

    Only flyover can reduce the edappally traffic block 100%, underpass game gonna make it loooonger!!! May Edappally Rest in Peace 😢

  • @kkvindia822
    @kkvindia822 5 місяців тому +1

    Well done ❤❤❤

  • @syamdas2346
    @syamdas2346 5 місяців тому +1

    Underpassil block varum

  • @JAYSONLAWRENCEVAZ
    @JAYSONLAWRENCEVAZ 5 місяців тому +7

    ചിലവ് കൂടിയാലും ഇടപ്പള്ളി മുതൽ അരൂർ വരെ എലവേറ്റഡ് ഹൈവേ വരുന്നതാണ് നല്ലത്, NHAI ദീർഘ വീക്ഷണത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക, ഇടപ്പള്ളി മെട്രോയ്ക്ക് മുകളിലൂടെ NH 66 കടന്നു പോകട്ടെ.

    • @dr_tk
      @dr_tk 5 місяців тому +1

      Ath pakshe idappally ninn thudangaal pattillaa
      Athrayum height varanamengil flyover Kunnumpuram muthal thudangendi varum

    • @JAYSONLAWRENCEVAZ
      @JAYSONLAWRENCEVAZ 5 місяців тому

      @@dr_tk back ഉം Front ഉo 1KM മുമ്പേ തുടങ്ങണം.

    • @dr_tk
      @dr_tk 5 місяців тому

      @@JAYSONLAWRENCEVAZ landing enthaayaalum undaavillaa
      Edappilly aroor flyover il merge cheyyikkendi varum
      1 km mathiyaavumo enn areellaa
      Nalla height varum

    • @JAYSONLAWRENCEVAZ
      @JAYSONLAWRENCEVAZ 5 місяців тому +1

      @@dr_tk അങ്ങനെ സംഭവിച്ചാൽ നന്നായിരിക്കും, എല്ലാം NHAI തീരുമാനിക്കട്ടെ.

    • @dr_tk
      @dr_tk 5 місяців тому

      @@JAYSONLAWRENCEVAZ Anganeyaanu nadakkendath
      Allengil nalloru paalppayasam undaakki vechitt athil oru thulli mannenna itta avasths aavum.

  • @Dracula338
    @Dracula338 27 днів тому +1

    enthokke chethalum ee block onnum sheri agilla. Bangalore enthokke kanichikoottiyittum oru gunavum illa. We need learn good road and driving sense.

  • @kittylalaaluva
    @kittylalaaluva 5 місяців тому +4

    Should have made a bypass from paravur to aluva or angamaly giving connection to air port then to kudanoor

    • @dr_tk
      @dr_tk 5 місяців тому

      Athinu munp Marthanda Varmma bridge muthal Athaani vare engilum oru elevated highway varanam
      Allel roads ellaam block aavum

    • @kittylalaaluva
      @kittylalaaluva 5 місяців тому

      @@dr_tk sure, no plan , nh 66 have hardly any trumpet junctions

    • @dr_tk
      @dr_tk 5 місяців тому +1

      @@kittylalaaluva Kozhikkod und oru trumpet junction...
      Pinne Tvm side aanullathenn thonnunnu
      Sherikkum Vyttila and Edappilly trumpet junction aayirunnu varendiyirunnath...
      And also Aluva flyover oru elevated highway pole Athani vare engilum extend aavanam...
      Ithokke nammal ingane parayaam ennallaathe vendappettavar ithine venda reethiyil sameepikkanam...
      Allaathapaksham Edappilly junction pinneed oru kallukadiyaay maarum
      Kannu kittaathirikkaan cheythath pole aavum

  • @iqbal9141
    @iqbal9141 5 місяців тому +1

    സ്വഭാവികമായും വൈറ്റിലന്നു വരുന്ന വാഹനങ്ങൾ കല്ലൂർ ഭാഗത്ത് പോകുവാൻ obron mall under pass മുകളിൽ കൂടെയാവാൻ സാധ്യത ശേഷം left service road join ആവും join ആകുന്ന സമയo വരാപ്പുഴയിൽ നിന്നും വരുന്ന വാഹനങ്ങൾ obron mall under pass വഴി u turn ചെയ്യുമ്പോൾ കുരുക്ക് ഉണ്ടാവാൻ സാധ്യത അത് കൂടാതെ കുണ്ടന്നൂർ ഫ്ലൈ over നിലവിൽ കോട്ടയം ഭാഗത്തു പോകുവാൻ കുരുക്ക് ഉണ്ട് ആ കുരുക്ക് ഇടപ്പിള്ളി വരെ നീളുവാൻ സാത്യദ എന്നിരുന്നാലും ഒരു ആശ്വാസം പ്രതീക്ഷിക്കുന്നു 🙏

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  5 місяців тому

      😔

    • @sureshkumars.k4294
      @sureshkumars.k4294 5 місяців тому +1

      വയറ്ററിലനിന്നും വരുന്ന വാഹനങ്ങൾ കലൂർ പോകാൻ ഇടപ്പള്ളി ജംഗ്ഷനിൽ ഫ്രീ left ഇപ്പോൾ തന്നെ ഉണ്ടു്.

    • @dr_tk
      @dr_tk 3 місяці тому

      Vyttila baaghath ninnu varunma vandikalkk Kaloor pokaan better option Palarivattom flyover nte avde ninnu left pokunnathaanu
      Or else kadavanthra to kathrikkadavu road
      Vyttila - Edappilly - Kaloor oru nalla option alla

  • @manipy1993
    @manipy1993 4 місяці тому +1

    Avasanam under pass motham vella kett avathirunal mathi

  • @thomasraju4004
    @thomasraju4004 5 місяців тому +1

    🎉

  • @ummark.m9199
    @ummark.m9199 3 дні тому +1

    ഇടപ്പള്ളിയിൽ under pass ൽ ബോ ട്ടിറക്കേണ്ടിവരും

  • @aneeshmonkarunagapplly6268
    @aneeshmonkarunagapplly6268 5 місяців тому +1

  • @kirancp1835
    @kirancp1835 3 місяці тому +1

    രണ്ട് അണ്ടർ പാസ് വരുന്നതോടുകൂടി ഇടപ്പള്ളിയിലെ തിരക്ക് കുറയും.കൂടുതൽ ആൾക്കാർ NH66 വരാപ്പുഴ വഴി പോകും

    • @itsmeindian
      @itsmeindian 2 місяці тому

      വെറും മണ്ടത്തരം ആയിരിക്കും.. ഇപ്പോൾ ഉണ്ടാക്കിയ ഇടപ്പള്ളി ഫ്‌ളൈവർ പോലെ അബദ്ധം ആകും.. മെട്രോയുടെ മുകളിൽ കൂടി ഫ്‌ളൈവർ ഉണ്ടാക്കുന്നതാണ് നല്ലത്. അതിലും കൂടുതൽ ഉയരത്തിൽ ഉള്ള ഫ്‌ളൈവർ, മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ഉണ്ടാക്കിയിട്ടുണ്ട്. 35 മീറ്റർ ഉയരം..

  • @abuziyad6332
    @abuziyad6332 5 місяців тому +2

    Hai bro

  • @देशभक्त-श4च
    @देशभक्त-श4च 5 місяців тому +1

    Bro…..വെയിലത്ത് വീഡിയോ റെക്കൊർഡിംഗിന്ന് പോകുമ്പോൾdark കളറുകളുള്ള dress ഇടാതിരിക്കുക. ചൂടുംവെയിലും ഇത്തരം dressകൾ "വലിച്ചെടുക്കും"

  • @കുഞ്ഞാറ്റ-ത7ല
    @കുഞ്ഞാറ്റ-ത7ല 5 місяців тому +1

    അരൂർ തുറവൂർ 🎉🎉ഉണ്ടാകുമോ

  • @NitinMathewGeorge
    @NitinMathewGeorge 5 місяців тому +2

    Hopeless. Already DMRC spoiled by constructing a flyover along the metro line which always remain free and all traffic is under the bridge. If the underpass is 8-10 lane with separate lanes to enter/exit malls and separate to move other direction then to some good extent traffic can be eliminated.

  • @kittylalaaluva
    @kittylalaaluva 5 місяців тому +1

    They spoiled Aluva bypass same logic they used in edapally

  • @chinammadath
    @chinammadath 5 місяців тому +1

    മുകളിലൂടെ മെട്രോ പോകുന്നത് കൊണ്ട് പിന്നെ എന്ത് കൊണ്ട് അവിടെ ഒരു ഓവർപാസ് ഉണ്ടാക്കുന്നില്ല?

    • @syamdas2346
      @syamdas2346 5 місяців тому +1

      Edappalyil vella keetinte issue ind

    • @chinammadath
      @chinammadath 5 місяців тому

      @@syamdas2346 ഇന്നത്തെ കാലത്ത് വെള്ളക്കെട്ട് ഒരു വിഷയം ആണോ? കടലിനടിയിലൂടെ റോഡ് നിർമിക്കുന്ന കാലം

  • @psvnambudiri
    @psvnambudiri 5 місяців тому +3

    Edappalli is a problem area.

  • @sureshkumars.k4294
    @sureshkumars.k4294 5 місяців тому +2

    ലുലു മാൾ NH 47 ന് മുൻവശത്ത് സർവ്വീസ് റോഡ് ഇല്ലാത്തതിനാൽ ഗതാഗത തടസ്സം വൈറ്റില വരെ ആകാറുണ്ടു്.ലുലു മാളിലേക്ക് കയറുന്നതും ഇറങ്ങുന്നതും ദീർഘദൂര വാഹനങ്ങൾ മണിക്കുറുകളോളം തടസ്സം ഉണ്ടാക്കുന്നു. ഇതിനു് പരിഹാരം വൈറ്റില നിന്ന് വരുമ്പോൾ, ഇടപ്പള്ളി എത്തുന്നതിനു മുൻപ് ഒരു Oneway fly over ആരംഭിച്ചു മെട്രോക്ക് വലതു വശം വഴി പോയി ടോൾ ജഗ്ഷൻ കഴിഞ്ഞ് ഇടത് വശം അവസാനിപ്പിക്കണം ഇതാണ് ശാശ്വത പരിഹാരം .

    • @asifmustafa5200
      @asifmustafa5200 5 місяців тому +1

      Ithrem prayasam undakilla kundannoor-ankamaly bypass vannal . Ippol dpr cheythond irikkuvanu. Social impact study public hearing enniva varumpol avide poyi bhaviyil undakunna budhimuttu adakkam Ernakulam Alappuzha district kar parayanam