ശരിക്കും NH66 alignment മറ്റേണ്ടിയിരുന്നു. പൊന്നാനിയിൽ നിന്ന് നേരെ പുറത്തൂർ - താനൂർ - പരപ്പനങ്ങാടി - ചാലിയം - കല്ലായി - കോഴിക്കോട് ബീച്ച് - വേങ്ങളത്തേക്ക് ആറു വരി നിർമിച്ചിരുന്നേൽ 1.5 മണിക്കൂരും 20 കിലോമീറ്റരും ലഭിക്കാമായിരുന്നു. റോഡ് വളരെ stright ആയിരുന്നു. കോഴിക്കോട് ബീച്ച് അരൂർ - തുറവൂർ മാതൃകയിൽ ഭാഗത്തു elevated ഹൈവേ നിർമ്മിക്കാമായിരുന്നു. പൊന്നാനി - വളാഞ്ചേരി - രാമനാട്ടുകര റൂട്ടിൽ വളരെ ചെലവ് കൂടുതൽ ആയിരുന്നു. ഇടപ്പള്ളി - വേങ്ങളം 165 കിലോമീറ്റർ ആയി ചുരുങ്ങുകയും 2.5 മണിക്കൂർ കൊണ്ട് എത്താമായിരുന്നു.
@@nishadpadhinhattumuri442 താനൂർ, പുറത്തൂർ ഒക്കെ 10 km ആയി തീരദേശ പാത പണി നടക്കുന്നുണ്ട്. വളരെ slow ആണ്.. 2 lane മാത്രം ഉള്ളു. പൊന്നാനി, ചാലിയം ഭാഗത്തു കപ്പലിന് ഒക്കെ പോകാൻ ഉള്ള clearnce കൊടുത്തു വലിയ കേബിൾ stayed ബ്രിഡ്ജ് പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് കേൾക്കുന്നു.. പക്ഷെ NH66 പോലെ വീതിയിൽ ഉണ്ടാക്കിയൊരുന്നേൽ നന്നായിരുന്നു 👍
❤❤
Good 👍🏼👍🏼
Thank you 👍
👍👍🙏
Nice video
Thanks❤️❤️
Bro❤Super video 🥰👍🏻From Qatar
Thanks 🤗❤️❤️❤️
🎉🎉🎉
Utilty convert janangalkk pokanullathalla ultility lines cross cheyyanullathaan. Underground pipelins electricity line optical fibre okke
തേഞ്ഞിപ്പാലത്ത് യൂണിവേഴ്സിറ്റിയിൽ വരുന്നവർ നടക്കാൻ വേണ്ടിയിട്ടാണ് അത് ഉപയോഗിക്കാൻ പോകുന്നത്.
അതിന് താഴത്തേക്ക് ഇറങ്ങാൻ റാംപ് ഒക്കെ ഇട്ടിട്ടുണ്ട്
KNR Super Fast ഇങ്ങനെ ആയിരിക്കണം work എടുക്കേണ്ടത് 2 റീച്ച് ഉണ്ടായിട്ടും ആ രണ്ട് റീച്ച് തമ്മിൽ മത്സരം Wagad നെയൊക്കെ എന്തിന് കൊള്ളാം
ശരിക്കും NH66 alignment മറ്റേണ്ടിയിരുന്നു. പൊന്നാനിയിൽ നിന്ന് നേരെ പുറത്തൂർ - താനൂർ - പരപ്പനങ്ങാടി - ചാലിയം - കല്ലായി - കോഴിക്കോട് ബീച്ച് - വേങ്ങളത്തേക്ക് ആറു വരി നിർമിച്ചിരുന്നേൽ 1.5 മണിക്കൂരും 20 കിലോമീറ്റരും ലഭിക്കാമായിരുന്നു. റോഡ് വളരെ stright ആയിരുന്നു. കോഴിക്കോട് ബീച്ച് അരൂർ - തുറവൂർ മാതൃകയിൽ ഭാഗത്തു elevated ഹൈവേ നിർമ്മിക്കാമായിരുന്നു. പൊന്നാനി - വളാഞ്ചേരി - രാമനാട്ടുകര റൂട്ടിൽ വളരെ ചെലവ് കൂടുതൽ ആയിരുന്നു. ഇടപ്പള്ളി - വേങ്ങളം 165 കിലോമീറ്റർ ആയി ചുരുങ്ങുകയും 2.5 മണിക്കൂർ കൊണ്ട് എത്താമായിരുന്നു.
ഒരു ഭാഗത്തുകൂടെ തീരദേശ പാത വരുന്നുണ്ട്❤️❤️
anganeyenkil ee NH kondu Malappuram jillayile Malappuram, kottakkal manjeri perinthalmanna baagangalile aalukalk upakaaram undaavillaayirunu..
@@nishadpadhinhattumuri442 താനൂർ, പുറത്തൂർ ഒക്കെ 10 km ആയി തീരദേശ പാത പണി നടക്കുന്നുണ്ട്. വളരെ slow ആണ്.. 2 lane മാത്രം ഉള്ളു. പൊന്നാനി, ചാലിയം ഭാഗത്തു കപ്പലിന് ഒക്കെ പോകാൻ ഉള്ള clearnce കൊടുത്തു വലിയ കേബിൾ stayed ബ്രിഡ്ജ് പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് കേൾക്കുന്നു.. പക്ഷെ NH66 പോലെ വീതിയിൽ ഉണ്ടാക്കിയൊരുന്നേൽ നന്നായിരുന്നു 👍
@@itsmeindian ua-cam.com/video/Cd2WMH-YpW0/v-deo.htmlsi=HrWcLq6P74dy0J9v
❤️❤️
@@nishadpadhinhattumuri442 നല്ല ഇൻഫർമേറ്റീവ് വീഡിയോ 👍👍 ഇതിലൂടെ യാത്ര ചെയ്തിട്ടുണ്ട്.. നല്ല റോഡ് ആണ് 👍 ഭാവിയിൽ NH66 അത്ര വീതി ഉണ്ടാവട്ടെ 👍👍
Kasaragod vidio chey brother 👍🏻
തീർച്ചയായും🤝🤝🤝
nileshweram gudder installation aaknn ind underpassinte vedio please nishu 😊😊😊
ഞാനിപ്പോൾ കോഴിക്കോടാണ്❤️
@@nishadpadhinhattumuri442 haaa ok newsil ind installaion
എഴുതി കാണിക്കുന്നത്, പഠിക്കാൻ, എന്നാണ്
Sorry ..padikkal
തെക്കൻ കേരളത്തിൽ വൃത്തിയല്ലാത്ത ലെവൽ ഇല്ലാത്ത റോഡ് ആണ് നിർമിക്കുന്നത്
ഇവിടെ ഒക്കെ ഇത്ര പുരോഗതി ഉണ്ടായിട്ടും അഴിയൂർ വെങ്ങള റീച്ച് എന്താ ഇത്ര സ്ലോ? oct 2021 തുടങ്ങിയ പണി ആണ്.
Wagad😞
ambani infrastructure
Kanditt muyuvan paniyum 3 masam kondu kayiyum enn thonnunnu😊
എന്തായാലും മാർച്ച് ആകുമ്പോൾ പ്രതീക്ഷിക്കാൻ പറ്റും തോന്നുന്നുണ്ട്❤️❤️
ഇക്ക എവിടേരുന്നു? ഇത്ര നീണ്ട ലീവ് എടുക്കേണ്ട കേട്ടോ.
ബ്രോ ഞാൻ എവിടെയും പോയിട്ടില്ല.
എല്ലാദിവസവും യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്യുന്നുണ്ട്🤝🤝
BJP ❤❤❤
MODI❤❤❤
INDIA❤❤❤
😂
@@tng0077 satyamalle . BJP + CPIM = full credits .. Congress 😂😂
അത് നടക്കാൻ ഉണ്ടാക്കിയതല്ല
ചെടികൾ വെക്കും എന്നതാണ് തമാശ.
സ്വന്തം വീട്ടിൽ മുകളിൽ ഉള്ളവരെ വരെ ഫോൺ ചെയ്തു വിളിക്കുന്ന കാലം അങ്ങാടിയിലെ. അപ്പുറം കച്ചവടക്കാരനോട് parayan 😂😂😂
പറഞ്ഞിട്ട് കാര്യമില്ല.
ഒരു സൈഡിലുള്ള കച്ചവടക്കാര്‍ മറ്റു സൈഡിലുള്ള കച്ചവടക്കാര്‍ കാണണം എന്നുണ്ടെങ്കിൽ ഓട്ടോ വിളിച്ചു വരണം🤝
മുഖത്ത് നോക്കി സംസാരിക്കുന്ന ഫീല്‍ മൊബൈലില്‍ കിട്ടുമോ?😪
Chetyarmad exit entry und
@@Raju-cn8sh കാക്കഞ്ചേരി നിന്ന് വരുമ്പോൾ ഉണ്ട് 🤝
@@nishadpadhinhattumuri442 no.both sides und.towards Kozhikode adachittathanu. It will open soon.
❤❤
❤❤