നന്ദി ഉണ്ട് ചെങ്ങായി ഇടയ്ക്കിടെ കൊയിലാണ്ടി താമരശേരി റോഡിലെ overpass ന്റെ കാര്യം പറയുന്നതിന്. ഇത് കേട്ട് എങ്കിലും അധികാരികളുടെ കണ്ണ് തുറക്കട്ടെ. Wagad ന്റെ ഓരോ പണികൾ
ചെരാനെല്ലൂർ ജംഗ്ഷനിൽ butterfly flyover ആണ് ദേശീയ പാത അതോറിറ്റി ഡിസൈൻ ചെയ്തിരുന്നത്. അവിടത്തെ എംപി ഉൾപ്പെടെ സമരം ചെയ്ത് അത് വെറും flyover ആക്കി മാറ്റി. അടിപൊളി അല്ലേ, ഇന്നത്തെ ഇടപ്പള്ളി ആണ് നാളത്തെ ചേരാനല്ലൂർ.
ഏതായാലും സഹോദരനെ റോഡും പാലങ്ങളെ പറ്റിയുള്ള സാമാന്യബോധം ഉണ്ടെന്ന് മനസ്സിലാക്കുന്നു പിന്നെ ആരുമായിട്ട് ബിസിനസ് ഒന്നും ഇല്ലല്ലോ സഹോദരൻ കാണിക്കുന്നത് തന്നെ നല്ല കാര്യം തന്നെയാണ് പ്രത്യേകിച്ച് ഗൾഫിലുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ അതുകൊണ്ട് ആരോടും ക്ഷമ ഒന്നും ചോദിക്കട്ടെ ബ്രോ? നിങ്ങൾ ചെയ്യുന്ന നല്ല കാര്യം ആശംസകൾ
കൊച്ചിയെ ടൗൺ എന്ന് വിളിക്കല്ലേ ചങ്ങാതീ...പട്ടണങ്ങൾക്കാണ് ആപേര് യോജിക്കുക.കൊച്ചി കേരളത്തിലെ 3വലിയ നഗരങ്ങളിൽ ഒന്നല്ലേ..(തിരുവനന്തപുരം, കോഴിക്കോട് മറ്റുള്ളവ)അതുകൊണ്ട് സിറ്റി എന്ന പ്രയോഗമാണ് ചേരുന്നത്..Anyway your video is super...keep going....Thank you😊❤❤
ഇടപള്ളിയിൽ മെട്രോയുടെ മുകളിൽ കൂടി ഫ്‌ളൈഓവർ ആയിരുന്നു വേണ്ടിരിയിരുന്നത്.. രണ്ടു underpass ഉണ്ടാക്കുന്നത് ഭാവിയിൽ വലിയ ഗതാഗത കുരുക്കിന് കാരണം ആവും. വളാഞ്ചേരി ബൈപാസിന്റെ തൂണുകൾക്ക് 35 മീറ്റർ height ഉണ്ടല്ലോ. അത് പോലെ ഇടപള്ളിയും മെട്രോയുടെ മുകളിൽ കൂടി പണിയാമായിരുന്നു. തുറവൂർ മുതൽ ഇടപ്പള്ളി വരെ elavated ഹൈവേയിൽ വന്നു ഇടപ്പള്ളി ജംഗ്ഷനിൽ ബ്ലോക്കിൽ ആവാൻ എല്ലാ ചാൻസും ഉണ്ട്. ഇപ്പോഴുള്ള ഇടപ്പള്ളി ഫ്‌ളൈവർ തന്നെ വൻ അബദ്ധം ആണ്.. രണ്ടു underpass ആണെങ്കിൽ അത് വേറെ വലിയ അബദ്ധം ആയിരിക്കും 🙏
Before completing the underpass, a proper drainage system should be in place since Kerala's unpredictable rainfall could cause major flooding, and the underpass would be the first to suffer.
In future this scretch might develop a lot after this strech construction is finished and during the construction of elevated highway in edapally-arror...
8:36 കൊച്ചി സിറ്റി കാക്ക നാട് കഴിഞ്ഞ് കോലഞ്ചേരി യിലേക്ക് വളർന്നു കൊണ്ടിരിക്കുന്നു ആ ഭാഗങ്ങളിൽ ധാരാളം വീടുകൾ നിർമ്മിച്ച് താമസം തുടങ്ങിയിരിക്കുന്നു എന്നാൽ റോഡുകൾ മാത്രം 8 അടി 9 അടി വീതിയിൽ മാത്രം ആണ് ഉള്ളത് താങ്കൾ ആ ഭാഗങ്ങളിൽ ഒരു സർവ്വേ നടത്തണം
സുഹൃത്തുക്കളെ, പാർലമെന്റ് ഇലക്ഷൻ കഴിഞ്ഞ ശേഷം ഇവിടെ ഒരു പണിയും NH ഇൽ നടക്കുന്നില്ല, ദിവസവും ചേരാനെലൂർ മുതൽ ഇടപ്പള്ളി വരെ യാത്ര ചെയുന്ന അനുഭവത്തിൽ പറയുന്നു.
ബ്രോ റോഡിന്റെ കാര്യത്തിൽ കേന്ദ്രവും കേരളവും ഭായി ഭായി ആണ് പക്ഷേ റെയിലിന്റെ കാര്യമാണ് കഷ്ടം. അങ്കമാലി എരുമേലി റേയവേ ലൈൻ ചിലവിന്റെ പകുതി പങ്ക് ഇടാമെന്ന് പറഞ്ഞിട്ട് പോലും കേന്ദ്രത്തിന് അനക്കമില്ല. അങ്കമാലി എരുമേലി ശബരി പാതയെ കുറിച്ച് ഒരു വിഡിയോ ചെയ്യാമൊ
ഒരു ദീർഘവീക്ഷണവും ഇല്ലാതെ ഇടപള്ളിയിൽ ലുലു മാളും ഫ്‌ളൈ ഓവറും ഒക്കെ പണിതതിൻ്റെ അനന്തരഫലം. പിന്നെ ജംക്ഷന്കളുടെ പ്രശ്നം സ്ഥലം ഇല്ലാത്തത് ഒന്നും അല്ല. കൃത്യമായി ഡിസൈൻ ഇല്ലാത്തത് ആണ്. താങ്കളുടെ വീഡിയോയിൽ തന്നെ ഇടപള്ളി ജംഗ്ഷനിൽ നടക്കുന്ന പേക്കൂത്ത് കണ്ടാൽ അറിയാം. ഉള്ള സ്ഥലം പോലും മുഴുവൻ ഉപയോഗിച്ചിട്ടില്ല. ബസുകൾ വലത് വശത്ത്. ലെയ്നുകൾ ഇല്ലാത്തത് കൊണ്ട് ലൈറ്റ് പച്ച ആയാലും വണ്ടികൾ നിരങ്ങി ആണ് അപ്പുറം കടക്കുന്നത്. ട്രാഫിക്ക് എൻജിനീയറിങ്ങിൽ സ്പീഡ് = കപ്പാസിറ്റി
You are doing a great job brother. So stop worrying about what others thinking about you language slang. It doesn't matter which district, state or country. There is no such thing like perfect language. Those who are bragging and crying about your language and their are not any better. So do what you do and let them bother 🎉
Petrol, diesel വണ്ടികൾ പൂർണ്ണ മായി ഒഴിവാക്കുക, മാക്സിമം solar panels, wind turbine കൊണ്ടുവരിക ബിൽഡിങ് എല്ലാം മാക്സിമം പച്ചപ്പ് നിറയ്ക്കുക etc. അന്തരീക്ഷ തതിൽ എപ്പോഴും വെളളം spray ചെയ്യുന്ന സംവിധാനം വേണം. Heavy fan system and cooling system വേണം.
ആദ്യം ഇടപ്പള്ളിയിൽ തുക ലൻകുത്തിയ നോട് കൈയ്യേറി കെട്ടിടം പണിത സ്ഥലം തിരിച്ചു പിടിക്കുകയും - വഞ്ചി പോയിരുന്ന തോട് ലുലുവിൻ്റെ കിഴക്കുവശം തോട് അടച്ച് പൈപ്പിട്ടിരുക്കുന്നത് വെള്ളം ഒഴുകുന്നതിന് തടസ്സമാണ് ആയതിനാൽ പൈപ്പ് മാറ്റി തോട് വഞ്ചി പോകുന്നതിന് സഞ്ചാരയോഗ്യമാക്കുക അധികാരികൾ ശ്രദ്ധിക്കുക
ബാലൻസ് കാന്റീലിവർ ബ്രിഡ്ജ് ആണിത്
❤
@@hakzvibe1916 വരാപ്പുഴ പഴയ പാലം പൊളിച്ചു കളയുമോ?
Political minded അല്ലാതെ നല്ലതിനെ നല്ലതായി കാണുന്നവര്‍ വിരളമാണ്... നിങ്ങൾ അതില്‍ നിന്നും വ്യത്യസ്തമാണ് 👏👏👏
❤
Verygood താങ്കളെപ്പോലെ എല്ലാവരും രാജ്യസ്നേഹികളാകട്ടെ
❤️
താങ്കളും ഒരു രാജ്യസ്നേഹി ആവാൻ ശ്രേമിക്കുക...
മോദി ഗവൺമെൻറ് ❤
നന്ദി ഉണ്ട് ചെങ്ങായി ഇടയ്ക്കിടെ കൊയിലാണ്ടി താമരശേരി റോഡിലെ overpass ന്റെ കാര്യം പറയുന്നതിന്. ഇത് കേട്ട് എങ്കിലും അധികാരികളുടെ കണ്ണ് തുറക്കട്ടെ.
Wagad ന്റെ ഓരോ പണികൾ
I love the drone views and positivity in your videos a lot. Thank you !!
Thank you
Valare manoharamaaya vivaranam...brother..keep it up...very positive vibe❤
Thank you
Slang ne patti kurach comments kandu, karyam akkanda.. Nalla effort eduthaanu ningal videos cheyunathennu manasilay. Keep going, you have our support.😊
Thank you ❤
good channel and video. ithupole ulla development ishtapedunna aalukal venam namuk.
Very nice video. ❤
അടിപൊളി അവതരണം കൊള്ളാം
സൂപ്പർ വീഡിയോസ് എല്ലാം അടിപൊളി
KOCHI new bypass on the way.. അങ്കമാലി to മരട് 😍 എന്റെ നാടയ പെരുമ്പാവൂരിൽ കൂടിയാണ് ആ ബൈപാസ് കടന്നു പോകുന്നത്. മാറുകയാണ് ഞങ്ങളുടെ KOCHI♥️
Nii perumbavoor alle ,its not a part of kochi bro
@@NOONE-yk6vi who told? Perumbavoor is kochi ua പശ്ചിമ കൊച്ചി മാത്രമല്ല കൊച്ചി നഗരം
Perumbavoor no touch
Very nice vedio. Thank you very much for the vedio.
❤️
അടിപൊളി നല്ല അവതരണം
Very good. Very interesting. Please show container road and nearby places.
Nice video Bro 🎉🎉🎉
ചെരാനെല്ലൂർ ജംഗ്ഷനിൽ butterfly flyover ആണ് ദേശീയ പാത അതോറിറ്റി ഡിസൈൻ ചെയ്തിരുന്നത്. അവിടത്തെ എംപി ഉൾപ്പെടെ സമരം ചെയ്ത് അത് വെറും flyover ആക്കി മാറ്റി. അടിപൊളി അല്ലേ, ഇന്നത്തെ ഇടപ്പള്ളി ആണ് നാളത്തെ ചേരാനല്ലൂർ.
true...the only reason, I didnt vote this time
ഇടപ്പള്ളി യില് എന്തിനാ ബട്ടർഫ്ളൈ ?? അങ്കമാലി ബൈപാസ് വരുമ്പോൾ പിന്നെ ഇടപ്പള്ളി ഒരു സംഭവമല്ല ..
@@bijoypillai8696 ഇടപ്പള്ളി butterfly എന്ന് ആര് പറഞ്ഞു, ഒന്ന് കൂടി വായിച്ചു നോക്കൂ.
MP mathram alla oodayipp MLA VD Satheesanum
Though Cloverleaf intersection is very much possible in future.
Oru variety channel very informative
Great effort bro!
Super 👍😊
Evening vibe adipoli 😍👌
സൂപ്പർ കാഴ്ചകൾ... 🌹🌹🌹
Very good..
Great effort
Love your videos and your commentary. 😄
Thank you! 😁
സൂപ്പർ, ur doing a great job. Thank U Bro.❤
ഇനി വേണ്ടത് ernakulam junction to Ambalappuzha railway track 2 line ആക്കണം . അത് വീഡിയോ ചെയ്താൽ നല്ലത്. Peoples suffering 😢
Daily ee comment undallo
Set aavum bro
Track doubling undaavum enthaayaalum ❤
TVM to Shornur Train route oru shokam thenneyan
@@hakzvibe1916 yes 🥲
@@dr_tk serious issue aanu.. bro just travel between ernakulam to trivandrum by train.. you will never forget the holocaust experience 💀 ☠️
@@seonsimon7740 i know bro...
I am from EKM
I know how terrible it is 🥲
Under pass detail video cheyyamo
Development's 🔥
ഇടപ്പിള്ളി jucn മഴ സമയം വെള്ളക്കെട്ട് ഉണ്ട് ആ ഭാഗം nh 66 പണിയുന്ന drinage slab മതിയാവണ്ട് വരും നല്ല depth ആയിട്ടുള്ളത് തന്നെ വേണം
❤️
ഏതായാലും സഹോദരനെ റോഡും പാലങ്ങളെ പറ്റിയുള്ള സാമാന്യബോധം ഉണ്ടെന്ന് മനസ്സിലാക്കുന്നു പിന്നെ ആരുമായിട്ട് ബിസിനസ് ഒന്നും ഇല്ലല്ലോ സഹോദരൻ കാണിക്കുന്നത് തന്നെ നല്ല കാര്യം തന്നെയാണ് പ്രത്യേകിച്ച് ഗൾഫിലുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ അതുകൊണ്ട് ആരോടും ക്ഷമ ഒന്നും ചോദിക്കട്ടെ ബ്രോ? നിങ്ങൾ ചെയ്യുന്ന നല്ല കാര്യം ആശംസകൾ
ആലുവക്കാരൻ ❤️...
Edapallyile കുറച്ചും കൂടി വിശദീകരിച്ചു പറയുമോ...
Varapuzha bride was longest cantilever bridge (120m) in the country when it got commissioned. It also won the national construction of the year.
ഇപ്രാവിശ്യമെങ്കിലും കണ്ടയ്നർ റോഡ് ഫുൾ കാണിക്കും എന്നു വിചാരിച്ചു, അടുത്ത തവണയെങ്കിലും പരിഗണിക്കണേ
🤝
@@hakzvibe1916 ❤
കൊച്ചിയെ ടൗൺ എന്ന് വിളിക്കല്ലേ ചങ്ങാതീ...പട്ടണങ്ങൾക്കാണ് ആപേര് യോജിക്കുക.കൊച്ചി കേരളത്തിലെ 3വലിയ നഗരങ്ങളിൽ ഒന്നല്ലേ..(തിരുവനന്തപുരം, കോഴിക്കോട് മറ്റുള്ളവ)അതുകൊണ്ട് സിറ്റി എന്ന പ്രയോഗമാണ് ചേരുന്നത്..Anyway your video is super...keep going....Thank you😊❤❤
"ഇന്ത്യയിലെ ഒരു അറിയപ്പെടുന്ന സിറ്റി ആണ് കൊച്ചി" എന്ന് പറയുന്നുണ്ടല്ലോ!
വരാപ്പുഴ യില് ആദ്യ കാൻഡിലിവർ പാലത്തിൻ്റെ നിർമ്മാണം കാണാനുള്ള ഭാഗ്യം ഉണ്ടായി. വർഷങ്ങൾക്ക് മുൻപ് ഒരു കൊടുങ്ങല്ലൂർ യാത്രയിൽ
Beautiful ❤️
Well done 👍
Kollam❤
good info
Kasaragod update.?
Best wishes
This was completed by the Indian government with the Indian
Tax payers money .jai hind jai bharat vande matram
കേരളത്തിൽ ആദ്യം ആയിട്ട് ക്യാണ്ടി ലിവർ പാലം വാർപ്പുഴ ആണ്
Kaladi bridge over Periyar- Double cantilever Bridge.
BJP ❤❤❤
MODI❤❤❤
Angamaly kundannoor bypass video cheyyamo
Ee already ulla flyover combine cheythano ith 6 lane akunath?
Appo edapally to aroor elevated highway verulle
Ath Oberon mall nte aduth nn aa starting
@@akhilek9450 thank u bro I was confused
ഇടപള്ളിയിൽ മെട്രോയുടെ മുകളിൽ കൂടി ഫ്‌ളൈഓവർ ആയിരുന്നു വേണ്ടിരിയിരുന്നത്.. രണ്ടു underpass ഉണ്ടാക്കുന്നത് ഭാവിയിൽ വലിയ ഗതാഗത കുരുക്കിന് കാരണം ആവും. വളാഞ്ചേരി ബൈപാസിന്റെ തൂണുകൾക്ക് 35 മീറ്റർ height ഉണ്ടല്ലോ. അത് പോലെ ഇടപള്ളിയും മെട്രോയുടെ മുകളിൽ കൂടി പണിയാമായിരുന്നു. തുറവൂർ മുതൽ ഇടപ്പള്ളി വരെ elavated ഹൈവേയിൽ വന്നു ഇടപ്പള്ളി ജംഗ്ഷനിൽ ബ്ലോക്കിൽ ആവാൻ എല്ലാ ചാൻസും ഉണ്ട്. ഇപ്പോഴുള്ള ഇടപ്പള്ളി ഫ്‌ളൈവർ തന്നെ വൻ അബദ്ധം ആണ്.. രണ്ടു underpass ആണെങ്കിൽ അത് വേറെ വലിയ അബദ്ധം ആയിരിക്കും 🙏
Idappally junction ile service road il an rush kooda main road block akam chance illa
Valanachery bypass il boomikk anusarich an atra valya height vannat idappallyiyil undakanamenkil kure munb tanne palam tudanganam ,pattum but kure risk akum atakam may be ozhivakiayat
@@jaKzAra edapally railwaykku munbu thudangi oberon appurathu irakkamam.. Oru 1.5 km undavum... 25 km elavated highway okke undakkumbol ithokke etra cheruthanu..
@@jaKzAra edapally ippozhulla flyover sharikkum oberon mallimte adughu ninnu start cheythu edapally toll kazhinju irakknanam ayirunnu.. Kaloor bhagathu ninnu edapally palikku munbai start chwythu mel paranju flyoveeil merge chyyanam
Ee Edappally Underpass kond enthaa udeshikane.. clear akkaamo...
Hi bro 😊😊
Hi
Before completing the underpass, a proper drainage system should be in place since Kerala's unpredictable rainfall could cause major flooding, and the underpass would be the first to suffer.
Dear plz ...mention episode number(vlog no:)i n the Title..... it would be helpful for those who wants to watch old episodes
👍
In future this scretch might develop a lot after this strech construction is finished and during the construction of elevated highway in edapally-arror...
👍👍
Span length kooduthal varunna idath oke oriental box girder aan using
Varapuzha palam
Perumpadanna flyover
Cheranaloor flyover
Etc..
Please make a video regarding Perumbalam Bridge construction
Dr Arif nte collab kandu vannu❤
ഞാനും
😍
nice
Nh 66 tvm to kasargod ano new lane?
😊
bro old bridge ethu cheyium ennu oru video cheyanea
Ath ath pole undavum
Please do a video on new Ernakulam byepass from kundanoor to angamali
Bro Kochi yil kure No Drone Zones und. Shredikkane.
പ്രതീക്ഷ അധികം വേണ്ട. വഴിയോര കച്ചവടക്കാർ റോഡ് സൈഡ് പാർക്കിംഗ് എന്നിവർക്ക് മുൻഗണന.
റോഡിനുനോട് ചേർന്ന് ബൈഡിങ് കൺസ്ട്രക്ഷൻ ഇതൊക്കെ തന്നെ കിട്ടുക.
Finally
🎉🎉🎉
Varapuzhaa❤
bridges puthiyathu 3 way and old bridge 2 way um aayirikko ?
Shiriya palthilum Canti bridge aan Uppala also
🙏
Underpass u-turn അതെന്താ എന്ന് ഒന്ന് വിവരിക്കാമോ???
👌👍
I'm lived in Varapuzha (Edampadam)
Good
Manjummel.l karann❤
Kochi is always kochiii❤
8:36 കൊച്ചി സിറ്റി കാക്ക
നാട് കഴിഞ്ഞ് കോലഞ്ചേരി യിലേക്ക് വളർന്നു കൊണ്ടിരിക്കുന്നു ആ ഭാഗങ്ങളിൽ ധാരാളം വീടുകൾ നിർമ്മിച്ച് താമസം തുടങ്ങിയിരിക്കുന്നു എന്നാൽ റോഡുകൾ മാത്രം 8 അടി 9 അടി വീതിയിൽ മാത്രം ആണ് ഉള്ളത് താങ്കൾ ആ ഭാഗങ്ങളിൽ ഒരു സർവ്വേ നടത്തണം
❤️❤️
Kochi city..❤
പുതിയ വരാപ്പുഴ പാലവും ഇടപ്പിള്ളി ഓവർ ബ്രിട്ജും എത്ര വരിയാണ് ??
3 lane
Pazhaya palam 2lane thanne aairikkumo...? Aanel appol 5lane undavullu alle?
Yes.. pala bagathum major bridge Anghane aan
മയ അല്ലെഡോ മഴ
സുഹൃത്തുക്കളെ, പാർലമെന്റ് ഇലക്ഷൻ കഴിഞ്ഞ ശേഷം ഇവിടെ ഒരു പണിയും NH ഇൽ നടക്കുന്നില്ല, ദിവസവും ചേരാനെലൂർ മുതൽ ഇടപ്പള്ളി വരെ യാത്ര ചെയുന്ന അനുഭവത്തിൽ പറയുന്നു.
ബ്രോ റോഡിന്റെ കാര്യത്തിൽ കേന്ദ്രവും കേരളവും ഭായി ഭായി ആണ് പക്ഷേ റെയിലിന്റെ കാര്യമാണ് കഷ്ടം. അങ്കമാലി എരുമേലി റേയവേ ലൈൻ ചിലവിന്റെ പകുതി പങ്ക് ഇടാമെന്ന് പറഞ്ഞിട്ട് പോലും കേന്ദ്രത്തിന് അനക്കമില്ല. അങ്കമാലി എരുമേലി ശബരി പാതയെ കുറിച്ച് ഒരു വിഡിയോ ചെയ്യാമൊ
2 undurpass ഇടപള്ളിയിലെ പ്രശ്നം engane തീരും
😂 no , problem IT WON'T
ഒരു ദീർഘവീക്ഷണവും ഇല്ലാതെ ഇടപള്ളിയിൽ ലുലു മാളും ഫ്‌ളൈ ഓവറും ഒക്കെ പണിതതിൻ്റെ അനന്തരഫലം. പിന്നെ ജംക്ഷന്കളുടെ പ്രശ്നം സ്ഥലം ഇല്ലാത്തത് ഒന്നും അല്ല. കൃത്യമായി ഡിസൈൻ ഇല്ലാത്തത് ആണ്. താങ്കളുടെ വീഡിയോയിൽ തന്നെ ഇടപള്ളി ജംഗ്ഷനിൽ നടക്കുന്ന പേക്കൂത്ത് കണ്ടാൽ അറിയാം. ഉള്ള സ്ഥലം പോലും മുഴുവൻ ഉപയോഗിച്ചിട്ടില്ല. ബസുകൾ വലത് വശത്ത്. ലെയ്നുകൾ ഇല്ലാത്തത് കൊണ്ട് ലൈറ്റ് പച്ച ആയാലും വണ്ടികൾ നിരങ്ങി ആണ് അപ്പുറം കടക്കുന്നത്. ട്രാഫിക്ക് എൻജിനീയറിങ്ങിൽ സ്പീഡ് = കപ്പാസിറ്റി
😊😢😮 അതിനു കുറ്റം ലുലുമാളിൻ്റെ തലയിൽ വച്ചോ
അയാൾ അദ്ദേഹത്തിൻറെ സ്ഥലത്ത കെട്ടിടം പടിഞ്ഞിരിക്കുന്ന ത്😂😂😂😂😂😂😂
@@Sadik-id3cq അങ്ങനെ ആര്ക്കും എവിടെയും എന്തും പണിയാം എന്നത് കൊണ്ടാണ് നമ്മൾ ഇങ്ങനെയും അത് പറ്റാത്തത് കൊണ്ട് വികസിത രാജ്യങ്ങൾ അങ്ങനെയും ഇരിക്കുന്നത്
@@Sadik-id3cqലുലു മാൾ തന്നെയാ ഇടപ്പള്ളി ഇത്രയും കുളം ആകാൻ കാരണം
ഞാനൊരു പ്രവാസി
You are doing a great job brother. So stop worrying about what others thinking about you language slang. It doesn't matter which district, state or country. There is no such thing like perfect language. Those who are bragging and crying about your language and their are not any better. So do what you do and let them bother 🎉
ഇത്രയും പച്ചപ്പ് ഉണ്ടായിട്ടും ചൂടിനു ഒരു കുറവും ഉണ്ടാവുന്നില്ലല്ലോ 😢
Petrol, diesel വണ്ടികൾ പൂർണ്ണ മായി ഒഴിവാക്കുക, മാക്സിമം solar panels, wind turbine കൊണ്ടുവരിക ബിൽഡിങ് എല്ലാം മാക്സിമം പച്ചപ്പ് നിറയ്ക്കുക etc. അന്തരീക്ഷ തതിൽ എപ്പോഴും വെളളം spray ചെയ്യുന്ന സംവിധാനം വേണം. Heavy fan system and cooling system വേണം.
You can relocate to kochi 😊
🎉🎉🎉🎉🎉
ആദ്യം ഇടപ്പള്ളിയിൽ തുക ലൻകുത്തിയ നോട് കൈയ്യേറി കെട്ടിടം പണിത സ്ഥലം തിരിച്ചു പിടിക്കുകയും - വഞ്ചി പോയിരുന്ന തോട് ലുലുവിൻ്റെ കിഴക്കുവശം തോട് അടച്ച് പൈപ്പിട്ടിരുക്കുന്നത് വെള്ളം ഒഴുകുന്നതിന് തടസ്സമാണ് ആയതിനാൽ പൈപ്പ് മാറ്റി തോട് വഞ്ചി പോകുന്നതിന് സഞ്ചാരയോഗ്യമാക്കുക അധികാരികൾ ശ്രദ്ധിക്കുക
Aiwa
Varappuya
My kochi
ആ അവസാനം പറഞ്ഞതിലാണു കാര്യം.!വികസനം ഒരു രാഷ്‌ട്രീയ പാർട്ടി കാരണവും മുടങ്ങരുത്.അത് ഇന്ത്യയിലെ ഓരോ പൗരന്റേയും അവകാശമാണ്.🫡👏🏻
Bro last lle parnje word nne njanum ee development nte part akkum , politics is not good for anything