എന്താണ് ത്രീ ഫെയ്‌സ് വൈദ്യുതി I What is three phase electricity I Shabu Prasad
Вставка
- Опубліковано 7 лют 2025
- What is three phase electricity and the science behind it explained by Shabu Prasad in Malayalam.
#threephasetransformer
#electricity
#magnetism
#physics
#science
#sciencecorner
#shabuprasad
#viralvideo - Наука та технологія
ഇതിലും സിമ്പിൾ ആയി ഈ വിഷയം പഠിപ്പിച്ചു തരാൻ സാധിക്കില്ല ഗംഭീരം ആയി സർ..... 💖💖💖
ആരും പറഞ്ഞു തരാത്ത അറിവ്
God bless you Sir🌹
Sir ന്റെ വിശദീകരണംവളരെ ഉപകാരപ്പെട്ടു.. ഒത്തിരി അറിവുകൾ ലഭിച്ചു.
ഇനിയും ഇത്തരം അറിവുകൾ പ്രദീക്ഷിക്കുന്നു.
എനിക്ക് വയസ്സ് 70 കഴിഞ്ഞു. ഇരുപതു വർഷമായി 3 ഫെസ് കണക്ഷനും ഉണ്ട്. അടുത്ത ബന്ധുക്കൾ ചീഫ് എഞ്ചിനീയർ ആയും ഉണ്ട്. എന്റെ സംശയം എന്താണ് 3 ഫെസ് എന്നുള്ളതിന് ഇത്ര വ്യക്തമായി pictorial representation വഴി പഠിപ്പിച്ചു തന്ന അങ്ങേയ്ക്കു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ഇനി ഈ മീറ്റർ റീഡിങ് എങ്ങനെ എടുക്കുന്നു എങ്ങനെയാണു ടാരിഫ് ചുമത്തുന്നത്, എങ്ങനെയാണു നമ്മളെ kseb പറ്റിച്ചു കൊണ്ടിരിക്കുന്നത് തുടങ്ങിയതും നമ്മളുടെ അവകാശവും kseb യുടെ അധികാരവും ഒക്കെ ചർച്ചയാവും എന്ന് പ്രതീക്ഷിക്കട്ടെ. ഷെയർ ചെയ്യുന്നു. 🙏
ചാനൽ ചർചയിലൂടെ അറിയാമായിരുന്നു ഇങ്ങിനെ ആദ്യമായാണ് കാണുന്നത് ഒരു പാട് ഉപകാരമുള്ള വിഡിയൊ നന്ദി
സാർ നിങ്ങൾ നൽകിയ അറിവ് വളരെ ഉപകാരപ്രദമായിരിക്കും താങ്കൾക്ക് നന്ദി അറിയിക്കുന്നു സാർ
വളരെ ഉപകാരപ്രദവും തെറ്റിദ്ധാരണയും
മാറി കിട്ടാൻ ഉപകരിച്ചു
ത്രീ ഫെയ്സ് കണക്ഷൻ ഉണ്ടെങ്കിൽ ഒരു ലൈൻ വൈദ്യുതി ഇല്ലങ്കിൽ അടുത്ത ലൈനിൽ ഉണ്ടാവുമെന്നാണ് ഇതു വരെ കരുതിയിരുന്നത് ❤️❤️❤️നന്ദി
Me too
അതുണ്ടാവാം.
Thank you Sir.....ആരും പറയാത്ത സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഒരുപാട് അറിവുകൾ നൽകുന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി......ഇനിയും ഒരുപാട് അറിവുകൾ പ്രതീക്ഷിക്കുന്നു .....
പറഞ്ഞു ഫലിപ്പിക്കാൻ. നല്ല പണിയാണ് വിശദമായി. പറഞ്ഞു തന്നു നമിക്കുന്നു sir
Simple, extremely logical, extremely effective... Brilliant explanation in a very simple manner! Thank you Sir.
വെറുതെ sin theta, cos theta ഒകെ പഠിച്ചു സമയം കളഞ്ഞു, ഇപ്പോൾ തീറ്റ മാത്രമേ ഉള്ളൂ, ആവശ്യം ഉള്ളത് പഠിപ്പിച്ചില്ല, സർ നിങ്ങൾ ഒക്കെ കൂടി പുതിയ സിലബസ് ഉണ്ടാക്കി new ജനറേഷനെ ബോധവത്കരിക്കുക സല്യൂട് സർ..
😅😅😅 ഇതെല്ലാം സ്കൂളിൽ പഠിക്കുന്നു ഉണ്ട്,ബേസിക് എല്ലാം ഉണ്ട്,പിന്നെ sin,cos,theta എല്ലാം എൻജിനീയറിങ് പണികാർക്ക് ഉപകാരം ഉള്ള സാധനം ആണ്,ഭൂ ലോകത്തിൻ്റെ സ്പന്ദനം കണക്ക് ആണ് ചാക്കോ മാഷ് പറഞ്ഞ പോലെ,സ്കൂളിൽ പഠിക്കുന്ന കാര്യങ്ങള് അനാവശും അല്ല,
ശെരിയായ രീതിയിൽ മനസിലാക്കി പഠിച്ചാൽ...theta നമ്മുടെ daily life ൽ ഉപകാര പെടും.. Eg:- മുറ്റത് നിൽക്കുന്ന ഒരു തെങ്ങിന്റെയോ, post ന്റെ യൊ ഉയരം..അളവ്..ഇത് മനസിലാക്കിയാൽ വളരെ സിംപിൾ ആയി എടുക്കാം.
👍👍👍🙏🙏🙏👍👍👍❤️❤️
Anganay@@sreeee8401
ഏകദേശം അല്ല,
ഒറ്റത്തവണ കണ്ടപ്പോൾ തന്നെ നല്ലവണ്ണം മനസ്സിലായി.
Thank you.....❤❤❤
ത്രീഫേസ് എന്നു പറഞ്ഞാൽ ഒരു ലൈനില്ലെന്കൽ മറ്റേ ഫേസിലേക്ക് റൊട്ടേറ്റ് ചെയ്യാമന്ന ധാരണയിലായിരുന്നു
വീടുകളിലും ഇതായിരുന്നു മുൻകാലങ്ങളിൽ ചെയ്തിരുന്നതും
അറിവ് തന്നതിന് നന്ദി
എല്ലാവരും പറയുന്ന പോലെ three phase എന്ന് പറഞ്ഞു നടന്നു എന്നു മാത്രം.ഇപ്പോഴാണ് കാര്യം പിടുത്തം കിട്ടിയത് thank you sir
നല്ല വിവരണം. Thankyou
വളരെ മനോഹരമായ ക്ലാസ്, താങ്ക്യൂ സര്‍. കൂടുതല്‍ വീഡിയോ പ്രതിക്ഷിക്കുന്നു.
Very simplified explanation for all the public.Good ,❤❤❤❤❤❤❤❤❤❤❤❤❤
വലിയൊരു അറിവുകിട്ടി വളരെ നന്ദി
Very good description. ശേരിക്ക് പറഞ്ഞാൽ പ്രീഡിഗ്രി ക്ലാസ്സിൽ ഇത് പഠിച്ചതാണ്. പക്ഷേ പല സാറ ൻമാർകും ഇതുപോലെ പറഞ്ഞു തരാൻ അറിയില്ല. ഒരുതരം അവിയൽ രീതിയിൽ പഠിപ്പിക്കും. കൊഞ്ചായന്മാർ.
Sir.വളരെ നല്ല ക്ലാസായിരുന്നു...... കണക്ട് ചെയ്ത് പറയാൻ വളരെ ബുദ്ധിമുട്ടാണ്.... 😊❤
Excellent sir, please continue
Www😂@@nambullyramachandran5411
Good
ത്രീ ഫേസ് വൈദ്യുതിയുടെ ആവശ്യവും ഗുണവും മനസിലാക്കി തന്നതിന് സാറിനു നന്ദി
ഇതുവരെ അറിയില്ല സാറിന്റെ ക്ലാസ്സ് വളരെ വ്യക്തമായ ഭാഷയിൽ അവതരണം ചെയ്തു നന്ദി 👌🏻
അതെന്താ പത്താം ക്ലാസ്സ് പാസ്സായിട്ടില്ലേ ?
@@rajthkk1553 9th ക്ലാസാ
@@rajthkk1553 അയ്യോ 9th ക്ലാസാ 🙏🏻🙏🏻🙏🏻
@@rajthkk1553 nee unnan
Very useful information sir🙏
Three phase മോട്ടോറിൽ 3 phase ,ൽ നിന്നു കണക്ഷൻ ഒരേ സമയം ഉണ്ട്. അതിൻ്റെ resultant voltage ആയ 440 വോൾട്ടിലാണ് മോട്ടോർ പ്രവർത്തിക്കുന്നത്. വീടുകളിലെഉപകര ണങ്ങളിൽ ഇതുപോലെ 440V കറൻ്റ് ഒഴുകുന്നില്ല. അവിടെ വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഫേസുകളിൽ നിന്നും കണക്ഷൻ കൊടുക്കുകയാണ്. ഉപകരണങ്ങളിൽ 230V കറൻ്റാണ് ഒഴുകുന്നത്. Single phase connection ഉള്ള വീടൂകളിൽ ആ ഫേസിൽ കറൻ്റില്ലെങ്കിൽ അത് ശരിയാക്കുന്നതുവരെ കാത്തിരീക്കണം. എന്നിൽ 3 ഫേസ് ആണെങ്കിൽ റോട്ടറി സ്വിച്ച് ഉപയോഗിച്ച് എല്ലായിടത്തും കറൻ്റ് എത്തിക്കാം. ഒന്നിൽ കൂടുതൽ AC കൾ വാട്ടർ ഹീറ്ററുകൾ ഇതൊക്ക ഉള്ള വീടുകളിൽ 3 ഫേസ് കണക് ഷൻ ഉണ്ടായാലേ പറ്റുകയുള്ളൂ.
440വോൾട്ടിൽ അല്ല 3phase മോട്ടോർ ഓടുന്നത്. 220x3 എന്ന 120° phase sequence
440v എന്നത് ത്രീ phase voltage അല്ല, phase to phase voltage ആണ്...
R Y B, എന്ന് മെൻഷൻ ചെയ്താൽ R Y B യഥാക്രമം 220v 220v 220v ആണ്....
3 ഫയ്‌സുകളിലും phase to neutral 220v ലൈവ് സപ്ലൈ ഉണ്ട്. phase to phase 440v സപ്ലൈ യും ഉണ്ട്.
അതുകൊണ്ട് ആണ് 440v എന്ന് മെൻഷൻ ചെയ്യുന്നത് അല്ലാതെ 440 വോൾട്ടിൽ 3phase മോട്ടോർ ഓടില്ല.
അത്, ഫേസ് വോൾട്ടേജ്, ലൈൻ വോൾട്ടേജ് എന്നു പറയും. റൂട്ട് 3 പ്രാവശ്യം വലുതായിരിക്കും, ലൈൻ വോൾട്ടേജ്, ഫേസ് വോൾട്ടേജിനേക്കാൾ.
അതാണ് ഈ 440 വോൾട്ട്.
മാത്രവുമല്ല, സിംഗിൾ ഫേസിൽ മൂന്നോ നാലോ എ സി കൾ പ്രവർത്തിക്കാത്തതു കൊണ്ടല്ല, വീടുകളിൽ ത്രീ ഫേസ് കണക്ഷൻ ഉളളത്, അത്, ലോഡ് ബാലൻസിഗിനു വേണ്ടിയാണ്. ഒരു സിംഗിൾ ഫേസിൽ നിന്നു മാത്രം കറന്റ് എടുത്താൽ, ആ ട്രാൻസ് ഫോർമറിന്റെ, അതുവഴി ജനറേറ്ററിന്റെ റേറ്റഡ് കപ്പാസിറ്റിയുടെ മൂന്നിലൊന്നു പവ്വർ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അപ്പോഴേയ്ക്കും അതിന്റെ പരമാവധി എത്തും. എന്നാൽ, ലോഡ് ഡിവൈഡ് ചെയ്ത് മൂന്നു ഫേസിലും ഒരുപോലെ ബാലൻസ് ചെയ്താൽ, അത് ട്രാൻസ്ഫോർമറിനും, അതുവഴി ജനറേറ്ററിനും ഗുണപ്രദവും നമുക്ക്, കൂടുതൽ പവ്വർ ഉപയോഗിക്കാനും കഴിയും. ഒരു വീട്ടിൽ, എ സി യൊന്നും വേണ്ട, ഒരു ജീസർ, ഉണ്ടായിരുന്നാലും, നിയമപ്രകാരം 3 ഫേസ് സപ്ലൈ വേണം.
മനസിലാക്കണം എന്ന് ആഗ്രഹിച്ച ഒരു വിഷയമായിരുന്നു
താങ്ക് യു
വളരെ നന്ദി... വിലപ്പെട്ട അറിവ്
പത്താം ക്ലാസ്സ് വരെ പഠിച്ചപ്പോൾ, എവിടെ ആയിരുന്നു ശ്രദ്ധ.
നല്ല അവതരണം. ബിഗ് സല്യൂട്ട് സാർ 🙏🙏
Good information👍👍👍
Very good explanation about three phase electricity 👍👍👍👍
വളരെ നല്ല വിശദീകരണം 🙌👍
ഏതൊരു സാധാരണക്കാരനും
നന്നായി മനസ്സിലാവും വിധത്തിലുള്ളതാണ്
സാറിൻ്റെ ക്ലാസ്.
Thank you , sir🌹🙏
Thank you for such detailed but simple explanations.
ഫേസ് ലൈനിൽ പിടിച്ചു തൂങ്ങിപിടിച്ചു കിടക്കുന്ന ഒരാൾ ന്യൂട്രൽ ലൈനിൽ സ്പർശിക്കാൻ ഇടവന്നാൽ മാത്രമല്ല ഭൂമിയുമായി കോൺടാക്ട് ഉള്ള ഏത് വസ്തുവുമായും സ്പർശനം ഉണ്ടാവാൻ ഇടവന്നാലും വൈദ്യത ആഘാതം ഏൽക്കും. അത് വ്യക്തമായ രീതിയിൽ പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ അപകട കാരണം ആവാം
നമസ്കാരം സാർ ഈ അറിവ് പകർന്നു തന്നതിൽ അത്യധികം സന്തോഷിക്കുന്നു
വളരെ നല്ല അറിവ്, വളരെ കൃത്യമായ അവതരണം നന്ദി sir
Glad to see more and more high quality science channels coming up in malayalam
So simply & clearly explained.
Knowledge benefits only when it is shared at the bottom level.👏👍
Good one
വളരെ നല്ല ക്ളാസ് ആയിരുന്നു....നന്ദി സാർ❤❤❤
ഞാൻ മനസ്സിൽ വിചാരിച്ച വിഷയം സർ വീഡിയോ അവതരിപ്പിച്ചു വളരെ നന്ദി, പക്ഷെ എങ്ങനെ 3phase generator winding പരസ്പരം connect ചെയ്യുന്നു എന്ന് കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ സ്റ്റാർ ഡെൽറ്റ കണക്ഷണുകളെന്താണ് എന്നതിനെ കുറിച്ചും
Nice video very informative and with more clarity
നല്ല അറിവ് പറഞ്ഞുതന്നതിൽ നന്ദി 👍👍👍👍👍
സ്കൂളിലുള്ള ടീച്ചേർസ് എല്ലാം ശമ്പളത്തിന് വേണ്ടി മാത്രം ആയിരുന്നു പഠിപ്പിച്ചിരുന്നത് എന്ന് ഇപ്പോഴാണ് മനസ്സിലായത് 😂😂😂ഒരു വക തലയിലോട്ടു കയറിയിരുന്നില്ല . ഇദ്ദേഹം ഇത് പറഞ്ഞു തന്നപ്പോൾ വളരെ വ്യക്തമായി എല്ലാർക്കും മനസ്സിലായി. thank u sir 🎉🎉🎉
ക്ലാസ് എടുക്കുമ്പോൾ വായിൽ നോക്കി ഇരുന്നാൽ കിട്ടില്ല
Thank you so much!🙏🥰
You’re welcome 😊
സയൻസ് പരമായ വിശദീകരണം best 👍👍
Very informative 👍👍
Very informative....thanks brother
വളരെ ഉപകാരപ്രദമായ അറിവ് ആയിരുന്നു
❤😀🙏very Informative messages sir....thanks.
Thank you very much Sir.
Nice ayittu explain cheythuthannu
Good job sir
സാധാരണക്കാരന് സയൻസ് പഠിപ്പിക്കുന്ന സാറിന് എന്റെ ഒരായിരം🌹🌹🌹🌹🌹
Nice class👌👌👌
Very clear explanation. Thanks👌🏻🙏🏻
Very good information in simple words 👍
താങ്കളുടെ വ്യത്യസ്ഥമായ ഈ മുഖം വളരെ ഇഷ്ടമായി. ഈ മുഖം തുടർന്നു കൂടെ സർ
അറിയുന്ന കാര്യമായിത്തിലും താങ്കളുടെ ഭാഷയും പറയുന്നതിലുള്ള ആത്മാർത്ഥതയും അനുഭവിച്ചറിഞ്ഞു.
മതസൗഹാർദത്തിനു താങ്കൾ ഇതേ വിദത്തിൽ ആഹ്വാനം നടത്തണമെന്നാണെൻ്റെ ആഗ്രഹം
Fascist galil ethreyo scientists gal undu.
വളരെ നല്ല അവതരണം സർ
Crystal clear explanation .Thank you sir.
Useful vedeo 👌
It is is highly essential to give this kind of informations to the public even if they are educated.🙏
Very happy to see u in a different avatar.👍
Sir, very informative. So many simple and hard doubts cleared. 🙏🙏🙏
Good information❤❤❤
Good and valuable information. Thank you sir
Expecting more information and knowledge in various subjects
നല്ല അവതരണം ❤❤❤
വളരെ നല്ല അവതരണം ❤❤❤❤❤
Super very simple explanation.
Really Good Information Sir
സർ കുറച്ചു മനസ്സിലായി.പരസ്യം വന്നപ്പോൾ മാറ്റി. നന്ദി.
Excellent class🌹👏
Good information.. Thx 🙏🏻
So nice of you
Very useful information.
YOU ARE THE BEST HERE NOT IN CHANNEL DEBATE .. BECAUSE THERE IS DIVISION HERE IS INCLUSION
Very valuable explanation Sir.Thank you so much.
Excellent and informative class…thank you Sir
നല്ല ലളിത മായ വിവരണം 👍
A very good lesson ! Thank you Sir!
You are a great teacher. Thank you sir
Very well explained. Very happy
Simple and perfect explanation.
വളരെ നല്ല അറിവ്, thank u sir
Thank you. very good knowledge
ഇങ്ങനത്തെ ചാനലുകളാണ് വേണ്ടത്. എത്ര സമയം വേണമെങ്കിലും കേട്ടിരിക്കാം...❤
Very Good lesson
നന്നായി അവതരിപ്പിച്ചു. നന്ദി
Nalla arivu thannadinu valare adikam nanni sir ❤❤
Thank u sir🙏🏻
Useful information, thanks
നല്ല ക്ലാസ് സർ
ഒരുപാട് നന്ദി ❤
Sir 👍
❤
❤ excellent 🎉
superb Thank you sir ..
Thanks sar👍👍👍
Good. Explained very well Sir.
Parexcellent. Congratulations God bless you sir
better you do this type of videos than chanal charchaa.. usefull for society.. good luck
Good explanation.. thanks
Sir Best
Sir നല്ല രീതിയില്‍ explain ചെയതു... ഏതു സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റൂ പെട്ടന്ന്..
Very good class.