#malappuram

Поділитися
Вставка
  • Опубліковано 9 жов 2024

КОМЕНТАРІ • 42

  • @muhammadhaneefa7308
    @muhammadhaneefa7308 2 години тому +1

    അടിപൊളി സൂപ്പർ 👍👍

  • @shuhaibpaingottil6408
    @shuhaibpaingottil6408 День тому +7

    താങ്ക്സ്.. 👍 ഇങ്ങനെ ഒരു പാലം വരുന്നത് ഇപ്പോഴാണ് അറിയുന്നത് 🥵

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День тому

      Thanks...
      മാക്സിമം എല്ലാർക്കും ഷെയർ ചെയ്തു കൊടുക്കുക🤝🤝

  • @Shinojkk-p5f
    @Shinojkk-p5f 4 години тому +2

    💗💚👍

  • @NaserMachingapara
    @NaserMachingapara День тому +3

    ഈ വീഡിയോ ചെയ്തതിന് നന്ദി 🎉

  • @zainudheenz7753
    @zainudheenz7753 День тому +2

    Thanks ഇങ്ങനെ നല്ല ഒരു വീഡിയോ ഉണ്ടാക്കിയതിന്..❤👏👏👍

  • @hariskadavil
    @hariskadavil 17 годин тому +1

    ❤❤❤

  • @MuhammedAli-h4z
    @MuhammedAli-h4z День тому +3

    നിഷാദ് ന്റ വീഡിയോ വളരെ നന്നായിട്ടുണ്ട്..
    അഭിനന്ദനം

  • @rajeshvennala
    @rajeshvennala 5 годин тому +1

    Good video &Drone shots😍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 День тому +2

    ഹായ്

  • @AbdulSalih-o5d
    @AbdulSalih-o5d День тому +2

    🎉🎉🎉🎉🎉

  • @SavithaSavi-nh7mx
    @SavithaSavi-nh7mx День тому +3

    👍👍

  • @ipsadiquesadique8401
    @ipsadiquesadique8401 10 годин тому +1

  • @rasibcmp
    @rasibcmp 18 годин тому +1

    Howra model പാലം അടുത്ത കാലത്തൊന്നും വരുമെന്ന് തോന്നുന്നില്ല dpr, environmental clearence, harbour department clearence ഒക്കെ ബാക്കി ഉണ്ട്. പാലം പൊന്നാനിയിൽ ലാൻഡ് ചെയ്യുന്ന സ്ഥലത്താണ് ഇപ്പോൾ ന്യൂ harbour project പ്രഖ്യാപിച്ചിട്ടുള്ളത്

  • @princesebastian9815
    @princesebastian9815 День тому +2

    👍❤

  • @ajeeshashok731
    @ajeeshashok731 День тому +2

    Bro ine aroor thuravoor varumbo perumbalam bridge kaaniko

  • @samadpilathara
    @samadpilathara День тому +3

    first like and comment from me

  • @rasibcmp
    @rasibcmp 18 годин тому +1

    ഈ പാലത്തിലൂടെ തിരൂർ traffic skip cheyth പൊന്നാനിയിൽ നിന്നും തീരദേശ പാത വഴി tanur parappanangadi kozhikode പോകാം.

  • @khlidponnani7328
    @khlidponnani7328 День тому +2

    പൊന്നാനി അഴിമുഖത്ത് നിർമ്മിക്കുന്ന ഹൗറാ പാലത്തിൻ്റെ വർക്ക് തുടങ്ങിയോ ബ്രോ എന്തായ് അതിനെ കുറിച്ച് ഒരു റിപ്പോർട്ട് ഉടനെ പ്രതീക്ഷിക്കുന്നു ❤❤❤

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День тому +1

      തുടങ്ങിയിട്ടില്ല.......
      എന്തായാലും ഉടനെ ഉണ്ടാവും എന്ന് കേൾക്കുന്നു👍👍

    • @rasibcmp
      @rasibcmp 18 годин тому

      അതൊക്കെ വെറും തള്ളുമാത്രമാണ്. ഇതുവരെ dpr പോലും ആയിട്ടില്ല. Harbour department അനുമതി ഒന്നും കിട്ടിയിട്ടില്ല

  • @Akhil007PP
    @Akhil007PP День тому +2

    2 ഭാഗത്തും ഉള്ള അപ്രോച്ച് റോഡ് വീതി കൂട്ടുന്നതിന്നുള്ള പ്രാരംഭ സ്ഥലമെടുപ്പ് നടപടികൾ തുടങ്ങിയിട്ടില്ലല്ലോ?

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  День тому

      പണികൾ പൂർത്തിയാക്കുന്നതിനനുസരിച്ച് അവിടെയും പണികൾ ആരംഭിക്കുന്നതാണ്❤️

    • @Akhil007PP
      @Akhil007PP День тому +1

      @@nishadpadhinhattumuri442 കാവിലക്കാട് ഭാഗത്ത്, വീതി കൂട്ടുന്നതിന് എതിരെ ആരോ court case ഫയൽ ചെയ്തു എന്ന് കേട്ടിരുന്നു.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  8 годин тому

      😮​@@Akhil007PP

  • @ganeshtanur5033
    @ganeshtanur5033 22 години тому +1

    വലിയ അഴീക്കൽ പാലം. പരപ്പനങ്ങാടി ചെമ്മാട് റൂട്ടിൽ പാലത്തിങ്ങൽ പാലം. രണ്ടും ആർച്ച് പാലം. രണ്ടും ULCC.

  • @nesihathm.k3581
    @nesihathm.k3581 31 хвилина тому

    Illa roadukal maintenance cheyyathe new projects. Very shame. Govt is focusing on large projects to earn high commission, if not please repair current PWD roads.

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 3 години тому +1

    ഊരാളുങ്കലിനെ നല്ലവണ്ണം പ്രൊമോട്ട് ചെയ്യുന്നതിൽ നിന്നും ആശയം വ്യക്തമായി.

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  3 години тому

      അതിൻറെ അർത്ഥം താങ്കൾ ഇതിനു മുമ്പുള്ള എൻറെ വീഡിയോസ് കണ്ടിട്ടില്ല എന്നാണ് '
      എൻറെ ചാനൽ മുഴുവനായിട്ടും ശ്രദ്ധിച്ചു നോക്കുക.
      പ്രമോട്ടിങ്ങിന്റെ ആവശ്യം എനിക്കില്ല🤝🤝

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 День тому +2

  • @basiermuhammad1648
    @basiermuhammad1648 День тому +2

    👍🏻👍🏻👍🏻

  • @VineeshPp-t1v
    @VineeshPp-t1v День тому +2

    ❤❤

  • @yoosufvp7323
    @yoosufvp7323 День тому +2

    🎉🎉🎉🎉🎉

  • @ANEESALI-xp1kq
    @ANEESALI-xp1kq День тому +2

  • @bvnayeem
    @bvnayeem 23 години тому +1

    ❤❤