SAKUNTHALA ( 1965 ) ശകുന്തള Prem Nazir | Sathyan | K.R. Vijaya |Kunchakko malayalamfull movieHD

Поділитися
Вставка
  • Опубліковано 7 гру 2022
  • ശകുന്തള ( 1965 )
    ബാനർ - ഉദയ
    കഥ - കാളിദാസൻ
    തിരക്കഥ - തോപ്പിൽ ഭാസി
    സംഭാഷണം - ലളിതാംബികഅന്തർജനം
    ഗാനങ്ങൾ - വയലാർ
    സംഗീതം - ദേവരാജൻ
    പാടിയവർ - യേശുദാസ്, പി.സുശീല
    പി.ബി. ശ്രീനിവാസ് , ജാനകി
    താരങ്ങൾ .
    പ്രേം നസീർ , സത്യൻ,
    തിക്കുറിശ്ശി, കൊട്ടാരക്കര, അടൂർ ഭാസി
    എസ്സ്.പി.പിള്ള . ബഹദൂർ , മണവാളൻ
    കെ.ആർ, വിജയ, ആറന്മുള പൊന്നമ്മ
    അടൂർ പങ്കജം, ഗ്രേസി . etc....
    സംവിധാനം
    കുഞ്ചാക്കോ #oldmalayalammovies #malayalamnewmovies #malayalammovies #sandhyavision

КОМЕНТАРІ • 104

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 6 місяців тому +5

    ഒരുപാട് നന്ദി എനിക്ക് 3 വയസ്സ് ഉള്ളപ്പോഴാണ് ഇത് ഇറങ്ങിയത് എന്നാൽ ഇതുവരെ ഈ സിനിമ കാണാൻ സാധിച്ചിരുന്നില്ല ആദ്യമായി കാണാൻ അവസരമൊരുക്കിയ അങ്ങേക്ക് ഒരുപാട് നന്ദി നമസ്കാരം 🙏🙏🙏👍

  • @satheesanv7081
    @satheesanv7081 Рік тому +16

    പഴയ ചിത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🌹👌

  • @PKR663
    @PKR663 Рік тому +14

    ഇനിയും മികച്ച പഴയ കാല മലയാള ചിത്രങ്ങൾ (നിലവിൽ Internet ൽ ഇല്ലാത്ത) പ്രതീക്ഷിക്കുന്നു.

  • @anandakrishnan9501
    @anandakrishnan9501 Рік тому +31

    കാളിദാസന്റെ ശകുന്തള യുടെ കഥ എത്ര മനോഹരമായി ഉദയ ചിത്രീകരിച്ചിരിക്കുന്നു. ഇന്നും കാണുമ്പോൾ പുതുമയുണ്ട്...

    • @shanthakm8381
      @shanthakm8381 Рік тому +1

      Q

    • @davisa.r
      @davisa.r 11 місяців тому

      ​@@shanthakm8381 1:40:10

    • @davisa.r
      @davisa.r 11 місяців тому

      ​@@shanthakm8381 1:40:10

    • @selinadevassy915
      @selinadevassy915 5 місяців тому

      ​@@davisa.ryo guruu ggyygygottyoo yo poo ooooo o iii tu ypllllllpiipp😊 CT bu CT

    • @thajusyed8306
      @thajusyed8306 5 місяців тому

      3🎉

  • @cvchandran0077
    @cvchandran0077 Рік тому +12

    കാത്തിരുന്ന സിനിമ നന്ദി ഇനിയും പഴയ സിനിമകൾ പ്രതിക്ഷിക്കുന്നു.

  • @sukumarapillai7667
    @sukumarapillai7667 6 місяців тому +3

    പലവട്ടം കണ്ട പടം.
    പാട്ടകൾ ആവർത്തിച്ചു പാടി പഠിച്ചു.
    എന്ത് നല്ല പടം!

  • @mksain1795
    @mksain1795 6 місяців тому +4

    Sr. ഈ സിനിമ തന്നതിന് അങ്ങേയ്ക്കു ഒരുപാട് നന്ദി.... വീണ്ടും പഴയ കാല സിനിമകൾ അപ്ലോഡ് ചെയ്യുക PL: പ്രത്യേകിച്ച് നസീർ സാറിൻെ സിനിമകൾ ...

  • @sarathsk75
    @sarathsk75 Рік тому +13

    താങ്ക്യൂ ഹൈദരലി സാഹബ്. എഴുപതുകളില്‍ പ്രേംനസീർ അഭിനയിച്ച സിനിമകൾ അപ്ലോഡ് ചെയ്യണേ.

    • @pulikkottilhydarali3502
      @pulikkottilhydarali3502  Рік тому +4

      സുഹൃത്തെ എന്റെ കയ്യിലുള്ള പലതും ഞാൻ upload ചെയ്യുന്നുണ്ട്
      രണ്ടു Rare movies upload ചെയ്തപ്പോൾ അവ രണ്ടും യൂടുബ് തിരസ്കരിച്ചു
      പ്രിയ, ഉമ്മ എന്നീ ചിത്രങ്ങളുടെ full Movie ആയിരുന്നു. ഞാൻ ബുദ്ധിമുട്ടി ചെയ്തത് വെറുതെ ആയി ഇതാണ് യൂട്യൂബിന്റെ അവസ് ഥ എന്റെ സന്ധ്യാ വിഷൻ ചാനലിനു യൂട്യൂബിൽ നിന്നും ഒരു വരുമാനവും കിട്ടില്ല പഴയ ചിത്രങ്ങൾ ആ സ്വദിക്കുന്നവർ ധാരാളമുണ്ട് അവരുടെ ആസ്വാദനമാണ് ലക്ഷ്യം

    • @sarathsk75
      @sarathsk75 Рік тому +1

      വീഡിയോ ക്വാളിറ്റിയുടെ പ്രശ്നമാകാം. അതോ കോപ്പി റൈറ്റോ?

    • @pulikkottilhydarali3502
      @pulikkottilhydarali3502  Рік тому

      @@sarathsk75 super print ആണ് copy Right ആണ്

    • @sarathsk75
      @sarathsk75 Рік тому

      😔

  • @sidharth385
    @sidharth385 Рік тому +14

    ഇനിയും പഴയ സൂപ്പർ ഹിറ്റുകൾ പ്രതീക്ഷിക്കുന്നു. പ്രിന്റ് ഇത്തിരി മോശം ആണെങ്കിലും കുഴപ്പം ഇല്ല.

  • @pvgopakumar1428
    @pvgopakumar1428 5 місяців тому +1

    ഇന്ന് ശകുന്തള സിനിമ കണ്ടു. വളരെ നല്ല ഗാനങ്ങൾ ഉള്ള സൂപ്പർ സിനിമ. ഈ സിനിമകളറിലായിരുന്നെങ്കിൽ മികയ്യ ഒരു ചരിത്രമുഹൂർത്തമുള്ള ഒന്നാകുമായിരുന്നു കാനന ഭംഗിയൊക്കെ മനോഹരമാകുമായിരുന്നു എങ്കിലും ശ്രീകുഞ്ചാക്കോ സാറിന് ആദരാജ്ഞലികൾ

  • @bindhupm2154
    @bindhupm2154 Рік тому +5

    മോഹവും മുക്തിയും തിരുവോണം അനുമോദനം അടവുകൾ 18 അക്ഷയപാത്രം ആരാധന സന്ധ്യാ രാഗം ചുവന്ന ചിറകുകൾ ചെന്നായ വളർത്തിയ കുട്ടി ഈ സിനിമകൾ അപ്‌ലോഡ് ചെയ്യാമോ കാണാൻ കൊതിയാവുന്നു പ്ലീസ്

  • @sreevalsanm6140
    @sreevalsanm6140 Рік тому +11

    ശകുന്തള ചെറുപ്പത്തിൽ കണ്ട ഒരു പടമാണ്. അന്ന് വളരെ ഇഷ്ട്ടപെട്ടു. ഇന്നും ആ ഇഷ്ടത്തിന് ഒരു കുറവുമില്ല. അതുപോലെ കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമാ ആണ് പാലാട്ട് കോമൻ. ആ മൂവി ഒന്ന് കാണിക്കാൻ സാധിക്കുമോ?... 🌹🌹🌹🌹🏵️🏵️🏵️👍👍👍🙏🙏🙏🙏🙏👌👌👌👌❤❤❤🌹😃

  • @Anilkumar-qw1vq
    @Anilkumar-qw1vq Рік тому +6

    kathirunna movie,,,thanks🥰🥰🥰

  • @salilos6075
    @salilos6075 Рік тому +3

    21 03 2023 (ചൊവ )ൽ കണ്ടു വളരെ നല്ല ചിത്രം എക്കാലത്തെയും മികച ഗാനങൾ

  • @mruthyumjayan2288
    @mruthyumjayan2288 8 місяців тому +5

    1965-ൽ ഇറങ്ങിയ സിനിമ ഞാൻ അന്ന് അഞ്ചാം ക്‌ളാസിൽ പഠിയ്ക്കുന്നു. പല വട്ടം കണ്ടു ഇപ്പോൾ 19-9-2023-ൽ വീണ്ടും കാണുന്നു സൂപ്പർ മൂവി 🌹🌹🌹

  • @ksjourney9169
    @ksjourney9169 Рік тому +5

    Thank you💕💕🙏🙏🙏

  • @shafikotikkulam8654
    @shafikotikkulam8654 Рік тому +8

    KATHIRUNNA MOVIE
    SUPER

  • @rajagopathikrishna5110
    @rajagopathikrishna5110 4 місяці тому +1

    ശകുന്തള വയലാർ ദേവരാജൻ ടീമിൻ്റെ ഗാനങ്ങളാൽ പ്രസിദ്ധമായ ചിത്രമാണ്.
    പൊതുവെ പുരാണ ചരിത്ര സിനിമകളിൽ സംഭാഷണം സാഹിത്യ ശൈലിയിൽ ആവാറുണ്ട്. അവിടെ പോലും സത്യൻ അതിൽ ആവുന്നത്ര സ്വാഭാവികത വരുത്തിയിരിയ്ക്കുന്നു.
    എന്നിട്ടും ജോൺ പോൾ സത്യൻ്റെ അഭിനയത്തെ കുറ്റപ്പെടുത്താൻ ശകുന്തളയിലെ സംഭാഷണത്തെയാണ് ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നതു് എന്നതു് അത്ഭുതം തന്നെ!

  • @prasadtk442
    @prasadtk442 6 місяців тому +3

    ഈ സിനിമയുടെ ചില ഭാഗങ്ങൾ കളറിൽ ആയിരുന്നു ചിത്രീകരിച്ചിരുന്നത്.

  • @VijayaKumar-ju8td
    @VijayaKumar-ju8td 15 днів тому

    എനിക്ക് 8 വയസുള്ളപ്പോൾ കാവനാട് ബെലറാം ടാകീസിൽ വച്ചു കണ്ട ചിത്രം

  • @kannanpalani5929
    @kannanpalani5929 Рік тому +10

    👍നന്ദി പുലിക്കുട്ടി അണ്ണാ. പ്രിന്റ് കുറച്ചു പൊട്ടൽ ഉണ്ട്, റീൽ മാർക്കും ഉണ്ട് എന്നാലും കുഴപ്പമില്ല 👍👍👍👍.

  • @radhikakrishna7574
    @radhikakrishna7574 Рік тому +15

    പ്രേതങ്ങളുടെ താഴ്‌വര, മയലാടും കുന്ന്, കൊട്ടാരം വിൽക്കാനുണ്ടോ ഈ മൂന്നു പടം പോസ്റ്റ്‌ ചെയ്യാമോ?

  • @babuor1474
    @babuor1474 Рік тому +4

    🎉 very good movie

  • @user-jv8qw7ov6t
    @user-jv8qw7ov6t 8 місяців тому +4

    സൂപ്പർ മൂവി 👌❤️17/09/2023👍🏻

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 5 місяців тому +2

    സൂപ്പർ ❤❤❤

  • @balachandrangopalan3578
    @balachandrangopalan3578 Рік тому +9

    നമ്മുടെ നസീർ സാർ അഭിനയിച്ച ചിത്രങ്ങൾ കൂടാതെ പഴയ സിനിമകൾ എല്ലാം പ്രതീക്ഷിക്കുന്നു. ദയവു ചെയ്ത് അയച്ചു തരുവാൻ അപേക്ഷിക്കുന്നു.

  • @VijayaKumar-ju8td
    @VijayaKumar-ju8td 15 днів тому

    ഇത്തരം റോളുകൾ അഭിനയിക്കാൻ അന്നും ഇന്നും നസിർ സർ അല്ലാതെ ആരുമില്ല അദ്ദേഹം എന്നും ജന ലക്ഷങ്ങളിലൂടെ ജീവിക്കും ഭൂമിയിൽ അവതരിച്ച ഈശ്വരൻ

  • @anandakrishnan9501
    @anandakrishnan9501 Рік тому +7

    രാജർഷി വിശ്വാമിത്രന്റെ തപസ്സിള ക്കുവാൻ വന്ന മേനക ( രാജശ്രീ ) യുടെ നൃത്തം അന്ന് ചിത്രത്തിൽ കളറിൽ ആണ് ചിത്രീകരിച്ചത്...

    • @pulikkottilhydarali3502
      @pulikkottilhydarali3502  Рік тому +2

      കളർ തന്നെയായിരുന്നു വീഡിയോ കാസറ്റ് ആയതിനാൽ കളർ മങ്ങി പോയിരുന്നു.

    • @udaymenonk
      @udaymenonk Рік тому +2

      Thank you so much for this rare movie.

    • @dhyanvpavithran7580
      @dhyanvpavithran7580 Рік тому +3

      @@pulikkottilhydarali3502 gap കളിച്ചപ്പോൾ ടാക്കീസിൽ കണ്ട സിനിമ. മുൻപൊക്കെ പഴയ സിനിമകൾ കാണാൻ അങ്ങനെ ഒരു അവസരം ഉണ്ടായിരുന്നു. വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. താങ്ക്സ് സാബ്

  • @fousiyafousi4350
    @fousiyafousi4350 Рік тому +3

    🙏🙏🙏🙏thank you

  • @sujatr774
    @sujatr774 5 місяців тому +1

    നല്ല തകൾ സിനിമ കാണാൻ ആഗ്രഹം കാത്തിരിക്കുന്നു

  • @josephkunnan6689
    @josephkunnan6689 Рік тому +3

    Superb movie

  • @rkk359
    @rkk359 Рік тому +7

    കൂടുതൽ പഴയ സിനിമ ഇടുമോ

  • @A.RaHmAn63
    @A.RaHmAn63 Рік тому +2

    Thank you sir

  • @radhamanib2148
    @radhamanib2148 6 місяців тому +3

    കരുണ എന്ന സിനിമ പ്രതീക്ഷിക്കുന്നു

  • @kinginimohan5838
    @kinginimohan5838 Рік тому +9

    മയിലാടും കുന്ന്, കൊട്ടാരം വിൽക്കാൻ ഉണ്ട്‌, ഈ പടങ്ങൾ upload ചെയ്യുമോ

  • @user-vj5oj4rh7b
    @user-vj5oj4rh7b 5 місяців тому +2

    KR Vijaya super

  • @prasannapushkaran1227
    @prasannapushkaran1227 Рік тому +7

    Pls upload sheelavathi, thilothama. Old movies

  • @syamraj4583
    @syamraj4583 Рік тому +4

    Sir please upload kattukurangu,thokkukal kathaparayunnu,kottaram vilkkanudu

  • @noordeenabdulkareem8384
    @noordeenabdulkareem8384 Рік тому +4

    Super please upload ഇതെൻ്റ നീതി

  • @AMBUJAKKSHAN
    @AMBUJAKKSHAN 5 місяців тому

    Kurukshetram, omanakuttan ee movies കാണാൻ ആഗ്രഹം ഉണ്ട്

  • @sunilkumarpk1397
    @sunilkumarpk1397 Рік тому +5

    🌹🥰🥰

  • @gopalvenu293
    @gopalvenu293 Рік тому +4

    K. R. Vijaya 1st സിനിമ അല്ലെ ഇത്

  • @LavenderT7
    @LavenderT7 4 місяці тому

    I want to see old Malayalam movies.,Kattukurang, kattu kuthira,Omanakkuttan....etc..

  • @user-df2eu2pb2s
    @user-df2eu2pb2s 10 місяців тому +2

    Kanyadhanam.turuppugulan (old premnaseer vidhubala.)

  • @ushag9266
    @ushag9266 5 місяців тому +1

    സമസ്യ കാണാൻ ആഗ്രഹം ഉണ്ട്‌

  • @syamj758
    @syamj758 10 місяців тому +3

    ഐശ്വര്യ റായ് മാറി നില്കും ശകുന്തള വന്നാൽ

  • @jordanmanoj9975
    @jordanmanoj9975 Рік тому +6

    Rajasree 's song Mani chilamboli
    kettunaru is a colour one.

    • @anandakrishnan9501
      @anandakrishnan9501 Рік тому +1

      കളർ തന്നെ ആയിരുന്നു.. വീഡിയോ പ്രിന്റ് കോപ്പി ചെയ്യുമ്പോൾ പഴയ പ്രിന്റ്റുകൾ black and white ആകുന്നതാണ്..

  • @chithrasomasundaram9965
    @chithrasomasundaram9965 4 дні тому

    👍

  • @shijumeledathu
    @shijumeledathu 6 днів тому

    PRINT LABHYAMALLAATHA EE CINEMA UPLOAD CHEYYAAN KAANICHA SAHASSATHINU ABHINANDANANGAL
    ITHU POLEY VIJASREE LAST ABHINAYICHA "VANDIKKAARI" ENNA CINEMAYUM UPLOAD CHEYYAAMO PLEASE

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 місяців тому +2

    A six decades old movie casting late Premnazir and K.R.Vijaya in the lead
    roles , mostly shot outdoors with the scenic beauty of nature has a big role
    to play for the success of the movie , which is flooded with beautiful songs
    of the famed Vayalar -Devarajan team , as the singing pair of Yesudas and
    P.Susheela conquering the hearts of listeners with their mesmarizing voice.
    The movie "Shakunthala" acts as a stimulator by creating a feel good
    attitude in the minds of viewers.

    • @renjinivr8199
      @renjinivr8199 5 місяців тому +2

      ചന്ദന ചോല ഇട്ടു തരുവോ ❤️

  • @karthiayanim2970
    @karthiayanim2970 7 місяців тому +3

    പണ്ടേ കാമചതി

  • @MohinirajanMohini-jq2vg
    @MohinirajanMohini-jq2vg Рік тому +2

    അതായപിക മൂവി അപ്‌ലോഡ് ചെയ്യുമോ

  • @nisamsothu4699
    @nisamsothu4699 Рік тому +2

  • @user-kb5pv9hy5m
    @user-kb5pv9hy5m 10 місяців тому +2

    മൂന്നു പൂക്കൾ
    സിനിമ
    ഒന്ന് ഇടാമോ

  • @janardhananthesame6342
    @janardhananthesame6342 6 місяців тому +1

    Pazhaya chithrangalude mulyam innulla oru chithrangalkumilla ennu nisamsayam parayam

  • @DibinLovesTreesa
    @DibinLovesTreesa 3 місяці тому

    Palattukoman movie upload cheyyumo

  • @chandrodayannelluvai8041
    @chandrodayannelluvai8041 6 місяців тому +1

    തിയേറ്ററിൽ ആദ്യ ഒരു റീലും അവസാന റീലും കളറായിരുന്നല്ലോ ഇതെന്തു പറ്റി?

  • @vishramam
    @vishramam 4 місяці тому

    വണ്ടിനെ ഓടിക്കുന്ന മഹാ രാജാവ്

  • @premalathap7149
    @premalathap7149 5 місяців тому

    😊

  • @aswinchandran7133
    @aswinchandran7133 5 місяців тому

    Palunkupaathram , Aval alpam vaikippoyi , Vivaham swargathil ennee cinimakal kaiyil undenkil Utubil edamo ?

  • @sheebavnair7015
    @sheebavnair7015 5 місяців тому +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-km5lf3ic7y
    @user-km5lf3ic7y 27 днів тому

    ഹണിമൂൺ ഉണ്ടോ

  • @syamjikbhasi6217
    @syamjikbhasi6217 5 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thulasishankar8243
    @thulasishankar8243 Рік тому +31

    ചന്ദനച്ചോല, മൂന്നു പൂക്കൾ . കാട്ടുകുരങ്. കാട്ടുതുളസി.. ഇവയെക്കെ കാണാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുന്നു.

  • @santhaksanthak9012
    @santhaksanthak9012 5 місяців тому +1

    വെരിവെറി.. Good❤ 1:22:05

  • @adwaithvkrishna9627
    @adwaithvkrishna9627 Рік тому +2

    ബ്രഹ്മസ്ത്രം സിനിമ അപ്‌ലോഡ് ചെയ്യാമോ 2010 ഫിലിം സൈജു കുറുപ് ആണ് നായകൻ

    • @edavasagaredavasagar436
      @edavasagaredavasagar436 Рік тому

      തനിക്കെന്താ കിറുക്കാണോ ? പഴയ മികച്ച സിനിമക്കിടയിൽ ബ്രഹ്മാസ്ത്രമോ😂😂😂😂😂

    • @adwaithvkrishna9627
      @adwaithvkrishna9627 Рік тому

      കിറുക്ക് ഒന്നും അല്ല സഹോദര അത് ഒരു rare ഫിലിം ആണ് ഒരിടത്തും കിട്ടാൻ ഇല്ല ഞാൻ പറഞ്ഞ സിനിമ 2010 മലയാളത്തിൽ റിലീസ് ആയ സിനിമ ആണ്

  • @salshasalsha3415
    @salshasalsha3415 11 місяців тому +1

    1.7.2023.6.20pm

  • @p.nthulasidasan9674
    @p.nthulasidasan9674 3 місяці тому

    കൊട്ടാരം വിൽക്കാനുണ്ട് എന്ന ചിത്രം പോസ്റ്റ്‌ ചെയ്യാമോ

  • @amminicherian9253
    @amminicherian9253 5 місяців тому +1

    ഈ നടിയുടെ പേര്‌?

    • @jayakrishnanku7773
      @jayakrishnanku7773 5 місяців тому

      Kr vijaya

    • @amminicherian9253
      @amminicherian9253 5 місяців тому

      @@jayakrishnanku7773 no I think it is south Rajasree(as Menaka)

    • @amminicherian9253
      @amminicherian9253 5 місяців тому

      @@jayakrishnanku7773 Sathyan · Kanva Maharshi ; K.R. Vijaya · Shakunthala ; Rajashree · Menaka ; Prema · Anasuya.

  • @mathewneendoor1456
    @mathewneendoor1456 5 місяців тому

    കാട്ടുതുളസി അകാണിക്കുമോ

  • @sunitharajeev9777
    @sunitharajeev9777 4 місяці тому

    Adoor basi dance 😂😂😂

  • @akgamers2510
    @akgamers2510 Рік тому +2

    Chenda

  • @sineshsinesh845
    @sineshsinesh845 Рік тому +1

    1570