Tharavattamma | Malayalam Old Movie | Sathyan | Sheela | Thikkurissi Sukumaran Nair|Central Talkies

Поділитися
Вставка
  • Опубліковано 5 січ 2022
  • #Tharavattamma #TharavattammaMalayalamOldMovie #Sathyan #Sheela #ThikkurissiSukumaranNair#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Watch Full Malayalam Movie Tharavattamma release in year 1966. Tharavattamma is a 1966 Indian Malayalam film, directed by P. Bhaskaran and produced by N. Vasudevan. The film stars Sathyan, Sheela, Sukumari and Thikkurissi Sukumaran Nair in the lead roles. The film had musical score by M. S. Babura
    Gopi gets married to Radha and leads the life of a farmer after he gets tired of his stepmother's wicked antics. However, when his stepsister decides to marry a fraud, he tries to save her.
    സത്യൻ, ഷീല , തിക്കുറിശ്ശി സുകുമാരൻനായർ തുടങ്ങിയവർ അഭിനയിച്ച കുടുംബചിത്രം "തറവാട്ടമ്മ"
    Directed by : P. Bhaskaran
    Produced by : N. Vasudevan
    Written by : Dada Mirasi , Parappurathu (dialogues)
    Screenplay by : P. Bhaskaran
    Music by : M. S. Baburaj
    Lyrics by : P. Bhaskaran.
    Release date :19 September 1966
    Starring : Sathyan , Sheela , Sukumari , Thikkurissi Sukumaran Nair
    #Sathyan #Sheela #ThikkurissiSukumaranNair #AdoorBhasi #Sukumari #bahadoor #K PUmmer #AranmulaPonnamma #Oldmovies #Bestscenes #Oldcomedyscenes #Evergeenmovies #Fullmovies
    Welcome to CENTRAL TALKIES UA-cam Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • Розваги

КОМЕНТАРІ • 35

  • @anupamaaneesh42
    @anupamaaneesh42 5 місяців тому +5

    സത്യൻ ഷീല നസിർ മലയാളസിനിമയിലെ യഥാർഥ സൂപ്പർസ്റ്റാർസ് 👌👌🥰🥰🥰😍🙏

  • @ushavijayan7019
    @ushavijayan7019 9 місяців тому +5

    പഴയ ചിത്രങ്ങൾ കാണാൻ ഒരുപാട് ഇഷ്ട്ടമാണ്. അന്നത്തെ ജീവിതം എത്ര ലളിതമായിരുന്നു.. ആ കാലം കുറച്ചൊക്കെ എനിക്കും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.

  • @karunakarank3934
    @karunakarank3934 2 місяці тому +3

    സത്യൻമാഷ് അഭിനയ ചക്രവർത്തി 🙏🙏🙏

  • @kunj0081
    @kunj0081 Рік тому +14

    സത്യൻ മാഷ് പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭ ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @shellymerry3800
    @shellymerry3800 2 роки тому +8

    Adipoly move 😊sathyen sir 😍😍👍

  • @SumaTp-dl1nc
    @SumaTp-dl1nc 9 годин тому

    Sathyan sir Sheela mind blowing ❤❤❤❤❤❤❤

  • @sunwitness7270
    @sunwitness7270 2 роки тому +9

    ഭാസ്‌ക്കരൻ മാഷും,സത്യൻ മാഷും ❤️👌....

  • @user-ee2lf9re8z
    @user-ee2lf9re8z Місяць тому

    സത്യൻ ലോക സിനിമയിലെ വിസ്മയം ചെല്ലപ്പൻ, പളണി കേണൽ കുമാർ, കടൽപ്പാലത്തിലെ തമ്പി) ഓടയിൽ നിന്നിലെ പപ്പു - എത്രയെത്ര ഉദാഹരണങ്ങൾ.
    ശ്രീ പ്രതാപ്

  • @user-mt7fk1ui6r
    @user-mt7fk1ui6r 10 місяців тому +3

    അതുല്യാ പ്രതിഭ സത്യൻമാഷ് 🙏👌🏻❤️30/07/2023👍🏻

  • @georgekora7928
    @georgekora7928 2 роки тому +4

    Sathyan sir you are a real hero!

  • @jack-----dfc
    @jack-----dfc 2 роки тому +11

    Sathyan mashu poliyannu love you 😘 SATHYAN MASHU 💘

  • @sujalakumarig9752
    @sujalakumarig9752 12 днів тому

    Sathyanmash കണ്ണുനിറയെ കാണാൻ സാധിച്ചില്ലല്ലോ 🌹❤️

  • @Seenasgarden7860
    @Seenasgarden7860 2 роки тому +4

    Sathyan mash 👍🙏🙏🙏

  • @susanphilip5677
    @susanphilip5677 2 роки тому +4

    Ee nalla cinema kure kattu cheythu kalanjallo.

  • @anupamaaneesh42
    @anupamaaneesh42 5 місяців тому +2

    നല്ല സിനിമ

  • @abdusamad9727
    @abdusamad9727 Рік тому +4

    🙋‍♂️അടിപൊളി 👍🏻

  • @shellymerry3800
    @shellymerry3800 20 днів тому +2

    Veendum 2024 kannunu

  • @ushavijayan7019
    @ushavijayan7019 9 місяців тому +1

    ഒരുപാട് ഭാഗങ്ങൾ കാണിക്കുന്നില്ല അത് കഷ്ടമായിപ്പോയി.

  • @alsabithny9439
    @alsabithny9439 Рік тому +5

    Sathyan sir super hero

  • @kamalamku9699
    @kamalamku9699 Рік тому +3

    Nallafhilim

  • @user-jt6og8yi
    @user-jt6og8yi 2 роки тому +3

    Nalla Padamanu.......😘💝

  • @susychacko3212
    @susychacko3212 2 місяці тому +2

    March 2024 (Leap Year)

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 10 місяців тому +2

    Old is Gold 🙏❤👍👌🌹🌹🌹

  • @rajasekharanpillai2701
    @rajasekharanpillai2701 19 днів тому

    ❤❤❤❤❤ satyan❤

  • @sreelathap.m2005
    @sreelathap.m2005 12 днів тому

    Super 👍👌

  • @Seenasgarden7860
    @Seenasgarden7860 2 роки тому +4

    Njan janickum mumpulla padam

  • @jayakumartn237
    @jayakumartn237 Місяць тому

    കൂട്ടുകാർ എന്ന സത്യൻ പ്രേംനസീർ എന്നിവർ അഭിനയിച്ച പടം ഒന്ന് അപ്‌ലോഡ് ചെയ്യുമോ❤❤❤😂

  • @sunanthaparameswaran6725
    @sunanthaparameswaran6725 3 місяці тому +1

    ❤❤❤❤❤❤❤❤

  • @mollykuttykn6651
    @mollykuttykn6651 Рік тому +4

    തലക്കെട്ട് കൊടുത്തിരിക്കുന്ന ചിത്രം ഭാഗ്യജാതകം എന്ന ചിത്രത്തിലേതാണ്. ("ആദ്യത്തെ കൺമണി ആണായിരിക്കണം "എന്ന പാട്ടുള്ള പടം)

    • @sivakamic7848
      @sivakamic7848 Рік тому

      1962... Sheela's first film.. ഭാഗ്യജാതകം....

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 роки тому +4

    Two songs. Oru kochu swapnathin and mattoru seethaye. Omit cheytho