സഹോദരങ്ങളെ.. ഞാനടക്കമുള്ള മലയാളി സമൂഹം ഇന്നെത്തിനിൽക്കുന്ന അഹങ്കാരത്തിനു ആർഭാടത്തിനും ഇടയിൽ ഇത്തരത്തിലുള്ള സിനിമകൾ കാണുന്നത് മനസ്സിന് ചെറിയൊരു മരുന്നാണ് സിനിമ ആണെങ്കിലും ഏകദേശം ഇത് പോലുള്ളൊരു ഗതകാലം നമ്മെ കടന്നു പോയിട്ടുണ്ട് 😢😢😢😢😢
I faintly remember to have seen this movie when I was adolescent, and a student in Kochi. I am not malayali. If my memory is correct, it seems originally, Jayachandran had sung this song. Am I right? It seems, Gramophone records had Jayachandran's rendition. Can you help me with an informed answer?
💕🙏 I saw this movie in (old) Central Theaters, Pazhavangadi, TVM while I was doing my studies. I am immensely thankful to Central Talkies for uploading this stupendous movie.🙏🥀🥀🥀😢😥🥺💕💕👍🙏🥀🥀🌹👏👏😥😥😢😢🥺
ഇന്നും നടക്കുന്ന കഥ...(സത്യം )..മകൻ പോയാൽ മക്കളും മരുമകളും അന്യന്മാരായി. ഇന്നും ഇതൊക്ക നടക്കുന്നു .muslim സമുദായമാണെങ്കിൽ പ്രത്യേകിച്ച് ശരീയത് പ്രകാരം അവർക്ക് ഒന്നുമില്ലല്ലോ ആർക്കും ഈ ഗതി വരാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം.
സഹോദരങ്ങളെ..
ഞാനടക്കമുള്ള മലയാളി സമൂഹം ഇന്നെത്തിനിൽക്കുന്ന
അഹങ്കാരത്തിനു
ആർഭാടത്തിനും
ഇടയിൽ
ഇത്തരത്തിലുള്ള സിനിമകൾ കാണുന്നത്
മനസ്സിന് ചെറിയൊരു
മരുന്നാണ്
സിനിമ ആണെങ്കിലും
ഏകദേശം ഇത് പോലുള്ളൊരു
ഗതകാലം നമ്മെ കടന്നു പോയിട്ടുണ്ട്
😢😢😢😢😢
Very true ❤our former Keralam😢
🙏🏼🙏🏼🙏🏻 കണ്ടിരിക്കാൻ പറ്റില്ല അവസാന ഭാഗങ്ങൾ... ഗ്രേറ്റ് ശാരദ 🎉🎉 പ്രേം നസിർ 🎉🎉🎉🎉
കണ്ട് സഹിക്കാൻ പറ്റാത്ത മൂവി ശാരദ, പ്രേം നസീർ, ജീവിക്കുകയായിരുന്ന.
ഈ സിനിമ ഞാൻ ആദ്യമായി കാണുകയാണു 1968 കാലഘട്ടത്തിലെ പാവപ്പെട്ടവൻ്റെ ജീവിതം എനിക്ക് 67 വയസ്സായി പാവപ്പെട്ടവൻ്റെ ജീവിതം പച്ചയായി അവതരിപ്പിച്ചിട്ടുണ്ട്
നല്ലൊരു സിനിമ..... ലാസ്റ്റ് കരഞ്ഞു വയ്യാതായി..... ശാരദാമ്മ നല്ലൊരു അഭിനയത്രിയാണ്🥰🙏
I faintly remember to have seen this movie when I was adolescent, and a student in Kochi. I am not malayali. If my memory is correct, it seems originally, Jayachandran had sung this song. Am I right? It seems, Gramophone records had Jayachandran's rendition. Can you help me with an informed answer?
In my school days I saw this movie.
In Tamil also.
I cried like anything in theatre.
Today also same feeling.
Thulabharam released on 30th August 1968
💕🙏 I saw this movie in (old) Central Theaters, Pazhavangadi, TVM while I was doing my studies. I am immensely thankful to Central Talkies for uploading this stupendous movie.🙏🥀🥀🥀😢😥🥺💕💕👍🙏🥀🥀🌹👏👏😥😥😢😢🥺
ശാരദക്ക് ഉർവശി അവാർഡ് നേടിക്കൊടുത്ത ആദ്യ ചിത്രം ഈ ചിത്രം പല ഭാഷകളിൽ നിർമിച്ചിരുന്നു തമിഴ് കണ്ടിട്ടുണ്ട് ഹിന്ദി കാണാൻ പറ്റിയിട്ടില്ല!!!!!
L😂😂😂p
😊❤❤😊😊😊😊😊😊😊😊😊😊😊😊😊😊
L qa🤣😅
തുലാഭാരം റിലീസ് ചെയ്തത് 1968 ആഗസ്റ്റിൽ. ഞാൻ 1968 ൽ കണ്ടതാണ്. ഇവിടെ 1973 എന്ന് പറയുന്നത് തെറ്റ്. വിക്കിപീഡിയ നോക്കിയാല് real release ഡേറ്റ് അറിയാം.
ഇതിൽ അഭിനയിച്ച ശാരദാമ്മയും ഷീലാമ്മയ്യം ജീവിച്ചിരിപ്പുണ്ട്
MadhuSir also
കുട്ടിയിലെ കണ്ടിട്ടുണ്ട്, ഒരിക്കൽക്കൂടി കാണാനുള്ള മണക്കാരുത്തു് ഉണ്ടായിട്ടല്ല 🙏❤👍👌🌹
എല്ലാ വരുമരിച്ചിട്ടില്ല ചിലർ ഉണ്ട്🌹🌹
ഈ സിനിമയിൽ അഭിനയിച്ച മൂന്ന് പേർ ഇന്ന് ഉണ്ട് ? മധു' ഷീല, .ശാരദ, 1973 , 74, കൊല്ലങ്ങളിൽ ആണ് ഓല ടാക്കീസിൽ നിന്ന് കാണുന്നതു
l 1
outstanding Prem Nazir sir 💯🌷
നല്ല സിനിമ🥰❤️
അവസാന രംഗങ്ങൾ കാണുമ്പോ ചങ്ക് പൊട്ടുന്നു 🥺😭
ഈ ചിത്രം റിലീസ് ചെയ്തത് 1973 എന്നത് തെറ്റാണ്. 73 ൽ ഞാൻ 8 ൽ ആണ് പഠിക്കുന്നതു് ഞാൻ ആദ്യം കണ്ട സിനിമയാണിത് അന്ന് ലോവർപ്രൈമറി ക്ലാസിലാണെന്നാണ് ഓർമ്മ
ഉർവശി ശാരദാമ്മ 🙏
Pattukettitt cinema kanan vannathaanu..such a realistic and classic movie..good message..❤❤
😢🙏🙏🥀🌹 My pranams to all those who worked hard behind this movie to 😢🥀🥀🌹😢🙏🙏🥺👌👌👌👌🙏🙏🥀🌹😥make it a golden success
നല്ല സിനിമ
Nalla movie aanu avasanam aayappol valare sankadam aayi .
ഇന്നും നടക്കുന്ന കഥ...(സത്യം )..മകൻ പോയാൽ മക്കളും മരുമകളും അന്യന്മാരായി. ഇന്നും ഇതൊക്ക നടക്കുന്നു .muslim സമുദായമാണെങ്കിൽ പ്രത്യേകിച്ച് ശരീയത് പ്രകാരം അവർക്ക് ഒന്നുമില്ലല്ലോ ആർക്കും ഈ ഗതി വരാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം.
യൂണിഫോം സിവിൽ കോഡ് വരട്ടെ. മോദി ജി പെട്ടന്ന് അത് ചെയ്യട്ടെ. എല്ലാ മുസ്ലിം സഹോദരികൾക്കും രക്ഷയാകും.
തുലാഭാരം❤
🙋♂️👍,,, SIR,, SUPER👍 SUPER👍 SUPER👍👍 movie🎥👍👍 SIR 👍
Sarada is the greatest heroin .
👍🏻👍🏻👍🏻
കൊള്ളാം നല്ല പടം ❤❤❤
Still remember the day on which we watch the movie at Essen Theatre Kodungallur.
Lp p0pp
Aadyamayittanu ee cinema kandathu.. irunnu irunnu kandu poyi.. vallatha cinema .. Sharada ammayude abhinayam oru ammayude vedanayum vishamavum sharikku namukku feel cheyupikundu.. athu pole thanne aa kuttikalum prathyekichu aa mootha kutti.. engneyum abhinethakal nammude malayala cinemayil undallo❤❤❤❤
തുലാഭാരം 1968 ആണ് 1973 അല്ല
നല്ല പടം ❤❤❤
Very good film
Ente prayamulla cinema..
Kalatheetham....kannukal nirankupoyi
അവസാനംവരേകാണാൻ കഴിയാത്തത് കൊണ്ട് തോമാച്ചൻ മരുന്ന് കൊണ്ട്വന്നുകൊടുക്കുന്നഅവിടെ വെച്ചുനിർത്തി......
2:19:59 neethiyude thulassil sathyavum dharmavum aan bharam thoongendeth. manushyare swarnam itt thookuvanullathalla aa thulass 🫡
Prem nazeer...Saradha❤❤
,,super move
സൂപ്പർ മൂവി
ഇത് 1968 ലല്ലേ റിലീസ് ചെയ്തത് 🤔
ഇത് റിലീസ് ചെയ്തത് 1968 ആഗസ്റ്റിൽ. 1973 എന്നത് തെറ്റ്. ഞാൻ 1968 ൽ കണ്ട സിനിമ. വിക്കിപീഡിയയിൽ നോക്കിയാല് correct date അറിയാം.
CORRECT
❤❤❤❤ super movie
Super movie
പ്രേം നസീർ മരിച്ചപ്പോൾ ശരാധയുടെ കരച്ചിൽ..
ഇതുപോലെ ഇപ്പൊൾ മലയാളത്തിൽ ഒരു സിനിമയും ഇല്ല.😂
💯😅
Could you please upload Mayilaadum kunnu... Othiri kaalamaayi kaathirikkunnu
Super classic movie with evergreen classic songs
Pls upload കടത്തനാട്ടു മാക്കം.. 🙏
നിങ്ങളെന്താണ് പറയുന്നത് ശാരാദയല്ല ആരായാലും അത് എഴുതിയ ആളെയാണ് നമിക്കേണ്ടത്
🙏🙏😥😢🥀🌹My humble pranams to PREM NAZIR SIR, who lives in the heart of many even today 🙏🙏🙏🥀🥀
🙏🏾🙏🏾🙏🏾😢😢😢
My god the value of food 😢
ആ കാലകട്ടത്തിൽ കണ്ട പടങ്ങളിൽ കുറച്ചങ്കിലും കത മനസ്സിൽ തങ്ങി നിൽകുന്ന പടം
പാലാഴി മഥനം ഇടുമോ
Yes
@@CentralTalkiesmovies thanks
@@manjua.r1171 look
എവിടെ
🙏🙏🙏🙏🙏🙏🙏
Please up load kottaram vilkkanund movie
Yes
@@CentralTalkiesmovies thanks 👍🏻
Yes
@@mahendrathankam4238 👍🏻
Gayathri movie upload cheyyumo?
1968 release anu. title thettanu
நவின நல்லதங்காள்
1:17:12 uffff
ഇതിൽ അഭിനയിച്ചവരിൽ ആരും ഇന്ന് ജീവിച്ചിരിപ്പില്ല. എല്ലാവർക്കും പ്രണാമം.
അതെന്താണ് അങ്ങനെ പറയുന്നത് മധു ഷീല ശാരദാ എല്ലാരും ജീവിച്ചിരിപ്പുണ്ട്
Kuttkalude. Sambathikem Ellatha. Seen Bakshanem Ellatha. Prayasem. Kandappo Sankadem Vannu
Nazir was the hero and not satyan
Very strong story with great acting
ByvreTa pfe?neef,🎉🎉 withlobeyoS
Love. And respe t
DhaatDhaand