കുചേല ജീവിതവും കൃഷ്ണ ജീവിതവും ഇന്നും ഉണ്ട്. കൃഷ്ണ ഭഗവാന്റെ എളിമയുള്ള സ്വഭാവവും കുചേല ഭക്തന്റെ എളിമ ഉള്ള പെരുമാറ്റവും എല്ലാവർക്കും ശുഭ ചിന്തകൾ നൽകുന്നു ☺️☺️☺️കൃഷ്ണ....... 🙏🙏🙏💐💐💐
ഓർത്താൽ എന്റെ ദാരിദ്രം തീർത്തയച്ചേനെ അർച്ചിചെങ്കിൽ... കണ്ണ് നിറഞ്ഞു പോയി... കണ്ണനിൽ ഭക്തിയുള്ളവർക്ക് കണ്ണൻ അവർ പോലും അറിയാതെ അനുഗ്രഹിക്കുന്നു..... അവർ കണ്ണൻ നമ്മളെ കൈവിട്ടു എന്ന് നിരാശപെടുമ്പോൾ ആയിരിക്കും കണ്ണന്റെ ലീല... അപ്പോൾ ഒരു നിമിഷം കണ്ണനെ കുറിച്ച് തെറ്റായി ചിന്തിച്ചതിൽ കുറ്റബോധം തോന്നും കണ്ണന്റെ കാലടിയിൽ നിന്നും പിന്നീട് ഒരിക്കലും മാറില്ല.... 🔥🔥🥰❤️❤️❤️😘😘😘
കമ്പ്യൂട്ടർ ഉള്ള..... Digital യുഗം ആയ ഇക്കാലത്ത് ഇതു പോലെ ഒരു പടം എടുക്കാൻ... ഇന്നത്തെ രാജ മൗലി പോലും പേടിച്ചു ഓടും.... അതാണ് പഴയ പടങ്ങൾ..... ഭഗവാനെ നമിച്ചു.... അന്നത്തെ LEGENDS 👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏 കൃഷ്ണ.... 🙏🙏🙏🙏
ഇന്ന് ജൂലായ് നാല് 2023. ഇന്നാണീ സിനിമ ക്ളാരിറ്റിയോടെ കാണാനൊത്തത്. നന്ദി സുഹൃത്തേ ! ഇതുപോലെ പഴയ സിനിമകൾ കൈവശമുണ്ടെങ്കിൽ പോസ്റ്റു ചെയ്യുമോ ? പണ്ടൊരിക്കൽ കണ്ടുമറന്ന ഒരുപാട് ബ്ളാക് & വൈറ്റ് സിനിമകളുടെ പേര് ഓർമ്മയിലുണ്ട്. വീണ്ടും ഒരിക്കൽ കൂടി കാണാൻ കൊതിക്കുന്നവ. Post ചെയ്യുമോ ?
I saw the film in 1962 in Mani Talkies, Adoor! Those were the days! Wow! See the scenic beauty of Kerala in those days. Human greed made the place much dirtier and polluted. Still Kerala stands tall among all States of India and may be the world in scenic beauty, greenery, lakes, with quite a few seashores, coconut trees, old Churches, Temples and Mosques. The architecture of Temples (of olden times) always fascinated/fascinate me.
Njan adooril ഐക്കാട് സ്കൂളിൽ headmaster ആയിരുന്നു.2019 il പെൻഷൻ ആയി. മണി theatre അടൂർ എവിടെ യാണ്. Njan ഈ ഫിലിം കണ്ടിട്ടില്ല.1964 ല എന്റെ DOB. ഇപ്പോ njan tvm ആണ്. വിനോദിനി ഇപ്പോ tvm ആണ്. ഗുരു gopinathinte makal
@@vpsasikumar1292 Namaskaram!! I love to see and contact all the people who enjoy this classic movie!! I was born into a Muslim family and my believes later turned to atheism and finally found solace in teachings of Sanatana Dharma.. I live in Malappuram... I have watched this movie a dozen times and still watching!!
കുചേലൻ കൃഷ്ണന് കൊടുക്കാതെ ഒറ്റക്ക് അവൽ കഴിച്ചതിന് പിന്നിൽ കണ്ണ് നനയിക്കുന്ന ഒരു കഥയുണ്ട്...അത് കൃഷ്ണന് അറിയാം..അത് ഒരു ദരിദ്ര വൃദ്ധ ക്ക് ദാനം കിട്ടിയ അവിൽ ആണ്..അത് പണകിഴി ആണെന്ന് വെച്ച് കള്ളൻ തട്ടിയെടുത്ത ഓടും.അതിനിടയിൽ അത് ഗുരുകുലത്തിൽ ഉപേക്ഷിച്ച് കള്ളൻ ഓടി പോവും.aa വൃദ്ധ കള്ളനെ ശപിക്കും..ഈ അവൽ ആര് തിന്നാലും അവൻ ദാരിദ്രം വന്നു mudiyatte എന്ന്..aa അവൽ കുചെലനൂ ഗുരു മാത കൊടുക്കും..കൃഷ്ണനും നീയും പങ്ക് വെച്ചു കഴിച്ചോ എന്ന് പറയും..എന്നൽ കുചേലൻ ദിവ്യ ദൃഷ്ടി ഉപയോഗിച്ച് സത്യം തിരിച്ചറിയും..അതിനാൽ aa അവൽ ഒറ്റക്ക് കഴിച്ച് സ്വയം ദരിദ്രൻ ആയി തീരുന്നു...
@@SureshKumar-xe1bh അതാണ് friendship... കൃഷ്ണൻ കഴിക്കരുത്..എന്ന് കരുതി ആണ് ..കുചേലൻ മുഴുവൻ കഴിച്ചത്.... അല്ലാതെ മണ്ടൻ ആയത് കൊണ്ടല്ല... അത് കൊണ്ടാണ് മറ്റ് ഏത് സുഹൃത്തിനെ ക്കാൾ കുചേലൻ പ്രിയപ്പെട്ടവൻ ആയത്... തൻ്റെ സുഹൃത്തിനെ കുഴിയിൽ വീഴിക്കുന്നവൻ അല്ല friend... അവനെ രക്ഷിക്കുന്നവൻ ആണ്.. താൻ ദരിദ്രൻ ആയാലും കൃഷ്ണൻ ദരിദ്രൻ ആവരുത് എന്ന് aa പാവം vijarichu...
മനസ്സ് ഏറെ വിഷമിച്ചിരിക്കുന്ന സമയത്തത്താണ് ഈ സിനിമ കാണാൻ ഇടയായത്... ഈശ്വരകൃപകൊണ്ട് മനസ്സ് ശാന്തമായി 🥰🥰
🦜🦜🦜🙏🐧🐧🐧
സിനിമാ കണ്ട് കണ്ണ് നിറഞ്ഞു......ഭഗവാനെ.....
ua-cam.com/video/vARfIBZrsps/v-deo.html
കുചേല ജീവിതവും കൃഷ്ണ ജീവിതവും ഇന്നും ഉണ്ട്. കൃഷ്ണ ഭഗവാന്റെ എളിമയുള്ള സ്വഭാവവും കുചേല ഭക്തന്റെ എളിമ ഉള്ള പെരുമാറ്റവും എല്ലാവർക്കും ശുഭ ചിന്തകൾ നൽകുന്നു ☺️☺️☺️കൃഷ്ണ....... 🙏🙏🙏💐💐💐
ഓർത്താൽ എന്റെ ദാരിദ്രം തീർത്തയച്ചേനെ അർച്ചിചെങ്കിൽ... കണ്ണ് നിറഞ്ഞു പോയി... കണ്ണനിൽ ഭക്തിയുള്ളവർക്ക് കണ്ണൻ അവർ പോലും അറിയാതെ അനുഗ്രഹിക്കുന്നു..... അവർ കണ്ണൻ നമ്മളെ കൈവിട്ടു എന്ന് നിരാശപെടുമ്പോൾ ആയിരിക്കും കണ്ണന്റെ ലീല... അപ്പോൾ ഒരു നിമിഷം കണ്ണനെ കുറിച്ച് തെറ്റായി ചിന്തിച്ചതിൽ കുറ്റബോധം തോന്നും കണ്ണന്റെ കാലടിയിൽ നിന്നും പിന്നീട് ഒരിക്കലും മാറില്ല.... 🔥🔥🥰❤️❤️❤️😘😘😘
😅Àaàĺ0
❤❤❤❤❤❤❤❤❤❤❤❤
കുചേലനും ഭഗവാനും തമ്മിൽ ചേരുമ്പോൽ കണ്ണുനിറഞ്ഞു
കമ്പ്യൂട്ടർ ഉള്ള..... Digital യുഗം ആയ ഇക്കാലത്ത് ഇതു പോലെ ഒരു പടം എടുക്കാൻ... ഇന്നത്തെ രാജ മൗലി പോലും പേടിച്ചു ഓടും.... അതാണ് പഴയ പടങ്ങൾ..... ഭഗവാനെ നമിച്ചു.... അന്നത്തെ LEGENDS 👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏 കൃഷ്ണ.... 🙏🙏🙏🙏
സിനിമ കണ്ടു. മുൻപ് കണ്ടതാണ്. വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം. ശ്രി മത് ഭഗവത് ഗീത എന്നൊരു പടമുണ്ട്. അതു യുടുബിൽ ഇടാൻ സാധിക്കുമോ.
ഭഗവാൻ കുചേലനെ വരവേൽക്കുന്ന
രംഗം കണ്ണുനിറഞ്ഞല്ലാതെ കാണാനാവില്ല. ഹരേരാമഹരേരാമ
രാമരാമഹരേഹര ഹരേക്രഷ്ണഹരേക്രഷ്ണ ക്രഷ്ണക്രഷ്ണഹരേഹര.
I don't understand malayalam, but I could understand the beautiful moods and songs. A very nice movie indeed! Jaya Sri Radhe Krishna!
Its a beautiful story of devotee and workship of poor sri.kuchela brahmin to Lord Sri krishna
@@prasadpillai7107 Thank you sir! Movies like these can never be made again.
@Aamis Talks. I speak English, Hindi, Bengali, Telugu, and Kannada sir. But I am losing grasp on my South Indian languages.
@@prasadpillai7107 ua-cam.com/video/vARfIBZrsps/v-deo.html
Very Great presentation 🙏🙏🙏
2024 ൽ ഭക്ത കുചേല കാണുന്നവർ ഉണ്ടോ👍
Who can avoid welling up their eyes and shedding their tears when they see Krishna washing the legs of Kuchela? Touched my heart.. Krishna Love!!
❤️
@@harikrizz_ c
bhb
@@thulasibhai6344 ❤v Hv 😢,
^⁶@@harikrizz_
ഇന്ന് ജൂലായ് നാല് 2023. ഇന്നാണീ സിനിമ ക്ളാരിറ്റിയോടെ കാണാനൊത്തത്. നന്ദി സുഹൃത്തേ ! ഇതുപോലെ പഴയ സിനിമകൾ കൈവശമുണ്ടെങ്കിൽ പോസ്റ്റു ചെയ്യുമോ ? പണ്ടൊരിക്കൽ കണ്ടുമറന്ന ഒരുപാട് ബ്ളാക് & വൈറ്റ് സിനിമകളുടെ പേര് ഓർമ്മയിലുണ്ട്. വീണ്ടും ഒരിക്കൽ കൂടി കാണാൻ കൊതിക്കുന്നവ. Post ചെയ്യുമോ ?
Lock down സമയത്ത് കാണുന്നവരുണ്ടോ 🙏🙏🙏🙏
,@Bijusiji Bijusiji
5,
pinna illa
Und😀
@@YuvinUV good filim
1:55:17 ഈശ്വരചിന്തയിൽ.... 2:39:50 ഓർത്താലെൻറെ ദാരിദ്യം. Two greatest classic songs
👍..Absolutely matchless ..
Tirunainarkurichi mahadhavan Nair sir s lyrics ,, 🙏🙏🙏
ഉദയാകാരായിട്ട് മത്സരിച്ച് വിജയിച്ച മേരിലാൻഡ് പടം . ഉദയുടെ കൃഷ്ണകുചേല പെട്ടി പോയി
പറയാതെ തന്നെ എല്ലാം അറിയുന്ന കള്ള കണ്ണൻ.... 🥰🥰 ഭഗവാനെ എപ്പോഴും അങ്ങയെ ഓർക്കാൻ കഴിയണേ.... ❤️❤️❤️❤️❤️
കള്ളനല്ല കണ്ണൻ
@@SureshKumar-xe1bh കള്ള കണ്ണൻ..
Great movie,, great songs. .. 🙏👍
ഇതിൽ വാസുദേവൻ ആയി അഭിനയിച്ചത് മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തു റെക്കോർഡ് ഇട്ട സംവിധായകൻ ജെ.ശശികുമാർ സാർ ആണെന്ന് എത്രപേർക്കറിയാം ..
Allallo
Drctr പദ്മരാജൻ
അറിയില്ലായിരുന്നു, വളരെ നന്ദി.
I saw the film in 1962 in Mani Talkies, Adoor! Those were the days! Wow! See the scenic beauty of Kerala in those days. Human greed made the place much dirtier and polluted. Still Kerala stands tall among all States of India and may be the world in scenic beauty, greenery, lakes, with quite a few seashores, coconut trees, old Churches, Temples and Mosques. The architecture of Temples (of olden times) always fascinated/fascinate me.
Parapuram Joseph very good discription of Kerala thank you.
Njan adooril ഐക്കാട് സ്കൂളിൽ headmaster ആയിരുന്നു.2019 il പെൻഷൻ ആയി. മണി theatre അടൂർ എവിടെ യാണ്. Njan ഈ ഫിലിം കണ്ടിട്ടില്ല.1964 ല എന്റെ DOB. ഇപ്പോ njan tvm ആണ്. വിനോദിനി ഇപ്പോ tvm ആണ്. ഗുരു gopinathinte makal
Love and light!!!
@@vpsasikumar1292 Namaskaram!! I love to see and contact all the people who enjoy this classic movie!! I was born into a Muslim family and my believes later turned to atheism and finally found solace in teachings of Sanatana Dharma.. I live in Malappuram... I have watched this movie a dozen times and still watching!!
Are you alive ?
Mind disturbed crying inside sametime happened to see
Mind controlled and refreshed.
Krishana you always presence when I feel sad
ശ്രീ ഗുരുഭ്യോ നമഃ
ഓം നമോ നാരായണായ നമഃ
ശ്രീമഹാലക്ഷ്മി നമഃ
ua-cam.com/video/vARfIBZrsps/v-deo.html
നാരദൻ്റെ ദ്വയാർത്ഥ പ്രയോഗങ്ങളും രസകരം
Nalla oru padam. super acting of Kuchela.. nice story, my rating 4/5
Rating 5/5
ഹരേ കൃഷ്ണാ.... ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏
കുചേലൻ കൃഷ്ണന് കൊടുക്കാതെ ഒറ്റക്ക് അവൽ കഴിച്ചതിന് പിന്നിൽ കണ്ണ് നനയിക്കുന്ന ഒരു കഥയുണ്ട്...അത് കൃഷ്ണന് അറിയാം..അത് ഒരു ദരിദ്ര വൃദ്ധ ക്ക് ദാനം കിട്ടിയ അവിൽ ആണ്..അത് പണകിഴി ആണെന്ന് വെച്ച് കള്ളൻ തട്ടിയെടുത്ത ഓടും.അതിനിടയിൽ അത് ഗുരുകുലത്തിൽ ഉപേക്ഷിച്ച് കള്ളൻ ഓടി പോവും.aa വൃദ്ധ കള്ളനെ ശപിക്കും..ഈ അവൽ ആര് തിന്നാലും അവൻ ദാരിദ്രം വന്നു mudiyatte എന്ന്..aa അവൽ കുചെലനൂ ഗുരു മാത കൊടുക്കും..കൃഷ്ണനും നീയും പങ്ക് വെച്ചു കഴിച്ചോ എന്ന് പറയും..എന്നൽ കുചേലൻ ദിവ്യ ദൃഷ്ടി ഉപയോഗിച്ച് സത്യം തിരിച്ചറിയും..അതിനാൽ aa അവൽ ഒറ്റക്ക് കഴിച്ച് സ്വയം ദരിദ്രൻ ആയി തീരുന്നു...
Thanks
Really? Such a story is new to me
I heard kuchelan had to bear poverty because he ate the Avil alone without giving to krishna at gurukul am
ദിവ്യ ദൃഷ്ടി എങ്കിൽ അവിൽ തിന്നില്ല
@@SureshKumar-xe1bh അതാണ് friendship...
കൃഷ്ണൻ കഴിക്കരുത്..എന്ന് കരുതി ആണ് ..കുചേലൻ മുഴുവൻ കഴിച്ചത്....
അല്ലാതെ മണ്ടൻ ആയത് കൊണ്ടല്ല...
അത് കൊണ്ടാണ് മറ്റ് ഏത് സുഹൃത്തിനെ ക്കാൾ കുചേലൻ
പ്രിയപ്പെട്ടവൻ ആയത്...
തൻ്റെ സുഹൃത്തിനെ കുഴിയിൽ വീഴിക്കുന്നവൻ അല്ല friend...
അവനെ രക്ഷിക്കുന്നവൻ ആണ്..
താൻ ദരിദ്രൻ ആയാലും കൃഷ്ണൻ ദരിദ്രൻ ആവരുത് എന്ന് aa പാവം vijarichu...
കൃഷ്ണായ വാസുദേവായ നമോനമാ. 🙏🙏
ഇന്നും സൂപ്പർ ഹിറ്റ്...🙏
Great movie 🙏
വീണ്ടും കണ്ടു 😂❤❤❤❤❤
കൃഷ്ണ നീ തന്നെ തുണ 🙏
മികച്ച അവതരണം
വർഷങ്ങൾക്കുമുൻപ് കണ്ടതാണ് വീണ്ടും 2-4-2024-ൽ കാണുന്നു 🙏🌹🌹🌹
കണ്ണുനിറഞ്ഞു ,എന്റെ കൃഷ്ണാ
ua-cam.com/video/vARfIBZrsps/v-deo.html
Kannu nirayathe kanan ayilla ente krishna..... guruvayoorappaaa..🙏
Guruvayoor janichath ente mujanma punnyam🙏
💜❤💛💚❤💛💙
Mythological movie having many acting moments by versatile artists of that time along with good songs, settings and direction.
It is not mythology it is real
ഭഗവാനെ എന്റെ നാരായണ 🙏
Super movie excellent
Most beautiful film 📽️
2021 il lock down timil kanunnavar undoi🤔
Old is gold ✨
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ അച്യുതനന്ദ ഗോവിന്ദ മാധവ സച്ചിതനന്ദ നാരായണ ഹരേ
Evergreen movie ,
❤
Beautiful making
ua-cam.com/video/vARfIBZrsps/v-deo.html
2:40:33
പതിവ്രതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരൻ പരമഭക്തനായാലും ഗതിയുണ്ടാമോ?
👍🏻👍🏻👍🏻
ഇന്ന് ഭർതാവിനെ പട്ടിനിക്കിടുന്നൂ ഭാര്യമാർ
From @02:27:01 epic moments of this movie!!
ഞാനും പോയി എന്റെ കൂട്ടുകാരനെ കാണുവാൻ ഹരേ കൃഷ്ണ....
Vasudevanand dhevaki are great honest people
ഈ പടം കളറിൽ ആക്കി ഇ പ്പോൾ ഇറക്കിയാൽ വൻ വരവേല്പ് ലഭിക്കും
Ipoo ulla manushiar manushiar thanne ano 100000 manushiarill polum Oru nalla manushian undo ariyilla
വളരെ നല്ലതു്
ua-cam.com/video/vARfIBZrsps/v-deo.html
കുചേലനായത് ഏത് നടനാണ്? അറിയുന്നവർ പറഞ്ഞു തരിക
തെലുഗു നടൻ കാന്തറാവു
C. S. R. Anjaneyalu ഇദ്ദേഹം തെലുഗു നടനാണ്
Please look on Wikipedia
@@muralidharan3173 Kantha Rao krishnanaayittanu.
ua-cam.com/video/vARfIBZrsps/v-deo.html
Our telugu actors CSR & kanta rao as kuchela krishna
🙏🙏🙏♥️
Sathoshamayi
കൃഷ്ണകുചേല പ്രിന്റുണ്ടാകുമോ?
ഭക്തിയാണ് എല്ലാം
ua-cam.com/video/vARfIBZrsps/v-deo.html
മായ മാധവ ഗോപാല എന്ന് പാട്ട് വളരെ മനോഹരം
🙏🙏
Guruvayurappa Saranam🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻
Please upload this movie in telugu vertion please
Is movie ka hindi version daal do pls
Hare Krishna
ആദ്യ മോളിവുഡ് ഇരട്ട ചിത്രങ്ങളിൽ ഒന്ന്
ഭഗവാനെ നാരായണകു ചേലനെ പോലെ പരമഭക്തനല്ല പ്രഭോക്താൻ എങ്കിലും എനിക്ക് ഒരു ഇശ്വരനുള്ളു അത് അങ്ങാണ് നാരായണ
ഹരയേ പരമാത്മനേ🙏
നല്ല പടം
🙏🏻🙏🏻🙏🏻🙏🏻
Please upload the movie Adhyaapika.
Super
2022 ജൂൺ 27
🙏♥️😘
ഗുരുവായൂരപ്പാ
Sugham Nalukannavan Sukham Anubhavikkum
Papapam cheyyunnavan Dhukkhame Anubhavikku
ITHU THEERCHA
ua-cam.com/video/vARfIBZrsps/v-deo.html
Enikkum Ethupola oruAwathara mAnujathy Janichu Thudayil MayilpeeliudaAkrithy. Ashtamy Rohiny Dhivasam. Pettannu marichu
Suppar
,2023 October 25 Bindu❤❤❤❤❤❤❤❤❤❤
കൃഷ്ണ🙏
Kannaa.. Kujelasnehavumkandu.. Karanjukaranju... Njn edho lokarbekupoyi sukrdham... Bhagavane... Ee jeevidham.
Eppozhanu kanan pattiyathu
Jayan& kamalahasan film aadhyapadam you tube il edanam
എല്ലം കണ്ണന്റെ ലീല > വിലാസം ഭഗവാനെ നാരായണ ) യ നമ അമ്മോ മഹാലഷ്മി നമ
ua-cam.com/video/vARfIBZrsps/v-deo.html
ua-cam.com/video/vARfIBZrsps/v-deo.html
I will be always with my god
ഭഗവാൻ ശ്രീ കൃഷ്ണൻ❤️
om namo narayanaya nama
ua-cam.com/video/vARfIBZrsps/v-deo.html
Sabari Mala sree Ayyappan iea patam kaanikan pattumo?
SREE movies enna channel 4K HD QUALITYIL UPLOAD CHEYTHITTUNDU POYI KANOO....MALAYALATHILEY 2ND COLOUR MOVIE ye patti thanneyalley chodikkunnathu?
Enda Narayana Enda jeevan kuttukaranum Amma achan allam enda Narayan mathram om namo Narayanaya
ua-cam.com/video/vARfIBZrsps/v-deo.html
Krishnaaaa. Vaaasudevaaa. Govindaaaa. Achuthaaa.....paramaathmave....
ua-cam.com/video/vARfIBZrsps/v-deo.html
🌷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷
ua-cam.com/video/vARfIBZrsps/v-deo.html
2023❤️
കുറച്ചു ഭാഗം ഒക്കെ ആരോ കൊണ്ടുപോയി
🙏🙏🌺🌺🌺🙏🙏🙏🙏🙏🌹🌹🌹
Good movie 😁
❤❤❤
Naradhan
ua-cam.com/video/vARfIBZrsps/v-deo.html
💐💐
Telugu natulu iddaru ee cinina lo vunnaru..kucheludu C.S.R Anjaneyulu.krishnuduga T.L.KanthaRao
Krishna
Hare krshna hare
💝💝💝💝💝💝💝💝💝💝💝
Hareakrishna yetayguruvayourappa
Bhagavan orikkalum sudhamavine kuchelan ennu vilichittilla
ഫസ്റ്റ് സീൻ ലെ ഗുരു നമമുടെ പ്രിയ കാലയവനികക്കുള്ളിൽ മറഞ്ഞ ജയൻസാർ ആണോ?
ua-cam.com/video/GxgNBNwEf6A/v-deo.html
അല്ല
Annu JAYAN MERCHANT NAVYIL JOLI NOKKUKAYAAYIRUNNU