വീഡിയോ ഹെഡിങ് കണ്ടു ടെൻഷൻ ആയി സങ്കടത്തിന്റെ കാര്യം അറിഞ്ഞപ്പോൾ എനിക്കും വിഷമം തോന്നി, കുറച്ചു കിളികളെകൂടി വാങ്ങിച്ചിട്ട് ക്യാമറ വെയ്ക്കണം മാം പിന്നെ ലഞ്ച്അടിപൊളി 👌👌👌മീൻ കറി കണ്ടപ്പോൾ തന്നെ സൂപ്പറായി തോന്നി, ഞാൻ ഉണ്ടാക്കി നോക്കും
Haiii Chechi 🥰 കിളികളുടെ കാരൃം കഷ്ടം ആയിപ്പോയി തീർച്ചയായും camera വയ്ക്കണം👍 ഉച്ചയ്ക്ക് ഉള്ള ഊണ് സൂപ്പർ ഞാനും ഇതുപോലെ മീനുകൾ തേങ്ങ വറുത്തരച്ച് കഴിയ്ക്കാറുണ്ട് 😋 സൂപ്പർ രുചി ആണ് 🥰🥰💞💞
മനുഷ്യരാണെന്നു മുഴുവനായും കരുതണ്ട.. മുള വച്ചിട്ടില്ലെ അതിന്റെ ഉള്ളിൽ പാമ്പ് വന്നു നീണ്ട് കിടക്കും അത് നമ്മൾ ശ്രെന്ധിക്കില്ല... അത് നല്ലവണം നോക്കു... എന്റെ വീട്ടിൽ ഇതുപോലെ ഉണ്ടായിരുന്നു... കിളികളെ തിന്നു തിന്നു വണ്ണം വച്ച് പാമ്പിനു പുറത്തുപോവാൻ പറ്റാതായി... വളരെ ചെറിയ ഹോള് മതി പാമ്പിന് അകത്തുകടക്കാൻ...
ഒരു camera വയ്ക്കണം മാം കിളികളുടെ കലപില ശബ്ദമാണ് Molly's garden ന്റെ ജീവൻ 😘😘 വറുത്തരച്ച അയലക്കറി 👌👌 മീൻമുട്ട ഓംലറ്റ് super 😋😋 mouth watering lunch mam 😋😋
അടിപൊളി lunch. മീൻമുട്ട പൊരിക്കുമ്പോൾ തേങ്ങ, പച്ചമുളക്, ഉള്ളി, ഇത്തിരി ഇഞ്ചി, ഇത്തിരി മഞ്ഞൾപൊടി ഇവയെല്ലാം കൂടി നന്നായിട്ടൊന്നു ഞെരടിയതിനു ശേഷം മീൻ മുട്ടയും കൂടി ഞെരടിയതിനു ശേഷം മുട്ട കൂടി ചേർത്ത് പൊരിച്ചെടുക്കും. ഞങ്ങൾ ചങ്ങനാശ്ശേരി കാരുടെ രീതിയാണ് ട്ടോ.
It's always a sad thing to see when something bad happens with our pets. I understand your sorrow Lekshmi. And the poor birds that are now gone from here, hope they will not be harmed in any way. 🙏
വളരെ വിഷമം തോന്നി എന്തായാലും എടുത്തവർക്കു കിളികളെ തിരികെ എത്തിക്കാൻ തോന്നട്ടെ 🙏. ഇന്നത്തെ lunch yummy. അയല കറി കണ്ടിട്ട് ഒരു രക്ഷയും ഇല്ലാട്ടോ. Must try lunch മെനു. Last etta സാരീ സൂപ്പർ. അതുടുത്തപ്പോൾ നല്ല ഭംഗി 🥰👍👏
Mam ...🤔😥 ma kashmir poyappol aavum katteduthathu ...🤔 opposit sidle CC Tv yil check cheyyu .. policil parathipedu .... nale oru scene undavathe irikkatte ... 💖😥 Njan nonveg. Upayogikkatha illa so no comments
Hi mam so super beautiful atmosphere mam sure etti nnu complaint kodukka nom sure camera vaikka nom very good idea aanu mam nta Ella food recipe yum very tasty super um aanu varu ttharacha fish curry super um very very tasty yum aanu god bless you
Chechiiii felt very bad and shocking to know that the birds were stolen..above all its not a good thing, that a theft has happened at home.. chechi be careful and fix a cctv camera and pls take some safety measures informing police.. really shocking😳 afternoon lunch menu was little different from usual recipies.. definitely will try chechi 👍 you were looking woooow in that black saree with that beautiful hair colouring 👌 chechi once again please be careful and take necessary safety measures..love you ❤️
ഞാൻ അയല വറുത്തരച്ച കറി ഉണ്ടാക്കി. Supr ആയിരുന്നു. 100/ percentage എല്ലാരും വെച്ച് നോക്കണം. Thank u mam
Thank you so much ❤️ 🙏
@@LekshmiNair ĺ
Adi poli fish fry tomato ozichu curry yum adipoli cheera thoren num adi poli tasty yum aanu fish mutta omlatte um adipoli tasty yum annu
Thank you so much dear ❤️ 🥰
വീഡിയോ ഹെഡിങ് കണ്ടു ടെൻഷൻ ആയി സങ്കടത്തിന്റെ കാര്യം അറിഞ്ഞപ്പോൾ എനിക്കും വിഷമം തോന്നി, കുറച്ചു കിളികളെകൂടി വാങ്ങിച്ചിട്ട് ക്യാമറ വെയ്ക്കണം മാം പിന്നെ ലഞ്ച്അടിപൊളി 👌👌👌മീൻ കറി കണ്ടപ്പോൾ തന്നെ സൂപ്പറായി തോന്നി, ഞാൻ ഉണ്ടാക്കി നോക്കും
Thank you so much dear ❤️ 🥰
Wow..enthu ruchiyayirikkum ee lunch. Kandittu kothiyakunnu. Yemmy.
Thank you dear 😍
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മുട്ട പൊരിച്ചത് കാണുന്നത് Thanks മാം
🥰🤗
So sad missing bird Lunch super
Njan ippolanu kandathu nale surely fish, tomato curry undaakkum thank you ma'am.
Super Lunch recipes 👍😋
Expeciouly fish egg oamlet
🥰🤗
Super. I like your dishes madam.thanks.
കിളി കാണാതെ പോയത് എന്തായാലും കഷ്ടമായി പോയി
സൂപ്പർ lunch. Meen mutta omphlet കലക്കി.👍💞🌷
😔❤🙏
ഹായ് സിസ്റ്റർ അയല ലഞ്ച് കൊതി വരുന്നു 😋👍 ഞാൻ ട്രൈ ചെയ്യും. സിസ്റ്ററിന്റെ കണവ റോസ്സ്റ് ഞാൻ അതുപോലെ ചെയ്തു. വളരെ നന്നായിരുന്നു. ഒരുപാട് നന്ദിയോടെ 🙏❤
Hi mam. Simple and healthy lunch menu.Thank you mam for the recipe
🥰🤗
Hi Mam birdsende kyarayam arinju vishamikkanda .Ayala fish curry supper kanditte kothiyayi👌
Hai mam❤ super fishcurry and lunch yummy😋 and super party mam👌👍
Thank you dear 😍 🥰
Vishamikanda...kilikalkenthe...sambhavichathane...ariyan kazhiyate...,..nalla...currykal.....Anu..kuttuye..kandite..orupade..nalai....thanku...chechi.....
😔❤🙏
വറുത്തരച്ച അയലക്കറി super so yummy. Super lunch making. Thanku mam for recipes 🥰🥰🥰👌👌👌👍👍👍👍
Thank you so much dear ❤️ 🥰
Meen mutta omlet aadyamayi kanukayanu... Ayala curry enthayalum indakkum.. Thank you mam.... Ambili🥰😍
Haiii Chechi 🥰 കിളികളുടെ കാരൃം കഷ്ടം ആയിപ്പോയി തീർച്ചയായും camera വയ്ക്കണം👍 ഉച്ചയ്ക്ക് ഉള്ള ഊണ് സൂപ്പർ ഞാനും ഇതുപോലെ മീനുകൾ തേങ്ങ വറുത്തരച്ച് കഴിയ്ക്കാറുണ്ട് 😋 സൂപ്പർ രുചി ആണ് 🥰🥰💞💞
I liked your lunch looks very delicious and tasty Thank you God 🙏 bless you
Mouth watering dishes...
😍🙏
Thakkali moru curry undakki nalla taste und👍
Fish curry seems to be very tasty 😍😍😍
🥰🤗
Tharanum ennu agraham undkl nattil varum mam nte vitil varam undakki thannal mathii😋😋😍
സങ്കടമായല്ലോ മാം😔ക്യാമറ വയ്യക്കൂ മാം💯😍ഇനി സൂക്ഷിക്കണം മാം
🥰🤗
Super 😋😋😋😋nalla vedio 👌👌👌💖💖💖
എല്ലാം നന്നായിട്ടുണ്ട് കിളികൾ പോയതിൽ സങ്കടം ഉണ്ടാട്ടോ ക്യാമറ വെക്കുന്നകാര്യം പുറത്തു പറയണ്ടായിരുന്നു
Fish curry super👌👌👌
Njan ndakkitto👌👌👌👌😍😍
മനുഷ്യരാണെന്നു മുഴുവനായും കരുതണ്ട.. മുള വച്ചിട്ടില്ലെ അതിന്റെ ഉള്ളിൽ പാമ്പ് വന്നു നീണ്ട് കിടക്കും അത് നമ്മൾ ശ്രെന്ധിക്കില്ല... അത് നല്ലവണം നോക്കു... എന്റെ വീട്ടിൽ ഇതുപോലെ ഉണ്ടായിരുന്നു... കിളികളെ തിന്നു തിന്നു വണ്ണം വച്ച് പാമ്പിനു പുറത്തുപോവാൻ പറ്റാതായി... വളരെ ചെറിയ ഹോള് മതി പാമ്പിന് അകത്തുകടക്കാൻ...
Ee msg okk മാഡം കണ്ടാൽ മതി ആയിരുന്നു
ശരിയാണോ?🤔അവിടെ പാമ്പ് ഉണ്ടാവുമോ?
No dear..snake alla...nannayi nokki..mathramalla there is no hole 😔
😨
Yes..തണുപ്പും മുളയും ചെടികളും ഉണ്ടേൽ പാമ്പ് വരാൻ സാധ്യത ഉണ്ട്
ചേച്ചിയുടെ എല്ലാ കറികളും ഞാൻ ഡ്രെയ് ചെയ്യാറുണ്ട് അയല കറി സൂപ്പർ കഴിക്കാൻ തോനുന്നു മൊട്ട പൊരിച്ചത് സൂപ്പർ 👌👌❤👌
Thank you dear 😍
I tried the tomato curd curry now..really super taste..All must try ..😊🥰
Thank you so much for your valuable feedbacks 😍🙏
Thank you othiri ishtayi 👍
ഒരു camera വയ്ക്കണം മാം കിളികളുടെ കലപില ശബ്ദമാണ് Molly's garden ന്റെ ജീവൻ 😘😘 വറുത്തരച്ച അയലക്കറി 👌👌 മീൻമുട്ട ഓംലറ്റ് super 😋😋 mouth watering lunch mam 😋😋
Thank you so much dear ❤️ 🥰
E bakshanam kandite kothiyayi kazhikan... Kanumbozhe ariyam adinde taste yummy yummy...... A sariyil you are looking amazing....
❤🙏
You looked so beautiful at the inauguration . The sari was outstanding . Will definitely try Ayala curry . Lots of love ❤️
Love you too dear 🤗 thank you so much ❤️
1:10 Poocha Ser'nodu chodichu nokkoo...
Avanalla villan🤭
Fish fry um, Tomato curyum super 🤤
Thank you so much dear ❤️ 🥰
Adipoli lunch ma'am Njanum try cheyyum ma'am
🥰🤗🙏
Super Lunch 👌 and beautiful Vlog 😍
Thank you dear 😍 🥰
Adipoli Carrikal... Hi😋😋so super.... 🤝🤝🙋♀️👍👍🙏🙏🙏
Thank you dear 😍
Lunch അടിപൊളിയാട്ടോ 👍 പാവം കിളികൾ എവിടെ പോയോ
Sathyam..oru arivum illa dear 😔
Mam please share the details in making homemade noodles
മീൻ മൊട്ട ഓംലറ്റ് അടിപൊളി 🥰
അടിപൊളി lunch. മീൻമുട്ട പൊരിക്കുമ്പോൾ തേങ്ങ, പച്ചമുളക്, ഉള്ളി, ഇത്തിരി ഇഞ്ചി, ഇത്തിരി മഞ്ഞൾപൊടി ഇവയെല്ലാം കൂടി നന്നായിട്ടൊന്നു ഞെരടിയതിനു ശേഷം മീൻ മുട്ടയും കൂടി ഞെരടിയതിനു ശേഷം മുട്ട കൂടി ചേർത്ത് പൊരിച്ചെടുക്കും. ഞങ്ങൾ ചങ്ങനാശ്ശേരി കാരുടെ രീതിയാണ് ട്ടോ.
Thenga cherthal kooduthal nallathanu...thank you so much ❤️
Lock the door and place a CC TV.
Will do dear 🥰
Great
yummy...
ma'am kiliye pidicha kallan arannu manasilayo
So yummy lunch ❤️
🥰
Ayyu
Arapidichad
Nallarasayirunnallo
Very sorry for your bird’s, all the curry’s look like very delicious. Thanks for sharing ❤️😇
Thank you so much dear ❤️ 🥰
I am also share ur sadness for loss of birds madam
Hi mam.....super recipes ....looks so yummy yummy.😋😋...try cheythu nokkum...
It's always a sad thing to see when something bad happens with our pets.
I understand your sorrow Lekshmi. And the poor birds that are now gone from here, hope they will not be harmed in any way.
🙏
It is sad to see the loss of pet birds .be cautious about the theft..
Very sad 😔 dear ❤️
Sariya....camera....vakkanm...chechi...sangadapedanda...nammake....kandepidikanm....engane...poine.....kilikal..super..curry.....sangadapedanda....love you...chechi....
..
പാമ്പ് പിടിച്ചതായിരിക്കും എനിക്ക് അനുഭവം എതിലെ കയറും എന്ന് പറയാൻ പറ്റില്ല
Thooval okkae kanillae , 20 kilikakae orumiche thinnumo pampe
Hi mam...... recipe kaanaan kiduuu
Taste superb aayirikkum....
Sure nale try cheyyam......
Thank you dear 😍
So sad to hear about your birds are missing. Find out how it happened and take measures to protect them.
Will do dear 🥰
Mom...luv u soooo much...super ayala curry. 🥰👍👍👍🥰🥰🥰🥰
വളരെ വിഷമം തോന്നി എന്തായാലും എടുത്തവർക്കു കിളികളെ തിരികെ എത്തിക്കാൻ തോന്നട്ടെ 🙏. ഇന്നത്തെ lunch yummy. അയല കറി കണ്ടിട്ട് ഒരു രക്ഷയും ഇല്ലാട്ടോ. Must try lunch മെനു. Last etta സാരീ സൂപ്പർ. അതുടുത്തപ്പോൾ നല്ല ഭംഗി 🥰👍👏
Thank you so much dear ❤️ 💖
Engnenkilum cash sambhadikkanam athanu manushyan sradhikkanam 🙏
😔
അടിപൊളി ആയിട്ടുണ്ട് ചേച്ചി
Madam ella manushyarum nammude manassullavaralla ennu orkkuka . enthanu nadannathu ennu daivam kandu kanum namuk prardhikkam ❤❤❤
😔🙏
കൊതിയാവുന്നു... കഴിക്കുന്നത് കാണുമ്പോൾ...😋😋
🥰🤗🙏
Chechi adipoli
Ingane kothippikkalle maaam
super mam 👍🙏I want to make like this lunch😍.GODBLESS🙏
Thank you dear 😍 🥰
Super combination mam👍🌹
Looks sumptuous and authentic Kerala spread.
Thank you ❤🙏
Hiiii chechiiii
Kilikalude karyathil othiri sangadam . Ennathe lunch items ellam spr. Especially Ayala. Njn eth vare kazhichittillatha verity style. Ayala curry yude color anu athinte highlights. Chechiyude sari and blouse spr. Sundari ayittund.
😔❤🙏
Yumm mam വറുത്തരച്ച അയലക്കറി 😋😋😋😋😋😍😍😍😍😍😍👍👌🙏videos supper Annu god bless mam❤❤❤❤
Super adiboli,this is so awesome
Dear lakshmi chechi, aaru kodhichu pogum adipoli coconut deef fry fish curry awesome. Especially fish omlet superb. 🐟🐟🐠🐬🐳🐋
Mam ...🤔😥 ma kashmir poyappol aavum katteduthathu ...🤔 opposit sidle CC Tv yil check cheyyu .. policil parathipedu .... nale oru scene undavathe irikkatte ... 💖😥
Njan nonveg. Upayogikkatha illa so no comments
Simple super lunch👍.മീന്‍മുട്ട ഓമ് ലെറ്റ് ആദ്യമായി കാണുകയാണ്
Thank you dear 😍 🥰
വളരെ സങ്കടം തന്നെ ആണ്. നമ്മൾ വളർത്തു ന്ന എ തു പക്ഷിക ൽ ആയാലും അനിമൽസ് ആയാലും പോവുക എന്ന് പറഞ്ഞാൽ വിഷമം
Maaminu arudayum kannu kittathirikate ellavarkum ee kazhivukal undakanamennilla inyum othri uyarangalil ethikate God is with you. Kanan valare aagraham undu ennenkilum sadhikhumille.
Super fishcurry 👌👌👌👌onnu try cheyyanam 🥰💖💖💖
Mam,
Innale undakkiya morukari, meenkari innu njan undakki. Morukari adipoliyanu.
Thank you so much dear ❤️ 💖
Lekshmi mam kothipikaathe.
Sathyayitum kothy thattum nokiko
Hi mam so super beautiful atmosphere mam sure etti nnu complaint kodukka nom sure camera vaikka nom very good idea aanu mam nta Ella food recipe yum very tasty super um aanu varu ttharacha fish curry super um very very tasty yum aanu god bless you
Thank you so much dear ❤️ 🥰
Mam thinnunnathukanan eniku valiya ishtamanu
Thank you so much ❤️
january last week tvm cityil varunna vazhikku,near karamana ..avide kilikale cheriya cage il kondu vannit 2 per vilkunna kandu...normally kaanatha kaazhcha aayathukond notice cheithathanu... veedukalil kayari kilikale pidikkunnathakam nn nan koode undayirunnavarod paranjirunnu...chilapol angane aarelum aakam ma'amnte veetile kilikale kattath...nthayalum vallatha sankadam aayi...😥😥orikkal vannavar iniyum pratheekshayode vannekkam...beware...takecare ma'am💖💖
Mam all items super.........
Super ayittund mam. 😍
🥰🤗
കൊള്ളാമല്ലോ ലക്ഷ്മി. കൊതി വരുന്നു. ശരിയാ മീൻ മുട്ടയിൽ സ്വല്പം തേങ്ങ ഇട്ടാൽ നന്നായിരിക്കും. ഞങ്ങളെ കൊതിപ്പിച്ചു കഴിച്ചോ.
കുറച്ച് മരിച്ചീനികൂടി വേണമായിരുന്നു👌😋
❤💯
Madam superanutto 👍🏼👍🏼meen motta omlet adyam kanuvanu bakkiylam madam vekkunnathu pole thanne anu njanum veykkunnathu snehathode thanks♥️♥️♥️
❤🙏
എല്ലാം നന്നായിട്ടുണ്ട് ചേച്ചി👌👌😍😍 കിളിയെ കാണാത്ത കാര്യം കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി😪
Camara, best position mam.
Super ♥️
Mamminde luch menu kandattu kothi aayi. 👍👌👌
🥰🤗
@@LekshmiNair r⁴
Chechiii.... Njan oru karyam chodhichotte????
Njan kurachu dhivasam chechide aduthu vannu ninnotte.. Nalla food kazhikanulla kothi kondaanu🙏🏻🙏🏻🥰😁
Super super.
Ayo Pavam kili sangadam thana. Fish curry suuuupper 😋. 😍😍😍😍😍 pushpajaj jayaraj kannur
Hello ma'am super super recipes ma'am especially ayala kari and you look so beautiful in black Saree. 👌👌👌👌👌☺☺☺
Thank you dear 😍 🥰
Kanumbol kothiyavunnu.cheerayil njangal ariyanu varuthidunnath.Jeerakam cherkilla
Chechiiii felt very bad and shocking to know that the birds were stolen..above all its not a good thing, that a theft has happened at home.. chechi be careful and fix a cctv camera and pls take some safety measures informing police.. really shocking😳 afternoon lunch menu was little different from usual recipies.. definitely will try chechi 👍 you were looking woooow in that black saree with that beautiful hair colouring 👌 chechi once again please be careful and take necessary safety measures..love you ❤️
Fishcurry 👌nalla colour ❣️nalla video mam.🤗
The inaugural function costume was so bright..
😍🙏
Meen mutta 🤩 Omlette/variety dish🙆♂️in one
❤🙏
Lunch adipoli. Meen curry spr
Thank you dear 😍
Mam curry leaf orikkalum odikkarurh.
Cut chydu edukane... Padullu
Mam a suggestion security features should be confidential
Very nice combo 😋
Chechi will you please put the recipe of vegetable fish fry