സത്യം ..ലക്ഷ്മി മം ന്റെ യൂട്യൂബ് ചാനൽ ഒരു ദിവസം പോലും മുടങ്ങാതെ കാണുന്നുണ്ട് ഇപ്പോൾ ..മാജിക് ഓവൻ സ്കൂൾ കാലഘട്ടത്തിൽ കണ്ടിരുന്നു ..അന്നും ഇന്നും നല്ല വ്യക്തിത്വത്തിന്റെ ഉടമ ..❤️❤️
youtube തുടങ്ങിയതോടെയാണ് mam നെ അടുത്തറിയാൻ സാധിച്ചത്. അതിനുമുമ്പുണ്ടായിരുന്ന ഒരു പാട് തെറ്റിദ്ധാരണകൾ ചാനൽ തുടങ്ങിയപ്പോൾ മാറി എന്നുമാത്രമല്ല, mam നോട് ഒന്നൂടി അടുപ്പം തോന്നി.😊👍🙏🏼💜
SKN താങ്കൾ ദയവു ചെയ്തു ഗസ്റ്റ് സംസാരിക്കുമ്പോൾ interrupt ചെയ്യാതെ ഇരിക്കൂ, പലപ്പോഴും അത് അരോചകം ആകുന്നു, ഗസ്റ്റ് ന് പറയാൻ ഉള്ളത് അനുവദിക്കാതെ പലപ്പോഴും താങ്കളുടെ കമൻ്റ്സ് അനവസരത്തിൽ ഉള്ളതായി തോനുന്നു
ഈ എപ്പിസോഡ് വളരെ സന്തോഷത്തോടെ കണ്ടു enjoy ചെയ്തു കുറച്ചു നാളുകൾ ആയീ എന്നും കണ്ണീർ കഥ മാത്രമേ ഉണ്ടായിരുന്നുള്ളു അതുകൊണ്ടു ഈ program കാണുന്നത് stop ചെയ്തു
@@RM-xq4rf - I like this program because I can know the true lives of so many people in Kerala which makes me feel how lucky I am. Meantime making me aware of the importance to help needy people.
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഈ പ്രോഗ്രാമിൽ എന്ത് കൊണ്ട് ലക്ഷ്മി മാംമിനെ കൊണ്ട് വരുന്നില്ല... ഇപ്പോൾ ആ തോന്നൽ മാറി കേട്ടോ എനിക്ക് ഇഷ്ടപ്പെട്ട ഒരാൾ ആണ് ലക്ഷ്മി മാം 😍സലു കിച്ചണിലെ സിമി ഇത്തായെ കൂടി കൊണ്ട് വരിക 👌👍
ഈ ഷോയിൽ ചേച്ചി നല്ലപോലെ സംസാരിച്ചു വളരെ നന്നായിരുന്നു എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാചക വിദഗ്ദ ആണ് ലക്ഷ്മി ചേച്ചി .എനിക്കും കൂടുതൽ ഇഷ്ട്ടപെട്ട ഭക്ഷണം നാടൻ ഫുഡ് ആണ് .ചേച്ചി ഇനിയും കൂടുതൽ പുതിയ പുതിയ വിഭവങ്ങളും ആയി വരാൻ ഞങൾ കാത്തിരിക്കുന്നു.
Kairali tvyile magic oven 🔥🔥👌🏻 Nostalgia , പണ്ടത്തെ ക്രിറ്സ്മസ് ആയാൽ കേക്ക് ... പെരുന്നാൾ ആയാൽ ബിരിയാണി 👌👌👌 എന്നും നൊസ്റ്റാൾജിയ ♥️♥️. കണ്ടോണ്ടിരിക്കാൻ തോന്നും എന്നും . but ഇടക്ക് collage issues എന്തോ ഒരു blackmark ഉണ്ടാക്കി കൊടുത്തു .
Lakshmi maminte UA-cam chanalile oru subscriber koodi aanu njan...comment ittal thirichu reply tharunna nalloru vyakthiyaanu ma'am...pazhayanadi ambikayude oru face cut und maaminu...samsarathilokke endhoru elima...love u ma'am......
Stop talking so fast mr. Sreekandan Nair. Let the guest talk! That’s what a good interviewer does.I love Lekshmi chechi but it’s hard to watch this because of him constantly interrupting.
രണ്ടുപേരും സംസാരിച്ചാൽ അല്ലേ സംസാരം പൂർണമാവുകയുള്ളൂ ഒരാൾ തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ എന്താണ് അവസ്ഥ, എസ്കെഎസ്എഫ് ഇടയ്ക്കിടയ്ക്ക് ന്യായമായ സംശയങ്ങൾ ചോദിക്കുമ്പോൾ ആണ് അവരുടെ സംസാരം മനോഹരം ആകുന്നത്, അവർ തന്നെ എത്രനേരം സംസാരിച്ചുകൊണ്ടിരിക്കും
ethrayadhikam vishamathodeyirikunna sandarbhathilayalum Lekshminairude oru video kanumpol ellam thalkalatheku marannupokum.positive energy ulla oru vykthithwam.parayathirikan vayya.
Valgar ayitt comment ettavarod nigal parayunnath wrong annu ,veettil ledies elle.jan supper lady annu visheppikkunnath,Lekshmimam god bless you nalla culture ulla famili anu
Thoroughly enjoyed this programme. i am a great fan of Dr Lekshmi Nair. Also, a Subsriber and regular viewer of her vlogs.Loved to see her perform here with utmost confidence. I hope she has inspired many when she expressed her intent to donate the 1.50 lac she won
Hai Lakshmi Mam E paripadi kandittu valare santhosham thonni. Maminte mughathu ninnu kannedukathe ellam aswathichu.. Mam chirichu samasarikumbol ppssitive energyanu kittunnad. Good Luck. God Bless You.
എന്റെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് ലക്ഷ്മി മാം, ലവ് യൂ മാം ❤️❤️❤️
🙏💯👍🙏
Sakalakalavallabhi
എനിക്കും 🌹🌹🌹
@@sureshnair17405🥲568
കേരളത്തിലെ ഒരു strong independent multitalented bold lady🧡❤️
Inspiration to all ladies
👍🏻👍🏻👍🏻
🙏🙏
ua-cam.com/video/ukifiD21wZo/v-deo.html
Yes surely.
👍👍👌
പോസിറ്റീവ് എനെർജിയുടെ ഒരു സ്കൂളാണ് ലക്ഷ്മി ചേച്ചി ❤❤❤
👍🏻👍🏻👍🏻
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് മാമിനെ ❤❤❤❤❤
സത്യം ..ലക്ഷ്മി മം ന്റെ യൂട്യൂബ് ചാനൽ ഒരു ദിവസം പോലും മുടങ്ങാതെ കാണുന്നുണ്ട് ഇപ്പോൾ ..മാജിക് ഓവൻ സ്കൂൾ കാലഘട്ടത്തിൽ കണ്ടിരുന്നു ..അന്നും ഇന്നും നല്ല വ്യക്തിത്വത്തിന്റെ ഉടമ ..❤️❤️
Fxç
ശരിക്കും ഒരു മിടുക്കി സ്ത്രീ, നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന വ്യക്തി 👍
Ennekum.
എന്തു പറഞ്ഞാൽ മതിയാവും അത്രയ്ക് ഇഷ്ടമാണ് മാഡത്തിനെ മിടുമിടുക്കി👌🥰
സത്യം
youtube തുടങ്ങിയതോടെയാണ് mam നെ അടുത്തറിയാൻ സാധിച്ചത്. അതിനുമുമ്പുണ്ടായിരുന്ന ഒരു പാട് തെറ്റിദ്ധാരണകൾ ചാനൽ തുടങ്ങിയപ്പോൾ മാറി എന്നുമാത്രമല്ല, mam നോട് ഒന്നൂടി അടുപ്പം തോന്നി.😊👍🙏🏼💜
ഞാൻ സലാഠ മലപ്പുറം...ലക്ഷ്മി മാഠ നല്ലൊരു മനുഷ്യസ്നേഹിയാണ് സൂപ്പർ 👍👍👌👌
എങ്ങും ഇല്ലെങ്കിൽ
@@renjurs7739 😂😂
ചേച്ചിയെ കണ്ടതിൽ സന്തോഷം🙏🙏❤️❤️
@@renjurs7739 ,
❤
സങ്കടക ൽ ഒഴുകുന്ന വേദിയിൽ ഒരു സന്തോഷക ടൽ' സ്ത്രീകൾക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം - ഒരു പാട് ഇഷ്ടം
ലക്ഷ്മി മാം. 😍ഇവരുടെ സംസാരം കെട്ടിരിക്കാൻ നല്ല രസ. ഞാൻ ഒരു സബ്സ്ക്രൈബ്ർ ആണ്
SKN താങ്കൾ ദയവു ചെയ്തു ഗസ്റ്റ് സംസാരിക്കുമ്പോൾ interrupt ചെയ്യാതെ ഇരിക്കൂ, പലപ്പോഴും അത് അരോചകം ആകുന്നു, ഗസ്റ്റ് ന് പറയാൻ ഉള്ളത് അനുവദിക്കാതെ പലപ്പോഴും താങ്കളുടെ കമൻ്റ്സ് അനവസരത്തിൽ ഉള്ളതായി തോനുന്നു
Correct
so true
Yes
Correct
correct SK
നല്ല വിനയം നല്ല ഭംഗി നല്ല പാചകം സൂപ്പർ പാചകം സൂപ്പർ
ഒരു നിമിഷം പോലും miss ചെയ്യാതെ കണ്ടൂ..you are such an inspiration dear ma'am ☺️
ഞാൻ ലക്ഷ്മിയെ ഇഷ്ടപ്പെടുന്നു
S
True 👍
The very first time seeing somebody who is hesitating to accept potential offers to act in cinema.
@@abidan9570 1
🙏🏼ലക്ഷ്മി അമ്മ സൂപ്പർ പാചകകലയിലെ റാണി 😍നല്ല രീതിയിൽ ഒരുപാട് അറിവുകൾ പകർന്നു തരുന്ന ഒരു അധ്യാപിക 😍ഒരുപാട് സ്നേഹം 😊എന്നും നന്മകൾ ഉണ്ടാകട്ടെ 👍
ലക്ഷ്മി ചേച്ചി ക്ക് തുല്യം ലക്ഷ്മി ചേച്ചി മാത്രം 👌
എല്ലാ എപ്പിസോഡിലും സങ്കടം, പക്ഷേ സംതൃപ്തി യോടെ കണ്ട ഒരു എപ്പിസോഡ് ഇത് മാത്രം 👍👍👍
ഈ എപ്പിസോഡ് വളരെ സന്തോഷത്തോടെ കണ്ടു enjoy ചെയ്തു കുറച്ചു നാളുകൾ ആയീ എന്നും കണ്ണീർ കഥ മാത്രമേ ഉണ്ടായിരുന്നുള്ളു അതുകൊണ്ടു ഈ program കാണുന്നത് stop ചെയ്തു
@@RM-xq4rf - I like this program because I can know the true lives of so many people in Kerala which makes me feel how lucky I am. Meantime making me aware of the importance to help needy people.
/
വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു. ഒരുപാട് സ്നേഹം ലക്ഷ്മി നായർ 🥰🥰🥰🥰🥰
നല്ല എപ്പിസോഡ്. ലക്ഷ്മി മാം എവിടെ വന്നാലും ഒരു പോസറ്റീവ് എനർജിയാണ്.👍👍👍
she is a hard worker. That is why she is a super star.
ലക്ഷ്മി ചേച്ചിയുടെ പാചകം സൂപ്പർ ആണ് ആശംസകൾ 😍😍😍👍👍
Multi talented personality. She handles so many tasks very cooly. Great inspiration to all.
I am her ardent fan.
Now me too
Hai lakshmi nair 🙏👍❤🌹
ഒട്ടും തന്നെ skip ചെയ്യാനില്ലാത്ത നല്ലൊരു video with നല്ല ചിരി.. Lekshmi ma'm 💞💞💞💞💞😊😊😊😊💞💞💞💞
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഈ പ്രോഗ്രാമിൽ എന്ത് കൊണ്ട് ലക്ഷ്മി മാംമിനെ കൊണ്ട് വരുന്നില്ല... ഇപ്പോൾ ആ തോന്നൽ മാറി കേട്ടോ എനിക്ക് ഇഷ്ടപ്പെട്ട ഒരാൾ ആണ് ലക്ഷ്മി മാം 😍സലു കിച്ചണിലെ സിമി ഇത്തായെ കൂടി കൊണ്ട് വരിക 👌👍
He doesn't let anyone speak. Always interupting. That flow goes in listening.
എന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട വ്യക്തി🌹💟ലവ് യൂ മാം💟
🙄🙄🙄
❤️
Multi talented Lady....hats of u dear😍
ഈ ഷോയിൽ ചേച്ചി നല്ലപോലെ സംസാരിച്ചു വളരെ നന്നായിരുന്നു എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാചക വിദഗ്ദ ആണ് ലക്ഷ്മി ചേച്ചി .എനിക്കും കൂടുതൽ ഇഷ്ട്ടപെട്ട ഭക്ഷണം നാടൻ ഫുഡ് ആണ് .ചേച്ചി ഇനിയും കൂടുതൽ പുതിയ പുതിയ വിഭവങ്ങളും ആയി വരാൻ ഞങൾ കാത്തിരിക്കുന്നു.
നല്ല ഭംഗിയാണ് ഇവരെ കാണാൻ ❤️❤️❤️
Surely
Athe
@@omanathomas3030 y
Kairali tvyile magic oven 🔥🔥👌🏻
Nostalgia , പണ്ടത്തെ ക്രിറ്സ്മസ് ആയാൽ കേക്ക് ... പെരുന്നാൾ ആയാൽ ബിരിയാണി 👌👌👌 എന്നും നൊസ്റ്റാൾജിയ ♥️♥️.
കണ്ടോണ്ടിരിക്കാൻ തോന്നും എന്നും .
but ഇടക്ക് collage issues എന്തോ ഒരു blackmark ഉണ്ടാക്കി കൊടുത്തു .
Yes l like her
Adipoli
ഇത് ശരിയല്ല... Black marks
കൈരളിയിലെ " മാജിക് ഓവൻ " കണ്ടു തുടങ്ങിയ നാൾ മുതൽ ഇഷ്ടപ്പെട്ടതാണ് .ഏതെല്ലാം നിലയിൽ പ്രശസ്തയാണ് , ബഹുമുഖപ്രതിഭ എന്നതിന് ഉത്തമ ഉദാഹരണം
How beautiful
nice
Njanum
Lakshmi maminte UA-cam chanalile oru subscriber koodi aanu njan...comment ittal thirichu reply tharunna nalloru vyakthiyaanu ma'am...pazhayanadi ambikayude oru face cut und maaminu...samsarathilokke endhoru elima...love u ma'am......
Mammoottiyum lakshmi nair ennum orupole thanne..no change in theirbeauty......good personality
അതാണ് സാറെ നമ്മൾ നമ്മളെ തന്നെയാണ് ആദ്യമ് തൊഴുവേണ്ടത് 👍🏽
Our mam .. our inspiration.. our role model .. powerhouse of positivity. My lady icon of Kerala
ഞാൻ ഒരുപാട് വർഷമായി ചേച്ചിയുടെ പാചകം കാണുന്നെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്
Beautiful lakshmi mam 😘😘 lakshmi mam evdeyum jayikkunnath kanan eshtam
S K N sir nte questions and Lekshmi mam nte answers um. Intersting episode. 🤝🤝🌹🌹
ഏത് ചാരിറ്റിക് ആണ് കൊടുക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ സന്തോഷം ആകുമായിരുന്നു 😊
My dear & respected Teacher 🙏.... Proud 🙏
ഇതിൽ പങ്ക് എടുക്കാൻ എന്താ വഴി എന്താ ചെയ്യേണ്ടത്
നല്ല cokking നും ആ വിനയവും super
ബഹുമുഖ കഴിവുള്ള വ്യക്തി. മറ്റുള്ളവരുടെ കഴിവുകളെയും മറ്റു സൗന്ദര്യമുള്ള വ്യക്തികളെയും മാനിക്കുവാനുള്ള നന്മയുണ്ടാകട്ടെ
ഇവരുടെ സംസാരം കേൾക്കാൻ സുപ്പർ. കൈരളിയിൽ flavours of India സൂപ്പർ പ്രോഗ്രാം. അയിരുന്നു ഇവരുടെ അവതരണം 🔥🔥🔥
Eyal paranjathe sarya
She is so sweet inside as well as outward. Stay blessed
Iam still following your marble cake recipe ,,,thank you ma'am
ഹൊ എന്തൊരു ഐശ്വര്യം ചേച്ചിയെ കാണാൻ. 🥰🥰🥰🥰❤❤
പുട്ടി മാറ്റി നോക്കിയാൽ മതി hair big കൂടെ മറ്റുക
Srekandan sir ലക്ഷ്മി മാടത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല, അവർ പറഞ്ഞൊപ്പിക്കാൻ കഷ്ടപ്പെടുന്നു
Stop talking so fast mr. Sreekandan Nair. Let the guest talk! That’s what a good interviewer does.I love Lekshmi chechi but it’s hard to watch this because of him constantly interrupting.
It is a game so SKN has to take lead ,if the contestants go on talking how the show will be
രണ്ടുപേരും സംസാരിച്ചാൽ അല്ലേ സംസാരം പൂർണമാവുകയുള്ളൂ ഒരാൾ തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ എന്താണ് അവസ്ഥ, എസ്കെഎസ്എഫ് ഇടയ്ക്കിടയ്ക്ക് ന്യായമായ സംശയങ്ങൾ ചോദിക്കുമ്പോൾ ആണ് അവരുടെ സംസാരം മനോഹരം ആകുന്നത്, അവർ തന്നെ എത്രനേരം സംസാരിച്ചുകൊണ്ടിരിക്കും
Sathyam enthu paranjaalum clear ayi paranjutharum Lakshmi mam👌🥰😍
ethrayadhikam vishamathodeyirikunna sandarbhathilayalum Lekshminairude oru video kanumpol ellam thalkalatheku marannupokum.positive energy ulla oru vykthithwam.parayathirikan vayya.
Hai mam live kandirunnu.Entha parayuka.Adipoli.Midukki.Bold Lady.Sundari❤👌🙏
Super 👍🏻two positive energy spreading people
സൗ ന്ദര്യം ഉള്ള ചിരി 👍
Ippol answering il ninnum manassilayathu she is very intelligent also!!
Lady entrepreneur entertainer multi talented my favourite lady icon of kerala ❤️
Talented and hardworking lady...💖💖💖
Enikku aake thonniya oru karyam makalude kuttikale kanan poyappol polum hus koode undayirunnilla🤔
നല്ല എപ്പിസോഡ്, രണ്ടുപേരും ഒപ്പത്തിനൊപ്പം സംസാരിച്ചു
Prathisandhikale athijeewiyckan swantham jeewithathiloode padippiyckunna
💕njangalde swantham Maam🙏🏻
എനിക്കൊത്തിരി ഇഷ്ടം ... ഇഷ്ടപെടാത്തവർ ആരും തന്നെ കാണില്ല.
ഈ പ്രോഗ്രാമിൽ എത്തണം എന്ന് ഞാൻ ആഗ്രഹിച്ച വ്യക്തി, 💐
A super woman.....filled with lots of energy...very beautiful too ..I love her..
Sir , please bring Dr.Lalitha appukuttan.
Lakshmi mam, u look very beautiful❤, very nice episode , thanks a lot🙏❤❤❤
Magic oven childhood memories, nostalgia
Leksmi, othiri sundhari aayirikkunnu. Daiwame kaathukollanae. Ningalude manasaanu sundhari aayirikkunnath. Anganae thanne pokaan njan prarthikkunnu. Enik othiri eshtamaanu.
My favourite talented lady 🥰
Kathayariyathe serial thudangumoo??
ഞങളുടെ സ്വന്തം ലക്ഷ്മി ചേച്ചി ആണ് കേട്ടോ. 👍👍
She has so much energy
My fav. Multi talented lady.
Kmmmm
In History of cookery-Lakshmi nair may be shown as an encyclopedia of cooking.
First 20 minutes Chitchat
Then Quizzes
between chitchat
Lekshmi mam ne kandu vannathanu ,, maminte vlog inte adit aanu njan big salute
വാഴക്കാല, ബാലുനീലുപിള്ളേർ
ശ്രീ കൃഷ്ണ ചിത്രം വരക്കുന്ന രസ്ന യെ കൊണ്ടുവരണം... Sir... flowers
Kazhivulla anugraheethayaya sthree god bless you
ഞാൻ വളരെ അതികം ഇഷ്ട്ടപെടുന്ന ഒരു ലേഡി 💕💕
സുന്ദരി കുട്ടി ഗംഭിരം 👍🥰🥰🥰🥰🥰🥰🥰🥰🥰🥰❤️🌹🌹🌹
Hii.. lekshmi mam ....super dear adipoli... love you.... great mam,♥️♥️👌👌
Valgar ayitt comment ettavarod nigal parayunnath wrong annu ,veettil ledies elle.jan supper lady annu visheppikkunnath,Lekshmimam god bless you nalla culture ulla famili anu
Lakshminair with aduppu waiting
കെവിന്റെ നീനുവിനെ കൊണ്ടുവരുമോ സാർ
Enthinu mathapithakkale thalliparanja aval vannal isyaryam . pokum
Very inspiring... Super energetic... Multi talented person♥️
Mr SKN..plz allow her to complete .
Sathyam
He does not allow the participant to talk. So irritating.
True
❤️❤️
Yes
Thoroughly enjoyed this programme. i am a great fan of Dr Lekshmi Nair. Also, a Subsriber and regular viewer of her vlogs.Loved to see her perform here with utmost confidence. I hope she has inspired many when she expressed her intent to donate the 1.50 lac she won
Lakshmy mam is a high talented lady. Love you mam ❤️❤️❤️🥰🥰🥰😍👍👌
Thara Kalyane kondu varumo sir
Very inspiring. Head weight illatha nalla oru lady. All the best mam. Blessings .
Super 👌. God bless you with more and more menues.
Lakshmi Nair yude samsaram enik valare ishttamane. athukonde kooduthal samayam kandu.
ചേച്ചി ആരും കേട്ടിട്ടില്ല വാർത്ത തെറ്റിയത് ഇനിയാരോടും പറയണ്ട 😁
Valara nalla presantation. Jangalum alla showkalum kaanaarundu. Thank you.
ഏത് മേഖലയിൽ കൈവച്ചാലും shobikkum 👌👌👌👌❤️❤️❤️❤️❤️🌹🌹🌹🌹
Loved this programme. Namaskaram
Njan maminte oru follower anu. Nammal oru kuttiyottam nadakkunnathu cover cheyyan vannappole kandidttundu.mavelikkarayil.
I used to watch your videos ma’am..
U r such an inspiration for all…
Very talented lady.👍👍
Happy to see Indiramma once more..
Lakshmi always my pleasure, LN vlogs helps to rid off laziness
Hai Lakshmi Mam
E paripadi kandittu valare santhosham thonni. Maminte mughathu ninnu kannedukathe ellam aswathichu.. Mam chirichu samasarikumbol ppssitive energyanu kittunnad.
Good Luck. God Bless You.
Namaskaram Sir . Lakshmi.Hare Krishna. Sreekandettane othiri eshtamanu .
Positivity spread cheyyunna personality ,one and only Lakshmi Nair
Chechi........ പ്രോഗ്രാം..... Super ആയിരുന്നു..... കണ്ടു..... Tto 🥰🥰❤👑👑👑👑💐💐💐
Love her always from my childhood days🥰🥰