ചന്തയിൽ പോയി നാടൻ പച്ചക്കറികളും മീനും വാങ്ങി | കപ്പ | വൻപയർ തോരൻ |മത്തി പൊള്ളിച്ചത് | മാങ്ങാപച്ചടി

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,6 тис.

  • @radhikabiju4824
    @radhikabiju4824 2 роки тому +21

    9:54 മാർക്കറ്റിലെ correct കാര്യം ഒരു മടിയുമില്ലാതെ പറഞ്ഞു. ഞാൻ ചിരിച്ചു പോയി. ഈ simplicity ആണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം. 👌👌👍

  • @renjiniramesh3511
    @renjiniramesh3511 2 роки тому +37

    അടിപൊളി .... ഒരു സെലിബ്രിറ്റിയുടെ മേലാങ്കി യില്ലാതെ ഏതൊരു സാധാരണക്കാരനെ പോലെ മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങി മാഡം പ്രസന്റ് ചെയ്യുന്ന ഈ വീഡിയോ എല്ലാവർക്കും informative ഉം ഒപ്പം motivative ഉം ആണ്. പല മീനും നമ്മൾ കേട്ടിട്ടുപോലുമില്ല Thanku 🙏❤️

  • @anjaliarun4341
    @anjaliarun4341 2 роки тому +64

    സാധാരണ വീട്ടമ്മയെ പോലെ തന്നെ നമ്മുടെ മാം🌹💝😘😍💖💖എനിക്കും ഇങ്ങനെ പോകാനും സാധനങ്ങൾ വാങ്ങാനും വല്യ ഇഷ്ടമാ മാം(നാട്ടിൽ)🌹💝😍😍🙏💖അനുക്കുട്ടി💝💝പുറകിൽ പൈനാപ്പിൾ,കാരറ്റ്,നെല്ലിയ്ക്ക ഉപ്പിലിട്ടതു കണ്ടല്ലോ മാം,അടിപൊളി😋😋(റെസിപ്പി കൂടി ഇടണെ മാം)💝

  • @jayashreevipin8208
    @jayashreevipin8208 2 роки тому +7

    Knee replacement surgery കഴിഞ്ഞ് recover ആയിട്ടില്ല അപ്പോഴേക്കും covid attack ചെയ്തു. ഈ സമയത്ത് ഈ vlogs ഒരുപാട് inspiring ആണ്.You are really an inspiration for me.Stay blessed.

  • @sinchusreedharan7816
    @sinchusreedharan7816 2 роки тому +24

    Second😘ലക്ഷ്മിയമ്മ കണ്ടിട്ട് കൊതി ആവുന്നു ഒരു ജാഡയും ഇല്ലാത്ത വ്യക്തി,,, 🙏🏻🙏🏻 ആയുസും ആരോഗ്യവും ഉണ്ടാവട്ടെ,,,,, താരപരിവേഷം ഒന്നും തന്നെ ഇല്ല,,, നല്ല ഒരു വീട്ടമ്മ 😘😘😘😘😘😘😘😘വീഡിയോസ് എല്ലാം കാണുമ്പോൾ നേരിൽ കാണാൻ ഭയങ്കര ആഗ്രഹം 🥰🥰🥰🥰🥰🥰

  • @geethavenu6281
    @geethavenu6281 2 роки тому

    ചേച്ചിയുടെ കൂടെ മാർക്കറ്റിൽ പോയപോലെ തോന്നി.....പാചകം സൂപ്പർ ആണ്....ഈ പാചകം ശരിക്കും കൊതിപ്പിച്ചു........ അവതരണം അതിലും സൂപ്പർ.... ചേച്ചി ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ പറ്റുന്ന അനു ഭാഗൃവതി തന്നെയാണ്..........

  • @jalajakumarikarthyani5210
    @jalajakumarikarthyani5210 2 роки тому +11

    ഒരുപാടിഷ്ടമായ വീഡിയോ......25 വർഷമായി ഞാൻ സ്ഥിരമായി പൊയ്ക്കൊണ്ടിരിക്കുന്ന സ്ഥലം.... ഞാൻ സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന ആൾക്കാരെയൊക്കെ വിഡിയോയിൽ കണ്ടപ്പോൾ വലിയ സന്തോഷം...... ❤❤❤️ thank you so so much ഫോർ this നൊസ്റ്റാൾജിക് വീഡിയോ ചേച്ചി 🥰🥰🥰🥰 lots of ❤❤❤️💕💕💕💕💐 ഉച്ചയൂണ് athigambheeram😋😋👌👌👌

  • @paavaykka6855
    @paavaykka6855 2 роки тому +6

    ശെരിക്കും ഓരോ വീഡിയോസ് കാണും തോറും ചേച്ചിയോട് ഉള്ള ഇഷ്ടം കൂടി കൂടി വരുകയാണ്.. ഇങ്ങനെ ഒരു അമ്മായി എന്ന് പറയുന്നതിനേക്കാൾ ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ അനുമോളു ഭാഗ്യവതി ആണ്.. ശെരിക്കും നമ്മളും കൂടെ ഇരുന്നു കഴിച്ച feel തോന്നി. ഈ കറികൾ കൂടി ഉണ്ടാക്കി നോക്കട്ടെ. ചേച്ചിയുടെ കുറേ കറികൾ ഉണ്ടാക്കി നോക്കി. എല്ലാം സൂപ്പർ ആയിരുന്നു

  • @anithap9088
    @anithap9088 2 роки тому +54

    Appreciate how you treat your Dil as your own daughter ....you are truly remarkable and anu is also so lovable

  • @ak.mp4.
    @ak.mp4. 2 роки тому +8

    ചീത്തപറച്ചിൽ ലഭിച്ചാലും അതിനെപ്പോലും പോസിറ്റീവ് ആയി എടുക്കുന്ന നല്ലൊരു വ്യക്തിത്വം. Great human being🙏🏻🙏🏻♥️♥️🌹🌹😍😍💕💕(ഞാൻ ഒക്കെയാണേൽ അന്നത്തെ ദിവസം പോക്കാണെന്ന് കരുതി disappointed ആവും )

  • @dhanyanair3967
    @dhanyanair3967 2 роки тому +85

    ഇതുവരെ പാളയം മാർക്കറ്റിൽ പോയിട്ടില്ലേലും ഇന്ന് മാമിന്റെ കൂടെ പോയി എന്ന് തോന്നി. മാങ്ങാപച്ചടി ട്രൈ ചെയ്യണം.♥♥

    • @bodhisj9376
      @bodhisj9376 2 роки тому +1

      Really ...luv u ma'am...your simplicity!!😘Anukkutty ..how lucky you are😍

    • @ggtalkies4418
      @ggtalkies4418 2 роки тому +1

      You are lucky anukutty ❤️

    • @naseemapk5713
      @naseemapk5713 2 роки тому

      @@bodhisj9376 o

    • @LekshmiNair
      @LekshmiNair  2 роки тому

      🥰🙏

  • @ansari6075
    @ansari6075 2 роки тому +2

    Ma'am എന്തൊരു സ്നേഹത്തേ ടെയും എളിമയോടു കൂടിയാണ് എല്ലാവരോടും പെരുമാറുന്നത്. മീൻ വിൽക്കുന്ന ചേച്ചിമാരു പോലും തൻ്റെ കൂട്ടുകാരികളാണെന്നു എന്ത് രസത്തോടെയാണ് പറയുന്നത്. വലിയ വരെന്നൊ ചെറിയവരെന്നോ ഒരു വേർതിരിവോ ഗമയോ ഒന്നും കാണിക്കാതെ യുളള മാമിൻെറ ഈ പെരുമാറ്റമാണ് മാമിൻ്റെ ജീവിതത്തിൻ്റെ വിജയ രഹസ്യം😍🥰
    Love you Maam🥰🥰
    God bless you 🙌🙏

  • @jayasrees3665
    @jayasrees3665 2 роки тому +58

    🥰🥰 കഴിച്ചു നോക്കിയ ചക്ക വാങ്ങുമെന്നു കരുതി 😀

    • @user-yk5lv8iw8x
      @user-yk5lv8iw8x 2 роки тому +1

      She just got home some fresh chakka from her hometown! 😅

    • @LekshmiNair
      @LekshmiNair  2 роки тому +1

      😍🤩👍

  • @jayachandrika8530
    @jayachandrika8530 2 роки тому +1

    എന്തു നല്ല മരുമകൾ അമ്മായിഅമ്മ എവിടെയും ഉണ്ടാകില്ല ശരിക്കും നല്ല കൂട്ടുകാരികളെപ്പോലെ ഭാഗ്യം അനു കുട്ടിടെ അനുന്റെയും വിഷ്ണുവിന്റെയും കല്ല്യണ വീഡിയോ ഒന്നിടണം ഞാൻ ഇതുവരെ കണ്ടിട്ടില്ല സൂപ്പർ ഊണ്

  • @vidyamadhu5350
    @vidyamadhu5350 2 роки тому +82

    ഓരോ ദിവസം അടുത്ത അറിയുതോറും mam നിങ്ങളോടുള്ള ഇഷ്ടം കൂടി വരുവാ. ❤️

    • @renisajan487
      @renisajan487 2 роки тому +3

      Channel തുടങ്ങിയപ്പോഴാണ് അടുത്തറിഞ്ഞത്. അന്നേരം മുതലാണ് ഇഷ്ടം കൂടിയത്

    • @meera4557
      @meera4557 2 роки тому

      Crtt

    • @shahanaarafath9986
      @shahanaarafath9986 2 роки тому +1

      Ss

    • @jishnup.r5395
      @jishnup.r5395 2 роки тому

      Athe

    • @AjmalAju-lo5co
      @AjmalAju-lo5co 2 роки тому

      @@shahanaarafath9986 ij0ui88

  • @sreejac6245
    @sreejac6245 2 роки тому +77

    മാർക്കറ്റിന്റെ വൃത്തിയും അടുക്കും ചിട്ടയും കണ്ടപ്പോൾ ആണ് ഏറ്റവും സന്തോഷം തോന്നിയത്❤❤

  • @sophiarobert5192
    @sophiarobert5192 2 роки тому +56

    Wow... വായിൽ കപ്പലോടിക്കാം ❤️❤️simple &tasty ❤️അനുക്കുട്ടി lucky ആണ്.... God bless u. ❤️

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much dear ❤️ 🥰🙏

  • @nishanivin4890
    @nishanivin4890 2 роки тому +7

    Madam whenever I feel tired and lazy after office hours or on weekends I just recollect your videos , power house of energy.. you are inspiration for all of us . Keep rocking madam !!

  • @remijasreenivas5657
    @remijasreenivas5657 2 роки тому +68

    Mam... ഇത്ര simple ആയിരുന്നോ 😘😘😘😘ഒട്ടും ജാഡ ഇല്ല.. God bless you ❤

  • @rajeevk.r1895
    @rajeevk.r1895 2 роки тому +1

    ചേച്ചിയുടെ തികച്ചും സാധാരണക്കാരിയായി വരുന്ന ഓരോ വിഡിയോയും കണ്ട് കഴിയുമ്പോൾ മനസ്സ് നിറയും ചേച്ചി...❤️😍

  • @TheRhythmOfCooking
    @TheRhythmOfCooking 2 роки тому +13

    മാർക്കറ്റ് എനിക്ക് പോകാൻ ഇഷ്ടമുള്ള സ്ഥലമാണ്. ലക്ഷ്മിച്ചേച്ചി പോകുമ്പോൾ കൂടെ വരുന്ന ഫീൽ anu🥰. എന്തു നല്ല lunch combos ആണ് ചേച്ചിടെ.. നമ്മൾ ഉണ്ടാകുന്ന food മറ്റുള്ളവരെ കഴിപ്പിച്ചു അവരുടെ മുഖത്ത് കാണുന്ന സന്തോഷം ആണ് നമ്മുടെ satisfaction. അത് ചേച്ചിടെ മുഖത്ത് കണ്ടു 🥰. അനുമോൾ ഇഷ്ടം 🥰. നിങ്ങൾ രണ്ടു പേരും വരുന്നത് എനിക്കിഷ്ടമാണ് 👍

  • @abisajeev7296
    @abisajeev7296 2 роки тому +10

    Mam ഇന്നത്തെ vlog വളരെ ഇഷ്ട്ടപെട്ടു , മാർക്കറ്റിൽ പോയതും, ഇന്നത്തെ ഉച്ചയൂണും super, കപ്പ വൻപയർ തോരൻ തീർച്ചയായും try ചെയ്യും. ❤❤

    • @LekshmiNair
      @LekshmiNair  2 роки тому

      Valarai santhosham dear 🥰❤🙏

  • @shymakishore7387
    @shymakishore7387 2 роки тому +7

    Lakshmi എപ്പോളും പറയും simple ആണ് ഉണ്ടാക്കാൻ എന്ന്.. അത് കേൾക്കുമ്പോൾ എനിക്ക് ചിരി വരും.. എന്നെ സംബന്ധിച്ചു അതൊക്കെ എത്ര കഷ്ട്ടപാടു ആണെന്നോ 🤪

  • @deepanair2673
    @deepanair2673 2 роки тому

    mam
    doctarate ,famous personality,teacher,TV star
    ആണെങ്കിലും,market ൽ പോവുകയും,വീടിന്റെ എല്ലാ ജോലിചെയ്യുന്ന mam, how simple,humble,soft hearted,
    അതിലുപരി, viewersനു കാണിച്ച് തരാനുള്ള വലിയ മനസ്
    We love you,so much.really😍😍😍💓💛🖤💜💚💙❤👌🏻👍👏🏻👏🏻👏🏻🌹🌹🌹

    • @LekshmiNair
      @LekshmiNair  2 роки тому +1

      Love you too dear ❤️ 🥰

  • @simigs6977
    @simigs6977 2 роки тому +14

    A lady full of positive vibes and inspiration , love you mam.

    • @LekshmiNair
      @LekshmiNair  2 роки тому +2

      Love you too dear ❤️ 🥰

  • @smithamanoj5149
    @smithamanoj5149 2 роки тому +37

    അമ്മ യുടെയും അമ്മായിഅമ്മ യുടെയും അമ്മുമ്മ യുടെയും റോൾ വളരെ നന്നായി ചെയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @ayanamjed1633
    @ayanamjed1633 2 роки тому +10

    Anuvinte bagyam.adipolii Verity food daily mam undakunnundallo.😍😍😍💕👍

  • @juliarachelvarghese
    @juliarachelvarghese 2 роки тому +55

    Never thought I would say this maam....You are such a great great inspiration for all of us.You won all our hearts with your love,your dedication ,ur positivity,ur talks,ur smile,your hardwork,motivation.....truly amazing...God bless you abundantly Ma'am with good health,peace,happiness...take care...keep smiling always...

    • @LekshmiNair
      @LekshmiNair  2 роки тому +4

      Thank you so much dear for your loving words of appreciation..l am really touched..🥰 lots of love ❤️ 🥰 🙏

    • @prabakarannagarajah2671
      @prabakarannagarajah2671 2 роки тому

      @@LekshmiNair 💝💢💕👀

  • @sreeami2563
    @sreeami2563 2 роки тому +140

    ഇന്നത്തെ local shopping ഒരുപാട് ഒരുപാട് ഇഷ്ടായി 😍nostalgic feel 😔Mam നെ കണ്ടാൽ തന്നെ ഒരു പോസിറ്റീവ് vibe ആണ് 🥰🥰

    • @jaseerkp166
      @jaseerkp166 2 роки тому +1

      Backilulla uppilittadh 😋😋

    • @LekshmiNair
      @LekshmiNair  2 роки тому +6

      Orupadu santhosham...thank you so much dear ❤️ 🥰🙏

  • @vanuprakash282
    @vanuprakash282 2 роки тому +5

    ഇന്നത്തെ shoping അടിപൊളി❤️❤️❤️പാചകം അതിലും അടിപൊളി🥰🥰🥰🥰

  • @mumthazm5659
    @mumthazm5659 2 роки тому +81

    Inganoru ammayiamma kittiyath bhagyam ആണല്ലോ അനുവിന്. രുചിയുള്ള food kazhikkallo 😍

  • @bindueapen5430
    @bindueapen5430 2 роки тому +1

    സത്യം പറയാലോ.. അനുകുട്ടിയോട്‌ ഇച്ചിരി അസൂയതോന്നിപ്പോയി... lucky girl to have such a positive woman beside..she’s serving love always.. അത്‌ മാഞ്ചസ്റ്ററായാലും മലയളംനാടായാലും ഒരുപോലെ..❤️‍🩹❤️‍🩹
    പാചകകം പോലെ കണ്ടു പഠിക്കാൻ ഏറെ..❣️🌹❣️

    • @LekshmiNair
      @LekshmiNair  2 роки тому +1

      Nalla vakkukalku orupadu nanni..sneham mathram 🥰🤗🙏

    • @bindueapen5430
      @bindueapen5430 2 роки тому

      @@LekshmiNair ❤️ നാട്ടിൽ വരുബോൾ നേരിൽ കാണാൻ സാധിക്കട്ടെയെന്നു ആഗ്രഹിക്കുന്നു..🌹

  • @ananthuk3718
    @ananthuk3718 2 роки тому +5

    Ln vlogs ഇപ്പോൾ പുതിയ പുതുമകളോടെ ആയി തോന്നുന്നു പതിവിൽ നിന്നും cookery vlogs അല്ലാതെ , ..
    ഇനി ലക്ഷ്മി maminte കോളേജ് ഒക്കെ ഒന്ന് കാണണം... പഠിച്ച കലാലയ ഓർമകൾ.....😍😍 കാത്തിരിക്കുന്നു ഒത്തിരി നല്ല വീഡിയോസിനായി....

  • @FrithaWonderland
    @FrithaWonderland 2 роки тому +6

    Tvm പഠിച്ച ടൈമിൽ ഇവിട വാരാർ ഉണ്ടാരുന്നു... Nostalgia feelingg... 🥰😍😍

  • @jessypaul7268
    @jessypaul7268 2 роки тому +14

    പാളയം മാർക്കറ്റിൽ പോയിട്ട് കുറച്ചുനാളായി കണ്ടപ്പോൾ ഒരു സന്തോഷം ma'am you're so nice 🥰🥰❤❤

  • @ലളിതംസുന്ദരം

    Lakshmi Mam നെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എല്ലാ video സും കാണും . എനിക്കും മാമിനെപ്പോലെ ആകാനാണിഷ്ടം. എപ്പോഴും ഒരു പോസിറ്റീവ് energy യാണ് മാമിന്. ചിരിയും Super. Love you mam 👍

  • @mininair6593
    @mininair6593 2 роки тому +11

    വളരെ ഇഷ്ടമായി പാളയം market & tasty 😋 food ❤

  • @arshamakku8817
    @arshamakku8817 2 роки тому +1

    Mam ethra uyarangalil ethiyalum vanna vazhi marakillennu enik eppazhum thonneettund.. U r great

  • @suhaibm8695
    @suhaibm8695 2 роки тому +3

    Mam ariyunundoo ee vlogs kaanumbo sharikkum manasu etratholam relax aavunudennu🙏. Itokke engane undakunnu ennu koode kaanikumbo njangalk othiri upakarapradamanu. Pacha maanga pachedi aadyayi kaanuvaa njan sarikkum kothiyayi. Njanum undaki nookum mam🥰

  • @devikamp
    @devikamp 2 роки тому +132

    That was truly a yummy lunch..Anu is so lucky to have such a loving mother inlaw dear Madam..

  • @sreekala669
    @sreekala669 2 роки тому +9

    Super currys.... Pachabmanga with curd njangalum undakkum... Mam paranjathupole... Very tasty.. ആണ്..... കപ്പ കൂടുതലും കുഴച്ചു വയ്ക്കും... But ഇതൊരു വെറൈറ്റി തോരൻ... കൊള്ളാം... വച്ചു നോക്കണം... Anyway... Yummy yummy😋😋😋😋

  • @manjusherin3112
    @manjusherin3112 2 роки тому

    കപ്പ engane ചെയ്യുന്നത് കണ്ടിട്ടില്ല... തീർച്ചയായും try ചെയും..പിന്നെ മീൻ പൊള്ളിച്ചത്.... മാങ്ങാ പച്ചടി....... എനിക്കു വയ്യ..വയിൽ കപ്പലോടുന്ന്.... 🥰🥰🥰🥰🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 роки тому +3

    Mam vanpayarum kappayum adyayittanu kanunnadu... Lovely to see ur amma makal combination... Anukutty jyoliyil help cheydal pore or her presence...that makes us happy.. ozhichu curry nirbhandamilla alle... waiting for more vlogs

  • @gracygeevarghese9963
    @gracygeevarghese9963 2 роки тому +1

    I never thought that I will become a follower of your videos, love your presentation, love your simplicity in certain things, likenesses etc

  • @RubyRose-tz9ni
    @RubyRose-tz9ni 2 роки тому +38

    Eee type of vlogs anik ottiri istama, ethil maam intey day to day life um kannan pattum plus cooking also, so nice. God bless u And ur family always 😍😘❤️

  • @sindhumoln134
    @sindhumoln134 2 роки тому

    അമ്മയും മോളും കൂടി കൊതിപ്പിച്ചു. വായിൽ വെള്ളം വന്നു. ഈ സ്നേഹവും സന്തോഷവും ഇങ്ങനെത്തന്നെ എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു. അനുക്കുട്ടി ഭാഗ്യവതിയാണ്. 🥰🥰🙏🙏

  • @rencydaniel9813
    @rencydaniel9813 2 роки тому +23

    for those of us abroad its nostalgic seeing tvm city.
    feel like we are there seeing you go shopping.
    do more of city vlogs
    homesick.

  • @sheenasheenavm3744
    @sheenasheenavm3744 2 роки тому +2

    Hai Mam
    നിങ്ങളുടെ ലാളിത്യമാണ് നിങ്ങളുടെ എല്ലാ ഉയർച്ചയ്ക്കും കാരണം
    keep it up. 👍👍

  • @sujasara6900
    @sujasara6900 2 роки тому +11

    Anukutty is so lucky to have such a loving mother in law.God bless you all

  • @sharafazfam
    @sharafazfam 2 роки тому

    കണ്ടോണ്ടിരിക്കുമ്പോൾ മീൻ പൊള്ളിച്ചതിന്റെ മണം ഇവിടെയെത്തി..... yemmi.....

  • @ausl1963
    @ausl1963 2 роки тому +5

    Hi dear, എന്താണെന്നറിയില്ല ഇന്നത്തെ സംസാരവും തിരക്കില്ലാത്ത market ഉം എല്ലാം കൂടി വളരെയധികം ഇഷ്ടമായി.
    ഈ സാരിയിൽ ഇന്ന് വളരെയധികം സുന്ദരിയായിട്ടുണ്ട്😍

    • @LekshmiNair
      @LekshmiNair  2 роки тому +1

      Orupadu santhosham 🤗❤🙏

    • @ausl1963
      @ausl1963 2 роки тому +2

      @@LekshmiNair
      Welcome my dear.
      UK യിൽ പോയി വന്നപ്പോൾ കൂടുതൽ സുന്ദരിയായിട്ടുണ്ട്, കൂടാതെ മെലിഞ്ഞു.
      സാധാരണ മനുഷ്യരെപ്പോലെ മാർക്കറ്റിലൊക്കെ പോയി ,സഞ്ചിയൊക്കെ തനിച്ചു തൂക്കി ഓട്ടോയിൽ വന്നിറങ്ങിയ കാഴ്ച വിശ്വസിക്കാൻ പറ്റിയില്ല,മൊത്തത്തിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പിന്നെ cooking കഴിവിനെപ്പറ്റിയും, അതു ഞങ്ങൾക്കു പറഞ്ഞുതരുന്ന വിധവും ഒന്നും പ്രത്യേകം പറയേണ്ടകാര്യമില്ലല്ലോ 🙌👍😋😋
      നല്ല അമ്മയും, നല്ല അമ്മാവി അമ്മയും, നല്ല അമ്മമ്മയും ,നല്ല ഭാര്യയും സർവ്വ ഗുണ സമ്പന്നയാണ്,എല്ലാവർക്കും കണ്ടു പഠിക്കുവാൻ കുറേ കാര്യങ്ങളുണ്ട്. എന്നും ഇതുപോലെ സന്തോഷമായിരിക്കുവാൻ ദൈവം സഹായിക്കട്ടെ.🙏🥰😍

  • @priyamini4747
    @priyamini4747 2 роки тому +2

    ഹലോ മാഡം നാട്ടിലായാലും വിദേശത്ത് ആയാലും മാഡത്തിൻറ്റെ ഷോപ്പിംഗ് സൂപ്പർ ആണ് ആസ്വദിച്ചുള്ള ഓട്ടോ യാത്രയും ഷോപ്പിംഗ് നല്ല രസമാണ് കാണാൻ എല്ലാരോടും പരിചയം പുതുക്കലും വളരെ സിമ്പിൾ ആയ ഒരു വീട്ടമ്മ പിന്നെ വീട്ടിൽ വന്ന് പാചകം കപ്പ പല വിഭവം കഴിച്ചിട്ടുണ്ട് അതുപോലെ വൻപയറും എന്നാൽ ഇവ രണ്ടും ചേർത്ത് ഒരു തോരൻ കഴിച്ചിട്ടില്ല ഈ തോരൻ ഞാൻ ആദ്യമായിട്ടാ കാണുന്നത് അതുപോലെ പച്ചമാങ്ങ പച്ചടി ആദ്യായിട്ടാ കാണുന്നത് മാഡം എന്നെ ഞെട്ടിച്ചുകളഞ്ഞു മത്തി പൊള്ളിച്ചത് എം ഇ ജ്യൂസി ടേസ്റ്റി പുതിയ പുതിയ ഐഡിയകൾ അടിപൊളി കിടിലൻ

    • @LekshmiNair
      @LekshmiNair  2 роки тому

      ❤🙏

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much dear for your loving words ❤️

  • @greeshmasivan2299
    @greeshmasivan2299 2 роки тому +16

    Kothiyava kanumbol thanne, anu is so lucky to have a mother in law like you mam , 💕♥️

  • @binikunju8402
    @binikunju8402 2 роки тому

    ഇത്രയും സിംപിൾ ആയി എല്ലാം ചെയ്യാൻ ലക്ഷ്മി ചേച്ചി സൂപ്പർ അനുമോൾ ഭാഗ്യം ചെയ്ത കുട്ടി തന്നെ 👌👌

  • @seenathseena3652
    @seenathseena3652 2 роки тому +10

    ചേച്ചി അടിപൊളി 👌👌മത്തി പൊള്ളിച്ചത് സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു 😋👌👌👌👍👍❤

  • @jeevavaidhyanathan2136
    @jeevavaidhyanathan2136 2 роки тому

    I am from Chennai. So many years I am watching Majic Ovan, and all Mrs. Lakshmi nair's preparation.
    I bet, no one can present anything like her. She is a great person and nobody can equalize her. We all love her. Her beauty blog is excellent too.

  • @beenakumari4303
    @beenakumari4303 2 роки тому +4

    മരച്ചീനിയും വൻപയർ തോരൻ new recipe great 👍🏻🥰 മാങ്ങാ പച്ചടി 👌👌😍all recipe super from the one &only Lakhmi Nair🙏🌹❤❤

  • @soumyadeepu6132
    @soumyadeepu6132 2 роки тому +2

    Super vidieo ആയിരുന്നു. ഒരുപാട് ഇഷ്ടമായി. ഉച്ചയൂണിന്റെ വിഭവങ്ങൾ എല്ലാം സൂപ്പർ👌👌😋 അനു ഭാഗ്യവതിയാണ്. ഇത്രയും നല്ല ഒരു Mother in law യെ കിട്ടിയല്ലോ you are lucky girl🥰🤗🥰

  • @deepthit1566
    @deepthit1566 2 роки тому +10

    അടിപൊളി 😍😍. വയർനിറഞ്ഞു 🌹🌹🌹

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 2 роки тому

    പാളയം മാർക്കറ്റ് ഒത്തിരി നാൾ കഴിഞ്ഞു കാണുന്നു. അച്ഛന്റെയും അമ്മേടെയും കൈ പിടിച്ചു അവിടൊക്കെ നടന്നത് ഓർമ വന്നു. സന്തോഷം ആയി. Thanks.
    മരച്ചീനി തോരൻ ആദ്യമായി കാണുന്നു. പരീക്ഷിക്കണം.

  • @meghasajan4286
    @meghasajan4286 2 роки тому +5

    7 ഇൽ പഠിക്കുമ്പോൾ വല്യമ്മച്ചിടെ വീട് ആയ thrivandrum വരുമ്പോൾ എന്നെ പാളയം മാർക്കറ്റിൽ കൊണ്ടു പോകാറുണ്ട്.. അന്ന് കപ്പ പഴം അവിടെ കാണുമ്പോൾ എനിക്ക് വല്ലാത്തൊരു excitement ആയിരുന്നു.. കുറെ കഴിച്ചട്ടുണ്ട്.. Feeling nostalgic while seen this♥️ Thank u ma'am for recollecting those sweet memories in my childhood😘😘

  • @sheenamathew7481
    @sheenamathew7481 2 роки тому +1

    Mam, ഇങ്ങനെ പാളയം മാർക്കറ്റിലൂടെ ഒരു സാധരണക്കാരിയെ പോലെസന്ധനങ്ങൾ വാങ്ങി
    നടക്കുന്നതു കണ്ടപ്പോൾ ഒരു നോൾസ്റ്റാജി ആയിരുന്നു🥰🥰 ഉണക്ക മീൻ നല്ലതു പാളയം മാർക്കറ്റിലാണ് ലഭിക്കന്നതു എന്ന അറിവ് മാം പറഞ്ഞാണ് അറിയുന്നതു . ചാലയിലാണന്ന ഞാൻ കരുതിയതു . വിഡിയോ കുക്കിംഗ് സൂപ്പർ പ്രത്യേകിച്ച് കപ്പ തോരൻ😋😋😋

    • @LekshmiNair
      @LekshmiNair  2 роки тому

      Valaria santhosham dear..🥰🤗❤

  • @very3382one
    @very3382one 2 роки тому +4

    മാമിന്റെ പാചകം ഞങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ടു 👍🏻

  • @vigneshvikku3821
    @vigneshvikku3821 2 роки тому

    ചേച്ചിയെ അറിയാൻ പാടില്ലാത്തവർ പറയും ചേച്ചി ജാഡ ആണെന്ന് . ചേച്ചിയുടെ video കാണുന്നവർക്ക് മനസിലാകും ചേച്ചി എത്ര simple ആണെന്ന് .♥️

  • @CookingwithNeetha
    @CookingwithNeetha 2 роки тому +13

    Mam, you are so simple and inspiring .you are handling every position wisely .pls teach us to how to handle as a mother, wife and celebrity

  • @bijirpillai1229
    @bijirpillai1229 2 роки тому

    ഒരുപാട് ഇഷ്ട്ടം തോന്നി ചേച്ചി എത്ര രസമായിട്ട് ആയിട്ട് ആണ് ചേച്ചി ഓരോന്നും പറയുന്നത് 👍

  • @saleena8737
    @saleena8737 2 роки тому +10

    അമ്മയും ,മോളും ഇരുന്നു ഉണ്ണുന്നത് കാണാൻ തന്നെ എന്തുരസം ❤️👍.ഷോപ്പിങ്ങും ,നെയ്മത്തി പൊള്ളിച്ചതും super 😍😍🌹🌹

  • @shyamaladevi8519
    @shyamaladevi8519 2 роки тому +1

    എനിക്കും ഇങ്ങനെ ഒക്കെ പോയി വാങ്ങുന്നത് ഒത്തിരി ഇഷ്ടം

  • @jilsyjohny3586
    @jilsyjohny3586 2 роки тому +4

    Innathe vedio nalla positive vibes aanutto Thank U mam❤

  • @saranyaajith6112
    @saranyaajith6112 2 роки тому

    എന്തൊരു sweet person ആണ് love u so much

  • @panda5596
    @panda5596 2 роки тому +3

    വന്ന വഴി മറക്കാത്ത നല്ല മനസ്സ്

  • @geethajayan5300
    @geethajayan5300 2 роки тому

    ചേച്ചിയുടെ വീട്ടിൽഉണ്ടാക്കുന്ന simple recipie ആണു എനിക്ക് കൂടുതൽ ഇഷ്ടം. ഇന്നത്തെ വിഭവങ്ങൾ എല്ലാം try ചെയ്തു നോക്കണം. 👍👌🏻❤

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ 🥰

  • @ashasiyad2278
    @ashasiyad2278 2 роки тому +3

    Simple & yummy recipes 😋 background uppilitta nellikka ellam kandittu kothiyayi

  • @purnimavishnu9190
    @purnimavishnu9190 2 роки тому

    Orupaadu santhoshavum kothiyum thonniya vlog.... Chala market oke nalla neat aanallo.... 👌🏻 kitchenil colorful uppilittathokke irikkunnu.... Ellam kondum kothi oode kothi vannu😋😋

  • @a2zdots465
    @a2zdots465 2 роки тому +6

    കഴിക്കുന്നത് കണ്ടപ്പോൾ തന്നെ വിശക്കുന്നു 😍🤤

  • @azv9705
    @azv9705 2 роки тому +2

    what a mother in law...!! no judgement...both of ur relationship is awesome....

  • @sajeethsathyankzm4115
    @sajeethsathyankzm4115 2 роки тому +7

    This is what we call Vlog....
    Lot of love and respect ma'am. Truly inspiring... ❤

  • @indhulekha9930
    @indhulekha9930 2 роки тому

    Mam ന്റെ videos കാണുമ്പോൾ കിട്ടുന്ന inspiration പറഞ്ഞറിയിക്കാൻ പറ്റില്ല 🥰

  • @malavikavikram9309
    @malavikavikram9309 2 роки тому +45

    Dearest Mam..Whenever I feel a bit down, soon I come to watch your vlogs..It's a kind of rejuvenation therapy for me..Thank you for filling us with so much positive vibes mam..❤️

    • @annujohn3049
      @annujohn3049 2 роки тому +1

      Yes.. my mom said the same...

  • @deepapradeep7551
    @deepapradeep7551 2 роки тому

    ഇന്നത്തെ വീഡിയോ സൂപ്പർ..... കോവിഡിന് മുമ്പ് ഞങ്ങളും പോകുമായിരുന്നു പാളയം മാർക്കറ്റിൽ.... അമ്മയും മോളും കൂടി കഴിക്കുന്നത് കാണാൻ നല്ല രസം..... ബാക്കിൽ ഉപ്പിൽ ഇട്ടു വച്ചിരിക്കുന്നത് കണ്ടപ്പോ കൊതി വന്നു...പച്ചമാങ്ങാ പച്ചടി അടിപൊളി.... Thank uuu ചേച്ചീ..... Love uu.......

  • @remijasreenivas5657
    @remijasreenivas5657 2 роки тому +4

    മത്തി പൊള്ളിച്ചത്!!!!😋😋😋😋😋ഇന്ന് തന്നെ വരുമ്പോ മത്തി കൊണ്ടുവരാൻ ഫോൺ ചെയ്ത് പറഞ്ഞിട്ടുണ്ട്....

  • @jayapreamjayapream3841
    @jayapreamjayapream3841 2 роки тому

    മാമിന്റെ രാവിലെ തന്നെയുള്ള മാർകറ്റിൽ പോക്കും മീനും പച്ചക്കറി വാങ്ങൽ എല്ലാവരുമായി സ്നേഹസംഭാഷണം നടത്താനും. ഒക്കെ സാധിക്കുന്നല്ലോ 🥰🥰🥰🥰👌👌👌അതും ഇത്രയും തിരക്ക് പിടിച്ച ജീവിതത്തിൽ ഒരു വീട്ടിൽ കഴിയുന്നവർക്ക് തന്നെ അന്യോന്യം മിണ്ടാൻ സമയമില്ലാത്ത കാലഘട്ടമ്മായി മാം എനിക്ക് ഇതൊക്കെ കാണുമ്പോൾ വളരയധികം സന്തോഷം തോന്നുന്നു മാമിന് എല്ലാത്തിനും ഉള്ള ഒരു മനസുണ്ടടല്ലോ ❤❤❤🥰🥰🥰എന്നും എന്നും നന്നായിരിക്കട്ടെ ഇന്നത്തെ ഉച്ചയൂണ് തയ്യാറാക്കിയതിയതൊക്കെ കണ്ടു എല്ലാം അടിപൊളി യാണ് ചാള ഇങ്ങ്ങിനെ ചെയ്‌തു നോക്കണം പയ്രുംകൊള്ളിയും തോരൻ അതും പച്ചമാങ്ങ പച്ചടിയും പരീക്ഷിക്കണം എന്തായാലും വളരെ സന്തോഷം ❤❤❤❤🥰🥰🥰🥰👍👍👍

  • @kshethrabhoomisvlogs808
    @kshethrabhoomisvlogs808 2 роки тому +9

    Good vlog!❤മത്തി പൊള്ളിച്ചത് അടിപൊളി.. Will try മാങ്ങാ പച്ചടി & മത്തി പൊള്ളിച്ചത്.. 😋😋

  • @vishnuunni6726
    @vishnuunni6726 2 роки тому

    Mathipolichathu kandappozhe unnu kazhikkan suuper aanennu manasilaayi... Ottaykku ottaykku aakiyittu mam node abiprayam parayaam... 🙏🙏Thankyou mam.... Palayam market... Kidu thanne

  • @A-P476
    @A-P476 2 роки тому +30

    What a lovely presentation! ..
    the last part where both of you enjoyed the lunch together made it complete ❤️♥️ lucky Anu ❤️

  • @resminashaheerresmi3957
    @resminashaheerresmi3957 2 роки тому

    കാപ്പ കൊണ്ട് ഉള്ളതും... പച്ച മാങ്ങ കൊണ്ട് ഉള്ളതും ... മാത്തി പൊളിച്ചതും എല്ലാം ഞാൻ ഇന്ന് ആ..ക്കി...... Very tasty

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +6

    ഹായ്.... ചേച്ചി 🙏
    ഇങ്ങനെ ഒക്കെ ചേച്ചിയെ കാണുമ്പോൾ തന്നെ വലിയ സന്തോഷം. 👌👌ഞങ്ങളുടെ ഭാഗ്യം. ❤ ❤ 💕 💕. ഒരിക്കലും യാത്രകൾ അവസാനിക്കുന്നില്ല. ചക്കതന്ന ചേട്ടന്റെ ഒരു സ്നേഹവും.... സന്തോഷവും 👍👍

  • @seenabasha5818
    @seenabasha5818 2 роки тому +1

    Palayam market cinema yil kandittundu adyamayanu mam nde kude vannu kanunnathu thanku lucky anu mol god bless you🙏

  • @lekharajkumar7937
    @lekharajkumar7937 2 роки тому +6

    പിളർന്ന് വെച്ചിരിക്കുന്നത് കടവരാൽ സൂപ്പർ മീനാണ് പിന്നെ മാങ്ങാ പച്ചടി അടിപൊളി 😋😋ചേച്ചി സാരി അടിപൊളി❤️❤️❤️

  • @boscolawarencetrivandrum3713
    @boscolawarencetrivandrum3713 2 роки тому

    എത്ര മനോഹരം...
    കാഴ്ചകൾ രസകരമാവാൻ ഒരു നല്ല മനസ്സുണ്ടായാൽ മതി...

  • @akhilkeloth8886
    @akhilkeloth8886 2 роки тому +4

    You are really inspiring personalty mam ,👍🏻👍🏻

  • @remyaraj.r.t.1723
    @remyaraj.r.t.1723 2 роки тому

    അവതരണം വളരെ സ്വാഭാവികവും സത്യസന്ധവും ആണ്.

  • @Linsonmathews
    @Linsonmathews 2 роки тому +12

    Simply, അടിപൊളി ആയിരുന്നു ഇന്നത്തെ വീഡിയോ 😍👌👌👌

  • @greenemerald6085
    @greenemerald6085 2 роки тому

    hats off your energy....markettil poyi vannathinu shesham ithrayum cooking.....

  • @Kuttus530
    @Kuttus530 2 роки тому +14

    Having a broad minded mother in law is really luck... she is treating her as daughter.. 🥰🥰

  • @jishnup.r5395
    @jishnup.r5395 2 роки тому

    Mam ney kaanumbol thanne oru special energy aanu. Thank you maam. .

  • @amnushifubutterflies5698
    @amnushifubutterflies5698 2 роки тому +3

    ചേച്ചി സൂപ്പർ ഒരു ജാടയും ഇല്ലല്ലോ so simple love you😘😘😍

  • @BJ-br7zi
    @BJ-br7zi 2 роки тому +1

    What a stress relief video, chechi sundariyayittu oringi, market poi sathanangal medichu, bangiyayittu madikadhu uthiri recipes cheidhadhu , and your voice so soothing ❤️

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear for your loving words 🥰🙏🤗

  • @gopikapradeep359
    @gopikapradeep359 2 роки тому +6

    29:21 achoda randuperum so cute🥰🥰😘

  • @santhoshk.s8866
    @santhoshk.s8866 2 роки тому

    ചേച്ചിയും ടീച്ചറും കൂടി കൊതിപ്പിച്ചു കളഞ്ഞു ട്ടോ🤭🤭
    മാർക്കറ്റിൽ പോയപ്പോൾ ഉള്ള ടീച്ചറിന്റെ സാരി നല്ല ഭംഗിയുണ്ട്🥰🥰