ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707 ❤
സാധാരകർക്കും മനസ്സിൽ ആകുന്ന രീതിയിലും ഇത്രയും വ്യക്തമായ അവതരണത്തോട് കൂടിയും, ഒട്ടും lag അടിക്കാതെയും നമിച്ചിരിക്കുന്നു dr, ഇത്രയും അറിവുകൾ കുറഞ്ഞ സമയത്തിനുള്ളിൽ തന്നതിന്
ഡോക്ടറുടെ വീഡിയോകൾ വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്നു. രോഗികൾ സത്യം തിരിച്ചറിഞ്ഞു രോഗവിമുക്തി നേടണമെന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചു കൊണ്ടാണ് പറയുന്നതെന്ന് കേട്ടാൽ മനസ്സിലാകും. Thank you very much🙏🌹
നല്ലവതരണം എല്ലാവർക്കും മനസ്സിലാകുന്ന വിധം പറഞ്ഞു ഒരുപാടു Thanks 22 വർഷമായി മരുന്ന് കഴിക്കുന്നു pastting suger normalanu എപ്പോൾ ആഹാരം കഴിക്കുന്നു എപ്പോൾ 250 മുകളിൽ പോകും pravassa ജീവിതത്തിൽ എപ്പോഴും tention ആണല്ലോ 🙏🏻
It is said that if you drink water boiled with a piece of pomegranate SKIN and a piece of karuvappatta ( cinnamon) for one or two weeks the sugar level will come down and is very effective for diabetes patients. I haven't experienced it myself as I am not diabetic
എനിക് ഫാസ്റ്റിംഗ് കൂടുതലും ആഹാരംകഴിച്ചിട്ടു ഷുഗർ കുറവുമാണ്. എനിക് തീരെ ശരീരം ക്ഷീണിച്ചുപോയി. കണ്ണിനു നല്ല കാഴ്ചക്കുറവുണ്ട്. ഭക്ഷണം തീരെ കഴിക്കാൻ വേണ്ട. എനിക്ക് അറ്റാക്ക് ഉണ്ടായി. അതിനും മരുന്ന് കഴിക്കുന്നുണ്ട്.
പഞ്ചസാര പൂർണമായും ഒഴിവാക്കുക. അരി ഗോതമ്പ് ഒക്കെ കുറക്കുക. വെടിറ്റബ്ൾസ് പയറു വർഗ്ഗങ്ങൾ എന്നിവ കൂടുതൽ കഴിക്കുക.. എന്നിട്ടും നോർമൽ ആകുന്നില്ലെങ്കിൽ ഡോക്ടറെ കണ്ടു നോക്കു
Very useful information doctor. Thank u very much. Doctor if anybody tested HBA1c on 1 lst day of a meeting month. Whether we can test on 90th day itself. If tested exceeding 90 days whether it will be getting correct result.
ഡോക്ടർ എനിക്ക് 10 വർഷമായി ഡൈബറ്റിക് ഉണ്ട്.... ഞാൻ മരുന്ന് കഴിക്കാറില്ല...... ഞാൻ 2 ആഴ്ച ആയി രാവിലെ 8 മണിക്ക് 100% തവിടു ഉള്ള പഴം കഞ്ഞിയും യും കറികളും ആണ് രാവിലെ കഴിക്കാറ്..... പിന്നെ ഈവെനിംഗ് 4 മണിക്കൂ without കോഫി.. കടിയും..... പിന്നെ night 8 മണിക്ക് ഫ്രൂട്ട്സ് with butter കുട്ടി കഴിക്കും...... എന്തെങ്കിലും കുഴപ്പം ഉണ്ടോ 🤔🤔🤔🤔
@@bindutv4847 നമ്മടെ ശരീരത്തില്‍ store ആയ ഗ്ലൂക്കോസ് use ചെയ്യും .അപ്പോള്‍ sugar ലെവല്‍ normal ആയി വരും .മൂന്നു മുതൽ 6maasam വരെ carb cut ചെയ്യുക ശേഷം ആവശ്യത്തിന് മാത്രം carb ഉള്‍പ്പെടുത്തുകയും ചെയ്യുക നിങ്ങളുടെ ശാരീരിക അവസ്ഥ അനുസരിച്ച് ആണ് carb cut ചെയ്യേണ്ടുന്ന കാലാവധി നിര്‍ണയിക്കുന്നത്
D.r njan oru sugar patient aan age 34 3pregnent timel vannu pinne athu normal aaayi pinneyum vannu ippo5 year aayi continue medicine thudangiyitt again 4 pregnant aan 6 week aayi sugar fbs 252 ppbs362 hba1c 10.5😢sugar koodiyal baby kk problem undakum nn drparanju inslulin start cheydu endhokke aavum nn ariyilla bhayankara tension aan eppol😢
Hba1c 7.5,ഷുഗർ നോക്കിയപ്പോൾ109-132,യൂറിനിൽ ഷുഗർ +++. ഇപ്പോഴത്തെ എന്റെ പ്രശ്നം ലെഫ്റ്റ് സൈഡിൽ ഭയങ്കര വേദനയാണ് വയറിന്റെ. ഡോക്ടർ പറഞ്ഞത് ഷുഗർ മൂത്രത്തിൽ കൂടിയത് കൊണ്ടാണെന്നാണ് പറഞ്ഞത്
Sr enikku last month blood test cheydappol hba1c 11.. fasting sugar 315..after one month fasting sugar 238.. medicine edukkunnundu..only 500 mg just after lunch... Idu one month kondu kuranjadu kondu doctor paranju medicine oru neram kazhichal madiyennum diet control cheydu randu masam koode nokkitiyitt mattamillenkil Medicine randu neram akkamennum paranju.. koode exercisum recommend cheydu... Becos some heath issue i cant do heavy exercises.. njan oru obese person ane.. working also.. weight more than 100 kg undu... Ivide Maldivesil islandil thamasikkunnadu karanam diet control cheyyanulla vegetables kittanum budhimuttanu... Ini nattil poyittu nalloru doctorne kanikkanam... Njan medicine randu neramakkano or doctor paranjadu pole after three months nokkiyittu marunninte alavu kootiyal mathiyo Ur video was very informative...
@@jacobjacob8952ശരിക്കും എഴുതാൻ പോലും അറിയാത്ത ആളെ അടുത്താണോ സംശയം ചോദിക്കുന്നത്, Hba1c 4 ആണെങ്കിൽ അയാൾക്കു type one ആണ്, അതുകൊണ്ട് ഇയാൾ വെറുതെ എഴുതിയതാണ്
@BaijusVlogsOfficial Yes doctor February il random blood sugar 14.1 mmol(Australia) convert cheymbol 252 varum. Ivide doctor very high anennu paranju high dose metformin thannu. Orupad weight loss aayi after 2 months hba1c was 6.1(in April)
പക്ഷെ ഇപ്പോള്‍ ഇത് വളരെ normal ആണല്ലോ ഈ condition ഇവിടെ ഇപ്പോള്‍ കൃത്യമായ വ്യായാമവും ഭക്ഷണം ക്രമീകരണങ്ങള്‍ കൂടെ നടത്തിയ ഇത് കൂടാതെ നില്‍ക്കുന്ന അവസ്ഥയില്‍ എത്തിക്കാന്‍ കഴിയും ഒപ്പം മരുന്ന് കുറക്കാന്‍ കഴിയും പതിയെ പതിയെ ഒഴിവാക്കാന്‍ സാധിക്കും
@@BaijusVlogsOfficial Thanks doctor for your reply. Since July I am taking very small dose of another tablet after consulting a diabetologist in Kerala.
പാവയ്ക്കാ, കോവക്ക, പേരക്ക, രാവിലെ 10 മണിക്ക് breakfast, 6pm ന് മുമ്പ് അത്താഴം കഴിഞ്ഞിരിക്കണം. അതായത് 16 മണിക്കൂർ ഇടവേള കൊടുക്കണം അടുത്ത ദിവസത്തെ breakfast കഴിക്കാൻ... Diet പച്ചക്കറികൾ, അധികം മധുരം ഇല്ലാത്ത fruits.. കഴിക്കണം. Probiotic ആഹാരം കഴിക്കണം.. അതായത് fermented ആഹാരം..
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707 ❤
😊😊
😊😊
സാധാരകർക്കും മനസ്സിൽ ആകുന്ന രീതിയിലും ഇത്രയും വ്യക്തമായ അവതരണത്തോട് കൂടിയും, ഒട്ടും lag അടിക്കാതെയും നമിച്ചിരിക്കുന്നു dr, ഇത്രയും അറിവുകൾ കുറഞ്ഞ സമയത്തിനുള്ളിൽ തന്നതിന്
Thank for the great support
😅
ഡോക്ടറുടെ വീഡിയോകൾ വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്നു. രോഗികൾ സത്യം തിരിച്ചറിഞ്ഞു രോഗവിമുക്തി നേടണമെന്ന് ആത്മാർത്ഥമായും ആഗ്രഹിച്ചു കൊണ്ടാണ് പറയുന്നതെന്ന് കേട്ടാൽ മനസ്സിലാകും.
Thank you very much🙏🌹
Thanks for the great support
Thanks doctor തങ്കൾ വളരെ വിശദീകരിച്ച് പറഞ്ഞൂതന്നൂ ❤❤❤
ഉപകാര പ്രദമായ വീഡിയോ ! 1 വിവരണം ! |❤❤than Ki Dr
Sr നല്ല അവതരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 🙏
വെരിഗുഡ്. നല്ലവതരണം. താങ്ക്യൂ. Sir
Thanks Doctor. Very well explained.
നല്ല വിശദീകരണം തന്നെ ❤🙏
നല്ലവതരണം എല്ലാവർക്കും മനസ്സിലാകുന്ന വിധം പറഞ്ഞു ഒരുപാടു Thanks 22 വർഷമായി മരുന്ന് കഴിക്കുന്നു pastting suger normalanu എപ്പോൾ ആഹാരം കഴിക്കുന്നു എപ്പോൾ 250 മുകളിൽ പോകും pravassa ജീവിതത്തിൽ എപ്പോഴും tention ആണല്ലോ 🙏🏻
Thank you ഡോക്ടർ
Excellent explanation doctor. Thank you very much for such a very clear class
You are welcome
Your videos are very informative! Keep up the good work. Hope to visit with you sometimes when I am in Kochi.
നല്ല ഡോക്ടർ 👍👍👍🙏
താങ്ക്യൂ ഡോക്ടർ
ആത്മാർത്ഥമായ explanaion... Thank you very much sir 🙏🏿🙏🏿
Ente. Hb a1 c. 9. 3 aanu marunn kazhikkan. Thudangi nalla. Arivthannathinu. Valare. Nandi🙏🙏🙏🙏🙏
Very useful video, thanks
Superb sir 😊 Well explained 🙏
സൂപ്പർ വീഡിയോ
🙏 dr nannayi manasilakki thannu
Thank you
Thank you Dr. 👌👌👌
Thank you Sir for your information 🙏
Always welcome
Thanks ഡോക്ടർ
Kaarymaathra prasakthamaaya avatharanem, nanni.
Thanks. But talk about remedies rather than lengthy discussion.
Thanks to all modern invention in modern medicine 🎉
Beautiful explanation
Thank u
Very nice information ❤❤❤
Very good information. Thank you very much doctor
Thank you sir for this informative video
Most welcome
Good information
Very good presentation..
Well said sir thnku❤🎉
❤
You are a God of Kerala Koopkay Doctor ❤
Thanku dr🙏
Thanks sir nannayi manasilakunna reethiyil ellam paranju
It is very important to know the truth of this lesson.
Dr...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
Nice information 🎉
ഈന്തപ്പഴം ഡെയിലി 1,2 കഴിക്കാമോ dr.?
🙏🙏dr
Very good information God bless you
Well explained. Thank you sir.
Thanks for explaining hba1c
🥰
Thank you Dr
You’re welcome 😊
It is a great knoledge for comen people
Thank u
👍👍👍
Thank u sir.
So nice of you
Good infn thanks
Thankyou
Dr. 20 വർഷമായി Sugar BP ഉണ്ട് എന്റെ ഡോക്ടർ എനിക്ക് എക്കോ സ്പിരിൻ കഴിയ്ക്കാൻ പറഞ്ഞു രണ്ടുമാസമായി കഴിക്കുന്നുണ്ട് ഇത് കഴിക്കാമോ.
It is said that if you drink water boiled with a piece of pomegranate SKIN and a piece of karuvappatta ( cinnamon) for one or two weeks the sugar level will come down and is very effective for diabetes patients. I haven't experienced it myself as I am not diabetic
Tension karanm daibates koodan chance undo?
സർ C- Peptide നെ കുറിച്ച് ഒന്ന് വിശദമായി വിവരിക്കുമൊ?
Well said ❤️
thank u
Dr എൻറെ G F R 55 ആണ്
മെഡിസിൻ എടുക്കണോ please reply ❤
Doctor ,Dont yo think,it is better to live with Diabetice rather than eating all sorts of pulses,fruits and all?
താങ്ക്സ് 🙏🏾🙏🏾🙏🏾🙏🏾🌹🌹🌹
👍🏻🥰
🙏🙏🙏
Thank sir
Is I coffee good for controlling diabetes?
2-3 Coffee in a day without sugar is good for liver
🙏🙏🙏👌
❤
Very informative for diabetes patients and pre-diabetes persons 😂
എനിക് ഫാസ്റ്റിംഗ് കൂടുതലും ആഹാരംകഴിച്ചിട്ടു ഷുഗർ കുറവുമാണ്. എനിക് തീരെ ശരീരം ക്ഷീണിച്ചുപോയി. കണ്ണിനു നല്ല കാഴ്ചക്കുറവുണ്ട്. ഭക്ഷണം തീരെ കഴിക്കാൻ വേണ്ട. എനിക്ക് അറ്റാക്ക് ഉണ്ടായി. അതിനും മരുന്ന് കഴിക്കുന്നുണ്ട്.
Age
Ente HBA1C 6 .78 Anu marunnu kazhikano pls reply
വേണം
അല്ലങ്കിൽ നന്നായി ശ്രദ്ധിക്കുക
പഞ്ചസാര പൂർണമായും ഒഴിവാക്കുക. അരി ഗോതമ്പ് ഒക്കെ കുറക്കുക. വെടിറ്റബ്ൾസ് പയറു വർഗ്ഗങ്ങൾ എന്നിവ കൂടുതൽ കഴിക്കുക.. എന്നിട്ടും നോർമൽ ആകുന്നില്ലെങ്കിൽ ഡോക്ടറെ കണ്ടു നോക്കു
Very useful information doctor. Thank u very much. Doctor if anybody tested HBA1c on 1 lst day of a meeting month. Whether we can test on 90th day itself. If tested exceeding 90 days whether it will be getting correct result.
Ya no problems you can test after 3 months
👌
Thanks
🎉🎉🎉🎉🎉
👍
ഡോക്ടർ എനിക്ക് 10 വർഷമായി ഡൈബറ്റിക് ഉണ്ട്.... ഞാൻ മരുന്ന് കഴിക്കാറില്ല...... ഞാൻ 2 ആഴ്ച ആയി രാവിലെ 8 മണിക്ക് 100% തവിടു ഉള്ള പഴം കഞ്ഞിയും യും കറികളും ആണ് രാവിലെ കഴിക്കാറ്..... പിന്നെ ഈവെനിംഗ് 4 മണിക്കൂ without കോഫി.. കടിയും..... പിന്നെ night 8 മണിക്ക് ഫ്രൂട്ട്സ് with butter കുട്ടി കഴിക്കും...... എന്തെങ്കിലും കുഴപ്പം ഉണ്ടോ 🤔🤔🤔🤔
താങ്കളുടെ hba1c എത്ര ആണ്
@BaijusVlogsOfficial 2 month ago 11. ആയിരുന്നു
@@BibinIsraelThomas ഇത് വളരെ അധികം കൂടുതൽ ഇതിനെ കൃത്യമായി care ചെയത് HBA1c 6 എങ്കിലും എത്തിക്കണം ഇല്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും
❤
❤🎉
Thank u
Doctor ente Hba1c 6.53 ആണ് ഞാൻ മരുന്ന് എടുക്കണമോ
വേണ്ട
🎉
എന്റെ HBA1C9.4…ആണ് മരുന്ന് കഴിക്കണോ sir
You must take medicine
Eniku manassila ye
8.5 aanu enthanu ചെയ്യേണ്ടത്
ഡോക്ടറെ കണ്ടു മരുന്ന് കഴിക്കാൻ തുടങ്ങണം
life style diseases normal aakan natural prodects use cheyyam watch best wellness hub one
എന്റെ Hb alc 8.09% ആണ് മരുന്ന് കഴിക്കണമോ
വേണം. ഡോക്ടറെ കാണു
🙏❤👍🌹😂
ഗ്ളൂക്കോസ് തരുന്ന എനർജി എങ്ങനെ റീപ്ലേസ് ചെയ്യാം
Athonnum pattilla, it is inevitable.
@@bindutv4847 നമ്മടെ ശരീരത്തില്‍ store ആയ ഗ്ലൂക്കോസ് use ചെയ്യും .അപ്പോള്‍ sugar ലെവല്‍ normal ആയി വരും .മൂന്നു മുതൽ 6maasam വരെ carb cut ചെയ്യുക ശേഷം ആവശ്യത്തിന് മാത്രം carb ഉള്‍പ്പെടുത്തുകയും ചെയ്യുക നിങ്ങളുടെ ശാരീരിക അവസ്ഥ അനുസരിച്ച് ആണ് carb cut ചെയ്യേണ്ടുന്ന കാലാവധി നിര്‍ണയിക്കുന്നത്
Hba1c fasting il anno nokandathe
Eppo വേണമെങ്കിലും നോക്കാം
D.r njan oru sugar patient aan age 34 3pregnent timel vannu pinne athu normal aaayi pinneyum vannu ippo5 year aayi continue medicine thudangiyitt again 4 pregnant aan 6 week aayi sugar fbs 252 ppbs362 hba1c 10.5😢sugar koodiyal baby kk problem undakum nn drparanju inslulin start cheydu endhokke aavum nn ariyilla bhayankara tension aan eppol😢
Ipol ok aaano
@AryasYumvlogs kuravund
@@NusrathSalam ok
@@NusrathSalam Sugar food ilnnu nallapole kurakkan pattum rice full ozhivaakkit chicken paneer veg Paripp kadala etc kooduthal kazhichaal mathi Pettannu kuravaaakum anubavam aanu. Nammalde natile food style ok alla choru kazhicha ale jeevikkan party ennulla nammale chinthaagathiya prblm. Boiled egg ok daily kazhikam no sugar aanu
@AryasYumvlogs 2month aayi njan chor aribhakshanam okke kayichitt chaama raagi edokkeyan kayikkar
Sir fasting 127 ane. But 3 months average 6.9 . Medicine edukkano. More than 10 yrs same ane. No any health issues...
pettennu keri koodum ariyilla pine control cheyaan okilla
@@kannansanthu6293 HBA1c കുറയ്ക്കാന്‍ കഴിയണം .ഒരു 3 month's ഫുഡ് ശ്രദ്ധിച്ചാല്‍ normal ആകും
@@anazabdulhameedആര് പറഞ്ഞു മണ്ടത്തരം... ഇതൊക്കെ മെഡിക്കൽ മാഫിയയുടെ തന്ത്രം അല്ലേ... Blood ഷുഗർ diet എക്സസിൽ കൂടി കുറക്കാം
💊 kazhechal pine stop cheyyan pattille 3:19
@@shahisheri2829 തീര്‍ച്ചയായും പറ്റും നമ്മൾ ജീവിത ക്രമീകരണം നടത്തിയ മതി
Rice mattiyappol 108 107 H b a 1 c 5.6% eth normal ano doctor
Girijas,5.6 normal ആണ്
Yes
Rice പകരം എന്താ കഴിച്ച...
Hba1c 7.5,ഷുഗർ നോക്കിയപ്പോൾ109-132,യൂറിനിൽ ഷുഗർ +++. ഇപ്പോഴത്തെ എന്റെ പ്രശ്നം ലെഫ്റ്റ് സൈഡിൽ ഭയങ്കര വേദനയാണ് വയറിന്റെ. ഡോക്ടർ പറഞ്ഞത് ഷുഗർ മൂത്രത്തിൽ കൂടിയത് കൊണ്ടാണെന്നാണ് പറഞ്ഞത്
Sr enikku last month blood test cheydappol hba1c 11.. fasting sugar 315..after one month fasting sugar 238.. medicine edukkunnundu..only 500 mg just after lunch... Idu one month kondu kuranjadu kondu doctor paranju medicine oru neram kazhichal madiyennum diet control cheydu randu masam koode nokkitiyitt mattamillenkil
Medicine randu neram akkamennum paranju.. koode exercisum recommend cheydu... Becos some heath issue i cant do heavy exercises.. njan oru obese person ane.. working also.. weight more than 100 kg undu... Ivide Maldivesil islandil thamasikkunnadu karanam diet control cheyyanulla vegetables kittanum budhimuttanu... Ini nattil poyittu nalloru doctorne kanikkanam... Njan medicine randu neramakkano or doctor paranjadu pole after three months nokkiyittu marunninte alavu kootiyal mathiyo
Ur video was very informative...
Enjkk 11.5
കുറച്ചേ പറ്റൂ
ഷുഗർ ഉള്ള ആൾക് ചായ ഇയിൽ പഞ്ചസാര ഇട്ട് കുടിക്കാൻ പറ്റുമോ മരുന്ന് കൈക്കുന്നു ഉണ്ട്
No
C
H. B. Aic... Athiyam. Nokkupoll. 10..6...kanichu.. Nalladayattichathu. 6.masamkayigu.. Hbac. Nokkiyapoll. Epoll. 4....ഹുഹർ. Yilla😂sayiduafatt. Onnuthanna. Marettilla😭🙏
What is Nalladayattichathu,pls
@@JomeshMj what is Nalladayattichathu, explain pls
ഒന്നും മനസ്സിലായില്ല. എന്താണ് എഴുതിയിരിക്കുന്നത്
Ningal manasilakunna pole ezhuthu
@@jacobjacob8952ശരിക്കും എഴുതാൻ പോലും അറിയാത്ത ആളെ അടുത്താണോ സംശയം ചോദിക്കുന്നത്, Hba1c 4 ആണെങ്കിൽ അയാൾക്കു type one ആണ്, അതുകൊണ്ട് ഇയാൾ വെറുതെ എഴുതിയതാണ്
My hba1c is 5.6 now. Njaan medicine edukkunnu with work out (2/3 days a week). Is it possible to stop medicine?
5.6 HBA1C ഉള്ളതിനെ മരുന്ന് എടുക്കുന്നുണ്ട് എന്നോ .ആ അവസ്ഥയില്‍ മരുന്ന് എടുക്കുന്നതിനുള്ള കാരണം എന്താണ് മുമ്പ് കൂടുതൽ ഉണ്ടായിരുന്നു എന്ന് ആണോ
@BaijusVlogsOfficial Yes doctor February il random blood sugar 14.1 mmol(Australia) convert cheymbol 252 varum. Ivide doctor very high anennu paranju high dose metformin thannu. Orupad weight loss aayi after 2 months hba1c was 6.1(in April)
പക്ഷെ ഇപ്പോള്‍ ഇത് വളരെ normal ആണല്ലോ ഈ condition ഇവിടെ ഇപ്പോള്‍ കൃത്യമായ വ്യായാമവും ഭക്ഷണം ക്രമീകരണങ്ങള്‍ കൂടെ നടത്തിയ ഇത് കൂടാതെ നില്‍ക്കുന്ന അവസ്ഥയില്‍ എത്തിക്കാന്‍ കഴിയും ഒപ്പം മരുന്ന് കുറക്കാന്‍ കഴിയും പതിയെ പതിയെ ഒഴിവാക്കാന്‍ സാധിക്കും
@@BaijusVlogsOfficial Thanks doctor for your reply. Since July I am taking very small dose of another tablet after consulting a diabetologist in Kerala.
Hba1c 10.4 ethraye kurayan ulla solution
@@shahisheri2829 കൃത്യമായ ഡയറ്റ് പ്ലാനും വ്യായാമവും
പാവയ്ക്കാ, കോവക്ക, പേരക്ക,
രാവിലെ 10 മണിക്ക് breakfast, 6pm ന് മുമ്പ് അത്താഴം കഴിഞ്ഞിരിക്കണം. അതായത് 16 മണിക്കൂർ ഇടവേള കൊടുക്കണം അടുത്ത ദിവസത്തെ breakfast കഴിക്കാൻ... Diet പച്ചക്കറികൾ, അധികം മധുരം ഇല്ലാത്ത fruits.. കഴിക്കണം. Probiotic ആഹാരം കഴിക്കണം.. അതായത് fermented ആഹാരം..
രക്തത്തിലെ ഷുഗറ് കുറയുക കൗണ്ട് കുറയുക എന്നൊക്ക കേട്ടിട്ടുണ്ട്, രക്തത്തിലെ hba1c കുറക്കുക, കുറയുക എന്നാദ്യായിട്ട് കേൾക്കുന്നു😂
🤣🤣🤣
കുറെ നാൾ ആയി ഷുഗർ ഉള്ളവർക്ക് അറിയാം
ഇപ്പൊ കേട്ടില്ലേ
Sugar specialist ne consult chryyarille
Hb"alca"അതിലും ലോ യും ഹൈ യും ഉണ്ട് അതുകൊണ്ടാണ് ലെവൽ നോക്കണമെന്ന് പറയുന്നത്
Bohahahaa...quack quack
ഇത് ഒക്കെ
ഒരു തരം
😗
Thank you sir for valuable information explained well
Good information 👍
Thank you Dr.
Thank you so much Sir❤