MOLLYS GARDENലെ പച്ചക്കറികളും തനി നാടൻ ഊണും | ചീര ചേമ്പ് പുളിങ്കറി | കത്തിരിക്ക ടൊമാറ്റോ കൂട്ടും

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 478

  • @its_me_1930
    @its_me_1930 Рік тому +10

    ഇതു പോലെ ഒരു ചെറിയ പച്ചക്കറി തോട്ടം ഒരോ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ കാശ് കൊടുത്ത് വിഷം വാങ്ങി കഴിച്ച് ക്യാൻസർ രോഗികളാക്കുന്ന മലയാളികളുടെ എണ്ണം കുറയുമായിരുന്നു Super mam❤❤❤❤❤❤

  • @bindhubalaraj4144
    @bindhubalaraj4144 Рік тому +2

    കൊതിയായി കണ്ടപ്പോൾ നാളെ തന്നെ എല്ലാം വാങ്ങി ഉണ്ടാക്കും ❤സൂപ്പർ

  • @anithajagan8107
    @anithajagan8107 Рік тому +6

    ചേച്ചിയുടെ പച്ചക്കറി വിഭവം കണ്ട് വളരെയധികം സന്തോഷം

  • @Jancy444
    @Jancy444 Рік тому +177

    എന്റെ ഒരു സ്വപ്നമാണ് ഒരു അടുക്കള തോട്ടം. വീടുണ്ടാവുമ്പോ ഞാനും വയ്ക്കും ഒരു പച്ചക്കറിതോട്ടം. എനിക്ക് ഇപ്പൊ ചട്ടിയിൽ ഒരു വേപ്പില ഉണ്ട് ചെറുതാ നന്നായി ഉണ്ടാവുന്നുണ്ട്. അതിൽ നിന്ന് കുറച്ചു പറിച്ചു കറിയിൽ ഇടുമ്പോ മനസ്സിൽ ഉണ്ടാവുന്ന ഒരു സതോഷം. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. അവിടെ വിളവെടുത്തപ്പോ ഇവിടെ മനസ്സ് നിറഞ്ഞു. ചേച്ചി ഞങ്ങൾക്കൊക്കെ ഒരു മാതൃകയാ...ഒത്തിരി സതോഷം.

    • @busybees6862
      @busybees6862 Рік тому +6

      Cheera try cheyaloo... Sambar cheera, vallicheera, ponamkanni cheera. ഒറ്റ പ്രാവശ്യം ചട്ടിയിൽ നട്ടാൽ മതി മുറിച്ചു മുറിച്ചെടുക്കാം ഇതുമൂന്നും

    • @LekshmiNair
      @LekshmiNair  Рік тому +32

      Thirchayayum agrahikunna polai ellam nadakkum dear ❤🥰lots of love 🥰

    • @manshadangalathil5797
      @manshadangalathil5797 Рік тому

      ​@@busybees6862Ponnamkanni?

    • @manisadanandan8637
      @manisadanandan8637 Рік тому

      2222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222222322222222222222222222222222222222222222222222222222222222222222232222222323222222222232222222222222222222222222222222222222322222222222222222222222222222222222222222232222222223222222222232222222222223222222222222223222222223222222223222232222232222222222222222222222222222222222222222322223322322222222222222222222222222222222222222222222222222222222232222222222222222232222222222222222222222222222222222222222222222232222222222222222222222222222222222222222222222322222222222222222222222222222222222222222222222222223222232222222222222222222222222322222222222332222222322222232223222222222222322222223222222222222222222222222222222222222222222232222222222222222222222222222222222222222223222222222322222222222222222222222222222222223222222322223222222232222222222222232222322223232222222222222222222322222222222222222322222222222222222222222222222222232222222223232222222222322222222223222222222222222222222223222223232222222222222222222223222222222222222222222222222222222223222222222222222232222222222322222322222322222222322222222222222222232222222222222222223222222222222222232222222222222222223222222222222222222222223222223322222222222222222222222322222222222222222222222322222222223222223222222232222222222222222222222222222222222222322222222222222222322222222222222322322222222222222222222222222222222222222222222222222222222222222222222232222222222222222222222222222222222222223222232222223222222222222322222232222223232222222222222222222223222222222222222222222322222223222222222232222222222222222222222222222222222222322222222222222322322222222222222222222222222222222222232223222232222222222222222322222222222222222222222223222222322222222222222222222222222222222223222222222232222222222222222232222222222222222222222222222222222222222222232222222222222223223222222232222222222222222322222222222222222222233222222222222222222222222222222222222222222223223222222222222222222222222222222222322222222232nm

    • @ShalusCurryworld
      @ShalusCurryworld Рік тому +1

      Yes ❤

  • @rubysasikumar153
    @rubysasikumar153 Рік тому +1

    ഞങ്ങളെ പോലെ അന്യനാട്ടിൽ താമസിയ്ക്കുന്നവർക്ക് ഇത് കാണുമ്പോൾ വല്ലാത്ത ഒരു energy യും ഒരു ചെറിയ നഷ്ടബോധവും തോന്നും നന്ദി മാം🙏👍

  • @Vidhya863
    @Vidhya863 Рік тому +13

    കൊച്ച് അടുക്കളയിലെ നാടൻ ഊണ്, കറികളും സൂപ്പർ 👌😋 ചേച്ചി പാകം ചെയ്യുന്നത് കാണാൻ തന്നെ എന്ത് രസമാ ❤❤

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much dear ❤️ 🥰

  • @sarithacp2572
    @sarithacp2572 Рік тому +2

    മോളിസ് ഗാർഡൻ സൂപ്പർ... കറികൾ നല്ലത്... കഴിക്കുന്ന കാണുമ്പോൾ... എല്ലാ രുചികളും അനുഭവപ്പെടുന്നു 💕💕💕

  • @ra3home343
    @ra3home343 Рік тому +2

    Chila aalkkarude video kaanumpol video yil eanthoke aarfadam kaananm. Pakshe chechi eanthano athanu video yil namukku kaanan kazhiyunnathu, orupaadu ishtam🥰🥰

  • @sinimol7770
    @sinimol7770 Рік тому

    ചേച്ചിക്ക് പകരം മറ്റൊരാൾ ഇല്ല. അത്രയേ എനിക്കു പറയാനൊള്ളൂ... ഒരുപാടിഷ്ടം ചേച്ചി എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @meghabiju1132
    @meghabiju1132 Рік тому +1

    Chechi.super...kurtha.....garden kanumbam.....njangalke...valare ...santhosham.....ethranalai.....inganoru....vlog Kanan kathirikarunu ...thanku chechi. Love you....❤❤❤

  • @ammupc8875
    @ammupc8875 Рік тому +2

    ഞാൻ ചീരച്ചെമ്പ് അരിഞ്ഞു കൊണ്ടുവന്നു ഉണ്ടാക്കാൻ പോണു. സാധാരണ തോരൻ ആണ് ഉണ്ടാക്കാറ് 👌

  • @sanithavijayan537
    @sanithavijayan537 Рік тому +1

    Mam kazhikunnathu kaanumbol kothyavunnu. Very tasty 🙏🙏🙏

  • @jessythomas561
    @jessythomas561 Рік тому

    Curry ellam kandittu kothi thonunnu 😅simple 😋 👌

  • @saibindia9080
    @saibindia9080 Рік тому +1

    ചേച്ചി അടിപൊളി ഊണ്,, 👌👌ഞാൻ ഊണ് കഴിച്ചിട്ടില്ല ചേച്ചീടെ വീഡിയോ കണ്ടിട്ട് കഴിക്കാം എന്ന് കരുതി, ഇതിപ്പോ കണ്ടിട്ട് സഹിക്കാൻ വയ്യാ, അയല തല എനിക്ക് ഭയങ്കര ഇഷ്ടം ആണ്, ഇതൊക്കെ കണ്ടിട്ട് ഇനിയും ഊണ് കഴിക്കാതിരിക്കാൻ വയ്യാ, love u ചേച്ചി ❤🤗

  • @remasundaranf2372
    @remasundaranf2372 Рік тому

    Madam orupadu eshtamayi enjithayiril kaduku varuthidunnathu first aanu kanunnathu nalla avatharanam

  • @salmakp1446
    @salmakp1446 7 місяців тому

    Super view mam. വിളവെടുപ്പ് കാണാൻ ഹോ എന്താ രസം. എനിക്കും ഉണ്ട് mam ചെറിയ terrace garden. വലുതാക്കണം ഇനിയും
    ഇന്ഷാ അള്ളാ

  • @hadhibathoolhadhibathool1944
    @hadhibathoolhadhibathool1944 Рік тому +6

    Super, സുന്ദര മായ കാഴ്ച,,, മനസ്സിന് നല്ലൊരു കുളിർമ

  • @gopikapradeep359
    @gopikapradeep359 Рік тому +1

    Chechide inganate vdeo kaanan aanu enikkishtam❤

  • @Shanibarasheed627
    @Shanibarasheed627 10 місяців тому

    Brinjal curry Njan undaki Masha Allah adipoli . Thanks Mam ❤

  • @smithasusan4864
    @smithasusan4864 Рік тому

    How nicely chechi is explaining...so easy to by heart ❤️❤️❤️❤️❤️.sweet of you.

  • @sreejaajayan6179
    @sreejaajayan6179 Рік тому

    Mam.. ഇഞ്ചി തൈര് സൂപ്പർ.. എല്ലാം കൂടി ഒരു അടിപൊളി ലഞ്ച്..🥰❤️

  • @sreyanandha5936
    @sreyanandha5936 Рік тому +1

    Athishayathode aanu njan innu kandathum.super mam episode

  • @rejimolm.k1618
    @rejimolm.k1618 Рік тому

    പറയാൻ വാക്കുകൾ ഇല്ല നമ്മുടെ വീട്ടിലുടക്കുന്ന പച്ചക്കറി കൊണ്ടള്ള വിഭവം ഇപ്പഴ ത്തെ കുട്ടികൾ ക്കഴിക്കേണ്ട ആഹാരം ചേച്ചി സുപ്പർ❤❤❤

  • @suphiasalim2138
    @suphiasalim2138 Рік тому

    Kanditt kothiyayi. Njanumvaratte. Kazhikkan😂

  • @SivaprabhaA7618
    @SivaprabhaA7618 Рік тому +1

    നാടൻ പച്ചക്കറി ചേർത്തുള്ള നാടൻ വിഭവങ്ങൾ കാണിച്ചത്തിൽ വളരെ സന്തോഷം

  • @sudheenaps241
    @sudheenaps241 Рік тому

    Ella karikalum orupadu ishtamayi chechi super👌👌chechi karikalellam undakunnathu kanan thanne nalla rasama adipoli chechi👌👌❤❤❤

  • @daretodream1189
    @daretodream1189 Рік тому +2

    So satisfying to watch😊

  • @Suman-l5x1q
    @Suman-l5x1q Рік тому +1

    എനിക്ക് മോളീസ് ഗാർഡൻ ആണ് ഏറെ ഇഷ്ടം. പച്ചക്കറികൾ Cut ചെയ്യാൻ കത്രിക ഉപയോഗിക്കു . കുറച്ചു കൂടി easy ആകും. ചെടികൾക്ക് കൂടുതൽ ബലം കൊടുക്കാതെ cut ചെയ്യാൻ പറ്റും. Anyway നല്ലൊരു ഉദ്യമം.Nice to see u always, positive attitude ഉള്ള Person ആണ് ചേച്ചി .❤❤❤❤❤❤❤

  • @sobhapm9813
    @sobhapm9813 Рік тому

    പച്ചക്കറി പൊട്ടിക്കുന്നത്കാണന്‍നല്ല രസം.ലഞ്ച് മെനു super

  • @lijibaiju7679
    @lijibaiju7679 Рік тому

    Mam kaduku varuthu erunnathu enikku kanan eshttamanu.....ellam looks so yummy

  • @vilasinimooliyil8193
    @vilasinimooliyil8193 Рік тому +6

    ഇന്നത്തെ ഊണ് കുശാലായി ❤❤❤🎉🎉🎉

  • @kunjattavlogs9676
    @kunjattavlogs9676 Рік тому +2

    ചേച്ചി കഴിക്കുന്നേ കണ്ടപ്പോ എന്റെ വയറു നിറഞ്ഞു ❤❤

  • @malinig8708
    @malinig8708 Рік тому

    Kanumpo thanne kothiyavunnu❤❤❤❤

  • @jainjosephl690
    @jainjosephl690 Рік тому +1

    Superb receipes ,thanks alot chechi

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm Рік тому +1

    Hi super. Ivideyum inde oru small vegetables collection.

  • @Its_naynz
    @Its_naynz Рік тому

    Enik mam e tasty tasty ennu parayanth kelkan ishtamanu ❤❤

  • @anishjayan2087
    @anishjayan2087 Рік тому

    Happy to c ur homestead vegetable garden.

  • @soniajohn5110
    @soniajohn5110 Рік тому +1

    Super lunch menu. എഗ്ഗ് റോസ്റ്റും ഇഞ്ചി തൈരും മാത്രം ഉണ്ടെങ്കിലും അടിപൊളി ayirikkum😊

  • @praseedamp6771
    @praseedamp6771 Рік тому

    Tasty nadan lunch ....manasum vayarum niranju❤

  • @RadhikaPoovapotta
    @RadhikaPoovapotta Рік тому

    Maminodu orupadu orupadu thanks parayanundu..,kuttikalku maminte pancakes valare ishtamanu

    • @LekshmiNair
      @LekshmiNair  Рік тому

      Orupadu santhosham thonunnu dear for your valuable feedback❤lots of love 🥰

  • @ambikakurup5825
    @ambikakurup5825 Рік тому +1

    ഞാൻ മിക്കവാറും ഉണ്ടാക്കുന്ന ഒരു കറിയാണ് ഇഞ്ചിതൈര് സൂപ്പർ 👌👌

  • @rajanijayan9606
    @rajanijayan9606 Рік тому

    Mollys ഗാർഡനിലെ പച്ചക്കറിയും, lunch menuvum കലക്കി. 👍🌷💞🙏👍

  • @mollykuttyvarghese9456
    @mollykuttyvarghese9456 Рік тому +3

    Super lunch with fresh vegetables. Thank you mam!

  • @arshi__naz
    @arshi__naz Рік тому +9

    നാടൻ രുചികൾ 🥰👌
    സ്വന്തമായി നട്ടുനച്ചു ഉണ്ടാക്കി നയിക്കുന്ന മനഃസംതൃപ്തി അതൊന്നു വേറെതന്നെയാണ് 🥰🥰

  • @ambilysreedhar1589
    @ambilysreedhar1589 Рік тому

    Cheerachempu enikku dharalam,innale niraye thoran vachu❤

  • @nizarkaramana4960
    @nizarkaramana4960 Рік тому +1

    പക്ഷെ അതിനിടയിലെ മുട്ടക്കറി വേണ്ടായിരുന്നു ബാക്കി സൂപ്പർ..... സൂപ്പർ.... സൂപ്പർ അടിപൊളി 🥰

  • @gracyjoy4892
    @gracyjoy4892 Рік тому

    Ma'am Super. Ma'am inte ella dish um njan try cheiyarundu. Love you ma'am 😘💓

  • @Annz-g2f
    @Annz-g2f Рік тому +2

    Ma'am very tasty n super lunch menu prepared with fresh vegetables from Molly's Garden

  • @reenatitus56
    @reenatitus56 Рік тому

    Adiboli, kidilan lunch combo, loved egg roast

  • @HemaRPchandRan
    @HemaRPchandRan Рік тому

    ചേച്ചി എനിക്ക് ചേച്ചിയുടെ പാചകവും സംസാരവും വളരെ വലിയ ഇഷ്ടമാണ്

  • @pradeepv.a2309
    @pradeepv.a2309 Рік тому

    സൂപ്പർ സൂപ്പർ അടിപൊളി വീഡിയോ എല്ലാവർക്കും മടിയാ ഒരു അടുക്കളതോട്ടം ഉണ്ടാക്കാൻ പക്ഷെ ഞാൻ ശ്രെമിക്കാറുണ്ട് ഒന്നും പിടിക്കുന്നില്ല എന്താ യാലും സൂപ്പർ 👌👌👍👍

  • @seenufysal7446
    @seenufysal7446 Рік тому

    Orupad ishtam chechi❤

  • @prameelaak960
    @prameelaak960 Рік тому

    Innethe dish ellam adipoli ❤️ kandappol varuniranju 🙏👌

  • @ambilygireesh7908
    @ambilygireesh7908 Рік тому

    Lunch super ❤😋cheera curry 👌😍vechunokkanam.

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much dear ❤️ 🥰

  • @Bsbabu69
    @Bsbabu69 Рік тому

    മാഡത്തിന്റെ അവതരണ രീതി സൂപ്പർ.ഇത് കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ലഭിക്കും.മാഡത്തിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
    കൊല്ലം ജില്ലയിൽ നിന്നും രേണുകാ ബാബു

  • @shijomp4690
    @shijomp4690 Рік тому

    Enikum. Ishta mam ithupole oru thottam but enik nadannulla avakasham illa, father in law k ennodu athra resam alla athukond enikm madiyanu.. Cheerachemb und njanum idak undakkum ini. Ithupole vekkabam nice vlog super 👌👌👌super 👌👌👌👌👌💚💚💚💚

  • @sulabhagr1448
    @sulabhagr1448 Рік тому

    Unnan. Najanum. Varette kandittu. Kothi thonnunnu. Mam❤❤❤❤

  • @lissys7790
    @lissys7790 Рік тому +1

    Nyan madamitha fan ann, love your videos madam

  • @indunair1345
    @indunair1345 Рік тому

    wonderful video,love it

  • @sudhajayaprakash8327
    @sudhajayaprakash8327 Рік тому

    Chechi food irinnu kazhikku...❤❤❤

  • @deepalakshmanan739
    @deepalakshmanan739 Рік тому

    Hmm mouthwatering dishes. Simply superb

  • @JayasreeksJayasreeks
    @JayasreeksJayasreeks Рік тому

    Hai chechi.chechiyude vedios kanumbol thanne santhoshanu.karikalellam super.chechiyude vedios ellam kanunnoralanu njan .try cheyyarumundu ❤ you chechi

  • @brightkovai5288
    @brightkovai5288 Рік тому

    Super chechi😋. Njanum cheruthayi oru vegitable garden undakiyittund.

  • @athirasijesh8369
    @athirasijesh8369 Рік тому

    Super nadan lunch chechiii..

  • @jayalekshmi7167
    @jayalekshmi7167 Рік тому +4

    കണ്ടപ്പോൾ തന്നേ വയർ നിറഞ്ഞു മാഡം ഭക്ഷണം കഴിക്കുന്നത്‌ കാണാൻ തന്നേ ഒരു തൃപ്തിയാണ് 🥰🥰🥰🥰

  • @nirmala-oc7fj
    @nirmala-oc7fj Рік тому +8

    Hai mam 💜
    Molly's garden ile പച്ചക്കറികൾ കണ്ടപ്പോൾ😍 വളരെ സന്തോഷം 😍❤️.
    Lunch super.. ❣️

  • @sujasvlogvideo8229
    @sujasvlogvideo8229 Рік тому

    എൻ്റെ മേഡം കൊതിയാവുന്നു കണ്ടിട്ട്😋😋😋

  • @sareenabasheer2141
    @sareenabasheer2141 Рік тому

    Ayale njaninne ethupoleya vechathe super maminte currikal

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much dear ❤️ 🥰 orupadu santhosham

  • @vanajaashokan125
    @vanajaashokan125 Рік тому

    Nalla lunch and veg garden enikkum kathrikkayum cheerachembumund thondanmulakilla

  • @ambikanair7026
    @ambikanair7026 Рік тому

    Hi madam, pachacurry thottavum nadan curryum ivide Bombayil irunnu kanumbol kothiyavinnu ithellam kannichutharunna madathinu big thanks ❤❤👍👍

  • @GouriRRaji
    @GouriRRaji Рік тому

    Ethra samayameduthu pakam cheyyandathanenkilum chechi cheyyunnathu kaanumbol ithreye ullo ennu thonnum. Love you chechi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sujaremanan6108
    @sujaremanan6108 Рік тому

    Chechide small kitchen anu enikku eshtam🥰

  • @SonyPradeep-mx2ri
    @SonyPradeep-mx2ri Рік тому

    Hai maam iam sony.innathe lunch super.I will try .

  • @alicevarghese3663
    @alicevarghese3663 Рік тому

    Very nice. Yammy chemp ila choriyille

  • @manjuprasad4740
    @manjuprasad4740 Рік тому +1

    ചേച്ചി കറിവേപ്പില എടുക്കുമ്പോൾ കത്രിക കൊണ്ട് മുറിച്ചെടുത്താൽ കൂടുതൽ എത്തുപോട്ടി കിളിർക്കും എല്ലാ കറികളും സൂപ്പറ് ❤❤❤

  • @rafeenakm3091
    @rafeenakm3091 Рік тому +1

    Entevum ishtam thondan mulakanu.,❤

  • @rishanasajid7538
    @rishanasajid7538 Рік тому

    Hii mam kayikkunnath kanumbo thanne vayilnn Vellam varnnu

  • @PriyaE-365
    @PriyaE-365 Рік тому

    വീഡിയോ അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘

  • @beenakishore2959
    @beenakishore2959 Рік тому

    Mollys garden,Vegetables and Super lunch.Ellam orupadishtamayi. 🥰❤️

  • @PriyaE-365
    @PriyaE-365 Рік тому

    വെറൈറ്റി വീഡിയോ 😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰

  • @manjusunny4080
    @manjusunny4080 Рік тому

    Innathe curry ellam super

  • @AswathyMN-tm1bl
    @AswathyMN-tm1bl Рік тому +1

    Hi ..mam..nice lunch with fresh vegetables 👍👍

  • @vg6846
    @vg6846 Рік тому

    Adipoli lunch....Kothipichu kalanju

    • @LekshmiNair
      @LekshmiNair  Рік тому

      Achooda that's very sweet of you ❤lots of love 🥰

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 Рік тому +1

    എല്ലാം ഒത്തിരി ഇഷ്‌ടമായി. കത്തിരിയ്ക്ക എനിക്ക് ഇഷ്‌മല്ലെങ്കിലും ഈ കറി കണ്ടപ്പോ നന്നായി തോന്നി.👍❤️
    പിന്നെ ഞാൻ ഉണ്ടാക്കുന്ന ഒരു കറി പറയാം. ചീര ചേമ്പിന്റെ തണ്ടും ഇലയും ഉൾപ്പെടെ ചെറുതായി അരിഞ്ഞിട്ട് മുട്ട റോസ്റ്റ് ഉണ്ടാക്കിയാൽ സൂപ്പറാണ്. മുട്ട റോസ്‌റ്റിനു ചേർക്കുന്ന മുട്ട, സവാള, പച്ചമുളക്, ഇഞ്ചി, വെള്ളുള്ളി തക്കാളി... തുടങ്ങി മസാല പൊടികൾ എല്ലാം ചേർക്കണം.
    (ഇങ്ങനെ ഉണ്ടാക്കുമ്പോ സവാളയുടെ എണ്ണം കുറച്ചു മതി.)

  • @EnglishDaily30days
    @EnglishDaily30days Рік тому +1

    Plastic cutting board use aakkaanda mam steel allenghil wood yinta nallathaa ❤ God bless you mam Love your videos and tips🥰☺️

  • @oseelahassan1511
    @oseelahassan1511 Рік тому

    Ella currykalum adipoli❤❤❤

  • @worldwiseeducationkottayam6601

    Adipoli lunch menu.Thank you,mam🥰👍♥️♥️

    • @SindhuAV-q2u
      @SindhuAV-q2u Рік тому

      Super, adipoli👌👌👌👌👌

  • @anjaliarun4341
    @anjaliarun4341 Рік тому +1

    Ma’am,how sweet u are in all roles❤❤vendaykka വിത്ത് engana ma’am (Athu onnu parayane)nadan lunch athum swantham adukkala thottathal ninnum super ma’am ❤

  • @Krishna-bf4jg
    @Krishna-bf4jg Рік тому +3

    Kothivannittu oodippoyi kurachu choreduttu kazhichavraarenkilum undo ennepole😋😋

  • @priya33655
    @priya33655 Рік тому +1

    ചീര ചേമ്പ് പുളിങ്കറി കത്തിരിക്ക ടൊമാറ്റോ കൂട്ട് മുട്ട റോസ്റ്റ് ഇഞ്ചി തൈര് കുടം പുളിയിട്ട അയില കറി പപ്പടം അച്ചാർ ഒരു അടിപൊളി ലഞ്ച് കോമ്പോ 😘😘😘😘😘😘😘😘😘😘😘

  • @aavanirajesh2102
    @aavanirajesh2102 Рік тому

    Ente chechiiii ela vedioyum onninu onnu mikachatha keep going dear nice top❤l😍💞

    • @LekshmiNair
      @LekshmiNair  Рік тому +1

      Thank you so much dear ❤️ 🥰

  • @SeemaSeema-nr7dt
    @SeemaSeema-nr7dt Рік тому

    ഞാൻ. കൊതി പെട്ടു. ..kto ❤❤❤but. ഇരുന്ന് കഴിക്കുമ്പോ കുറച്ചു കൂടി സന്തോഷമായേനെ......

  • @lamiyamk-tn7ff
    @lamiyamk-tn7ff Рік тому

    Hai mam nice recipe super vlog ❤️

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much dear ❤️ 🥰

  • @suruthirameshkumaresan
    @suruthirameshkumaresan Рік тому +2

    Hai Mam 🥰🥰 nadan lunch menu recipes super 👌👌 looks very tasty and mouthwatering 🤤😋

  • @neenagirish5696
    @neenagirish5696 Рік тому

    Madam vegetables garden il ninnum blade vachu kattu cheythu nokku easy anu

  • @ashasaramathew
    @ashasaramathew 11 місяців тому +1

    yummy നാടൻ ഊണ്

  • @jyothi7748
    @jyothi7748 Рік тому

    Nalla pachappe supper kanubol sandhosham thondan mulaghe palakkad kanunilla ❤❤❤❤❤

  • @smithajayaprakash1754
    @smithajayaprakash1754 Рік тому +1

    ചേച്ചി ചേമ്പ് കണ്ടപ്പോൾ ഒരു സന്തോഷം . ഇടക്ക് താൾ കറി വെക്കാമല്ലോ. ഫ്ലാറ്റിൽ താമസിക്കുന്ന ഞങ്ങക്ക് കിട്ടാൻ ബുദ്ധിമുട്ടുള്ള വെജിറ്റബിൾ

  • @santhakumari1677
    @santhakumari1677 Рік тому

    Beautiful Garden and super Lunch 👌 👍 ❤

  • @mariyusali3641
    @mariyusali3641 Рік тому

    adipoli lunch....
    thank you mam