ഞങ്ങൾ ചാവക്കാട് ഉളളവർ പെരുഞ്ചീരകം ചേർത്താണ് തേങ്ങ അരച്ച് മീൻ കറി ഉണ്ടാക്കാറ്..മിയയുടെ റെസിപി എല്ലാം ടേസ്റ്റി ആണ് ട്ടോ..മിയ വളരെ നിഷ്ളങ്കതയോടെ ആണ് അവതരിപ്പിക്കുന്നത്..എൻ്റെ ഇഷ്ട വ്ലോഗർ
We used to make this in Alleppey growing up - this is how our muslim neighbors used to make - with fennel seeds- it’s another level of taste. My favorite!!! I still make this in the U.S.
Mia de fish curry enikku motivation ayi👌👌👌..nyanum ini poyi cooking thudangatte👍🏼meen curry meen porichathum cabbage thoran um aanu cheyan ponathu😊😊..Nyanum husband um randu aanmakkalum Malaysia il aanu settled.
Perum geerakam cherthu ethuvare meen kari undakkiyittila...try cheyithu nokkunnundu ....nangal Alappuza kkaru ethupolle meen kari vekkarundu..perumgeerakam edarilla ..thanks chechy.
മീൻകറി. പൊളി ആണ് ട്ടോ. കൊതിയാവുന്നു 😋😋. കോഴികൾ. മണമ് അടിച്ചു. വരുന്നുടല്ലോ
Adhym kanuntha enkilum innu aaa kozhye thanne vekanamayirunnu super
Thank uou mia...njangal malappuram kar perumjeerakam cherthitt anu thenga arakkuka ...meen currykk
ഞങ്ങൾ ചാവക്കാട് ഉളളവർ പെരുഞ്ചീരകം ചേർത്താണ് തേങ്ങ അരച്ച് മീൻ കറി ഉണ്ടാക്കാറ്..മിയയുടെ റെസിപി എല്ലാം ടേസ്റ്റി ആണ് ട്ടോ..മിയ വളരെ നിഷ്ളങ്കതയോടെ ആണ് അവതരിപ്പിക്കുന്നത്..എൻ്റെ ഇഷ്ട വ്ലോഗർ
Miya vurulis colour is very nice....keep it up.
കറി സൂപ്പർ !!!!!
ഞാൻ mia ന്റെ chettinad egg curry ഉണ്ടാക്കുകയിരുന്നു. നോമ്പ് തുറക്കാൻ nice പത്തിരി ന്റെ കൂടെ കഴിക്കാൻ.7y ago ഇട്ട vedeo ആണ്... 1.8million views😍😍😍.
Super duper
Yummy taste aakum
First tym seeing curry with fennel seeds.. Long tym await to make a fish curry like this. Will surely try.
Q
Super meen curry. Njan theerchayayum try cheyum. Poovan Mia ye varthamanam parayan samadikkathe koovunnundu. Athine sradhikkan ayirikkum. Meen curry taste cheyan oral vannu chuttum karangi nokunnundayirunnu.
മിയ മീൻകറി 👌👌കാണുമ്പോൾ തന്നെ കൊതി തോനുന്നു
Miya. Nattile. Vettil. Ano😋😋😋😋😋
Meen curry suuuuper eppo chotu kootty kazhikkan thonni perunjeerakam first time try cheyyum
Adipoly anu kto
I made it today. It was so good
Chechi അമേരിക്കയിൽ ethiyo
Very good ghanghal eppazhum veykkarunde
ഞങ്ങൾ അയല ഇങ്ങനെ പേരും ജീരകം തേങ്ങയോടൊപ്പം ചേർത്തരച്ചു വെക്കാറുണ്ട്
Super. Ok thanks
Aspinum ചാത്തനും രണ്ടും ഇപ്പൊ ഞങളുടെ പ്രിയ tharagal🥰🥰
Sooperrr mia
ഞങ്ങൾ പെരുംജീരകം ചേർത്ത് മീൻ കറി വെക്കാറുണ്ട്. ചേച്ചിയുടെ റവയും പാലും കൊണ്ടുള്ള ഉണ്ണിയപ്പം ഉണ്ടാക്കി.
അടിപൊളി ഉണ്ണിയപ്പം എല്ലാവർക്കും ഇഷ്ടമായി 🌹
Mia chechiii ❤️🥰❣️ First comment
Nice presentation no jada
Njn ഉറപ്പായും try ചെയ്യും ചേച്ചി......
ഇത് നമുക്ക് മത്തി ഇട്ടു വെയ്ക്കാൻ നല്ലതാണോ
Mia ee uruliyil meen curry vechal clavu chova varille please reply
Ottu pathrathil pulicherthu pachakam cheyyumo?.fish curryil njan perum jeerakam cherkkarilla iniyonnu try cheyyam
Konduvaroo
എവിടെ ആണ്. ഇപ്പോൾ
Sheri ayilla
Adipoli taste aanechi
Miya u de vachakam pachakam super alle ottum boradikkilla veriaty meencury nale vaykatto
Which places in background ?
NEW YORK
@@Miakitchen oh , u r so lucky. !
And the back ground score is adeepoleee
Thanks a lot.... super 🐟 curry 😋
Super Mia 👌👌👌👌
Very nice 👍
Seems to be yummy
Enikyu non veg item thil fish 🐟 anu ishtam.Miya fish curry vaikyan thudagiyathu muthal enikyu vayil vellam varan thudangi 😁😆🤣❤ingane kothipikyalle Miya 🙂 Ente Amma ithepole meen curry vaykum.Last kurachu ulavayum varuthidum.
❤️❤️❤️👍👍
Super mia chechi
എവിടെയാ ഇത്
Thrissur special fish curry. Especially for family gatherings like perunnal , Christmas etc. Ys fennel seeds provide a special flavour to the curry.
കറി.നന്നായി.
Pompano annu chechy ethu namude natile avoli anena evide malayali kadayile chetan paranjathu nalatha curykum fry cheyanum
Super 👍👍🤗🤗 . Happy easter Joycymole
Aavoli alle?
Mia mango n pagaram enthe edam?
thakkaliyum.. kurachu kudampuliyum cheerkku
Ok Mia..Thank you...
Are you Sure, 4/3 Table spoon or Tea Spoon Turmeric powder?
സൂപ്പർ മീൻ കറി 👌
Whole spices enganeya podikkau
Sooppar meencury 🎉🎉🎉
ഉപ്പ് ?
അവൻ oru bhayangaran aana ല്ലോ.. നിങ്ങൾ video ഇടുമ്പോൾ avane കൂടെ ചേർക്കാൻ ulla koovala 🥰
Orikkalum fish currikk perum jeerakam idaruth
ഞാൻ മീൻ കറി ഉണ്ടാക്കി അടിപൊളിയായിരുന്നു🥰 മോളുടെ നാട് എവിടെയാണ് ഞാൻ നിലമ്പൂരിൽ നിന്നും റസിയ താത്തയാണ് ഇനിയും ഇങ്ങനത്തെ രുചിയുള്ള വീഡിയോകൾ ഇടണം😍
ipo new yorkill
അയല മീൻ കൊണ്ട് ഇതു പോലെയുള്ള കറിക്ക് പറെറാ മിയ ചേച്ചീ
yes
ഹായ് മിയ ചേച്ചി സുഖം ആണോ
Vella avoliyano
🐠 കറി സൂപ്പർ
Wonderful!! awesome presentation & excellent preparation 😍❤ looks yummy 😍❤😍Thanks for sharing ❤❤stay connected😍
Pull ettillallo
@@sheelaanand8030 a%q
ഇത് എവിടെ യാണ് സ്ഥലം
Hi Mia,
I never tried fish curry with fennel seeds. It looks yummy and tasty. I will definitely try this recipe👌
We used to make this in Alleppey growing up - this is how our muslim neighbors used to make - with fennel seeds- it’s another level of taste. My favorite!!! I still make this in the U.S.
ഒട്ടും ഇല്ല സൗണ്ട് ഒട്ടും ഇല്ല സൗണ്ട് കൂട്ടി
Place?
Hi Mia chechi suuper.Njan chechiyude nadinaduthanu Annamanada
Super mia.
E k m oru dhivasam varoom namuku kanam😀
കുഞ്ഞുള്ളി :---- അത് ഇഷ്ടായ് .....👍
Very nice 👌 👍 👏
Where is the location please
Miya pls speed kurakoo
Aa
Adipoli 👌🏼👌🏼👌🏼👌🏼👌🏼👌🏼😍
മാങ്ങ ഇല്ലങ്കി ൽ ഏത് പുളി ചേർത്താൽ Teast വരും
ഫസ്റ്റ് 🤩🤩🤩
ഹായ് മിയ ചേച്ചി... സുഖമല്ലേ 😍😍
Kudampuli kollilea❤️
Chechi, pompano de skin Peel cheyano? Can anyone reply me :( it’s really hard to peel the skin
njan cheyarilla
Super Mia Chechy 🥰🥰👍👍👍
Mia de fish curry enikku motivation ayi👌👌👌..nyanum ini poyi cooking thudangatte👍🏼meen curry meen porichathum cabbage thoran um aanu cheyan ponathu😊😊..Nyanum husband um randu aanmakkalum Malaysia il aanu settled.
Hii cheechi, sugham ano?
Njan unde Ki nokum
ഇതിൽ സബോള ചേർക്കാതെ കുറച്ചു ചെറിയ ഉള്ളി ചേർത്തു ഉണ്ടാക്കി നോക്കു ഇതിനേക്കാൾ രുചി ഉണ്ടാകും....സബോള മധുര taiste ഫീൽ ചെയ്യും
തേങ്ങ മിക്സിയിൽ ഇടുബോൾ പച്ചമുളക് ക
തേങ്ങ മിക്സിയിൽ ഇടുബോൾ പച്ചമുളക് കാണുവാൻ സാധിച്ചു
ഉണ്ടാക്കി നോക്കട്ടെ ta
THANK YOU
Fish neam subnos pambno
A variety meen curry !
SUPERB
❤️ hi ❤️ super ❤️😀❤️
Supper
എപ്പോഴാ ചേച്ചി ഉപ്പു ചേർത്തത്
Superb
Aleena saleena.....🤔
ഹായ് മിയ മീൻ കറി കിടു 💜💜💜
Adipoli
Suoer miyaji 👍
Mulakpodi thengayude koode arakkamayirunnu, athupole arappu chethitt fish ittal mathiaayirunnu...
MULAKU MORIYUNATHA NALLATHU
@@Miakitchen ok
Good information
Adipoli meen curry👍❤️
3 maaga .achar
സ്റ്റീൽ മൂടി വെക്കുന്നതാണ് പുളിയുള്ള കറികൾക്ക് നല്ലത് 🥰
L lo p lo œ0 l look look
Chechy noyambu kaalathu ingane kothippikkan paadillatto 😜 I will try this recipe on Easter Day
ആഹാ സൂപ്പർ മീൻകറി..... 👌👌
നല്ലൊരു ലൂക്കും അഭിനയവും 😄